Philippines ലേക്കു എളുപ്പത്തിൽ നമുക്ക് എങ്ങിനെ പോകാം | Harees Ameerali philippines tour

Sdílet
Vložit
  • čas přidán 6. 09. 2024

Komentáře • 1,1K

  • @sarandas357
    @sarandas357 Před 5 lety +95

    പണ്ട് S K പൊറ്റക്കാടിന്റെ യാത്രാവിവരണങ്ങൾ വായിച്ച് യാത്രകളെ ഇഷ്ടപ്പെട്ട് തുടങ്ങിയതാണ്... ഇപ്പോൾ ഹാരിസിക്കയുടെ വീഡിയോസ് ശരിക്കും ഒരു ത്രില്ലാണ്......

  • @ashkarmk3683
    @ashkarmk3683 Před 5 lety +49

    ഹാരിസ്ക്കാ ഒന്ന് കൊണ്ടും പേടിക്കേണ്ട ഈ കാണുന്ന ലോകത്തിന്റെ മുക്കിലും മൂലയിലും ഉള്ള എല്ലാ നല്ലവരായ പ്രേക്ഷകരും കൂടെ ഉണ്ട് 💪💪💪

  • @JP-ec6wc
    @JP-ec6wc Před 5 lety +8

    പാവങ്ങളുടെ സന്തോഷ് ജോർജ് കുളങ്ങര നമ്മുടെ സ്വന്തം ഹാരിസ്കാ 🥰🥰🥰

  • @roxenmathewmathew2199
    @roxenmathewmathew2199 Před 5 lety +92

    Gulfil നിന്നും ലൈക്ക് അടിച്ചവർ എത്ര പേരുണ്ട് am in uae abu dhabi😇

  • @FOOD_PATH000
    @FOOD_PATH000 Před 5 lety +11

    കേരളത്തിന്‌ പുറത്തു വെച്ച് KSRTC ബസ് കാണുമ്പോൾ ഉള്ള feel അതൊന്നു വേറെ തന്നെയാ ♥😍

  • @77kerala
    @77kerala Před 5 lety +8

    new destination.... we love Philippines.... from Kerala, India

  • @chronicbatchelor1991
    @chronicbatchelor1991 Před 5 lety +11

    ഇക്കയുടെ അടുത്ത വീഡിയോ പ്രതീക്ഷിച്ച് ഇരിക്കുകയാണ് 🤗🤗🤗 അടിപൊളി ആയിട്ടുണ്ട്

  • @brownmedia5658
    @brownmedia5658 Před 5 lety +8

    I spend in Changi Airport back 2018 , on the way back from Berlin to Cochin. Took a Singapore tour too, that was absolutely free provided by Singapore Airport team. Also visited Singapore in 2014 too. Really beautiful city ❤️❤️❤️❤️

  • @sageeralichakugal4563
    @sageeralichakugal4563 Před 5 lety +7

    ഫിലിപ്പൈൻസിലെ കൂടുതൽ കാഴ്ചകൾക്കായി ഞങ്ങൾ കാത്തിരിക്കുന്നു

  • @starvideos3277
    @starvideos3277 Před 5 lety +1

    Ella supportumund..ningal nammade muthaanu...

  • @rasha4702
    @rasha4702 Před 5 lety +31

    ഗള്‍ഫില്‍ പോയോരൊക്കെ കാണാനും, അറിയാനും ആഗ്രഹിക്കണ രാജ്യം ആയിരിക്കും ഫിലിപ്പീന്‍സ്. വീഡിയോ എനിക്ക് വളരെയേറെ ഇഷ്ടപ്പെട്ടു.. അടുത്ത ഭാഗങ്ങള്‍ക്കായി കാത്തിരിക്കുന്നു

  • @KalaKala-on4ff
    @KalaKala-on4ff Před 5 lety +1

    ഹാരിസിക്കയുടെ ഏത് വീഡിയോ യും സൂപ്പർ ആണ് ഇത് വീഡിയോ അല്ല, ഇക്ക യുടെ കൂടെ വന്ന പ്രതീതി ആണ്‌, അതിമനോഹരം ആയിരിക്കിന്നു, എന്തായാലും ഞങ്ങൾ വരും ഇക്കയോടൊപ്പം, thanks ഇക്ക

  • @Achumma666
    @Achumma666 Před 5 lety +23

    സഫാരി പ്രേക്ഷകർ എല്ലാരു ഇവിടെയുണ്ടല്ലോ

  • @altamayozclinic7054
    @altamayozclinic7054 Před 5 lety +2

    ഒരുപാട് നന്ദി ഹരിസ്ക ........ഞാൻ ഒരുപാട് നാളായി പ്രതീക്ഷിക്കുന്ന ഒരു വീഡിയോ ....

  • @mohammadshahil3296
    @mohammadshahil3296 Před 5 lety +5

    Hariskka nigale orupadu eshtanu.... 😍😍😍👌👌😘😘😘😘😘😘

  • @shakirtnl4160
    @shakirtnl4160 Před 5 lety +1

    Hariskkaa poli video njan subscribe cheythu

  • @nitheeshkrishnan3821
    @nitheeshkrishnan3821 Před 5 lety +6

    Ikka kidu
    Next videosinayi katta waiting Ann😍

  • @Gibu-TG
    @Gibu-TG Před 5 lety +1

    Harees ikkaaa subscribe cheythu .nice videos

  • @ZAKtalks
    @ZAKtalks Před 5 lety +11

    Iam a katta fan of Haris Ameerali kkaa

  • @latheefworld7421
    @latheefworld7421 Před 4 lety

    ഫിലിപ്പൈൻസ് കാണണം നല്ലൊരു ആഗ്രഹമായിരുന്നു ഹാരിസ്ക്ക മുഖേനെ കാണാൻ കഴിഞ്ഞു വീഡിയോ വൈ ആണെങ്കിലും വളരെ നന്ദി രേഖപ്പെടുത്തുന്നു ഹാരിസ്കാക് 💐💐💐

  • @jaffersadhikjeddah5811
    @jaffersadhikjeddah5811 Před 5 lety +11

    യാത്രാവിവരണങ്ങൾ സൂപ്പറാണ് ചരിത്ര പശ്ചാത്തലം കൂടി ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം

  • @rloveshore36
    @rloveshore36 Před 3 lety +1

    നിങ്ങളെ face കാണിക്കാതെ visuals കാണിച്ചിരുന്നു എങ്കിൽ വളരെ അടിപൊളി ആയിരുന്നു.....😍👌

  • @xavierunniantony4619
    @xavierunniantony4619 Před 5 lety +3

    Been to Philippines 5 times .As years pass by they are making it hard for Indians to get visa if going directly to Philippines.One of my friend who is working in Qatar went to apply for visa in Philippines Embassy in Qatar he was asked to go to India and apply from Philippine Embassy in India

  • @zakariyaafseera333
    @zakariyaafseera333 Před 5 lety +2

    Philippines malayalam video wait cheyukayayirunnu thanks harees kk

  • @rasheedvarankod1530
    @rasheedvarankod1530 Před 5 lety +4

    Hareeska we are waiting for up coming videos .... I am very excited to about Philipin... b coz all my co workers from philipin.... thank u ikka god bless you and your family

  • @AbduRahman477
    @AbduRahman477 Před 5 lety +2

    വിമാന താവളത്തിലെ കാഴ്ച്ച അടിപൊളിയായിരുന്നു❤❤beautiful airport

  • @terleenm8892
    @terleenm8892 Před 5 lety +7

    Great, beautiful presentation. Thank you

  • @callofdutybiginer9180
    @callofdutybiginer9180 Před 5 lety +1

    ഇക്ക ഇനിയും ബ്ലോഗ് ചെയ്യണം.. ഒരോ വീഡിയോ വേണ്ടി ഞാന്‍ എപ്പോഴും വെയിറ്റ് ചെയ്യാറുണ്ട്.. നല്ലത് പോലെ കഷ്ടപ്പെടുന്നു എന്ന് അറിയാം.. എല്ലാം കാണിച്ചു തരുന്നതിന് ഒരുപാട് നന്ദി ഉണ്ട്.. എനിക്ക് ഒക്കെ സ്വപ്നം കാണാനുള്ള ഭാഗ്യം മാത്രമേ ഉള്ളു.. ഇക്ക ഇടുന്ന വീഡിയോ ആണ്‌ എന്റെ സ്വപ്നത്തിന് ഒരു ഉന്മേഷം നല്‍കുന്നത്.. ഇക്കയെ ദൈവം അനുഗ്രഹിക്കട്ടെ

  • @badarudheenmp6532
    @badarudheenmp6532 Před 5 lety +5

    ഇക്ക ഇങ്ങൾ മുത്താണ്
    ഫിലിപ്പൈൻസിന്റെ മറ്റു കാഴ്ച്ചകൾക്കായി കാത്തിരിക്കുന്നു
    Feeling super excited👍👏👏👏🎉

  • @bobbysebastian3964
    @bobbysebastian3964 Před 4 lety

    ഞാനും ഇക്കയുടെ വീഡിയോസ് കണ്ടു തുടങ്ങിയപ്പോൾ ഇപ്പൊ ഹരം ആയി മാറി നല്ല വിവരണം എല്ലാ വിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ

  • @ajeeshvazhakulam1293
    @ajeeshvazhakulam1293 Před 5 lety +11

    ഇക്ക ഫിലിപ്പൈൻസിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാൻ ആഘാംശയോടെ കാത്തിരിക്കുന്നു പ്ലീസ് അപ്ലോഡ് വെരി ഫാസ്റ്റ്

  • @zainanshah8468
    @zainanshah8468 Před 5 lety

    ചേട്ടന്റെ വീഡിയോ യാത്ര ഇഷ്ടപ്പെടുന്നവർക്ക് നല്ലൊരു ഫീൽ ആണ്

  • @joshyjose3356
    @joshyjose3356 Před 5 lety +7

    Adipoli , waiting for manila videos

  • @kadapakingstarwin
    @kadapakingstarwin Před 5 lety +2

    I think im your first subscriber i m watching you from sujith bhathans thailand vist ..

    • @nahastravels
      @nahastravels Před 5 lety +1

      Dr. Starwin Im first subscriber

    • @kadapakingstarwin
      @kadapakingstarwin Před 5 lety

      @@nahastravels realy ? But i was watching his videos even before he was a youtuber 🥰

  • @skvlogs3673
    @skvlogs3673 Před 5 lety +4

    Very good information 👍super

  • @chandrakanthamchandra8760

    താങ്കളുടെ ഇതിനു പിന്നിലുള്ള പ്രയത്നം പ്രശംസ അർഹിക്കുന്നൂ,ആശംസകൾ! !!!!!

  • @sskkvatakara4647
    @sskkvatakara4647 Před 5 lety +4

    ലോകത്തിലെ ചെലവ് കൂടിയ നഗരം സിങ്കപ്പൂർ
    MalIutraveler പോലെ ഒരു ദിവസം ഷൂട്ട് ചെയ്തത് പിറ്റേന്ന് തന്നെ update ചെയ്താൽ Viewrs കൂടും

  • @sirajudheenv1142
    @sirajudheenv1142 Před 5 lety +1

    Singapore airport കാണാൻ നല്ല രസമുണ്ട്👌Philippines ലെ simcard തന്ന സുന്ദരിയെയും ഇഷ്ടപ്പെട്ടു.

  • @dxbd5292
    @dxbd5292 Před 5 lety +4

    Thanks Hariska good informative video waiting for more...✌😀

  • @alvermanu3683
    @alvermanu3683 Před 5 lety +1

    Hariska ingalu muthanu....
    Njan oru second polum forward cheyyatha oru program
    Love you ikka

  • @nihanmohammed6172
    @nihanmohammed6172 Před 5 lety +5

    ഹാരിസ്‌ക ഇങ്ങള് ബേജാറാകേണ്ട ഒരു ലൈക്ക് അല്ല ഒരു കൊട്ട ലൈക്ക് തരും ഞമ്മൾ...,👍👍

  • @ashirpkdpurakkad8703
    @ashirpkdpurakkad8703 Před 5 lety +1

    Ethra manoharamaya explanation...
    Ikkane ellarilninum different Akkunathu athannu
    Katta sapport💪🏻💪🏻👍🏻

  • @ashikfrancis5144
    @ashikfrancis5144 Před 5 lety +3

    Ikka pollichu super intro super aayirunnu

  • @vlogithan8784
    @vlogithan8784 Před 5 lety +2

    Good effort. Ikkade videoyile advt skip cheyyilla.. Support👍👍👍

  • @nisarek6030jamshi
    @nisarek6030jamshi Před 5 lety +6

    Waitng philipns kidu videos

    • @tripstories2073
      @tripstories2073 Před 5 lety

      ഇക്കാ എന്റെ ചാനൽ ഒന്ന് റിവ്യൂ ചെയ്ത് മുന്നോട്ട് പോകാൻ വേണ്ട നിർദേശങ്ങൾ തരാമോ? Subscribers കുറവാണ്, ഇതുവരെ 4 വീഡിയോസ് ഇട്ടിട്ടുണ്ട്.

  • @prajun__v
    @prajun__v Před 5 lety +2

    Waiting for next video
    Vegam prathikshikkunu

  • @paruparvathyr
    @paruparvathyr Před 5 lety +4

    Ikka good video.i watch your videos regularly and it helps me to reduce the stress.

  • @ramshadna6812
    @ramshadna6812 Před 5 lety +2

    Subscribed. നല്ല പ്രസന്റേഷൻ ✌🏻

  • @prasadmp5081
    @prasadmp5081 Před 5 lety +3

    Waiting for views from Philippines

  • @justinar2343
    @justinar2343 Před 5 lety +2

    പുതിയ....... കാഴ്ചകൾക്കായ്...... കാത്തിരിക്കുന്നു..........

  • @jamsheerjamshi7826
    @jamsheerjamshi7826 Před 5 lety +4

    ഹാരിസ് ക.... Waiting for next episode... Post it as soon..

  • @sujired4914
    @sujired4914 Před 5 lety +1

    Ikka videos elam nallathanu...njan ella episodesum kanunnud..full support

  • @udayshiv8020
    @udayshiv8020 Před 5 lety +3

    Ikka super video waiting for next video

  • @shabeerns243
    @shabeerns243 Před 5 lety +1

    Ikka onnum parayanilla superrr👌👍👍👍 waiting for next video

  • @praveenprathapanpraveenpra4617

    Ikka Enikum ponam Singapore to Philippines

  • @tornado22131
    @tornado22131 Před 5 lety +2

    Good move bro!! I actually wanted u to make videos of Philippines.... Ur videos always tempt us to visit those countries..

  • @praveengopinath78
    @praveengopinath78 Před 5 lety +3

    Excellent video... Thank you that you are doing videos with fever.Get well soon

  • @muhammedkc7862
    @muhammedkc7862 Před 5 lety +1

    അര മണിക്കൂർ പോയതറിയില്ല..
    അടുത്ത വിഡിയോന് കട്ട വെയ്റ്റിംഗ് ✌

  • @mthandan
    @mthandan Před 5 lety +31

    പനി ആയിട്ടും റസ്റ്റ് എടുക്കാതെ വീഡിയോ ഷൂട്ട് ചെയ്ത ഹാരിസ് ഇക്കയെ സമ്മതിച്ചു ....ഞാൻ ആയിരുന്നെങ്കിൽ കിടന്നുറങ്ങിയേനെ 👍👍👍👍

  • @rajeevrajendran6102
    @rajeevrajendran6102 Před 5 lety +2

    ഫിലിപ്പീൻസിനെ കുറിച്ച് ഒരു പാട് അറിയാൻ ഉണ്ട് താങ്ക്സ് ഹാരിസ് ഭായി

  • @mbztime6482
    @mbztime6482 Před 5 lety +12

    എന്തിനാ ലൈക്ക് ചെയ്യാൻ മടിക്കുന്നത് അതിനൊരു ലൈക്ക്

  • @rkriyaskabeer
    @rkriyaskabeer Před 5 lety

    Go ahead amir harees ikka sherikkum paranjal adiyam enikathra ishtapettilla ippo ningalude yathrakal ishttamavunnu vivaranavum kollam harees Ameerali ishttam❤️❤️❤️

  • @mujibrahman3621
    @mujibrahman3621 Před 5 lety +3

    ഒരുപാട് നല്ല vedios ചെയ്യാൻ കഴിയട്ടെ.. 👍👍

  • @zarasvlog7970
    @zarasvlog7970 Před 5 lety +2

    hariskaa adipoli....ingale bhagyam Pala Pala raajyangal kaanalo.mashallah

  • @animalsshelter512
    @animalsshelter512 Před 5 lety +3

    Waiting for next video💙💙💙💙

  • @noorudheenneermunda
    @noorudheenneermunda Před 5 lety +1

    ഞാൻ കാനഡയിൽ സ്ഥിരതാമസമുള്ളതും തുടർച്ചയായി യാത്രകൾ ചെയ്യാറുള്ളതുമാണ്. വീഡിയോ ഒരുപാട് ഇഷ്ടമാവാറുണ്ട്. കംബോഡിയ, തായ്‌ലൻഡ്, മലേഷ്യ, വിയറ്റ്നാം, ഇന്തോനേഷ്യ, ഫിലിപ്പീൻസ് തുടങ്ങി ബഡ്ജറ്റ് ടൂറിസ്റ്റ് destinations - പ്രകൃതിസൗന്ദര്യം, കോസ്റ്റ് ഓഫ് ലിവിങ്, സേഫ്റ്റി and transportation എല്ലാം ഉൾപ്പെടുത്തി താരതമ്മ്യ വീഡിയോസ് പ്രതീക്ഷിക്കുന്നു.

  • @musthafakp95
    @musthafakp95 Před 5 lety +3

    നല്ല ക്ഷീണം കാണുന്നു.... :ഇനി അൽപം റെസ്റ്റ് എടുത്ത് യാത്ര തുടങ്ങുക

  • @ammukrishna8813
    @ammukrishna8813 Před 5 lety +1

    Ikka ningalu poli aanu ketto...expecting more new and thrilling video

  • @achukp7187
    @achukp7187 Před 5 lety +3

    Haris Bai, now i am reassuring the Subscription.... yes i have done that...

  • @sujithsangeetha
    @sujithsangeetha Před 5 lety +1

    ഇക്ക ജാൻ ഇപ്പോ subscribe ചെയ്തു കേട്ടോ ....കുറേനാളായി വീഡിയോ കാണാറുണ്ടാരുന്നു ....സൂപ്പർ

  • @arunkuttu383
    @arunkuttu383 Před 5 lety +124

    Philippines girlfriend ulla malayalikal ivide comon

    • @muhamedashiq6067
      @muhamedashiq6067 Před 5 lety

      Ndayin.ipo breakuped

    • @farooq5496
      @farooq5496 Před 5 lety +6

      Pocket kaliaakum....

    • @bibinjosephantony4590
      @bibinjosephantony4590 Před 5 lety

      I have. She from tubay

    • @elchapo210
      @elchapo210 Před 5 lety +16

      കളി വീരന്മാർക്കു കമന്റ്‌ അടിക്കാനുള്ള സ്ഥലം എന്ന് പറ 😁😁😁😁

    • @jetlee223
      @jetlee223 Před 5 lety +12

      Und... Now... Kalyannam kazhikan pokunu/leaving together

  • @lovefrnds143
    @lovefrnds143 Před 5 lety +1

    ഞാൻ ആദ്യം കണ്ടത് ഇതിന്റെ ആദ്യ ഭാഗം ആയിരുന്നു കണ്ടു ഇഷ്ട്ടപ്പെട്ടു സബ്സ്ക്രൈബ് ചെയ്തു

  • @abdulmehaboobrahimanmoidee9778

    Yatra istapeduthatha aalukalumudto avaranu unlike adikunnath haris bay ur videos great 👍🏻 full

  • @mrkmbasheer
    @mrkmbasheer Před 4 lety +1

    ഏറ്റവും മനോഹരവും അപകടകരവുമായ അഗ്നി പർവ്വത മുഖത്തേക്കുള്ള യാത്ര ഇൻഡോനേഷ്യയിലെ ഈസ്റ്റ് ജാവയിലെ മൗണ്ട് ഇ ജെൻ(mount ijen)

  • @somananeesh
    @somananeesh Před 5 lety +3

    Have a nice trip ikka and expecting a beautiful travel & food blog

  • @SunilsWanderlustVlogs
    @SunilsWanderlustVlogs Před 5 lety +2

    All the very best...ikka...Be Safe

  • @jijokuvakkadan
    @jijokuvakkadan Před 5 lety +3

    SUPER EKKA.... ❤️ Be safe ✌️

  • @travelwithsameerpvd5952
    @travelwithsameerpvd5952 Před 5 lety +2

    Video quality supper.onninu onnu mechapettuvarunnu .supper.

  • @salinkumar-travelfoodlifestyle

    ഹാരീസ് ഭായ് നിങ്ങൾ ഇത്ര സ്‌ട്രെയിൻ എടുക്കുന്നത് കാണുമ്പോൾ ശരിക്കും സങ്കടം ഉണ്ട്. കഴിഞ്ഞ വ്ലോഗ് ലെ ഏതു ഞാൻ ശ്രദ്ധിച്ചിരുന്നു . കമന്റ് ചെയ്തിരുന്നു. നിങ്ങളുടെ ശാരീരിക അസസ്‌ഥകള് വെച്ച് വ്ലോഗ് ചെയുമ്പോൾ വല്ലാത്ത വിഷമം തോന്നന്ന്. എന്നും കാണുന്ന ആ ഒരു എനർജി ഇല്ല. ദയവു ചെയ്തു നല്ല രീതി യി ൽ റസ്റ്റ് എടുക്കു, ആരോഗ്യത്തോട്ര് പൂർവാധികം ശക്‌തിയോടെ തിരിച്ചു വരൂ. എന്റെ പ്രാർത്ഥന എപ്പോഴും നിങ്ങൾക്കൊപ്പം 🙏

  • @achuks123
    @achuks123 Před 5 lety +2

    Big big big support ekka alwys

  • @muhammedferoze8807
    @muhammedferoze8807 Před 5 lety +10

    how are you ikka.U look like tide Take care u r helth we love you......

  • @aneeshc3914
    @aneeshc3914 Před 5 lety

    Hoooo... valare ishapettu ikkaa. ...kandu irunnupokum...ikka yude vivaranam... thanks... eanikkum ..pokanamennu thonunnu..ikka yude..help..vendi varum....ok

  • @fs8040
    @fs8040 Před 5 lety +3

    Ningal pwolikki.koode und

  • @cb5641
    @cb5641 Před 5 lety +2

    പറയാൻ വാക്കുകളില്ല അടിപൊളി

  • @jobinsmathew8509
    @jobinsmathew8509 Před 5 lety +35

    Subscribe ചെയ്യാത്തവർ
    എത്രയും പെട്ടെന്ന് ചെയ്യൂ..
    ഇക്കാക്കു വേണ്ടി...

  • @akhilkg5205
    @akhilkg5205 Před 5 lety +1

    മ്മ്‌ടെ സ്വന്തം ചാഇൻഗി.... എയർപോർട്ട് ...പൊളി ആണ്

  • @shababnoor
    @shababnoor Před 5 lety +7

    ഹരിസ്കാ യൂറോപ്പ് ട്രിപ്പ്‌ ഒന്നും ഇല്ലേ

  • @deepakmd247
    @deepakmd247 Před 5 lety +2

    Nice video...i like it🤩 adutha month ente marrg aanu honeymoon pokan nall oru offer package indakile enik vendi

  • @hujjathulislamislamicmedia3824

    Poli

  • @rameesnkp4678
    @rameesnkp4678 Před 5 lety +1

    Ito ay isang magandang video ... Sana ay magiging maganda ang iyong paglalakbay sa Pilipinas

  • @jaison1203
    @jaison1203 Před 5 lety +3

    ഹാരിസ് ഇക്ക ❤ ❤❤👌👌👌

  • @mohamedziyan9323
    @mohamedziyan9323 Před 5 lety +2

    Next katta waiting bro

  • @anuprasuja9636
    @anuprasuja9636 Před 5 lety +3

    njn work chyunidath kure philipino nurse und..appo thott agrahan aan philipinrs ponamemn

  • @Nisar345
    @Nisar345 Před 5 lety +1

    ഇതിനായിരിന്നു വെയ്റ്റിംഗ്
    താങ്ക്സ് ഹാരിസ്ക്ക 😘👏🏻🌹

  • @justin_frazelli
    @justin_frazelli Před 5 lety +3

    First❤✌

  • @santhoshysy425
    @santhoshysy425 Před 4 lety +1

    Harisika very nice your program

  • @lalsonthomas007
    @lalsonthomas007 Před 5 lety +3

    Nice

  • @arshaarsha9230
    @arshaarsha9230 Před 5 lety +1

    alla blogger marekkalum.nall.vivaram.
    orupad.isttam harsikka
    katta waiting philllippin videos

  • @abhi5650
    @abhi5650 Před 5 lety +4

    E video adutha date paranju thrummoo bhai

  • @anurajr8106
    @anurajr8106 Před 5 lety

    യാത്രാ വിവരണങ്ങൾ അടിപൊളിയാണ് ചേട്ടോ... അതു കൊണ്ട് Already Subscribed.പിന്ന ഒരു മണിയും അടിച്ചിട്ടുണ്ട്.🔔😁😁😁👍