ഈ ഫിലിപ്പീനി മരുമക്കൾ ഒരേ സ്വരത്തിൽ പറയുന്നു കേരളം സൂപ്പറാണ് | Kerala | Philippines |

Sdílet
Vložit
  • čas přidán 9. 06. 2023
  • കേരളത്തിന്റെ മരുമകളായെത്തിയ നിരവധിപേരുണ്ട് ദുബായിൽ . ഇവർക്ക് കേരളവും മലയാളവും ജീവനാണ്
    #Kerala #Gulf #Philipine #MathrubhumiNews
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi.com/tv/
    Find Mathrubhumi News on Facebook: www. mbnewsin/
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Komentáře • 698

  • @rajeshnair6939
    @rajeshnair6939 Před rokem +202

    ആണായാലും പെണ്ണായാലും സ്നേഹിച്ചാൽ ഒപ്പം കൂട്ടുക.. പാതിവഴിയിൽ ഉപേക്ഷിക്കാനയ് സ്നേഹിക്കാതിരിക്കുക..❤

  • @zuha2412
    @zuha2412 Před rokem +185

    കേരളം അല്ലേലും സൂപ്പർ ആണ് പക്ഷേ കേരളത്തിൽ താമസിക്കുന്ന മനുഷ്യ മൃഗങ്ങൾ സൂപ്പർ അല്ല

    • @dagan7771
      @dagan7771 Před rokem +7

      അതിന് കമന്റ്സ് വായിച്ചാൽ തന്നെ മതി 😃

    • @ranimathew9769
      @ranimathew9769 Před rokem +2

      വളരെ karakt

  • @abunihal2714
    @abunihal2714 Před rokem +45

    🇮🇳എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരി സഹോദരൻ മാരാണ് എന്ന പ്രതിജ്ഞ ഉൾക്കൊണ്ട്.. സഹോദരികളല്ലാത്തവരായ അന്യനാട്ടുകാരികളെ ജീവിത സഖികളാക്കിയ
    സഹോദരൻമാരെ പ്രശംസിക്കാം.. ല്ലെ😍😊

  • @anugeorge99
    @anugeorge99 Před rokem +197

    നാട്ടിൽ പെണ്ണ് കിട്ടാതെ വിഷമിക്കുന്ന ചെറുപ്പക്കർക്ക് അനുഗ്രഹമാകട്ടെ 🙏🏻🙏🏻🙏🏻

    • @manojk7367
      @manojk7367 Před rokem +4

      ഞാനും വിവാഹം കഴിക്കുന്നത് ഫിലിപ്പിൻസിൽ നിന്നാണ്

    • @EPHZAM
      @EPHZAM Před rokem +4

      @@manojk7367 Christian Filipina ladies are suited for Christian men like us. Hindus can look in Thailand or Vietnam. Muslims can look in Singapore and Indonesia.

    • @EPHZAM
      @EPHZAM Před rokem

      @Yusuf Parakkal what are you saying.

    • @Killaaadi
      @Killaaadi Před rokem

      @@EPHZAM 😂😂

    • @mariyammaliyakkal9719
      @mariyammaliyakkal9719 Před rokem

      @@EPHZAM ഹിന്ദുക്കൾ കെട്ടിക്കഴിഞ്ഞു... ബേജാർ ആകേണ്ട. പ്രഷർ കൂടും
      പനംകള്ളു കൊടുത്തു കാണും. പിന്നെ പായസവും പപ്പടവും

  • @movies8775
    @movies8775 Před rokem +220

    എല്ലാവരും ഇങ്ങനെ കെട്ടണം ലോകം ഒന്നാകട്ടേ ❤❤❤

    • @globetrotter986
      @globetrotter986 Před rokem +9

      Venda ...

    • @moidunnigulam6706
      @moidunnigulam6706 Před rokem

      ഫിലിപ്പൈനി പെണ്ണങ്ങൾക്ക് ഇത് ലാഭക്കച്ചവടമാണ് ......
      കാരണം ഇവിടെ പറയാൻ കൊള്ളില്ല.

    • @evinthomas3324
      @evinthomas3324 Před rokem +1

      😅😅😅

    • @athi454
      @athi454 Před rokem +2

      അയ്യേ..... അവരെ കെട്ടുന്നതിലഉം നല്ലത്

    • @aparna.m0811
      @aparna.m0811 Před rokem +1

      Venda😢😢😂

  • @sunrais0
    @sunrais0 Před rokem +164

    ഫിലിപ്പീൻസ് ആണായാലും പെണ്ണായാലും നല്ല ഫ്രണ്ട്‌ലി ആണ്. അവർ എല്ലാവരെയും സ്നേഹിക്കും. നല്ല helping mentality ആണ് അവർക്ക്. ഗൾഫിലുള്ള ഫിലിപ്പീന്സിന്ന് മലയാളികളെ പൊതുവെ ഭയങ്കര ഇഷ്ടമാണ്.

    • @ROADTRIPNAVIGATER
      @ROADTRIPNAVIGATER Před rokem +10

      Nalla self centered aaytaa thonniyittullath ..

    • @abbasabbas2431
      @abbasabbas2431 Před rokem +6

      Chaadi povum cheyyum awarku ithokke haramanu

    • @moidunnigulam6706
      @moidunnigulam6706 Před rokem +14

      ​@@abbasabbas2431 / ആണും പെണ്ണും ചാട്ടക്കാരാണ് എന്ന് കേട്ടിട്ടുണ്ട് .

    • @user-ez9yg9ex9t
      @user-ez9yg9ex9t Před rokem +10

      സത്യം എനിക്ക് അനുഭവം ഉണ്ട് ഞാൻ ബീച്ചിൽ ഇറങ്ങിയ സമയം Philippine പെണ്ണുങ്ങൾ എന്നെ പരിചയപ്പെട്ടു അങ്ങനെ കട്ട company ആയിരുന്നു എന്നെ brother എന്ന രീതിയിൽ ആണ് കാണുന്നത് എന്ന് പറഞ്ഞു അത് പോലെ പെണ്ണുങ്ങളുടെ പുറകെ പോയി ജീവിതം കളയരുത് എന്ന് കൂടെ ഉപദേശം തന്നു നന്നായി പഠിച്ചു ജോലി മേടിച്ചു രക്ഷപെടാൻ നോക്കണം എന്നും പറഞ്ഞു

    • @usermhmdlanet
      @usermhmdlanet Před rokem +9

      @@user-ez9yg9ex9t You are lucky bro. You got very good Philippino friends. Be thankful to Allah for them and do dua. Be a sincere brother to them. Never think of any love or sex. As long as you are their brother, you should abstain from those feelings.

  • @capt.malayali4613
    @capt.malayali4613 Před rokem +37

    I was working in philippines for an airline as a pilot and stayed in manila for about 8 yrs,Such a wonderful country with so kind hearted people,I will always be thankful to all the Filippinos.

  • @user-cy6rx3xc9c
    @user-cy6rx3xc9c Před rokem +65

    ഫിലിപ്പീൻസുകാരികൾ കേരളത്തിന്റെ മരുമക്കൾ. എല്ലാവർക്കും മനം നിറഞ്ഞ ആശംസകൾ കേരളം വളെരെ നല്ലതാണെന്നു പറഞ്ഞതിൽ അതിയായ സന്തോഷം ഇനി ഇതിന്റെ ക്രെഡിറ്റ് പിണറായിയ്യം സഖാക്കൻമാരും ഏറ്റെടുക്കേണ്ടതില്ല. അവർ പറഞ്ഞത് പത്തുവർഷക്കൾക്കു മുമ്പുള്ള കേരളമാണ്.😊

    • @musthafaputta9437
      @musthafaputta9437 Před rokem

      😂

    • @Shazzktn
      @Shazzktn Před rokem +2

      ഇതിലും രാഷ്ട്രിയം. എന്താലേ

    • @user-cy6rx3xc9c
      @user-cy6rx3xc9c Před rokem

      @@Shazzktn പിന്നെന്താ .. ആരാന്റെ ഗർഭം തന്റേതാക്കുന്ന ദുർഭരണ ഭൂതത്തിന്റെ കാലത്തല്ലേ ജീവിക്കുന്നത്.😆

    • @ra_j19
      @ra_j19 Před rokem

      😂😂😂😂😂

    • @abrahamjacob2346
      @abrahamjacob2346 Před rokem

      S

  • @vmchanel9153
    @vmchanel9153 Před rokem +11

    എവിടെ ആണെങ്കിലും ഈ കുഞ്ഞ് ജീവിതം സന്തോഷമായി തീരട്ടെ ... ♥️♥️ God bless U All...

  • @stephenvarghese3441
    @stephenvarghese3441 Před rokem +20

    ജീവിതം ആസ്വദിക്കാൻ അവർ ഒരു പിടി മുന്നിലാണ്. പിന്നെ വൃത്തി പറയാനില്ല, active always

  • @user-cg3ds3lh7i
    @user-cg3ds3lh7i Před rokem +35

    അവരുടെ വീട്ടുകാർ നല്ലവരായിരിക്കും.... അല്ലാതെ ഇത് കേരളത്തിന്റെ ഇപ്പോഴത്തെ മൊത്തത്തിലുള്ള വിലയിരുത്തലല്ല..

  • @anubalravindran6570
    @anubalravindran6570 Před rokem +34

    ചെക്കന് സർക്കാർ ജോലി വേണ്ട, ഗൾഫ് എന്ന പോരായ്മ ഇല്ലാ, അമ്മായിഅപ്പന്റെ കൊണ്ട് പോകുമോ എന്ന കുത്തൽ ഇല്ലാ, എന്ത് ജോലി ചെയ്യാനും ഉള്ള മനസ്, കുടുംബ സ്നേഹം, പെൻവീട്ടിലെ ജോലി ഇല്ലാത്തവരെ സ്പോൺസർ ചെയ്യേണ്ട, ആകെ ഉള്ള പ്രശനം മീൻ പുഴുങ്ങിയത് ഉള്ള കഴിപ്പാണ് അത് പൊരിച്ചു കഴിക്കാൻ വെളിച്ചെണ്ണ മേടിച്ചു കൊടുത്താൽ ബാക്കി എല്ലാം സെറ്റ്....😂
    വൽകഷ്ണം: ഏറ്റവും വലിയ ഹൈലൈറ്റ് അമ്മായി അമ്മ മരുമോൾ പോര് ഉണ്ടാവില്ല 😎😎😎😎

    • @moidunnigulam6706
      @moidunnigulam6706 Před rokem

      കൂന്തൾ കരി കളയാതെ കറിവെച്ചു തരും ......😮😮

    • @salamkollam1234
      @salamkollam1234 Před rokem

      100%❤

    • @anubalravindran6570
      @anubalravindran6570 Před rokem +1

      @@moidunnigulam6706 അമ്മായി അമ്മയുടെയും മരുമോളുടെയും പ്രശ്നം ഇല്ലാതെ ഇരുന്നാൽ പിന്നെ കരി ഒരു പ്രശ്നമാണോ?

  • @ranajinuworld3114
    @ranajinuworld3114 Před rokem +5

    കണ്ടിട്ട് ഒരുപാട് സന്തോഷം ആയുസും ആരോഗ്യം ഉണ്ടാകുമറട്ടെ

  • @user-rs6tf7po6o
    @user-rs6tf7po6o Před rokem +13

    ഇങ്ങനെ മതിൽ കെട്ടില്ലാത്ത ഒരു ലോകമാണ് ഇന്ന് ലോകത്തിനു ആവശ്യം

    • @mariyammaliyakkal9719
      @mariyammaliyakkal9719 Před rokem

      ലോകമേ തറവാട്
      വസുദൈവ കുടുംബകം
      ആദ്മി
      ആദമ്മക്കൾ

  • @sunilkumarmv556
    @sunilkumarmv556 Před rokem +104

    കേരളത്തെ ഇഷ്ടപ്പെടാത്തവർ ലോകത്ത് ആരും ഇല്ല. അതിനു കാരണം നമ്മൾ കേരളീയര് ആണ്

    • @sreekumar1013
      @sreekumar1013 Před rokem +10

      athu kondaanallo ellaarum ivide ninnu jeevanum kondodunnathu

    • @rashisoum
      @rashisoum Před rokem +11

      But sangis only hate

    • @rashisoum
      @rashisoum Před rokem +7

      ​@@sreekumar1013 bro athu cash undaki nalla living standards nu anu...as a human being keralaties are good mind people..except sangis and chrisangi s

    • @SN-wi5kt
      @SN-wi5kt Před rokem +20

      ​@@sreekumar1013സങ്കികൾ അല്ലാത്തവർക്ക് കേരളം സൂപ്പറാ 😍. സങ്കി വിമുക്ത കേരളം ജനങ്ങൾ ആഗ്രഹിക്കുന്നു. വേറെ ആര് ഭരിച്ചാലും കുഴപ്പം ഇല്ല.

    • @sreekumar1013
      @sreekumar1013 Před rokem

      @@SN-wi5kt 😃 athu shariyaa.. theevravaadikalkku ishtam pole theevravaadam nadathaam.. ella support um kittim..matham thinnu jeevikkunnavarkku aavolam mathathil mungi kulikkaam.. crimunals nu ishtam pole gundayism kaanikkaam, drugs vilkkunnorkku govt. vaka ella support um kittum, criminals nu pinvaathililoode sarkkaar joli kittum, adimakalkku ishtam pole pension, sadaachaara gundaisakkaarkku athum cheyyaam aarum chodikkilla.. swarnakkadathu kaarkku athum cheyyaam.. ee paranjavarkkokke ( criminal pitititions, theevravaadikal, adimakal, criminal businesskaar, criminal party thozhilaali unions, matham aanu ettavum valuthu ennu vijaarikkunnor ) ivide parama sughamaanu..

  • @OnlyPracticalThings
    @OnlyPracticalThings Před rokem +22

    ഫിലിപ്പിനോകളുടെ ഉച്ചഭക്ഷണത്തിന്റെ ഗന്ധം പോലും സഹിക്കില്ല.
    അവരെ ജീവിത പങ്കാളികളായി തിരഞ്ഞെടുക്കുന്നവർക്ക് ഹാറ്റ്സ് ഓഫ് 🥺🥺🙏

    • @dreamzone1776
      @dreamzone1776 Před rokem +1

      Food inte manam namuk pattilla

    • @Eva2836
      @Eva2836 Před rokem +10

      Athippo nammade natile bhakshanam ellarkkum ishtapeduo?? Athupole thanneya.

    • @user-vp7qq8ov6g
      @user-vp7qq8ov6g Před rokem

      ശെരി ആയിരിക്കും പക്ഷെ നമ്മുടെ മീൻകറിയും അതുപോലെ മറ്റുള്ളവർക്ക് അരോചകം ആണ് സെമെല് ആണ് ഉദ്ദേശിച്ചത്

    • @ismailkalangadan789
      @ismailkalangadan789 Před rokem +2

      അവർ കുക്ക് ചെയ്യാൻ ഉപയോഗിക്കുന്ന ആ എണ്ണയുടെ സ്മെൽ ആണത്.

    • @s9ka972
      @s9ka972 Před rokem

      @@Eva2836 no പുളി ചേർത്ത് ഒരു ബീഫ് കറിയുണ്ട് . അത് 🤢 🤮

  • @Rocky.834
    @Rocky.834 Před rokem +4

    I full support കേരളത്തിന്റെ അടുത്ത തലമുറ ഫിലിപിനോകൾ ആകട്ടെ 💪💪അഹങ്കാരികളായ ഇവിടുത്തെ പെണ്ണുങ്ങൾ മുടിഞ്ഞു പോട്ടെ.

  • @abdulsamad523
    @abdulsamad523 Před rokem +48

    നിങ്ങളെ എല്ലാവരെയും ദൈവം കാക്കട്ടെ

  • @notimepass2024
    @notimepass2024 Před rokem +13

    Such a happy video. So much happiness & peace. God bless u all. Love from Malappuram, Kerala

    • @gracefulreflections
      @gracefulreflections Před rokem

      ജ്ഞാനികൾ ആകാശത്തിന്റെ പ്രകാശം പോലെയും അനേകരെ നീതിയിലേക്ക് നയിക്കുന്നവർ നക്ഷത്രങ്ങളെപ്പോലെയും എന്നേക്കും പ്രകാശിക്കും. ~ ദാനിയേൽ 12 : 3 (Bible)

  • @hanihani7095
    @hanihani7095 Před 16 dny +2

    യു എ യിൽ മാത്രമല്ല കേരളത്തിലുമുണ്ട് ധാരാളം പേർ. മുഖൃകാരണമായി മിക്കവരും പറയുന്നത്,ഒരേ അഭിപ്രായം,ഒരേ അഭിരുചി, എന്നിവയാണ്. കേരളത്തിലെ പെൺകുട്ടികൾക്ക് അഭിപ്രായ ഭിന്നത കൂടുതലാണെത്ര.എപ്പോഴും നിസാര കാരൃങ്ങൾക്ക് വഴക്കിടുന്ന രീതി.

  • @deepplusyou3318
    @deepplusyou3318 Před rokem +3

    സൂപ്പർബ് ❤ശരിക്കും മനസ്സ് നിറഞ്ഞു ഇത് കണ്ടപ്പോൾ

  • @rayaansvlogs
    @rayaansvlogs Před rokem +4

    സ്നേഹിക്കുന്നവർ വേണം ഒരുമിക്കാൻ ആ ജീവിതം അടിപൊളി ആണ്. പരസപരം എന്നും സ്നേഹം നിലനിർത്താൻ കഴിഞ്ഞാൽ ആ ജീവിതം വിജയകരം ആണ്

  • @blackmamba3427
    @blackmamba3427 Před rokem +4

    Long live Philippines 🇵🇭 India 🇮🇳 friendship

  • @Fairoosraman
    @Fairoosraman Před rokem +9

    ഗൾഫിൽ ഇനിയും ഉണ്ട് ഇത് പോലെ ഉള്ളവർ ഇതിൽ ഏറ്റവും കൂടുതൽ ഫിലിപ്പിൻസികളെ ആണ് വിവാഹം ച്യ്തത്. ഫിലിപ്പിൻസി കൾക്ക് മലയാളികളെ പ്രേതെകിച്ചു ഇഷ്ടം ആണ്.

    • @sathyantk8996
      @sathyantk8996 Před rokem +3

      മലയാളികൾ ആരെയാണ് ഇഷ്ടപെടുത്താത്😅

    • @SN-wi5kt
      @SN-wi5kt Před rokem

      ​@@sathyantk8996ഇഷ്ട്ടപ്പെടുന്നത് നല്ല കാര്യം അല്ലേ ☹️☹️.

  • @abhikumar24
    @abhikumar24 Před rokem +3

    Beautiful Documentry. Very well executed.

  • @divyanair0727
    @divyanair0727 Před rokem +8

    How nice to see all of them 😊

  • @shinasn7502
    @shinasn7502 Před rokem +61

    ഇവർ ഇങ്ങനെ ആണെങ്കിലും 95% philippine കൾ ഇങ്ങനെ അല്ല selfish ആണ് മറ്റുള്ളവരുടെ കാര്യത്തിൽ അവര്ക് ഒരു ശ്രെദ്ധയും ഇല്ല. അവരുടെ കൂടെ ജോലി ചെയ്യുന്ന ഒരാൾക്കു എന്തേലും സംഭവിച്ചാലും ഒരു കുഴപ്പവും അവര്ക് ഇല്ല sympothy ഒന്നും തോന്നാത്ത മനസ്സ് ആണ് ഇവർക്കു താമസ സൗകര്യവും പണവും കൊടുത്താൽ philippine കൾ കൂടെ കൂടിക്കോളും

    • @anumol2381
      @anumol2381 Před rokem +4

      Athe..njn kanda Philippines angane aanu happyness nu vendi aanu avrde lyf....pinne ivide avr nalla family aay jeevikn agrhikkundallo athu nice aanu

    • @anjananair4792
      @anjananair4792 Před rokem +7

      Satyam
      Selfish ann

    • @brennyC
      @brennyC Před rokem +17

      താങ്കൾ പറയുന്ന കാര്യത്തിൽ മലയാളികൾ ഒട്ടും മോശമല്ല,
      മലബാറിന്റെ മനുഷ്യത്വം തെക്കോട്ടെടുത്താൽ ഇല്ല..
      റോഡിൽ ഒരപകടം ഉണ്ടായാൽ കാണിക്കുന്ന മനുഷ്യത്വം ഇ രണ്ടു ദേശത്തും രണ്ടാണ്, എനിക്ക് അനുഭവം ഉണ്ട്.
      എന്ന് പറയുംപോലെ ആണ് ഫിലിപ്പിനോകളും, അവർ ജനിച്ചു ജീവിച്ച സ്ഥലവുമായി അവരുടെ സ്വഭാവത്തിന് ബന്ധമുണ്ട്. മിന്റെനാവോ ൽ ഉള്ള പെണ്ണുങ്ങളെ പോലെ അല്ല മനില സിറ്റിയിലെ പെണ്ണുങ്ങൾ.
      മാത്രമല്ല, ഗൾഫ് ൽ വരുന്ന സ്ത്രീകളിൽ വലിയൊരു ശതമാനത്തിനും നാട്ടിൽ തന്തയില്ലത്ത അനവധി കുട്ടികൾ ഉണ്ടാവും, അവരുടെ ജീവിതഭാരത്തിനു ഹെല്പ് ചെയ്യുന്ന ആരുടെ കൂടെയും അവർ കൂടും, എന്തിനും റെഡി ആവും.

      പക്ഷെ ഇത്തരത്തിൽ അല്ലാതെ പെൺകുട്ടികളും ഉണ്ട്..
      മലയാളികൾ നല്ലൊരു ശതമാനം ഇവരെ ലൈംഗിക ആവശ്യത്തിന് മാത്രം ഉപയോഗിക്കുന്നു..

    • @shinasn7502
      @shinasn7502 Před rokem +7

      @@brennyC അവർ കൂടുതൽ പേരും ലൈംഗിക ആവശ്യങ്ങൾ വരുന്നവരും ഉണ്ട്

    • @123hawaj
      @123hawaj Před rokem +3

      മലയാളികൾ ചാൻസ് കിട്ടിയാൽ അണ്ണാക്കിൽ അടിച്ചു തരും

  • @skp8881
    @skp8881 Před rokem +3

    Last പറഞ്ഞത് തികച്ചും സത്യം .ഇടപഴകി മനസ്സിലാക്കിയത് അതു തന്നെ . ആഹ്ലാദം ആസ്വദിക്കുന്നത് കണ്ടാൽ അന്ധാളിച്ചു പോകും.
    പിന്നെ പെട്ടെന്ന് മാറി ചിന്തിക്കാൻ ഇടയുള്ളവർ .
    പോസ്റ്റ് മോഡേൺ culture ആണ്. നമ്മുടെ നാട്ടിലെ കുട്ടികൾക്ക് കുലീനത കൂടുതൽ ആണ്. 90 ശതമാനം ആൾക്കാരും വിശ്വസിക്കാം .

  • @bkc7329
    @bkc7329 Před rokem +6

    I saw Many Philippinies in Dubai. They are very nice people.

    • @bang87654
      @bang87654 Před rokem

      Mistake they are ungrateful people 😂😂

  • @gopugopal007
    @gopugopal007 Před rokem +6

    Let a normal citizen watch this and understand about how simple is human emotions and how strong is it's value. Politics and religions always stood to break people instead of uniting them. Be human!

  • @harishbalakrishnan644
    @harishbalakrishnan644 Před rokem +2

    Nice! Kudos and Wishes to all families!

  • @Yodavu932
    @Yodavu932 Před rokem +5

    mallu boys and philippines girls makes the best pair

  • @sacredbell2007
    @sacredbell2007 Před 21 dnem

    ചേട്ടൻ പറഞ്ഞത് ശരിയാണ്. നമ്മൾ മലയാളികൾ എന്തിനെയും നെഗറ്റീവ് ആയി സമീപിക്കുന്നവരാണ്. ഒരാളിൽ എന്ത് ദോഷം ഉണ്ട് എന്നാണ് ആദ്യം പറയുകയും അന്വേഷിക്കുകയും ചെയ്യുന്നത്. ആത്മാർത്ഥമായുള്ള പ്രണയവും വിവാഹവും വിജയകരമായി നടത്തി മുന്നോട്ടു പോകുന്ന എല്ലാ കടുംബങ്ങൾക്കും ജഗദീശ്വരൻ ദീർഘായുസ്സും അഭിവൃദ്ധിയും നൽകട്ടെ.

  • @Examhub27
    @Examhub27 Před rokem +30

    സ്നേഹം, അത് ഹൃദയത്തിൽ നിന്ന് വരണം, അതിൽ ജാതിയും മതം ഒന്നും ഇല്ല. പഴയ ആളുകൾ ഇപ്പോളും ജാതിയും മതം പിടിച്ചു നടക്കണേ എന്തിനാണ് ന് മനസിലാകുന്നില്ല☹️☹️parents dont understand our feelings

  • @rraj4988
    @rraj4988 Před rokem +3

    They are very hard working people

  • @Shihabyoosef
    @Shihabyoosef Před rokem +1

    All the best Philippines india family 👍👍👍

  • @muhammedfamilt8157
    @muhammedfamilt8157 Před rokem +2

    Happy aayit jeevikkan pattatte❤❤❤

  • @noushadmohammedunni981
    @noushadmohammedunni981 Před rokem +15

    ഭാഗ്യം ഇതിൽ ലൗ ജിഹാദ് ഇല്ല. എല്ലാ ദമ്പതികൾക്കും സർവ്വേശ്വരൻ ഐശ്വര്യപൂർണ്ണമായ ജീവിതം നൽകട്ടെ❤

    • @albertjose8879
      @albertjose8879 Před rokem

      😒😒

    • @krishnadigitalvision1199
      @krishnadigitalvision1199 Před rokem +7

      അവരെ ഇവിടെ കൊണ്ടുവന്ന് ആട് മേക്കുകയല്ലല്ലോ ജിഹാദ് നടത്തുകയല്ലല്ലോ

    • @skp8881
      @skp8881 Před rokem

      കൃസങ്കി യൊ സംഗിയോ..😅😅😅

    • @noushadmohammedunni981
      @noushadmohammedunni981 Před rokem

      @@skp8881 കൃമി സംഗീ

    • @vava9100
      @vava9100 Před rokem +2

      @@krishnadigitalvision1199 ശാഖയിൽ വെടിപ്പണിക്ക് വിടാതിരുന്നാൽ ഓകെ ...

  • @shemeershemi3050
    @shemeershemi3050 Před rokem +2

    ഏതു രാജ്യത്ത് നിന്നുള്ളവർ ആണെങ്കിലും സന്തോഷത്തോടെ ജീവിക്കുക. ഇവരൊക്കെ എത്ര വർഷങ്ങളായി കുട്ടികളുമായി സന്തോഷത്തോടെ ജീവിക്കുന്നു എല്ലാവരെയും സെൽഫിഷായി കാണരുത് അവരെ നമ്മൾ അഭിനന്ദിക്കുകയല്ലേ വേണ്ടത് ഏവർക്കും ഒരായിരം ആശംസകൾ

  • @sidheeqaboobacker4463
    @sidheeqaboobacker4463 Před rokem +2

    നമ്മൾ __ അവർ + ❤❤❤

  • @myphoneradeeflive5463
    @myphoneradeeflive5463 Před rokem +2

    Love can travel thousands miles🥰👍

  • @alternatename
    @alternatename Před rokem +3

    So inspiring 😅

  • @thresiammababu5971
    @thresiammababu5971 Před rokem +1

    Very good,
    Happy life to all.

  • @gafoor9855
    @gafoor9855 Před rokem +3

    എന്റെ റൂമിൽ ഉണ്ട് രണ്ടെണ്ണം,,
    കേരളത്തിലെ പച്ചപ്പ് എപ്പോഴും ചോദിച്ചു കൊണ്ട് ഇരിക്കും,, ever ഗ്രീൻ,,, 👍👍💪😇
    എൻജോയ് 😇😇😇

  • @ishaqishaq7107
    @ishaqishaq7107 Před rokem +8

    എന്റെ സുഹൃത്തിന്റെ ജേഷ്ഠൻ ഫിലിപ്ൻ സ്വദേശിയെ കല്യാണം കഴിച്ചു.
    15 വർഷം മുൻപ് അബുദാബിയിൽ വെച്ച്

  • @raghunathan6928
    @raghunathan6928 Před rokem

    Nice..Great...Sneham...Wishes All.. 👍❤️❤️❤️

  • @AnnaDorai-ri1fq
    @AnnaDorai-ri1fq Před rokem +6

    ഫിലിപ്പിനോകൾ മാത്രം താമസിക്കുന്ന ഏതെങ്കിലും അപ്പാർട്ട്മെന്റിൽ പോയാൽ ഒരു കിടപ്പുമുറിയിൽ നിങ്ങൾക്ക് കുറഞ്ഞത് 4 ദമ്പതികളെ കണ്ടെത്താം. അവർ കിടപ്പുമുറി കർട്ടനുകൾ കൊണ്ട് വിഭജിക്കും ആ കർട്ടനിനുള്ളിൽ ആ തിരശ്ശീലയ്ക്കുള്ളിൽ നിങ്ങളുടെ ഇഷ്ടം ഉറങ്ങുക, ഭക്ഷണം കഴിക്കുക, ലൈംഗികബന്ധം ഉച്ചത്തിൽ ഞരക്കം, ചിലപ്പോൾ ഒരു പെൺകുട്ടിയുടെ ഭർത്താവോ പങ്കാളിയോ മുറിയിൽ പ്രവേശിക്കുമ്പോൾ മറ്റൊരാൾ കർട്ടനിനുള്ളിൽ നിന്ന് പുറത്തുവരും. അതിനുള്ളിൽ അവന്റെ ഭാര്യ മറ്റൊരു പുരുഷനുമായി ലൈംഗികബന്ധത്തിലേർപ്പെടും ഇവയെല്ലാം വളരെ സാധാരണമാണ്, വിവാഹ ബന്ധങ്ങൾക്ക് ഒരു വിലയുമില്ല.

    • @chairpants
      @chairpants Před rokem +3

      You will be surprised to know that same shit happens in Bangalore within malayali communities. Even in kochi. 👍

    • @ShenojcpShenojcp
      @ShenojcpShenojcp Před rokem

      നിന്നെപോലുള്ള കാമ ഭ്രാന്തന്മാരാണ് കൂടുതലും

    • @adolfgeorge1986
      @adolfgeorge1986 Před rokem +1

      Anthu thalayoli tharamanu parayunathu

    • @AnnaDorai-ri1fq
      @AnnaDorai-ri1fq Před rokem

      @@adolfgeorge1986 This is the reality life of phiipines in Dubai. They only need money no moral or family values

    • @gracefulreflections
      @gracefulreflections Před rokem

      ജ്ഞാനികൾ ആകാശത്തിന്റെ പ്രകാശം പോലെയും അനേകരെ നീതിയിലേക്ക് നയിക്കുന്നവർ നക്ഷത്രങ്ങളെപ്പോലെയും എന്നേക്കും പ്രകാശിക്കും. ~ ദാനിയേൽ 12 : 3 (Bible)

  • @irfanking387
    @irfanking387 Před rokem

    Real Kerala story❤❤❤

  • @janardhananv6678
    @janardhananv6678 Před rokem +3

    Kanunna enikkum santhosham thonni. 💕💕🌹

  • @noushadputhalath9181
    @noushadputhalath9181 Před rokem

    Keralam..❤❤❤❤❤

  • @voiceofyouth4230
    @voiceofyouth4230 Před rokem

    Very Inspirational video for all gulf malayalis 😁😁
    They are very kind people. Also, i have one philippina gf ☺️

  • @shihabudheenshihabudheen221

    ഇവരിലേറെ നല്ലത് ഇൻഡോണേഷ്യ ആണ് നല്ല സ്‌നേഹം niskalankar

  • @sreejith.s2330
    @sreejith.s2330 Před rokem

    നല്ല രസം ഉണ്ട് ഇവര് മലയാളം പറയുന്നത് കേൾക്കാൻ from uae😊

  • @rakahmed1670
    @rakahmed1670 Před rokem

    Best wishes to all of you.....

  • @ahanz2454
    @ahanz2454 Před rokem +3

    കിടു പ്രോഗ്രാം variety ഉണ്ട് 🥰

  • @beingSALVIN
    @beingSALVIN Před rokem

    Hi, frm Philippines !!! 🇮🇳

  • @basheerkizhisseri462
    @basheerkizhisseri462 Před rokem

    അതിനു കാരണം കേരളത്തിലെ സാധാരണകാരയാ ജനങ്ങളാണ്

  • @aliyar916
    @aliyar916 Před rokem +5

    ജാതിയും ജാതകവും പ്രശ്നമായില്ല. ഇന്ത്യയിൽ നിന്നുതന്നെ ആണാണെങ്കിൽ ജാതിയും ജാതകവും തടസം ആയേയേനെ. ഇവിടെയുള്ള കുട്ടികൾ ജാതി കാരണവും ജാതകം കാരണം ബുദ്ധിമുട്ടായി ആരുടെയെങ്കിലും കൂടെ ഇറങ്ങി പോകുന്നു.

  • @RKV8527
    @RKV8527 Před rokem +1

    Nice video

  • @razaqrazaq1567
    @razaqrazaq1567 Před rokem

    All the best for all😊❤

  • @RajendranVayala-ig9se

    അഭിനന്ദനം നൻമ

  • @beenakt8781
    @beenakt8781 Před rokem +4

    നല്ല കാരൃം,,,, ശരിക്കും,, മലയാളം, ഓർക്കുന്നു

    • @gracefulreflections
      @gracefulreflections Před rokem

      ജ്ഞാനികൾ ആകാശത്തിന്റെ പ്രകാശം പോലെയും അനേകരെ നീതിയിലേക്ക് നയിക്കുന്നവർ നക്ഷത്രങ്ങളെപ്പോലെയും എന്നേക്കും പ്രകാശിക്കും. ~ ദാനിയേൽ 12 : 3 (Bible)

  • @janikkaathavan
    @janikkaathavan Před rokem +2

    ഒരുപാട് പ്രവാസികൾ ഉണ്ട് വിവാഹം കഴിക്കാൻ അവതെ ലീവിന് വന്ന നാട്ടിൽ പെണ്ണ് കാണാൻ വീട് വീട് ആന്തരം കേറി നടന്ന ഉള്ള ലീവ് തീർന്ന തിരിച്ച പോവുന്നു പല വർഷങ്ങൾ ആയി ഇത് തുടരുന്നു 30-35-40 അതിന് മുകളിൽ വയസ് ഉള്ളവർ ഇപ്പോൾ ഉണ്ട് വിവാഹം കഴിക്കാൻ പറ്റാത്തവർ (അതിൽ ഒന്ന് ഞാനും )
    ഇവർ ചെയ്തത് തന്നെ ആണ് ഏറ്റവും നല്ല കാര്യം പ്രസ്പരം സ്നേഹിക്കാൻ മാത്രം അറിയുന്നവർ ആണ് ഇവർ
    നമ്മുടെ നാട്ടിൽ ഉള്ള ഉള്ളവർ സൗന്ദര്യം 💯 വേണം പണം സർകാർ ജോലി വീട് കാർ അങ്ങനെ എല്ലാം എന്തിന് Dgree ഇല്ലാത്തവൻ ഒരിക്കലും നാട്ടിൽ നിന് പെണ്ണ് കിട്ടില്ല

    • @satheeshoc4651
      @satheeshoc4651 Před rokem +1

      സത്യം

    • @majumathew8765
      @majumathew8765 Před rokem +1

      സത്യം 👍👍👍

    • @Jan32116
      @Jan32116 Před rokem

      Allavarkkum angne pennu kittilla. Aa penninum koode thonnande 😂😂😂

  • @BalaKrishnan-ns6bs
    @BalaKrishnan-ns6bs Před rokem +2

    Whoever is the spouse, nationality doesn't matter, if likes to marry., then go ahead and lead happy married life....All the best Malayali grooms...

  • @sahadmp323
    @sahadmp323 Před rokem +11

    Wow... ❤.. Just Amazing...❤
    The way they connected their souls beyond the culture and country boundaries...❤

  • @sanbenedetto1342
    @sanbenedetto1342 Před rokem

    Congrats❤

  • @ibrahimkoyi6116
    @ibrahimkoyi6116 Před rokem

    അടിപൊളി ❤️

  • @sajeerkottayamsajeer3445

    God bless you

  • @danielthomas5401
    @danielthomas5401 Před rokem +5

    They celebrate their life 😊

  • @MrSojim
    @MrSojim Před 16 dny

    ഫിലിപിനോകൾ മിക്കവരും നല്ലവരാണ്. നല്ല സൗഹൃദം.

  • @mohammedbij9210
    @mohammedbij9210 Před rokem +2

    good news

  • @SURESHTVM-bp8pw
    @SURESHTVM-bp8pw Před rokem +1

    5 വർഷം സ്നേഹിച്ചു വിവാഹം കഴിഞ്ഞു 💪

  • @richardstephen1358
    @richardstephen1358 Před rokem +5

    A.P.J. Abdul Kalam requoted a wise man who said; we are world citizens. So let us be...

    • @lastpaganstanding
      @lastpaganstanding Před rokem

      "Yaadhum oore yaavarum kelir ( All the universe is our place and everyone in this universe is our people )" - Kaniyan Poongundranar

  • @princemathewputhooparampil4879

    വളരെ നല്ലത്

  • @rafeeqpcnishyapc3121
    @rafeeqpcnishyapc3121 Před rokem

    Very nice to see 😍

  • @sathiaunty7547
    @sathiaunty7547 Před rokem

    ഇപ്പോൾ നല്ലത് എന്നു പറയുന്നത് കുറച്ചു കഴിയുമ്പോൾ മാറ്റി പറഞ്ഞോളും നമ്മുടെ നാടിന്റെ മഹത്വം

  • @kalliasserygoodluck6325

    Oru Lokham, oru manushyan ! 🤗

  • @SHAJIVH-ds2jy
    @SHAJIVH-ds2jy Před 12 dny

    Very good..❤

  • @adershkattachira4120
    @adershkattachira4120 Před rokem +25

    പക്ഷെ വിനു വി ജോണും മനോരമയും മാപ്രകളും പറയുന്നു കേരളം സൂപ്പർ അല്ലെന്ന് 🙏

    • @anandavally4607
      @anandavally4607 Před rokem +10

      അവരുടെ അഭിപ്രായം തന്നെ എന്റെയും കേരളം സൂപ്പർ അല്ല, ഏറ്റവും മോശം ആയ സംസ്ഥാനം, ഇപ്പോൾ കേരളം ആണ് 😮

    • @2129madhu1
      @2129madhu1 Před rokem

      ​@@anandavally4607 സങ്കികളുടെ അഭിപ്രായം ആണ് അത്. സങ്കികളിടെ ഭാവനയിൽ ഏറ്റവും നല്ലതു UP ആണ് 🤣🤣🤣🤣

    • @muthalavan1122
      @muthalavan1122 Před rokem

      @@anandavally4607 അവൻ അന്തം കമ്മി ആണ്.. മനസ്സിൽ പോസ്റ്റർ ഒട്ടിച്ചേക്കുവാ.. ഒന്നും എക്കില്ല..

    • @777shameem
      @777shameem Před rokem

      ​@@anandavally4607 pinne ethu sthalam avoo nallathu 😂😂

    • @anandavally4607
      @anandavally4607 Před rokem

      @@777shameem ഞമ്മക്ക് ബല്ല സിറിയയോ പാകിസ്താനോ ഒക്കാണ് നല്ലസ്തെലം അതന്നെ

  • @div41
    @div41 Před rokem

    Sathyamanu avar jolicheyyunna cash nalathe santhoshathinu vendi matti vaykkarilla ennu paramavadi happy aayi adichu polichu jeevikkuka athanu avar cheyyunnathu.. Avar othukoodumbol food game angane santhoshamanu eallavarkkum orepole

  • @anandshemjohn
    @anandshemjohn Před rokem

    Several elderly Australians who has grand children go to philippines for a holiday and come back with a brand new 18 yr old wife.Nice people.

  • @josephjermias7854
    @josephjermias7854 Před rokem +2

    I'm very happy to see you kabayan's😅! take care , may God bless you 😇❤️🎉
    I 've three lovely childrens (29, 26 and 20 year ) My wife from pangasinan!
    "Well blessed happy life"❤😇

    • @EPHZAM
      @EPHZAM Před rokem +1

      Wow take care sir.

    • @josephjermias7854
      @josephjermias7854 Před rokem +2

      You like each other / well understand both of your culture and lifestyle then go-ahead married her ..... Good luck ❤️😇🙏

    • @EPHZAM
      @EPHZAM Před rokem

      @@josephjermias7854 thank you sir. God bless you too

  • @bachuforever1419
    @bachuforever1419 Před rokem +1

    നാട്ടിലെ പെൺപിള്ളേരെ പോലെ അഞ്ചും ആറും കാമുകന്മാർ ഉള്ള പെൺപിള്ളേരെ കെട്ടുന്നതിലും നല്ലത് ഗൾഫിൽ ഉള്ള മലയാളികൾ ഫിലിപിനീയെയോ, ഇൻഡോനീഷ്യ കാര്യയയോ, ശ്രീലങ്കകാരിയെയോ കെട്ടുന്നത് നല്ലത്.. നല്ല ദാമ്പത്യ ജീവിതം കിട്ടും.. 👍👍

    • @farook28
      @farook28 Před rokem

      ഞാൻ ശ്രീലങ്കയിലെ ഒരു പെൺകുട്ടിയെ പ്രേമിക്കുന്നു

  • @JSV11111
    @JSV11111 Před rokem

    Good News❤❤

  • @alexandermathews3601
    @alexandermathews3601 Před rokem +6

    Al Rigga Street in Dubai is like Manila. Full of Philiipiness. Baisically Philipinees are very very nice people. Phlipines is 99% Catholic Christians

  • @yaho7045
    @yaho7045 Před rokem

    God bless

  • @rashadpp27
    @rashadpp27 Před rokem

    Nice News content

  • @vichubro1815
    @vichubro1815 Před rokem

    Valare nalla news

  • @mailtoummer3658
    @mailtoummer3658 Před rokem

    Great

  • @rajeshraj-rj1xd
    @rajeshraj-rj1xd Před rokem

    സൂപ്പർ ആണ് മക്കളെ സൂപ്പറാ, പീഡന വീരന്മാരുടേയും സദാചാര ഗുണ്ടകളുടേയും ലോകം

  • @sandeeppaulose8383
    @sandeeppaulose8383 Před rokem +9

    ഇവിടെ വന്നു നെഗറ്റീവ് അടിക്കുന്ന വല്ല്യ പുള്ളികളൊക്കെ എന്താ ഉദ്ദേശിക്കുന്നതെന്ന് മനസ്സിലായി.
    ഫിലിപ്പീനി പെണ്ണുങ്ങൾ വൃത്തീം മെനയും ഉണ്ട് സകല ഫാസ്റ്റഫുഡ് റെസ്ററൗറെന്റിലും ഇവരാണ് ജോലി ചെയ്യുന്നത് (മറ്റുള്ള രാജ്യക്കാര് അവിടങ്ങളിൽ ജോലി ചെയ്യുന്നത് സങ്കല്പിക്കാൻ പോലും വയ്യ ) ചെയ്യുന്ന കാര്യങ്ങളിൽ അടുക്കും ചിട്ടയും ഉണ്ട് ഓഫീസിൽ അഡ്മിനിസ്ട്രേഷനിൽ ഇവർ ബെസ്ററ് ആണ് കൂടാതെ ഇവർ ഭൂരിപക്ഷവും സത്യസന്ധരാന്നു. പിന്നെ മലയാളി പെണ്ണുങ്ങൾ പ്രോസ്ടിട്യൂറ്റ് ഇല്ലേ ??

    • @Jan32116
      @Jan32116 Před rokem

      Deira yil poyal kaanam malayali prostitution 😂

  • @akshayprince6403
    @akshayprince6403 Před rokem

    Love gehad

  • @aswathiachu4112
    @aswathiachu4112 Před rokem

    Enth bhangiyanu ellavarem kaanaan❤

  • @anoopks121ks6
    @anoopks121ks6 Před rokem +1

    Me watching this with my Philipine colleague 😄😄

  • @AnnaDorai-ri1fq
    @AnnaDorai-ri1fq Před rokem +7

    മുഖത്ത് നോക്കി പ്രായം പ്രവചിക്കാൻ ആർക്കും കഴിയില്ല ഫിലിപ്പിനി പെൺകുട്ടികളുമായി ഇടപഴകുമ്പോൾ അതാണ് പ്രധാന കാര്യം. പിന്നെ പണം കണ്ടെത്താൻ എന്തും ചെയ്യും.
    I am not married but i have 3 children in Philipines ഇതൊരു സാധാരണ ഡയലോഗ് മാത്രമാണ്. മിഡിൽ ഈസ്റ്റിൽ താമസിക്കുന്നവർക്ക് അത് നന്നായി അറിയാം. ഗൾഫിലെ 99% ഫിലിപ്പിനോ പെൺകുട്ടികൾക്കും ഇത് ബാധകമാണ്. ശേഷിക്കുന്ന 1% പേർക്ക് ഫിലിപ്പിനോ ഇതര പങ്കാളിയുമായി നല്ല ജോലിയോ കുടുംബജീവിതമോ ഉണ്ടായിരിക്കും.

    • @wildlife-india
      @wildlife-india Před rokem +1

      സത്യം ആണോ? നിങ്ങൾക്ക് 3 പിള്ളേർ ഉണ്ടോ?

    • @yogithabija9885
      @yogithabija9885 Před rokem

      This is the real truth about ladies from philippines. Most of them children from boy friend before marriage.

    • @Jan32116
      @Jan32116 Před rokem

      Truth

    • @AnnaDorai-ri1fq
      @AnnaDorai-ri1fq Před rokem

      @@wildlife-india ഏകദേശം 25 മുതൽ 30 വരെ... പലതരം പുസികളിൽ ഉണ്ടായ ബീജ നിക്ഷേപം കണക്കാക്കാൻ കഴിയുന്നില്ല.
      ഇന്ന് മുതൽ ഞാൻ അവ ശരിയായി രേഖപ്പെടുത്തും സർ

  • @FootballBiriyani
    @FootballBiriyani Před rokem +1

    ഞാനും കണ്ടു വച്ചിട്ടുണ്ട്. ഒരു അർജന്റീന കാരിയെ.
    റിപ്പോർട്ട്‌ ചെയ്യാൻ വരുമല്ലോ അല്ലെ 😌

  • @kannur16
    @kannur16 Před rokem

    Yethra sangadam undengilum avar ath maind cheyale illa always happy

  • @muralidharan7637
    @muralidharan7637 Před rokem +4

    അതു കേരളത്തിൽ വന്നു കുറച്ചുദിവസം താമസിച്ചു കഴിയുമ്പോൾ അഭിപ്രായം മാറ്റിക്കോളും

  • @tharakan3191
    @tharakan3191 Před rokem +2

    Wechat ഓർമ വരുന്നു.. അതൊക്ക ഒരു കാലം 😌

  • @majidamol6455
    @majidamol6455 Před rokem

    👏🏻👏🏻👏🏻