സിംഗപ്പൂരിലേക്കുള്ള വിമാനയാത്രയിലെ വിശേഷങ്ങൾ കാണാം .srilankan airlines colombo to singapore

Sdílet
Vložit
  • čas přidán 1. 08. 2018
  • #HareesAmeerAli #RoyalSkyHolidays
    സിംഗപ്പൂരിലേക്കുള്ള വിമാനയാത്രയിലെ വിശേഷങ്ങളും ,സിംഗപ്പൂരിലെ എയർപോർട്ട് കാഴ്ചകളും ,മറ്റു നടപടിക്രമങ്ങളുമാണ് ഈ വീഡിയോയിൽ ഉള്ളത് .നല്ല ഒരു വിദേശ യാത്ര നിങ്ങൾ ആഗ്രഹിക്കുന്ന്നുവെങ്കിൽ എന്റെ ഓഫീസുമായി ബന്ധപെടുക .
    singapore ന്റെ കാഴ്ചകൾ നിങ്ങൾക്ക്ഇനിയും വരും വീഡിയോയിൽ കാണാം .തായ്‌ലൻഡ്,മലേഷ്യ ,കംബോഡിയ ,മാലി,ബാലീ ,ശ്രീലങ്ക ,തുടങ്ങി ഏതു രാജ്യത്തേക്കുള്ള യാത്രകൾക്കും നിങ്ങള്ക്ക് എന്റെ ഓഫീസിസുമായി ബന്ധ പെടാവുന്നതു ആണ് .,വ്യത്യസ്തമായ യാത്ര അനുഭവങ്ങളും ,ഭക്ഷണരീതികളും നിങ്ങൾക്കു ഈ ചാനലിൽ കാണാം
    വ്യത്യസ്തമായ യാത്ര അനുഭവങ്ങളും ,ഭക്ഷണരീതികളും നിങ്ങൾക്കു ഈ ചാനലിൽ കാണാം ,യാത്ര ചെയ്യാനാഗ്രഹിക്കുന്നവർ എന്റെ സ്ഥാപനമായ
    Royalsky Holidays സുമായി ബന്ധപെടുക :
    +91 9846571800

Komentáře • 213

  • @bijulalbponkunnam3544
    @bijulalbponkunnam3544 Před 6 lety +19

    ഹാരിസ് ഇക്കയുടെ വീഡിയോ കാത്തുകാത്തിരുന്നു മടുത്തു.... സൂപ്പർ വീഡിയോ... കൂടുതൽ സിംഗപ്പൂർ വീഡിയോകൾക്കായി കാത്തിരിപ്പ് തുടരും....ഞാൻ പോകാൻ ആഗ്രഹിച്ച സ്ഥലങ്ങൾ ആണിതെല്ലാം...പക്ഷെ വിധി ചതിച്ചു..2009 ൽ ബൈക്കു ആക്‌സിഡന്റിൽ നട്ടെലിന് പരിക്ക് പറ്റി ഇപ്പോൾ വീൽചെയറിൽ ആണ്... ഹാരിസ് ഇക്കയുടെ വീഡിയോയിൽ കൂടി ആണ് എന്റെ നടക്കാത്ത ആഗ്രഹം ഇപ്പോൾ കാണുന്നത്...☺👍👌

    • @hareesameerali
      @hareesameerali  Před 6 lety +3

      BIJULAL B
      Thank you dear for your support and my prayers always with you

    • @fly7776
      @fly7776 Před 5 lety

      Dontworyy god always with u bro

  • @m.komalakumar8520
    @m.komalakumar8520 Před 5 lety

    Very much informative,good.

  • @KalaKala-on4ff
    @KalaKala-on4ff Před 5 lety

    സൂപ്പർ, ഞാൻ വിമാനത്തിൽ ഇരുന്നിട്ടേ ഇല്ല എന്നെ പോലെ യുള്ള ഒരുപാടു ആളുകൾക്ക് വിമാനത്തിൽ യാത്ര ചെയ്ത അനുഭവം ആകും, വളരെ സന്തോഷം, thank youverymuch

  • @pkshafi7735
    @pkshafi7735 Před 6 lety

    Kidu😘

  • @sandeepbaby7314
    @sandeepbaby7314 Před 2 lety

    I Love Singapore 🇸🇬❤️❤️❤️

  • @renjithjohnson6570
    @renjithjohnson6570 Před 6 lety

    Waiting for next video

  • @MohamedShabeerali
    @MohamedShabeerali Před 6 lety

    Waiting for Next Episode

  • @tsjayaraj9669
    @tsjayaraj9669 Před 6 lety +1

    Singapore starting felt really extravagant n camera is super .

  • @mimishiningstar4884
    @mimishiningstar4884 Před 6 lety +1

    suuuperrr...!!

  • @anasmukri7182
    @anasmukri7182 Před 6 lety

    very good video

  • @MasterPiece
    @MasterPiece Před 6 lety +6

    EPisode 10 ആവുമ്പോയേക്കും നമ്മളും വരാം😃😃😃😃

    • @hareesameerali
      @hareesameerali  Před 6 lety

      MasterPiece
      Always welcome my dear brothers

    • @nft4014
      @nft4014 Před 6 lety

      MasterPiece എങ്ങോട്ട് ആണവോ

  • @scorpiolive4809
    @scorpiolive4809 Před 6 lety +6

    ഇക്ക പ്ലേ ലിസ്റ്റിൽ വീഡിയോസ് ഒകെ ഒന്ന് ഓർഡർ ആക്കി ഇടാമോ..Thailand,singapore,cambodia angane ഓരോ folders ആക്കിയിട്ട്.. ഏതെങ്കിലും എപ്പിസോഡ് പിന്നെ നോക്കേണ്ടി വരുമ്പോൾ എളുപ്പമാവും..

  • @bijoycb9500
    @bijoycb9500 Před 6 lety +1

    Nice👍

  • @hanif92channel53
    @hanif92channel53 Před 6 lety

    Haris ikka super ithuvareyulla ella videos njan kandu waiting for new thanks

  • @manusanker773
    @manusanker773 Před 6 lety

    Ikkaaa.. nice.. camerayilude allaa, ikkede kude vannu Singapore kanunna feel aanu ikka chyunna oroo vdosum. Njangade pradeeksha pole Ulla videokal varum divasangalil pradeekshikkunnu..😊😊😊😍

  • @rem8685
    @rem8685 Před 6 lety

    Hi Hariska My Name Is Ramsil, Ningalude Mikka Videokalum Kaanunna Oraal Aanu Njan..Parayan Vaakkukal illa... Adutha Videokkaayi Kaathirikunnu Insha Allah,
    My Best Wishes

  • @Travelogbysachin
    @Travelogbysachin Před 6 lety

    Hariskaa to Singapore 😍😍😍😍

  • @christinealexander8419

    Next Vacation..Singapore

  • @Shahid-he8nt
    @Shahid-he8nt Před 6 lety +1

    സൂപ്പര്‍ വീഡിയോ 👍👍 കൂടുതല്‍ വീഡിയോകള്‍ പ്രതീക്ഷിക്കുന്നു... ❤️️😍

  • @Zeus-ck9hs
    @Zeus-ck9hs Před 6 lety +1

    3rd commentor

  • @Zeus-ck9hs
    @Zeus-ck9hs Před 6 lety +1

    5th comment

  • @princep.p8264
    @princep.p8264 Před 6 lety +1

    Nice video ikka

  • @pratheeshmenon3977
    @pratheeshmenon3977 Před 6 lety

    Harriska spr akunnundu

  • @abidibrahim5757
    @abidibrahim5757 Před 6 lety

    ikkaa good working 45k subscribers

  • @salisafa4886
    @salisafa4886 Před 6 lety +1

    Great...

  • @anoopodattil8417
    @anoopodattil8417 Před 6 lety +1

    Dear Hareesbhai,nice video.

  • @Courage_2002
    @Courage_2002 Před 6 lety

    Super

  • @sajeev3961
    @sajeev3961 Před 6 lety +1

    Ikkaa superaaaa

  • @simithomas5193
    @simithomas5193 Před 6 lety +2

    Haii harees....sherikkum ee video kanumbol kanunnavarum koodi flightil keri singapore il ethi kazhchagalum albudhangalum nerittu kanunna oru feelings aanu hareesintea avatharanam....congrats....😄😄

  • @shidhinninoopc6026
    @shidhinninoopc6026 Před 4 lety

    നല്ല മഴ നല്ല തുടക്കം ആണല്ലോ...

  • @anverbchadabchada2071
    @anverbchadabchada2071 Před 6 lety +1

    Super... Next Pls ....

  • @midhune1262
    @midhune1262 Před 6 lety

    Ekka...Thumbnail ethu vacha edit cheyyunath?? Malayalathil?

  • @dhiyaelanaddhiya644
    @dhiyaelanaddhiya644 Před 6 lety +1

    Ekka കൊള്ളാം I'm waiting for next upload

  • @srvsrv8766
    @srvsrv8766 Před 6 lety +1

    ഒരു രക്ഷയും ഇല്ല ഫുൾ യാത്രയിൽ ആണെല്ലോ
    തുടർന്നുള്ള വീഡിയോയിൽ സിങ്കപ്പൂറിലെ കൂടുതൽ വീഡിയോ കാണാൻ കഴിയും എന്ന പ്രതീക്ഷയിൽ

  • @gazalitripstipswayanadanvl1900

    Super.. waiting for the next episode

  • @samadelectro
    @samadelectro Před 6 lety +1

    ഹാരീസ്‌ ബായ് വീഡിയോ ഒന്ന് എഡിറ്റ് ചെയ്തു അപ്ലോഡ് ചെയ്യാമായിരുന്നു

  • @farzanafarzeen5047
    @farzanafarzeen5047 Před 6 lety +1

    Super sir👍👍

  • @mfroms3199
    @mfroms3199 Před 5 lety

    ഇക്ക, ഒരു suggestion ഉണ്ട്. എയർപോർട്ടിലെ flights കാണിക്കുമ്പോൾ, പറ്റുമെങ്കിൽ ആ flight ഏതാണെന്നു ഒന്ന്‌ ഒരു ചെറിയ card/tag/text കാണിക്കാമോ?
    For example, in this video there was an SQ A380 when you came out of your UL flight. അതുപോലെ Airlines-flight type കാണിക്കാൻ പറ്റിയാൽ നല്ലതാ. Like Emirates B777-300 or UL - A330-300 അങ്ങനെ. Thanks.

  • @AgnalJoseThodupuzha
    @AgnalJoseThodupuzha Před 6 lety

    ekka athengna srilankayilninnu direct singapore ku travel cheyyamo

  • @mohdbaiju282
    @mohdbaiju282 Před 6 lety +1

    സിംഗപ്പൂരിലെ മായാ കാഴ്ചകൾക്ക് വേണ്ടി കട്ട vaiting ...😊

  • @jithinhookz5705
    @jithinhookz5705 Před 5 lety

    Hai. How much would be the taxi fares in Singapore ? Just an approximate fare ?

  • @farooquea5980
    @farooquea5980 Před 6 lety +1

    Supper

  • @ShortsTube.667
    @ShortsTube.667 Před 6 lety +1

    Adipoli aayttund ippol next episode waiting

  • @Kichoos
    @Kichoos Před 6 lety +2

    Katta waiting ikkaa

  • @ananthutnkl3266
    @ananthutnkl3266 Před 6 lety +1

    pwolichu

  • @sayedthajudheen8738
    @sayedthajudheen8738 Před 6 lety

    Indinekilum reply tharanam Singapore ril ninnum Philippines silottu ellupamannu parnaju ...athu sathyamano boss atho ..engalude travel vazhi nadakolle

  • @jayakumarr3847
    @jayakumarr3847 Před 6 lety +1

    thanks harries amir Ali

  • @blasters0074
    @blasters0074 Před 6 lety +1

    സൂപ്പർ വെയ്റ്റിംഗ് next....👍👍👍

  • @user-ln1nl2kt4r
    @user-ln1nl2kt4r Před 6 lety

    വിമാനം ത്തിന്റെ സൗണ്ട് ഒന്നും പ്രശ്നം ഇല്ല എന്തായാലും യാത്ര സൂപ്പർ

  • @m.ramesh1404
    @m.ramesh1404 Před 6 lety +1

    A True Travel companion with no comparison !

  • @shadow6205
    @shadow6205 Před 6 lety +1

    Harees bai super anu.. Waiting for next episode 😍😍😍

  • @jerrinvargheseroy
    @jerrinvargheseroy Před 6 lety +1

    Background music polichu ikka😍 which song?

  • @businessvlogsbysharookali5935

    good adipoli

  • @skyblue10152
    @skyblue10152 Před 6 lety +1

    അടിപൊളിയായിട്ടുണ്ട് ഇക്ക. വൈകാതെതന്നെ അടുത്ത വീഡിയോ പ്രതീക്ഷിക്കുന്നു.

  • @ashirpkdpurakkad8703
    @ashirpkdpurakkad8703 Před 6 lety +1

    Ikkaaaa polichu..
    Njaaan kure ayi wait cheyunu...
    Uploading ounu speed akukkaaa...
    Njngal katta wairingil aaannu...

  • @abdulnaseernaseer1104
    @abdulnaseernaseer1104 Před 6 lety +2

    Very good backrownd music

  • @shafeequekottakkal5273
    @shafeequekottakkal5273 Před 6 lety +1

    ഇക്കോ...വീഡിയോ അടിപൊളി,ഒരു യൂറോപ്പൃന്‍ ട്രിപ്പിന് കാത്തിരിക്കുന്നു......bye

  • @dinoopn462
    @dinoopn462 Před 6 lety

    Earthquakes Indonesia's il undayirrinno?

  • @ashfaqnawaz2010
    @ashfaqnawaz2010 Před 6 lety +1

    Yaaay another video

  • @almurshidt3869
    @almurshidt3869 Před 6 lety +1

    adipoli

  • @vlogithan8784
    @vlogithan8784 Před 6 lety +1

    Very good

  • @sabirshaNilgiris0369
    @sabirshaNilgiris0369 Před 6 lety +1

    Super polichu 😎

  • @shabeerns243
    @shabeerns243 Před 6 lety +1

    Adipoli video ikkaa👌👌👍👍

  • @aseespattambijeddah4904

    നന്നായിട്ടുണ്ട്.. ഭായ്.പിന്നെ ബാക്ക് ഗ്രൗണ്ട് മ്യൂസിക് കുറച്ച് അരോചകമായി തോന്നി.എഡിറ്റിംഗ് ഒന്നുകൂടി നന്നാക്കാമായിരുന്നു. എന്തൊക്കെയോ
    കുറവുള്ളതുപോലൊരു ഫീൽ ..

  • @cinefoxmedia253
    @cinefoxmedia253 Před 6 lety +1

    Singapore job visa kittumoo
    ikkade travelsil labyamano ?

  • @firozmuhammed4805
    @firozmuhammed4805 Před 6 lety

    Cochi - Singapore package ethraya??? Please reply

  • @karthikamanu451
    @karthikamanu451 Před 6 lety +1

    😊😊😊😊😊😊

  • @mahimen9599
    @mahimen9599 Před 5 lety +4

    വിഡിയോ നന്നായി പക്ഷേ പറഞ്ഞ കര്യങ്ങൾ വിണ്ടും വിണ്ടും പറയുന്നത് കുറയക്കുക

  • @snp4191
    @snp4191 Před 6 lety +1

    Supre ikka👍

  • @anaspa2263
    @anaspa2263 Před 6 lety +1

    Pwoli

  • @ajppalakkal
    @ajppalakkal Před 6 lety +1

    Good trip

  • @AkhilKm-dx9ow
    @AkhilKm-dx9ow Před 6 lety +1

    Super 😍😍

  • @sami3365
    @sami3365 Před 6 lety +1

    😍😍😍😍

  • @rashi8756
    @rashi8756 Před 6 lety +1

    1st

  • @nithinsekhar7782
    @nithinsekhar7782 Před 5 lety +1

    Singapore Pokan athrayakum budget

  • @ashy6106
    @ashy6106 Před 5 lety

    Dub cheithoode after travel

  • @mthandan
    @mthandan Před 6 lety +1

    editing better aayittundu ....great work ...:)

    • @hareesameerali
      @hareesameerali  Před 6 lety +1

      MAR
      Thank you

    • @mthandan
      @mthandan Před 6 lety

      Ikka thanne aano editing or some one helping you in this ...?

  • @rashi8756
    @rashi8756 Před 6 lety +1

    😇😇

    • @shajahankottumala2884
      @shajahankottumala2884 Před 6 lety

      നിങ്ങൾ പറഞ്ഞത് തെറ്റാണു മലേഷ്യയുടെ മുകളിലൂടെ എന്ന് പറഞ്ഞത് . അത്‌ ഇന്തോനീസ്യ. Medan aaanu

  • @siveshsivesh3817
    @siveshsivesh3817 Před 6 lety +3

    ഇക്ക ഏറ്റവും ചിലവ് കുറവ് എങ്ങോട്ട് പോകാനാണ്..പറഞു തരാമോ? അവിടെ പോയ വീഡിയോ ഉണ്ടെങ്കില്‍ ലിങ്ക് തരാമോ?

    • @hareesameerali
      @hareesameerali  Před 6 lety +1

      ഉപ്പും മുളകും
      Thailand

    • @siveshsivesh3817
      @siveshsivesh3817 Před 6 lety

      Harees Ameerali - Royal Sky Holidays thanks ikkaa

    • @KallanLoT
      @KallanLoT Před 6 lety

      Harees Ameerali - Royal Sky Holidays nice

  • @shifaschippu9837
    @shifaschippu9837 Před 6 lety +1

    👍👌✌

  • @Epicandexpect
    @Epicandexpect Před 6 lety +1

    Harris Ekka super

  • @youtubeuser9621
    @youtubeuser9621 Před 6 lety +1

    *Snake video de second part evide ??*

  • @rajeevraman3410
    @rajeevraman3410 Před 6 lety +1

    ഇക്ക കിടുവ

  • @safeersafee735
    @safeersafee735 Před 6 lety +1

    flight ayadh kondano sound problem

    • @hareesameerali
      @hareesameerali  Před 6 lety

      Safeer Safee
      Yes

    • @mohdbaiju282
      @mohdbaiju282 Před 6 lety

      ഹാരീസ്‌ക sound വേണമെന്നില്ല നിങ്ങളുടെ ചുണ്ട് anagiyal njagelku മനസ്സിലാവും ....👍

  • @sathyadevk7266
    @sathyadevk7266 Před 6 lety +1

    ഇൗ യാത്രകൾക്കിടയിൽ വല്ലപ്പോഴും വീട്ടിൽ കയറാൻ മറക്കല്ലേ

  • @MrBasilsabu
    @MrBasilsabu Před 6 lety +1

    Snake video part 2 illa?

  • @sandhyavishwanathan6972
    @sandhyavishwanathan6972 Před 6 lety +1

    kolllatto....

  • @ajm3827
    @ajm3827 Před 6 lety +1

    ikka idaku music idathe samsariku

  • @eajas
    @eajas Před 6 lety +1

    ഉസാറാണ്‌ 😍😍

  • @nft4014
    @nft4014 Před 6 lety +1

    കാണാൻ നേരം വഴുകി 🤗

  • @deljithp.a784
    @deljithp.a784 Před 6 lety +1

    Ekka njan Singapore und...

  • @abhibknair
    @abhibknair Před 6 lety +1

    Please try to avoiding on showing all your details throughout the video , it’s distracting your visuals, good channel, keep going on

    • @hareesameerali
      @hareesameerali  Před 6 lety +1

      Abhishek B K
      Thank you for your support

    • @abhibknair
      @abhibknair Před 6 lety

      Harees Ameerali - Hats-of for the dedication and services from you for to promote tourism especially for ordinary people

  • @sinukollamsinukollam7835
    @sinukollamsinukollam7835 Před 6 lety +1

    പാമ്പ് വിശേഷങ്ങൾ തീർന്നോ?

  • @rahulrnath875
    @rahulrnath875 Před 6 lety +1

    Mr Harees ikka ...... Nigal pinneyum poyo....keralam enna oru nadum undu....
    Marakkalle...ikka..

  • @sinanpops2940
    @sinanpops2940 Před 6 lety +1

    Ikka പൊളിച്ചു

  • @muthunvm
    @muthunvm Před 6 lety +1

    ഒരേ വീഡിയോ യും ഒന്നിനൊന്നിനെ നല്ലത് കേരളത്തിലെ ഏറ്റവും നല്ല ട്രാവൽ യുട്യൂബ് ർ ആയി വള്ളരെ പെട്ടെന്നെ മാറി നിങ്ങളുടെ എല്ലാം vedioku nalla reachum കിട്ടുന്നത് അത് കൊണ്ടാണ്

    • @hareesameerali
      @hareesameerali  Před 6 lety +1

      Dreams Travel Vlog
      Thank you for your valuable support

  • @majeedmmajeedm6819
    @majeedmmajeedm6819 Před 6 lety +1

    സിങ്കപ്പൂർ കൂടുതൽ വിഡിയോകൾ പ്രതീഷിക്കുന്നു

  • @anuanjulay
    @anuanjulay Před 6 lety +1

    hariska..rocks

  • @dinnujoseph9452
    @dinnujoseph9452 Před 6 lety +1

    ഇക്കാ ചിലവ് കുറഞ്ഞ യാത്ര ചെയ്യാൻ പറ്റിയ സ്ഥലം ഏതാ ഉള്ളതു 1 പറഞ്ഞു തരുമോ

  • @thomasmathew1080
    @thomasmathew1080 Před 6 lety +1

    What happened Harees.... Waited for a long time to see you....