'കെ.എം.മാണിയെ മുഖ്യമന്ത്രിയാക്കാൻ അണിയറ നീക്കങ്ങൾ നടന്നു'; വെളിപ്പെടുത്തലുമായി നന്ദകുമാർ

Sdílet
Vložit
  • čas přidán 16. 05. 2024
  • കെ.എം.മാണിയെ മുഖ്യമന്ത്രിയാക്കാൻ അണിയറ നീക്കങ്ങൾ നടന്നു സോളാർ സമരത്തിൽ വെളിപ്പെടുത്തലുമായി നന്ദകുമാർ
    #kmmani #solarcase #tgnandakumar
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi.com/tv/
    Find Mathrubhumi News on Facebook: www. mbnewsin/
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Komentáře • 49

  • @chirikandant8356
    @chirikandant8356 Před 28 dny +12

    വിലക്കയറ്റം... ജോലിയിലായ്മ.... നികുതി വർധന ✍️ ശമ്പളം വാരിക്കോരി കൊടുക്കൽ
    ഖജനാവ് നക്കി തോർത്തൽ ഇതൊക്കെ ആണ് ഞങ്ങളുടെ പ്രശ്നം... മാ...... മ...... മാധ്യമങ്ങളെ 😖😖😖😖😖😖😖😖

  • @vishnukr662
    @vishnukr662 Před 28 dny +7

    സ്വപ്നയും സരിതയും കഴിഞ്ഞു ഇപ്പോൾ ദല്ലാൾ നന്ദകുമാർ ഇയാളിൽ എന്തൊക്കെയോ ദുരൂഹതയുണ്ട് ഒന്നിനെയും വിശ്വസിക്കാൻ കൊള്ളില്ല

  • @beenamanojkumar6331
    @beenamanojkumar6331 Před 28 dny +14

    ഇപ്പോത്തെ പ്രതിപക്ഷം പോരാ ഞ്ഞിട്ടല്ലേ പിണറായിയെ 10 പ്രാവശ്യം പുറത്താക്കേണ്ട ടൈം കഴിഞ്ഞു

    • @sajikeral
      @sajikeral Před 28 dny +4

      ഏയ് അതു വേണ്ട . പിണറായി ഭരിക്കണം . നാട്ടുകാരെല്ലാം അനുഭവിക്കണം

  • @ippusuppu8880
    @ippusuppu8880 Před 28 dny +26

    ഉമ്മൻചാണ്ടി സാർ കേരളംവീട്ട് പോയിട്ടില്ലെന്നു ഒന്നൂടെ ഉറപ്പിച്ചു.

  • @user-df9ov9th1j
    @user-df9ov9th1j Před 28 dny +5

    ചുക്കില്ലാതെ കഷായവും ഇല്ല,ഈ.പി പെടാത്ത പൊല്ലാപ്പുമില്ല.പക്ഷെ ഇതെല്ലാംഅറിയുന്നവൻ വിജയൻ അതുകൊണ്ട്തന്നെ ജയരാജൻ സേഫ്.കുറച്ച്കാലത്തേയ്ക്ക് എങ്കിലും.

  • @thankachanvj9432
    @thankachanvj9432 Před 28 dny +6

    എല്ലാം കാലുവാരികൾ, ഒന്നിനെയും വിശ്വസിക്കാൻ കൊള്ളില്ല, അധികാരമോഹികൾ.

  • @user-ld8uv6vs6m
    @user-ld8uv6vs6m Před 28 dny +7

    3മുന്നണി നേതാക്കളെ ക്കാൾ വിശ്വാസം ദ ല്ലാ ളെ

  • @ameerjanks6698
    @ameerjanks6698 Před 28 dny +1

    ചുക്കില്ലാത്ത കഷായമിലൃ

  • @thomaskt991
    @thomaskt991 Před 28 dny +3

    ഈ ദല്ലളാണോ ഇനി കേരള രാഷ്ട്രീയം നിയന്ത്രിക്കാൻ .

  • @c.ksunilmenon4878
    @c.ksunilmenon4878 Před 28 dny +5

    ഇ പി യെ വിട്ട് ഒരുകളിയും ഇല്ല അല്ലെ

  • @jcadoor204
    @jcadoor204 Před 28 dny +1

    ചിലപ്പോൾ പറയുന്നതെല്ലാം ശരിയായിരിക്കാം പക്ഷേ പറയുന്നത് ദല്ലാൾ ആണ്😅

  • @sunishmathew8743
    @sunishmathew8743 Před 27 dny

    ഇത്രയും നിയമ സംവിധാനങ്ങൾ ഉണ്ടായിട്ട് ഇവരെ ഒന്നും ചോദ്യം ചെയ്തു അകത്താക്കാൻ കഴിയില്ലേ.... ചെറിയ ഒരു പോക്കറ്റ് അടിക്കാരനെ പിടിച്ചാൽ വലിയ കഥ യാക്കുന്ന police. കഷ്ടം.

  • @titetite3780
    @titetite3780 Před 28 dny +1

    സത്യത്തിൽ ഇയാളുടെ റോൾ entha

  • @dileepprasad3745
    @dileepprasad3745 Před 21 dnem

    Chechi ellayirunnooo

  • @simplelife8311
    @simplelife8311 Před 28 dny +1

    മണിയോ 😂🤣😂🤣😂😂🤣 എന്റെ പൊന്നോ എങ്കിൽ തീർന്നു

  • @user-pt1ze9es4z
    @user-pt1ze9es4z Před 28 dny

    ക്രൈസങ്ങി മൊത്തത്തിൽ ആപത്താണ് കേരളത്തിന്

  • @abdulgafoorpm8695
    @abdulgafoorpm8695 Před 28 dny +1

    പിസി ജോർജ് ഉണ്ടെങ്കിൽ ശരി ആകും

  • @kunhimohammad
    @kunhimohammad Před 27 dny

    ഇവൻ എന്തൊക്കെയോ വിളിച്ചു പറയുന്നത്

  • @user-dc9xw5uo1p
    @user-dc9xw5uo1p Před 28 dny

    E p ക്കും p c സംസാരിക്കാൻ അറിയാത്ത കൊണ്ടാണോ ഇവനെ കൊണ്ടുപോയത്

  • @Dare5
    @Dare5 Před 28 dny +2

    അധികാരത്തിനുവേണ്ടി ആദർശങ്ങൾ കുഴിച്ചുമൂടുന്ന കാലം!
    😂😂

  • @ayyoda584
    @ayyoda584 Před 27 dny

    ഇപി ജയരാജൻ മുതലാളി

  • @shajimonsamuel1153
    @shajimonsamuel1153 Před 27 dny

    Eppooo Jose K Mani 3ggayiii Nilkkunni LDFil..Mani sir annee Budhimannn

  • @sajithkumar3161
    @sajithkumar3161 Před 28 dny

    എല്ലാ ശ്രമവും നടത്തിയിട്ടും മക്കൾ ഇല്ലാതെ പോയ ആൾ റോഡിലൂടെ ആരുടെയോ കുട്ടികൾ പോകുന്നത് കണ്ട് അത് എല്ലാം എന്റേതാണ് എന്ന് പറയുന്ന മാടൻമ്പിയുടെ സംസ്ക്കാരം. ഇവനെ ഒക്കെ എടുത്ത് തുള്ളുന്ന മാപ്രകൾ 🥸🥸🥸

  • @user-sp2dx7gk6y
    @user-sp2dx7gk6y Před 28 dny

    Chathathinte jathakam enthinu nokkunnu maprakale.janakeeya karyangal vallathum parayuka.

  • @jayarajank6183
    @jayarajank6183 Před 28 dny +1

    Dhallal

  • @babutk6103
    @babutk6103 Před 26 dny

    ഇയാൾ ഒരു എട്ടുകാലി മമ്മൂഞ്ഞു ആണെന്ന് തോന്നുന്നു , കാരണം എല്ലാം ഞമ്മളാ എന്നാ ഇദ്ദേഹം പറയുന്നേ.

  • @jibimv44
    @jibimv44 Před 28 dny

    Nee okke koodi Keralam vilkkuvooo

  • @dileepprasad3745
    @dileepprasad3745 Před 21 dnem

    Nnanayii

  • @renjithushas2007
    @renjithushas2007 Před 28 dny

    Kerala thil nthe political issue ondayalum eyal ond athinte edayil 😂

  • @bavamoosa5590
    @bavamoosa5590 Před 28 dny

    മലരൻ മാമ.എട്ടുകാലി മമ്മിഞ്ഞി. നെയ്യ്ചോറിലെ മുന്തിരി ആവാനുള്ള ശ്രമമാ 😂 നമ്മുടെ ലഡുവിൽ കാണില്ലേ ചെറിയ കഷ്ണം മുന്തിരി ഒട്ടി ഇരിക്കുന്നത്

  • @user-dh2rs6ie1k
    @user-dh2rs6ie1k Před 28 dny +1

    ഇത്ര പ്രശ്നങ്ങൾ ഉണ്ടായിട്ടും അഞ്ചു കൊല്ലം ഭരിച്ച ഉമ്മൻ‌ചാണ്ടിയാണ് ശെരിക്കും ഇരട്ട ചങ്കൻ

  • @sekharg3533
    @sekharg3533 Před 28 dny

    ദലാൾ പൊളിഞ്ഞ കാര്യം മാത്രമല്ലെ വെളിപ്പെടുത്തുന്നുള്ളു.... നടന്നതൊന്നും വെളിപ്പെടുത്തുന്നുന്നില്ലല്ലോ....
    ദലാൾ എന്നല്ല കള്ളൻ എന്നാണ് ഇയാളെ വിളിക്കേണ്ടത്....