കേരളത്തില്‍ ചോർന്നത് പ്രത്യയശാസ്ത്ര വിശ്വാസമാണ് | Unni Balakrishnan

Sdílet
Vložit
  • čas přidán 13. 06. 2024
  • Watch full video - • സിപിഐഎം പാഠം പഠിക്കുമോ...
    'കേരളത്തില്‍ ചോർന്നത് പ്രത്യയശാസ്ത്ര വിശ്വാസമാണ്'; ഉണ്ണി ബാലകൃഷ്ണന്‍ | Meet The Editors | Unni Balakrishnan | CPIM
    #UnniBalakrishnan #CPIM #PinarayiVijayan #Loksabhaelectionresult #meettheeditors #reportertv
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == czcams.com/users/liveHGOiuQUwqEw
    == www.reporterlive.com
    Watch Reporter TV Full HD live streaming around the globe on CZcams subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : reporter_tv?t=Cqb...
    Instagram : / reporterliv. .
    With Regards
    Team RBC

Komentáře • 589

  • @prajeethakuriakose6127
    @prajeethakuriakose6127 Před 3 dny +192

    ഉണ്ണി സർ കൃത്യമായ നിരീക്ഷണം.. 👌

    • @loner_being
      @loner_being Před 3 dny +5

      Orikyalum alla. 2019il rahul gandhi p.m aavum enna oru tharamgam undayirunu , but 2024il oru kochu kuttikuvare ariyam udf vanalum ldf vanalum i.n.d.i.a munnani . Athu mathravumala chinam povate nokan kure seat pidikyanum maximum sremichu . anti pinarayi wave aayirunu . Pine bjp ku vote kittan vereyum kure karyagal und. UDFum LDFum nunapaksha voteinu vendi matham kalichu. Kayil ulla vote kitiyum ella nunapaksha vote split aayi poyi. Adutha electionil ithupole undavan chance und cpim vote oru baagam bjpil povum oru baagam nunapaksha votum. Bjp seatugal kootanum cpim mele mele thagaranum chance und.

    • @abdulmajeedmp
      @abdulmajeedmp Před 3 dny +1

      ഉണ്ണി ഇലക്ഷനെ കൃത്യമായി വിലയിരുത്തിയ പോലെ തന്നെ കേരളത്തിലെ സാമൂഹിക അവസ്ഥയെയും സത്യസന്ധമായി നിരീക്ഷിക്കുന്നു. 100% അദ്ദേഹം പറഞ്ഞത് ശരിയാണ് താനും..
      15 വർഷങ്ങൾക്ക് മുമ്പ് തന്നെ ഒരു ചാനൽ അഭിമുഖത്തിൽ BJP യുടെ ഒരു വക്താവ് ഇക്കാര്യം ഇതേ രീതിയിൽ പറഞ്ഞിരുന്നു. അതായത് വർഗീയ ഹിന്ദുക്കൾക്ക് അധീശ്വത്തമുള്ള രണ്ട് പാർട്ടികളിൽ ഒന്നാമത്തെ പാർട്ടിയായ BJP യിലേക്ക് മിത വർഗീയ സംസ്കാരമുള്ള ബംഗാളിലേയും കേരളത്തിലെയും മാർകിസ്റ്റുകൾ 20 വർഷത്തിനുള്ളിലായി കൂട്ട പാലായനം നടത്തുമെന്ന് അന്ന് അയാൾ നിരീക്ഷിച്ചിരുന്നു. എന്റെ ഓർമ്മ ശരിയാണെങ്കിൽ അത് വെങ്കയ്യ നായിഡുവായിരുന്നു ആ പറഞ്ഞത്.
      സമാനമായ ഒരു നിരീക്ഷണം തന്നെയാണ് ഉണ്ണി സാർ ഈ പറഞ്ഞതിലും ഉള്ളത്-
      ചുരുക്കി പറഞ്ഞാൽ ചോപ്പ് നെര ച്ചാൽ ഉറപ്പായും കാവി 11:11 11:11 11:11 തന്നെ

    • @prajeethakuriakose6127
      @prajeethakuriakose6127 Před 3 dny +2

      @@abdulmajeedmp അത് കുറച്ചു കാലം ആയി ജനം കാണുന്നുണ്ട് കോൺഗ്രസ്‌ മുൻ മുഖ്യമന്ത്രി ഉൾപ്പടെ ചേക്കേറിയത്. പിന്നെ ഈ അടുത്ത കാലത്ത് കരണക്കാരന്റെ ak ആന്റണിയുടെ മക്കൾ പോയി മൂത്ത ചുവപ്പായിരുന്നു നരച്ചപ്പോ കാവി ആയതാ.. നേരം വെളുത്തു സാറെ എഴുനേറ്റു പണിക്ക് പൊ അതല്ലേ നല്ലത്.. 😁

    • @Hhh93556
      @Hhh93556 Před 3 dny +4

      മുസ്ലിം ലീഗ് 2 ലക്ഷം വോട്ടിനു ജയിപ്പിച്ചിട്ടു ഹിന്ദുകളോട് മതേതരം പറഞ്ഞാൽ നടക്കുമോ 😂😂😂

    • @groundai
      @groundai Před 3 dny

      ​@@Hhh93556മുസ്ലിം ലീഗ് 2 ലക്ഷം വോട്ടിനു ജയിക്കുന്നത് മതം പറഞ്ഞിട്ടല്ല.... ആളുകളെ പക്ഷേപാദമില്ലാതെ സേവിക്കുകയും സ്നേഹിക്കുകയും പരിഗണിക്കുകയും ചെയ്താൽ മാത്രം മതി...

  • @muneerpcv
    @muneerpcv Před 3 dny +28

    It is speechless analysis , very good analysis, കേരളത്തിലെ ഓരോ പൗരനും അറിഞ്ഞിരിക്കേണ്ട വ്യക്തമായ രാഷ്ട്രീയവും സംസാകാരികമായ ഒരു അവലോകനം ആണ് ശ്രീ ഉണ്ണി ബാലകൃഷ്ണൻ അവതരിപ്പിച്ചിരിക്കുന്നത് 🙏

  • @Ragatheeram
    @Ragatheeram Před 3 dny +79

    കൃത്യമായ നിരീക്ഷണം ......👍👍👍👍👍👍👍👍

  • @79Dnivara
    @79Dnivara Před 3 dny +46

    വെളുപ്പിച്ച് വെളുപ്പിച്ച് കമ്മ്യൂണിസത്തെ തുടച്ച് നീക്കുക. തിരുത്താൻ അനുവദിക്കരുത്.

    • @abhinavrs5072
      @abhinavrs5072 Před 3 dny

      ennitt kore pro hindutva vum pro nationalism kooti cherth India ye ang illaathakuka, ennitt athil abhimanam kolluka... thaan oru soodran aakananu sadhyatha, soodrarkaanallo ippam anthassil pulakam kollunnav.. charithram ennoru sadhanam ind.

    • @sonyjoy3764
      @sonyjoy3764 Před 17 hodinami

      nee oompum

  • @samco2397
    @samco2397 Před 3 dny +82

    ഉണ്ണി ബാലകൃഷ്ണൻ 👍🌹

    • @TheVijeshvijay
      @TheVijeshvijay Před 3 dny

      ചുണ്ണി മോൻ അല്ലേ. 😂😂
      സത്യം മാത്രമേ വിളമ്പു.. 😂😂

    • @prakassanpk2600
      @prakassanpk2600 Před 3 dny +1

      Mr. Unni..തങ്ങളുടെ നിഗമനം ഏറെക്കുറെ ശരിയാണ്.

    • @BijuAbraham-kx2qy
      @BijuAbraham-kx2qy Před 3 dny

      Useless😊😊😊😊😊😊😊

  • @poulose.n.u4394
    @poulose.n.u4394 Před 2 dny +3

    ഇടതുപക്ഷം നല്ലരീതിയിൽ രാഷ്ട്രീയം പറഞ്ഞു ജനങ്ങളെ സമീപിക്കുക എന്നതാണ് ശരിയായ രീതി, വെറുതെ വല്ലവനെയും കുറ്റം പറഞ്ഞിട്ട് എന്ത് കാര്യം? ഇടതുപക്ഷ രാഷ്ട്രീയം ആവശ്യമാണെന്ന് ജനങ്ങൾക്ക് തോന്നാതെ എങ്ങനെ വോട്ട് ചെയ്യും?

  • @kasimhamza9863
    @kasimhamza9863 Před 3 dny +38

    അങ്ങിനെയായിരുന്നു വാസ്തവെങ്കില്‍ BJP യുടെ വോട്ട് ശതമാനം കൂടാന്‍ പാടില്ലായിരുന്നു.തെറ്റായ പ്രചരണം നടത്തിയാല്‍ തെറ്റുകള്‍ തിരുത്തപ്പെടില്ല CPIM

    • @ikozhikod1391
      @ikozhikod1391 Před 3 dny +2

      BJP ക്ക് കോൺഗ്രസ് വോട്ട് പോയി

    • @jayaprakashthampuran6521
      @jayaprakashthampuran6521 Před 3 dny

      Njngalude irinjakakuda mandalathil BJPku 15000 vote bhuripaksham.Manyri Bindu jayicha mandalathil CPM munam stanathu.Bindu vinu kittiya vote evide poyi.CPM votum congress votum chornitundu.Ethil ninnum onnu manasilakunnu.Pratyaya sastrathinu votu cheyyunna kalam kazhinju.Vyakthi kalude image annanu janangal estapedunnath

    • @sunishpk6514
      @sunishpk6514 Před 2 dny

      അടിമ കഴുത കള്‍ക് ഒരേ ഒരു സിംഹം നേതാവ .....പിണറായി

  • @ptsp4313
    @ptsp4313 Před 3 dny +7

    ഉണ്ണി ബാലകൃഷ്ണ ഞങ്ങൾ മുന്നോക്ക ഹിന്ദുക്കൾ പിന്നോക്ക ഹിന്ദുക്കൾ എന്നിങ്ങനെ പറയാറില്ല വിവാഹ സംബന്ധമായ കാര്യങ്ങളിൽ മാത്രമേ ജാതീയ പരമായ സംസാരിക്കുക പോലും ഉള്ളൂ ഇപ്പോൾ അതും കുറഞ്ഞുവരികയാണ് ഒരിക്കലും മുസ്ലീങ്ങളോട് വിരോധമില്ല ഇസ്ലാം എന്ന പ്രത്യയശാസ്ത്രത്തോട് മാത്രമാണ് വിരോധം ഉള്ളത് ഈ വിഷയത്തിൽ ഇന്ന് കേരളത്തിൽ തന്നെ എത്രയോ മുസ്ലീങ്ങൾ തന്നെ ഇസ്ലാമിനെതിരെ മുന്നോട്ടുവന്നിട്ടുണ്ട് അത് നമ്മുടെ നാടിന് ആപത്താണ് എന്ന് വരെ അവർ പറഞ്ഞിരിക്കുന്നു അത് ഇന്ന് ഈ ലോകത്ത് മുഴുവൻ അതിനെതിരെയുള്ള ക്യാമ്പയിനുകൾ നടന്നുകൊണ്ടിരിക്കുന്നുണ്ട് ഇപ്പോൾ രണ്ടു ദിവസം മുൻപ് ജമ്മുവിൽ തീർത്ഥാടനത്തിന് പോയ 10 ഹിന്ദുക്കളെ ഇസ്ലാമിക ഭീകരവാദികൾ കൊന്നുതള്ളി നിങ്ങൾ ഇത് ചർച്ച ചെയ്തില്ല ഇവിടെയുള്ള കോൺഗ്രസുകാരൻ കമ്മ്യൂണിസ്റ്റുകാരൻ ആരും മിണ്ടിയില്ല ഇത് വല്ല ഹിന്ദുക്കൾ ആയിരുന്നെങ്കിൽ രാഹുൽ ഗാന്ധി മുതൽ കേരളത്തിലെ സിപിഎം ലോക്കൽ നേതാവ് വരെ എന്തെല്ലാം ചർച്ചകൾ ഇവിടെ നടത്തുമായിരുന്നു എന്തെല്ലാം പ്രതിഷേധം ഇന്ത്യ കാണേണ്ടിവരും അപ്പോൾ ഹിന്ദുക്കളോട് ഉള്ള നിങ്ങളുടെ അവഗണനയാണ് ബിജെപി ഇവിടെ ഉയർന്നുവരാൻ കാരണം ഇതിൽ അത്രയ്ക്ക് പി എച്ച് ഡി എടുക്കേണ്ട കാര്യമൊന്നുമില്ല സാമാന്യമായി ചോറ് തിന്നുന്ന ബുദ്ധി മതി

  • @sajeevm3801
    @sajeevm3801 Před 3 dny +9

    ഉണ്ണി ഇലക്ഷന് മുൻപ് കുറേ നിരീക്ഷണം നടത്തി ഒരു വഴി ആയി. ഇപ്പോൾ ബിജെപി വോട്ട് വ്യക്തമായി ഉണ്ണിക്ക്..

  • @raijupa7804
    @raijupa7804 Před 3 dny +10

    ഉണ്ണി സാർ ഇടത് വലത് മുന്നണികൾ ' സാർ പറഞ്ഞ നിയമസഭാ മണ്ഡലങ്ങൾ അല്ല ഭയക്കേണ്ടത് - അത് തൃശൂർ കോർപ്പറേഷൻ തിരഞ്ഞെടുപ്പ് ആണ് '

  • @user-cg5jz7ud2g
    @user-cg5jz7ud2g Před 3 dny +2

    സാംസ്കാരിക അധഃപതനത്തിലേക്കാണ് പോക്കെന്ന് വിലയിരുത്തേണ്ടിയിരിക്കുന്നു.

  • @rahulnkkd6933
    @rahulnkkd6933 Před 3 dny +8

    🔥pure political points

  • @bashkutty
    @bashkutty Před 3 dny +20

    ഉണ്ണി ബാലകൃഷ്ണൻന്റെ നിരീക്ഷണം വളരെ കൃത്യം and valid. തോൽവിയുടെ കാരണങ്ങൾ പാർട്ടി വിശദമായി വിശകലനം ചെയ്തു തിരുത്തും. നമ്മൾ തിരിച്ചു വരും.

    • @sunishpk6514
      @sunishpk6514 Před 2 dny

      എന്താണ് പൊട്ട വില iruthendathu...അടിമ കമ്മി കഴുത

    • @manuponnappan3944
      @manuponnappan3944 Před dnem

      എങ്ങോട്ടു വരും ? പോയ വോട്ടുകൾ തിരിച്ചു വരില്ല കൂട്ടുകാരാ , ബംഗാളിൻ്റെ history അറിയാത്തതു കൊണ്ടാണ് , ഇപ്പൊൾ ഉണ്ടായത് ആശയപരമായ shift ആണു. ഭരണ വിരുദ്ധത ആണെങ്കിൽ cong. ലേക്കു പോകുമായിരുന്നു.

  • @Nithin6218
    @Nithin6218 Před 3 dny +17

    Correct point ane

  • @user-gf3qc7me9d
    @user-gf3qc7me9d Před 3 dny +5

    Samskarika swathwam… well said Unni sir. You are a gem

  • @HabebP
    @HabebP Před dnem +1

    ആദ്യ കാല രാഷ്ട്രിയം, വികസനം, വികസനമില്ലായ്മ ഇതൊക്കെ ആയിരുന്നു. പിന്നീട് കുറെ ജാതി ചിന്തകൾ ആയി. ഇപ്പോൾ അത് മത വൽകരിക്കപ്പെട്ടു.

  • @Abk93965
    @Abk93965 Před 3 dny +24

    കുറേ ദിവസമായി ഈ ടോപ്പിക്ക് മാത്രമേയുള്ളോ?😬😬😬
    Veena George nu political clearance കൊടുക്കാത്ത നടപടിയൊന്നും ഒരു വാർത്തയല്ലേ

    • @rinchujohn5348
      @rinchujohn5348 Před 3 dny +4

      😂😂

    • @useyourbrain8621
      @useyourbrain8621 Před 3 dny +16

      കൊല്ലപ്പെട്ട വിദ്യാർത്ഥി സിതാർത്ഥനെ കാണാൻ ഇവളും ഇവളുടെ ആൾക്കാരും പോയോ ?

    • @Anurajjan
      @Anurajjan Před 3 dny

      വെറുതെ എന്തിനാ മീഡിയ അറ്റെൻഷൻ കൊടുത്തു ഫേമസ് ആക്കുന്നത്

    • @user-yq9wh4fw7v
      @user-yq9wh4fw7v Před 3 dny

      ഇന്നലെ ചർച്ച ചെയ്തിരുന്നു

    • @Abk93965
      @Abk93965 Před 3 dny

      @@user-yq9wh4fw7v ഈ show യിൽ അല്ലല്ലോ അത് അരുൺ കുമാറിനെ ഡിബേറ്റ് അല്ലേ

  • @shinojponpara9468
    @shinojponpara9468 Před 2 dny

    കൃത്യമായ നിരീക്ഷണം. ഇടതുനേതാക്കൾ പഠനം നടത്തി സമൂഹത്തിന്റെ പൾസ് മനസ്സിലാക്കാൻ വൈകരുത്. ഉണ്ണിക്ക് അഭിനന്ദനങ്ങൾ, ആശംസകൾ.

  • @akbarikka5818
    @akbarikka5818 Před 3 dny +16

    Unni Sir Big Salute

  • @SavadBuhariPV
    @SavadBuhariPV Před 3 dny +22

    ഉണ്ണി സർ, ഇദ്ദേഹം എളുപ്പല്ലട്ടോ...❤.. ഇടത് ബുദ്ധിജീവികൾ പോലും ഇത്ര ആഴത്തിൽ നിരീക്ഷിച്ചിട്ടുണ്ടാവില്ല ❤❤

    • @LoneOldMonk
      @LoneOldMonk Před 3 dny +1

      Ate social media buji kale matram ariyavu ennullath kond

  • @user-lc2lo8fo4q
    @user-lc2lo8fo4q Před 3 dny +7

    Correct

  • @jubairk5110
    @jubairk5110 Před 3 dny +4

    ശരിയായ നിരീക്ഷണം

  • @jibingeorge4485
    @jibingeorge4485 Před 3 dny +2

    Well said ഉണ്ണി ബാലകൃഷ്ണൻ 👍🏻 നികേഷ് കുമാർ ഒന്ന് കണ്ട് പഠിക്ക്... പണ്ട് ആനപ്പുറത്ത് ഇരുന്നു എന്ന് പറഞ്ഞിട്ട് കാര്യമില്ല... അന്ധമായ കമ്മി ഭക്തി മാറ്റാൻ ശ്രമിക്കു... 🙏🏻

  • @kjthomas3989
    @kjthomas3989 Před 2 dny +1

    അന്ന വിചാരം മാറി വർഗീയ വിചാരത്തിലേക്ക് കേരളം നടന്നടുക്കുന്നു

  • @JulaSivan
    @JulaSivan Před 2 dny +1

    2019ൽ കേരള സർക്കാർ സാമ്പത്തികമായി മെച്ചമായിരുന്നു. അന്ന് എല്ലാ ക്ഷേമ പ്രവർത്തനവും നടത്തിയിരുന്നു. പിന്നീട് കേരളത്തെ സാമ്പത്തികമായി ഞെരുക്കി കൊണ്ട് കേന്ദ്രസർക്കാർ പ്രവർത്തിച്ചു. എല്ലാ മാധ്യമങ്ങളും LDF നെ തകർക്കാൻ കൂട്ടമായി ഒരു syndicate ആയി പ്രവർത്തിച്ചു. തുടർച്ചയായുള്ള ഇത്തരം വർക്കുകൾ ജനങ്ങളിൽ ആശയകുഴപ്പം നടക്കുന്നുണ്ട്... LDF തിരിച്ചറിയണം.. 🌹🙏🏼🌹

  • @user-bo1ml9sf6m
    @user-bo1ml9sf6m Před 3 dny +12

    Unni.sir.you.ar.right❤❤❤

  • @rajeshrajan3124
    @rajeshrajan3124 Před 3 dny +7

    കേരളത്തിൽ നടന്ന കഴിഞ്ഞ കാലങ്ങളിലെ എല്ലാ പാർലമെന്റിൽ തെരെഞ്ഞെടുക്കളിലും അതാത് കാലങ്ങളിൽ ഭരിച്ചിരുന്ന സർക്കാറുകൾക്ക് എതിരായ ജനവിധിയാണ് ഉണ്ടായിട്ടുള്ള്
    BJP ക്ക് കേരളത്തിൽ ഉണ്ടായ വളർച്ച കാണാതെ പോവാൻ കഴിയില്ല , മോദിയോടുള്ള ഒരു ഭ്രമം കേരളത്തിലും ഉണ്ടായിട്ടുണ്ട് പഞ്ചായത്തിലേക്കും നിയമസഭ തിരഞ്ഞെടുപ്പിലും ഇതേ പാറ്റേൺ ആവും എന്ന് ഇപ്പോൾ പറയാൻ കഴിയില്ല, കേരളത്തിൽ ആശയമാറ്റം ഉണ്ടായിട്ടുണ്ട് എങ്കിൽ നിയമസഭാ തിരഞ്ഞെടുപ്പിലേ അത് തിരിച്ചറിയാൻ കഴിയു

    • @manis32599
      @manis32599 Před 3 dny

      1996ലേ നായനാർ സർക്കാര് 98ലും 99ലും 2 ലോക്സഭാ തെരഞ്ഞെടുപ്പുകളെ നേരിട്ടു അന്നൊക്കെ ഒപ്പത്തിനൊപ്പം 11-9 ആയിരുന്നു UDF-LDF കക്ഷിനില വോട്ടിംഗ് ശതമാനത്തിലും അര ശതമാനം വ്യത്യാസം മാത്രമേ വരൂ അതുപോലെ 2014ൽ UDF സർക്കാരിൻ്റെ കാലത്ത് സോളാർ കേസ് കത്തിനിൽക്കെ 20ൽ 12 സീറ്റ് UDFനു കിട്ടി

  • @blueberry7985
    @blueberry7985 Před 3 dny +2

    Currect

  • @nabeelth5789
    @nabeelth5789 Před 3 dny +2

    Clear forecasting ❤

  • @user-mp7lm8qd9y
    @user-mp7lm8qd9y Před 2 dny

    സത്യം പറഞ്ഞതിന് നന്ദി,ഉണ്ണി ബാലകൃഷ്ണാ..!

  • @hajisahib1536
    @hajisahib1536 Před 2 dny +1

    അയോദ്ധ്യ ഉൾപ്പെടെയുള്ള ഫൈസബാധിൽ ബിജെപിയെ തോല്പിച്ചത് മറ്റു സ്റ്റേറ്റുകളിൽ അടുത്ത തിരഞ്ഞെടുപ്പിൽ ബിജെപിയെ തള്ളിക്കളയുന്ന പ്രതിഭാസം ഉണ്ടാവുമോ??

  • @bijukumaramangalam
    @bijukumaramangalam Před 3 dny +3

    Relevant observations
    Unni sir

  • @samseer975
    @samseer975 Před 3 dny +5

    ഉണ്ണി നല്ല observation

  • @shibuthomas000
    @shibuthomas000 Před 3 dny +2

    കീഴ്ജാതികൾ എന്നു എന്നും മുദ്രകുത്തപെട്ട ജനവിഭാഗങ്ങൾക്ക് ഹിന്ദുത്വ ideology ഒരു class promotion കൊടുക്കുന്നു... വരേണ്യ വർഗം ആയി മാറുവാനുള്ള ഒരു അവസരമായിട്ട് അതിനെ market ചെയ്ത ബിജെപി യുടെ strategy പല അളവിൽ വിജയിച്ചു....
    ജാതിത്വത്തിനു മുകളിൽ വരേണ്യ ഹിന്ദുവായി മാറുവാനുള്ള ഒരു അവസരമായിട്ട് ഈ ധ്രുവികരണം വിജയിച്ചു.... അടിസ്ഥാന ആവശ്യങ്ങൾ, ഭക്ഷണം പാർപ്പിടം എന്നത് പരിഷകൃതമാക്കപ്പെട്ട കേരളീയ സമൂഹത്തിനു ഇന്നു priority അല്ല...
    വളരെ നല്ല നിരീക്ഷണം, ഉണ്ണി ബാലചന്ദ്രൻ 👍🏼👍🏼👍🏼
    ഇടതുപക്ഷം കാലാനുസൃതമായ ഇടപെടലുകൾ നടത്തി, വീഴ്ചകൾ പരിഹരിച്ചു മുൻപോട്ടു നീങ്ങട്ടെ

  • @saijuomega7394
    @saijuomega7394 Před 3 dny +1

    വളരെ കൃത്യം. ഈഴവ വോട്ടുകൾ മാത്രല്ല ദളിത്‌ വോട്ടുകൾ ഒരു വിഭാഗം ക്രിസ്തീയ വോട്ടുകൾ പൊളിറ്റിക്സ് അറിയാത്ത വനിതാ വോട്ടുകൾ ഒക്കെ ബിജെപി യിലേക്ക് മറിഞ്ഞിട്ടുണ്ട്. ബിജെപി ദൈവം നയിക്കുന്ന പാർട്ടിയാണെന്ന് കേരളത്തിലെ ഹിന്ദു സമൂഹം ചിന്തിച്ചു തുടങ്ങിയിരിക്കുന്നു. ഒട്ടുമിക്ക ക്ഷേത്രങ്ങളും rss കൈയിൽ ആക്കിയിരിക്കുന്നു ഈഴവരുടേതടക്കം.

  • @user-cx3ls3xv4d
    @user-cx3ls3xv4d Před 2 dny +1

    താങ്കളുടെ തെരഞ്ഞെടുപ്പ് നിരീക്ഷണങ്ങൾ കൃത്യമായി ഞാൻ നോക്കിയിരുന്നു അതെല്ലാം കറക്റ്റ് ആയിരുന്നു പക്ഷേ ഈ നിരീക്ഷണം തെറ്റാണ് സാമൂഹ്യമായി നല്ല ഭരണം കാഴ്ചവച്ചിരുന്നെങ്കിൽ ഇടതുപക്ഷം 10 സീറ്റ് കിട്ടിയേനെ എങ്കിലും കിട്ടിയേനെ ഉദാഹരണം തമിഴ്നാട് സ്റ്റാലിൻ ബിജെപിയെ അവിടെ ഫിനിഷ് ചെയ്തു

  • @babukv2210
    @babukv2210 Před dnem

    പാർട്ടി സെക്രട്ടറി എല്ലാം റെഡി ആക്കും....എനിക്കു വിശ്വാസമുണ്ട്❤❤❤❤

  • @sameerk
    @sameerk Před 2 dny

    മാറി ചിന്തിക്കാൻ കൊടുത്ത ഒരു അവസരമാണ് ഇത്. നല്ല നിലയിൽ വിനിയോഗിക്കട്ടെ

  • @ValarMorghulis_97
    @ValarMorghulis_97 Před 3 dny +12

    ഉണ്ണി സെർ 🔥

  • @dhaneshalappatty1789
    @dhaneshalappatty1789 Před 3 dny +3

    എത്ര നല്ല നിരീക്ഷണം... 👍

  • @poulose.n.u4394
    @poulose.n.u4394 Před 2 dny

    ഉണ്ണി ബാലകൃഷ്ണൻ്റെ അഭിപ്രായങ്ങൾ വളരെ പ്രസക്തവും സത്യവും ആണ്, ഇക്കാര്യത്തിൽ സത്യസന്ധമായ നിലപാടുകൾ ഇടതുപക്ഷം സ്വീകരിക്കണം

  • @kaleshks4880
    @kaleshks4880 Před dnem

    രാഷ്ട്രീയ വിശകലനം... ഉണ്ണി ഉയിർ 👌🏻👌🏻👌🏻

  • @navasnadeer5510
    @navasnadeer5510 Před 2 dny

    അഭിനന്ദനങ്ങൾ 👍🏻👍🏻👍🏻
    ഒന്നാന്തരം നിരീക്ഷണം👍🏻👍🏻👍🏻

  • @shajakhanm5271
    @shajakhanm5271 Před 3 dny +1

    പിണറായി തെറ്റു ചെയ്തത് ഒരു വിഭാഗം ന്യൂനപക്ഷങ്ങൾക്ക് വേണ്ടി സംസാരിച്ചതാണ്.ഈഴവസമുദായംവർഗ്ഗീയത
    കൈവിടണം.
    കേരളംനന്നാവട്ടെ.❤

  • @sudhakaranpc2118
    @sudhakaranpc2118 Před 3 dny +2

    👍

  • @sreekumarkp7905
    @sreekumarkp7905 Před 3 dny +1

    ഇടത് പക്ഷത്തിൻ്റെ പ്രത്യേകിച്ചും സിപിഎം ൻ്റെ അഖിലേന്ത്യ തലത്തിലുള്ള കോൺഗ്രസിനെ പിന്തുണയ്ക്കുന്ന വൈദ്യാത്മിക രാഷ്ട്രീയ നയം തന്നെയാണ് പാർട്ടിയെ ഇന്ത്യൻ പാർലമെൻ്ററി രാഷ്ട്രീയത്തിൽ അപ്രസക്തം ആക്കിയത്.
    ഒരു കമ്മ്യൂണിസ്റ്റ്കാരന് ഒരിക്കലും കോൺഗ്രസ് അനുകൂല രാഷ്ട്രീയ നിലപാടെടുക്കാൻ കഴിയില്ല.
    ഇത് മനസിലാക്കാത്ത കേന്ദ്ര
    നേതൃത്വം ആണ് ഈ പാർട്ടിയെ ഇല്ലാതാക്കുന്നത്.
    ഉണ്ണിയുടെ നിരീക്ഷണം വളരെ കൃത്യം.

  • @janeeshali8175
    @janeeshali8175 Před 3 dny +2

    കൃത്യമായ നിരീക്ഷണം

  • @Simonssjs20
    @Simonssjs20 Před 2 dny

    ഇക്കാര്യത്തിൽ തെറ്റി.. ശക്തമായ ഭരണ വിരുദ്ധ വികാരം സംസ്ഥാനത് നില നില്കുനുണ്ടായിരുന്നു... ബൂത്ത്‌ തലത്തിൽ പ്രവർത്തിച്ച ആളുകൾക്കു കാര്യം മനസിലാവും.

  • @sayyedjaffer7783
    @sayyedjaffer7783 Před 3 dny

    100%ശരി സത്യം സത്യം ഉണ്ണിസാറിന് അഭിനന്ദനങ്ങൾ

  • @moideent9227
    @moideent9227 Před 3 dny +1

    മാർകിസ്റ്റ് നേതാക്കൻമാർ BJP ക്ക് ്് ആളുണ്ടാക്കുന്ന പണി എന്നോ തുടങ്ങിയിട്ടുണ്ട് അവസാന ഉദാഹരണം വടകരയാണ് ഇനിയും തുടരുന്നുണ്ട് ന്യൂനപക്ഷ പ്രീണനം പറഞ്ഞ് വിവരമില്ലാത്തവരെ ആകർഷിക്കുന്നുണ്ട് സത്യം വിളിച്ചു പറയാനോ കള്ളം പ്രചരിപ്പിക്കുന്നവരെ നിലക്ക് നിർത്താനോ ശ്രമിക്കാതെ നോക്കി നിൽക്കുന്നു ഗുണം LDFന് കിട്ടുമെന്നാണ് വിശ്വസിച്ചാണിരിക്കുന്നത് പക്ഷെ സംഭവിച്ചു കൊണ്ടിരിക്കുന്നത് വിപരീതമാണ്. v Pസിംങ്ങിൻ്റെ കാലത്ത് ചെയ്തത് എന്തായിരുന്നു ? ഫലം LDE തന്നെ ഇല്ലാതാവുന്നു.

  • @kishnaaanand141
    @kishnaaanand141 Před 15 hodinami +1

    ജനങ്ങൾക്ക് ബുദ്ധി വന്നു

  • @harshan0075
    @harshan0075 Před 3 dny +11

    സത്യം ഉണ്ണി സാറേ
    ഞാൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നല്ലൊരു അനുഭാവിയാണ്
    ഞാൻ മാത്രമല്ല
    എന്റെ കുടുംബത്തോടുകൂടി
    പക്ഷേ എന്ത് ചെയ്യാൻ
    പാർട്ടി ഒരാളുടെ കയ്യിൽ മാത്രമായി പോയി
    നേരത്തെ പാർട്ടി അങ്ങനെ അല്ലായിരുന്നു
    വലിയ സ്ഥാനത്തിരുന്നാലും ചെറിയ സ്ഥാനത്തിരുന്നാലും
    കുറ്റം കണ്ടാൽ സസ്പെൻഡ് ചെയ്യും
    അതെല്ലാം പോട്ടെ
    പാർട്ടിയെ രക്ഷിക്കാൻ
    മുഖ്യമന്ത്രി സ്ഥാനം നിന്നും പിണറായിയെ മാറ്റുക
    ഇത് ഒരുപാട് പേരുടെ അഭിപ്രായമാണ്
    പ്ലീസ് ഉണ്ണി സാർ
    സാർ എന്റെ മെസ്സേജ് കാണുന്നുണ്ടെങ്കിൽ
    റിപ്പോർട്ട് ടിവിയിൽ
    പറയണം
    വേറൊന്നുമല്ല കമ്മ്യൂണിസ്റ്റ് പാർട്ടി നിലനിൽക്കണമെന്ന്
    ആത്മാർത്ഥമായി ആഗ്രഹിക്കുന്ന ഒരാൾ ആണ് ഞാൻ 🙏

    • @abdulniyastkniyas5008
      @abdulniyastkniyas5008 Před 3 dny

      🎉🎉

    • @sathyaa2182
      @sathyaa2182 Před 3 dny +3

      പാർട്ടി നന്നാക്കികൾ ആദ്യം പറയുന്നത് ഞാൻ ഒരു കമ്മ്യൂണിസ്റ്റ് ആണെന്നാണ്. ഏത് കമ്മ്യൂണിസ്റ്റ് വിരുദ്ധൻ ആയാലും

    • @SyamSyam-gu5uo
      @SyamSyam-gu5uo Před 3 dny

      പിണറായി വിജയൻ ചെയ്ത തെറ്റ് എന്താണെന്ന് ഒന്ന് പറഞ്ഞെ

    • @LoserKiddoGamer-xm1gg
      @LoserKiddoGamer-xm1gg Před 2 dny

      കൂലിക്ക് കമൻ്റ് ഇടുന്നതാണോ

    • @manojkt548
      @manojkt548 Před 2 dny

      😅

  • @basheerpa9384
    @basheerpa9384 Před 2 dny

    വളരെ കൃത്യമായ അവതരണം

  • @drshreenie
    @drshreenie Před 3 dny +1

    Historically LDF crossed two digit seats only in 1996 and 2004. Else it was always in 1 digit, and UDF was always stronger when it comes to representing in parliment.
    Loke sabha seats are never reflective of incumbency at state level for LDF.

  • @user-pe4fz1yi6j
    @user-pe4fz1yi6j Před 3 dny +11

    കോൺഗ്രസ് ജയിക്കണമെന്ന് ഉണ്ടെങ്കിൽ നിങ്ങൾ എന്തിനാ പിന്നെ സ്ഥാനാർത്ഥികളെ നിർത്തിയത്

  • @padiyath7173
    @padiyath7173 Před 3 dny +1

    മുസ്ലിം മുഖ്യമന്ത്രി എന്നു പറഞ്ഞു ഹിന്ദുക്കളെ ഭീതിയിൽ ആക്കി

  • @PrabiVk
    @PrabiVk Před 3 dny +1

    🤝

  • @Childteamz
    @Childteamz Před 2 dny

    പാർട്ടി കേന്ദ്രങ്ങളിൽ വോട്ട് നഷ്ടപ്പെട്ടത് എന്തുകൊണ്ട് തെറ്റായ നിരീക്ഷണം തോൽവിക്ക് നിരവധി കാരണങ്ങളുണ്ട് . അത് വിലയിരുത്തുന്നതിൽ ഉണ്ണി പരാജയപ്പെട്ടു

  • @renishpmani3932
    @renishpmani3932 Před 3 dny

    Unni balakrishnan right view good journalism 👏👏👏

  • @ajeshraju1031
    @ajeshraju1031 Před 3 dny

    നല്ലൊരു വിശകലനമാണ് അഭിനന്ദനങ്ങൾ

  • @user-ti3go4em9u
    @user-ti3go4em9u Před 3 dny +1

    ഉണ്ണിസാർ ചിന്തിച്ച് കാര്യങ്ങൾ പറയുന്നു....
    പതിവിനു വിരുദ്ധമായി
    ബി ജെ,പി പണമെറിഞ്ഞുള്ള
    പ്രചരണമായിരുന്നു,കോൺഗ്രസുകാർ ഒന്നെങ്കിൽ കോൺഗ്രസിനു ചെയ്യുക അല്ലെങ്കിൽ ബി ജെ പിക്ക് ചെയ്യണം ഇതൊരു അജണ്ടയായിരുന്നു...
    ഈ വിജയത്തിൽ സുപ്രധാന പങ്കുവഹിച്ചത്
    നടേശനാണ്, ശോഭയുടെ ജാതി ഏതെന്ന് പലർക്കും
    അറിയില്ലായിരുന്നു...
    ശോഭ ഈഴവ സ്ഥാനാർത്ഥിയായതു കൊണ്ട് നല്ലതുപോലെ
    വോട്ടു പിടിക്കും എന്ന ഒറ്റ
    പ്രസ്താവന ഗുരുവിനെ അറിയാത്തവരുടെ ഒത്തുകൂടലിനു കാരണമായി
    വടകര ഷാഫിയെ എത്തിച്ച് വിവാദത്തിന്റെ പെരുമഴ സൃഷ്ടിച്ച് അവരും ജാതീയമായ ഒത്തുകൂടലിന് കളമൊരുക്കി....
    സഭാനേതാക്കൾ തങ്ങളാലാകും വിധം ചെറിയ ചാനലുകളിലൂടെ നിർദ്ദേശം
    കൊടുത്തു കൊണ്ടേയിരുന്നു
    സർക്കാരാകട്ടെ വീടുകിട്ടിയവരും,മുടങ്ങിയെങ്കിലും ക്ഷേമപെൻഷൻ വാങ്ങുന്നവരിലും , മലയോര റോഡുകളും , ഭാരതത്തിലെ ഏറ്റവും പുരോഗതി പ്രാപിച്ച സംസ്ഥാനം , വിലക്കയററത്തിൽ പിടിച്ചു നിന്ന സംസ്ഥാനം ഇതൊക്കെ വോട്ടായി മാറും എന്ന് വിചാരിച്ചു...
    ജാതി ചിന്ത ഒരുതരം ഭ്രാന്താണ്, സ്വാമിവിവേകാനന്ദൻ
    പണ്ടേ പറഞ്ഞതാണ്..
    ഏറെ നന്മയുള്ള വ്യക്തിയാണ് ഉണ്ണിസാർ
    അങ്ങനെയുള്ളവർക്ക്‌
    യാഥാർത്ഥ്യം ബോധ്യപ്പെടും,

  • @peoplesvoice7611
    @peoplesvoice7611 Před 3 dny +1

    ഇതിൻ്റെ ഒക്കെ കൂടെ വിലയിരുത്തേണ്ട മറ്റൊരു പ്രധാന കാര്യം കൂടി ഉണ്ട് , വികസനം , , പഴയ കാലം അല്ല ഇപ്പോൾ പണ്ട് പാർട്ടി പത്രം പറയുന്നത് കേട്ട് നടന്നിരുന്ന ഒരു വലിയ ശതമാനം ആളുകൾ ഉണ്ടായിരുന്നു ഇപ്പൊ ലോകം ഒരു വിരൽ തുമ്പിൽ കൺമുമ്പിൽ മിഴിതുറക്കുന്നു , ഇപ്പോൾ കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്ന ദേശീയ പാത വികസനം മാത്രം ഉദാഹരണം ആയി എടുക്കാം , കുറച്ചു വർഷങ്ങൾക്കു മുൻപ് വരെ ചിന്തിക്കാൻ പോലും സാധിക്കാത്ത കാര്യം അല്ലെ , അതുപോലെ 6000 രൂപ വർഷം ലഭിക്കുന്ന എത്ര ലക്ഷം ആളുകൾ ഉണ്ട് കേരളത്തിൽ , ,, അവരിൽ കുറെ പേരൊക്കെ മാറി ചിന്തിച്ചിരിക്കും. ,

  • @ANILKUMAR-bt7tm
    @ANILKUMAR-bt7tm Před 3 dny

    ഇദ്ദേഹമാണ് യഥാർത്ഥ മാധ്യമപ്രവർത്തകൻ

  • @shanchandranc173
    @shanchandranc173 Před dnem

    ഉണ്ണി സാറിനു തെറ്റി.19 മായി compare ചെയ്യരുത്.ആന്ന് ശബരിമല വിഷയം ഉണ്ടായിരുന്നു

  • @babukv2210
    @babukv2210 Před dnem

    ഉണ്ണി സർ എല്ലാം ഓകെ ആണ്....correct....ithokke sariyavum

  • @LoserKiddoGamer-xm1gg

    ചരിത്ര ബോധമില്ല , അതിനു ഇടതുപക്ഷത്തിന് ഇപ്പോൾ എന്തെങ്കിലും ചെയ്യാൻ പറ്റുമെന്ന് തോന്നുന്നില്ല. അപ്പൂപ്പന് കിട്ടിയത് പേരമകന് കിട്ടതിരിക്കട്ടെ

  • @dhanesh1010
    @dhanesh1010 Před 2 dny

    Well said

  • @sadhikmynagappally5519

    ഉണ്ണി ബാലകൃഷ്ണൻ വളരെ ശരിയായ നിരീക്ഷണം

  • @ajeshvn2386
    @ajeshvn2386 Před 2 dny

    തോൽക്കാൻ കാരണം ജനങ്ങൾ ആണ്

  • @bennyka9989
    @bennyka9989 Před 3 dny +1

    Mr Unni, all analysis will be....ultimate ly decided by the EVM (EC).

  • @abdulfathah1812
    @abdulfathah1812 Před dnem

    ഒരു രക്ഷയും ഇല്ലാത്ത വിശകലനം!....
    He is a Germ.❤
    Hat's of Unni sir...
    You are learning so deep.
    Request you to speak on( What influence has made Muslim politics in Kerala) & the relevance , importance of their politics indoors &how it is seen by other casts.
    Next- What happens to Christian communicry...
    Their vote shift is much more than hindu so called Nayer&Tiyya and much stronger bond wiith Modi & BJP government.

  • @alexfelix2522
    @alexfelix2522 Před 3 dny +1

    👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @harimavoor5568
    @harimavoor5568 Před 3 dny +1

    ഭരണ വിരുദ്ധ വികാരം ഉണ്ടാക്കാൻ കേരളത്തിലെ മാധ്യമങ്ങൾ വഹിച്ച പങ്ക് കൂടി നിങ്ങൾ പറയണം.....

  • @rasheedptpl
    @rasheedptpl Před 3 dny +1

    👍👍👍❤️💯

  • @user-fx5ye7wb8l
    @user-fx5ye7wb8l Před 2 dny

    You are a wise man Unni sir

  • @babukv2210
    @babukv2210 Před dnem

    ഈ പാർട്ടി തിരിച്ചു വരും....അല്ലേൽ ബംഗാൾ ആയി മാറും😂😂😂😂

  • @viswanadhvpillai9222
    @viswanadhvpillai9222 Před 3 dny

    ഉണ്ണി സാർ നിങ്ങളുടെ കാഴ്ചപ്പാട് 100% ശരിയാണ് .
    സാദാരണക്കാരന് പറയാനുള്ളത് നിങ്ങൾ പറഞ്ഞു

  • @bornb410yrs
    @bornb410yrs Před 2 dny

    ഇവിടെ പലരും കമ്മ്യൂണിസത്തെ കുറിച്ചാണ് കൂടുതൽ അനുഭാവം പുലർത്തുത്
    സഹതപിക്കുകയും നെരാക്കനും ശ്രമിക്കുകയും ചെയ്യുന്നത് .
    ഞാനും ഒരു കമ്മ്യൂണിസ്റ്റ് കമ്മ്യൂണിസ്റ്റ് അനുഭാവി ആയിരുന്നു .
    ഇന്ന് അത് കാലഹരണപ്പെട്ട പാർട്ടിയാണ് .
    പിന്നെ ഇടതുപക്ഷം എന്നൊരു
    മൂല്യത്തെ പിന്തുണയ്ക്കുന്നു
    കേരളത്തിലെ മിക്ക ഇടതുപക്ഷ അനുഭാവികളെ കമ്മ്യൂണിസ്റ്റ് ആശയത്തോട് യോജിക്കുന്നു. അവരുടെ ഇന്ത്യയിൽ ഒരു രാഷ്ട്രീയ പാർട്ടി എന്ന് മാത്രമേ കാണുന്നുള്ളൂ
    കമ്മ്യൂണിസം കമ്മ്യൂണിസം എന്ന് ഒരു വാക്ക് ഒഴിവാക്കുന്നതാണ് നല്ലത്
    കേരളത്തിൽ ജനക്ഷേമകരമായ കുറേ കാര്യങ്ങൾ ഇടതുപക്ഷം ചെയ്തിട്ടുണ്ട് തീർച്ചയായും കമ്യൂണിസ്റ്റ് EMS മന്ത്രിസഭ മുതൽ. എന്നാൽ അത് ഒരു ഇന്ത്യയിലെ ഒരു നല്ല ഒരു രാഷ്ട്രീയ പാർട്ടി ആയി കണ്ടാൽ മതി

  • @josecg148
    @josecg148 Před 3 dny

    ❤❤❤❤❤❤❤ തീർച്ചയായും...... ശ്രീ ഉണ്ണി.... Sir പറഞ്ഞതാണ്........ സത്യം.......... ഇതു ഞാൻ പല തവണ... കമന്റ് പോസ്റ്റിൽ ഇട്ടതാണ്........../

  • @madhuvasudevan4318
    @madhuvasudevan4318 Před dnem

    Super clarification, CPM iniyum viddithangal kattiyal Keralathinu van nashtamairikkum.

  • @xcs8465
    @xcs8465 Před 6 hodinami

    Correct... Perfect..

  • @sulimanvariyathvalappil8278

    👌👌👌👌

  • @subitha2258
    @subitha2258 Před 3 dny

    വളരെ കൃത്യമായ നിരീക്ഷണം..👍👍👍👍👍👍

  • @suseelkumar2244
    @suseelkumar2244 Před 3 dny

    what Mr Unnibala Krishnan has said is absolutely true.

  • @sujithopenmind8685
    @sujithopenmind8685 Před 2 dny

    വോട്ടെടുപ്പ് ദിവസം കാരണ ഭൂതത്തിന്റെ മുഖം പോസ്റ്റർ അവിടെവിടെങ്കിലും വച്ചിരുന്നെങ്കിൽ ആ ഒന്നിനും കൂടി തീരുമാനമായേനെ 😂

  • @manojparameswaran
    @manojparameswaran Před dnem

    You are grest Mr. Unni. You are a wonderful political analyst.

  • @byjupnelsonnelson3033

    Very very important and vurect analysis

  • @harri625
    @harri625 Před 3 dny +2

    Unni chettan🔥

  • @rijuramdas4621
    @rijuramdas4621 Před 3 dny +1

    ഉണ്ണി സാർ,
    താങ്കൾ കഴിഞ്ഞ ഒരു ചർച്ചയിൽ പറഞ്ഞത് ഈഴവ --ദളിത് ദ്രുവീകരണം ജാതിപരമായി ഉണ്ടായി എന്നായിരുന്നു.. അതിൽ നിന്നും മാറി പ്രത്യയ ശാസ്‌ത്രപരമായ ധ്രുവീകരണം ആണ് ഉണ്ടായത് എന്ന അഭിപ്രായത്തോട് യോജിക്കുന്നു... പ്രത്യയശാസ്‌ത്രപരമായ ധ്രുവീകരണം ആണ് ഉണ്ടായതെങ്കിൽ അത് പഴയ VS വിഭാഗം ആണ് എന്ന് തുറന്നുപറയേണ്ടതാണ്.. VS മുഖ്യധാരയിൽ ഇല്ല എങ്കിലും പഴയ VS വിഭാഗം ഇവിടെ ഉണ്ടായിരുന്നു എന്ന യാഥാർഥ്യം പലരും ശ്രെദ്ധിച്ചില്ല...
    വളരെ ശ്രെദ്ധിക്കേണ്ട ഒരു വിഷയം ഉണ്ട്.. പോളിംഗ് ദിവസം ആദ്യ മണിക്കൂറിൽ ഉണ്ടായ ഒരു ട്രെൻഡ്.. അത് ഒരു ശക്തമായ പ്രതികാരത്തിന്റെ ട്രെൻഡ് ആണ്... അത് ആർക്ക് അനുകൂലം എന്നല്ല ആർക്ക് എതിര് എന്നാണ് ശ്രെദ്ധിക്കേണ്ടത്.. LDF ന് എതിരല്ല, അത് CPM ന് എതിരായിരുന്നു. എന്തെന്നാൽ സിപിഐ മത്സരിച്ച സ്ഥലങ്ങളിൽ തോറ്റു എങ്കിലും പിന്നോട്ട് പോയില്ല..
    CPM വോട്ടുകൾ ആണ് ചോർന്നത് എങ്കിൽ പാർട്ടി വോട്ടർമാരുടെ മനസ്സിൽ സോഷ്യലിസ്റ്റ് പാർട്ടി ആയ CPM ഉം ഹിന്ദു വർഗീയത ഐഡന്റിട്ടി ആക്കിയ BJP യും തമ്മിൽ അന്തരം ഇല്ലാതായി എന്ന് വേണം മനസ്സിലാക്കാൻ.. ഇപ്പോൾ സംഭവിച്ചത് ഞാൻ മനസ്സിലാക്കുന്നത് അറച്ചറച്ചു ഉണ്ടായ ഒരു ഒഴുക്കായിരുന്നു എന്നാണ്. ഇതിന്റെ ഇമ്പാക്ട് ഉണ്ടാവുക അടുത്തതിൽ ഒരു കുത്തൊഴുക്ക് ആയിരിക്കും...
    താങ്കൾ പറഞ്ഞ ആന്റിഇൻകുംബന്സീവ് ഫാക്ടർ അല്ല വില്ലൻ.. UDF ന്റെ ഒരുവിധം എല്ലാ സ്ഥാനാർഥികൾക്കും ശക്തമായ ഭരണവിരുദ്ധ വികാരം ഉണ്ടായിരുന്നു (പാലക്കാടും, കാസറഗോഡ് ഒഴികെ ).. അങ്ങോട്ടും ഇങ്ങോട്ടും ഉണ്ടായ ഭരണ വിരുദ്ധ വികാരം കവർ ചെയ്താണ് ഒരു ലക്ഷത്തിന്റെ ഭൂരിപക്ഷം 10 സ്ഥലത്ത് ഉണ്ടായത് എന്നത് CPM ന്റെ അടിവേര് ഇളകിയതിന്റെ സൂചന ആണ്..
    വോട്ടിംഗ് ശതമാനം വച്ച് കാര്യങ്ങൾ വിശകലനം ചെയ്യുന്നത് ബുദ്ധിമുട്ട് ആയിരിക്കും.. കാരണം വോട്ട് ഷിഫ്റ്റ്‌ എവിടന്നു എവിടേയ്ക്ക് ഉണ്ടായി എന്ന് സൂക്ഷ്മമായ വിലയിരുത്തലിൽ മാത്രമേ ലഭ്യമാക്കൂ.. കൂടാതെ പുതിയ വോട്ടർമാരെ നമ്മൾ ഉൾക്കൊള്ളിക്കുന്നത് കഴിഞ്ഞതവണയും വോട്ട് ചെയ്തവർ ആയി ആണ്. അത് തെറ്റാണ്..

  • @prasadgnr6143
    @prasadgnr6143 Před 2 dny +1

    What he said is correct.
    Bjp is using WhatsApp University tools effectively. Even very educated persons blindly justifying the wrong doings of modi and BJP. It is a very pathetic situation in higgly civilised state like Kerala.

  • @thasnie3717
    @thasnie3717 Před dnem

    🎉🎉 കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് വിപ്ലവ വീര്യം ഇല്ല അത് നഷ്ടപ്പെട്ടു 🎉🎉 വിപ്ലവകാരികളെയും വിപ്ലവ ആശയങ്ങളെയും വിപ്ലവ പ്രവർത്തനങ്ങളെയും അവർക്ക് ഇഷ്ടമല്ല🎉🎉 അധികാരവും സമ്പത്തിനും വേണ്ടി അവർ നിലകൊള്ളുന്നു🎉🎉 അവരുടെ പ്രത്യയശാസ്ത്രത്തെ ഹിന്ദുത്വ അജണ്ട കീഴ്പ്പെടുത്തിയിരിക്കുന്നു🎉🎉🎉 രാജ്യത്തെയും ജനങ്ങളെയും കാണാതെയുള്ള ഇവരുടെ പാർട്ടി അജണ്ടകളാണ് ഇതിന് കുഴപ്പം ഉണ്ടാക്കുന്നത്🎉🎉 മഹാഭൂരിപക്ഷം ജനങ്ങളും പത്രങ്ങളുടെ രാഷ്ട്രീയമാണ് കേട്ടുകൊണ്ടിരിക്കുന്നത് പഠിച്ചുകൊണ്ടിരിക്കുന്നത്🎉🎉 അതുകൊണ്ട് പത്രങ്ങൾക്കാണ് ജനങ്ങൾക്ക് കൃത്യമായ ജനകീയ രാഷ്ട്ര രാഷ്ട്രീയ അപബോധം നൽകാൻ കഴിയുന്നത്🎉🎉 പത്രങ്ങൾ രാഷ്ട്രത്തിന്റെ രാഷ്ട്രീയത്തിലേക്ക് തിരിച്ചു വരേണ്ടത് അനിവാര്യമാണ് അതാണ് കാലഖട്ടം ആവശ്യപ്പെടുന്നത് 🎉🎉 പl മാധ്യമങ്ങൾ മതരാഷ്ട്രീയത്തിന്റെയും 🎉പാർട്ടി അജണ്ട രാഷ്ട്രീയത്തിന്റെയും കൂലിപ്പണിക്കാർ ആവാതിരിക്കുക🎉 രാജ്യത്തെ തകർക്കുന്ന എല്ലാ രാഷ്ട്രീയപാത പ്രവർത്തനങ്ങളെയും പത്രങ്ങൾ തുറന്നുകാട്ടാൻ ശ്രമിക്കണം 🎉🎉🎉 അല്ലെങ്കിൽ നമ്മുടെ രാഷ്ട്രവും ജനതയും മാധ്യമങ്ങൾക്ക് വാർത്തകൾ കൊഴുപ്പിക്കുന്നതിന്റെ ഇടങ്ങൾ മാത്രമായി ചുരുങ്ങിപ്പോകും🎉 ജനാധിപത്യം മതനിരപേക്ഷതയുടെ കാവലാളായി മാധ്യമങ്ങൾ പ്രവർത്തിക്കേണ്ട കാലഘട്ടം അതിക്രമിച്ചിരിക്കുന്നു 🎉🎉

  • @MrPrabeesh007
    @MrPrabeesh007 Před 3 dny +2

    ഉണ്ണി ബാലകൃഷ്ണൻ പവർ

  • @jenothomas166
    @jenothomas166 Před 6 hodinami

    Correct sir

  • @bappuvelliparamaba4535

    കമ്യൂണിസം നീങ്ങി പോയതിൻ്റെ പല മാണ്. ഇന്ന് ലോകപോലീസു ചമയുന്ന അമേരിക്കയുടെ അപ്രമാദിത്യം എതായാലും കമ്യൂണിസം ഇല്ലാതാവട്ടെ. അല്ലെ

  • @bijoythomas3695
    @bijoythomas3695 Před 2 dny

    👌

  • @abdulnazarkkokkadan6602

    മുസ്ലീങ്ങൾ അനർഹമായി എല്ലാം രംഗത്തേും അവസരങ്ങൾ അനർഹമായി നേടുന്നു എന്നുള്ള പ്രചരണം ഇതിനുള്ള മറുപടി കണക്ക് വെച്ച് കൊടുക്കാൻ ഇടതുപക്ഷ ന്ദിന് സാധിക്കണം 1

  • @jbmv73
    @jbmv73 Před 3 dny +1

    ജാതി മത ചിന്തകൾക്ക് പുറകെ പോയാൽ അതിന്റെ ആപത്തു ജനങ്ങൾക്ക് മാത്രമാണ്. ഇന്ത്യയുടെ ഈ അവസ്ഥക്ക് കാരണം അത് തന്നെയാണ്. ജനങ്ങൾ മനസിലാക്കിയില്ലെങ്കിൽ എന്നും സായിപ്പിന്റേം അറബിയുടെയും നാട്ടിൽ തന്നെ പണിയെടുക്കണം. വിദ്യാഭാസമില്ലാത്ത, അറിവില്ലാത്ത, ചിന്തിക്കാത്ത, ജനവിഭാഗത്തിന് എന്നും കഷ്ടപ്പാട് തന്നെ ആയിരിക്കും. സൗദിയിലെ പ്രിൻസ് ഇത് മനസ്സിലാക്കിയാണ് മാറ്റങ്ങൾ കൊണ്ട് വരുന്നത്.

  • @abrahamrajan797
    @abrahamrajan797 Před dnem

    അതേ പെൻഷൻ സപ്ലൈ കോ മരുന്ന് ഉച്ച കഞ്ഞി കൊടുത്തില്ല എങ്കിലും ദൂർത്ത്
    ആണെങ്കിലും പാർട്ടി വോട്ട് പാർട്ടിയ്ക്ക് തന്നെ

  • @nizarnizu1186
    @nizarnizu1186 Před 3 dny +1

    അങ്ങനെ ആഴത്തിലുള്ള ഒരു പഠനം ഒന്നും വേണ്ട. തോൽവിക്ക് കാരണം പലതുണ്ട്. അതിൽ ഒന്ന് ഇവിഎം തന്നെയാണ്. കാലം അതിനു മറുപടി പറയും. കമ്യൂണിസ്റ്റ് പാർട്ടിക്ക് ഏറ്റവും കൂടുതൽ വോട്ട് കിട്ടുന്ന തലശ്ശേരിയിലും കൂത്തുപറമ്പിലും മട്ടന്നൂരിലൂം പാർട്ടിക്ക് വോട്ട് കുറയുക എന്ന് വച്ചാൽ അത് അസംഭവ്യമാണ്. തീർച്ച. അപ്പോൾ എന്തൊക്കെയോ സംഭവിച്ചിട്ടുണ്ട്. സത്യം ഒരുനാൾ പുറത്തുവരും.

  • @deepupallickal8458
    @deepupallickal8458 Před 2 dny