കേരളത്തിൽ BJPയ്ക്ക് ചുവടുറപ്പിക്കാൻ കഴിയാത്തത് എന്തുകൊണ്ട്?; പ്രധാനമന്ത്രിയ്ക്ക് പറയാനുള്ളത്

Sdílet
Vložit
  • čas přidán 19. 04. 2024
  • കഠിനമായി പരിശ്രമിക്കുണ്ടെങ്കിലും കേരളത്തിൽ ബിജെപിയ്ക്ക് ചുവടുറപ്പിക്കാൻ കഴിയാത്തത് എന്തുകൊണ്ട്?; പ്രധാനമന്ത്രിയ്ക്ക് പറയാനുള്ളത്
    #ModiOnAsianetNews #AsianetnewsExclusive #Asianetnews #PMOIndia #BJP #LokSabhaElections2024 #GeneralElections2024 #Elections2024 #PMNarendraModi #ExclusiveInterview #PMModi #ModiKiGuarantee #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Komentáře • 423

  • @2432768
    @2432768 Před měsícem +188

    സിന്ധു സൂര്യകുമാറിന് ഇംഗ്ലീഷ് ഒന്നും നേരെ അറിയില്ല അല്ലെ 😂😂😂
    കവർ സ്റ്റോറിയിൽ തള്ളി മറിക്കുന്നത് കാണാലോ 😁😁😁

    • @abindivakaran7176
      @abindivakaran7176 Před měsícem

      👏👏👏👏👏👏

    • @msdjkkd1975
      @msdjkkd1975 Před měsícem +7

      Sidhu chodichad Englishil reply hindiyil appo ariyathad modikko sinduvino?😂

    • @Entertain538
      @Entertain538 Před měsícem +7

      @@msdjkkd1975American parliament poi samsaarichathaaanuuuu😅

    • @pradeepkrishnan9847
      @pradeepkrishnan9847 Před měsícem

      Kshami..kshami..🙉

    • @pradeepkrishnan9847
      @pradeepkrishnan9847 Před měsícem

      Aduthirikkunnavar pinney paranju kodukkumallo nnu karuthiyittaanu...😂

  • @muhammedshihas1336
    @muhammedshihas1336 Před měsícem +52

    കവർ സ്റ്റോറിയുടെ ആവേശം ഒന്നും ഇല്ലല്ലോ ?😂😂

  • @sandrosandro6430
    @sandrosandro6430 Před měsícem +64

    കണ്ണുതള്ളിച്ചേച്ചി കഷ്ടപെട്ട് ഇംഗ്ളീഷ് തള്ളുന്നുണ്ട്😂

    • @sreejitsivan
      @sreejitsivan Před měsícem +1

      അങ്ങേർക്ക് അറിയാത്ത ഭാഷയില്ല. ഇംഗ്ലീഷിൽ ഒക്കെ ആണ് പുറത്തൊക്കെ സംസാരിക്കുന്നത്

  • @nikhilts5720
    @nikhilts5720 Před měsícem +62

    Who called this man a communal person..He a nationalist person with hindu belief.Great to see such people in this generation

    • @sreeharis1927
      @sreeharis1927 Před měsícem

      He is not now focusing on communal issues.They now has a clear vision.But kerala people needs lot of trust.Most of them want secularism

  • @Cskbnnnm
    @Cskbnnnm Před měsícem +148

    Im a Christian still im a fan of u...

  • @AmrithaK-cj8lu
    @AmrithaK-cj8lu Před měsícem +149

    ബിജെപി മോദിജി 🥰🥰🥰🥰

    • @brk7796
      @brk7796 Před měsícem

      Indian pm modhi 😁

    • @saiuuu-ib3bo
      @saiuuu-ib3bo Před měsícem +3

      Andiji😂😂

    • @arunkumar.7461
      @arunkumar.7461 Před měsícem

      ❤❤❤🙏🙏🙏💪💪 jai bjp

    • @user-hl5xy1lm6s
      @user-hl5xy1lm6s Před měsícem

      @@saiuuu-ib3boഉസ്താദ് ന്റെ അണ്ടി മാത്രെ മേത്തനു ഓർമ 😂😂😂😂

    • @RealRealindian114
      @RealRealindian114 Před měsícem

      Kundi ji🤣😝😝

  • @anandkamath5785
    @anandkamath5785 Před měsícem +22

    This Asianet Malayalam anchor used to be antibjp at all times spreading hatred, now her voice is not coming up in front of modiji... People r noting it clearly.

  • @PraveenBhaskar-ns6vd
    @PraveenBhaskar-ns6vd Před měsícem +197

    രാജീവ് ചന്ദ്രശേഖർ ഉള്ളത് കൊണ്ട് കിട്ടി. അല്ലങ്കിൽ കവറും കവ യും ഒക്കെ കീറി നടക്കണ ടീമിനൊന്നും ഈ ഇന്റർവ്യൂ സ്വപ്നം കാണാൻ പറ്റില്ല.

    • @Babumon4078
      @Babumon4078 Před měsícem +22

      ഇതൊക്കെ ഇങ്ങോട്ട് വിളിച്ച് എടുക്കുന്ന PR interview ആണ്
      തമിഴിൽ Thanthi TV ക്കും കൊടുത്തിരുന്നു interview
      ,ee interview മോഡിയുടെ ആവശ്യമാണ്,സൗത്ത് ഇന്ത്യയിൽ എങ്ങനേലും സീറ്റ് പിടിക്കാൻ

    • @dharshdharsh9682
      @dharshdharsh9682 Před měsícem +12

      Modiji ❤

    • @dharshdharsh9682
      @dharshdharsh9682 Před měsícem +11

      Modiji ❤

    • @Wahattaweelarestaurant
      @Wahattaweelarestaurant Před měsícem +8

      ആർക്കു വേണം ഇന്റർവ്യു... പറയുന്നതിൽ അധികവും പച്ച കള്ളങ്ങൾ ആയിരിക്കും

    • @syhuhjk
      @syhuhjk Před měsícem +9

      ​​​@@Babumon4078 ath oru skill ann. Rahul enth kond North Indian medias nu interview kodukunnilla atleast aa dhruv rathi kk enkilum interview pattile congress inu. elections is all about Winning. Btw thanthi tv is affiliated with leftist ecosystem. Congress tactics il weak ann ellathinum bjpye blame chythiitt karyamilla.

  • @Dammam948
    @Dammam948 Před měsícem +114

    നരേന്ദ്ര ദാമോദർദാസ് മോദി❤❤❤❤❤

  • @renjithkaranprathapan2241
    @renjithkaranprathapan2241 Před měsícem +5

    ഇംഗ്ലീഷിൽ ചോദ്യം ഹിന്ദി ഉത്തരം മലയാളികൾ കേൾക്കുന്നു 😂

    • @bavavm7147
      @bavavm7147 Před měsícem +1

      നമ്മുടെ. ഗതി കേട്..😂🤣

  • @vkp3864
    @vkp3864 Před měsícem +104

    MODIJI ❤❤❤BJP❤❤❤❤❤❤

  • @sharathkumar8130
    @sharathkumar8130 Před měsícem +59

    Modi should win for India to become developed country

    • @jij3990
      @jij3990 Před měsícem +2

      He has already developed most of cow belt. Only South is left.😂😂😂

    • @blastingarena5609
      @blastingarena5609 Před měsícem +6

      ​@@jij3990From 11 th to 5 th largest economy 🥱🥱

    • @MUHAMMEDHAQINSAN
      @MUHAMMEDHAQINSAN Před měsícem

      ​​@@blastingarena5609ബിജെപി ഭരിച്ചില്ലെങ്കിൽ ഈ രാജ്യം ഇതിനേക്കാൾ വളരും

    • @jithinchacko5968
      @jithinchacko5968 Před měsícem

      😂😂😂

    • @Alchemy12
      @Alchemy12 Před měsícem

      ​@@blastingarena5609 muriyandi's wont see all that.
      What they does is that, they would still support dickkyend cutting ✂️ and vaginnael cutting ✂️ as per Nabikootis policies. 😂😂

  • @satheeshp4159
    @satheeshp4159 Před měsícem +88

    MODHIJI 🧡

  • @amalshijo3839
    @amalshijo3839 Před měsícem +42

    ഇത്രേം കാലമായിട്ട് മണിപ്പൂരിൽ എന്താണ് പോവാത്തത് എന്ന് മോദിയോട് ചോദിക്കാൻ ധൈര്യം ഉണ്ടോ സിന്ധു??... സ്ക്രിപ്റ്റഡ് ഇന്റർവ്യൂയിൽ എഴുതികൊടുത്ത ചോദ്യം അല്ലേ ചോദിക്കാൻ പറ്റു 😂

    • @historyfromarchivestolimel8662
      @historyfromarchivestolimel8662 Před měsícem +18

      He is the prime minister who visited North East the most number of times.(73 times). All other prime ministers of India combined had only visited 43 times

    • @samoommen2177
      @samoommen2177 Před měsícem +2

      മണിപ്പൂരിൽ കുക്കി, മെയ്തി, രണ്ടു കുട്ടരുടെ പ്രധാന മന്ത്രി അണ്, അതു കൊണ്ട് അവിടെ പോകണം ആയിരുന്നു, അതു അവെര ചേർത്ത് പിടിക്കാൻ ആൾക്കാർ ഉണ്ട് എന്ന് തോന്നൽ ഉണ്ടാകുമായിരുന്നു.

    • @Doornum42
      @Doornum42 Před měsícem +1

      അതാണ് ജനാധിപത്യം ഇല്ലാത്ത പ്രധാനമന്ത്രി വന്നാലുള്ള പ്രശ്നം. ഒരു ചോദ്യം പോലും ചോദിക്കപ്പെടാൻ ഇരുന്നു കൊടുക്കില്ല.

    • @rahulachu5747
      @rahulachu5747 Před měsícem +1

      Pinne.. interviewinu vannu thalli marichu naattukare drohichu jeevikkunna kolapathakiyum kallanum Aya paratta chankane kaalum nallath, nadinu vendi pani edukkunna prime minister thanneya..

    • @sreejithggnambiar3055
      @sreejithggnambiar3055 Před měsícem +1

      ആരോ പഠിപ്പിച്ചത് പാടിക്കോ?

  • @faihamedia1164
    @faihamedia1164 Před měsícem +21

    എഴുതി തയ്യാറാക്കിയ ചോദ്യം... ആദ്യമേ മോഡിക്ക് പറഞ്ഞു കൊടുത്ത ചോദ്യങ്ങൾ... ഒന്ന് പോയാറ്റെട... ഇയാളെ കിട്ടിയാൽ ഇങ്ങനെയാണോ ചോദിക്കേണ്ടത്... ഇവരൊക്കെ എന്ത് മീഡിയ persons aan... Very local... ജനങ്ങളെ ബാധിക്കുന്ന എന്തൊക്കെ ഉണ്ട് ചോദിക്കാൻ...

    • @jaisonhunt6294
      @jaisonhunt6294 Před měsícem +9

      Compared to congress and Ldf , modi government is doing better than both of them.Thats a fact.

    • @balajil2536
      @balajil2536 Před měsícem +3

      ബീജന് ചോദ്യം എഴുതി കൊടുക്കണം പക്ഷെ ഇങ്ങേർക്ക് വേണ്ട ചോദിച്ചാൽ വളരെ വ്യക്തമായ ഉത്തരം ലഭിക്കും.

    • @user-hl5xy1lm6s
      @user-hl5xy1lm6s Před měsícem +5

      മലദ്വാര മേത്തനു എന്ത് ചോദിക്കാൻ ഉള്ളത് 😂😂😂😂

    • @Agnion
      @Agnion Před měsícem +4

      Athu എന്ത് ചോദ്യം gaza ക്ക് വേണ്ടി മുസ്ലിങ്ങളെ അയക്കണം എന്നോ 😅..

    • @naseefaripra
      @naseefaripra Před měsícem

      Petrol 50 gas 300
      Tax 15 kodi mukki

  • @kaaavs
    @kaaavs Před měsícem +43

    Modiji . Ingere eniku 2021 vare ishtamallayirunnu. Pakshe rajyathinu vendi othiri nallakaaryangal cheythu ennu thirich arinjappol Veruppu maari. Ippol ingerodu ulla ishtam koodi varuvaanu . No one can replace him . MODIJI ❤

    • @ansar379
      @ansar379 Před měsícem +1

      That’s becoz andhbhakthi 😂 no worries sheriyavum

    • @syhuhjk
      @syhuhjk Před měsícem +6

      ​​@@ansar379andh namazi 😂😂

    • @blastingarena5609
      @blastingarena5609 Před měsícem +3

      ​@@ansar379sudu😂

    • @Doornum42
      @Doornum42 Před měsícem

      What are those things?

    • @pradeepkrishnan9847
      @pradeepkrishnan9847 Před měsícem

      👍...iniyengilum ayaal..iyaal okkey maati addeham iddeham ennokkey sambodhana cheyy..ishtam maatram poraa..koodey ithiri respect m...ntaa..🤓

  • @benjamingdc7991
    @benjamingdc7991 Před měsícem +43

    Scripted show

    • @indianinnn
      @indianinnn Před měsícem +14

      6 mani thallu adipoli ayirikum allae

    • @capsulekuttappan1394
      @capsulekuttappan1394 Před měsícem +6

      aayikotte..ithil enthelum wrong information undel poyi case kodukkadey..

    • @Loops___622
      @Loops___622 Před měsícem +2

      Ayin

    • @Agnion
      @Agnion Před měsícem

      Script ഇല്ലാതെ എങ്ങനാ മണ്ടാ show ചെയ്യുന്നത്..

    • @adanoyiadanoyi6519
      @adanoyiadanoyi6519 Před měsícem

      You think khangress fools can give interviews without preparation?

  • @vijayakumarp6102
    @vijayakumarp6102 Před měsícem +2

    കേൾക്കാൻ നല്ല രസം. രചന, സം വി ധാ നം .നിർമാണം അഭിനയം.ഒരാൾ തന്നെ '

  • @kalarenjithpixels
    @kalarenjithpixels Před měsícem +16

    പുള്ളിക്കും അറിയാം തെറ്റിധരണ പരത്തി ജയിക്കുന്ന എന്ന് 😄😄

  • @dark__witch-360
    @dark__witch-360 Před měsícem +2

    നാല് കാലിൽ നിക്കാൻ പറ്റണില്ല പിന്നെല്ലേ രണ്ട് കാലിൽ... ചുവടുറച്ചത് തന്നെ 🥱

  • @user-qs8ll7cv9b
    @user-qs8ll7cv9b Před měsícem +29

    ചോദിയം ഇംഗ്ലീഷിൽ ഉത്തരം ഹിന്ദിയിൽ ഇതിൽ ആർക്കാണ് ഇംഗ്ലീഷ് അറിയാത്തദ് ഇംഗ്ലീഷ് അറിയില്ലെങ്കിൽ ചോദിയം ഹിന്ദിയിൽ ആക്കി കൂടെ 😀

    • @RajendraPrasad-lh6yx
      @RajendraPrasad-lh6yx Před měsícem +23

      ഹിന്ദിയിൽ ആണെങ്കിൽ അദ്ദേഹത്തിന് ഒന്നുകൂടെ ഒഴുക്ക് കിട്ടും, അദേഹത്തിന്റെ സംസാരം ശ്രെദ്ധിച്ചോ, ഉദാഹരണങ്ങളിലൂടെ ആണ് പറയുന്നത്

    • @amalm2665
      @amalm2665 Před měsícem +34

      കേരളത്തിലെ കമ്മ്യൂണിസ്റ്റ് കാർക്ക് ഇത് രണ്ടും അറിയാലോ 😂

    • @garudan2798
      @garudan2798 Před měsícem +15

      മോദിക്ക് വിവരം ഉണ്ട്, മലയാളി ഓഡിയൻസിനെ കണ്ട് മാത്രമല്ല അങ്ങേരിത് സംസാരിക്കുന്നത്.

    • @pranavrayan9405
      @pranavrayan9405 Před měsícem +15

      പുള്ളി പുള്ളിക്ക് convenient ആയ ഭാഷയിൽ പറയുന്നു. നിനക്ക് എന്തിനാ പൊട്ടുന്നെ?

    • @babubalachandran1
      @babubalachandran1 Před měsícem

      അല്ലാതെ ഇംഗ്ലീഷ് അറിയാഞ്ഞിട്ടല്ല.....😀😀

  • @g.sasikumar2028
    @g.sasikumar2028 Před měsícem +5

    Modiji❤great leader🙏

  • @sreejithggnambiar3055
    @sreejithggnambiar3055 Před měsícem +1

    He is well informed in every matter and doing home works in every inch of the situations in India. A great PM

  • @Aaron99949
    @Aaron99949 Před měsícem +11

    Modi❤️

  • @nayeemnayeem9949
    @nayeemnayeem9949 Před měsícem +19

    കോൺഗ്രസ്‌ 🎉❤

  • @samadmaniyoor8500
    @samadmaniyoor8500 Před měsícem +23

    വിവരവും വിദ്യാഭ്യാസവുമുള്ള നാട്ടിൽ നിങ്ങളുടെ ഒരു അടവും നടക്കൂല ജീ

    • @funfactfuture
      @funfactfuture Před měsícem +17

      Heheheh😂.. നല്ല വിഷമം ഉണ്ട് അല്ലെ. ഒരു വട്ടം കൂടി കേള്‍ക്കുക.. അത് അങ്ങ് കത്തി കേറട്ടെ.. ഓക്കെ.. സമദിനെ അല്ലാ അനുഗ്രഹിക്കട്ടെ

    • @t.narayanannair8497
      @t.narayanannair8497 Před měsícem +9

      മദ്യവും ലോട്ടറിയും വില്ക്കാനെന്തിനാ സമദേ വിവരം. വിവരമില്ലാത്ത കുടിയാന്മാർ ഉണ്ടായാൽ പൊരെ.ലോട്ടറി അതിലാണ് സർക്കാരിന്റെ ധൂർത്തും.
      പിന്നെ കേരളത്തിലെ പണം അത് മറുനാടൻ മലയാളികളുടെ അദ്ധ്വാനഫലം. ഇതിൽ സർക്കാരിന്റെ പങ്ക് എന്താണ് സമദേ? എല്ലാ നികുതിയും പത്തിരട്ടി യാക്കി മലയാളികളെ കൊള്ളയടിക്കുന്നതാണോ ബുദ്ധിയും വിവേകവും. കഷ്ടം മഹാ കഷ്ടം.

    • @akhilbabu4563
      @akhilbabu4563 Před měsícem +5

      Sudappikalk urakkamilla eni😂

    • @aneeshrevi6382
      @aneeshrevi6382 Před měsícem

      ഹിന്ദുക്കളുടെ വിവരമാണ് കേരളത്തിലെ ജനത്തിന്റെ വിവരം എന്നു പറയുന്നത്. വോട്ടെടുപ്പിൽ വിവരമില്ലാത്തവരാണ് കൂടുതൽ

    • @user-bt7vz8rj4m
      @user-bt7vz8rj4m Před měsícem +1

      സുടാപ്പി noted

  • @shah9645
    @shah9645 Před měsícem +5

    Kerala is God's own country.not bjp's 2:26 country

    • @Alchemy12
      @Alchemy12 Před měsícem

      Yeah, god own country means majority is Hindus, so it's Hindu's country.
      Other Islamic state says this is Islam country...thus India is Hindu country. Even if Muslims population increases still it will be a Hindu country according to history and Hinduism. (Oldest religion in the world).😂😂

  • @liyakathali8744
    @liyakathali8744 Před měsícem +22

    മണിപ്പൂരിൽ എന്താണ് പോകാത്തതെന്തെന്ന് ചോദിക്കൂ സിന്ദൂ....
    മണിപ്പൂരിലെ സഹോദരിമാരേ മാപ്പ്....

    • @GAMINGWITHSEEK374
      @GAMINGWITHSEEK374 Před měsícem +17

      Kerathilottu nokku adhyam evide nadakkunnathu yenthanennu

    • @syhuhjk
      @syhuhjk Před měsícem +14

      Adhyam poonjar lekk nokku

    • @2432768
      @2432768 Před měsícem

      പൂഞ്ഞാറിൽ പോയി നോക്കു സുടാപ്പിയെ ആദ്യം 😁

    • @nowfalkn282
      @nowfalkn282 Před měsícem

      ​@@syhuhjkAvde pennungale nagnayaakki theruvil koodi nadathiyilla.. Kootta maanabhangathinu aarum ira aayilla..

    • @brk7796
      @brk7796 Před měsícem

      ​@@nowfalkn282 poonjaril ullatho 😁

  • @sreenisreenivasan1552
    @sreenisreenivasan1552 Před měsícem +3

    മോർഫ് ചാച്ചി...😅😅😅😅😅 ആരും ഒന്നും മറക്കില്ല....

  • @happyman1428
    @happyman1428 Před měsícem +11

    സാക്ഷരതയിൽ കേരളം ഇപ്പോഴും FIRST ആയത് കൊണ്ട്

    • @GeorgeJeffin
      @GeorgeJeffin Před měsícem +10

      enit enth naadi?

    • @vipindas4175
      @vipindas4175 Před měsícem

      ​@@GeorgeJeffinathukond ellavarum naad vittu pokunnu allathe enth nedaan

    • @sandhyadas4214
      @sandhyadas4214 Před měsícem +3

      അതുകൊണ്ടാണ് പിച്ച ചട്ടി എടുത്തു നടക്കുന്നത്.

    • @happyman1428
      @happyman1428 Před měsícem +3

      @Jishnu0080 1st കേരളം തന്നെ ആണ്

    • @happyman1428
      @happyman1428 Před měsícem

      @@GeorgeJeffin നീയൊക്കെ എഴുത്തും വായനയും padichu

  • @jithin358
    @jithin358 Před měsícem

    Literacy rate is the only answer for that question! 😅😅😅😅

  • @muhammadhamsathamachu9774
    @muhammadhamsathamachu9774 Před měsícem +2

    പുജെപി എല്ലാ വിഭാഗങ്ങളെയും ഒരുമിച്ചു കൊണ്ടുപോകുന്നവരാണ്😭😭🤣🤣😂😂

    • @Agnion
      @Agnion Před měsícem

      Hamaasoli.. 😂😂

    • @rajuambatt2027
      @rajuambatt2027 Před měsícem

      അയ്യേ പു ജെപി എന്നല്ല,
      ബി ജെ പി എന്നാണ് ശരി

  • @safubhai377
    @safubhai377 Před měsícem +23

    ബോണ്ട് കള്ളൻ അല്ലേ?

    • @AmrithaK-cj8lu
      @AmrithaK-cj8lu Před měsícem +8

      2024 modiji 🔥🔥

    • @Ravisidharthan
      @Ravisidharthan Před měsícem +11

      ആര് നിൻ്റെ ഉപ്പ ആണോ? ഉമ്മയോട് ചോദിക്ക്...

    • @2432768
      @2432768 Před měsícem +2

      മോദി ❤️

    • @Kknair738
      @Kknair738 Před měsícem +5

      ഇന്ന് എലെക്ടോറൽ ബോണ്ട്‌ ഉള്ളത് കൊണ്ട് ആര് ആർക്കു ഇപ്പോൾ പണം കൊടുത്തു എന്നാ money ട്രയൽ കൃത്യമായി അറിയാൻ സാധിക്കും ഇത്രകാലം ആര് ആരുടെകയിൽ നിന്നു എത്ര ഇപ്പോൾ വാങ്ങി എന്നതിന് കണക്കു ഉണ്ടോ. ഇത്രകാലം കണക്കിൽ പെടാതെ ഇവടതെ രാഷ്ട്രീയ പാർട്ടികൾ എത്ര വാങ്ങി എന്നതിന് ഒരു കണക്കും ഇല..ലക്ഷകണക്കിന് കോടികൾ ആണ് ഇവടതെ രാഷ്ട്രീയ പാർട്ടികൾ സമ്പാദിച്ചത്.. അത് ഇനി സാധിക്കില്ല..ഇലക്ടറൽ ബോണ്ട്‌ കള പണം ഇല്ലാതാകും ഉറപ്പു.. എലെക്ട്രൽ ബോണ്ട്‌ ഉള്ളതുകൊണ്ട് money ട്രയൽ വ്യക്തമായി കണ്ടെത്താൻ കഴിയും...
      പ്രെതിപക്ഷത്തിൻ്റെ കൈയിൽ മോഡി സർക്കാർ അഴിമതി നടത്തി എന്നതിന് വ്യക്തമായ തെളിവ് ഉണ്ടെങ്കിൽ അവർ കേസ് കൊടുത്തു മോഡി സർക്കാരിനെ expose ചെയ്യുകയാണ് വേണ്ടത്.. അതല്ലാതെ ദിവസവും പ്രെസ്സ് കോൺഫറൻസ് നടത്തി സോഷ്യൽ മീഡിയയിൽ മെഴുക്കിട്ടു ജനങ്ങളെ ഇങ്ങനെ വിഡ്ഢികൾ ആകാം എന്ന് കരുതുന്ന ഇവടതെ രാഷ്ട്രീയ പാർട്ടികളും അവരുടെ അടിമകളും ഒരു കാര്യം മറന്നുപോകുന്നു ഇത് സോഷ്യൽമീഡിയടെ കാലം ആണ് ജനങ്ങൾ എലാം മനസ്സിൽ ആകുന്നുഢ് എന്ന്
      കാട്ടുമുടിക്കാനും സ്വന്തം പാർട്ടി നിലനിർത്താനുമായി ഒരു മുന്നണി ഇണ്ടി മുനണി.. ഇപ്രാവശ്യം കേരളത്തിന്‌ തെറ്റുപറ്റില്ല രാജ്യത്തിന്റെ പുരോഗതിക്കു ബിജെപി തന്നെ തിരിച്ചുവരണം
      മതവും രാഷ്ട്രിയവും മറന്നു ഇപ്രാവശ്യം കേരളം വോട്ട് ചെയ്യും
      കേരളത്തിന്‌ ഒരു മാറ്റം ആവശ്യം ആണ്.. ഇപ്രാവശ്യം കേരളത്തിന്‌ തെറ്റുപറ്റില്ല.. ബിജെപി വീണ്ടും രാജ്യം ഭരിക്കണം അത് ഈ രാജ്യത്തിന്റെ ആവശ്യം ആണ്

    • @adanoyiadanoyi6519
      @adanoyiadanoyi6519 Před měsícem

      അന്യ ഗോത്രങ്ങളെ കൊള്ളയടിച്ചു നടന്നവൻ അല്ലേ മുഹമ്മദ്‌?

  • @SureshKumar-uv4wz
    @SureshKumar-uv4wz Před měsícem +35

    ഉത്തരം സിമ്പിൾ അല്ലേ... ഇവിടെ വിവരമുള്ളവർ ഉള്ളതുകൊണ്ട്

    • @Babumon4078
      @Babumon4078 Před měsícem +1

      😅

    • @funfactfuture
      @funfactfuture Před měsícem +8

      അതേ INDIA മുന്നണി എന്ന് പറഞ്ഞ്‌ രണ്ടായി മത്സരിക്കുബോൾ.. ആര്‍ക്ക് ആര് എതിര് ആണെന്ന് അറിയാതെ നില്‍ക്കുന്ന ബുദ്ധി അല്ലെ..

    • @randomthinker199
      @randomthinker199 Před měsícem +2

      Ivde kuduthalum nine polula low classukal annu😂

    • @sunilkumarpalliyalil6269
      @sunilkumarpalliyalil6269 Před měsícem

      അതുകൊണ്ടാകും ഭക്ഷണ സാധനങ്ങൾക്കു എത്ര വിലകൂടിയിട്ടും പ്രതികരിക്കാതത്,ക്രമതീത മായി നികുതി കൂട്ടിയിട്ടും പ്രതികരകാത്തത്, മദ്യം വും മയകുമരുന്നും വ്യാപകമായിട്ടും പ്രതികരിക്കാത്തത്, ഒര് വികസന പ്രവർത്തനം നടത്താഞ്ഞിട്ടും പ്രതികരിക്കാത്തത്

    • @sharoonk3212
      @sharoonk3212 Před měsícem

      Chambooorna chacharatha🤣🤣

  • @jibinbiju6800
    @jibinbiju6800 Před měsícem +1

    ഇംഗ്ലീഷിൽ ചോദിക്കുമ്പോ ഹിന്ദിയിൽ മറുപടി പറയുന്ന ഒരു വാഴ

    • @s9ka972
      @s9ka972 Před měsícem +1

      മദാമ്മയുടെ മകനല്ലല്ലോ . മലയാളികൾക്ക് ഇഷ്ടം മദാമ്മയുടെ മകനോടാണ് പക്ഷേ ബാക്കി ഇന്ത്യാകാർക്ക് അങ്ങനെയല്ല .

    • @jibinbiju6800
      @jibinbiju6800 Před měsícem

      തന്നോട് ഇംഗ്ലീഷിൽ ചോദിച്ചാൽ തൻ മലയാളത്തിൽ മറുപടി പറഞ്ഞ ആർക്കാ മനസ്സിലാകുന്നത് മലയാളികൾ ക്കു മനസിലാകും, അതിന് മദാമ്മയുടെ മകൻ ആയത്കൊണ്ട് അല്ല, പിന്നെ ഒരു കാര്യം നാണം ഉണ്ടോ മദാമ്മയുടെ മകൻ എന്നു പറയാൻ, ഇന്ത്യ യിൽ ഉള്ള നിങ്ങളെ പോലെ ഉള്ളവർ മാത്രമേ ഇതു പറയൂ മറ്റുള്ള രാജ്യത്തിൽ പോയി നോക്കു യുകെ എന്ന രാജ്യത്ത് ഒരു ഇന്ത്യൻകാരൻ ആണ് അവിടുത്തെ പ്രധാന മന്ത്രി അവർ ഇങ്ങനെ പറയുന്നുണ്ടോ അല്ലെങ്കിൽ അങ്ങനെ ഉള്ളവർ തിരിച്ചു വിളിക്കണം ഇന്ത്യ യിൽ, പിന്നെ അദ്ദേഹം മദാമ്മയുടെ മകൻ എന്നു ല്ല രാജീവ് ഗാന്ധി എന്ന മുൻ ഇന്ത്യൻ പ്രഥമ പൗരന്റെ മകൻ ആണ്, ഒക്കെ

    • @krishnaunni3413
      @krishnaunni3413 Před měsícem

      ഇന്ത്യക്കാരോട് സംസാരിക്കാൻ വിദേശ ഭാഷ ഉപയോഗിക്കില്ല. നമ്മുടെ ഭാഷയെ നമ്മൾ തന്നെ തരംതാഴ്ത്തണമോ?

    • @krishnaunni3413
      @krishnaunni3413 Před měsícem

      @@jibinbiju6800 രാഹുൽഗാന്ധിക്ക് രാജ്യസ്നേഹം അല്പം പോലുമില്ലെന്നു പലതവണ അദ്ദേഹം തെളിയിച്ചിട്ടുണ്ട്. അപ്പോപ്പിന്നെ ആളുകൾ എങ്ങനെ പറയാതിരിക്കും ?? ശത്രുരാജ്യത്തിടാണ് അദ്ദേഹത്തിന് കൂറ്. രാജ്യത്തോട് കൂറില്ലാത്തവന് PM ആകാൻ എന്ത് യോഗ്യത? പൊതുജനങ്ങൾക്ക് ആ സ്‌ഥാനത്തു രാഹുൽ ഗാന്ധിയെ സങ്കൽപ്പിക്കാൻ പോലുമാകില്ല.

  • @Akbarmariyam-qf6qg
    @Akbarmariyam-qf6qg Před měsícem

    ചോദ്യം ഇംഗ്ലീഷിൽ ഉത്തരം ഹിന്ദിയിൽ ഇതായിരിക്കും മനസ്സിലാവാൻ തരികിട പരിപാടി

  • @BM75970
    @BM75970 Před měsícem +2

    The questions are in English 😅
    But the answers are in Hindi😊why??😅
    Socho bhai...

  • @IndiaKerala-oc9rg
    @IndiaKerala-oc9rg Před měsícem

    നരേന്ദ്രന്റെ മുന്നിൽ നേരെ നിന്നും ചോദ്യം ചോദിക്കാൻ എന്തൊരു പേടി ചേച്ചിക്ക്

  • @pravasipravasi7833
    @pravasipravasi7833 Před měsícem +1

    സൂര്യ കിയാ ബോല മോദിജീക മാലൂ നഹീഹേ... മോദിജി കിയ ബോല sooriyaka മാലൂ നഹീഹേ... Kiyavu

  • @Bipin22554
    @Bipin22554 Před měsícem

    ആദ്യം വർഗീയം നോക്കി, പിന്നെ വികസനം പറഞ്ഞു നോക്കി, ഇപ്പൊൾ കേരളത്തിന്‌ അവകാശപ്പെട്ട ഫണ്ട്‌ കുറച്ചു നോക്കികൊണ്ടിരിക്കുന്നു അടുത്തത് ഇനി എന്താണൊ ആവോ..

  • @arunpnair777
    @arunpnair777 Před měsícem +1

    02:08😂

  • @ramnelliyott157
    @ramnelliyott157 Před měsícem

    👍👍🙏

  • @sakajeb
    @sakajeb Před měsícem +2

    മണിപ്പുരിനെ പറ്റി എടുത്ത് ചോദിക്കണമാരുന്നേ

  • @SojaRajan
    @SojaRajan Před měsícem +55

    കേരളീയർക്ക് വിവരോണ്ട് ...
    അതുകൊണ്ടാ ഫ്രോഡ്ജീ!!!!

    • @illvminated
      @illvminated Před měsícem +30

      ഇടതനും വലതനും കൂടെ കേരളം ഭരിച്ച് മുടിച്ചു. ഇനി ബിജെപി വരട്ടെ.

    • @chirikandant8356
      @chirikandant8356 Před měsícem +26

      അത് കൊണ്ടായിരിക്കും അങ്ങ് ദുഫായിൽ ജോലിക്ക് പോയത് കോയമാർ 😂

    • @vipindas4175
      @vipindas4175 Před měsícem +4

      ​@@chirikandant8356🤣🤣🤣athe

    • @VijeshChandran-vq9up
      @VijeshChandran-vq9up Před měsícem +1

      Poora

    • @mallutricks1722
      @mallutricks1722 Před měsícem +2

      ​@@chirikandant8356gulfil kooduthal sankikal aan😂

  • @haridas5243
    @haridas5243 Před měsícem +1

    ഈ സൈസ് പരിപാടി ഒന്നും കേരളത്തിൽ വിലപോവില്ല.

  • @tkuanay9752
    @tkuanay9752 Před měsícem

    asianet kerala needs better presenters hen they interview with people outside kerala.

  • @jithinkk3242
    @jithinkk3242 Před měsícem

    വെള്ളപ്പൊക്കം വന്നപ്പോഴും കൊറോണ വന്നപ്പോഴും എത്ര bjpക്കാരെ നമ്മൾ കണ്ടു ?

  • @nsrahim6323
    @nsrahim6323 Před měsícem +3

    മലയാളത്തിൽ എന്ന് പറഞ്ഞിട്ട് ഇംഗ്ലീഷിൽ ചോദിക്കുന്നു ഹിന്ദിയിൽ മറുപടി പറയുന്നു ഇതെന്ത് തേങ്ങ😂

  • @nazeerkhanrawther406
    @nazeerkhanrawther406 Před měsícem +1

    പക്ഷെ മുസ്ലിം MP മാത്രം വേണ്ട

    • @s9ka972
      @s9ka972 Před měsícem

      വോട്ട് കൊടുത്താൽ ഇവര് support ചെയ്യുന്ന പോലെ ആരും ചെയ്യില്ല .

  • @mathewvarghese5763
    @mathewvarghese5763 Před měsícem +7

    ബി ജേ പി യിൽ എത്രാ മുസ്ലിം എം പി ഉണ്ട്? പിന്നെ എങ്ങനെയാണ് എല്ലാവരേയും ഒരുമിച്ച് കൊണ്ട് പോകുന്നത്.

    • @MR.INDIA903
      @MR.INDIA903 Před měsícem

      മുസ്ലിം ലീഗിൽ എത്ര ഹിന്ദു, ക്രിസ്ത്യൻ എംപി ഉണ്ടെടാ മുറിയാ.

    • @Ng96993
      @Ng96993 Před měsícem

      അതിന് ആദ്യം മുസ്ലീങ്ങൾ BJP യിൽ ചേരണം.

    • @nambudiripad6452
      @nambudiripad6452 Před měsícem +2

      മലപ്പുറത്ത് നിർത്തിയിട്ടുണ്ടല്ലോ. വോട്ട് ചെയ്തു ജയിപ്പിക്കു 🥰

  • @msdjkkd1975
    @msdjkkd1975 Před měsícem

    Question chodikkumbol pediyundo madam?

  • @arunt.k1443
    @arunt.k1443 Před měsícem

    സിന്ധു ചെറുതായി ചൊറിയാൻ നോക്കുന്നുണ്ട് 😌😌

  • @purushujayanagar6517
    @purushujayanagar6517 Před měsícem +18

    Jai. Modiji

  • @mrudulmadhu9381
    @mrudulmadhu9381 Před měsícem +1

    സപ്പോർട്ടിങ് ആർട്ടിസ്റ്റുകൾ ശരിയില്ല. മെയിൻ ആക്ടറുടെ പോലെ നാച്വറാലിറ്റി വരണം. എന്നാലേ നാടകം ഹിറ്റാവൂ😂

  • @RajeshKumar-wx3gc
    @RajeshKumar-wx3gc Před měsícem

    ❤❤❤❤

  • @user-bt7vz8rj4m
    @user-bt7vz8rj4m Před měsícem +1

    വല്ല ഇംഗ്ലീഷ് അറിയുന്നവർ ഇന്റർവ്യൂ ചെയ്താൽ പോരെ.... സിന്ധു തപ്പി തപ്പി.. സഹിക്കാൻ പറ്റുന്നില്ല

    • @sebyvarghese2903
      @sebyvarghese2903 Před měsícem

      ഉത്തരം പറയുന്ന ആൾക്ക് ഇംഗ്ലീഷ് നന്നായി അറിയാം അതുകൊണ്ടാണ് ഹിന്ദിയിൽ പറയുന്നത്.

  • @sikkuadm4407
    @sikkuadm4407 Před měsícem

    സിന്ധുവിന് മറു ചോദ്യം ചോദിക്കാനറിയില്ലേ... ബിജെപി ക്കാരാണോ ഇവിടെ സോഷ്യൽ സർവീസ് ചെയ്യുന്ന ആൾക്കാർ എന്തോന്നടെ ഇത്

  • @pushpachandran7292
    @pushpachandran7292 Před měsícem

    Modi ji our proud

  • @kuriachankanjirakattu4859
    @kuriachankanjirakattu4859 Před měsícem +9

    Do you dare ask him about the recent attack on an school in Telangana by his followers.

    • @silvereyes000
      @silvereyes000 Před měsícem +10

      Yeah.. all these local incidents are all monitored by him..? Why didn't anyone ask anything to Manmohan about 26/11?

    • @syhuhjk
      @syhuhjk Před měsícem +5

      What about the poonjar incident??

    • @user-zb1os3ks1d
      @user-zb1os3ks1d Před měsícem +4

      Congress is ruling there. Why don’t u ask Rahul. ? Congress is ally with shiv sena in Mumbai . Why ? Hanuman sena is under shiv sena ?

    • @sudirsankr3361
      @sudirsankr3361 Před měsícem

      Kuriacha… an incident in far away Telangana is not a criteria for you not to vote for BJp . Local issues to be handled by local state govt. let us see what they they are doing . Your vote should be based on who is going to develop your constituency which benefits you , your children and country . Leave your old politics and vote for development which is today lead by Modi and BJP.

  • @rafisblog7169
    @rafisblog7169 Před měsícem +10

    ചിരിച്ചു മടുത്ത്😂😂😂😂

    • @2432768
      @2432768 Před měsícem

      സുഡാപ്പികൾ ഉള്ളിൽ കരഞ്ഞുകൊണ്ട് ചിരിക്കുന്നത് കാണാൻ എന്താ രസം😂

    • @RajendraPrasad-lh6yx
      @RajendraPrasad-lh6yx Před měsícem

      എന്തുകൊണ്ട്?

    • @randomthinker199
      @randomthinker199 Před měsícem +1

      Ini kurach neram karanjo😂😂April 16nu shesham😂😂

    • @ShivaSonawane-ft4zk
      @ShivaSonawane-ft4zk Před měsícem

      Entha pulle usthath kundil vecho

    • @durgasapthaslokip4454
      @durgasapthaslokip4454 Před měsícem

      Murijanchathukonde

  •  Před měsícem +1

    Scripted

  • @sidhudishujidhuvlog9245
    @sidhudishujidhuvlog9245 Před měsícem +21

    5 ശതമാനം വോട്ട് കുറയും ഇക്കുറി BJP ക്ക്

    • @2432768
      @2432768 Před měsícem +7

      ഫ്രഷ് ഫ്രഷ് 😂😂😂

    • @SanthoshKumar-qo4un
      @SanthoshKumar-qo4un Před měsícem +9

      രണ്ട് സീറ്റ് ഉറപ്പാണ്... കൊച്ചിന് കരയാനെ നേരം കാണൂ

    • @sidhudishujidhuvlog9245
      @sidhudishujidhuvlog9245 Před měsícem

      @@SanthoshKumar-qo4un No No

  • @muhammedshabeeb7674
    @muhammedshabeeb7674 Před měsícem +3

    കേരളം കുട്ടിച്ചോർ ആക്കി തമ്മിൽ തല്ലിക്കാൻ കിട്ടുന്നില്ല അതിന്റെ ചൊറുക്ക്‌ 😂😂

  • @mmukund
    @mmukund Před měsícem +2

    A dictator's greatest weapon is his control of communication.
    Saul Alinsky

  • @shama267
    @shama267 Před měsícem +3

    മണിപ്പൂരിനെ കുറിച്ച് മിണ്ടരുത്

  • @Rihan-1987
    @Rihan-1987 Před měsícem

    Namo ❤❤❤❤❤❤

  • @faisalpadathodika3563
    @faisalpadathodika3563 Před měsícem +46

    *കേരളത്തിൽ ബിജെപി അധികാരത്തിൽ വരുന്നതും കോഴിക്ക് മുല വരുന്നതും ഒരു ദിവസം ആയിരിക്കും* 😁😁😁

    • @manunathpalliyadiyil
      @manunathpalliyadiyil Před měsícem +24

      Kozhikku múla varum bro

    • @vipindas4175
      @vipindas4175 Před měsícem +9

      ​​@@manunathpalliyadiyilethu thanneyalle bengalilum thripurayilum paranjath evar

    • @Suresh-zd3vc
      @Suresh-zd3vc Před měsícem +16

      അതിൽനിന്നുള്ള ആദ്യത്തെ പാൽ ഈ മഹാന് കൊടുക്കണം

    • @johnc430
      @johnc430 Před měsícem

      Ivan mula kudiche marikm😂

    • @t.narayanannair8497
      @t.narayanannair8497 Před měsícem +7

      കേരളത്തിൽ അടുത്ത അസംബ്ലി തെരഞ്ഞെടുപ്പിൽ ഭരണത്തിൽ വരാനുള്ള എല്ലാ സാദ്ധ്യതയും ഉണ്ട്.

  • @abinjoy4424
    @abinjoy4424 Před měsícem

    Ente 5 min waste aay

  • @Hdrswqdre.
    @Hdrswqdre. Před měsícem

    Nice script, great acting by central actors so natural. Supporting actors also did well😂

  • @ashrafuv623
    @ashrafuv623 Před měsícem

    10 vasham evide aayirunnu bond ji

  • @abeyjohn8166
    @abeyjohn8166 Před měsícem

    Unda kittum

  • @datacreativechef5249
    @datacreativechef5249 Před měsícem

    ഹിന്ദി അറിയില്ല 😃😃😃

  • @Piku23sus
    @Piku23sus Před měsícem +2

    1000 modik oru druve rathe😂😂😂😂

    • @ChanakaSanghi-
      @ChanakaSanghi- Před měsícem

      ഒലത്തും.. നീയൊക്കെ ഏത് ലോകത്താണ് ജീവിക്കുന്നത്... 😂😂

  • @ajipv1453
    @ajipv1453 Před měsícem +1

    പെട്രോൾ വില വർദ്ധനവ് നിർത്തുമോ
    ഗ്യാസ് വില കുറക്കുമോ
    നിത്യോപയോഗ സാധനങ്ങൾ ന്യായ വിലക്ക് നൽകാനുള്ള സംവിധാനം ഉണ്ടാക്കുമോ
    പൊതുമേഖല വിൽപ്പന നിർത്തുമോ
    രാജ്യത്ത 60 കഴിഞ്ഞപാവങ്ങൾക്ക് 1000 രൂപയുടെ പെൻഷൻ പദ്ധതി പ്രഖ്യാപിക്കുമോ
    കോർപ്പറേറ്റുകൾക്ക് മാത്രമല്ല സാധാരണ ജനങ്ങൾക്കും ഇവിടെ ജീവിക്കണം
    ബോണ്ട് പാർട്ടിയെയും അതിനെ നയിക്കുന്നവരേയും തിരിച്ചറിയുക

  • @user-bb3rm3ii1n
    @user-bb3rm3ii1n Před měsícem

    10 വർഷത്തിൽ ആദ്യം ഏഷ്യാനെറ്റ്ൽ ഇന്റർവ്യൂ🥴🥴🥴

  • @Vijaydv
    @Vijaydv Před měsícem

    Save Kerala from Hitler Moody!

  • @ajithkumarn5955
    @ajithkumarn5955 Před měsícem

    Hope interviewers understand hindi 😂

  • @user-bt7vz8rj4m
    @user-bt7vz8rj4m Před měsícem

    🎉മോദി ❤❤

  • @jazzmk1311
    @jazzmk1311 Před měsícem

    Chechikk hindi ariyilla. Chothiyam prepared aanu

  • @jinojoseph7
    @jinojoseph7 Před měsícem

    ക്രൈസ്തവനായ ഞാൻ ആദ്യമായി ബിജെപിക്ക് വോട്ടു ചെയ്യും. എനിക്ക് വികസനം മാത്രം ആണ് മാനദണ്ഡം. കേരളത്തിൽ ഇടതും വലതും കേന്ദ്രത്തിൽ പോയിട്ട് വലിയ കാര്യം ഇല്ല.

    • @Mathaitu
      @Mathaitu Před měsícem +1

      മദർ തെരേസ സ്കൂൾ ആക്രമിച്ചു അച്ഛനെയും സിസ്റ്റർമാരെയും ആക്രമിച്ചു ബിജെപിക്കാർ. ബലമായി ജയ് ശ്രീറാം വിളിപ്പിച്ചു. സിസ്റ്റർമാരെ കയറി പിടിച്ചു. കേരളത്തിൽ നമ്മുടെ വോട്ട് ബിജെപിക് കൊടുക്കരുത്. നാം ഉണർന്നു പ്രവർത്തിക്കണം 🙏🙏🙏🙏🙏🙏🙏

  • @aps.471
    @aps.471 Před měsícem

    വെറുതെ അല്ല ഈ ചാനലിൽ ഇയാൾ (രാജാവ് )

  • @jithinsaji4789
    @jithinsaji4789 Před měsícem

    Modi ji ❤❤❤

  • @lijutl503
    @lijutl503 Před měsícem +5

    ബഹുമാനം ഉണ്ട്. എന്നാൽ 15 ലഷം.50രൂപക്ക് പെട്രോൾ. ഗ്യാസ്.. ഇതൊക്കെ ഓർക്കുമ്പോൾ.... എന്ത് ചെയ്യാൻ..

  • @Bhgymclips
    @Bhgymclips Před měsícem

    3 peruse edayil singakutty no pepper nothing Singam kutty 🦁

  • @ihsanas2729
    @ihsanas2729 Před měsícem

    എല്ലാ ഉത്തരങ്ങളും കാണാതെ പഠിച്ചു പറയുന്ന ജീ😂

  • @anooprna6435
    @anooprna6435 Před 24 dny

    എന്തെങ്കിലും ചോദിക്കാനുണ്ടെങ്കിൽ ഇപ്പം ചോദിച്ചോണം. നാളെ വെളിയിലിറങ്ങി മോഡി മാധ്യമങ്ങളെ കാണുന്നില്ലാന് പറഞ്ഞേക്കരുത്.....

  • @physics_support
    @physics_support Před měsícem +4

    Person love this country love modiji. Person hate modiji hate this country. Help him to help us.
    (VOTE ).. Rahul gandi guarantee that Modiji will be our next PM.

    • @Babumon4078
      @Babumon4078 Před měsícem

      നല്ല capsule
      ഇത് ഉത്തരേന്ത്യയിൽ പോയി ഇറക്ക്

    • @Wahattaweelarestaurant
      @Wahattaweelarestaurant Před měsícem

      പുൽവാമ യിൽ എന്താന്ന് സംഭവിച്ചത് എന്ന് അന്നത്തെ governor പറഞ്ഞതിന് ഒരു മറുപടി ഇത് വരെ പറഞ്ഞിട്ടില്ല... ലോക്സഭയിൽ മോദിയുടെയും മോട്ടു ജിയുടെയും മുഖത്തു നോക്കി ഒരു mp ചോദിച്ചിരുന്നു.. രണ്ടു പേരും ഒന്നും പറഞ്ഞില്ല...

  • @cagyburrito_1376
    @cagyburrito_1376 Před měsícem

    Modiji Jai

  • @FLYINGTen-Arrows
    @FLYINGTen-Arrows Před měsícem

    Modijiii 🧡🧡🧡🙏🙏🙏

  • @muhammedrafeeq3612
    @muhammedrafeeq3612 Před měsícem +3

    അയ്യോ.. ഇങ്ങേർ ഇന്റർവ്യൂ ഒക്കെ കൊടുക്കുമോ 😄😄😄

    • @adanoyiadanoyi6519
      @adanoyiadanoyi6519 Před měsícem

      ചോദ്യം ചെയ്തവരെ കൊല്ലാൻ ആളെ വിട്ട മുഹമ്മദിനെ പോലെയല്ലല്ലോ എല്ലാവരും 😁

  • @sawadak2308
    @sawadak2308 Před měsícem

    Scripted interview by malayalam channel for first time😂😂

  • @nazernazer7867
    @nazernazer7867 Před měsícem +3

    എല്ലാം പറഞ് വെച്ചുള്ള ഒരു അഭിമുഖം ജനങ്ങളെ വിഡ്ഡികളാകുന ഒരു രീതി

  • @MM-1231
    @MM-1231 Před měsícem

    War rukhwadiya Pappa

  • @sajisamuel9436
    @sajisamuel9436 Před měsícem

    സിന്ധൂ, താങ്കൾ ഇനിയും പഴയതുപോലെ തന്നെ ഭരണപക്ഷത്തെ വിമർശിക്കുമോ?? അതോ ഗോദി മീഡിയായിൽ താങ്കളും ആയോ? ദുരിതങ്ങൾ കാണിക്കുകയും പറയുകയും ചെയ്യുമോ?

  • @MohananMohanan-jw9hi
    @MohananMohanan-jw9hi Před měsícem

    Jaimodiji

  • @sreerajn5737
    @sreerajn5737 Před měsícem

    Modi modi ❤❤❤

  • @vimalkumar2539
    @vimalkumar2539 Před měsícem

    Modi❤❤❤❤

  • @indica2020
    @indica2020 Před měsícem

    Modiji is super, but BJP’s attitudes and policies are against our unity in diversity ❤

  • @robintt1990
    @robintt1990 Před měsícem

    😂😂. സമ്മതിക്കണം അണ്ണാ…പത്രക്കാരെ കണ്ടാൽ ഓടുന്ന അണ്ണന്റെ സ്ക്രിപ്റ്റഡ് ഇന്റർവ്യൂ ചന്ദ്രണ്ണന്റെ ചാനലിലെ പിആർ സ്റ്റന്റ് ആണെന്നൊക്കെ മനസിലാക്കുന്നത് കൊണ്ടാണ് കേരളത്തിൽ ബിജെപി ഗതി പിടിക്കാത്തത്..😂😂 ബൈദുബൈ 2009, 2014 ലേ വോട്ട് വിഹിതം പറഞ്ഞു, 2019ലോ സാർ🤭

  • @prakashjoseph6839
    @prakashjoseph6839 Před měsícem

    😂😂😂😂😂