PM ആവാസ് യോജനയിൽ നിർമിക്കുന്ന വീടുകളിൽ പ്രധാനമന്ത്രിയുടെ ചിത്രം വയ്ക്കുന്നത് ശരിയോ?
Vložit
- čas přidán 19. 04. 2024
- പിഎം ആവാസ് യോജനയിൽ നിർമിക്കുന്ന വീടുകളിൽ പ്രധാനമന്ത്രിയുടെ ചിത്രം വയ്ക്കുന്നത് ശരിയോണോ? ഗുണഭോക്താക്കളെ അപമാനിക്കുന്നതിന് തുല്യമാണെന്ന ആരോപണത്തിൽ മോദിയുടെ മറുപടി
#ModiOnAsianetNews #AsianetnewsExclusive #Asianetnews #PMOIndia #BJP #LokSabhaElections2024 #GeneralElections2024 #Elections2024 #PMNarendraModi #ExclusiveInterview #PMModi #ModiKiGuarantee #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com
മോദിജിയുടെ മറുപടി കൃത്യം വ്യക്തം 👌👌👌👍👍👍
❤
❤❤
❤❤❤
photo vekkunnente karyama chodiche pulli athinu enth utharam parnju , PHOTO ANU CHODICHE PHOTO ALLATHE PERU VEKKUNNATH ALLA
Ath തലയിൽ ഒന്നും ഇല്ലാത്തത് കൊണ്ട് തോന്നുന്നത...ചോദ്യം എന്താന്ന് ഒന്നൂടെ കേൾക്ക്🫢
വെറുതെ അല്ല ഇങ്ങേരു ആ കസേര യില് ഇരിക്കുന്നത്
പിൻ റോയ് ആയിരുന്നെങ്കിൽ: അമ്മാതിരി ചോദ്യം വേണ്ട കേട്ടോ.... കടക്ക് പുറത്ത്....😂
Pinarayiyeyum Modijiyeyum oru vaaya kondu parayan paadilla😂
മോഡി അറിയിലല്ലോ, ചപൂർണ്ണ ചാചര കേരളം മന്ദിർ എന്ന് കേട്ടാൽ അത് അമ്പലം എന്നെ കരുതൂ.
Makeup തള്ള😂💩
😂😂😂
അതിനു മോദിജി akg സെന്ററിൽ നിന്നല്ല വരുന്നത് 🤣🤣🤣
സിന്ധു സൂര്യകുമാറിനു മോദി പറയുന്നത് എന്തെങ്കിലും മനസ്സിലാകുന്നുണ്ടോ......😂😂😂😂
അതാഹ് 😢😅
എവിടുന്നു 😂😂😂
🤣😂
വീണ്ടും തുടങ്ങും. മോദി അത് ചെയ്യുന്നില്ല, കേരളത്തിന് പണം നൽകുന്നില്ല, എന്നൊക്കെ.
Anikk chothikkan alla sir ariyuu answer kelkaann ariyilalloo
സിന്ധു ചേച്ചിക്ക് സംശയം മാറിയോ ആവോ.ഇവിടെ നിന്നും പോയി കവർ സ്റ്റോറിയിൽ മോദി എന്നെ ചോദിക്കാൻ അനുവദിച്ചില്ല കണ്ണുരുട്ടി എന്നൊക്കെ പറയുമോ ആവോ.
എന്തെരോ എന്തോ പ്രധാനമന്ത്രിക്ക് ഇംഗ്ലീഷും, ഹിന്ദിയും മണിമണിയായി സംസാരിക്കാൻ അറിയാം, കേട്ടാലും മനസിലാകും. പക്ഷെ നമ്മൾക്ക് 😳🤔🤔
സൂര്യ രാംകുമാർ കോൺഫിഡന്റ് പോയലോ നേരിട്ടു കണ്ടപ്പോൾ
avade irupp kando😝😝
പണ്ട് രാഹുൽ ഗാന്ധി യെ കണ്ടപ്പോൾ തുറിച്ചു വന്ന കണ്ണ് മോഡിയെ കണ്ടപ്പോൾ അകത്തു തിരിച്ചു കയറിയത്
Clarity & conviction അതാണ് മോദിജി.. കുത്തു ടീമിന് ഇല്ലാത്തതും ഇനി ഒരിക്കലും ഉണ്ടാകാൻ പോകാത്തതുമായ കാര്യം 😄😄
Enkill oru press meet vili
@@rahulj8012ivar um press thanne alle
വിജയണ്ണൻ ആണേൽ ജാതിയും മതവും... വർഗീയതയും അല്ലാതെ എന്തെങ്കിലും പറയുമായിരുന്നോ.... ✍️
അതാണ്... വിഷൻ ✍️
വീട് കിട്ടുന്നത് അല്ല പ്രശ്നം.. PM ന്റെ ഫോട്ടോ വെക്കുന്നതാണ് ഇപ്പോ പ്രശ്നം.. ജനങ്ങളുടെ ഒരു കാര്യം 😂🙏
ഫോട്ടോ വെക്കാൻ ആരും പറഞ്ഞില്ല. ഓഡിറ്റ് ആവശ്യങ്ങൾക്ക് ലോഗോ വെക്കണം എന്നാണ്. കേരളത്തിൽ അത് ചെയ്യാതാത് ഓഡിറ്റ് പോയിട്ട് ഓ പോലും ഇല്ലാതെ പണം അടിച്ച് മാറ്റാൻ വേണ്ടി ആണ്.
അതിനു വീട് മോഡിയുടെ ഔദാര്യം വല്ലോം ആണോ സുഹൃത്തേ 🙃
@@nabilaslamta1008 അപ്പോള് വീട് കൊടുക്കുന്നുണ്ട് എന്ന് സമ്മതിച്ചു. എന്നിട്ട് നിങ്ങളൊക്കെ ലൈഫ് പദ്ധതി സംസ്ഥാന പദ്ധതി ആണെന്ന് പറഞ്ഞു നാട് തോറും പറഞ്ഞു നടക്കുന്നുണ്ടാർന്നല്ലോ. എന്തിന് ഈ നുണ.
@@jesse_pinkman140പദ്ധതി ആണെന്ന് പറഞ്ഞ് പോസ്റ്ററോ flexo enth veno അടിച്ചോ ഇത് വീടിൻ്റെ മുന്നിൽ ഫോട്ടോ ഇട്ട് മാലയിടണം എന്ന് പറയുന്നത് എന്ത് അൽപത്തരം ആഡെ
Aah logo illenkil theevravadikal veedu aakramikkanulla sadyada undu nalladanu 😅😅😅
Greatest leader 🎉 our prayers with you Sir
ഏത് പാർട്ടിയിൽ പെട്ട ആളായിക്കോട്ടെ, അദ്ദേഹം നമ്മുടെ പ്രധാനമന്ത്രിയാണ്. സ്വന്തം രാജ്യത്തിന്റെ പ്രധാനമന്ത്രിയുടെ ഫോട്ടോ കാണുമ്പോൾ അത്രക്ക് അസഹിഷ്ണുത ഉണ്ടാകുന്നതാർക്ക് 🤔
കേന്ദ്ര ഭക്ഷ്യ സബ്സിഡി പദ്ധതികൾ കൊണ്ട് മാത്രമാണ് റേഷൻ കടകൾ നിലനിൽക്കുന്നതെങ്കിലും റേഷൻ കടകളിൽ മുഖ്യമന്ത്രിയുടെ ഫോട്ടോ പ്രദർശിപ്പിക്കുന്നതിൽ വിമർശകർക്ക് എതിർപ്പില്ല
മൂന്നാമതും മോദി പ്രധാനമന്ത്രിയാവും . ഇന്ത്യയുടെ പുരോഗമനത്തിന് മോദി തന്നെ ഇപ്പോൾ ഉള്ളതിൽ വെച്ച് ഏറ്റവും നല്ല ഭരണാധികാരി
Yes 💯, എന്ത് അഴിമതിയും വെളുപ്പിക്കുന്ന ജീയുടെ വാഷിംഗ് പൗഡറുള്ളപ്പോൾ അംബാനി ചേട്ടനും അദാനി ചേട്ടനും നാന്നായി പുരോഗമിക്കുന്നു.
ഇപ്പോ ഉള്ളതിൽ വെച്ച്...
ആകെ മൊത്തം ഭരണാധികാരികൾ.😅😅😅😅
ഉവ്വോ.....ങ്ങേ.....😁😁🤭🤭🤭🤭😁😁😁😁😂🐒
Modi ji ❤❤❤
@@aqua24698ambanium adanium thozhil kodukkunnu tax kodukkunnu ninne pole ulla maravazhakal pappuvinum pinuvinum jai vilikkunnu😅
Modi ji👍🏻👍🏻👍🏻🥰
Great ❤❤
ഫോട്ടോ വയ്ക്കാൻ പറയുന്നില്ലലോ, മുൻപ് IAY എന്നു എഴുതിയിരുന്നു ഇന്നത് PM ആവാസ് യോജന എന്നു എഴുതൻ പറയുന്നു..
Modi❤
മോദി 🧡
Narendra Modi ❤❤❤❤❤❤
നല്ല best explanation. Photo നോക്കി ആണോ ഓഡിറ്റ് ഒക്കെ നടത്തുക. ഇതിനൊക്കെ രേഖകൾ ഇല്ലേ അതുമല്ല എല്ലാം bank വഴി അല്ലെ കൊടുക്കുന്നത് അവിടെയും രേഖകൾ കാണും. ഈ photo ഒക്കെ നോക്കി ഓഡിറ്റ് ചെയ്യുന്ന പ്രവൃത്തി ആദ്യമായി കേൾക്കുകയാ.
മാഡം.. മനസിലായല്ലോ അല്ലെ.. ഇത്രയേ ഉള്ളൂ കാര്യം.. PM മോദിജി.. സല്യൂട്ട് ❤️
മോഡി ❤ i love this man❤
കൃത്യവും വ്യക്തവും ആയ മറുപടി..
❤
❤❤
❤❤ modi ❤❤
Ente first vote ath BJP kkk ...from Kollam
Nainte Mon thanne
@@Prasadpr-ne8pbനിനക്ക് തന്ത ഇല്ലാത്തത് അവന്റെ കുഴപ്പം അല്ലല്ലോ 😂
welcome to the civilized tribe 🧡
@Jishnu0080 വീട്ടില് വളർത്തുന്ന നായ ആയിരിക്കും എന്ന് തോന്നുന്നില്ല. കമെൻറ് കണ്ടിട്ട് തെരുവിലെ പോലുണ്ട് 😂
@@Prasadpr-ne8pb നിൻ്റെ പെഡിഗ്രീ എന്തിനാടേ ഞങ്ങളോട് പറയുന്നത്😂.
😂 എഴുതി തന്നതിൽ നിന്നും വല്ല തെറ്റും വരുമോ എന്ന പേടി സിന്ധുവിനു ഉണ്ട്
എന്തൊക്കെ പറഞ്ഞാലും ഇലക്ട്രൽ ബോണ്ട് വൻ അഴിമതി തന്നെയാണ്
നിയപ്രകാരം രേഖയുള്ള ഇലക്ടറൽ ബോണ്ട് വഴി വരുന്ന പണത്തിലാണോ അതോ ഒരു രേഖയും ഇല്ലാതെ പൊതുജനം അറിയാത്ത പണത്തിലാണോ അഴിമതി ഉണ്ടാകുക. Use your brain, if you have (optional).
Fyki : All the details of each transaction are published in the election committee website.
Congress ,dmk ,tmc ivrum vagiyallo...
Ingeru parayunathil kaaryam unde❤
പ്രധാനമന്ത്രിക്ക് ബുദ്ധിമുട്ട് ഒന്നും ഇല്ലാതെ വളരെ വിനയ കുനയ ആയി ചോദ്യങ്ങൾ ചോദിക്കാൻ സൂര്യ ശ്രദ്ധിക്കുന്നുണ്ട്.. ❤
എന്തിനു ശത്രുവിനെ പോലെ ഇരുന്നു ചോദിക്കണം. .കാര്യങ്ങൾ ചോദിച്ചു അറിഞ്ഞാൽ പോരെ. .അല്ലാതെ police interrogation വേണോ? ??
Modi ji👍🏻🙏🔥🔥
മോദിക്ക് ഇംഗ്ലീഷും അറിയില്ല സിന്ധുവിനു ഹിന്ദിയും... നമ്മുടെ ഭാഗ്യം ഇത്രയും വിദ്യാഭ്യാസം ഉള്ള പ്രധാന മന്ത്രിയെ കിട്ടിയത്...
വിശ്വകുരു എന്ന് സ്വയം പുകഴ്ത്തി നടക്കുന്നയാൾക്ക് സ്വന്തം ഫോട്ടോ നെറ്റിയിൽ വരെ ഒട്ടിച്ചു നടക്കും 😅
എന്നെ കൊണ്ട് പ്രത്യേകം എക്ഷൻ എടുപിക്കരുത്.😬
ഇതിന്റെ പേര് ഇന്ദിരാഗാന്ധി അവസ് യോജന എന്നാണ് അല്ലാതെ ഈ പൊട്ടൻ പറയുന്നത് അല്ല
അതിന്റെ പേര് 2016 ൽ മാറ്റിയതാടാ പോട്ട😂. അതറിയാത്ത നിന്നെയല്ലേ പൊട്ടൻ എന്നുവിളിക്കേണ്ടത്😂😂
She asked about the photo of Modi being displayed and Modi spoke about something else.
It’s display the logo of PM Avasyojana projects on the house which were built ………not the photo of modi…..remain all are commi capsules 😂
How do you get anything done in life , without understanding such a small explanation. Must be very challenging to be you.
@@sanoopparappuram Did you even hear the question? she asked about the picture of the PM being displayed. I know you sanghis have no education or comprehension.
Why would the board be displayed when the contribution from the centre is meagre 75000. Majority of the contribution is from the state. so if you have no clue about what you are talking..don't try to be smart. and in no way i want a shitty Hindi sign in front of the houses constructed by the state.
Ith direct ayi modi paranjittum thankalk manasilayille
എഴുതി കൊടുത്ത ചോദ്യങ്ങൾ ചോദിക്കാൻ അവസരം കിട്ടിയ ആളുകൾ 🔥🔥🔥
Please watch the Brut interview Smriti Irani gave. Then you will understand if leaders from BJP need written down questions or not.
Rahul Gandhi won't even dare to come to an interview like this, even if he's provided with answers prior to it, coz I don't think he's still over the trauma Arnab gave him.
മൂപ്പർക്ക് English അറിയില്ലേ?
What a clarity, firmness and audacity he is maintaining while giving answers to the so called "mama madyama vakthakkal".
Modiji❤️🧡
No question about the " biggest corruption".. Electoral Bonds? We don't want Gujarat model pleas...
നിയപ്രകാരം രേഖയുള്ള ഇലക്ടറൽ ബോണ്ട് വഴി വരുന്ന പണത്തിലാണോ അതോ ഒരു രേഖയും ഇല്ലാതെ പൊതുജനം അറിയാത്ത പണത്തിലാണോ അഴിമതി ഉണ്ടാകുക. Use your brain, if you have (optional).
Fyki : All the details of each transaction are published in the election committee website.
Um... What we want is exactly Gujarat Model development. Did you mean to say K model?
മാധ്യമങ്ങൾക്ക് മുന്നിൽ പത്തുവർഷമായിട്ട് വരാത്ത മോദി ഇലക്ഷൻ സമയമായപ്പോൾ ഉള്ള ഈ ചർച്ചയുടെ ലക്ഷം വോട്ടാണ്😂😂😂😂
വന്നില്ലെങ്കിലും പുള്ളിക്ക് വോട്ട് കിട്ടും
😂😂😂satyam
നാടകമേ ഉലകം
Dr. മൻമോഹൻ സിംഗ് ന്റെ interview ന്റെ കണക്ക് ഒന്ന് പറയ്.
@@pranavrayan9405
Athinu sonia gandhi koduthallo.
Super
Houses built by the government have documents and paper trails for it. One need not put PM Awaz yojana or any symbol on it.
People who agree with Modi should check whether this is how the houses built by the governments of other developed countries do after completing such welfare schemes !
ഇലക്ഷൻസമയത്ത് ഇതിന് ethra🖤വാങ്ങി വേഷ്യനെറ്റേ....
ഇതുവരെ ഇല്ലാത്ത അഭിമുഖം ഉണ്ടാക്കിയത് ആരാണ് എന്നും എന്തിനാ എന്നും ആലോചിച്ചാൽ കിട്ടും....മോഡി എന്ന സുമ്മവ...അതും ഒരു ഇടതടവില്ലാതെ ഉത്തരം പറയുന്നു...അപ്പുറത്ത് telepromteril പറഞ്ഞുകൊടുക്കാൻ ആളുണ്ടെ😂
ഇംഗ്ലീഷ് പറഞ്ഞ് ജിയെ അപമാനിച്ചു 😢
ഹിന്ദി പറഞ്ഞു ജി ജയിച്ചു ❤
തൊള്ളായിരത്തി എണ്ണൂറ്റി പതിനാറ്😂😂
സിന്ധുവിന്റെ english chupr 😂😂😂
Vappa😂😂😂😂vappa😂😂😂
30 % പണം തരും ഫോട്ടോയും വെക്കണം
ഓഡിറ്റിനു വേണ്ടി കക്കൂസിലും പേര് വെക്കേണ്ടി വെക്കണോ😊
അപ്പൊ വീടും, കക്കൂസും പണിതെന്ന് സമ്മതിച്ചല്ലോ.❤
ഇതാരാ മാധ്യമപ്രവർത്തകരോടൊക്കെ സംസാരിക്കുന്നത്???
എന്തൊരു നല്ല കാഴ്ച 10 വർഷങ്ങൾ ഉള്ളതിൽ അപൂർവ കാഴ്ച
ഇലക്ഷന് എങ്കിലും
മാധ്യമവും മീഡിയ വണ്ണും മാത്രം കാണുന്നതിന്റെ പ്രശ്നം ആണ്
ഒരു കൃത്യതയുമില്ല.
ഓഡിറ്റ് ചെയ്യാൻ ലോഗോയുടെ ആവശ്യമില്ല.
സർക്കാരിന്റെ രേഖകളിൽ മുഴുവൻ കാര്യങ്ങളും റെക്കോർഡ് ആയിരിക്കും.
അതുകൊണ്ട് ഒരു പ്രശ്നവുമില്ല.
ലൈഫ് പദ്ധതിയിൽ ഇവിടെ കേരളം ഒന്നും വെക്കുന്നില്ല.
അതാണ് വേണ്ടത്.
വീട് ലഭിക്കുന്നവരുടെ ആത്മാഭിമാനത്തിനാണ് വില.
അല്ലാതെ ജിയുടെ ഫോട്ടോക്കല്ല.
അതാണ് ഇടതുപക്ഷം 🔥
😂😂😂😂
കേരളത്തിൽ ഒരു ഭവനപദ്ധതിയുണ്ടായിരുന്നു E M S ഭവന പദ്ധതി 😀😀
PM man says lies with confidence
Manmohan Singh photo വച്ചിരുന്നു? Vajpayee photo വച്ചാരുന്നോ?
Photo vekkan athine prethyekiche welfare scheme onnum practically illarunnallo😅
അരി കൊടുക്കുന്ന ചാക്കിലും ഫോട്ടോ വെക്കുന്നുണ്ട് അരി ആവാസ് യോജന 🤪
മേജീദ് മാറി നിന്ന് കരഞ്ഞോ 😂😂😂
പ്രളയത്തിന് സഹായം ആയി പല രാഷ്ടീയത്തിൽ ഉളളവർ കൊടുത്ത അരി കടത്തി കൊണ്ട് പോയി പാർട്ടി ചിഹ്നം പതിപ്പിച്ച് ഞങ്ങളുടെ ഇടുക്കിയിൽ വിതരണം ചെയ്ത സിപിഎം , പദ്ധതിയുടെ പേര് ഇല്ല എങ്കിൽ പിണറായി പദ്ധതി എന്ന് പറഞ്ഞ് കൊടുക്കും
വഴിയിൽ കിടക്കുന്ന കൊച്ചിന്റെ പോലും പിതൃത്വം ഫ്ലക്സ് വെച്ച് അടിച്ചെടുക്കാൻ നോക്കുന്ന മരുമോൻ ഉള്ളപ്പോ അതൊക്കെ വേണ്ടി വരും കോയ 😂
@@prasanthmp839 പ്രളയത്തിൽ തന്ന അരിക്ക് കോടികൾ കണക്ക് പറഞ്ഞ് മേടിച്ചവരാണ് മോദിയും കൂട്ടരും
Anakke ini velichenna koodi tharam...
എത്ര മരിയാദയോടെ ഇരിക്കുന്നു. നല്ല അനുസരണയും ബഹുമാനവും ഉള്ള പതൃ പ്രവർത്തകർ😂
Audit സമയത്ത് എന്ത് പ്രശ്നം ആകുന്ന ജി പറയുന്നേ?
ഭാവിയിൽ ചോദിക്കുക ആണ് എത്ര വീട് ഉണ്ടാക്കി പേപ്പറിൽ മാത്രേ വീടുള്ളു ഗ്രൗണ്ടിൽ ഇല്ല എന്ന് പറഞ്ഞാൽ എന്ത് കാണിക്കും ഈ വീട് വയ്ച്ചവർ എല്ലാം സ്വന്തമായി വച്ചത് ആണെന്ന് പറഞ്ഞാൽ എങ്ങനെ തിരുത്തും
@@sivandhanamathokke adhigarikalude sthapanangill ithine pattiyulla documents kodukkunnille athilundaville avar enthokkeyai enganokke veed pani kazhinju enn inquist vararundallo pinne enthine vere oru perum sambhavavum
@@sivandhanamഅതിനൊക്കെ രേഖകൾ ഇല്ലേ അല്ലാതെ photo കാണിച്ചാണോ ഏതു പദ്ധതി ആണെന്ന് മനസിലാക്കുക 😀
Any beneficiary scheme has its identification.
For e.g., In most cases beneficiaries has to take photo with the scheme, as a proof of availing the benefit 👌👍🙏
Lol, he diverted the question, she asks about the photo and he replied about the Name of the scheme.
ഫോട്ടോ വെക്കാൻ നാണം ഇല്ലേ
മതം പറഞ്ഞു പാക് വാങ്ങിയിട്ട് വീണ്ടും ഇവിടെ കിടക്കാൻ നാണം ഇല്ലെ?
ഉളുപ്പ് 🫴🤮
A Right to Information query raised in 2013 was answered saying that over 450 schemes, building, projects, institutions, etc. were named after the three family members (Jawaharlal Nehru, Indira Gandhi and Rajiv Gandhi) of Nehru-Gandhi family.[1]
He clearly said, after all it is just for audit purposes. After that you can remove it from your home.
Prepaid question 😂
Modi ji ❤ my nation 🇮🇳 🇮🇳 🇮🇳 🇮🇳 🇮🇳 🇮🇳 🇮🇳
See he gave interview to rajive chandrashaker chanel ...
എന്ത് മുടന്തൻ ന്യായം.
ബാങ്ക് വഴി കൊടുക്കുന്നതിനു ബാങ്കിൽ രേഖ ഉണ്ടല്ലോ.
നിനക്ക് എന്ത്?
ബാങ്ക് വഴി എടുത്ത് കരുവന്നൂരിലെ പോലെ കമ്മീസ് ഗുണഭോക്താവിന് കൊടുക്കാതെ വീട്ടില് കൊണ്ടു പോവാതെ ഇരിക്കാൻ. വിശ്വസിക്കാൻ പറ്റാത്ത സർക്കാർ ആണ് ഇപ്പോ കേരളം ഭരിക്കുന്നത്. അത് കൊണ്ട് തെളിവ് ഉണ്ടാകണം. തന്റെ അമ്മാവൻ നടന്ന് കണ്ടു പിടിക്കുവോ കേന്ദ്ര സഹായം കൊണ്ട് പണിഞ്ഞ വീട് ഒരു അടയാളവും ഇല്ലാതെ .
Commikalkke adichumattan pattunnille alle paaavam
അതിനു അങ്ങേരു പറയുന്നതിന് എന്ത് logic 😀
@@ssh4482 ATHUM SHARIYA , KETTOND IRIKKUNNA PATTHU NAKKULLA POTTI PENNU
Full subtitles idu....
Full without cut vido
വെക്കണം നന്നായി അധ്വാനിച്ചിട്ടല്ലേ ഒരു തെറ്റുമില്ല
സിന്ധു ചേച്ചിക്ക് സംശയം, 15 ലച്ചം എപ്പോൾ കിട്ടും. കേരളത്തിൽ വന്നു പറയും 15 ലച്ചം കിട്ടും എന്നും പറഞ്ഞു എന്ന്. .
❤❤❤❤
ജനാധിപത്യം മൂന്നാമതും മരിക്കാൻ പോകുന്ന വിഷമം സൂര്യമോളുടെ മുഖത്തുണ്ട്
Scripted interview oru Maru chodyampolum chothikkunnilalo😮😂
Ipo technique pidikitty😅😅. Photo vech aalavan nokkanalle??
Perfect reply to mallu media
Ivanmaar entha subtitles summary aakki ezhuthi kaanikane? Correct word by word subtitles aanu vendath...!!
ഭയങ്കര ചോദ്യം 😂
😂
Orupad bath room nirmichu lakiettund pm sir
Pm sirnde pik bath roomilum vekkkanam
നല്ല മനുഷ്യനല്ലേ അയാളെ ഒക്കെ ഫോട്ടോ വയ്ക്കുന്നതാ നല്ലത്..
💯 support to Narendra Modiji
Scripted by PMO
കേരളക്കാരുടെ നിലവാരത്തിനൊത്ത ചോദ്യം.
photo illande aashanu oru paripadiyum pattila
അറിയാഞ്ഞിട്ടല്ല മോദീജി ഇങ്ങനെ പറഞ്ഞു നടന്നാലേ വേട്ടു ചോദിക്കാൻ പറ്റൂ അല്ലാതെ എന്തെങ്കിലും വികസനമായി പറയാൻ ഞങ്ങൾക്കില്ല മോദിജീ ..
4 ലക്ഷത്തിൽ 60000 കൊടു'ക്കുന്ന മോഡിയുടെ ഫോട്ടോ വേണം 3.40 ലക്ഷം കൊടുക്കുന്ന കേരളം ഒരു ഫോട്ടോയും വെക്കുന്നില്ല അതല്ലേ മാന്യത
Super reply ❤
ഒരു തത്സമയ പത്രസമ്മേളനം നടത്തിയാൽ ഇതൊക്കെ ശക്തമായി ചോദിക്കാരുന്നു...അത് കണ്ടിട്ടാണ് പുള്ളി പത്തു വർഷമായി മങ്കി ബാത്ത് നടത്തുന്നത് 😂😂😂
Scripted
PM❤️
Script/movie
Director : Modi
Producer : Rajeev chandra shekar [Asianet business partner and Bjp candidate)
Actress :sindu suriya (asianet news editor and left ideoligist)
Actor: Rajesh kalra (asianet Exc chair and sungi /Bjp ideoligist)
Actor:Ajith (Editor of suvarna news- BJP promoter in karnadaka)
Distribution by: Asianet
അതിനും ഒരു കഴിവു വേണം. നിനക്ക് അത് ഇല്ലാത്തോണ്ട് ആണ് വെറും കമന്റ് ലു ഒതുങ്ങി പോകുന്നത്
മോദിജീ 👍👍👍
Ask about manipur issue
Teleprompter 😅
സിന്ധു സൂര്യകുമാർ പ്രിയങ്ക ഗാന്ധി ഫാൻ ആണ് 😂
ഇയാൾക്ക് ഒരു പത്ര സമ്മേളനം നടത്തിക്കൂടെ.. എല്ലാ പത്രക്കാരും ഉണ്ടാകും. എല്ലാത്തരം ചോദ്യങ്ങൾ. ഉണ്ടാകും. പുള്ളിക്ക് മറുപടി പറയാൻ സൗകര്യമുള്ള ചോദ്യങ്ങൾ ചോദിക്കുന്നതും അതിനു ഉത്തരം പറയുന്നതും ലീക് ആയ ചോദ്യ പേപ്പറിനു ഉത്തരം എഴുതുന്നത് പോലെയാണ്. ഒരു പത്രസമ്മേളനം നടത്താനുള്ള ധൈര്യം 56 ഇഞ്ചിനു ഇല്ലാതെ പോയി..
മോദിക്കി ജയ് ❤❤❤❤
മലയാളി ചോദ്യം തന്നെ 😂😂പറഞ്ഞു പഠിപ്പിച്ചത് പോലെ ചോദ്യം 😂
Pm name illenkil auditing problem varunna lokathile eka rashtraman india ..😂😂😂
Eda vivaradoshi, ayaal paranjathu thikachum sheriyaaya kaaryamaanu.. madrasa education passout aaya ninakku ithokke engane manassilaavaana..
❤❤❤
👍
കൃത്യം, വ്യക്തം..... ❤❤
ഇങ്ങേരു ഒരു വല്ലാത്ത റേഞ്ച് ആണ്
ഇതിനുള്ള ഡോക്യൂമെന്റസ് കാര്യങ്ങളും അധികാരപ്പെട്ട സ്ഥാപനങ്ങളിൽ കൊടുക്കുന്നുണ്ടല്ലോ ആ റിപ്പോർട്ട് അനുസരിച്ചല്ലേ audit നോക്കുന്നത് അല്ലാതെ വീടിന്റെ മുന്നിൽ വെച്ചല്ലേ audit അനുവദിക്കു ന്നൊക്കെ ഉണ്ടോ😂.
ഈ വക എഴുതി കൊടുത്ത ഡ്രാമ കാണിച്ചു ജനങ്ങളെ മണ്ടന്മാർ ആക്കല്ലേ.
Whatever vote decided to count will be reduced
👍🙏