തെരഞ്ഞെടുപ്പ് തോൽവിയിൽ വിമർശനവുമായി മുൻമന്ത്രിയും CPIM നേതാവുമായ ഡോ. ടിഎം തോമസ് ഐസക്

Sdílet
Vložit
  • čas přidán 14. 06. 2024
  • തെരഞ്ഞെടുപ്പ് തോൽവിയിൽ വിമർശനവുമായി മുൻമന്ത്രിയും CPIM നേതാവുമായ ഡോ. ടിഎം തോമസ് ഐസക്

Komentáře • 383

  • @sanals811
    @sanals811 Před 9 dny +311

    ഐസക്കിന് ബോധം വയ്ക്കുന്നതിനു മുൻപ് തന്നെ ജനങ്ങൾക്ക്‌ ബോധം വച്ചു...

    • @Rajesh.Ranjan
      @Rajesh.Ranjan Před 8 dny +1

      😅😅😅

    • @ramakrishnanmulanthodi9067
      @ramakrishnanmulanthodi9067 Před 8 dny +1

      😂😂😂

    • @muthpious7981
      @muthpious7981 Před 8 dny +2

      പച്ചപിടിച്ചതാ 🤣🤭 ഭരണം പോയി

    • @willieo7ii
      @willieo7ii Před 8 dny

      ഈ കമ്മ്യൂണിസ്റ്റുകാർക്ക് ബോധമില്ല, അതുകൊണ്ടാണ് അവർ കമ്മ്യൂണിസ്റ്റുകൾ.

    • @abdulrasak2445
      @abdulrasak2445 Před 8 dny

      😂

  • @sanjukp2953
    @sanjukp2953 Před 9 dny +177

    സാധാ ബ്രാഞ്ച് സെക്രട്ടറിയെ കണ്ടാൽ പോലും ജനങ്ങൾക്ക്‌ പേടിയാണ്

    • @Sinoj.CSinoj.C-cc6kq
      @Sinoj.CSinoj.C-cc6kq Před 8 dny +2

      Sathyam machaana😂😂

    • @rajeshnarikuzhi3011
      @rajeshnarikuzhi3011 Před 8 dny +3

      സത്യം
      സ്വജനപക്ഷപാതം
      അഴിമതി '
      ഇത് രണ്ടും മൂടിവെയ്ക്കാൻ
      തരികിട
      പരിപാടികൾ😮

    • @shakthiman5902
      @shakthiman5902 Před 8 dny +1

      Sathyam

    • @user-vu2pd3el5s
      @user-vu2pd3el5s Před 8 dny

      💯 sathyam

  • @bennypg6698
    @bennypg6698 Před 8 dny +55

    ഞങ്ങളോട് ഒന്നും പണയണ്ട... മുഖ്യന്റെ മുഖത്തു നോക്കി പറയാനുള്ള ആർജവം വേണം

  • @manojas2968
    @manojas2968 Před 9 dny +157

    നീ തോൽക്കണം നീയാണ് കേരളത്തെ കടകെണിയിൽ ആക്കിയത്

    • @PintosVlog
      @PintosVlog Před 7 dny

      How? State govt can take only 3% income of state,Loan percentage is less in Issac time than previous chandi govt.

    • @BibinBino-um8nl
      @BibinBino-um8nl Před 6 dny

      😂😂😂😂100%

    • @SureshEk-wv1ik
      @SureshEk-wv1ik Před 5 dny

      😂😂😂

  • @godzilla_chettan
    @godzilla_chettan Před 9 dny +46

    കയറ് പിരിക്കുമ്പോള്‍ നാലായി പിരിക്കണം . അപ്പോ പോതം വരും

  • @dasanb.k2010
    @dasanb.k2010 Před 9 dny +53

    തോറ്റപ്പോൾ വെളിവു വന്നു.

  • @thomasmathew1310
    @thomasmathew1310 Před 9 dny +98

    തോൽവി നടക്കുന്നത് വരെ കൂട്ടുനിന്നു, തോറ്റപ്പോൾ കാലുവാരി 😂😂😂😂😂😂

  • @kiranvision6829
    @kiranvision6829 Před 9 dny +70

    മൈക്ക് ഒടിയനാണ് തോൽവിക്ക് കാരണം

    • @ibrahimtodi117
      @ibrahimtodi117 Před 9 dny +6

      ആർഷോ അടക്കം എല്ലാ വരും 100% ഉത്തരവാദികളാണ് ഒരു നാട്ടിൽ എപ്പോഴും പ്രതിപക്ഷം സ്ട്രോങ് ആയിരിക്കണ൦

    • @sunipmathews2451
      @sunipmathews2451 Před 8 dny +3

      Mike allergy

  • @rajeshkumart3995
    @rajeshkumart3995 Před 9 dny +41

    കഴിഞ്ഞ സർക്കാരിന്റെ സാമ്പത്തിക നയങ്ങൾ ആയിരുന്നില്ലേ ഇപ്പോൾ ഈ ഗതി വരുത്തിയതിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു ഘടകം എന്ന് കൂടി പറയണമായിരുന്നു.

  • @pbiju7371
    @pbiju7371 Před 9 dny +63

    കേരളത്തെ കടക്കണിയിൽ മുക്കിയ മഹാനാണ് 🙄🙄🙄 ഈ പ്രസ്ഥാനത്തിന്റെ പ്രതിച്ഛായ നശിപ്പിക്കാൻ എന്തൊക്കെ ചെയ്തു എന്ന് ആദ്യം സ്വയം വിമർശനത്തിന് വിധേയനാവണം 🤔🤔🤔അപ്പോൾ കാര്യങ്ങൾ മനസ്സിലാകും🙄🙄

  • @sajikthariyan8270
    @sajikthariyan8270 Před 8 dny +9

    മുഖ്യമന്ത്രി റോഡിൽ കൂടി പോകുമ്പോൾ പോലീസ് അകമ്പടി സേവിച്ചു പോകുന്ന വാഹനങ്ങളുടെ എണ്ണം, ആംബുലൻസ്, ഈ വാഹനങ്ങളുടെ പരിതിയിൽ കൂടുതലുള്ള വേഗത, റോഡ് ബ്ലോക്ക് ചെയുന്ന പോലീസ് ഉദ്യോഗസ്ഥർ,അങ്ങനെ പലതും കേരളം പോലുള്ള സ്ഥലത്ത് ഇടതു പക്ഷ ഗവൺമെൻ്റ് മുഖ്യ മന്ത്രി കാണിയ്ക്കുന്നത് കാണുന്ന ഒരു സാധാരണ സിപിഎം അണി പോലും പിന്നെ വോട്ട് ചെയ്യില്ല!!

  • @ajipoulose6051
    @ajipoulose6051 Před 8 dny +18

    പാവപെട്ടവരിൽ നിന്നും..... സാധാരണക്കാരിൽ നിന്നും സിപിഎം... അകന്നു

  • @renjithkrishnannair6341
    @renjithkrishnannair6341 Před 9 dny +20

    Mr. തോമ പത്തനംതിട്ട വന്നപ്പോൾ തനിക്ക് മനസ്സിലായില്ലേ കാര്യങ്ങൾ???

  • @user-gb3lr9vf1y
    @user-gb3lr9vf1y Před 8 dny +15

    ചാനലുകളിൽ ന്യായീകരണ തൊഴിലാളികളുടെ കസർത്ത്‌ നന്നായി മുന്നേറട്ടെ അവർ ആണ് പാർട്ടിയുടെ സ്വത്ത്, നാശവും

  • @malayalam1484
    @malayalam1484 Před 8 dny +10

    ജനങ്ങളെ മനസ്സിലാക്കാത്ത നേതാക്കൻമാർ, അന്തി ചർച്ചകളിൽ വന്നിരുന്ന് പ്രതിപക്ഷ ബഹുമാനം പോലും കാണിക്കാതെ എന്തൊക്കെയോ വിളിച്ചു പറയുന്ന യുവ നേതാക്കൾ ഇവരൊക്കെ തന്നെയാണ് ഈ കനത്ത തോൽവിക്ക് ഒരു പ്രധാന കാരണം.

  • @akashsankaramangath4625
    @akashsankaramangath4625 Před 9 dny +54

    ഒഅദ്ദേഹത്തിന് വിമർശിക്കാൻ പോലും ഉള്ള അവകാശം ഇല്ല ഒരു പൗരൻ എന്ന നിലയിലും ഒരു മുൻ മന്ത്രി എന്ന നിലയിലും. കമ്യൂണിസ്റ് party യുടെ ഈ തരം താഴ്ന്ന വീഴ്ചക്ക് കാരണം തങ്ങളെ പോലെ ഉള്ള നേതാക്കൾ ആണ്. സാമ്പത്തിക രംഗത്ത് കേരളത്തിൽ ഉണ്ടാകുന്ന തകർച്ചക്ക് കാരണം താങ്കളെ പോലെ ഉള്ള ധന മന്ത്രി മന്ത്രി മാരുടെ നാടിൻ്റെ ഭാവിയെ കുറിച്ച് ചിന്തിക്കാതെ ഉള്ള കുറുക്ക് വഴിയിലൂടെ ഉള്ള താത്കാലികം ആയി നടത്തുന്ന സാമ്പത്തിക നയങ്ങൾ ആണ്.

    • @amalmohan7502
      @amalmohan7502 Před 8 dny

      എന്നാൽ ഒരു ബധൽ സംവിധാനം ആരുടെ കയ്യിലും ഇല്ല.😂

    • @Rameshp-sc2en
      @Rameshp-sc2en Před 7 dny

      Pv ആണ്.ആ പ്വ ആരാണ് എന്ന് കണ്ടുപിടിക്കണം

  • @prasanthnair9959
    @prasanthnair9959 Před 8 dny +8

    തോമസ് ഐസക്കിനെയും മുരളീധരനേയും പോലെയുള്ള ആളുകൾ കലഹരണപ്പെട്ടു എന്നുള്ള യാഥാർഥ്യം ഇനിയെങ്കിലും അവരുടെ പാർട്ടികൾ മനസ്സിലാക്കിയാൽ കൊള്ളാം. എന്നും ജനങ്ങളെ പറ്റിക്കാനാവില്ല.

  • @user-dm6lo5mo1w
    @user-dm6lo5mo1w Před 9 dny +35

    പാർട്ടിക്കാരും പാർട്ടിയും വളർന്നു സധാരനക്കാരൻ തളർന്നു പാർട്ടിക്കും നേതാക്കൾക്കും താഴെയാണ് ജനങ്ങൾ എന്ന മനോഭാവം ജനങ്ങൾ തോന്നി തുടങ്ങി

  • @user-vu5od6ph9i
    @user-vu5od6ph9i Před 9 dny +18

    ചിത ഒരുക്കി കഴിഞ്ഞു. ഇനി തീ കൊടുത്താൽ മാത്രം മതി.

  • @tsgopalakrishnan
    @tsgopalakrishnan Před 8 dny +6

    തോൽക്കാതിരിക്കാനുള്ള കാരണങ്ങൾ വല്ലതുമുണ്ടോ എന്ന് പരിശോധിക്കൂന്നതാവും ഈ 100% തോൽവിയെ കുറിച്ചു പഠിക്കന്നതിലെളുപ്പം...

  • @rajanpulikkal5253
    @rajanpulikkal5253 Před 8 dny +12

    5 വർഷത്തിന് ശേഷവും ഇങ്ങേരേ കൊല്ലത്ത് MP ആയി മത്സരിക്കാൻ നിർത്തണം.'തോറ്റ് തൂറുമ്പോൾ കയറ് പിരി വിടുവായത്തം നിർത്തിക്കോളും

  • @renjithkrishnannair6341
    @renjithkrishnannair6341 Před 9 dny +18

    ശ്രീകണ്ടാ ആഴത്തിൽ ഉള്ള ജ്ഞാനം കാരണം ആണ് ഇന്ന് ഈ കടം കേറി മുടിഞ്ഞതു

  • @Saurab2r
    @Saurab2r Před 9 dny +12

    ഹാവൂ ഇപ്പൊ എങ്കിലും ഈ തിരുമണ്ടന്ന് ബോധം വന്നല്ലോ 👌🏻👌🏻. ഇനിയുള്ള 2 വർഷം എങ്കിലും നന്നായി ഭരിക്കടേയ്

  • @joypu6684
    @joypu6684 Před 9 dny +35

    ഇങ്ങേരുടെ കിഫ്‌ബി ആണ് കേരളത്തെ മുടിപ്പിച്ചത്. ഇപ്പോലാണ് ബോധം വച്ചത്.

    • @Shaheer178
      @Shaheer178 Před 8 dny +1

      അങ്ങനെ പറയാൻ കഴിയില്ല.KIFBI മൂലം എത്ര വികസന പ്രവർത്തനങ്ങൾ നാട്ടിൽ നടന്നു. പ്രയോരിറ്റി അനുസരിച്ചു വികസന പ്രവർത്തനങ്ങൾക്ക് ഫണ്ട് അനുവദിക്കാത്തതാണ് സാമ്പത്തിക ബുദ്ധിമുട്ടിന്റെ പ്രധാന കാരണം

    • @sanoopparappuram
      @sanoopparappuram Před 8 dny

      @@Shaheer178കിഫ്ബി ഉണ്ടാക്കിയത് തന്നെ offബഡ്ജറ്റ് കടം എടുക്കാൻ വേണ്ടിയാണ്…….പിന്നെ എന്ത് ഫണ്ട് അനുവദിക്കൽ

    • @manuponnappan3944
      @manuponnappan3944 Před 8 dny

      ​@@Shaheer178 നടന്ന 10 കാര്യങ്ങൾ പറയാമോ , കൃത്യമായി പൂർത്തികരിച്ചവ , സംസ്ഥാന ഖജനാവിന് ഭാരം ആവാത്തത് ,

  • @anandakrishnanputhoor319
    @anandakrishnanputhoor319 Před 9 dny +53

    സാത്രക്ഞൻ നാട് മുടിച്ചിട്ട് സാരോപദേശം പറയാൻ വന്നിരിക്കുന്നു.

  • @kesavank1280
    @kesavank1280 Před 9 dny +12

    ഗവണ്മെന്റ് ചിലവ് ആകുന്നത് ഒരിക്കലും അവരുടെ തറവാട്ടിൽ നിന്നും അല്ലാത്തിടത്തോളം. ജനങ്ങൾ ആണ് പ്രധാനം...

  • @Shaji4882
    @Shaji4882 Před 8 dny +9

    ഹമാസി ജനങ്ങളെ മാത്രം കാണും നാട്ടിലെ മറ്റു ജനങ്ങൾ അത് കണ്ടു മതേതരത്വം പുഴുങ്ങി തിന്ന് ജീവിച്ചോലണം...

  • @user-lt3fx5dr3c
    @user-lt3fx5dr3c Před 8 dny +4

    നന്ദി ഇപ്പോഴെങ്കിലും തിരിച്ചറിയാൻ തുടങ്ങുന്നു

  • @Usb616
    @Usb616 Před 9 dny +18

    ആദ്യം പിണറായി യെ മാറ്റുക 🤣🤣🤣🤣

    • @Govinda-Mamukoya
      @Govinda-Mamukoya Před 8 dny

      ഇനിമാറ്റിയിട്ട് എന്തു കാര്യം ജനങ്ങളെ കൊള്ളയടിക്കേണ്ട പരമാവതി കൊള്ളയടിച്ചു😂

  • @josephmichael5977
    @josephmichael5977 Před 8 dny +17

    തോൽവിയുടെ മേൽ ഉത്തരവാദി തോമസ് ഐസക്കാണ് പുള്ളിയുടെ ധനശാസ്ത്രം കേരളത്തെ കടക്കണ്ണിൽ നിന്ന് കടക്കെണിയിലേക്ക് എത്തിച്ചു പിന്നെ എങ്ങനെ തോമസ് ഐസക്ക് വോട്ട് ചെയ്യും

  • @arundev8938
    @arundev8938 Před 8 dny +3

    ഇയാൾ എന്തൊക്കെ വിടുവായത്തങ്ങളാണ് അടിച്ചു വിട്ടത് തൊഴിലില്ലാത്തവർക്ക് തൊഴിലു കൊടുക്കുമത്രെ എന്നിട്ട് ഒരാഅല്കെങ്കിലും കൊടുത്തോ

  • @Dare5
    @Dare5 Před 9 dny +9

    ഇപ്പോഴാണോ പോതം വന്നത്?
    വരുന്ന തിരഞ്ഞെടുപ്പിന് ശേഷം കുറെക്കാലം പ്രതിപക്ഷത്തിരുന്ന് സമരം ചെയ്യാം!
    😂😂

  • @raghavanpk6698
    @raghavanpk6698 Před 8 dny +4

    ഈ കാര്യങ്ങൾ തിരഞ്ഞെടുപ്പിന് മുമ്പ് ഐസക് സാർ പാർട്ടിയിലും ഭരിക്കുന്നവരുടെയും പ്രത്യേകിച്ച് മുഖ്യനോടും ഒന്ന് തുറന്ന് പറയാമായിരുന്നില്ലേ.

    • @Govinda-Mamukoya
      @Govinda-Mamukoya Před 8 dny

      പിടുക്ക് വിറക്കും പിണു വിനെ കാണുമ്പോൾ😂😂

  • @user-it9fy8sw5s
    @user-it9fy8sw5s Před 8 dny +3

    കുലംകുത്തി ആകാൻ ആണ് പരിപാടി എങ്കിൽ ഇന്നോവ അയക്കാൻ പാർട്ടിക്ക് മടിയില്ല🤭

  • @chakkocp8486
    @chakkocp8486 Před 8 dny +2

    ഇതൊക്കെ മുൻപ് പറയേണ്ടതായിരുന്നു. പിണറായി ചെയ്യുന്ന തെറ്റുകളെ ന്യായീകരിക്കാതെ അത് തെറ്റാണ്, ഇനി ആവർത്തിക്കരുതെന്ന് ആരെങ്കിലും പറഞ്ഞിരുന്നെങ്കിൽ പാർട്ടിയും കേരളവും രക്ഷപെടുമായിരുന്നു. നിങ്ങളാണ് തെറ്റുകാർ

  • @thehacknologist1692
    @thehacknologist1692 Před 9 dny +4

    ഹമാസിനെ അനുകൂലിച്ച് ഒരു ജാഥ നടത്തിയാൽ നന്നായിരിക്കും.😅

  • @ReviKumar-wm5bz
    @ReviKumar-wm5bz Před 8 dny +2

    തോറ്റവന്റെ ഉപദേശം 🙏🙏🙏

  • @moosachery4749
    @moosachery4749 Před 8 dny +3

    അരീക്കോട് ഉണ്ട് ഒരു സൈബർ സഖാവ് അരീക്കോട് അബു ഇവനൊക്കെയാണ് ആ പാർട്ടിയെ തോൽപ്പിക്കുന്നത്

  • @jijunarayanan1
    @jijunarayanan1 Před 9 dny +3

    ഇതിന് പാവം പാർട്ടിയെ എന്തിന് കുറ്റം പറയുന്നു. വ്യക്തികളാണ് പ്രശ്നം. ഒരു സൗമ്യമായ ജനങ്ങളെ കേൾക്കുന്ന, ദാർഷ്ട്യമില്ലാത്ത ഒരാളെ ഭരണനായകനാക്കൂ. കാര്യങ്ങൾ മൊത്തം മാറും. പക്ഷെ അത് പറയാനുള്ള ധൈര്യം ആർക്കുമൊട്ടുമില്ല താനും. ഒരാളിലേക്ക് ഈ പാർട്ടി ചുരുങ്ങിപ്പോയി, അയാൾക്ക് മുൻപ് ഇങ്ങിനെയൊരു പാർട്ടി ഇവിടില്ലായിരുന്നു എന്ന് തോന്നും, മറ്റ് നേതാക്കളുടെ പേടി കണ്ടാൽ

  • @sumaadcruz2119
    @sumaadcruz2119 Před 8 dny +2

    ഭരണത്തിൽ ജനങ്ങൾ ഒട്ടും തൃപ്തരല്ല. അതിലുപരി എന്ത് തെറ്റിനെയും ന്യായീകരിക്കുന്ന ചില പാർട്ടിപ്രവർത്തകർ ഉണ്ടല്ലോ. അവരുടെ സംസാരം കേൾക്കുമ്പോൾ തന്നെ മാറി ചിന്തിച്ചുപോകും. ഒരു വകുപ്പ് പോലും നേരെ പോകുന്നില്ല

  • @maximusmani10
    @maximusmani10 Před 8 dny +2

    ഇതോന്നുമല്ല കിഫ്ബി തോമ്മൻ ഇലക്ഷൻ സമയത്ത് കാച്ചി വിട്ടത് ?😂😂😂😂😂

  • @rijinarijina4022
    @rijinarijina4022 Před 8 dny +2

    ജനങ്ങളുടെ പ്രശ്നങ്ങൾ മനസിലാക്കാനല്ലേ നവകേരളം നടത്തിയത്. അവരുടെ ആവശ്യങ്ങൾ കേട്ടിരുന്നെങ്കിൽ ഇങ്ങനെ ഉണ്ടാകുമോ

  • @abhinandsthampi8900
    @abhinandsthampi8900 Před 9 dny +9

    ഐസക്കിന് ബോധം വച്ചു😂😂

  • @ushathomas1075
    @ushathomas1075 Před 8 dny +2

    ആദ്യം സ്വയം പരിശോധന. നടത്തുക പിന്നെ മന്ത്രിസഭയെ തിരുത്തുക

  • @zubairabdola
    @zubairabdola Před 8 dny +2

    ഒരു മുൻ കമ്യൂണിസ്റ് മന്ത്ര്യ പോലും പാർടിയെ ഭയന്നു സംസാരിക്കുന്നു , പിന്നെ എങ്ങിനെയാ ജനങ്ങൾ😢

  • @user-qm6pk5nr3r
    @user-qm6pk5nr3r Před 8 dny +1

    നിക്ഷ്പക്ഷർ ആരാണ്. സ്തുതിപാഠകർ തന്നെയാണ് തോൽപ്പിച്ചത്. പറമ്പര്യമായുള്ള അനുഭാവി കുടുംബങ്ങൾക്ക് അർഹമായ ഗുണങ്ങൾ കിട്ടുന്നില്ല. പോഷക സംഘടനകൾ ഒന്നടങ്കം കാര്യസാധ്യത്തിന് കൂടെകൂടുന്നതാണ്. അവർക്ക് എല്ലാ ആനുകൂല്യങ്ങളും കിട്ടുന്നു. പ്രത്യേകിച്ച് അധ്യാപക / അനധ്യാപക ജീവനക്കാർ, വിദ്യാർത്ഥി വിഭാഗം.

  • @skyvision1903
    @skyvision1903 Před 8 dny +2

    ചില വിഭാഗക്കാരെ മാത്രം സുഖിപ്പിക്കുബോള്‍ ഓര്‍ക്കാണം.ഭരണതികരിക ള്‍ ജനങ്ങളെ ഒരേപോലെ കാണണം.

  • @devils3289
    @devils3289 Před 8 dny +1

    ഈ പാർട്ടിയെ വേണ്ട വെറുത്തു പോയി ജനങ്ങൾക്ക്

  • @nazarrahiman5639
    @nazarrahiman5639 Před 9 dny +2

    ഐസക്ക് pv യുടെ മുമ്പിൽ എത്തുബോൾ മുള്ളുന്ന നിങ്ങൾക്ക് ജനങ്ങൾ തന്ന മറുപടി 😂

  • @joshy5505
    @joshy5505 Před 8 dny +2

    1:14 നേതാക്കൾ കമ്മ്യൂണിസം പഠിക്കണം പഴയ പരിപ്പുവടയും കട്ടൻചായയും ഓർക്കണം രവിപ്പിള്ള യൂസഫലി തുടങ്ങിയവരുടെ നക്കാപ്പിച്ച സ്വീകരിക്കരുത് 😢

  • @Vibgior10
    @Vibgior10 Před 8 dny +2

    തോമസ് ഐസക് മനസ്സിലാക്കുന്നതിനു മുമ്പ് ജനങ്ങൾ മനസ്സിലാക്കി.

  • @lijinrajan1454
    @lijinrajan1454 Před 9 dny +8

    താങ്കൾ പറഞ്ഞ എല്ലാ വസ്തുതകളും ഉണ്ട്

  • @ceek6894
    @ceek6894 Před 8 dny +3

    ജനങ്ങളെ കേൾക്കാതെ സർക്കാരിനെ കേൾപ്പിക്കാൻ മാത്രമായിരുന്നല്ലോ നവകേരളസഭ. ജനങ്ങളുടെ പ്രശ്നം കേൾപ്പിക്കാൻ ശ്രമിച്ച കോട്ടയം എം പി ക്കു വേദിയിൽവച്ച് ശാസനയാണല്ലോ കിട്ടിയത്.

  • @roshithkp4085
    @roshithkp4085 Před 8 dny +2

    ജനാധിപത്യ ബോധത്തിൽ സമരം ചെയ്ത പോലീസ് ലിസ്റ്റ് കാരോട് ചർച്ചക്ക് തയാറാവാത്ത സർക്കാർ ആണ്...അതും ഇടത് സർക്കാർ..

  • @sureshbabu-yl6ve
    @sureshbabu-yl6ve Před 9 dny +3

    സാമ്പത്തിക വിദഗ്ധൻ കേരളത്തെ എങ്ങോട്ട് എത്തിച്ചു 😭

  • @Neronrincs
    @Neronrincs Před 9 dny +5

    ഇപ്പോൾ പാർട്ടി ഇല്ല പിണറായിയുടെ ശിങ്കിടികൾ മാത്രം

  • @user-ne3ez6qj6i
    @user-ne3ez6qj6i Před 8 dny +3

    തിരുത്തൽ വേണം. കരുതൽ വേണം
    തീ പിടിച്ചാൽ കെടുത്തുന്നത് പോലെ അഴിമതി അടിച്ചമർത്തണം. തീ പിടിക്കാതെ നോക്കണം.അഴിമതി ഇല്ലാതെ ഭരണം കൊണ്ടുപോകണം. സാധാരണജനങ്ങൾക്കുള്ള ആനുകൂല്യങ്ങൾ യഥാസമയം കൊടുക്കണം. ഉദ്യോഗസ്ഥർക്ക് മാത്രമാണ് സർക്കാർ എന്ന മനോഭാവം മാറണം ജനങ്ങളെ ചേർത്തുപിടിക്കണം

  • @kuriakosep.v2693
    @kuriakosep.v2693 Před 8 dny +10

    ഇവർ ഇനി അധികാരത്തിൽ വരാതിരിക്കട്ടെ.

  • @arunmathew7163
    @arunmathew7163 Před 9 dny +7

    ജയിക്കണമെങ്കിൽ ജനങ്ങൾക്ക് വേണ്ടി വല്ലതും ചെയ്യണം. ഈ ശാസ്ത്രജ്ഞൻ ചെയ്ത കാര്യങ്ങൾ എത്രത്തോളം ഇനങ്ങൾക്ക് അല്ലെങ്കിൽ ഗവൺമെന്റിന് ഉപകാരമായി എന്ന് ചിന്തിച്ച് നോക്ക്, എന്നിട്ട് തീരുമാനിക്ക്.

  • @baburajuv1660
    @baburajuv1660 Před 8 dny +1

    സർ,
    അധികാര ഭീകരത മൂലം പല
    രുടേയും ജോലി പോലും തെറിപ്പിച്ചിട്ടുണ്ട്

  • @mohanankalingal
    @mohanankalingal Před 8 dny +3

    കാലിന്നടിയിലെ മണ്ണ് മുഴുവൻ ഒളിച്ചുപോയശേഷം ഈ സഖാകൾക്ക് ബോദ്യം വന്നു എന്ന് തോന്നുന്നു.വൻ മുതളിമാർക്കും രാഷ്ട്രീയകാർക്കും എന്തുമാകാം. അധികാരത്തിൽ വന്നാൽ മുമ്പ് പറഞ്ഞ കാര്യങ്ങൾ എല്ലാം മറന്നു കൊണ്ട് തൊഴിലാളികളെയും, വോട്ട് ചെയ്തവരെയും മറക്കുന്നു.

  • @praveenbalan7655
    @praveenbalan7655 Před 8 dny +1

    കയറ് പിരി കാര്യങ്ങൽ മനസിലായി. എന്നൽ ഏകാതിപത്തി മു ടിഞ്ഞവനെ പിടിച്ചു കെട്ടാൻ ഈ പ്രസ്ഥാനത്തിൽ ഒറ്റ ഒരുത്തനും ധൈര്യം ഇല്ലല്ലോ

  • @rahula1029
    @rahula1029 Před 8 dny +1

    നൂറുവട്ടം കിഫ്‌ബി എന്ന് പറഞ്ഞിട്ട് ഇപ്പോൾ കൊടുക്കാൻ ഇല്ലേ..

  • @kbanusuja9573
    @kbanusuja9573 Před 8 dny +1

    Sir നല്ല സ്ഥാനാർഥികൾ വരെ പരാജയം ഏറ്റുവാങ്ങി
    ഇതെല്ലാം party എടുക്കുന്നജനഹിത അല്ലാത്ത ഭരണം ആണ്

  • @user-fc3wg8wq1m
    @user-fc3wg8wq1m Před 8 dny +1

    സഹകരണ സംഘത്തിൽ ജോലി നേടിയ കുറച്ചു ആൾക്കാർ മാത്രമേ ഇപ്പോ പാർട്ടി യിൽ ഉള്ളൂ... അണികൾ അടിമകളായി തുടരാൻ ആഗ്രഹിക്കുന്നില്ല...
    പിന്നെ കമ്മ്യൂണിസ്റ് മാനിഫെസ്റ്റോ വായിച്ചു ആരെങ്കിലും ഇപ്പോ പാർട്ടിയിൽ വരുമോ???
    പിന്നെ നടക്കാത്ത വിപ്ലവം... അതും അണികൾക്ക് മനസിലായി....
    വിദ്യാർഥികൾ ചെഗുവേര ഫാൻ, ബുദ്ദി ഉറച്ചാൽ അവരും വരില്ല 😊
    പിന്നെ എങ്ങനെ ആണ് അണികൾ ഉണ്ടാകുക....
    അറിഞ്ഞു പ്രവർത്തിക്കാനുള്ള സമയം പ്രസ്ഥാനത്തിന് അടുത്ത് വന്നു..

  • @ashokanyou
    @ashokanyou Před 9 dny +4

    ഇവർ സ്വയം എന്ത് ചർച്ച ചെയ്യാൻ. ജനത്തോട് ചോദിക്ക്.
    എന്തായാലും തമ്പുരാൻ വേണം ജനങ്ങൾക്ക്‌. അപ്പൊ പിന്നെ പഴയ തമ്പുരാണനെത്രെ ഭേദം.

  • @prakashms2050
    @prakashms2050 Před 8 dny +1

    കേരളത്തെ സാമ്പത്തിമായി തകർത്തിട്ട് പഠിക്കാൻ വന്നിരിക്കുന്നു

  • @ShajiArippa
    @ShajiArippa Před 9 dny +3

    സറെ ഇപ്പോളണോ ഇത് മനസ്സിലായത്😂😂😂

  • @Sureshkumar58123
    @Sureshkumar58123 Před 8 dny +3

    ഇഷ്ടക്കാരായ ബ്യൂറോക്രാറ്റുകളുടെ ആനുകൂല്യങ്ങള്‍ ലക്ഷങ്ങളായി ഉയര്‍ത്തുമ്പോള്‍
    പാവപ്പെട്ടവരുടെ 1600 രൂപ പെന്‍ഷന്‍ കൊടുക്കല്‍
    വലിയ ബാധ്യതയായി കണ്ടു.

  • @m-tlac7913
    @m-tlac7913 Před 8 dny +1

    ഇത് ഇങ്ങനെ ആവാനുള്ള പ്രധാന കാരണം അയാളാണ് ഉള്ള ഉടായിപ്പുകൾ ഒക്കെ പഠിപ്പിച്ചുകൊടുത്തു

  • @just4fun147
    @just4fun147 Před 8 dny +1

    സര്ക്കാര് ജോലിക്കാർക്ക് ശമ്പളം നേരെ കൊടുക്കുന്നില്ല, അവർ അഴിമതി കൂടുതൽ അക്കാനിക്കുന്നു. മുഖ്യൻ മുഴുവൻ കക്കുമ്പോൾ, ജോലിക്കാർ മുക്കാൽ എങ്കിലും കക്കില്ലേ?
    നമ്മൾ സര്ക്കാര് ആപ്പീസിൽ പോയാൽ അറിയാം അവരുടെ ദേഷ്യം പ്രകടനം. പരാതി പറയാൻ പോയാൽ മുഖ്യൻ മൂർഖൻ ആകും.

  • @jacobalukkal9381
    @jacobalukkal9381 Před 9 dny +2

    കാര്യങ്ങൾ സത്യമാണ്. പാർട്ടി മീറ്റിംഗിൽ മുഖ്യൻ ഉൾപ്പെടെ പലരും മാറണം. അല്ലെങ്കിൽ പാർട്ടി രക്ഷപെടുകയില്ല

  • @sreemonyvp5681
    @sreemonyvp5681 Před 8 dny +2

    Sri Thomas Issac himself is infructuous.better....travel to munnar....along with his old lady friends❤🎉

  • @sureshpksureshpk6317
    @sureshpksureshpk6317 Před 8 dny +1

    മയിക്ക് ഗോയിന്നൻ:അപ്പം കോയിന്തൻ ഇവരെ മാറ്റി നിർത്തി

  • @santhoshkumar-en3sl
    @santhoshkumar-en3sl Před 8 dny +1

    ഒരു കേരളീയം & നവകോമാളി സദസ്സ്, ഒരു രക്ഷാ പ്രവർത്തനം, എല്ലാത്തിനും ഒന്നും കൂടി വില വർധിപ്പിച്ചു കൊള്ള കൂടി ചെയ്യുക സിപിഎം. ഇനി സിപിഎം എന്ന പാർട്ടി ഇനി കേരളത്തിലും ഉണ്ടാകില്ല

  • @RADIANCEOL
    @RADIANCEOL Před 8 dny +2

    ഇത് എന്നെ ഉദ്ദേശിച്ചാണ്, എന്നെ തന്നെ ഉദ്ദേശിച്ചാണ്.... പിണറായി

  • @sathyanathanck3953
    @sathyanathanck3953 Před 8 dny +1

    He has no right to criticize anybody else. His policies are the main reason for the financial mess in which Kerala now find itself. He should be made accountable for his policies and the consequences

  • @theenlightened5811
    @theenlightened5811 Před 8 dny +1

    പിണറായി ഇത് നശിപ്പിച്ച് പോവൂ.പാർട്ടിയെ രക്ഷിക്കാൻ ഉള്ള last ചാൻസ്.ഇല്ലങ്കിൽ പാർട്ടി ഓർമ്മയാകും.ധാർഷ്ട്യവും, അഹങ്കാരവും, ഹുങ്കും ജനത്തിന് ഇഷ്ടമല്ല.

  • @raveendranpk8658
    @raveendranpk8658 Před 6 dny

    നേതാക്കളോടുള്ള ഇഷ്ടം കൂടി - ഇനിയും അവരെ ബുദ്ധിമുട്ടിയ്ക്കണ്ട വിശ്രമിയ്ക്കട്ടെ എന്നും കരുതിക്കാണും

  • @santhoshfelix8459
    @santhoshfelix8459 Před 8 dny +1

    ഇപ്പോൾ പറഞ്ഞ എല്ലാ കാര്യങ്ങളുമുണ്ട് 👌😃😃

  • @afsalbabu5060
    @afsalbabu5060 Před 8 dny

    മാമുക്കോയ പറഞ്ഞപോലെ.
    കിട്ടേണ്ടത് കിട്ടി കഴിഞ്ഞാൽ തോന്നേണ്ടത് തോന്നാൻ ഇത്തിരി സമയം നല്ലതാണ്😂😂😂👍

  • @alwinkxavier
    @alwinkxavier Před 9 dny +2

    CPI(M) സംസ്ഥാന സെക്രട്ടറി ആവാൻ നിലവിൽ ഏറ്റവും അനുയോജ്യൻ. പക്ഷേ കണ്ണൂർ ലോബി വിട്ടു കൊടുക്കേണ്ടേ 😐

  • @sujithroyc
    @sujithroyc Před 8 dny +1

    ഇലക്ഷനു മുൻപ് വരെ ഇങ്ങനെ അല്ലായിരുന്നല്ലോ.

  • @muhammedmundodan3559
    @muhammedmundodan3559 Před 8 dny +1

    തോൽവിക്ക് കാരണം തങ്കളെ പോലെയുള്ളവർ ആണ്

  • @abyachan
    @abyachan Před 6 dny

    എന്താ കാരണമെന്ന് ഇതുവരെ പിടികിട്ടിയിട്ടില്ല.
    തൊറന്നു പരിശോധിക്കാൻ ഇതെന്താ അടച്ചിട്ടിരിക്കുവാണോ

  • @CMJacob-fd9db
    @CMJacob-fd9db Před 8 dny +1

    പിണറായി വിജയൻ മനുഷ്യത്വത്തിലേക്ക് തിരിച്ചു വന്നാൽ മാത്രമേ പാർട്ടിക്ക് ഇപ്പോൾ രക്ഷയുള്ളൂ 🙏 അല്ലങ്കിൽ പിണറായി വിജയനെ മാറ്റണം 🙏

  • @bavavm7147
    @bavavm7147 Před 4 dny

    എല്ലാം. ആരോടാണ് ചോദിക്കുന്നത്.എന്ത്. വേണമെന്ന്. ജനങ്ങൾ. തീരുമാനിച്ചു...😂

  • @manilalpk1264
    @manilalpk1264 Před 8 dny +1

    One becomes conscious only when he receives a terrible blow. His invitation to Munnar!

  • @abuka7126
    @abuka7126 Před 8 dny +1

    ഐസക്ക് സാറേ . നവ കേരളയിൽ ഒരു പരാതി കൊടുത്തതിന് ഇന്ന് വരെ മറുപടി കിട്ടിയില്ല. ഇതല്ലേ സാധാരക്കാരുടെ അവസ്ഥ.

  • @thankachanvj9432
    @thankachanvj9432 Před 8 dny

    പൂച്ചക്കാര് മണികെട്ടും എന്നുള്ളതാണ് പ്രശ്നം, യഥാർത്ഥ പ്രശ്നം ചർച്ച ഉണ്ടാകില്ലന്ന് മാത്രമല്ല ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടവർ ഒഴിഞ്ഞു പോകുകയും ചെയ്യും.

  • @Chandran421
    @Chandran421 Před 8 dny +1

    ഇവിടെഅദ്ദേഹം ഒന്നും തുറന്നടിച്ചില്ല. തിരിച്ചടിച്ചുമില്ല പിന്നെ പറന്നടിച്ചുമില്ല. വെറുതെ വാർത്ത സൃഷ്ടിക്കല്ല. ധൈര്യം ഉള്ള ആളിന് മാത്രമേ തുറന്നടിക്കാൻ കഴിയൂ.

  • @ratheesh4865
    @ratheesh4865 Před 8 dny +1

    കിഫ്ബി ശാസ്ത്രങ്ങൻ തോൽക്കേണ്ടത് തന്നെ

  • @samraju5892
    @samraju5892 Před 9 dny +2

    ഇപ്പോളാണോ മനസിലായത് 😂😂😂

  • @nishanthjayan9756
    @nishanthjayan9756 Před 8 dny +1

    ബിൽഡിംഗ്‌ പെർമിറ്റ് പോലും നൂറ് ശതമാനം കൂട്ടിയ മന്ത്രി രാജേഷ് ചിരിച്ചു ഉല്ലസിച്ചു വിദേശ യാത്ര നടത്തുന്നു..

  • @abu.akramtethan9367
    @abu.akramtethan9367 Před 8 dny

    എന്നെപ്പോലുള്ള പാവങ്ങൾ സാധാ കാരണഭൂതന്റെ പാർട്ടിക്കാരെ കാണുമ്പോൾ പേടിയാണ് ഇറങ്ങുണ്ടയാണോ ഭീകരനാണോ എന്ന പേടിയാണ് അഹംഭാവം ഹരികളാണ് ഇവർ

  • @Govinda-Mamukoya
    @Govinda-Mamukoya Před 8 dny +1

    കേരളം മയക്കു മരുന്നിൻ്റെ ഹബ്ബായി ഒരു ചെറുവിരൾ

  • @binuk9579
    @binuk9579 Před 4 dny

    ഐസക് ഇപ്പോള വായ് തുറന്നേ
    നേതാക്കന്മാരുടെ നേരം വെളുക്കുന്നേയുള്ളൂ 😂

  • @defender8481
    @defender8481 Před 9 dny +1

    ബ്രാഞ്ച് സെക്രട്ടറി മാരും മെമ്പർ മാരുടെയും ധാരണ അണികൾ അവരുടെ അടിമകൾ ആണെന്നാണ് so പ്രത്യാഘാതം ഗുരുതമായിരിക്കും

  • @antonykc3031
    @antonykc3031 Před 8 dny

    ഓടുന്ന പശു വിനു ഒരു മുഴം മുന്നേ കയർ അതു ഞങ്ങൾ ജനങ്ങൾ മുൻപേ കണ്ടു

  • @joyantony6524
    @joyantony6524 Před 9 dny +5

    എം.എ ബേബിയെ കേരള മുഖ്യമന്ത്രിയാക്കണം .. മഹാനാണ് 'അടുത്ത നിയമസഭയിൽ ബി.ജെ.പിയായിരിക്കും പ്രതിപക്ഷം ....... 🙄