സൈഡ് മിറർ നോക്കി 'H' ഇടാൻ നമ്മൾക്ക് സ്വന്തമായി പഠിക്കേണ്ടേ,,,,,,,,,,?

Sdílet
Vložit
  • čas přidán 5. 09. 2024
  • National DRIVING INSTITUTE,
    TATTAMANGALAM - METTUPALAYAM
    CHITTUR TALUK - PALAKKAD
    MOB : 9895698369

Komentáře • 583

  • @ajmala6400
    @ajmala6400 Před 3 lety +51

    ഇന്നായിരുന്നു(31/12/2020) test. ഈ video പലതവണ കണ്ട് മനസ്സിലാക്കിയിട്ടാണ് പോയത്. താങ്കൾ പറഞ്ഞ അതേപടി കാര്യങ്ങൾ ചെയ്തു. Test പാസ്സാവുകയും ചെയ്തു. ഇത്തരം ഒരു video ചെയ്തതിന് വളരെയധികം നന്ദിയുണ്ട്.🙏

  • @nidheeshsathyan5136
    @nidheeshsathyan5136 Před 5 lety +199

    ഞാൻ ഇതു നോക്കിയാണ് ടെസ്റ്റിന് പോയത്. എല്ലാം ഓക്കേ ആയി... താങ്ക് യു സാർ....

    • @Just_a_humanbeing
      @Just_a_humanbeing Před 3 lety +2

      Anik nallaya test.

    • @abdulasees6028
      @abdulasees6028 Před 2 lety

      ഫ്ഫ്ഫ്ഫ്ഫ്ഫ്ഫ്ദഫ്ഫ്ഫ്ഫ്ഫ്ഫ്ഫ്

  • @jomonjoy1689
    @jomonjoy1689 Před 6 lety +366

    ഞാൻ ഈ വിഡിയോയിൽ പറഞ്ഞത് പോലെ ചയ്തു വളരെ ശരി ആയി വന്നു ഇന്നലെ 15. 5. 2018 നു എനിക് ടെസ്റ്റ് ഉണ്ടായിരുന്നു പാസ്‌ ആയി

  • @harikrishnanms5280
    @harikrishnanms5280 Před 3 lety +14

    Tension ഉണ്ടായിരുന്നു Test ന്റെ സമയത്ത്. ഇന്നലെയായിരുന്നു Test. എന്നാൽ മാഷെ, ഞാൻ test ന്റെ തലേന്ന് ഈ video കാണുകയും എനിക്ക് പറഞ്ഞ് തന്ന driving school -ലെ മാഷ് പറഞ്ഞിരുന്ന tips same ആയിരുന്നു. അതുപോലെ തന്നെ ഞാൻ slowil എടുന്നു കൊണ്ട് 'H' test pass aayi ആയി. Thank you so much ❤️❤️❤️❤️

  • @NASCorner123
    @NASCorner123 Před 3 lety +6

    Thanku sir...ഇന്ന് test arnnu.... കഴിഞ്ഞു pass ayii.... Njan driving school grnd practice full time തട്ടി ഇടുമായിരുന്നു.... ഇന്നലെ ഈ വിഡിയോ 4 5 പ്രാവശ്യം കണ്ടു മോർണിംഗ് test grnd vech last nokki keri ithu pole chythu
    Kittii pass ayii... Thanku soo much sir

  • @nivednivu2543
    @nivednivu2543 Před 6 lety +213

    Chettan video ചെയ്യുമ്പോൾ ഒരാളെകൂടിക്കൂട്ടിയാൽ നന്നായിരിക്കും

    • @mhmdalimp8704
      @mhmdalimp8704 Před 5 lety +13

      ഏത് കമ്പിയെത്തിയാൽ. ഒടിക്കണം എന്ന് വ്യക്ത്മാകണം

    • @hariharainfotech8759
      @hariharainfotech8759 Před 4 lety

      S purathu ninnu munvasham purnamayum kanunnavidham driver cheyunathengane ennu manasilakan

    • @hijabiqueen6837
      @hijabiqueen6837 Před 3 lety +5

      First kambi mirror kazhinjalfullodika

  • @hafizabdulla137
    @hafizabdulla137 Před 3 lety +1

    ഞാൻ കൊടുത്ത ഡ്രൈവിംഗ് സ്കൂൾ കാരുടെ ക്ലാസ്സ് കേട്ട് H ഇട്ടപ്പോൾ പൊട്ടി.
    പക്ഷേ സാറുടെ ക്ലാസ്സ് കേട്ട് ഒരു പ്രാവശ്യം പോലും ട്രൽ നോക്കാതെ എനിക്ക് ക്ലിയർ ആയി H ഇടാൻ സാധിച്ചു. ഞാൻ പാസ്റ്റായി . വളരേ നന്ദിയുണ്ട് സാർ .

  • @aimydovlogs
    @aimydovlogs Před 6 lety +47

    enik orupad confusions undayirunnu...sarikkum nammale encourage cheitukond oro doubtsinum jagadeesh sir clarifications tannu.lots of thanks sir...u are really a genius

  • @anilkalpathy4457
    @anilkalpathy4457 Před 5 lety +11

    Sir സാറിന്റെ ഒട്ടുമിക്ക വീഡിയോകളും ഞാൻ driving test samayath കണ്ടിരുന്നു.Athenikk 2,4wheeler first timil passakan സഹായിച്ചു.

  • @ajaj8542
    @ajaj8542 Před 5 lety +48

    വേറെ ഒരാളെ കൊണ്ട് ഓടിച്ചിട്ട് സാർ കാണിച്ചുതരുന്നത് ആയിരുന്നു കൂടുതൽ nallathu

    • @nandakumark1449
      @nandakumark1449 Před 4 lety +5

      വേറൊരാൾ കാമറ പിടിച്ചാൽ ക്ലിയർ ആയേനെ

    • @user-yv3mh6dc3k
      @user-yv3mh6dc3k Před 3 lety +9

      അതെ.. പക്ഷെ അദ്ദേഹം വളരെ ആത്മാർഥമായി തന്നെ എല്ലാം അവതരിപ്പിച്ചു

  • @108-m9v
    @108-m9v Před 5 lety +105

    താങ്കൾ അങ്ങേയറ്റം ആത്മാർഥമായിട്ടാണ് പ്രാക്ടിക്കൽ ചെയ്ത് പഠിപ്പിക്കുന്നത്. ഇപ്രകാരം ചെയ്യുന്നവർക്ക് ടെസ്റ്റിനെ പേടിക്കേണ്ടതില്ല.

  • @nidheeshsathyan5136
    @nidheeshsathyan5136 Před 5 lety

    സാർ, വളരെ ലളിതവും, എന്നാൽ വളരെ പ്രയോജന പ്രതവുമാണ് സാറിന്റെ വീഡിയോസ്...

  • @sophiesworld6234
    @sophiesworld6234 Před 4 lety +11

    Ethu same thanne onnu koodi ittal Kooduthal useful akum. Ethil clutch and break nte movements koodi include cheyyanam. Pinne stirring rotation Kooduthal perfect ayi kaanikkanam.

  • @catlove333
    @catlove333 Před 5 lety +57

    Ippo ആരും said mirror നോക്കി alla h ഇടുന്നത്. ബേക്ക് ഗ്ലാസ്‌ നോക്കി യാണ് h ഇടുന്നത്. അതുമല്ല driving schoolil mirror nokkan അവർ സമ്മതിക്കില്ല.

  • @ramshadvoice5503
    @ramshadvoice5503 Před 6 lety +36

    പൊളിച്ചുട്ടാ
    നല്ല നല്ല വീഡിയോസ് പ്രധീക്ഷിക്കുന്നു..

  • @shakirabdulla7271
    @shakirabdulla7271 Před 3 lety +1

    purqth ninn video. edthaal. nanakumaayorunnu endayalum super

  • @anishmon6161
    @anishmon6161 Před 4 lety +2

    Sir എനിക്ക് അങ്ങയുടെ ഈ യൂട്യൂബ് ചാനൽ ഒരുപാട് ഇഷ്ട്ടമാണ്.ഡ്രൈവിംഗ് നല്ലപ്പോലെ പറഞ്ഞുതരുന്നോണ്ടല്ലോ.

  • @ashakalu9268
    @ashakalu9268 Před 6 lety +16

    Thanx sir test innu pass ayi sir ntea videos orupadu useful ayirunnu

  • @edwardjacob4385
    @edwardjacob4385 Před 3 lety +1

    കൊള്ളാം നല്ല രീതിയിൽ പഠിപ്പിക്കുന്നുണ്ട്. God bless you. 💐

  • @ahampharma1073
    @ahampharma1073 Před 4 lety +2

    Mirror nokkathe bakilek nokki H aduthal mathiyennu parayunna... Driving schoolil padich chunks like adicheee....

  • @sajirasajira7074
    @sajirasajira7074 Před 3 lety +1

    Sir ഞാൻ നാളെ ടെസ്റ്റുനു പോകുന്നുണ്ട് ഇത് കണ്ടുകൊണ്ടാണ് test ചെയ്യുന്നത്..... നല്ല ഒരു ക്ലാസ്സ്‌ ആണ്.... കിട്ടിയാൽ തീർച്ചയായും sir നെ അറിയിക്കാം...

  • @SpaceTechnology
    @SpaceTechnology Před 2 lety +1

    I watched this video 50+ times and passed the car driving test sucessfully.
    Thanks sir

  • @aswathismineesh4052
    @aswathismineesh4052 Před 3 lety +1

    Tqs.. sir എന്റ test ഇന്നായിരുന്നു.. ഈ വീഡിയോ.. എനിക്ക് വളരെ ഉപകാരം ആയി test pass ayi

  • @lellasara94
    @lellasara94 Před 3 lety +1

    Thnxxxxx alottt ഇന്ന് എനിക്ക് ഗ്രൗണ്ട് പ്രക്ടിസ് ആയിരുന്നു ടീച്ചർ വാഴ്ക് കേട്ട് അടുത്ത ബുദ്ധൻ ആണ് ഇനി ഗ്രൗണ്ട് അതിന് മുൻപ് tips പടികണമ് എന്ന് വെച്ച e vdo valre useful ayi thnx alottt❤️🌹🌹🌹🌹

  • @2giniantony
    @2giniantony Před 2 lety +1

    Egane yanu nan eduthath. Test pass ayi thank you so much

  • @rahulnair6258
    @rahulnair6258 Před 3 lety +2

    Ithupole cheydhu. Test pass aayi. Rto officers nalla swabhavam ulavarayorunnu. Tension illade cheyyan Patti. Thank you so much for this video

  • @RMedia313
    @RMedia313 Před 6 lety +4

    ഇനിയും ഇതുപോലെ നല്ല അറിവുകൾ പ്രതിക്ഷിക്കുന്നു

  • @azadkottarakara8407
    @azadkottarakara8407 Před 5 lety

    Sir.....Sir nte Vedieose Ellam njan kanarundu Orupadu kashttappettu Edukanathanennu Kandappol manasilayi......., Nale Eniku 'H'Test Aanu Ee vedieoyil kandathupoleyanu njan cheyyan Udheshikanath. Sir nte Anugrahamvum Prarthanayum eniku undakanam.Thankyou sir.

  • @preesu1679
    @preesu1679 Před 6 lety +65

    സർ വളരെ ഉപകാരപ്രദമായ വീഡിയോ .two wheeler with gear 8 എടുക്കുന്നതിന്റ ഈസി ടിപ്സ് പറഞ്ഞു തരുമോ

  • @lissystephen1313
    @lissystephen1313 Před 8 měsíci

    ഇന്നാണ് കണ്ടത് 😊സൂപ്പർ ക്ലാസ്സ്‌

  • @midlajm3846
    @midlajm3846 Před 4 lety +3

    വളരെ സൂപ്പർ sir എനിക്ക് driving school ന്ന് പറഞ് തന്നത് മനസ്സിലായിരുന്നില്ല Sir ന്റെ വീഡിയോ 2 പ്രാവിശ്യം കണ്ടപ്പോൾ വളരെ വെക്തമായി

  • @vishnuppillai2766
    @vishnuppillai2766 Před 4 lety +2

    Ee videoyil paranjapole cheythitt enikk simple aayitt H edhukkan Patti Thank You Sir :-)

  • @CreativePassion158
    @CreativePassion158 Před 2 lety +1

    Thank you sir ente driving test nnu e video kandittannu poyath valare ellupathil H um 8 um pass ayyi orikal kudi thank you so much sir for your dedicated class.

  • @midhunraj8903
    @midhunraj8903 Před 6 lety +1

    Sir Ee Video kandanu nhan H idan padichath Sir upload cheyunna ella videos um Freshers inu valare adhikam Usefull Aakunund Thank You Sir

  • @sheriffmanzoor4455
    @sheriffmanzoor4455 Před 2 lety +1

    Sir ee video orupaad useful aayii!💓

  • @abiiabhiii6838
    @abiiabhiii6838 Před 6 lety +9

    Sir Thanks... Njan H Test pass Ayiii... By watching Ur Video... Thank you sir....

  • @harithas2935
    @harithas2935 Před 3 lety

    എനിക്ക് ഇന്ന് ടെസ്റ്റ് ആയിരുന്നു....ഇന്നലെ ഈ video 2 പ്രാവശ്യം കണ്ടിട്ടാണ് പോയത്..ഞാൻ ടെസ്റ്റ് പാസ്സ് ayii.....Thank you ❣️

  • @rosely4326
    @rosely4326 Před 4 lety

    വേറൊരാൾ പുറത്തു നിന്നും shoot ചെയ്താലേ മനസ്സിൽ ആകത്തുള്ളൂ, വണ്ടി എങ്ങനെ പോകുന്നു എന്ന്, പിന്നേ തിയറി പറഞ്ഞാൽ നന്നായിരിക്കും, ഇപ്പോൾ ഒന്നും മനസ്സിൽ ആകുന്നില്ല, ഏതു position ൽ വണ്ടി പോകുന്നു എന്ന് മനസ്സിൽ ആകുന്നില്ല ( ഞാൻ bigginner ആണ് )

  • @nancydevaraj5794
    @nancydevaraj5794 Před 3 lety +1

    Sir super class...nannaayi manasilaakaan patunnu super.
    .

  • @tipschanneltipschannel1559

    ഒരു കൂട്ടുകാരൻറെ സഹായത്തോടെ വീഡിയോ പിടിക്കൂ വീഡിയോ മനസ്സിലാക്കാൻ ചെറിയ പ്രയാസം അനുഭവിക്കുന്നു

  • @bindhuaravind2211
    @bindhuaravind2211 Před 5 lety +3

    This video is very useful.Only with the help of this video I passed my H test on 25.04.2019.Thank you very much.

  • @ajayajuz5233
    @ajayajuz5233 Před 6 lety +8

    Kalakki.. Sir, valiyoru complication clear cheythu... Thanks...

  • @kgvkmusicactor5505
    @kgvkmusicactor5505 Před 3 lety

    സാർ വളരെ അതികം നന്ദി സാർ
    ഈ video ഇട്ടതിനു വളരെ നന്ദി 👍👍👍💚💙thankyou സാർ

  • @shabir3019
    @shabir3019 Před 6 lety +5

    Palakkatukaran aanenn nannayi ariyunnund😍😍

  • @nandhukrishnank4920
    @nandhukrishnank4920 Před 3 lety +1

    Thank u sir 🙏

  • @aryadipin8709
    @aryadipin8709 Před 6 lety

    Sir, innale njan test pass aayi sir nte video enikku orupaadu help cheythu athodoppam nalla confidence thannu... thank you......

  • @anoopve4531
    @anoopve4531 Před 3 lety

    വളരെ ഉപകാരമായി

  • @sajeevm.p9788
    @sajeevm.p9788 Před 2 lety +6

    ഒരാൾ ഓടിക്കുകയും മറ്റൊരാൾ explain ചെയ്യുകയുമാണെങ്കിൽ പെട്ടെന്ന് മനസ്സിലാകും മാഷെ

  • @vishnugopal4630
    @vishnugopal4630 Před 5 lety +1

    സർ ഇന്ന് ഞാൻ ഡ്രൈവിംഗ് ടെസ്റ്റിനായി വിജയിച്ചു. വീഡിയോകൾക്ക് നന്ദി .ഇത് എന്നെ വളരെയധികം സഹായിച്ചു. ഒരു തുടക്കക്കാരനെന്ന നിലയിൽ എനിക്ക് വളരെ ഉപയോഗപ്രദമായ വീഡിയോകൾ .ഒരുപാട് നന്ദി❤❤❤

  • @dbcreations8363
    @dbcreations8363 Před 5 lety +1

    Sir......sir karanam njan H valare eluppathil pass ayi......thank you very much sir

  • @ishanishan7250
    @ishanishan7250 Před 5 lety +2

    എന്റെ ടെസ്റ്റ് 14 8 2019 ന് ആണ് അവിടുത്തെ ക്‌ളാസിന് പറഞ്ഞു തരുന്നത് ഇത് പോലെയാണ് ഇത് ശെരിക്കും മനസിലാക്കിയാൽ ഞാൻ പാസായി

  • @delnadavis1872
    @delnadavis1872 Před 6 lety +2

    You are a good teacher👍

  • @baburajkannan918
    @baburajkannan918 Před 4 lety +2

    ചേട്ടാ വീഡിയോ ഇഷ്ടം ആയി. ചേട്ടൻ റോഡ് ടെസ്റ്റ്‌ ചെയ്തപ്പോൾ ഒരാളുടെ സഹായം ഉണ്ടാരുന്നു നമുക്ക് അത് ക്ലിയർ ആയി മനസ്സിൽ ആയി. അത് പോലെ ഒരാളുടെ സഹായം ഉണ്ടാരുന്നു എങ്കിൽ ഒന്നൂടി പൊളി ആയിരുന്നേനെ. കുറ്റപ്പെടുത്തിയത് അല്ലാട്ടോ.

  • @taqwacenter7967
    @taqwacenter7967 Před 6 lety +4

    Thanks national driving school

  • @sahilsehar602
    @sahilsehar602 Před 6 lety +8

    Sir valare manoharamaayi...kanichu

  • @rajendrankoru3887
    @rajendrankoru3887 Před 3 lety

    വളരെ നന്നായി വിവരിച്ചിട്ടുണ്ട്,

  • @sajeshkashisajeshkashi8165
    @sajeshkashisajeshkashi8165 Před 5 lety +16

    സർ റോഡ് ടെസ്റ്റും കൂടി ഒന്ന് പറഞ്ഞു തരാമോ

  • @sha380
    @sha380 Před 5 měsíci

    25 -3- 2024...pass... This video is very helpful... Thanku sir

  • @parvathyrkrishnan9239
    @parvathyrkrishnan9239 Před 2 lety

    Thank you sir , ee class kandittane njan testine poye innu passayi...

  • @mksabcd3989
    @mksabcd3989 Před 3 lety +2

    Havoo...ith kanditta tesin pooyath innayirunnu kitti

  • @priyasivakumar049
    @priyasivakumar049 Před rokem

    Thankyou good class

  • @ismailk4446
    @ismailk4446 Před 3 lety +1

    Sir വീഡിയോ നല്ല രീതിയിൽ തന്നെ മനസിലായി. ഒരു സംശയം, ഇപ്പോൾ H വരയ്ക്കുമ്പോൾ കമ്പി ഉണ്ടോ..? ഇല്ലെങ്കിൽ എന്തു അടയാളം നോക്കിയാണ് വണ്ടി തിരിക്കേണ്ടത്..? Pls reply

  • @manueljohnson9980
    @manueljohnson9980 Před 3 lety +2

    Good video,helpful for freshers❤️

  • @anjalikrishnacr1201
    @anjalikrishnacr1201 Před 5 lety

    Ithpole paranju tharunna oraashan undarunnel kollarunnu... Hats of u sir... good class sir...

    • @jith36
      @jith36  Před 5 lety

      ANJALI KRISHNA C R thanks lot

  • @cristiano9454
    @cristiano9454 Před 2 lety +1

    എന്റെ ക്ലാസ്സിൽ കാറിന്റെ മുന്പാകം കഴിഞ്ഞാലേ വണ്ടി തിരിക്കാവു എന്നണല്ലേ പറഞ്ഞത് എല്ലാ സ്ഥലത്തും ഒരേ അളവല്ലേ
    Plz reply🥲

    • @arjunachu6723
      @arjunachu6723 Před 2 lety +1

      എന്നോടും അങ്ങനെയാ പറഞ്ഞെ. Test kayinjathano. Thangal angane alle cheythe🤔. Pls reply. Nale test aanu. Pedi aavunnu🥺

  • @amrutharaj8941
    @amrutharaj8941 Před 5 lety

    വളരെ നല്ല അറിവ് പങ്കുവച്ചതിനു നന്ദി

  • @zabiyan5798
    @zabiyan5798 Před 2 lety

    സൂപ്പർ ക്ലാസ്സ്‌ സാർ

  • @pramodraj6360
    @pramodraj6360 Před 6 lety

    വളരെ വ്യക്തമായ ഒരു വീഡിയോ ആണ് നന്നായിരുന്നു sir

  • @harivava7084
    @harivava7084 Před 2 lety

    എനിക്ക് ഇന്നു ടെസ്റ്റ്‌ ആരുന്നു വീഡിയോ എനിക്ക് ഒരുപാടു ഉപകാരപ്പെട്ടു 19/4/2022

  • @albatrosslovevlogs3513
    @albatrosslovevlogs3513 Před 4 lety +1

    Ee video 2020il kanunavar indo

  • @VishnuPremachandran
    @VishnuPremachandran Před 5 lety +1

    Thaankalude video kaaranam njan test passayi..thanks

  • @infospot.
    @infospot. Před 3 lety +6

    Njangade driving schoolil ethonnum paranju thannilla😡 ..naale test aanu enth avo entho.....😤😒

    • @infospot.
      @infospot. Před 3 lety +2

      @@christo_sajy24 kity kity avar avide ninnu paranjokke thannu 😁
      License ennale vannu

  • @mohammedshahid2512
    @mohammedshahid2512 Před 3 lety +1

    Good information sir 👍

  • @monishabraham2347
    @monishabraham2347 Před 6 lety +5

    Super..... Very good information sir. We are expecting more videos like this...

  • @vinukeezhal1042
    @vinukeezhal1042 Před 4 lety +58

    നിങ്ങളുടെ ഈ വീഡിയോ വ്യക്തമായി മനസിലാക്കാൻ സാധിക്കുന്നില്ല ഇത് പുറത്ത് നിന്ന് മറ്റൊരാൾ ഷൂട്ട് ചെയ്താൽ നന്നായിരുന്നു.

    • @haneefa.wayanad3926
      @haneefa.wayanad3926 Před 4 lety

      Suppar

    • @rayyanmuhammadrayyan7272
      @rayyanmuhammadrayyan7272 Před 4 lety

      Eantayum abhiprayam athaan

    • @mvcmodern7593
      @mvcmodern7593 Před 4 lety +2

      വേറെ ഒരാൾ ഷൂട്ട് ചെയ്യണം, പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഒന്നും മനസിലാവില്ല

    • @mind_blower3825
      @mind_blower3825 Před 3 lety

      @@9947150118 athe.side mirror okke nokki edukkendath veliyil ninn kanikkanam polum
      Inganeyullavar licence edukkathe driverne vach odippikkunnathalle nallath.

    • @underthesunuts1379
      @underthesunuts1379 Před 3 lety

      Vllre sari

  • @Chikkus7850
    @Chikkus7850 Před 3 lety

    വളരെ നല്ല വീഡിയോ ആണ് sir.. thanks 💐💐💐🌹🌹🌹

  • @vismayajuby6750
    @vismayajuby6750 Před 4 lety

    Njn chettande video kandaann test n practice cheythe anikk evdnn odikkanam n confusion aayrunnu ath maariyath chettande video kanadappol aahnn innale aayrunnu test chettande video enne nalla reethiyl hlp cheythu test pass aayy thnk uu so much chettaa

  • @premapeermaduidukkidist2784

    Super sir

  • @dr.abhishekks9831
    @dr.abhishekks9831 Před 4 lety

    Very nice video with simple presentation

  • @abhaykrishna6453
    @abhaykrishna6453 Před 5 lety

    ഈ വിഡീയോ യിൽ പറഞ്ഞപോലെ ഞാൻ H എഴുതി ടെസ്റ്റ്‌ pass ആയി വളരെ നന്ദി

  • @abhilashantony7135
    @abhilashantony7135 Před 3 lety +1

    Video kurachu kooodi clear um stabilized um aaaayaal nannaaayirikkum.

  • @jannajabin4947
    @jannajabin4947 Před 6 lety +2

    Hai sir, I am new in this feeld , I am intrested but my first confustion is how to hold stiyaring properly. I wached your learning test video class. I ഹോപ്പ് it will help to get high score. But this video I didn't understand because I didn't reached perticular stage. When I will reach there it should help me alot , I think so. Thank you.

  • @tt6294
    @tt6294 Před 5 lety +2

    Sir, Thanks for Uploading

  • @sulfikersulfi6778
    @sulfikersulfi6778 Před 5 lety

    E. Video. Eniku. Valarea. Upkarapettu. Nja. Testupasayi. Tahankuyou. Ashan

  • @lakshmimenon7973
    @lakshmimenon7973 Před 3 lety

    Ithe pole thanneyanucheata Ella sthalathum. ...pine eklm nalla strict anu....kambi nokki ennamok Edith varumbolek rto vistle adikum....
    Chetan vdo edukan oralude help nedunnath nannayirikum.....

  • @3Angelsin3AnglesMRF
    @3Angelsin3AnglesMRF Před 6 lety

    Sir super...ningalude vedios ellam ...super...driving padikan....thonnum..nalla confidance tharunnna ....class...

  • @manjusandeep9848
    @manjusandeep9848 Před 3 lety

    നല്ല ക്ലാസ്സ്‌... അറിവ് കിട്ടി

  • @rakeshkadukka33
    @rakeshkadukka33 Před 3 lety +1

    Onnamadu clutch balance theere illa..speed koodunnu steering.confusion left or right 5 class asyi Motham n kulam high-tension

  • @gamingdreams4897
    @gamingdreams4897 Před 3 lety

    Super class

  • @khalidoa7147
    @khalidoa7147 Před 3 lety

    Good description thank you

  • @sreejithp1479
    @sreejithp1479 Před 3 lety

    വളരെ നന്ദി ചേട്ടാ 👍

  • @vargis1965
    @vargis1965 Před 6 lety +7

    വളരെ ഉപകാരപ്രദമായ വീഡിയോ. Thanks.

  • @mohammedsuhaib7682
    @mohammedsuhaib7682 Před 3 lety

    Thanks for your valuable information ❤️

  • @user-uh3dw6vh5i
    @user-uh3dw6vh5i Před 4 lety

    പൊളി ക്ലാസ്സ്‌ ആരുന്നു താങ്ക്സ് സർ

  • @ansujimmy6126
    @ansujimmy6126 Před 3 lety +1

    Thank you Sir

  • @vaishakamentertainments5299

    ഇതുപോലെ ഒക്കെ ഞങ്ങളുടെ ഡ്രൈവിംഗ് സ്കൂളിൽ പറഞ്ഞു തന്നിരുന്നേൽ...

  • @merlinsandeep821
    @merlinsandeep821 Před 3 lety

    Super explanation sir

  • @aswinnairvh4952
    @aswinnairvh4952 Před 6 lety +33

    സാര്‍, 4 wheeler road test explain ചെയ്ത് ഒരു വിഡിയോ ഇടാമോ?

  • @ReenaMohandasKAVYATHOOLIKA

    Thank you...!

  • @minhajyoutuber9740
    @minhajyoutuber9740 Před rokem

    Very good