Komentáře •

  • @GEONNIE
    @GEONNIE Před 2 měsíci +19

    എനിക്ക് stearing തിരിക്കുന്നതിൽ വലിയ confusion ഉണ്ടായിരുന്നു ഈ video കണ്ടശേഷം. അത് മാറിക്കിട്ടി, എന്റെ ആശാൻ വലിയ ദേഷ്യകാരൻ ആണ്, നല്ല അടിതരാറുണ്ട് ഗിയർ മാറുമ്പോൾ തെറ്റിച്ചാൽ അത് കാരണം പഠിക്കാൻ പോകാൻ മടിയാണ് ഞാൻ ശരിക്കും video കണ്ടാണ് കൂടുതൽ പഠിച്ചത് test date miss ആയി പോയി ആശാൻ നന്നായി പഠിപ്പിച്ചില്ല പുള്ളി വലിയ ഉഴപ്പൻ ആണ് പൈസ അടച്ചു പെട്ടുപോയി H ഒരു ക്ലാസ്സ്‌ ആണ് തന്നത് അപ്പോളേഴേക്കും test date അടുത്തെത്തി attend ചെയ്യാൻ പറ്റാതെ വന്നു sir നെ പോലുള്ള ക്ഷെമ ഉള്ളവർ വേണം driving പഠിപ്പിക്കാൻ എങ്കിലേ നമ്മുക്ക് കോൺഫിഡന്റ് ആയി ഓടിക്കാൻ പറ്റു

    • @nirmeshcr5482
      @nirmeshcr5482 Před 10 dny +1

      Yenikkum yithe Anubhavam undyi kasuvagi pattikkunna driving school

  • @mayadevirg848
    @mayadevirg848 Před 6 měsíci +16

    ഞാൻ ഇന്നുമുതൽ ക്ലാസിനു പോയി തുടങ്ങി 🙏😍. ഈ ചാനൽ കാണുന്നതുകൊണ്ട് വലിയ പ്രയാസം തോന്നിയില്ല.🙏

  • @ennusworld7311
    @ennusworld7311 Před 6 měsíci +35

    എനിക്ക് നാളെ 8,Hടെസ്റ്റാണ്, നിങ്ങളുടെ വീഡിയോ എന്നും കാണാറുണ്ട്,ഇങ്ങനെയൊരു new വീഡിയോ മനസ്സിൽ കൊതിച്ചിരുന്നു ഞാൻ മനസ്സിൽ കണ്ടപ്പോൾ താങ്കൾ മാനത്തുകണ്ടപോലെ വീഡിയോ അപ്‌ലോഡ് ചെയ്തു thaanks 🙏💞നാളെ ടസ്റ്റ് ആയതുകൊണ്ട് ഇങ്ങനെയൊരു H വീഡിയോ ആയതുകൊണ്ട് കമെന്റിടാൻ തോന്നി,മുന്നേയുള്ള നിങ്ങളുടെ H ന്റെ വീഡിയോ രണ്ടണ്ണം കണ്ടിട്ടുണ്ട് ഒരുപാട് പ്രാവശ്യം, insha allah ഇന്നത്തെ വീഡിയോ കണ്ടതുകൊണ്ട് ഒന്നൂടെ ആത്മവിശ്വസത്തോടെ പോവാൻ ആത്മധൈര്യം കിട്ടിയതുപോലെ🥰എല്ലാവീഡിയോസും കണ്ടാൽ കമെന്റ് ഇട്ടില്ലേലും ലൈക്‌ചെയ്യാറുണ്ട് ട്ടോ, നിങ്ങളുടെ അനുഗ്രഹം ഉണ്ടാവണം ☺️

  • @user-rj2vn2if2d
    @user-rj2vn2if2d Před 3 měsíci +1

    Almost വീഡിയോകളും kanarund. വലിയ help ആണ് കെട്ടോ നിങ്ങടെ ക്ലാസുകൾ

  • @shaluv5238
    @shaluv5238 Před 5 měsíci +1

    Orupaad vattam kandu sir.thankeyou

  • @2uentertainment620
    @2uentertainment620 Před 6 měsíci +3

    നല്ല അവതരണം😊

  • @nazeemac1497
    @nazeemac1497 Před 6 měsíci +11

    സാർ. നിങ്ങളെ വീഡിയോ സ്ഥിരം കാണുന്ന ഒരു ആൾ ആണ്‌. കമെന്റും തന്നിട്ടുണ്ട്. പക്ഷെ. എനിക്ക്, H. ഇടാൻ പ്രയാസം തോന്നുന്നു. കാരണം ഗ്രൗണ്ടിൽ പഠിപ്പിക്കുമ്പോൾ അവർ പറയുന്നത് ഇങ്ങനെ അതായത് ഓരോരോ കമ്പി യുടെ തലഭാഗത് നിന്ന് കാൽ. അര. മുക്കാൽ. എന്നിങ്ങനെ കണക്ക് വെച്ചിട്ട് ഓടിക്കാൻ ആണ് പറയുന്നത് അത് വണ്ടിയുടെ ഏത് ഭാഗം എത്തുമ്പോൾ ആണ് ഓടിക്കുക. അവിടെ ഉള്ളവർ ആണെങ്കിൽ കൊരങ്ങന്മാർ പഠിപ്പിക്കുന്നവർ. അവിടെ ചേർന്ന് കുടുങ്ങി. നമ്മൾ ഡ്രൈവ് പഠിച്ചിട്ട് അല്ലല്ലോ ചെന്നത്... അത് അവർ മനസിലാകുന്നില്ല 😭. റിപ്ലൈ. പ്ലീസ്. ഞാൻ ചോദിച്ച ചോദ്യത്തിനു...

  • @vidyamaneesh1119
    @vidyamaneesh1119 Před 5 měsíci +5

    Bro pass ayiiitto😊Thnk u so much ❤

  • @geethaharidas97
    @geethaharidas97 Před 5 měsíci +2

    Road aaytte ullu.....video veendum kaanaam... Thank u ..🎉🎉

  • @SnehaLatha-dw1xf
    @SnehaLatha-dw1xf Před 2 měsíci

    H ന്റെ രണ്ടാമത്തെ ക്ലാസ് ആണ് ഇന്ന് സ്റ്റീയറിംഗ് തിരിക്കുന്നകാര്യത്തിൽ എനിക്ക് സംശയമായിരുന്നു വലത്തോട്ട് ഇടത്തോട്ടോ എന്ന് ഇപ്പോൾ സാറിന്റെ ക്ലാസ്സ് പലതവണ കണ്ടപ്പോൾ എല്ലാം മനസ്സിലായി താങ്ക്യൂ സാർ ❤️❤️❤️

  • @anandhukumar1399
    @anandhukumar1399 Před 5 měsíci +2

    igane chavitti nirthi staring thirikan patilalo runningil edukande

  • @firoskhan3753
    @firoskhan3753 Před 6 měsíci +5

    ഇന്ന് vehicle test ആയിരുന്നു.. Pass ആയി.. Thanks Bro.. Videos കാണാറുണ്ട്.. H രണ്ടു തവണ fail ആയിരുന്നു.. Third time pass ആയി... Videos helpful ആയിരുന്നു.. First രണ്ടു തവണയും ടെൻഷൻ കാരണം mistake വന്നിരുന്നു

    • @shimvijay1
      @shimvijay1 Před 6 měsíci +1

      Best wishes, see you on the road. My test is on 28th of this month. H almost ok aayi. Will train till 27th.

    • @shajiamaar3297
      @shajiamaar3297 Před 6 měsíci +1

      H fail അയാൽ അടുത്ത തവണ എടുക്കാൻ. എത്ര ദിവസം കഴിയണം

  • @santhoshkumarunnikrishnank3439
    @santhoshkumarunnikrishnank3439 Před 6 měsíci +5

    ഒരു കൊല്ലം മുമ്പ് ഇതുപോലൊരു വീഡിയോ താങ്കൾ ചെയ്തിരുന്നു
    അത് ഒരുപാട് പ്രാവശ്യം കണ്ടുകൊണ്ടാണ് ടെസ്റ്റിന് പോയത് അത് കൊണ്ടു തന്നെ ടെസ്റ്റ്‌ ദൈര്യത്തോടെ അറ്റന്റ് ചെയ്യാൻ സാധിച്ചു 👍
    (ഗുഡ്സ് സൺ കട്ടപ്പന ♥️💪👍)

    • @tessymathew1175
      @tessymathew1175 Před 6 měsíci

      വണ്ടി ചെറുതായി നിന്നാൽ പ്രശ്നം ഉണ്ടോ

    • @tilbyshibu181
      @tilbyshibu181 Před 4 měsíci

  • @rajanitk8296
    @rajanitk8296 Před 5 měsíci +2

    എനിക്ക് ഇപ്പൊ ക്ലാസ്സ്‌ ഹ ആണ് എടുക്കുന്നത് അതുകൊണ്ട് തന്നെ ഈ വീഡിയോ വളരെ ഉപകാരം ആയി
    താങ്കൾക്ക് ഒരുപാട് നന്ദി

  • @pearlreji6636
    @pearlreji6636 Před 5 měsíci +3

    Break chavitti nirthane padilla.. acceleration also not needed

  • @renjithu9520
    @renjithu9520 Před 3 měsíci

    Thank you

  • @user-wq5kn4cz2v
    @user-wq5kn4cz2v Před 4 měsíci

    Thanks

  • @user-sp9iv3jt7k
    @user-sp9iv3jt7k Před 6 měsíci +2

    ഇന്നലെ എനിക്ക് H & Road Test ആയിരുന്നു. പാസായി. താങ്കളുടെ വീഡിയോസ് കുറെ ഗുണം ചെയ്തു. നന്ദി

    • @shimvijay1
      @shimvijay1 Před 6 měsíci +1

      Congrats..see you on the road 🙂.

  • @rajanius01
    @rajanius01 Před 3 měsíci +1

    Well done

  • @fathisana1720
    @fathisana1720 Před 6 měsíci +1

    Enik main aayitulla prblm steering njan tight l pidikkunnu cntrl level aavinnulla,5 class kazhinnu😢

  • @noblek.s6321
    @noblek.s6321 Před 5 měsíci +2

    Very useful video thank you

  • @Seln6
    @Seln6 Před 3 měsíci +1

    THANK YOU SO MUCH SIR 🙏. ITS VERY USEFULL AND YOU ARE A GOOD GREAT TEACHER FROM HEARTLY .❤️❤️❤️

  • @user-gf3ou4rf6u
    @user-gf3ou4rf6u Před 3 měsíci +1

    നിങ്ങളുടെ ക്ലാസ്സ്‌ കണ്ട് അന്ന് ഞാൻ H ടെസ്റ്റ്‌ പാസ്സ് ആയത് ❤

  • @user-sp4dh6kf5p
    @user-sp4dh6kf5p Před 3 měsíci

    Good sir

  • @suhanasunu5054
    @suhanasunu5054 Před 6 měsíci +2

    Two wheeler nte video iduo...

  • @mayadevirg848
    @mayadevirg848 Před 5 měsíci +9

    ഞങ്ങൾക്ക് ക്‌ളെച്ചിലാണ് എല്ലാം. നിർത്തുമ്പോൾ മാത്രം ക്ലച് ബ്രേക്ക് യൂസ് ചെയ്യണം. ആക്സിലറേറ്റ ർ യൂസ് ചെയ്യരുതെന്ന് പറഞ്ഞു

  • @kiranns2255
    @kiranns2255 Před 3 měsíci +2

    H test l vehicle tyre moving avande

  • @MiniBinu-ll1vo
    @MiniBinu-ll1vo Před 6 měsíci

    👍👍

  • @shiblaparayil7021
    @shiblaparayil7021 Před 6 měsíci +3

    Ippo text H nirthethe ullathan appol enth cheyum

  • @safiyaaneeb6219
    @safiyaaneeb6219 Před 4 měsíci +1

    👍❤️

  • @Faiha_v1
    @Faiha_v1 Před 3 měsíci

    👍🏻

  • @snhsooraj1909
    @snhsooraj1909 Před 17 dny

    Testnu car valaykkumbol nirthan paadundo ?

  • @vinodak5898
    @vinodak5898 Před 2 měsíci

    ഇന്നലെ test ആയിരുന്നു pass ആയിട്ടാ ❤️✌️

  • @sudignayacm8535
    @sudignayacm8535 Před 6 měsíci

    Neela glass side lude aanoo kambi kanandath or thot munnil ulle cheriya white glasa lude aanoo?

  • @tasi1983
    @tasi1983 Před 2 měsíci

    🙏🙏👍👍

  • @hajaramoosa2275
    @hajaramoosa2275 Před 5 měsíci +2

    Ente test next Saturday aañ valare useful aaya vedio aan thanks

  • @Kkhj-jo6vm
    @Kkhj-jo6vm Před 6 měsíci +5

    ചേട്ടാ
    ഇത്ര space rto അനുവദിക്കുന്നുണ്ടോ

  • @jameelapalakkodan8798
    @jameelapalakkodan8798 Před 6 měsíci

    താങ്കളുടെ ക്ലാസ്സ്‌ വളരേ useful ആണ്.

  • @mayadevirg848
    @mayadevirg848 Před 5 měsíci

    ഇപ്പൊ ഗ്ലാസിൽ കൂടി നോക്കാൻ പറ്റില്ല സർ. മിറർ നോക്കി നിർത്താതെ രുന്നി റണ്ണിങ്ങിൽ H എടുക്കണം. അതൊന്നു വീഡിയോ ഇടുമോ എനിയ്ക്ക് ഇന്ന് ഫുൾ H എടുത്ത് തുടങ്ങി.🙏

  • @VIIEQ
    @VIIEQ Před 6 měsíci

    5:26 bro its wrong bro...
    i know you are saying to simplify things to new drivers but it is misleading
    straight ayo nnu nokan front glass il kude nokanam..😕

  • @SnehaLatha-dw1xf
    @SnehaLatha-dw1xf Před 2 měsíci +1

    നല്ല ക്ലാസ്സ് ❤

  • @snehak.s1940
    @snehak.s1940 Před 4 měsíci +1

    ennikk test 26 nu anu two wheeler 4 wheeler ind... two wheeler kuzhapam ella 8 eduth road test pediyilla njn.. H edukkan pattunilla eppop H edukkan start cheythittu. two day ayii.. cleachil kal ethinnilla.... 😮

    • @goodsonkattappana1079
      @goodsonkattappana1079 Před 4 měsíci

      പ്രാക്ടീസ് ചെയ്യൂ ഓക്കേ ആകും

  • @Asif.434
    @Asif.434 Před 6 měsíci

    ❤❤❤❤

  • @interio0.1
    @interio0.1 Před 6 měsíci

    ❤❤

  • @Fathimath-mj6xe
    @Fathimath-mj6xe Před 6 měsíci +1

    Enikk 28 n test. Njan ennum vedio kanarund.

  • @_.siin4n._
    @_.siin4n._ Před 6 měsíci

    H എടുക്കുമ്പോൾ ഗിയറിലോട്ട് നോക്കിയാൽ failed ആകുമോ? ?

  • @VaishnaviVSVaishnavi
    @VaishnaviVSVaishnavi Před 17 dny

    Sir eanikk H mnsilayi nanla clsayirunnu sirte clss okke ikk ishttavundkk nan video okke kanum

  • @muhammadalike3167
    @muhammadalike3167 Před 6 měsíci

    Hന്റെ നീളവും വീതിയും എത്ര അടി വീതമാണ്

  • @meharnneyy_
    @meharnneyy_ Před 5 měsíci

    H trakkil നിർത്താൻപാടില്ല ഞാൻ ഫൈൽ അയിൽ ടൈർ ഉരുണ്ടില്ല നിന്ന് പോവുന്നുണ്ടെന്നു പറഞ്ഞു

  • @SandhyaSaji-bv7lp
    @SandhyaSaji-bv7lp Před 6 měsíci +1

    എനിക്ക് 29 ആണ് ടെസ്റ്റ്‌ ടെൻഷൻ ഉണ്ട്‌

  • @GEONNIE
    @GEONNIE Před 10 dny

    എന്താ ചെയ്യുക അല്ലേ

  • @salabhchikku7599
    @salabhchikku7599 Před 20 dny

    2 adi aaralakkum

  • @aluzzalee2289
    @aluzzalee2289 Před 4 měsíci +1

    Bro H edukan tips onnu paranj tharoo

  • @tessymathew1175
    @tessymathew1175 Před 6 měsíci

    ആദ്യം ഇടയിറങ്ങിയപ്പോൾ സ്റ്റീയറിംഗ് പതുക്കെ ആയി f.ail ആയി. നിർത്തി തിരിച്ചാൽ മതിയോ.

    • @goodsonkattappana1079
      @goodsonkattappana1079 Před 6 měsíci

      റണ്ണിങ്ങിൽ എടുക്കാൻ ശ്രമിക്കണം

  • @user-yz4jm1wn1j
    @user-yz4jm1wn1j Před 4 měsíci

    Vàndi nirthikkudallo

  • @user-nh9fo9pb9u
    @user-nh9fo9pb9u Před 5 měsíci

    വണ്ടി ചവിട്ടി നിർത്താമോ

  • @snehak.s1940
    @snehak.s1940 Před 4 měsíci +1

    ellarum onnu pradhikkanam... edukkan.... carinte karayam orthu nalla tention ind....

  • @Yahweh-Nissy
    @Yahweh-Nissy Před 4 měsíci

    ഇങ്ങനെ നിർത്തി നിർത്തി ആണോ ഓടിക്കുന്നത്????

  • @AdmiringSpaceAstronaut-gw2ns
    @AdmiringSpaceAstronaut-gw2ns Před 2 měsíci +1

    എനിക്ക് ഇന്ന് ട്ടെസ്റ്റ്

  • @AM-uf4gz
    @AM-uf4gz Před 5 měsíci +2

    9:07 break ചൗട്ടാൻ paadillallo

  • @SnehaLatha-dw1xf
    @SnehaLatha-dw1xf Před měsícem +1

    👍

  • @luluirfanparathayil893
    @luluirfanparathayil893 Před 6 měsíci +4

    Hlo sir നിർത്തി തിരിക്കാൻ പറ്റുമോ running ഇൽ തന്നെ തിരിക്കണം എന്ന് പറയുന്നുണ്ടല്ലോ. ചവിട്ടി നിർത്താൻ പറ്റുമോ

    • @shimvijay1
      @shimvijay1 Před 6 měsíci

      I saw your question earlier and asked my trainer- He said, it has to be running H...we cannot stop the car while taking H.

    • @mayadevirg848
      @mayadevirg848 Před 5 měsíci

      നിർത്തി തിരിയ്ക്ക ൻ പറ്റില്ല

    • @nihalsaneen34
      @nihalsaneen34 Před měsícem

      Nirthaaan pattilla fail aaakum

  • @user-sg7zk2it7e
    @user-sg7zk2it7e Před 5 měsíci +1

    Enikkinn testayirunnu njan fail Ayi

  • @anakhadinesh4896
    @anakhadinesh4896 Před 5 měsíci +1

    Enik 15in test aan😢

  • @imxgaming4507
    @imxgaming4507 Před 4 měsíci +3

    Sir,എനിക് ഡ്രൈവിങ് സ്കൂളിന്ന് പറഞ്ഞുതന്ന നിർദ്ദേശം...വണ്ടി ട്രാക്കിൽ നിർത്തരുത് എന്നാ....നിർത്തിയാൽ fail ആവും എന്നാ...വണ്ടി ചലിചോണ്ടിരിക്കണം എന്ന പറഞ്ഞേക്കുന്നെ...ok aano 👀👀

    • @goodsonkattappana1079
      @goodsonkattappana1079 Před 4 měsíci +1

      അതെ 👍

    • @imxgaming4507
      @imxgaming4507 Před 4 měsíci +3

      @@goodsonkattappana1079 പക്ഷെ sir ഈ വീഡിയോയിൽ നിർത്താൻ നിർദ്ദേശിക്കുന്നുണ്ടല്ലോ...?

  • @hajarakk8639
    @hajarakk8639 Před 3 měsíci

    Nirthi eduthal H failaville