Video není dostupné.
Omlouváme se.

മല്ലികചേച്ചിടെ ട്യൂഷൻ വീട്( ഭാഗം 1)

Sdílet
Vložit
  • čas přidán 19. 08. 2024

Komentáře • 255

  • @nishraghav
    @nishraghav Před rokem +333

    ശരിക്കും അത്ഭുതം ആണ്..എത്ര effort എടുക്കുന്നുണ്ട് ഇങ്ങനെ കുറേ കഥാപാത്രങ്ങൾ അവതരിപ്പിക്കാൻ..😍 നല്ല ഒരു director കൂടി ആണ് ബബി🥰👌🏻

  • @akashvarsha.
    @akashvarsha. Před rokem +78

    Oru അത്ഭുത പ്രതിഭ 🙏🏻..... സിനിമയിൽ നല്ല കഥാപാത്രങൾ അവതരിപ്പിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @SreeBadrah
    @SreeBadrah Před rokem +94

    ശബ്ദം വെളിയിൽ കേൾക്കരുത് എന്ന expression 👌😂😂😂😂

  • @sinysiby3415
    @sinysiby3415 Před rokem +31

    ശരിക്കും ഈ വീഡിയോസ് കാണുമ്പോൾ ഒരുപാട് സന്തോഷം തോന്നും 👌👌👌🤣🤣🤣

  • @jobs295
    @jobs295 Před rokem +58

    Babitha kuttii pwolichuu🤣🤣ചിരിച്ചൊരു വഴിയായി🤣🤩

  • @sindhuk7378
    @sindhuk7378 Před rokem +29

    മല്ലിക ടീച്ചർ........ acting ............
    അടിപൊളി....... റിയൽ .........ടീച്ചറും പിള്ളേരും പൊളി. ചിരിച്ച് ചിരിച്ച് വയ്യാ. ഇതു കണ്ടപ്പോൾ
    Tuition centre ഓർമ്മ വന്നു. ഇതുപോലെ അടിയും imposition നും ഒരുപാടു കിട്ടിയിട്ടുണ്ട്. 🤣🤣🤣🤣👍👍👌👌

  • @shineybinu4658
    @shineybinu4658 Před rokem +37

    Awsm....polichu... Chirich chirich oru vazhiyayi. Njn kand chirikkunna kandond nte hus um irunn kand chiriyayirunnu😀😀😁😁 sherikkum sprr

  • @Meimei__243
    @Meimei__243 Před rokem +18

    ടൈയും ഐഡി കാർഡും കണ്ണാടിയും ഉള്ള ദിവാകരൻ ആണ് എന്റെ ഹീറോ

  • @soniyaks2310
    @soniyaks2310 Před rokem +14

    Awwa awwa പാടുമ്പോൾ ഉള്ള ആഹാ expression എന്നാ 🤣cute ആയിരുന്നു 🥰🥰🥰എല്ലാ സ്കൂളിലും ട്യൂഷൻ ക്ലാസ്സിലും കാണും ഇതുപോലെ ഒരു പഠിപ്പിസ്റ് അടി കൊള്ളിക്കാൻ 🤣.

  • @farisfaris5868
    @farisfaris5868 Před 2 měsíci +1

    എനിക് കൂടുതൽ ഇഷ്‌ടം ആണ് ബബി ചേച്ചി യുടെ വിഡിയോ കാണാൻ വേണ്ടി കാത്തിരിക്കും

  • @SiddiqueSiddique-im4wn
    @SiddiqueSiddique-im4wn Před 2 měsíci +1

    ചേച്ചി സൂപ്പർ ആണ് എനിക്ക് ഇങ്ങനെ ഒരു ചേച്ചി ഇല്ലാതെ പോയല്ലോ👍😊

  • @adarshsivan724
    @adarshsivan724 Před 2 měsíci +1

    പണ്ടത്തെ ട്യൂഷൻ വീട് ഓർമ വന്നു 😂 സൂപ്പർ ചേച്ചി👌

  • @aarchaks
    @aarchaks Před rokem +69

    😂 remembering my memories through this video

  • @aeliusstudies
    @aeliusstudies Před rokem +6

    ബബിത എല്ലാ വീഡിയോ അടിപൊളി. U deserve big screen ❤

  • @achuzzachutty731
    @achuzzachutty731 Před rokem +11

    ഞങ്ങടെ കൊല്ലക്കാരുടെ അഭിമാനം 😌❤️❤️❤️✨️🔥🔥

  • @sarang.s5248
    @sarang.s5248 Před rokem +14

    പൊളിച്ചു ചേച്ചി ❤️ടീച്ചർ ടെർ ആണെല്ലോ 🤞🏻😆എന്തായലും അടുത്ത എപ്പിസോഡ് വേഗം തന്നെ ഇടണേ... ഇപ്പം തന്നെ കാണുവാൻ തന്നെ തോന്നുന്നു 👍🏻😁🍁❤️

  • @user-tk1wo7vs8p
    @user-tk1wo7vs8p Před rokem +7

    ഇങ്ങനെ ചിരിപ്പിച്ചു കൊല്ലല്ലേ 😂😂😂

  • @sathisathyadevan1220
    @sathisathyadevan1220 Před rokem +2

    Chechi super video 😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @teahyungfan4870
    @teahyungfan4870 Před rokem +10

    Kai neettade kai neettade 😂😂🔥mass dialouge

  • @Shibi_32
    @Shibi_32 Před rokem +6

    Kandu chirichu chirichu marichu 😂😂😂😂😂😂vedio polichutto 💕😂👌🏻 adipoli ayittund 💕👍🏻👍🏻❤️ pracheena shilayugam kollatto 😂😂😂😂👌🏻👌🏻👌🏻ithendha physo teacher oo 😂😂😂

  • @ADishToServeByRushi
    @ADishToServeByRushi Před rokem +6

    Polich chechi😂😂next episode waiting👍🏻✌

  • @sofiaps4397
    @sofiaps4397 Před rokem +1

    ചേച്ചി ഒരുപാടു കോമഡി ഉണ്ട് ഓരോ വീഡിയോയിലും super

  • @manjupgpg5803
    @manjupgpg5803 Před rokem +1

    Ethe pole thannee .njaaum..ente expression um😁😁😁. chechiii polichuuu..😉

  • @rejusvlog19
    @rejusvlog19 Před 2 měsíci +1

    അടിപൊളി..
    Editing app ഏതാ

  • @Kind...143
    @Kind...143 Před rokem +1

    Babi super,njnum marriage ne munp tution eduthirunnu
    Nalla kashtapadund videos edukunatine
    Super do

  • @reshmar5099
    @reshmar5099 Před rokem +1

    Chechi poli 😗😗😗❤️❤️❤️❤️
    chechi oru hi tharamo

  • @anniegireesh779
    @anniegireesh779 Před rokem +1

    Chechi പൊളിയാട്ടോ ഓരോ വീഡിയോസും nostu.. ❤️❤️❤️❤️... Keep going on Chechi

  • @reshmacp2979
    @reshmacp2979 Před 15 dny

    എന്റെ ചേച്ചി പൊളി വീഡിയോസ് ആണ്. ചിരിച് ചിരിച് ഒരു വഴിയായി

  • @shibus7886
    @shibus7886 Před rokem +1

    ബബിതയുടെ മുഖം കാണാൻ നല്ല രസമാണ്.

  • @chekuthankaalan6806
    @chekuthankaalan6806 Před rokem +2

    Babi chechi ithreum character onnichu cheyyan yegane saadikkunnu pwoli vera level 👌 💯 yenium nalla nalla videosugal predishikkunnu chechi katta waiting 🤩

  • @Cheeruzzworld6893
    @Cheeruzzworld6893 Před rokem +1

    ചിരിപ്പിച്ചു കൊല്ലുമോ 🤣🤣🤣🤣

  • @lamiyakannur9346
    @lamiyakannur9346 Před rokem +2

    Polich 😍 pavam koch pedich mullipoyi 😄

  • @anjaliraj3661
    @anjaliraj3661 Před rokem +1

    ഇതു പോലെ ഒരു ട്യൂഷൻ ചേച്ചി എനിക്കും ഉണ്ടായിരുന്നു.. നൊസ്റ്റു.. ഒരു കൊല്ലം ട്യൂഷൻ വീട്.. എന്താടെ.. മിണ്ടാതെടെ.. എണീക്കേടെ

  • @queen_of_vlog
    @queen_of_vlog Před rokem +2

    Uoof polii oru rakshayumilla😍😍😍

  • @jaseenajaseena7662
    @jaseenajaseena7662 Před rokem +1

    Polichu chechi next pat waiting 🥰🥰🥰

  • @anjumolroy
    @anjumolroy Před rokem +2

    പാട്ട് പൊളി ഹവ്വാ ഹവ്വാ 🤣🤣🤣👍👍

  • @Aryaa-s4e
    @Aryaa-s4e Před rokem +1

    Nte ammayude favorite aanu chechi eppozhum chechide vedio kananam enn parayum😌😌

  • @nidhinchandrack3507
    @nidhinchandrack3507 Před rokem +3

    Ente ponnu penghale namichu.
    Iyale thannano script undakkunne.
    Anubhavanghal ullathe kondavum oro expression ilum dialogue lum nirthathe chirichu pokunnu🤣

  • @rekhavipinksd7851
    @rekhavipinksd7851 Před rokem +1

    എല്ലാ വിഡിയോസും പൊളി ആണ്....ബബി 😍

  • @dhanyadhanu2312
    @dhanyadhanu2312 Před 8 měsíci

    ചേച്ചി ഞാൻ ഈ വീഡിയോ എത്ര തവണ കണ്ടു എന്ന് അറിയില്ല... ചിരിച്ചുചിരിച്ചു എന്റെ ഊപ്പാട് തെറ്റി.. 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂ഒരു രക്ഷയും ഇല്ല...

  • @anusreecreation8944
    @anusreecreation8944 Před 4 měsíci +1

    Cheachi super❤❤❤❤❤❤

  • @jinujohn4697
    @jinujohn4697 Před 4 měsíci +1

    Outstanding performance 🥰

  • @faminasfami4178
    @faminasfami4178 Před rokem +2

    Super adipolii 😘😘🥰💥

  • @Hana_Mol
    @Hana_Mol Před rokem +1

    super pwoli chechi😂❤️
    song kollam😂

  • @shanuzzworld222
    @shanuzzworld222 Před rokem

    ഇത് കാണുമ്പോൾ എന്റെ ട്യൂഷനിലത്തെ ടീച്ചറെ ഓർമ വരുന്നു 😂

  • @Ammuzz881
    @Ammuzz881 Před rokem +1

    Chechi super polichu tto waiting aayirunn 😚😚

  • @sheenaprasadsheenaprasad8835

    എന്റെ അമോ ഞാൻ ചരിച്ചു ചരിച്ചു 🤣🤣🤣🤣🤣🤣🤣

  • @subithasumesh7458
    @subithasumesh7458 Před rokem +1

    Awa awa eniku eni chirikkan vaya 😃😃😃second partinu waiting

  • @Akhilalayam
    @Akhilalayam Před rokem

    ശബ്ദം വെളിയിൽ കേൾക്കരുത് 😂😂
    അന്യായം 😍🙏...

  • @darkdevil9390
    @darkdevil9390 Před rokem +1

    ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി 😄😄😄

  • @imchandujk1257
    @imchandujk1257 Před rokem +3

    That awwa awwa 😂😂❤️❤️

  • @inshacreation5501
    @inshacreation5501 Před rokem +3

    Part 2 pettenn idane chechi😊

  • @gayathrigeethugeethu5175

    Chechii polichu 😄🤣👌

  • @dineshandineshan1176
    @dineshandineshan1176 Před rokem

    5classil social sayansil padhichittudh prachina shilayugham😂poli tushyan class

  • @sujithanjur4964
    @sujithanjur4964 Před rokem

    ചേച്ചി വാക്ക് കിട്ടുന്നില്ല 👌👌👌😄😄😍😍😍

  • @Kruthika09
    @Kruthika09 Před rokem +1

    Chechiyude ellam video super ann🤩🤩🤩🤩

  • @manjushakudumbumboor5836

    Pattu Padunna Kuttiye Enikk Ishttam 🥰🥰❤️❤️❤️

  • @sumimoosa1236
    @sumimoosa1236 Před rokem

    Njan babitha de videos kannarundu matte ksrtc bus il kutti vayassu parayunna scene athu poliyayirunnu enikku thangalude videos ishtamannu athil kudathal thannodu mathippu thonniyathu than oru railway employee aanu ennu arinjappol🥰🥰🥰

  • @ManuManu-yz4fw
    @ManuManu-yz4fw Před rokem

    Ithil yellow shirt answer parayunnath hawwa hawwa song padunth kett njn chirich maduthu 🤣🤣🤣🤣

  • @ashakuttu4828
    @ashakuttu4828 Před 11 měsíci

    Eee pellara. Eshdama nalla rasam vedio

  • @misbahiktkl1535
    @misbahiktkl1535 Před 4 dny +1

    അല്ലാഹ് നെ പറഞ്ഞു കളിക്കല്ലേ 😢😢

  • @Dreamgurl.s8544
    @Dreamgurl.s8544 Před 6 měsíci

    Chechiyuda ee video njn 6 mathea vattm anu kanunnthu 😂😂😂

  • @greeshmagopika5643
    @greeshmagopika5643 Před rokem +1

    Njanum tution edukkunnundu....eeagadesham ethokke thanneya🤗

  • @aathi.as746
    @aathi.as746 Před rokem

    ഈശ്വര സൈക്കോ മല്ലിക ചേച്ചി 😜😜😜

  • @ab-ur6ru
    @ab-ur6ru Před rokem

    Thanks CZcams
    Kazivulaalakre igna elardeyu munil kondvanathin
    Chelpol scholil onu oru avasaram kitit indkilaa
    Chechi u deserve more❤️💫🤗

    • @babithababi07
      @babithababi07  Před rokem

      Illedooo... Enik evdeyum oru platform um kittittilla ellavarum enne ozhivakkitte ullarunnu😁😁

    • @ab-ur6ru
      @ab-ur6ru Před rokem

      @@babithababi07 ente schoolilu oke agna thane ayirnu onkil Nala colour venam alakil achan amma Nala influential akanam

  • @bonobonoyaa1310
    @bonobonoyaa1310 Před rokem

    Archana ne vilicheppo njan onne njetti😅😝🤭🤣

  • @Rachanaanil-n4u
    @Rachanaanil-n4u Před rokem

    സൈക്കോ ട്യൂഷൻ ടീച്ചർ😂😂

  • @bijis3086
    @bijis3086 Před rokem +1

    പാവം പിള്ളേര് 🤣🤣

  • @aiswaryaaishu7592
    @aiswaryaaishu7592 Před rokem +2

    Chechi chirich oru vazhiyayi 🤣🤣

  • @beulahantony8987
    @beulahantony8987 Před rokem +1

    Chechiiii super ❤️❤️😘

  • @neethu3469
    @neethu3469 Před rokem

    Avvaaa ...avvaaa... Avva avva🕺🕺🕺

  • @vineethaganesh9750
    @vineethaganesh9750 Před rokem

    Kannante oru nanam🙊🙊🙊.👌👌👌👌Babloosee super😘

  • @anusankhua9594
    @anusankhua9594 Před rokem

    Superb.chirichu.😂

  • @shijinav4821
    @shijinav4821 Před rokem

    Aaaawwooooii polich polichh adukkii😍😍🥳🥳🥳

  • @alexsirandallensiruyir48

    Ente ponnu chechi ithokke engane sadhikkunnu🤣🤣🤣🤣

  • @tiyakurumbi4569
    @tiyakurumbi4569 Před rokem +1

    Supper chechiii

  • @PONNUSWORLDK.P.P.S
    @PONNUSWORLDK.P.P.S Před rokem +1

    super chechi waiting for next episode

  • @pinkymol2423
    @pinkymol2423 Před rokem

    Alla alla pattu super cute voice

  • @aparnarkurup2320
    @aparnarkurup2320 Před rokem

    Chechi pwoli anu🔥🔥🌚🌚

  • @munimusthafamunimusthafa5360
    @munimusthafamunimusthafa5360 Před 10 měsíci

    Nalla rasayitund

  • @rajukk2684
    @rajukk2684 Před 2 měsíci

    It was so funny 😂

  • @jincy2560
    @jincy2560 Před rokem +1

    Adipoli chechi 🤣🤣🤣🤣

  • @jobyjohn3080
    @jobyjohn3080 Před rokem

    Adi poli part 2 waiting

  • @anithags1129
    @anithags1129 Před rokem

    ചേച്ചി ഏതു വീഡീയോ എഡിറ്റർ ആണ് ഉപയോഗിക്കുന്നത്?
    I am your big fan
    Love you chechi ❤️❤️❤️

  • @kunjumonmon1672
    @kunjumonmon1672 Před rokem

    Kuttikallum tr ayittu poliya cheachi 😍🥰🥰❤️

  • @saranyamanoj9671
    @saranyamanoj9671 Před rokem +1

    Adipoli chechii♥️

  • @christophersimon4000
    @christophersimon4000 Před rokem

    Babitha chechi polichu super

  • @sreelakshmi543
    @sreelakshmi543 Před rokem

    Part venam😍😍

  • @minisundar6250
    @minisundar6250 Před 4 měsíci

    Super😂😂

  • @vishakravi3901
    @vishakravi3901 Před rokem

    Chechii polichu 😄😄

  • @nashwa6631
    @nashwa6631 Před rokem

    എനിക്കും ഉണ്ടായിരുന്നു ഇത്പോലെ സ്ട്രിക്ട് ആയ ഒരു ട്യൂഷൻ ടീച്ചർ പേര് നിഷിദ🤣

  • @tyyfuyty365
    @tyyfuyty365 Před rokem

    മല്ലിക ചേച്ചിയുടെ ട്യൂഷൻ രണ്ടാം ഭാഗം ചെയ്യാമോ എനിക്കൊന്നാം ഭാഗം വളരെ ഇഷ്ടമായി💕💕💕

  • @bwreyyx.
    @bwreyyx. Před rokem +2

    Ithu 8standard social alle njan ippo 8thil annu atha njan evidayo kettundu...😂❤️

  • @shilpachil1710
    @shilpachil1710 Před rokem

    Havvaa havvva 😁😄😄🤣🤣🤣

  • @jyothimt3431
    @jyothimt3431 Před rokem

    ഹവ്വാ... ഹവ്വാ....❤❤

  • @sandravr4835
    @sandravr4835 Před rokem

    Chechii u are such amazing dedicating you tuber I love your each videos personally

  • @sreejasreeja8303
    @sreejasreeja8303 Před rokem

    Poli chechi chechi njagade muthanu ❤️❤️❤️❤️

  • @pavithavp9548
    @pavithavp9548 Před rokem

    Polichu chechi😂

  • @veenanaadam6220
    @veenanaadam6220 Před rokem

    Super👌👌👌 😂performance👍

  • @khadeeja.khaduu3689
    @khadeeja.khaduu3689 Před rokem +1

    Part 2 waiting