Video není dostupné.
Omlouváme se.

സ്കൂൾ കാലം.. 🥲ഒന്ന് തിരിഞ്ഞു നോക്കാം 😭🥹 inspired from

Sdílet
Vložit
  • čas přidán 3. 12. 2023

Komentáře • 313

  • @user-cb6yn3jo8h
    @user-cb6yn3jo8h Před 8 měsíci +114

    Onu Pin Cheyavo Chechi Eshattam Kond Alle😔🥰

  • @Aksharaamii
    @Aksharaamii Před 8 měsíci +501

    Babitha ചേച്ചിയുടെ സ്ഥിരം പ്രേക്ഷകർ ഉണ്ടോ!!😌🤎

  • @dayanuzantony503
    @dayanuzantony503 Před 8 měsíci +108

    സ്കൂളിൽ ഇതൊക്കെ experince ചെയ്തവർ ഉണ്ടോ 😂😂😂good morning teacherrrrrrrrrrrrrrrrrr🥳🥳😂😂😂😂😂😂

  • @sreeshmapreshi2602
    @sreeshmapreshi2602 Před 8 měsíci +112

    ആ പഴയ സ്കൂൾകാലത്തിലേക്ക് തിരിച്ചുപോകാൻ പറ്റിയിരുന്നെങ്കിൽ എന്ന് ചിന്തിക്കാറുണ്ട് 😊പക്ഷെ ആ സമയത്ത് മനസിലായില്ല
    ഒരു ആളുടെ ജീവിതത്തിൽ ഏറ്റവും മനോഹര നിമിഷം സ്കൂൾ ജീവിതമാണ് എന്ന് 😢

  • @NKVDS
    @NKVDS Před měsícem +16

    പണ്ട് പേപ്പറും കൊണ്ട് വരുമ്പോൾ അത് കിട്ടുന്നത് വരെ ഹൃദയം കിടന്ന് പിടക്കുന്നത് ഓർമ വരുന്നു ...

  • @ajinahenna6857
    @ajinahenna6857 Před 8 měsíci +47

    മുഖത്തിന്റെയും സ്കൂളിന്റെയും പര്യായം എനിക്കു ഒരുപാട് ഇഷ്ട്ടമായി 😂😂😂😂

  • @user-bd9mv1dt4f
    @user-bd9mv1dt4f Před 5 měsíci +17

    ഇത് കാണുമ്പോൾ 10 ക്ലാസ്സ്
    ഓർമവരുന്നു.ടീച്ചർ പേപ്പറ്
    കൊണ്ടുവരുമ്പോ എല്ലാവരും
    മിണ്ടാതിരിക്കും. പ്രത്യേകിച്ച്
    കണക്കിൻ്റെ പേപ്പറ് 😇😇
    ഇതൊക്കെ കാണുമ്പോൾ ആ ക്ലാസും ആ കുട്ടുകാരും
    സ്കുൾ ജീവിതവും ഒരുപാട് ഒരുപാട് മിസ്സ് ചെയ്യുന്നു.❤️❤️❤️🥰🥰🥰❣️❣️❣️❣️💓💓💓💓

  • @sanjays5012
    @sanjays5012 Před 8 měsíci +106

    ടീച്ചർ പേപ്പർ കൊണ്ടുവരുബോൾ ഉള്ള ആ feel 😂😂

  • @user-ky1qg5em6p
    @user-ky1qg5em6p Před 8 měsíci +71

    എനിക്ക് കലിപ്പാനെ ആണ് ഇഷ്ടം ആയത് 😂😂.. Second part വേണം

  • @lordkrishna469
    @lordkrishna469 Před 8 měsíci +15

    വാസുദേവ് ആയുള്ള പെർഫോമൻസ് കൊള്ളാം നല്ല റൗഡി ലുക്ക്‌ 😂😂😂

  • @Anil-ke5dq
    @Anil-ke5dq Před měsícem +3

    പഴയ പത്താം ക്ലാസ് ഓർമ്മ വന്നു ഈ കൂട്ടത്തിൽ ഞാനും ഉണ്ടോ എന്ന് തോന്നിപ്പോയി എന്തായാലും കൊള്ളം അടിപൊളി

  • @Suryasree-to7fh
    @Suryasree-to7fh Před 8 měsíci +24

    ഞങ്ങൾക്ക് ആ മായാവിയെയൊക്കെ മതി ആ കൊച്ചുപിള്ളേരുടെ പ്ലീസ് പ്ലീസ് 🥰🥰🥰

  • @Shanushaan76
    @Shanushaan76 Před 8 měsíci +15

    പണ്ടാരടങ്ങാൻ... ചിരിച്ച് മരിച്ചു njan😂🤣.. ആദ്യവായിട്ട ഇത്രേം ചിരിക്കൂന്നേ 🤣🤣🤣🤣

  • @meenunair10
    @meenunair10 Před 8 měsíci +33

    Ella characterum oraalu thanne. Pakshe agane thonnukayumila athaanu babitha❤

  • @neethujnair4434
    @neethujnair4434 Před 8 měsíci +7

    Innu Babitha teacher kanan sundari ayittudu 😍

  • @ambikachelampeta6236
    @ambikachelampeta6236 Před 8 měsíci +14

    Superrrrrr. പഴയ കാലം ഓർമ വന്നു 😂

  • @selvisolomon5668
    @selvisolomon5668 Před 2 měsíci +1

    ഓർമ്മകൾ...
    ഓർമ്മകൾ ഓടകുഴലൂതി.. 🥰🥰🥰🥰🥰❤️❤️❤️❤️❤️❤️
    സൂപ്പർ ❤️

  • @neethupradeep8604
    @neethupradeep8604 Před 8 měsíci +4

    Enik ee Babi kuttykalae orupad ishttam ❤

  • @sonajithin
    @sonajithin Před 8 měsíci +11

    Adipoli😂😂😂😂enikku bayagara ishtaaa ella videosum 👏👏👏💪👍👍👍

  • @preetharaj8853
    @preetharaj8853 Před 8 měsíci +4

    Nte vasantha Remanaaaaa .polichu🎉

  • @suneerak1834
    @suneerak1834 Před 8 měsíci +6

    Babithane teacher aayi kaanaan nalla bhanggiyundu❤

  • @msvlogs8479
    @msvlogs8479 Před 8 měsíci +7

    Adipoli oru rakshayumilla😂

  • @ibydavis6039
    @ibydavis6039 Před 3 měsíci +1

    അറിയതെ ചിരിച്ചു പോയി. കൊള്ളാം 🧡🧡🧡

  • @anujurajan5716
    @anujurajan5716 Před 8 měsíci +7

    ഞാൻ ഒരു വിജയലക്ഷ്മി ആയിരുന്നു 😜 ആ അതൊക്കെ ഒരു കാലം 😎😎

  • @nivedam9816
    @nivedam9816 Před 8 měsíci +12

    Last expression super ❤

  • @swapnakp7790
    @swapnakp7790 Před 8 měsíci +2

    സിനിമ pattu kollam 👏👏👍

  • @Aadhi837
    @Aadhi837 Před 8 měsíci +4

    ഒന്നും പറയാൻ ഇല്ല... പൊളി ❤️❤️❤️

  • @shantythomas1628
    @shantythomas1628 Před 8 měsíci +5

    Teacher polichu 😂😂😂

  • @evlinmarypaul7229
    @evlinmarypaul7229 Před 8 měsíci +17

    Super. can completely relate it with our school days.❤

  • @vidyasanthan5877
    @vidyasanthan5877 Před 8 měsíci +2

    Njan video full kandu nannayitund sis ennum shorts kanuarunnu enkilum subscribe cheythilla... pakshe inn cheythu.. really u r great❤❤❤ love you dear

  • @sonajithin
    @sonajithin Před 8 měsíci +7

    Sharikkalum teachere athe pole thanneyulla samsaram😂😂

  • @lathadas2163
    @lathadas2163 Před 8 měsíci +25

    എന്റെ പൊന്നു മിസ്സ്‌, മിസ്സ്‌ പഠിപ്പിക്കുന്ന എല്ലാരും പൊട്ട പിള്ളേർ ആണോ 😂😂😂

  • @user-wj6yk7qn3g
    @user-wj6yk7qn3g Před 8 měsíci +2

    Full സപ്പോർട്ട് അടിപൊളി 🎉🎉🎉🎉

  • @geethathulasidas1174
    @geethathulasidas1174 Před 8 měsíci +1

    Babee Nalla Ishttamai School Jeevitham Nalla Santhosham ulla kaalam

  • @anjumolroy
    @anjumolroy Před 8 měsíci +6

    അടിപൊളി എല്ലാരേയും ഇഷ്ടായി 😂😂

  • @reshmasreejureshmasreeju4956
    @reshmasreejureshmasreeju4956 Před 7 měsíci +2

    i love your videos very much😊❤

  • @sajithamol5803
    @sajithamol5803 Před 8 měsíci +2

    Hi chechi adipoli polichu.. chechi de Ella videos um kanarundu . Paatu super😂😂😂 God bless u chechi superrrrr.. ❤❤❤❤❤❤❤

  • @ushavenugopal564
    @ushavenugopal564 Před 4 měsíci +2

    ❤❤❤❤❤❤

  • @ranjumolranju5901
    @ranjumolranju5901 Před 5 měsíci

    ഏത് കഥാപാത്രം എടുത്ത് പറയണം എന്നറിയില്ല എല്ലാരും 👍🏻👍🏻👍🏻👍🏻👍🏻..... എല്ലാം babiyude കഴിൽ സേഫ്.. കുറേ ചിരിച്ചു.... ഓർമകളിലേക്ക് കൊണ്ട് പോയി 🥰🥰👍🏻👍🏻👌👌👌👌👌👌...

  • @user-ep8gw5vd6m
    @user-ep8gw5vd6m Před 3 měsíci +1

    Super aaayikknu .super babithechi .I love it ❤I like your vlogs❤

  • @savithakp3728
    @savithakp3728 Před 8 měsíci +1

    ❤❤❤❤❤❤❤❤❤enikk chachiye kananam engana kanum

  • @sbyrenjini7180
    @sbyrenjini7180 Před 8 měsíci +6

    ചിരിച്ചു പണ്ടാരം അടങ്ങി 😀😀🤣🤣🤣🤣

  • @kannansahajan
    @kannansahajan Před 8 měsíci +7

    കുറച്ചൂടെ length വേണമായിരുന്നു....ഇത് ഒരു കോട്ടയംക്കാരി ചേച്ചീടെ Same വീഡിയോ പോലെ തോന്നി....എന്തായാലും അടിപൊളി....

  • @reshmacp2979
    @reshmacp2979 Před 14 dny

    ചേച്ചി കിടിലോസ്ക്കി ആയിട്ടുണ്ട് എല്ലാം വിഡിയോസും

  • @user-bq7hm9iu6c
    @user-bq7hm9iu6c Před 8 měsíci +11

    *this is relatable to all 90s kids💯🔥*
    *good old days😻*

  • @priyasreejesh
    @priyasreejesh Před 8 měsíci +1

    Hai babi... Superanutto videos... Ella videosum kanarund... Enik bayankara ishtanu ❤... Ini pazhaya kutties ine vechum ithupole cheyuo... Aa charectersoke bayankara ishtanu... Ithum superrr aanu👌🏻👍🏻🤗😊

  • @rishamathew7978
    @rishamathew7978 Před 4 měsíci +1

    Nice❤

  • @secretsuperstarvlogs5130
    @secretsuperstarvlogs5130 Před 8 měsíci +1

    Oralde ettavum golden life school college jeevitam anu....
    Tension illa areyum nokanda commitments illa full freebird swantham veettil padikua enthelum kazhikua urangua mindand irikua

  • @Thaslee-by3iz
    @Thaslee-by3iz Před 8 měsíci +2

    Spr❤️ njn chechide big fanaa😍

  • @shamseemuneer9781
    @shamseemuneer9781 Před 8 měsíci +1

    Ende ponnu ithu pole miss undayirunnu ormippikkalle 🏃‍♂️

  • @babinajafar712
    @babinajafar712 Před 8 měsíci +1

    Anta school life ormavannu.. 👍🏻babitha❤❤

  • @haseenahasee8157
    @haseenahasee8157 Před 8 měsíci +1

    Superayitund

  • @dreamgirl5841
    @dreamgirl5841 Před 8 měsíci +2

    Chechi supper...school life orma vannu😢😂😂😂😂😂❤️👍

  • @sruthisruthiss600
    @sruthisruthiss600 Před 8 měsíci +1

    Super❤❤

  • @jyothilekshmis9289
    @jyothilekshmis9289 Před 3 měsíci

    അയ്യോ ഞാൻ ചിരിച്ച് ചത്തു ഞാൻ ബബിയുടെ വലിയ ഫാൻ ആണ്. വാസുദേവ് സൂപ്പർ😂😂😂😂

  • @SreenivasanKT
    @SreenivasanKT Před 22 dny

    Teacherrrrrrr

  • @Fly_High875
    @Fly_High875 Před 8 měsíci +1

    Eniyum ith pole ulla videos idaneaa chechiii❤

  • @hannasadik3157
    @hannasadik3157 Před 8 měsíci +2

    Chechi chupperaa ☺️☺️☺️

  • @seenaprasad1672
    @seenaprasad1672 Před 8 měsíci +1

    Ente 10 th classilekku njan onnu thirichu poyi🙄 . Orikkalum thirichu kittatha life 😔 . Nannayittund mole 👌👌👌

  • @syamilisuresh2360
    @syamilisuresh2360 Před 8 měsíci +4

    Teacher super❤

  • @Chikku34
    @Chikku34 Před 8 měsíci +1

    Babi nee acting simhamanu love u

  • @rajinashamsu4927
    @rajinashamsu4927 Před 8 měsíci +4

    I like it❤

  • @ps2.5worldparvathy76
    @ps2.5worldparvathy76 Před 8 měsíci +1

    Super 💯

  • @user-hl1iy6zv1q
    @user-hl1iy6zv1q Před 8 měsíci +3

    മോന്ത ചളുങ്ങിയ കുട്ടിയെവിടെ ഇന്ന് ലീവ് ആണോ 😍😍😍e👌👍

  • @jishnusubran9038
    @jishnusubran9038 Před 8 měsíci +3

    ഈ പുതിയ video ക്വാളിറ്റി നന്നായിട്ടുണ്ട് - സ്ഥലം മാറിയതോ, lighting മാറിയതോ ആവാം കാരണം 👏👏👏

  • @raihanthebuslover6224
    @raihanthebuslover6224 Před 8 měsíci +1

    Supervideo❤

  • @jinsureji2776
    @jinsureji2776 Před 8 měsíci +1

    Babi different types of teachers chhyumo..like English miss, Malayalam subject base teachers chyumo da

  • @jaslajaz5798
    @jaslajaz5798 Před 8 měsíci +1

    Polich 😂 nostu😊

  • @krishnashaji8041
    @krishnashaji8041 Před 8 měsíci

    Kuttikalkidayile aa kalippanodu oru cheriya crush vannu😜🥰

  • @aishalatheef8498
    @aishalatheef8498 Před 8 měsíci +3

    Super😍😍😍😍

  • @user-ky1qg5em6p
    @user-ky1qg5em6p Před 8 měsíci +4

    ബബി wait ചെയ്ത് മടുത്തു ❤️

  • @nanumaster748
    @nanumaster748 Před 7 měsíci +3

    ഞാൻ 6th ൽ ആണ് എനിക്ക് ഇപ്പോഴും ആ പേടി ഉണ്ട് .ഗണിതത്തിൽ എനിക്ക് 30 ൽ 29 1/2 ആണ്😊

    • @darkqueen8116
      @darkqueen8116 Před 12 hodinami

      6 thil ayee alle ollu athinteya maarikolum

  • @fathimasworld587
    @fathimasworld587 Před 7 měsíci +1

    ❤❤❤

  • @MuhsiMuhsi-kb6du
    @MuhsiMuhsi-kb6du Před 8 měsíci +1

    👍🏻👍🏻

  • @raseenap403
    @raseenap403 Před 8 měsíci +1

    Ni oru poli thanne. Ninke ith kayyoo

  • @adithya5039
    @adithya5039 Před 8 měsíci +1

    Chechi please please school videos iniyum cheyyane

  • @Anika_1996
    @Anika_1996 Před 3 měsíci

    😂 nalla comedy❤️🥰

  • @shazzishah6636-zd7cv
    @shazzishah6636-zd7cv Před 7 měsíci

    Chechiyude oru video kandatha pinne full scroll cheyth chechydeth kand kuree chirikkanunde😂😂😂chechiye othiri ishttayi ❤️‍🩹

  • @sophiaselvaraj34
    @sophiaselvaraj34 Před 8 měsíci +1

    Good morning teacherrrrrr......😂😂😂

  • @shinylawrence9562
    @shinylawrence9562 Před 2 měsíci

    ചിരിച്ച് ചിരിച്ച് എൻ്റെ adappilaki😂😂😂

  • @junaidpv4691
    @junaidpv4691 Před 8 měsíci +3

    Super🎉❤

  • @praveenkumar-oy3vx
    @praveenkumar-oy3vx Před 7 měsíci

    കലിപ്പൻ കിടു 😄😄😄👌👌

  • @shifuishuvlog4276
    @shifuishuvlog4276 Před 8 měsíci +2

    പഴയ കാലത്തേക്ക് പോയി. കഴിഞ്ഞു പോയ കാലം വന്നിരുന്നെങ്കിൽ നന്നായി പഠിച്ചു മാർക്ക്‌ വാങ്ങണം 😂❤

  • @aishwaryanair4287
    @aishwaryanair4287 Před 12 dny

    Chechi school days videos idamo ethepole missing

  • @prabinraj2797
    @prabinraj2797 Před 8 měsíci +1

    Vasudev❤

  • @nadarajanpillaid2002
    @nadarajanpillaid2002 Před 7 měsíci

    Eniyum school vedios edanaa

  • @RithuRayaanworld
    @RithuRayaanworld Před 8 měsíci +1

    Super 😆😆❤️🥳

  • @ambilisulfi9032
    @ambilisulfi9032 Před 8 měsíci +2

    Super❤️❤️❤️

  • @Reema-vy1sl
    @Reema-vy1sl Před 8 měsíci +1

    സ്കൂളിലെ ഇലക്ഷൻ ഉണ്ട് അതിനെപ്പറ്റി ഒരുവീഡിയോ ചെയ്യാമോ പ്ലീസ് ചേച്ചി❤❤❤

  • @hinasvlog123
    @hinasvlog123 Před 8 měsíci +1

    Chechi tution veed baki odo pls❤

  • @BinuNeenu-xd9eq
    @BinuNeenu-xd9eq Před 8 měsíci +1

    Spr

  • @mariyajohnson2255
    @mariyajohnson2255 Před 8 měsíci

    കലിപ്പൻ പൊളിച്ചു അൾട്രാ പുച്ഛം

  • @Rosy12376
    @Rosy12376 Před 8 měsíci

    Superb dear❤

  • @Naseemasameer12334
    @Naseemasameer12334 Před 8 měsíci +1

    Soopper ❤❤

  • @mithunpeter3382
    @mithunpeter3382 Před 8 měsíci +1

    Super acting..😊

  • @ramseenaansar4988
    @ramseenaansar4988 Před 8 měsíci +3

    പത്താം ക്ലാസാണ് ഇഷ്ടം പോലെ പഠിക്കാനുണ്ട് 😂😂

  • @greeshmashajiammus1490
    @greeshmashajiammus1490 Před 5 měsíci

    ഇതിൽ ഞാൻ എന്നെ തന്നെ ഒന്ന് ഓർത്തു പോയി

  • @vishnupriyag6093
    @vishnupriyag6093 Před 19 dny

    Kalippan poli

  • @shahulhameef
    @shahulhameef Před 2 měsíci

    Chechi super

  • @renzo1602
    @renzo1602 Před 8 měsíci

    Lastt powlichh