ഇതിപ്പോ equality ഉള്ള ലീഡർ ആണ്. ഞങ്ങളുടെ class ലീഡർ ഒക്കെ അവരുടെ ഫ്രണ്ട്‌സ് മിണ്ടിയാൽ ഒന്നും പറയേം ഇല്ല പേരും എഴുതില്ല. നമ്മൾ ഒന്ന് വെള്ളം കുടിക്കാൻ കുപ്പി എടുത്താൽ മതി അപ്പൊ പേരെഴുതും.
Ith kandpol enikk ente class nte orma vannth ente class le kazhinja varshthe leader ingne aayirunnu election nte annu paavm pole irunnu angne vote ellm aa kuttikk kitti athu kazhinjittu class il enthayirunnu 🙂😩.
Class leader ayitullavar like 😂 athoke oru kalam njnum ithupole
മല്ലിക, പാർവതി s പിള്ള, മായാവി, പിന്നെ തൊപ്പിക്കാരൻ,, ഇവരൊക്കെ വേണം chechi 😘😘😘😘ഇവരൊക്കെ മിസ്സിയുന്നു
Next video l
സത്യം
ദിവാകരൻ
അടിപൊളി... സ്കൂൾ ലൈഫ് ഓർമ്മകൾ.... എത്ര വട്ടം കണ്ടിട്ടും മതിയാവുന്നില്ല... 👍👍👍👍👍👍👌👌👌👌👌
90s... കാലം long വീഡിയോ വേണം 👍
Eth kandapo ente class leaderine ortha njan 😂
Chechi super🤝
സ്കൂൾ കാലം ഓർത്തു പോയി ♥️♥️♥️♥️♥️♥️👌👌👌👌👌
Kutty babitha nalla ഭംഗി ഉണ്ട് കാണാൻ... ❤️❤️❤️❤️❤️❤️❤️❤️
കുട്ടികാലത്തിലേക്കു ഒന്ന് പോയി 😢
Degree vare padichittum oru vattam polum class leader aakaan pattiyittilla🙂
സൂപ്പർ. സ്കൂൾ life ഓർമ വന്നു
Thankyou chechi school vediosinu vendi waiting ayirunu 😊
Sathyam ithe samphavam njangakkundayittunde😂😂😂
School വീഡിയോസ് ഇനിയും ചെയ്യണേ❤❤
എന്റെ പൊന്നു ചേച്ചി നിങ്ങൾ പൊളി ആണ് 😘😍😍എനിക്കി ഭയങ്കര ഇഷ്ട ചേച്ചിയെ ഓരോ content sooper ആണ്
❤️😍
Ayyo..pettannu theernnu poyi..babiyude kuttiveshanghal kanan oru prathyeka bhangiyanu ketto..highly talented😊❤
ടെൻഷനടിച്ചിരിക്കുമ്പോ നിങ്ങളെ വീഡിയോ കണ്ടിരിക്കലാണ് എന്റെ പണി. ചിരിച്ചു ഒരു വഴിയാകും
Powlii molee.... We want content like this❤❤❤
Super chechii❤
3:05, nalla cute ayittund 😊
സൂപ്പർ 😍😅😅
Acting vere level😂😂❤❤❤❤ so Naturalality❤
Super👌👌👌❤❤nostu adichu chechi🥰😍🤗
ഇതിപ്പോ equality ഉള്ള ലീഡർ ആണ്. ഞങ്ങളുടെ class ലീഡർ ഒക്കെ അവരുടെ ഫ്രണ്ട്‌സ് മിണ്ടിയാൽ ഒന്നും പറയേം ഇല്ല പേരും എഴുതില്ല. നമ്മൾ ഒന്ന് വെള്ളം കുടിക്കാൻ കുപ്പി എടുത്താൽ മതി അപ്പൊ പേരെഴുതും.
🤩🤩🤩🤩👍🏻
Super chechi adipoli action 🥰🥰
❤❤❤❤
Chechi polichuu🥰❤️
👌👌👌👌👌
സ്കൂൾ വീഡിയോ മാസത്തിൽ ഒരെണ്ണം എങ്കിലും ചെയ്യണേ Babi ❤️ ഒത്തിരി ഇഷ്ടം❤️L
Sss❤❤❤
അതെ ഞാനിപ്പോഴും ബബിയുടെ പഴയ kutti vedeos കാണാറുണ്ട് എത്ര കണ്ടാലും മതിയാവില്ല
Chechi a 5d class video cheyumo
Super ❤
സൂപ്പർ 😂😂😂
Ente ponnu chechi supperrrr❤😊
Nosttu😍❤️
Super😂❤
Wow poli 🎉poli❤😊
Allaaaahhhh 😂 athokke orukaalam njn paavaarnneee 😁🙌
😂😂😂😂correct
സൂപ്പർ ❤️എനിക്ക് രാഹുലിനെ ഇഷ്ട്ടപെട്ടു 👍
Ath ente 5 le line aa🙄🙄😭
Thanks for my favourite video Babitababi chechi❤❤❤
🤩
കുളുസ് വെള്ളം ഇല്ലെ 😂😂😂😂
❤
😂😂😂👍❤️
School കാലം ഓർമ vannu nostuu😢❤❤
❤❤❤❤❤super
Super
Ente classil nan aaa nilkunnathu vote kittuvennu ariyilla 😁😁
😂
ee month class leader aayi kandukondirunna njan
1 houre aayullo chechi ee video ittittu😊
Babii lov uuuuu❤
🥰🥰🥰
Part 2 please 😊
സത്യം
Second part venamm😂😂🥰
Super Like ❤❤❤👍👍
Poli chechi 😂
Sari super
Ithaarnn varum enn paranja school video alle ❤ Mayavi evide ?
Mayavide filter ipo kittanilla😭
Hi chechi sugam ano video waiting arunnu ❤❤❤mis u chechi
❤️
എന്റെ ബബിത കുട്ടി സൂപ്പർ 🥰🥰♥️👌🏼👌🏼👍🏼
❤️
Ith kandpol enikk ente class nte orma vannth ente class le kazhinja varshthe leader ingne aayirunnu election nte annu paavm pole irunnu angne vote ellm aa kuttikk kitti athu kazhinjittu class il enthayirunnu 🙂😩.
❤️
😂😂😂
😂
Chechi pls ini kuttigalde videos cheyyu plss chechi
My first comment, iniyum videos venam chechi i like this video's so much especially childhood
Thanks a lot
❤❤❤❤❤❤❤❤❤❤❤❤❤👌👌👌👌👌👌👌👌👌👌
Kuttibabitha fans like adi👍
❤️
നിങ്ങൾ പോളിയാണ്
❤️
Chachi pattam st Mary's school super anno pls pattam st Mary's school full video chayo
Ente classilum enganaya 😂😂
ഈ സുഗുണ എൻ്റെ 10 ക്ലാസ്സിലെ ഇർഫാന തന്നെ 😂😂
P̤a̤r̤t̤ 2 p̤l̤e̤a̤s̤e̤ ❤❤❤😂😂😂
Chechi ippol election nadakkuva ente school il
ലീഡർ സൂര്യ plus 2😂😂
സുഗുണ കലിപ്സ് 🤣
രണ്ട് സയിടില്ലേ മുടി എന്താ ഇങ്ങനേ😊😘
മോണിറ്റർ 😊
ഇനിയും വീഡിയോ ഇടാമോ
ഞാൻ മൂന്ന് തവണ ക്ലാസ്സ് ലീഡർ ആയിട്ടുണ്ട്. 5, 7, 8
Leader aavan istam illata njn
Biscuuuuutt😂😂😂😂😂
ടീച്ചർ ടെ ഡ്രസ്സ് ശരിയായില്ല ടീച്ചർ ലുക്ക് വന്നില്ല
Blouse onnum illarunn😁
@@babithababi07 ഞാൻ പറഞ്ഞെന്നുള്ളു 🥰🥰
ചൂരൽ അടി പോരാ vere vlogil kurachu നല്ല ടീച്ചർ vlog predishikkunu@@babithababi07
Ithinu oru 2nd part vennam
Part 2 venam എന്നുള്ളവർ undo
Vasandha ramanan mis you😢 super to enim edane egane ullath to babi
😍
Oru election koode nadathu aa leader ne mattu 😂😂
Nigalude channelil oru nadha enn perulla nigalthanne abinayikku nan kathirikkum pleas😢😢
Classile boys🤣
രാഹുൽ മൊഞ്ചൻ 🤣
Chechi enne pin cheyyuo big fan aan❤❤❤❤ 😊
ബാബിതേടെ വീഡിയോയിൽ ഏറ്റ്വും നല്ലത് സ്കൂൾ ആണ്
Hai
Fast 😊
ബിസ്ക്കൂറ്റ്😂
Hi
നിനക്കൊക്കെ അങ്ങനെ തന്നെ വേണമെടീ 😒🚶♀️
ബേബി ചെറുപ്പത്തിൽ ഇതുപോലെയാണോ ഇരുന്നത്
Part 2 venm
Biscuit no buscuit
Ninakokke aggane venodi😅😅😅