||GIRL'S PHONE||COMEDY VIDEO||

Sdílet
Vložit
  • čas přidán 20. 01. 2023
  • എത്ര വില കുറഞ്ഞ ഫോണും.. ഒരു രാജകിയ ഫോൺ ആക്കിമാറ്റാൻ പെൺകുട്ടികൾക്ക് മാത്രമേ പറ്റു 😂😂😂😂
    STORY&DIRECTION:ELSON BISWAS
    CAMERA&EDITING:AKHIL V DEVAN
    CASTING:LAKSHMY SANJU,PARVATHY MANI, ELSON BISWAS
    MAIL ID:sanju1madhu@gmail.com

Komentáře • 1K

  • @manjue714
    @manjue714 Před rokem +3074

    ഫോൺ പ്രെഗ്നന്റ് ആണല്ലോ. Take care 😂😂😂😂

    • @enthuvayith
      @enthuvayith  Před rokem +237

      🤩❤🤩🤩❤

    • @Zeira111
      @Zeira111 Před rokem +18

      😄😄😄

    • @alluzzz113
      @alluzzz113 Před rokem +79

      Phone sofa yil vizhunnathu kandy pedichu poye 😊

    • @AmithNarayanan
      @AmithNarayanan Před rokem +34

      Battery swollen aayathu aanu hey 😊

    • @WorldofLP
      @WorldofLP Před rokem +15

      @@alluzzz113 sathyam.. njnum cheruthayonu pedichu 😌

  • @anoopvarkala7232
    @anoopvarkala7232 Před rokem +1078

    അടുത്ത കാലത്തു കണ്ടതിൽ ഏറ്റവും മനോഹരമായൊരു concept... രണ്ട് പേരും പൊളിച്ചു...

  • @janammajanu940
    @janammajanu940 Před rokem +533

    ഈ സമയത്തും ഇതുപോലെ വീഡിയോ ഇടാൻ തയാറാകുന്നത് തന്നെ ബിഗ് സല്യൂട്ട് 😘

  • @malappuramkicthenvloge3028
    @malappuramkicthenvloge3028 Před rokem +152

    നിങ്ങളുടെ എല്ലാ vediosilum പാർവതിയെ കൂടി ഉൾപ്പെടുത്തണം നിങ്ങളുടെ പോലെ തന്നെ comedy ചെയ്യാൻ നല്ല കഴിവുള്ള കലാകാരിയാണ്

  • @reshma.k.r8731
    @reshma.k.r8731 Před rokem +267

    OTP number,....charge വയപ്പ്.. System അപ്ഡേറ്റ്, phone വിളി....🤣🤣ellam crt😆😆😆പൊളിച്ചു 👍

  • @philominajoseph9416
    @philominajoseph9416 Před rokem +615

    Brilliant concept...The expressions while clicking photos was awesome 🙏🙏🙏🙏👌👌👌👌👌

  • @shehinah7881
    @shehinah7881 Před rokem +77

    ആദ്യമായി pregnent ആയ ഫോണിനെ ഞങ്ങള്ക്ക് കാണിച്ച തന്നതിന് sanju ചേട്ടന് congrats

  • @anjaly2805
    @anjaly2805 Před rokem +196

    പാവം എന്റെ ഫോൺ എന്തൊക്കെ അനുഭവിക്കുന്നുണ്ടാകും 😂😂😂😂😐
    ചേച്ചി അടിപൊളി 😂😂❤️❤️

  • @shaduli786shalu4
    @shaduli786shalu4 Před rokem +190

    ഫോണിന്റെ കഥനകഥ ഫോണിൽ തന്നെ കാണുന്ന ഞമ്മള് 😍😍😍പാവം ഫോൺ 😂😂😂

  • @meeeeeee219
    @meeeeeee219 Před rokem +241

    ശോ എന്തൊരു പാവം ഫോൺ ആണ് 😂വല്ല വഴിയും ഉണ്ടാരുന്നേൽ ഇറങ്ങി ഓടിയേനെ.. നിഷ്കളങ്ക ആയ ഫോൺ 🥰🥰

  • @Ammumaz
    @Ammumaz Před rokem +300

    ഭാഗ്യം എന്റെ ഫോണിന് ജീവനിനില്ല 🤣🤣🤣

  • @amrithalekshmi9643
    @amrithalekshmi9643 Před rokem +99

    Lekshmi chechi's expressions 😄🥰🥰

  • @purplebutterflybtsart8470
    @purplebutterflybtsart8470 Před rokem +554

    Fulltime charging അതു must ആണ്😌charge ചെയ്തു കൊണ്ട് ഇ വീഡിയോ കാണുന്ന ഞാൻ 😁

  • @shanuzzworld
    @shanuzzworld Před rokem +176

    Vere level content 🖇️.... ആദ്യമായി ആണ് ഇതുപോലെ ഒരു content കാണുന്നെ.... 😅 brilliant... Script undakiyale sammathichu.... 1 on trending wow🤠... Trending list ninn kanunnavar👍.... 😊

  • @tablet-ab3172
    @tablet-ab3172 Před rokem +48

    ഇത് കണ്ടിട്ട് ഫോൺ il തൊടാൻ ഒരു ചമ്മൽ 😊 ഫോൺ എന്ത് വിചാരിക്കും 😊

  • @Born2eat4
    @Born2eat4 Před rokem +304

    1% വരെ ആയാലും ചാർജ് ചെയ്യാൻ മടിയുള്ള ഞാൻ 😂😂😂... ഇപ്പോൾ തന്നെ 17% ഉള്ളു ചാർജ്... പിന്നെ ലക്ഷ്മിക്ക് ബേബി ബോയ് ആണ് കേട്ടാ 😄😄😄

    • @ammuaji5257
      @ammuaji5257 Před rokem +4

      Girl 😬

    • @fousithaj333
      @fousithaj333 Před rokem +8

      2% വും ബാറ്ററി സേവ്ർ modum

    • @Born2eat4
      @Born2eat4 Před rokem +5

      ​@@ammuaji5257 ഇപ്പോൾ എന്തായി ബേബി ബോയ് 😂😂🤣🤣🤣

    • @ammuaji5257
      @ammuaji5257 Před rokem +1

      @@Born2eat4 presavicho🤓

    • @Born2eat4
      @Born2eat4 Před rokem

      @@ammuaji5257 ys

  • @Jayce.123
    @Jayce.123 Před rokem +185

    പാട്ട് പാടുമ്പോൾ ഉള്ള ഫോണിൻ്റെ expressions 😂😂 beautiful concept, well displayed 👏🏻

  • @tomjerryvlogs526
    @tomjerryvlogs526 Před rokem +60

    ഫോൺ എടുത്തു എറിഞ്ഞു. ചേച്ചി വിഴുന്നകണ്ടപ്പോൾ നെഞ്ച് ഒന്ന് പിടഞ്ഞു.😢. Carefull അടിപൊളി ആയിരുന്നു🥰🥰വീഡിയോ

  • @namithaanil6200
    @namithaanil6200 Před rokem +153

    ഒരേയൊരു ലക്ഷ്മി ❤️

  • @sanumanu1997
    @sanumanu1997 Před rokem +11

    Alarm snooze
    എന്നെപ്പോലെ തന്നെ
    പരീക്ഷക്ക് പഠിക്കത്തുമില്ല

  • @AshikaKJ
    @AshikaKJ Před rokem +65

    😂😂😂 Chirichu chirichu oru vazhiyaayi, nalla presentation, Keep it up team!!! Keep going!!! 😇 Ellaam real lifelu nadakkanadhu thanne 😂 Relatable aanu

  • @powerboys4056
    @powerboys4056 Před rokem +30

    അടിപൊളി രണ്ടുപേരും പൊളിച്ചു 👏 ഇപ്പോൾ എന്റെ ഫോണും ജീവൻ ഉള്ളത് പോലെ 😀😀

  • @karmade2935
    @karmade2935 Před rokem +40

    Creativity at its peak ❤.. Pinku nailed it😁

  • @june5682
    @june5682 Před rokem +47

    Uyyoo 🤣 ചിരിച്ചു ഒരു വഴി ആയി... ഇപ്പോൾ എനിക്ക് എന്റെ ഫോണിന് ജീവൻ ഉള്ളെ പോലെ തോന്നുവാ

  • @user-ef7ou2gr4f
    @user-ef7ou2gr4f Před rokem +58

    ഫോട്ടോ ക്ലിക് 2 ആളെയും എക്സ്പ്രഷൻ... 🔥 പൊളി.... 🔥🔥🔥

  • @aamupathuvlog4692
    @aamupathuvlog4692 Před rokem +114

    ആ സെൽഫി അമ്പോ പൊളിച്ചു 😆😆😆😆

  • @annmariyashaji2624
    @annmariyashaji2624 Před rokem +8

    Engane ethu pole oru concept kitti, athu enagne akki edukkan pattii, sserikkum phoneil ethu pole cheyyunne eannu thonnippichu😂 polichu✌🏻

  • @sinisanil6801
    @sinisanil6801 Před rokem +4

    എല്ലാ ഫോണുകളുടെയും അവസ്ഥ ഇതൊക്കെ തന്നെ ആണ് അല്ലെ 😊... പാവം ഫോൺ....ഇനി എന്തൊക്കെ കാണാൻ കിടക്കുന്നു.... രണ്ടാളും സൂപ്പർ ആയി അഭിനയിച്ചു..... 👏🥰🥰

  • @rosnarose1937
    @rosnarose1937 Před rokem +4

    എന്തുവായിത് അത് കേൾക്കാൻ വേറെ തന്നെ ഒരു രസാ 💝💝💝

  • @deeparakesh595
    @deeparakesh595 Před rokem +6

    Serikkum phoninu jeevan undayirunenkil enthaa sthithi lle 😀😀... Photo click orupaad ishttayi.. sooper vdo 👏🏻👍👏🏻👍👏🏻👍

  • @jayeshjk1505
    @jayeshjk1505 Před rokem +30

    അയ്യോ എന്റെ പൊന്നോ ചിരിച്ചു ചിരിച്ചു ചത്തു😂😂😂😂😂😂😂🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣ഒരു രക്ഷയില്ല ലക്ഷ്മി ചേച്ചി നമിച്ചു🙏🏻🙏🏻🙏🏻🙏🏻🙏🏻🥰🥰🥰🥰🥰

  • @adisasurya6973
    @adisasurya6973 Před rokem +44

    Photos click cheyyunna expression kidu😄😄😄

  • @WorldofLP
    @WorldofLP Před rokem +92

    ഒരു പാവം ഫോണിന്റെ കദനകഥ... 😌

  • @nishni5291
    @nishni5291 Před rokem +3

    Chrome filter super🥰same effect!nice concept 😍always your fan😘

  • @sreekumari1620
    @sreekumari1620 Před rokem +52

    രണ്ട് ചേച്ചിമാരും സൂപ്പർ ആണ് ❤️😘

  • @hafijabi4585
    @hafijabi4585 Před rokem +7

    Charging 😂😂ഒരു രക്ഷയും ഇല്ല crct ആണ്

  • @reelamreela223
    @reelamreela223 Před rokem +3

    Randaalum pwoli. 😆😆😆😆... Lakshmi Take care 😍😍😍😍

  • @ponnoos9461
    @ponnoos9461 Před rokem +1

    വണ്ണം വെക്കാനുള്ള നല്ലൊരു പ്രോഡക്റ്റ് ഉണ്ട് വേണോ 100%ഓർഗാനിക് ആണ്

  • @annjose997
    @annjose997 Před rokem +5

    Chettan chechy combination poliya..enik velya ishtaa❤️🥰

  • @parkkripajimin6412
    @parkkripajimin6412 Před rokem +4

    Ufff Polichu🤩💜🔥Njanum Hello Kitty Phone Cover anu Use cheyunathu💓

  • @alluzzz113
    @alluzzz113 Před rokem +93

    Pink is always favorite 😊 awesome expression lakshmi......both r extraordinary

  • @vas2782
    @vas2782 Před rokem +2

    ഇത്ര നല്ല ideas ഒക്കെ എവിടെ നിന്നു കിട്ടുന്നു 🤩🤩👍👍

  • @trendinginstareelzz4178
    @trendinginstareelzz4178 Před rokem +65

    Lakshmi chechiii dialogue oru raksha illa. Poli. Chirichu chirichu oru vazhikayii 😂

  • @anju4887
    @anju4887 Před rokem +22

    Selfie edukkunnathokke superb ayittundu....mothathil angu powlichu makkale 👌👌👌

  • @reshmaraj5390
    @reshmaraj5390 Před rokem +12

    Concept variety arunnu.. Super acting😃😁👌🏻...

  • @ambikaambika2030
    @ambikaambika2030 Před rokem +1

    വളരെ വിത്യസ്തമായ ആശയങ്ങൾ... നന്നായി അവതരിപ്പിച്ചു.

  • @Cut_D_NOISE
    @Cut_D_NOISE Před rokem +32

    Sammathichu.. creativity vere Level ❣️🥰

  • @anjuanju36492
    @anjuanju36492 Před rokem +4

    Aa alarm snooze polichu. 😂

  • @krishnadasunnimon3834
    @krishnadasunnimon3834 Před rokem +13

    Crct concept 😍🥰🥰🥰pwolicheee girls aanu main 😍😍🔥🔥🔥🥰🥰😀😀

  • @helen7832
    @helen7832 Před rokem +21

    OTP🤣🤣🤣 settings-system update🤣🤣🤣🤣... Relatable concept🥰

  • @adithya__Raj
    @adithya__Raj Před rokem +2

    Ente ponno oru rakshayum illa 💖 polich chechii Take care

  • @veenasravya9987
    @veenasravya9987 Před rokem +34

    രണ്ടുപേരും സൂപ്പർ ❤️ലക്ഷ്മി ചേച്ചി expression പൊളിയാണ് ❤️🥰

  • @amalvj8007
    @amalvj8007 Před rokem +8

    എന്റെ phonenit അതെ അവസ്ഥ 😂😂

  • @meenuminnu1890
    @meenuminnu1890 Před rokem +45

    എന്റമ്മോ ചിരിക്കാൻ വയ്യ 😄😄.. സൂപ്പർ 🥰🥰...

  • @sree1815
    @sree1815 Před rokem +37

    Pingus entu cute anu🤣🤣

  • @anushg4220
    @anushg4220 Před rokem +5

    Pink colour ishtam alla. no cover other than black hard case. No charging till the charge falls below 5%. Please do not think that all girls fall for cute cases(really?) and no such talks to phone. And always do updates on time.

  • @shijilakrish6767
    @shijilakrish6767 Před rokem +8

    Poli concept ❤️❤️😂

  • @palavakayoutubechannel594

    രണ്ടുപേരും കലക്കി 🥰🥰

  • @nibilanibila2771
    @nibilanibila2771 Před rokem +5

    parvathiyude soundum spr aanu kaananum oru prethyeka bhangiya

  • @sonamol9033
    @sonamol9033 Před rokem +24

    Filter, reel polich😍😂
    Variety content❤

  • @meenuvj5439
    @meenuvj5439 Před rokem +15

    Inganethe videos aan vendath Kurach nalayi itharam content missing ayirunn😍😍

  • @ishwasworld2751
    @ishwasworld2751 Před rokem +2

    പൗച്ച ഇട്ടപ്പോൾ കളർ full😊ayi👍🏻

  • @ashakamlesh
    @ashakamlesh Před rokem +5

    Click cheyyumpo Ulla aa expression 😆 😄

  • @aksasaraabraham2304
    @aksasaraabraham2304 Před rokem +16

    8:48-8:58 Lakshmi chechi so cute😘❤️

  • @anishkumarcpchanakyan4187

    Ningalude oru video polum njan miss cheyarilla dears💗💗💗💗💗💗super Lakshmi...........super😊😊😊😊

  • @sreelekshmisreelekshmi3511

    Adipolii....chirich maduth 🤣🤣... different content always..👍👍

  • @kunjumariyam9884
    @kunjumariyam9884 Před rokem +6

    പിന്നെ അല്ലാ........ മൊബൈൽ നും ഇല്ലെ വികാരങ്ങളും വിചാരങ്ങളും...... അവർക്കും ദേഷ്യം വരും 😁😁😁

    • @akbern2839
      @akbern2839 Před rokem

      Nte mobile Ipo bhayankara dheshyathylaaa...... Veruthe off aayikondirikkanneee

  • @introvert903
    @introvert903 Před rokem +7

    എനിക്ക് ഇങ്ങനെ ഒന്നും അല്ല rose color വെറുത്ത് പോയി ചില ലൈറ്റ് പിങ്ക് കളർ ഇഷ്ടമാ
    😃1% ആകുമ്പോഴാ ഞാൻ ചാർജ് ചെയ്യാൻ ഇടുന്നെ 😁😁😁

  • @arundhathims3686
    @arundhathims3686 Před rokem +18

    രണ്ടാളും അടിപൊളി...... ലക്ഷ്മി ചേച്ചി.... 🥰👌🏻👌🏻👌🏻

  • @ponnoos9461
    @ponnoos9461 Před rokem +1

    വയറും വണ്ണവും കുറക്കാൻ പറ്റിയ നല്ലൊരു പ്രോഡക്റ്റ് ഉണ്ട് 100%ഓർഗാനിക് ആണ് വേണോ

  • @nubachuzluck1457
    @nubachuzluck1457 Před rokem +6

    7:49 🤣🤣relatable

  • @babyrasina3758
    @babyrasina3758 Před rokem +4

    Excellent concept 😂👍

  • @radhikausha2535
    @radhikausha2535 Před rokem +16

    Photo edukkanath superb aayirunnu👌🏻👌🏻

  • @prasithaprasitha9824
    @prasithaprasitha9824 Před rokem +1

    Avidunnu kittunnu ethu pole ulla concept super sharikum relate chayyan patti

  • @ericafernadas2137
    @ericafernadas2137 Před rokem +38

    Super Episode ….. new concept 👍👍👍👍👍

  • @Nandankichu
    @Nandankichu Před rokem +3

    Pinkunte comp nala resm ind😂😂 lekshmi chechi oru reksha ella😂😂😂

  • @vinithagireesh2320
    @vinithagireesh2320 Před rokem +8

    Onnum parayanilla pwolichu 😀😀😀😅😅😅🙌

  • @aleenajacob390
    @aleenajacob390 Před rokem +6

    Nigade videos ellam nallathanu ,orupadu hardworking und .keep going guys

  • @introvert903
    @introvert903 Před rokem +15

    05:07 ഫോട്ടോ എടുക്കുന്നത് കാണാൻ നല്ല രസമുണ്ട് 😄😀

  • @reshmaar8542
    @reshmaar8542 Před rokem +5

    Lakshmi is om her pregnancy glow...
    Wow looking so cute

  • @whatsappstatusvideos4542
    @whatsappstatusvideos4542 Před rokem +10

    എനിക്ക് ഇതിൽ ഏറ്റവും ഇഷ്ടപ്പെട്ടത് അലറാം അടിക്കുമ്പോൾ മൂക്കിൽ പിടിച്ചുനിൽക്കുന്നതാണ്😂😂😂😂

  • @shamonShamon-ko4pm
    @shamonShamon-ko4pm Před rokem +13

    ചേച്ചീടെ വീഡിയോസ് verity concepts ആണ് ❤️❤️ എനിക്ക് ഒരുപാട് ഇഷ്ട്ടമാണ്

  • @shabeermuhammad319
    @shabeermuhammad319 Před rokem +2

    വേറെ ലെവൽ 👍👍👍👍

  • @user-bq7hm9iu6c
    @user-bq7hm9iu6c Před rokem +19

    1:46
    *dedicated to all charge monia people😂*

  • @Shani-uz8rg
    @Shani-uz8rg Před rokem +26

    Haha😂😂😂 enthuvaayith
    Kollaallo....verity content Aanallo
    Sooper😍

  • @muhamedriaz1110
    @muhamedriaz1110 Před rokem +5

    2 പേരും പൊളിച്ചു. ചിരിച്ചു ഒരു വഴിക്കായി

  • @fathimasudinsha5077
    @fathimasudinsha5077 Před rokem

    Ofar❤ ആണ് അല്ലെ ഒന്ന് എ ടുത്താൽ.ഒന്ന്. Fre🥰polich🔥pinku😘

  • @divyasunish6738
    @divyasunish6738 Před rokem +3

    Poli....🤣 pregnant aaya phone... nalla comedy aarunnu 2 perum...😄

  • @jincyvarghesevarghese8497

    Poli Concept ♥️🥰 Adipoliiii performance ♥️😍

  • @farsanafarsana4036
    @farsanafarsana4036 Před rokem +3

    Randaalum adipoli 🎉🎉

  • @anjanap277
    @anjanap277 Před rokem +6

    അടിപൊളി👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻
    എല്ലാ ഫോണിനും കാണും ഒരു കദന കഥ🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @neenumathew2062
    @neenumathew2062 Před rokem +1

    Adipowli Concept 😍😍😘😘😘

  • @aswaniranjith1131
    @aswaniranjith1131 Před rokem +7

    Ennna expression aaaa ....muthukale.....💕

  • @revathi2264
    @revathi2264 Před rokem +3

    Sathyamaya karyangal...enthuvayith lechu chechi... adipoli...😂🤣ente phn enikk jeevana...😁

  • @soniyam4579
    @soniyam4579 Před rokem +1

    Adipwoli aayittund,...

  • @sureshrekha8049
    @sureshrekha8049 Před rokem +1

    ഒരു കുഞ്ഞി eye കാണാൻ കൊതിയായി 😘

  • @bhagyakp9888
    @bhagyakp9888 Před rokem +6

    Nigaluda oro videos powli Ann ennatha episode adipowli ayierunu chechi and chetta 😘😘😘❤️❤️❤️💕💕💕

  • @shibi9105
    @shibi9105 Před rokem +10

    അയ്യോ എനിക്ക് വയ്യേ 🥰🥰രണ്ടു പേരും ഒരേ പൊളി 😘🥰🥰🥰ലക്ഷ്മി ചേച്ചി 😘😘😘😘😘😘😘

  • @user-pr2je5eh6r
    @user-pr2je5eh6r Před rokem

    പൊന്നു പോലെ ഞാൻ നോക്കും 😂😂😂😂😂കേട്ടോ 😂😂.

  • @paachoosvlog6351
    @paachoosvlog6351 Před rokem +2

    അപ്ഡേറ്റ് ചെയ്തപ്പോ പച്ച ലൈൻ വീഴുമോന്നു നോക്കിയിരുന്ന ലെ ഞാൻ 😄