ഏത് കൊടും കുറ്റവാളിക്കും ഒരു ഹൃദയമുണ്ടാവില്ലേ ? | EAGLE EYE THE REAL STORIES | Episode 50

Sdílet
Vložit
  • čas přidán 1. 01. 2022
  • Eagle Eyes The Real Stories | [Retd.] DYSP Gilbert |
    #EAGLE_EYE_THE_REAL_STORIES
    #Retd_DYSP_Gilbert
    #THE_REAL_STORIES
    #CRIME_STORIES_IN_MALAYALAM
    #DETECTIVE_STORIES_IN_MALAYALAM
    #therealstory
    #dyspgilbert

Komentáře • 65

  • @anupamarajan263
    @anupamarajan263 Před 2 lety +2

    അയാൾ കൊന്ന അവരും യാചിച്ചു കാണും പ്രാണനു വേണ്ടി, അവരെ ഏതു ദൈവമാണ് രക്ഷിച്ചേ അയാൾ ജീവയാചനയും ദയയും ആഗ്രഹിക്കുന്ന പോലെ അവരും ആഗ്രഹിച്ചു കാണില്ലേ?അ മരിച്ച അമ്മക്കും മോൾക്കും എവിടെ ആണ് സർ നീതി ലഭിച്ചത്?

    • @nipukumarpn
      @nipukumarpn Před rokem

      മരിച്ച അമ്മയ്ക്ക് പ്രാർത്ഥിക്കാൻ കുറച്ചു സമയം കിട്ടിയിരുന്നെങ്കിൽ ദൈവം കേൾക്കുമായിരുന്നു. സമയമെടുക്കും...

  • @raffijm1643
    @raffijm1643 Před 2 lety +1

    Sir, Jan Abu Dhabi yil joli cheyyunnu. Sir, ente ella episode um kathiru kelkkarundu eshtam ayathu kondu. Nattil varumbol onnu neril kanan pattumo...Sir...?

  • @bhakt6628
    @bhakt6628 Před 11 měsíci

    അത് എങ്ങനെ ആവും മനസ് നീറി വിളിക്കുന്നത്‌, ജീവന് വേണ്ടി കേഴുന്നതും എങ്ങനെ ആവും, 🤔, അയ്യാൾ വെറും സ്വാർതൻ ആണ്, അവനവന്റെ ജീവൻ അപകടത്തിൽ ആണ് എന്ന് അറിയുമ്പോളും, അവനവന്റെ ശാരീരം നോവുമ്പോളും മാത്രം തോന്നുന്നുന്ന ഒരു ഇത്, അവനു ഒന്നും ചെയ്ത പ്രവർത്തിയിൽ യാതൊരു കുറ്റബോധവും ഇല്ലാ, അവന്റെ ജീവൻ അപകടത്തിൽ ആണ് എന്ന് ഒള്ളത് കൊണ്ടുള്ള മാത്രം അഭിനയം ആണ് അത് 🔱

  • @deshabhakthan2278
    @deshabhakthan2278 Před 2 lety +3

    Sir, videoyude lastil add cheytha music and your advice was really heart touching.... 😊👍

  • @shajipaul312
    @shajipaul312 Před 2 lety

    Big salute sir 🙏🙏🙏🙏🙏

  • @onduker
    @onduker Před 5 měsíci

    എന്റെ ഒരു അനുഭവം സാർ അറിയണം 'വിനയ പൂർവം" സിയമോൻ " ഞാൻ 2016 ഇൽ ഒരു ഇരട്ട കൊലബദ്ധക കേസിലെ പ്രതി അയിരുന്നു സാർ സ്വയ രക്ഷത്വം രണ്ട് പേരെ കുത്തി സ്പോട്ടിൽ രണ്ടും തീർന്നു സാഹചര്യം മൂലം ചെയ്യേണ്ടി വന്നുപോയി സാർ ഇല്ലായിരുന്നു എങ്കിൽ അവർ എന്നെ കത്തിക്കാൻ 5Ltr പെട്രോൾ കരുതി ഇരുന്നു ഒടുവിൽ തെളിവിന്റ അഭാവത്തിൽ കോടതി വെറുതെ വീട്ടു അ ഒരു ദര്യത്തിൽ അണു ഞാൻ ഇത്‌ വെളി പെടുത്തുന്നത് 🙏🙏🙏

  • @royvarghesevarghese
    @royvarghesevarghese Před rokem

    ബൈബിളിൽ മനുഷ്യനെ സൃഷ്ടിച്ച കഥ ഉണ്ട്.അതു ഇപ്രകാരം ആണ്.ദൈവം മനുഷ്യനെ സ്വന്ത സാദ്ര്യഷത്തിലും ,സ്വരൂപത്തിലും സൃഷ്ടിച്ചു.അതായത് ദൈവത്തിന്റെ നീതിയിലും,സ്വാഭാവത്തിലും ,ഗുണത്തിലും അവനെ സൃഷ്ടിച്ചു.അപ്പോൾ മനുഷ്യനെ എല്ല വിധ ദൈവീക ഗുണങ്ങൾ ഉണ്ടായിരുന്നു.ദൈവം ഒരികലിം തിന്മകളുടെ ഗുണം മൻഷുനിൽ സൃഷ്ടിച്ചില്ല. അപ്പോൾ ആ തിന്മയുടെ ഗുണങ്ങൾ എങ്ങനെ അവനിൽ വന്നു ? തിന്മയുടെ ശക്തികളുടെ ഗുണങ്ങള്ക് ചെവി കൊടുത്തപ്പോൾ അതു അവനിൽ കയറി...അതു അവനെ കണ്ട്രോൾ ചെയ്തു .പലപ്പോഴും അവ അവനെ മരണത്തിലേക്ക് തെറ്റിലേക്ക് ചെനത്തിക്കുന്നു.നമ്മുടെ ഇച്ഛ ശക്തികൾ ദൈവീക ഗുണങ്ങൾകു വിട്ടു കൊടുത്താൽ ഇതുപോലത്തെ ക്രൈം ഉണ്ടാകില്ല.

  • @babithakangalathbalakrishn6480

    ❤❤❤❤

  • @SunilKumar-zq8ys
    @SunilKumar-zq8ys Před 2 lety

    Happy new year 💞 video super 🎊

  • @salinirajeevkannan5715

    Happy new year sir

  • @marykutty5728
    @marykutty5728 Před 2 lety +3

    എന്ത് കാര്യത്തിനാ അവസാനം ആ bgm ഇട്ടത്. അല്ലാതെ തന്നെ സർ നന്നായി പ്രസന്റ് ചെയ്യുന്നുണ്ടല്ലോ.Decoration വേണ്ട സർ. പഴയത് പോലെ തുടരുന്നതാണ് നല്ലത്.

  • @amminioommen2937
    @amminioommen2937 Před 2 lety

    Happy new year Sir🙏God Bless

  • @anianiarnd8325
    @anianiarnd8325 Před rokem +1

    ❤️❤️💛💛❤️❤️💛💛😭😭😭😭😭😭😭

  • @mashoodbava1113
    @mashoodbava1113 Před rokem

    Sir how are you

  • @user-mx8lc1un2g
    @user-mx8lc1un2g Před 2 lety +2

    കൊള്ളാം നല്ലത് എന്നാൽതെറ്റ് ചെയ്തവൻ ശിക്ഷഅനുഭവിക്കണം . കവിതയിൽ പറയുന്ന ആൾ ഞനാണ്

    • @gilbert9822
      @gilbert9822 Před 2 lety +1

      That's true but eye for eye head for head it is rule of forest.

  • @ggfff4862
    @ggfff4862 Před 2 lety +1

    ആ അമ്മയ്ക്കും മോൾക്കും ജീവൻ ഉണ്ടായിരുന്നു

    • @gilbert9822
      @gilbert9822 Před 2 lety +1

      It is the version of arachar 👍

  • @maryjohnson4350
    @maryjohnson4350 Před 2 lety +1

    Happy New year Sir...🌈

  • @mashoodbava1113
    @mashoodbava1113 Před 10 měsíci

    Sir new സ്റ്റോറി ഇടുന്നില്ലേ എന്തു പറ്റി

  • @susanrenju8719
    @susanrenju8719 Před 2 lety

    Happy New Year Sir

  • @fousiyasainudheen7281
    @fousiyasainudheen7281 Před 2 lety

    👃

  • @ente_channel
    @ente_channel Před 2 lety +1

    Saahithyan alpam kurach vivaranam nadathiyaal kooduthal nannavum

    • @gilbert9822
      @gilbert9822 Před 2 lety +2

      Thanks 👍 happy new year 🎉

  • @sruthiamal7775
    @sruthiamal7775 Před 2 lety

    Happy new year sir...

  • @navomimariyarobinson8516

    Sir new story onnum kaanunnillallo

  • @vijayanjoshy8127
    @vijayanjoshy8127 Před 2 lety

    Sir nte episode kannan kathirikkunnu joshy dubai

    • @gilbert9822
      @gilbert9822 Před 2 lety +1

      Please share to your friends 🎉

  • @ayshaashraf9447
    @ayshaashraf9447 Před 2 lety

    Sir ayal oru thariyum dhaya arhikkunnilla. Sir enthanu parayunnathu ayale kollathe vittal apakadam

  • @ajeeshkumar4337
    @ajeeshkumar4337 Před 2 lety

    Sir happy new year

  • @TheVinuvarghese
    @TheVinuvarghese Před 2 lety

    Maybe today or maybe tomorrow it’s confirmed

  • @alappuzha9
    @alappuzha9 Před 2 lety

    Enthu vallippannu sarre ithu... Ho bhayangaram ....

  • @beenasyam9820
    @beenasyam9820 Před 2 lety

    ദൈവം എന്തുകൊണ്ട് ആ അമ്മയെയും മകളെയും രക്ഷിച്ചില്ല, പലരെയും രക്ഷിക്കുന്നില്ല, ചിലരെ ശിക്ഷിക്കുന്നില്ല

  • @shamabaiju3239
    @shamabaiju3239 Před 2 lety

    Cannot accept this .....if just with pleading a criminal can get pardon...it is very threatening to the society.

    • @gilbert9822
      @gilbert9822 Před 2 lety +2

      Lower court may cosider media openion also higher court consider only law that is why reducing punishment 👍

  • @madappallymichael415
    @madappallymichael415 Před 2 lety

    Sir changanacherryil joli cheythittundo

    • @gilbert9822
      @gilbert9822 Před 2 lety

      No only once for special duty 🌻

  • @shibi1816
    @shibi1816 Před 2 lety

    285th view

  • @gmedia7079
    @gmedia7079 Před 2 lety

    eganulla criminal maranam arhikunu..no theya

    • @gilbert9822
      @gilbert9822 Před 2 lety

      He pleaded for life not for acquital

  • @shireenph907
    @shireenph907 Před 2 lety

    Entha onnum manasilayilla. Appo Delhi nirbhaya case, how should hav that be punished according to u.

    • @gilbert9822
      @gilbert9822 Před 2 lety +1

      It isthe openion of araachar 🎉

  • @m.rinshad1079.
    @m.rinshad1079. Před 2 lety

    പ്രസിഡന്റ്‌ ദയാ ഹർജി തള്ളി. പിന്നെ എങ്ങനെ എക്സ്റ്റൻഷൻ? മനസിലായിട്ടില്ല സർ.

  • @TheVinuvarghese
    @TheVinuvarghese Před 2 lety

    Sir if anyone did something he should suffer

    • @gilbert9822
      @gilbert9822 Před 2 lety +2

      Yes 👍 but murder for murder is it good?

  • @sajirock2056
    @sajirock2056 Před 2 lety

    Happy Christmas & happy new year Sir

  • @renukadaniel9868
    @renukadaniel9868 Před 2 lety

    Happy new year sir

  • @tressajohntressajohn
    @tressajohntressajohn Před 2 lety

    Happy new year sir

  • @bijilajithesh9811
    @bijilajithesh9811 Před 2 lety

    Happy new year sir