N Ramachandran I P S - 05 | Charithram Enniloode 2664 | Safari TV

Sdílet
Vložit
  • čas přidán 25. 06. 2024
  • N Ramachandran I P S - 05 | Charithram Enniloode 2664 | N Ramachandran I P S | Safari TV
    #charithramenniloode #safaritv #santhoshgeorgekulangara #lifestory #realstory #realstoryoflife #IndianPoliceFoundation #Ramachandranips #ips #keralapolice
    Stay Tuned: www.safaritvchannel.com
    To watch previous episodes of Charithram Enniloode click here :
    www.safaritvchannel.com/buy-v...
    To Watch Previous Episodes Of Smrithi Please Click Here :
    www.safaritvchannel.com/buy-v...
    To Enjoy Older Episodes Of Sancharam Please Click here:
    www.safaritvchannel.com/buy-v...
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevision
    ►Twitter : / safaritvchannel
    ►Instagram : / safaritvchannel
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Komentáře • 60

  • @Harikrishnk
    @Harikrishnk Před 2 dny +8

    ❤❤❤കേരള പോലീസിൻ്റെ ചരിത്രത്തിലെ ലക്ഷക്കണക്കായ ഉദ്യോഗസ്ഥരിൽ ഏറ്റവും മികച്ച ഒരു പോലീസ് ഓഫീസർ. എനിക്കും അനുഭവമുണ്ട്. Very sincere, very bold. hardworking, Trustworthy officer to whom any work could be assinged with confidence. 100% Corruption free also. Hats off Mr. N. Ramachandran IPS ❤❤❤😅

  • @deepukonnivasudevan3831
    @deepukonnivasudevan3831 Před 3 dny +32

    പ്രശസ്ത കഥാകാരൻ കാരൂരിൻ്റെ കൊച്ചുമകനും, പ്രശസ്ത സിനിമാറ്റോഗ്രാഫറും , സംവിധായകനുമായ വേണുവിൻ്റെ സഹോദരനുമാണ്. കുറ്റാന്വേഷണത്തിൻ്റെ കാണാപ്പുറങ്ങൾ എന്ന പുസ്തകം എഴുതിയിട്ടുണ്ട്. അതിൽ ഈ കഥകൾ പറഞ്ഞിട്ടുണ്ട്. എഴുത്തിൽ നിന്നും സംസാരത്തിലേക്ക് വരുമ്പോൾ മറ്റൊരനുഭവം. അതിൽ പറയാത്ത കഥകൾക്കും കാത്തിരിക്കുന്നു. ആശംസകൾ

    • @kiranrs6831
      @kiranrs6831 Před 3 dny +3

      ഏത് Guna സിനിമയുടെ ക്യാമറ വേണുവോ ?

    • @deepukonnivasudevan3831
      @deepukonnivasudevan3831 Před 3 dny +1

      അതെ

    • @deepukonnivasudevan3831
      @deepukonnivasudevan3831 Před 3 dny

      @@kiranrs6831 അതെ

    • @attakoya2070
      @attakoya2070 Před 3 dny +3

      ഈ എപ്പിസോഡ് മൊത്തം കൺഫ്യൂഷൻ.
      പോലീസ് ഓട്ടോറിക്ഷക്കാരനെ തടഞ്ഞു യാത്രക്കാരെ ഇറക്കി വിട്ടപ്പോൾ ആ ഇറങ്ങി പോയവർ ആയിരുന്നു പ്രതികൾ. അല്ലാതെ പാക്കാൻ രണ്ടു ഓപ്പറേഷനിൽ പങ്കെടുത്ത ശേഷം ഓട്ടത്തിന് പോകുകയില്ലല്ലോ. അപ്പോൾ പോലീസുകാർ യാത്രക്കാരെ ശ്രദ്ധിച്ചില്ല. അവിടെ അവർ രക്ഷപെട്ടു.
      ഇനി കിട്ടിയ അഡ്രസ് ബന്ധുവിന്റെ വീട്ടിൽ നിന്നും അടിച്ചു മാറ്റിയ പഴ്സിൽ ഉണ്ടായിരുന്നത് ആണ് എന്ന് പറയുന്നു. പേഴ്സ് നഷ്ടപെട്ടവന് ഈ ഉഡായിപ്പിനെ മനസ്സിലായി കാണുമല്ലോ. അപ്പോൾ പിന്നെ ഇവന്മാരെ ആ വീട്ടിലേക്കു കയറ്റുമോ ?അവർ ആ വീട്ടിലേക്കു പോകുമോ ?
      ഈ അഡ്രെസ്സ് കാര്യമൊക്കെ പോലീസ് ഉണ്ടാക്കി എടുത്ത ഒരു കഥ.

    • @AnupTomsAlex
      @AnupTomsAlex Před 3 dny

      @kiran ശ്ശേ വേണുവിനെ ഗുണയുടെ ക്യാമറമാൻ മാത്രം ആയി ഒതുക്കല്ലേ... അങ്ങേര് ഫീൽഡിൽ എത്തിയിട്ട് കാലം ഒരുപാട് ആയി. എണ്ണമറ്റ സിനിമകൾ ചെയ്തിട്ടുണ്ട്..

  • @rajaneeshsnath6558
    @rajaneeshsnath6558 Před 3 dny +8

    ഓരോ എപ്പിസോഡ് കഴിയും തോറും അവതരണം കൂടുതൽ മികച്ചതാവുന്നുണ്ട് 👏

  • @foodwagon1075
    @foodwagon1075 Před 3 dny +5

    സാറെ നിങ്ങൾ ആളൊരു പുലി തന്നെ...😅 അഭിനന്ദനങ്ങൾ ❤

  • @alappuzha9
    @alappuzha9 Před 3 dny +1

    സർ അടിപൊളി 👍.. ചില connecting ലിങ്ക്സ് miss ആവുണ്ട് ഞങ്ങൾക്ക്.. പക്ഷെ ഓർമയിൽ നിന്ന് പറയുന്നത് കൊണ്ട് ഇത് സ്വാഭാവികം ആണ്.. കഴിഞ്ഞ ആഴ്ച നടന്ന കാര്യങ്ങൾ എനിക്ക് ഇപ്പൊ ഓർമയില്ല..

  • @vsujatha3290
    @vsujatha3290 Před 3 dny

    Thank you sir

  • @TheChettiar
    @TheChettiar Před 3 dny

    Each episode is very interesting

  • @user-ky9yt7xe1n
    @user-ky9yt7xe1n Před 3 dny

    Thank You സാർ, നല്ല അവതരണം 🌹

  • @josepaul2543
    @josepaul2543 Před 21 hodinou

    Always God's Blessings in your way❤

  • @akku_tuhe2088
    @akku_tuhe2088 Před 2 dny +2

    ഇന്ന് m കോട്ടയം ടൗണിലെ പല സ്ഥലങ്ങളും രാത്രി വെട്ടവും വെളിച്ചവും ഇല്ലാതെ ഇരുട്ടിൽ തന്നെയാണ്.

  • @user-xt1xo2tk9h
    @user-xt1xo2tk9h Před 3 dny +2

    ഒരു കാര്യം തീർച്ചയാണ്, ദൈവാധീനം എപ്പോഴും അങ്ങേയോടൊപ്പമുണ്ട്..

  • @oneplusonetwo8084
    @oneplusonetwo8084 Před dnem

    നല്ല രീതിയിൽ അവതരിപ്പിക്കാൻ താങ്കൾക്ക് കഴിയുന്നുണ്ട് സ്വന്തമായി ഒരു ചാനൽ തുടങ്ങി.. സ്വന്തം കഥകളും . മറ്റുള്ളവരിൽ നിന്ന് ശേഖരിച്ചും പറയാം എങ്കിൽ കേൾക്കാൻ ഞാൻ ഉണ്ട് .

  • @Tramptraveller
    @Tramptraveller Před 3 dny

    ❤❤❤❤

  • @jeenas8115
    @jeenas8115 Před 3 dny +1

    👍👍👍

  • @sajiths8663
    @sajiths8663 Před 3 dny +1

    😊👍

  • @konarkvideos7847
    @konarkvideos7847 Před 3 dny

    👍👍

  • @syampp
    @syampp Před 3 dny +5

    അതായത് തിരുവനന്തപുരത്തെ ബന്ധുവിൻ്റെ വീട്ടിൽ പോയ നജീബ് അവിടെ നിന്ന് പേഴ്സ് അടിച്ചു മാറ്റി. പിന്നെ കോട്ടയം വന്നു പിടിച്ചു പറി കത്തിക്കുത്ത് നടത്തി തിരിച്ച് ബന്ധുവിൻ്റെ വീട്ടിൽ തന്നെ പോയി....
    അത് എങ്ങനെ ശരിയാവും??
    പേഴ്സ് പോയത് ബന്ധു അറിഞ്ഞു കാണും അങ്ങോട്ട് പോയാൽ അതു പിടിക്കപ്പെടും എന്നുള്ള ബോധം ഇല്ലാത്തവൻ ആണോ???
    ഉൾവിളി എന്നൊക്കെ പറഞ്ഞാലും അങ്ങോട്ട് സിങ്ക് ആവുന്നില്ല സാർ

    • @jigarthanda7
      @jigarthanda7 Před 3 dny +1

      പലതും ശരിയാവുന്നില്ല

    • @akhilashok8320
      @akhilashok8320 Před 2 dny +2

      Njanum ith thane alochich,
      chodikan varuarnu. 😅

    • @annsonjohn932
      @annsonjohn932 Před 2 dny +1

      Ini relative veetil undayirunoo?

    • @keralanaturelover196
      @keralanaturelover196 Před 2 dny +1

      ​@@jigarthanda7he stayed in another house rented by a grocery store keeper

  • @ammalayalamvlogs3962
    @ammalayalamvlogs3962 Před 2 dny

    ❤❤❤

  • @kiranthomas9421
    @kiranthomas9421 Před 3 dny

    😮😮

  • @csanilkumarcsanilkumar1117

    രമേശ് ചെന്നിത്തലയുടെ സഹോദരനാകാനും കൊള്ളാം രൂപം

  • @abdulnasarmanjalivalappil6213

    രമേശ് ചെന്നിത്തലയുടെ അനിയനാണോ?

  • @jose-qb6zm
    @jose-qb6zm Před 3 dny

    Sir njagalude nattile kadhakalanu parayunnathu.

  • @ajithkochupura6065
    @ajithkochupura6065 Před 2 dny +1

    കുറെ പേര് കഥ വെറുതെ കേട്ട് സാറിനെ പുകഴ്ത്തി പറയുന്നു.
    കുറച്ചു പേര് ശ്രദ്ധിച്ചു കേട്ട് സംശയം ചോദിക്കുന്നു.

  • @DK_Lonewolf
    @DK_Lonewolf Před 3 dny +1

    Appozhum avaru tvm enthinu poyee? Angottu connect akunilla

    • @jigarthanda7
      @jigarthanda7 Před 3 dny

      Palathum logic illa , ellam instinct

    • @DK_Lonewolf
      @DK_Lonewolf Před 3 dny

      @@jigarthanda7 Athe...may be he don't want to reveal the secret.

  • @6rare
    @6rare Před 3 dny +1

    ഇതിനിടയിൽ ഓട്ടോ ഡ്രൈവർ മാക്കാൻ സന്തോഷ് എപ്പോൾ വീട്ടിൽ പോയി 🤔🤔🤔

  • @anilkumarvr5330
    @anilkumarvr5330 Před 2 dny

    Rajavinte makan ennanu departmentil ariyappedunnathu.

  • @s9ka972
    @s9ka972 Před 3 dny +2

    സർ ൻറെ പഴയ ലുക്ക് പോയി . മുമ്പ് യൂണിഫോമിട്ട് വന്നു നിന്നാൽ നോക്കി നിന്ന് പോകും

    • @gladsonjose344
      @gladsonjose344 Před 3 dny +1

      ശരിയാണ്. 2008 കാലഘട്ടം കാഞ്ഞിരപ്പള്ളി dysp ആയിരിക്കെ കണ്ടിട്ടുണ്ട്. വേട്ടയാട് വിളയാട് എന്ന സിനിമയിലെ കമലിനെ ഓർമിപ്പിച്ചിരുന്ന ഇദ്ദേഹം അന്ന്.

    • @martynmathew
      @martynmathew Před 3 dny

      True...

  • @mr.tech_ce8970
    @mr.tech_ce8970 Před dnem

    ഒരു പക്ഷേ നജീബ് ൻ്റെ ബന്തു തന്നെ ആ ക്രൈം സീനിൽ കൊണ്ട് വന്നിട്ടതാണെങ്കിലോ? കാരണം ആ പേപ്പർ പുതിയതാണെന്ന് തോന്നുന്നു എന്ന് പറഞ്ഞില്ലേ

  • @aneeinaec
    @aneeinaec Před 13 hodinami

    മണിയൻ പിള്ള രാജു ആണെന്ന് തെറ്റി ധരിച്ചവർ ഉണ്ടോ🙄🙄🙄

  • @jigarthanda7
    @jigarthanda7 Před 3 dny +1

    കുത്ത് കൊണ്ട തപാൽക്കാരൻ അവസാനമായപ്പോൾ പൊലീസുകാരൻ ആയി

    • @jinuabraham7007
      @jinuabraham7007 Před 3 dny +8

      ശ്രദ്ധിച്ചു കേട്ടാൽ മതി കൊറിയർ ഡ്യൂട്ടിക്ക് പോയ പോലീസുകാരൻ എന്നാണ് പറഞ്ഞിരിക്കുന്നത്

    • @jigarthanda7
      @jigarthanda7 Před 3 dny

      @@jinuabraham7007 തുടക്കത്തിൽ അങ്ങനെ കുത്ത് കൊണ്ടത് പറയുന്നില്ല

  • @VasudevVlogs7
    @VasudevVlogs7 Před 2 dny

    പേപ്പറിൽ എഴുതിയ അഡ്രെസ്സിലെ വീട്ടിൽ നിന്നും ആണ് പ്രതികൾ പിടിയിൽ ആയതു.... പക്ഷെ പേപ്പർ നജീബിന്റെ ബന്ധു വീട്ടിലെ ആളുടെ ആണ്, പ്രതികൾ ആ അഡ്രസ്സിലെ വീട്ടിൽ എങ്ങനെ എത്തി... ആകെ കൺഫ്യൂഷൻ ആണല്ലോ 😮

  • @JilusShalu
    @JilusShalu Před 3 dny +2

    സാറേ എ എസ്സ് ഐ മുരളി സാറിനെ പറ്റിച്ചു. മുരളിക്ക് തുണ്ട് പേപ്പർ മാത്രമല്ല പൈസയും കിട്ടിയിരുന്നു. പൈസ മുരളി മുക്കി അല്ലെ സാറെ. അതോ സാറിന് വീതം തന്നോ. വീതം തന്നു എന്നാ തോന്നുന്നത് അത് കൊണ്ടാണല്ലോ സാർ മുരളിയോട് താൻ ഒന്നും തന്നിട്ടും ഇല്ല ഞാൻ ഒന്നും മേടിച്ചിട്ടും ഇല്ല എന്നൊക്കെ പറഞ്ഞത്. യൂ വാണ്ടർ അറസ്റ്റ് രാമകൃഷ്ണൻ

  • @sadhikkattoor
    @sadhikkattoor Před 3 dny +1

    ഒലക്ക

  • @BESTTUBEGLOBAL
    @BESTTUBEGLOBAL Před 3 dny

    Escotel

  • @Harikrishnk
    @Harikrishnk Před 2 dny +1

    ❤❤❤കേരള പോലീസിൻ്റെ ചരിത്രത്തിലെ ലക്ഷക്കണക്കായ ഉദ്യോഗസ്ഥരിൽ ഏറ്റവും മികച്ച ഒരു പോലീസ് ഓഫീസർ. എനിക്കും അനുഭവമുണ്ട്. Very sincere, very bold. hardworking, Trustworthy officer to whom any work could be assinged with confidence. 100% Corruption free also. Hats off Mr. N. Ramachandran IPS ❤❤❤😅

  • @yadhuvijayan2641
    @yadhuvijayan2641 Před 2 dny

    ❤❤❤

  • @JilusShalu
    @JilusShalu Před 3 dny +1

    സാറേ എ എസ്സ് ഐ മുരളി സാറിനെ പറ്റിച്ചു. മുരളിക്ക് തുണ്ട് പേപ്പർ മാത്രമല്ല പൈസയും കിട്ടിയിരുന്നു. പൈസ മുരളി മുക്കി അല്ലെ സാറെ. അതോ സാറിന് വീതം തന്നോ. വീതം തന്നു എന്നാ തോന്നുന്നത് അത് കൊണ്ടാണല്ലോ സാർ മുരളിയോട് താൻ ഒന്നും തന്നിട്ടും ഇല്ല ഞാൻ ഒന്നും മേടിച്ചിട്ടും ഇല്ല എന്നൊക്കെ പറഞ്ഞത്. യൂ വാണ്ടർ അറസ്റ്റ് രാമകൃഷ്ണൻ

  • @Harikrishnk
    @Harikrishnk Před 2 dny

    ❤❤❤കേരള പോലീസിൻ്റെ ചരിത്രത്തിലെ ലക്ഷക്കണക്കായ ഉദ്യോഗസ്ഥരിൽ ഏറ്റവും മികച്ച ഒരു പോലീസ് ഓഫീസർ. എനിക്കും അനുഭവമുണ്ട്. Very sincere, very bold. hardworking, Trustworthy officer to whom any work could be assinged with confidence. 100% Corruption free also. Hats off Mr. N. Ramachandran IPS ❤❤❤😅

  • @JilusShalu
    @JilusShalu Před 3 dny

    സാറേ എ എസ്സ് ഐ മുരളി സാറിനെ പറ്റിച്ചു. മുരളിക്ക് തുണ്ട് പേപ്പർ മാത്രമല്ല പൈസയും കിട്ടിയിരുന്നു. പൈസ മുരളി മുക്കി അല്ലെ സാറെ. അതോ സാറിന് വീതം തന്നോ. വീതം തന്നു എന്നാ തോന്നുന്നത് അത് കൊണ്ടാണല്ലോ സാർ മുരളിയോട് താൻ ഒന്നും തന്നിട്ടും ഇല്ല ഞാൻ ഒന്നും മേടിച്ചിട്ടും ഇല്ല എന്നൊക്കെ പറഞ്ഞത്. യൂ വാണ്ടർ അറസ്റ്റ് രാമകൃഷ്ണൻ 14:56

  • @JilusShalu
    @JilusShalu Před 3 dny

    സാറേ എ എസ്സ് ഐ മുരളി സാറിനെ പറ്റിച്ചു. മുരളിക്ക് തുണ്ട് പേപ്പർ മാത്രമല്ല പൈസയും കിട്ടിയിരുന്നു. പൈസ മുരളി മുക്കി അല്ലെ സാറെ. അതോ സാറിന് വീതം തന്നോ. വീതം തന്നു എന്നാ തോന്നുന്നത് അത് കൊണ്ടാണല്ലോ സാർ മുരളിയോട് താൻ ഒന്നും തന്നിട്ടും ഇല്ല ഞാൻ ഒന്നും മേടിച്ചിട്ടും ഇല്ല എന്നൊക്കെ പറഞ്ഞത്. യൂ വാണ്ടർ അറസ്റ്റ് രാമകൃഷ്ണൻ

  • @JilusShalu
    @JilusShalu Před 3 dny

    സാറേ എ എസ്സ് ഐ മുരളി സാറിനെ പറ്റിച്ചു. മുരളിക്ക് തുണ്ട് പേപ്പർ മാത്രമല്ല പൈസയും കിട്ടിയിരുന്നു. പൈസ മുരളി മുക്കി അല്ലെ സാറെ. അതോ സാറിന് വീതം തന്നോ. വീതം തന്നു എന്നാ തോന്നുന്നത് അത് കൊണ്ടാണല്ലോ സാർ മുരളിയോട് താൻ ഒന്നും തന്നിട്ടും ഇല്ല ഞാൻ ഒന്നും മേടിച്ചിട്ടും ഇല്ല എന്നൊക്കെ പറഞ്ഞത്. യൂ വാണ്ടർ അറസ്റ്റ് രാമകൃഷ്ണൻ