N Ramachandran I P S - 04 | Charithram Enniloode 2663 | Safari TV

Sdílet
Vložit
  • čas přidán 24. 06. 2024
  • N Ramachandran I P S - 04 | Charithram Enniloode 2663 | N Ramachandran I P S | Safari TV
    #charithramenniloode #safaritv #santhoshgeorgekulangara #lifestory #realstory #realstoryoflife #IndianPoliceFoundation #Ramachandranips #ips #keralapolice
    Stay Tuned: www.safaritvchannel.com
    To watch previous episodes of Charithram Enniloode click here :
    www.safaritvchannel.com/buy-v...
    To Watch Previous Episodes Of Smrithi Please Click Here :
    www.safaritvchannel.com/buy-v...
    To Enjoy Older Episodes Of Sancharam Please Click here:
    www.safaritvchannel.com/buy-v...
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevision
    ►Twitter : / safaritvchannel
    ►Instagram : / safaritvchannel
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Komentáře • 58

  • @rajanpd612
    @rajanpd612 Před 5 dny +14

    എല്ലാം മറന്ന് കെട്ടിരുന്നുപോയി
    കണ്ണ് നിറഞ്ഞു. സാറിന്റെ ആത്മാർഥതയ്ക്കു ഒരു ബിഗ് സല്യൂട്ട്.

  • @alappuzha9
    @alappuzha9 Před 5 dny +8

    ജാബീർ ആണ് എന്റെ ഹീറോ ❤❤... പിന്നെ സർ സൂര്യനെല്ലി കേസ് കുറച്ചു കൂടി detail ചെയ്യാമോ??

  • @ramachandrennair7362
    @ramachandrennair7362 Před 5 dny +3

    27:02 വളരെ ഓഫ്‌ ഹാൻഡ് ആയിട്ടുള്ള അവതരണം ഏറെ ഹൃദ്യം. SI യെപ്പോലെ തന്നെ അന്നത്തെ പോലീസുകാരും എമ്പതിക് ഫീലിംഗ് ഓടെ വളരെ ആത്മാർത്ഥതയുള്ളവർ ആയിരുന്നു. കാണാതായ കുഞ്ഞിന്റെ ഐഡന്റിറ്റി വെറും 6 ദിവസം പ്രായം. SI ആയിരിക്കുമ്പോൾ തന്നെ അസാമാന്യ അന്വേഷണ പാടവം ശ്രീ. ൻ. രാമചന്ദ്രന് ഉണ്ടായിരുന്നു എന്നതിന്റെ ഉത്തമ ഉദാഹരണം ആണ് ഈ കേസ്. ഈ വിവരണം കേൾക്കുമ്പോൾ ആ കുഞ്ഞിന്റെ അമ്മയുടെ കുഞ്ഞിനെ കണ്ടപാടെയുള്ള ഭാഗം എന്റെ മുന്നിൽ കാണും പോലെയാണ് എനിക്ക് തോന്നിയത്. സ്വന്തം കുഞ്ഞിനെ ആരോ തട്ടിക്കൊണ്ടുപോയ ആ വേദന ഉൾക്കൊള്ളുന്ന ഒരു ഓഫീസർക്കു മാത്രമേ ഇത്രയും ആത്മാർത്ഥതയോടെ കേസ് അന്വേഷിക്കണം കണ്ടുപിടിക്കാനും പറ്റൂ എന്നും അടിവരയിട്ട് പറയേണ്ടിവരുന്നു.ഇന്നത്തെ എത്ര പോലീസുദ്യോഗസ്ഥർക്ക് ഇത്തരം ആത്മാർത്ഥത എത്ര മാത്രം ഉണ്ട് എന്നുള്ളത് സംശയമാണ്. നല്ല അവതരണം. ശബ്ദം നന്നായി. ഈ സ്റ്റോറിയുടെ അവസാനം പല സിനിമകളിലെയും ക്ലൈമാക്സ് നെ ഓർമിപ്പിച്ചു.അഭിനന്ദനങ്ങൾ 🌹🙏

  • @Kk-fr7tj
    @Kk-fr7tj Před 5 dny +16

    ജാബിർ എവിടെ ആണാവോ എന്തോ നല്ല നിരീക്ഷണ പാടവവും ബുദ്ധിശക്തിയും ഉണ്ടായിരുന്ന ചെറുക്കനായിരുന്നു വല്ല പോലീസും ആവണം ആയിരുന്നു, ഒരു സംശയം ഒരു ഗൈനക്കോളജിസ്റ്റിനെ കൊണ്ട് പരിശോധിച്ചാൽ അറിയില്ലേ ഇത്ര റീസന്റ് ടൈമിൽ ഡെലിവറി നടന്നില്ല എന്ന് സാക്ഷി മൊഴിക്കപ്പുറം മെഡിക്കൽ എവിഡെൻസ് ആവില്ലായിരുന്നില്ലേ

  • @bornryder
    @bornryder Před 2 dny +1

    The best series of safari channel is police stories i watch these videos daily it's so thrilling ❤❤❤ salute to Kerala police for all the good things they are doing for the society

  • @sudhakl2355
    @sudhakl2355 Před 4 dny +1

    Very touching one.The narration is very clear and excellent. The timely intervention of police force is also commendable.

  • @JAYAMTRAVELVLOGS
    @JAYAMTRAVELVLOGS Před 5 dny +2

    Very genuine presentation.
    A big salute to the tactful way of handling strenuous situations. 🙏

  • @SasiKumar-vh3lg
    @SasiKumar-vh3lg Před 4 dny +4

    അക്കാലത്ത് നല്ല ബുദ്ധിയുള്ള പോലീസ് ഉദ്യോഗസ്ഥർ ഉണ്ടായിരുന്നു
    ഇപ്പോൾ CCTV, Mobile
    phone എന്നിവയാണ് പ്രധാന
    കുറ്റാന്വേഷണ മാർഗ്ഗങ്ങൾ
    സാറിനും ജാബിറിനും
    അഭിനന്ദനങ്ങൾ

    • @akku_tuhe2088
      @akku_tuhe2088 Před 3 dny +1

      ഇപ്പൊ ബുദ്ധിയുള്ളവർക്ക് പോലീസിൽ പണി എടുത്തു കഷ്ടപ്പെടേണ്ട കാര്യമില്ലല്ലോ

  • @unnikrishnanm6890
    @unnikrishnanm6890 Před 4 dny +1

    Sir, Very good presentation 🙏🙏

  • @SAPIEN_SAPIEN
    @SAPIEN_SAPIEN Před 5 dny +3

    ജാബിർ സൂപ്പർ ❤❤❤

  • @shamabaiju3239
    @shamabaiju3239 Před 5 dny +1

    Good presentation..

  • @ashar4890
    @ashar4890 Před 5 dny +27

    കാഞ്ഞിരപ്പള്ളിക്കാര് ആരേലും ഇത് കേൾക്കുന്നുണ്ടൊ

    • @jeep2173
      @jeep2173 Před 5 dny +2

      ഇല്ല

    • @ghoshmediaviews9106
      @ghoshmediaviews9106 Před 5 dny +2

      👍

    • @Alexjacob369
      @Alexjacob369 Před 5 dny +1

      ഉണ്ട്

    • @the_mist
      @the_mist Před 4 dny +4

      ഞാൻ ജനിച്ച ഹോസ്പിറ്റൽ ആണ്.. ഭാഗ്യം എന്നെ ആരും തട്ടിക്കൊണ്ടു പോകാഞ്ഞത് അല്ലേൽ ഞാനിപ്പോ വേറെ അച്ഛന്റേം അമ്മേടേം മക്കളായി വളർന്നനെ. ശേരികും ഉള്ള ഞാൻ വേറെയാ 🤭

    • @ashar4890
      @ashar4890 Před 4 dny

      @@the_mist ഞാൻ്റെ ഒരു ഭാഗ്യം

  • @haneifmohd9849
    @haneifmohd9849 Před dnem

    Sir, hats off to you & jaber. You both are Sherlock Holmes.

  • @earthaph5977
    @earthaph5977 Před 5 dny +2

    *Evideyo Ramesh chennithalayude pandathe look*

  • @shareena4993
    @shareena4993 Před 4 dny +2

    ഇങ്ങനെ ഉള്ളവരുടെ ഫോട്ടോ കാണിക്കണം 🙏🏻
    അവർ സമൂഹത്തിൽ വെറുക്കപെടേണ്ടതാണ് 🤔🙏🏻🙏🏻🙏🏻

  • @ca.harikrishnanr3806
    @ca.harikrishnanr3806 Před 15 hodinami

    It is really soothing that some, at least some officers would react to a crime with dedication, determination, devotion to duty sans external influence.
    The empathy is revealed by the reflection he had on the plight of the mother and the child.
    This is the real feminism.
    Immediate action is the only way to success in such cases.
    The post-script of the saviour meeting the saved is really touching.
    Just one result like this can make the life of the investigator fruitful.
    But we should be sensitive to the risks that surround us which is much greater than those days of this episode.
    We can only hope that the law enforcement authorities gear up for modern times.

  • @Vibgior10
    @Vibgior10 Před 2 dny +1

    അന്വേഷണത്തിൽ സമയം വളരെ പ്രധാനപ്പെട്ടതാണ്.

  • @syampp
    @syampp Před 5 dny +4

    ബാലനും രാധാമണിയും❤
    നല്ല മനുഷ്യത്വം ഉള്ള മനുഷ്യർ🥳

  • @hijasalihassan
    @hijasalihassan Před 5 dny +7

    ജാബിർ ഇപ്പോ എവിടയാണന്ന് അറിയാമോ?

  • @udaythazhoor
    @udaythazhoor Před 5 dny +2

    ഹായ്

  • @FacetoFaceMedia
    @FacetoFaceMedia Před 4 dny +1

    🙏ഇതായിരിക്കണം പോലീസ്

  • @vpsmtx
    @vpsmtx Před 5 dny +2

    Jabir❤❤❤❤

  • @jibintm4235
    @jibintm4235 Před 5 dny

    സാർ സിനിമാ കഥ പോലെ ത്രില്ലിംഗ്, സാറിന്റെ ഗ്രാഫ് മുകളിലേക്ക് 🙏

  • @sheebasukumaran7996
    @sheebasukumaran7996 Před 5 dny

    👍👍

  • @Tramptraveller
    @Tramptraveller Před 4 dny

    ❤❤❤❤

  • @jomonjames5260
    @jomonjames5260 Před 4 dny

    ❤❤

  • @ghoshps8240
    @ghoshps8240 Před 4 dny

    Anruclimax supper

  • @chullan128
    @chullan128 Před 2 dny

    വളരെ ഉയർന്ന മനുഷ്യത്വമുള്ള ഒരു ഉദ്യോഗസ്ഥൻ. അങ്ങയെ ദൈവം അനുഗ്രഹിക്കട്ടെ.
    26:02 ഒരു സൗണ്ട് എഫക്റ്റ് ഉണ്ട്‌ അത്യാവശ്യം ബാസ് ഉള്ള ഹെഡ് ഫോൺ ആണേൽ ശ്രദ്ധിക്കുക...നന്നായി പേടിക്കും.

  • @padmachandran5703
    @padmachandran5703 Před 4 dny

    ഹോ ഭയങ്കരാ...

  • @jobyaccorhicc
    @jobyaccorhicc Před 3 dny

    Njan undu

  • @HariKumar-tj3wp
    @HariKumar-tj3wp Před 3 dny

    Jabir ❤❤❤

  • @kunjusumaaswathy279
    @kunjusumaaswathy279 Před 4 dny

    അതെന്താ സർ ഇപ്പോഴത്തെ പോലീസ് dedicated അല്ല എന്നാണോ 😃

  • @premgopalan6885
    @premgopalan6885 Před 5 dny

    Remesh ki jai

  • @srayan1306
    @srayan1306 Před 4 dny +1

    വാക്കുകളിലേ ... സത്യസന്ധത മുഖത്ത് പ്രകാശിക്കുന്നു

  • @prithvinathapaiprithvinath3396

    പോലീസ് സർവീസിൽ അന്നത്തെ അന്വേഷണങ്ങളും തെളിവുകളും ഉത്തരവുകളും എല്ലാം മനസാക്ഷിയിൽ നിന്നും വരുന്ന വയാണ്. അവയുടെ after edict അവരവരുടെ മനസ്സിൽ പ്രകമ്പനം ഉണ്ടാക്കും. മന സാക്ഷിയേ ഉണർ ത്തി കൊണ്ടിരിക്യും.

  • @ghoshmediaviews9106
    @ghoshmediaviews9106 Před 5 dny +2

    Kms paika

  • @vipinkp2437
    @vipinkp2437 Před 4 dny +1

    ബാലവേല ഒരു കുഴപ്പം ഇല്ല

  • @iamhere8140
    @iamhere8140 Před 12 hodinami

    25.39 -poignant

  • @padmachandran5703
    @padmachandran5703 Před 4 dny

    ചെന്നിിത്തലേ.. ഉണ്ണിരാജന്‍ സ

  • @jeenas8115
    @jeenas8115 Před 4 dny

    🙏🫡💐

  • @attakoya2070
    @attakoya2070 Před 3 dny

    കരിമണ്ണൂർ നിന്നും ഈ പാർട്ടിയെ പൊക്കുന്നു . അയൽ വക്കത്തു വീടുകൾ ഉണ്ട്. അവരോടു ചോദിച്ചാൽ ഈ സ്ത്രീ ഗർഭിണി ആയിരുന്നോ എന്ന് അറിയില്ലേ ? ഇവർ എവിടെ വച്ച് പ്രസവിച്ചു ? ഗർഭിണി ആയിരുന്ന കാലത്തു ഏതു ഡോക്ടറെ ആണ് കണ്ടത്. ഇത്രയും കാര്യങ്ങൾക്കു കൃത്യമായ മറുപടി ഇല്ലെങ്കിൽ കുട്ടി അവരുടേത് അല്ല എന്ന് ബോദ്ധ്യപ്പെട്ടു .
    പിന്നെ പോലീസിന്റെ മൂന്നാം മുറ. പ്രശ്‍നം തീർന്നു.

  • @jayanananth3946
    @jayanananth3946 Před 3 dny

    മുഖ പരിചയം..... മീശയും മുഖവും... ചെനിത്തലകാരനെപോലെ

  • @aebymathew
    @aebymathew Před 4 dny

    Play back @1.60 times🙏🏻

  • @shareena4993
    @shareena4993 Před 4 dny

    ജാബിർ ന് 🙏🏻🙏🏻

  • @shareena4993
    @shareena4993 Před 4 dny +1

    കുട്ടിയെ കിട്ടിയപ്പോൾ
    അവൾ പ്രസവിച്ചതാണോ എന്ന് മാത്രം നോക്കിയാൽ മതിയായിരുന്നു 🤔🤔

  • @mohammadshahran6677
    @mohammadshahran6677 Před 4 dny

    ❤❤