തൊട്ടാല്‍ വുളു മുറിയുന്നവര്‍ ആരെല്ലാം / വിവാഹ ബന്ധംപാടില്ലാത്തവര്‍ ആര്

Sdílet
Vložit
  • čas přidán 3. 12. 2019
  • #_THOIBA_VISION#_ZIYARA_VISION
    ziyara vision link
    • EP# 020/ഒരിക്കൽ വന്നാൽ...
    • EP#019/ആയിരാസിയിലെ മീന...
    • EP# 018/ പാറന്നൂരിലെ ഉ...
    മുലകുടി ബന്ധം മുഖേന തൊട്ടാൽ വുളു മുറിയാത്തവർ
    • വിവാഹം നിശിദ്ധമായവര്‍ ...
    വിവാഹ ബന്ധം മുഖേന തൊട്ടാൽ വുളു മുറിയാത്തവർ
    • തൊട്ടാൽ വുളു മുറിയാത്ത...
    ഈ ചാനലില്‍ വന്ന മുഴുവന്‍ ക്ലാസ്സുകളും കാണാന്‍ ഈ ലിങ്കില്‍ അമര്‍ത്തുക
    Watch better video please click
    / abdupp

Komentáře • 417

  • @entemuth664
    @entemuth664 Před 4 lety +82

    വളരെ നല്ല അറിവാണ്
    ഒരുപാട് പേരുടെ സംശയം തീർത്തു തന്ന usthadin അള്ളാഹു ദീർഗായുസ് നൽകട്ടെ ആമീൻ

  • @user-gb5gj1wc9y
    @user-gb5gj1wc9y Před 4 lety +25

    ചെറിയ സമയം കൊണ്ട് വലിയ വലിയ അറിവ് തന്ന ഉസ്താദിന് ആഫിയത്തുളള ദീർഘായുസ്സ് നേരുന്നു...

  • @entemuth664
    @entemuth664 Před 4 lety +26

    ഞാൻ അറിയാൻ agrahichirunna കാര്യം
    Usthadin ഒരായിരം നന്ദി

  • @shamsudheenkc9068
    @shamsudheenkc9068 Před rokem +1

    വളരെ വൃത്തിആക്കി പറഞ്ഞ് തന്നതിന് വളരെ നന്ദി അല്ലാഹു ദീർഘായുസ്സും ആരോഗ്യവും പ്രധാനം ചെയ്യുമാറാകട്ടെ❤

  • @mdhassan786noohu9
    @mdhassan786noohu9 Před 4 lety +13

    നല്ലറിവിനു നൽകുന്ന ഉസ്താദിന് തമ്പുരാൻ എല്ലാ ഹയ്യിറും നൽകട്ടെ........🤲

  • @raseenarasi9173
    @raseenarasi9173 Před 4 lety +8

    എല്ലാവരും അറിയാൻ ആഗ്രഹിച്ച matter. താങ്ക്സ് ഉസ്താദ്.

  • @irsbadmuhammed7726
    @irsbadmuhammed7726 Před 4 lety +2

    Alhamdu lillah.njan agrahicha vishayam paranju thanna usthadinu thanks.Allahu deergayussum afiyathum nalkumarakatte

  • @althualthaf3714
    @althualthaf3714 Před 4 lety

    വളരെ ഉപകാരമുള്ള അറിവ്

  • @shafeequevk7447
    @shafeequevk7447 Před 4 lety +4

    الحمد لله،جزاك الله خيرا
    آمين يارب العالمين

  • @misriyashaji6284
    @misriyashaji6284 Před 4 lety +1

    ഇത് എക്കാലത്തെയും എന്റെ ഒരു സംശയം ആയിരുന്നു. Jazakallahu hair.

  • @sannathbabu504
    @sannathbabu504 Před 2 lety +1

    വ്യക്തമായ അവതരണം..

  • @ijilaibrahim3604
    @ijilaibrahim3604 Před 4 lety +1

    Jazaakkallah khair valare upakarappettu

  • @nishadnish1428
    @nishadnish1428 Před 2 lety

    Mashaa allaah👍thanks..

  • @badariyathbeevith5114
    @badariyathbeevith5114 Před 4 lety +3

    Alhamdhulillah.. usthade nalla arivu

  • @majeedstar8806
    @majeedstar8806 Před 4 lety +1

    good message

  • @ashiquemohammed1250
    @ashiquemohammed1250 Před 4 lety

    Manasilavuna tharathil parang tharunu usthadin allahu nalla prathifalam tharatte ameen

  • @greenlandfaisal
    @greenlandfaisal Před 4 lety +1

    Good speech

  • @farzanaaboobacker8244
    @farzanaaboobacker8244 Před 4 lety +2

    Useful

  • @castleblack2223
    @castleblack2223 Před 2 lety

    Nalla ariv thannathin nanni

  • @user-mb2st7me9w
    @user-mb2st7me9w Před 4 lety +1

    Alhamdulillah.. ഇത്രയും അറിയാമായിരുന്നു... ബാക്കി ഉടൻ പ്രതീക്ഷിക്കുന്നു.. 👍👍

  • @vdhsfffktl6952
    @vdhsfffktl6952 Před 4 lety +3

    Alhamdulillah nalla arive

  • @jamsheedali3616
    @jamsheedali3616 Před 4 lety +2

    ماشاء الله

  • @abbasdxbind1236
    @abbasdxbind1236 Před 4 lety

    Ariyaan aagrahicha ariv usthadhin aafiyathulla dheergayussine kodukkane allah aameen

  • @s.t389
    @s.t389 Před 4 lety +7

    ബന്ധം പറഞ്ഞ് ദുർവിനിയോഗം ചെയ്യുന്ന ഒരു വിഷയമാണിത്, നല്ല നല്ലവണ്ണം മനസ്സിലാകുന്ന രീതിയിൽ, ഉസ്താദ് ലളിതമായി പറഞ്ഞു. ജസാകല്ലാഹ്. മറ്റു രണ്ട് ബന്ധങ്ങളുടെയും മസ്അല ഉടൻ പ്രതീക്ഷിക്കുന്നു.

  • @siyadsabith9737
    @siyadsabith9737 Před 4 lety +5

    അൽഹംദുലില്ലാഹ്

  • @darkkiller6665
    @darkkiller6665 Před 2 lety

    Tnx

  • @rilvanasherin7462
    @rilvanasherin7462 Před 4 lety +2

    Alhamdulilla

  • @MN-or7wr
    @MN-or7wr Před 4 lety +1

    Alhamdulillah.ithinte baki next video cheyyanam ustade.

  • @fathimasamshad1876
    @fathimasamshad1876 Před 3 lety +1

    Ustgadee nalla classaan ماشاء ألله

  • @hassanamayoor8991
    @hassanamayoor8991 Před 4 lety +1

    Wa alaikumussalam

  • @richuanfi2910
    @richuanfi2910 Před 4 lety

    Assalamu alaikum, usthad ente husbentinu oru joli kitti. Natinu purathanu pakshe avide ninnu joli adukan thonnunnila. Oru chadappu ennokke parayunnu.ente husbentinu joli edukan thonnuvan vendi enthenkilum cheyyuvanulla arivu paranju tharumo?

  • @shajahantp9796
    @shajahantp9796 Před 4 lety +12

    ഇതിൽ ഏറ്റവും പ്രധാന പ്പെട്ടഒരു പോയിന്റ് ആണ്. മൂത്താപ്പ എളാപ്പ മൂത്ത മ്മ എളാമ മക്കൾ പിന്നെ അമ്മായി അമ്മാവൻ മക്കൾ തമ്മിൽ ഉള്ള ആങ്ങള പെങ്ങൾ ബന്ധം. വീട്ടുകാർ തന്നെ ഫ്രീഡം നൽകുന്നു. ഇടപെയുകി ഒന്നിച്ചു ഉറങ്ങുന്നവർ. ഉറങ്ങിയവർ. അങ്ങിനെ കുറെ പേര്. മാതാ പിതാ ക്കൾ കണക്കു കൂട്ടുന്നു അവർ ആങ്ങള പെങ്ങൾ. ഒന്നും സംഭവിക്കില്ല എന്ന്. പക്ഷെ ഒരു പാട് കുടുംബത്തിൽ നടന്നിട്ടുണ്ട്. ഈ കുറച്ചു കാലമായിട്ടേ ഉള്ളൂ. വിരുന്ന് പോക്കും പാർക്കലും. കുറവായിട്ടു. അമ്മാവൻ മാരെ കൂടെ പോലും. പെൺകുട്ടികളെ ഇപ്പോൾ നിർത്താറില്ല. അതാണ്‌ kaalam. വളരെ നല്ലക്ലാസ്സ്‌. ഉസ്താദിന്റെ ഇല്മിൽ Allaahu.. ബർകത് നൽകുമാറാകട്ടെ.. ആമീൻ...

  • @ShafikondachamShafiayathuparac

    എൻ്റെ മക്കൾ എൻ്റെ ഇക്കയുടെ യോ അനിയൻ്റെയോ മക്കളെ തൊട്ടാൽ വുളു മുറിയില്ല അവരുടെ മക്കൾ എൻ്റെയും കുടിക്കളാണ് അവർക്കും എൻ്റെ മക്കൾ അവരുടെ മക്കളെ പോലെയാണ് ' എളിമ മുത്തമ്മ മക്കൾ തമ്മിൽ തൊട്ടാൽ ഉളു മുറിയും

  • @rollsroyce5531
    @rollsroyce5531 Před 4 lety

    Masha. Allah

  • @sinusilu9368
    @sinusilu9368 Před 4 lety +7

    Nan ithnea kurich chodichirunnu .jasakallah hair

    • @THOIBAVISION
      @THOIBAVISION  Před 4 lety

      Aameen

    • @meeranmeeranmulavoor2059
      @meeranmeeranmulavoor2059 Před 4 lety

      Mashallah
      നല്ലൊരു. അറിവ്
      ഉസ്താദിന്
      അല്ലാഹു ഖൈർ
      നൽകട്ടെ
      ആമീൻ

  • @thahirarasheed604
    @thahirarasheed604 Před 4 lety +1

    ആമീൻ

  • @Adsenser8888
    @Adsenser8888 Před rokem +1

    അൽഹംദുലില്ലാഹ് ♥️♥️

  • @basheerkoduvally3966
    @basheerkoduvally3966 Před 4 lety

    Alhamdulillah mashaallah

  • @sabnammanjeri302
    @sabnammanjeri302 Před 4 lety +1

    Usthadhe. Umma randam vivaham kazhichal aa uppaye thottal vulu muriyumo???

  • @ansibasaheer1027
    @ansibasaheer1027 Před rokem

    👍👍

  • @afreedsharafviiigrollno89

    amenuyayi

  • @sareenatm4888
    @sareenatm4888 Před rokem

    Thottal vuluh murikukayum vivaham kazhikanum pattila arraan? Reply

  • @shakp5618
    @shakp5618 Před 4 lety +7

    ഉസ്താദേ ഒരു സംശയം ചോദിച്ചോട്ടെ. മൈലാഞ്ചി ഇല അരക്കുമ്പോൾ ചായ പൊടി തിളപ്പിച്ച വെള്ളം അതുപോലെ വിനിഗർ ചേർത്താൽ നന്നായി ചുവക്കുമെന്ന് കേട്ടു. അങ്ങനെ അയാൽ വുളുഹിന്റെ വെള്ളം ചേരുമോ. Rply തരണേ ഉസ്താദേ plzzzz

  • @ashikmuhammed550
    @ashikmuhammed550 Před rokem +1

    ഉമ്മയുടെ അനിയത്തിയുടെ പ്രായപൂർത്തിയായ മകളെ,
    1. കാണൽ അനുവദനീയമാണോ....????
    2.തൊട്ടാൽ വുളു മുറിയുമോ...???
    3.കല്യാണം അനുവദനീയമാണോ...??

  • @arshadamina2227
    @arshadamina2227 Před 2 lety

    👍👍👍

  • @Ms-dg2wo
    @Ms-dg2wo Před 4 lety +3

    ماشاءالله.الحمدالله

  • @Shajila-nq5fv
    @Shajila-nq5fv Před 9 měsíci

    👍🏻🌹

  • @abujumana4680
    @abujumana4680 Před 4 lety

    അറി യൽ നിർബ്ബന്ധം ആ യ വിവരം അറിയിച്ചു തന്നതിനും 39unlike نعوذ بالله.ഇത്രയും തരം താഴ്ന്ന ജാഹിലീങ്ങൾ ഉള്ളതിൽ അൽബുതപ്പെടുന്നൂ.

  • @Rizwan_th
    @Rizwan_th Před rokem

  • @rasimiku6270
    @rasimiku6270 Před 4 lety +1

    അൽഹംദുലില്ലാഹ്. ജസാകല്ലാഹ് 🌹🌹🌹👍👍👍

  • @sabeenaaneef2492
    @sabeenaaneef2492 Před rokem +1

    ഉസ്താദെ എന്റെ മോന് വേണ്ടി എന്റെ കൊച്ചാപ്പാടെ മകന്റെ മകളെ വിവാഹം ചെയ്യാമൊ എന്റെ കൊച്ചാപ്പാടെ മകൻ എനിക്ക് ആങ്ങളയായിട്ട് വരുമല്ലൊ ഞങ്ങടെ മക്കൾ തമ്മിൽ വിവാഹം കഴിക്കുന്നത് കുഴപ്പമുണ്ടൊ ഉസ്താദിന്റെ മറുപടി പ്രതീക്ഷിക്കുന്നു

  • @muhammedshafiu.k3602
    @muhammedshafiu.k3602 Před 4 lety

    Nallla important karagal charcha cheyu usthathe.kalam mariyathu manasalaku

  • @ummulz5683
    @ummulz5683 Před 7 měsíci

    ustaad plzzz reply cheyyanam ende chodyathinn.

  • @adinrayan1006
    @adinrayan1006 Před 2 lety

    Usthade nte uppayude aniyante baryaye thottal vuloooh muriyooole? Pls reply

  • @fahidha3042
    @fahidha3042 Před rokem

    Barthavinte amone thottall vulu muriyumo

  • @muhammadbasheermuhammadbas9694

    Usthadinte number ? Personal ayi onnu chodikkanund, ivide parayan pattilla

  • @uppayummakkalum8735
    @uppayummakkalum8735 Před 4 lety +3

    ath poole baarye thottaal vulu muriyumenn shaafee imaam(r) vulu muriyillenn hanafee imaam (r) ithilulla rahasyavum paranj tharaamoo. allaahu usthadin aafiyathoodeyulla dheergaayuss nalkatte..aameen

    • @salih4377
      @salih4377 Před 3 lety +1

      ഇതിൽ താങ്കൾക് ഇഷ്ടമുള്ളത് സൗകര്യമുള്ളത് തിരഞ്ഞെടുക്കാം, നബി ഭാര്യയെ തോട്ടതിന്നു ശേഷം വേറെ വുളു എടുക്കാതെ നിസ്കരിച്ചിട്ടുണ്ട്
      ഷാഫി ഇമാം അങ്ങനെ പറഞ്ഞത് ഭാര്യയെ തൊട്ടാൽ വികാരം ഉണ്ടായി ചിലപ്പോൾ മദിയ്യ് വരാൻ സാധ്യത ഉണ്ട് അങ്ങനെ മദിയ്യ് വന്നാൽ വുളു മുറിയും

  • @homehome5993
    @homehome5993 Před rokem +1

    വിവാഹം kazhikkel ഹറാം എന്നാൽ തൊട്ടാൽ വുളു muriyum. ഇതിൻ്റെ answer parenje തരുമോ

  • @bavasameer5879
    @bavasameer5879 Před 2 lety +1

    Swantham jeshttan allenkilooo vakayilulla jeshttante makale vivaham cheyyaan kazhiyumooo usthaad

  • @misrimichu2898
    @misrimichu2898 Před 4 lety

    Ente barthavinte anujante makan 8 vayassayi avane thottal buli muriyumo plz reply

    • @THOIBAVISION
      @THOIBAVISION  Před 4 lety

      കണ്ടാൽ ആശ തോന്നാത്ത ചെറിയ കുട്ടിയെ തൊട്ടാൽ വുളു മുറിയുകയില്ല

  • @mirshadvk6924
    @mirshadvk6924 Před 2 lety

    Ummayude ummayude shodri tottal vuluh muriyumo?

  • @anishaa8538
    @anishaa8538 Před 4 lety

    Asalaamu alaikkum...
    Njan kurenaalaayittu ariyaan kaathirunna kaariyaghalaanu..
    Usthaathu paranju thannath...
    Usthaathinu allahu dheerhaayus tharatte.....

  • @tk-xp7bw
    @tk-xp7bw Před 4 lety +1

    ഉസ്താദിന്റെ nomber ഒന്ന് തരുമോ...വളരെ അത്യാവശ്യമായ ഒരു സംശയം ചോധിക്കനാ

  • @ismailichu7748
    @ismailichu7748 Před 4 lety

    Ichandheyum aniyandheyum makkalil
    Ichandhe makanum aniyandhe makale thottal valoh muriyo
    Ichandhe makan
    Aniyathindhe makale thottal valoh muriyumooo plz rpl
    Epozhum samshayam illa onnan

  • @asifaachi9307
    @asifaachi9307 Před rokem

    Usthadh the Nella parnne moothummante makale vivaham cheyyam pareen neratha padillann parninqllo

  • @jawhariqbal9579
    @jawhariqbal9579 Před 4 lety +3

    ഉമ്മയുടെ മുലകുടി ബന്ധത്തിലുള്ള കുട്ടിയുടെ സഹോദരി സഹോദരന്മാരെ തൊട്ടാലോ?

  • @rizwanmuhammed5659
    @rizwanmuhammed5659 Před 4 lety

    Assalamu alaikum... oru samshayam chodikkunnu insha alllah marupadi tharumenn pradeekshikkunnu.... ende ummayudeyum ummayde aniyathiyudeyum uppamaar vereyaan appol enikk ende ummayude aniyathiyude makkale thottal vulu muriyumo..

    • @THOIBAVISION
      @THOIBAVISION  Před 4 lety

      Muriyum
      Video kelkkoo please athil parayunnund

  • @naaznazi5925
    @naaznazi5925 Před 4 lety

    Nagam murikkendadhyne kurich oru video cheyyamo.... athyavashymengyl sheni budan chovva oke nagam murikkamo enoke..

  • @abdulmanafofficial4405

    ഉസ്താദേ എനിക്ക് ഒരു ഡൗട്ട് ഉപ്പാന്റെ അനിയത്തിയുടെ മകന്റെ മകളെ കെട്ടുന്നതിൽ എന്തെങ്കിലും കുഴപ്പം undo

  • @naushadnaushu786
    @naushadnaushu786 Před 4 lety

    Usthade or ummakkum uppakkum piranha jestanjanmarude makkal thammil vivaham cheyyan padundo

    • @THOIBAVISION
      @THOIBAVISION  Před 4 lety +1

      Video muzhuvan kettaal theerchayaayum utharam kittum

  • @sulfeekkeralithazhatherisu4068

    ഉസ്താദ് ഫുൾ കൺഫ്യൂഷൻ ആകിയല്ലോ..

    • @THOIBAVISION
      @THOIBAVISION  Před 4 lety +1

      എന്ത് പറ്റി
      എവിടെയാണ് കൺഫ്യൂഷൻ

  • @jaaz6221
    @jaaz6221 Před 4 lety

    Bharthavinte adhya bharyayil ulla makale Bharyayude adhya vivahathil ulla makan thottal vuluh muriyumo?

  • @mubashibilal2526
    @mubashibilal2526 Před 3 lety +2

    ഉപ്പയുടെ സഹോദരന്റെ മക്കളെ കാണാൻ പറ്റുമോ

    • @salih4377
      @salih4377 Před 3 lety +1

      ഉപ്പയുടെ സഹോദരന്റെ ഭാര്യയെയും മകളെയും ഒന്നും കാണാൻ പാടില്ല ഹറാം ആണ്

  • @muthoosmuthoos5039
    @muthoosmuthoos5039 Před 3 lety

    കെട്ടൽ അനുവദനീയം തൊട്ടാൽ വുളൂഅ് ഉറിയുകയില്ല. ഇതിന്റെ ഉത്തരം പറഞ്ഞു തരുമോ ഉസ്താദേ

    • @user-co2ve2xb3y
      @user-co2ve2xb3y Před 2 lety

      പ്രായപൂർത്തിയാകാത്ത കുട്ടികളെ.

  • @razeen6451
    @razeen6451 Před 4 lety +1

    Alhumdhulilla

  • @farhanapajju6125
    @farhanapajju6125 Před 3 lety

    Ente uppante jeshtante makane thottal vuluh muriyumo?

    • @THOIBAVISION
      @THOIBAVISION  Před 3 lety

      Muriyum

    • @farhanapajju6125
      @farhanapajju6125 Před 3 lety

      @@THOIBAVISION usthade appol uppante sahodarante makane vivaham cheyyal haram alle.. vivaha bandham haramayavar thottal vuluh muriyula ennalle...

    • @salih4377
      @salih4377 Před 3 lety

      @@farhanapajju6125 അവരെ വിവാഹം ചെയ്യാം

  • @njanorumalayali7032
    @njanorumalayali7032 Před 4 lety +1

    Pooribagam muslimggalum karuthi vachirikunnadu kochappa yudeyum, moothappayudeyum, Ammayi yudeyum makal pegganmaranennanu. Pakshe ...Orickalum Alla. Ustathinte vishadeegararanathodu koodi aalukalku manssilaikanum. NB: MUSLIM. samudayathinu pattunna valiya thettu...yenddhennal....Nammal madrassayil poi Quran padikum pakshe....athinte translation padippikilla. Ariyilla. Qurante translation arinjal thanne EE vaka Oru samshayavum musalmanu undakilla. Ustad paranja EE kariyam thanne ..Surat Nissa / baqra ithil vishadamai paranjittundu. Thanks ustade.

  • @thahirakunchol3126
    @thahirakunchol3126 Před 2 lety

    9 vayas aaya kuttiye thotaal vuluh muriyumo .vuluh muriyunna prayam vekthamakoo

    • @user-co2ve2xb3y
      @user-co2ve2xb3y Před 2 lety

      മുറിയില്ല.
      15 വയസ്സ്

  • @kaleemsworld1730
    @kaleemsworld1730 Před 3 lety +1

    Ithinte baaki episode evde?

    • @THOIBAVISION
      @THOIBAVISION  Před 3 lety

      Discription nokkuka

    • @THOIBAVISION
      @THOIBAVISION  Před 3 lety

      czcams.com/video/swQNn2onl_I/video.html
      czcams.com/video/6pTzdCE0A7g/video.html

  • @cheppu5001
    @cheppu5001 Před 2 lety

    Ente uppayude eattante makale enikk vivaaham kazhikkaan pattumo?? Haraam aano??

  • @sofiyasofiya2438
    @sofiyasofiya2438 Před 4 lety

    ഉസ്താദ് സ്വപ്നത്തിൽ കുഞ്ഞുനെ കാണുന്ന എന്താ സ്ഥിരം കാണാറുണ്ട്

  • @shameerk545
    @shameerk545 Před 4 lety

    Usthad ഒരു doubt und paranju tharo

  • @ahmedashik5750
    @ahmedashik5750 Před 4 lety

    Bharyaude makkale thottal uluh muriyumo usthad onn parayumo

  • @ummulz5683
    @ummulz5683 Před 7 měsíci

    Assalamualaikum.. ustaade ende naatoon (bhartaavinde pengal) ivare makkale thottaal ulu muriyumo.. utharam ariyikkanam. plzzzzzz.

  • @febnapv8018
    @febnapv8018 Před 2 lety +1

    Ummante jestathiyude makane vivaham kalyikkan padundo

    • @nihala__sinzz1925
      @nihala__sinzz1925 Před 2 lety

      Iyale njan ella channelilum cmnt ittath kandallo ☺☺ vivaham kazhikkam ennan thonnunne

  • @Abdullahthajudheen
    @Abdullahthajudheen Před 2 lety

    Swantham sahodhariyude magale thottal vulu muriyumo? Pls reply

  • @opticalworld419
    @opticalworld419 Před 6 měsíci

    9:22

  • @thabsheera4080
    @thabsheera4080 Před 3 lety

    Barthavinte magane thottal vuluh muriumo?

  • @firosmubi9841
    @firosmubi9841 Před 4 lety

    Oru sthreeye anya mathathilulla sthree thottaal vulu' muriyumo?

    • @napeesworld5859
      @napeesworld5859 Před 3 lety

      ഇല്ല

    • @fasilvallapuzha7154
      @fasilvallapuzha7154 Před rokem

      സ്ത്രീകൾ ആരും പരസ്പരം തൊട്ടാൽ വുളൂ മുറിയില്ല

  • @muhammedanshif5829
    @muhammedanshif5829 Před 4 lety +1

    തൊട്ടാൽ വുളു മുറിയുന്നവരെ വിവാഹം ചെയ്യാം എന്നതാണ് നിയമം. എന്നാൽ തൊട്ടാൽ വുളു മുറിയുന്നവരെ കെട്ടാൻ പാടില്ല , ആരെ

    • @faizalvmb
      @faizalvmb Před 4 lety

      ആരാണെന്ന് പറയാമോ...?...ഒരു ഇൽമല്ലേ

    • @Afrasvk
      @Afrasvk Před 2 lety +1

      @@faizalvmb ഭാര്യയുടെ അനിയത്തിയെ ആണോ 🤔

  • @abdhulrasheedm5417
    @abdhulrasheedm5417 Před rokem

    Usthade ummayude ammavan mahram aavoolallo

  • @thasnirafeeque1099
    @thasnirafeeque1099 Před 2 lety

    Elamaye (uppayude bharyaye)thottaal vuluh muriyumo

  • @fathimasamshad1876
    @fathimasamshad1876 Před 2 lety +1

    Upaande uppande sahodarane thottal ulu muriyumoo usthadee

  • @nusaibasali8226
    @nusaibasali8226 Před 4 lety

    Usthathe kuri kittanulla aaayath paranj tharumo

    • @THOIBAVISION
      @THOIBAVISION  Před 4 lety

      اللَّهُمَّ إِنِّي أَسْأَلُكَ بِأَنِّي أَشْهَدُ أَنَّكَ أَنْتَ اللَّهُ لَا إِلَهَ إِلَّا أَنْتَ، الأَحَدُ الصَّمَدُ، الَّذِي لَمْ يَلِدْ، وَلَمْ يُولَدْ، وَلَمْ يَكُنْ لَهُ كُفُوًا أَحَدٌ"
      ഈ ദുആ 33 തവണ ചൊല്ലി ആത്മാർതമായി ദുആ ചെയ്യുക

    • @nusaibasali8226
      @nusaibasali8226 Před 4 lety

      Alhamdulillah

  • @rmtoolsrmtools1901
    @rmtoolsrmtools1901 Před 3 lety

    Ente sahodariyude makalude makale thottal ulu muriyumo

  • @haajuali3964
    @haajuali3964 Před 2 lety

    Baryayude makale barthavin thodan padundo??

  • @abdulazeez1650
    @abdulazeez1650 Před 4 lety

    Oru ummayk marumakane or vappaykk marumakale thottal olu muriyumo

  • @nafeesaibrahim6181
    @nafeesaibrahim6181 Před 10 měsíci

    Uppayude jeshtane aniyane thottal vuzuh muriyumo

  • @rahmanm9153
    @rahmanm9153 Před 4 lety

    Twalakinte iddhaye kurichonnu parayoo very urgent

  • @Jayjith007
    @Jayjith007 Před 2 lety

    തൊട്ടാൽ വുളൂ മുറിയാത്ത ഒരാളോട് വികാരം തോന്നിയാൽ പിന്നെ എപ്പോൾ (വികാരമില്ലാതെ) തൊട്ടാലും വുളൂ മുറിയുമോ.....🤔