തൊട്ടാൽ വുളൂഹ് മുറിയുന്നവർ ആരൊക്കെ / ഉദാഹരണ സഹിതം/ thottal vulu muriyunnavar / anyasthreepurushanmar

Sdílet
Vložit
  • čas přidán 26. 03. 2022
  • #thottal_vulooh_muriyunnavar
    #anya_sthree_purushanmar
    #thottal_vulooh_muri_unnavar
    #islamic_speech_malayalam
    #vuluh_muriyunna_karyangal
    #aareyokke_thottal_vulooh_muriyum

Komentáře • 56

  • @nafihhimami2632
    @nafihhimami2632  Před 2 lety +1

    *നിസ്കാരം,വുളു, കുളി,നോമ്പ്, സകാത് തുടങ്ങി നമ്മൾ അറിഞ്ഞിരിക്കേണ്ട പ്രധാന ഇസ്ലാമിക വീഡിയോകൾ അപ്‌ലോഡ് ചെയ്യുന്ന നാഫിഹ് ഹിമമിയുടെ ചാനൽ ലിങ്കുകൾ ലഭിക്കാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*
    chat.whatsapp.com/KzqCn0YEJLtI2dvEJScpj7

    • @user-yb2xk3vm7j
      @user-yb2xk3vm7j Před 11 měsíci

      ഉസ്താദേ ഭർത്താവിന്റെ മാമൻ (അമ്മായിമ്മയുടെ ആങ്ങള )അവരെ തൊട്ടാൽ വുളു മുറിയുമോ

  • @nihala__sinzz1925
    @nihala__sinzz1925 Před 2 lety +3

    Alhamdulillah for your valuable information ☺☺

  • @happiness8549
    @happiness8549 Před 2 lety

    Masha allah

  • @fathimasulthana9963
    @fathimasulthana9963 Před 14 dny

    Jazakallah

  • @_Hus__Nafee_156
    @_Hus__Nafee_156 Před 2 měsíci +1

    Bharthavinte ummante uppaye (vallippa) ye thottal vulu muriyumooo??

  • @faizaty9878
    @faizaty9878 Před rokem

    😊

  • @mubashiraeh2001
    @mubashiraeh2001 Před rokem

    ummayude sahodarante aan makkalkk nammale kaanano samsarikkano anuvathineeyam aano..? Avar vivaham kazhikkan anuvathineeya maakkapettavar alle..?? .. please reply 😢😢

  • @sameerbabu1044
    @sameerbabu1044 Před 8 dny

    Nabi(സ )ഭാര്യ ആയിഷ (റ)ചുംബിച്ച ശേഷം വുളു എടുക്കാതെ നമസ്കരിച്ചു
    ഹദീസ്
    പിന്നെ ഉംറക്ക് പോകുമ്പോൾ ആരു ആരൊക്കെ തൊടുന്നു

  • @aslihashraf
    @aslihashraf Před 2 lety

    Usthaadhe oru samshayam oral rand vivaham kazhich adhyathe bandhathil oru boy und aa boyine aa aalinte randam bharya thottal ulu muriyumo athpole randam bandhathile sahodhariye thottal ulu muriyumo

  • @zaigumshaazaigumshaa
    @zaigumshaazaigumshaa Před rokem +4

    ഉസ്താദേ ആദ്യ ഭർത്താവിലുള്ള മകളെ 2 വയസ്സ് ഉള്ളപ്പോൾ രണ്ടാം വിവാഹം കഴിച്ചു ഇപ്പൊ 5 മക്കളായി അപ്പൊ ആദ്യത്തെ മോളെ തൊട്ടാൽ രണ്ടാം ഭർത്താവിനോ മകൾക്കോ വുളു മുറിയുമോ

  • @Arafuxman
    @Arafuxman Před rokem

    Mujahidu thelivaytt konduvarunna Hadees , Ayshabheeveye chumbicha shesham rasoolullah vulu eduthittilla,, Athine kurichu onn vishadhamakkumo

  • @hasnafathima2455
    @hasnafathima2455 Před 9 měsíci +1

    Barthavile uppaye thottal vulu muriyumo

  • @Midha2001
    @Midha2001 Před 3 měsíci +1

    Enta bappante aniyante makane thottal vulu muryumo??

  • @tubydh6734
    @tubydh6734 Před rokem +3

    Bharye thottal vuluh muriyunnath enth kond...?

    • @salma-wr4do
      @salma-wr4do Před 11 měsíci

      Rakthabandham allathond

    • @Muhmdirfaaan
      @Muhmdirfaaan Před 4 měsíci

      അപ്പോൾ ഭാര്യയുടെ ഉമ്മയോ?

  • @ameenakku11
    @ameenakku11 Před 2 lety

    Wife and Husband thammil thotta vuluh muriyuvo??

    • @nafihhimami2632
      @nafihhimami2632  Před 2 lety

      Muriyum

    • @ameenakku11
      @ameenakku11 Před 2 lety

      @@nafihhimami2632 ath engene??? Vishatheekarikko.... Vivaham kaykal anuvadheenjiyam ulla sthrikal ennalle parayunna?? Allathe wife nn parayunnillallo evdeyum......Nikkah cheytha pinnh athin preshnam ndo?? Vishatheekarikko??

    • @Labs-zv1hw
      @Labs-zv1hw Před 11 měsíci +1

      ​@@nafihhimami2632ith enthu kondanenn parayanam. Athane ellardem samshayam. Ath aarum parayunnilla. Nikkahilude halal Aakiya inaye thodumbol vulu muriyumenkil aval anyasthree thanne aanennano

    • @hafzsellu
      @hafzsellu Před 5 měsíci

      Ath engne muthante mone thottal vuluh muriyunne ore raktga bandham alle ivar

  • @habeebaabdulkareem2086

    ഹദീസ് ഒന്ന് വിശദീകരിച്ച് തരാമോ

  • @aboobackerk7837
    @aboobackerk7837 Před 5 měsíci

    എല്ലാവരും അവനവൻ്റെ തൊട്ടാൽ വുളു മുറിയാത്തവരുടെ ഒരു ലിസ്റ്റ് തയ്യാറാക്കി കയ്യിൽ കരുതുക

  • @Nishanasik
    @Nishanasik Před 2 lety

    Barya barthavine tottal olooh muriyo?

    • @Kandalinz
      @Kandalinz Před 18 dny

      Muriyum shafi mazhab pragaram

  • @ramlamuhammadali1311
    @ramlamuhammadali1311 Před 8 měsíci

    അമ്മോസന്റ് അനിയനെ തൊട്ടാൽ വലൂ മുറിയുമോ (yelaappa)

  • @Nishanasik
    @Nishanasik Před 2 lety

    Barthavine uppa e tottal oluh muriyo

    • @nafihhimami2632
      @nafihhimami2632  Před 2 lety

      ഇതിൽ വീഡിയോ ചെയ്യാം

    • @Nishanasik
      @Nishanasik Před 2 lety

      @@nafihhimami2632 in sha allah... അതിൻ്റെ കൂടെ നിസ്കാരത്തിൽ പിന്തുടരാൻ pattho എന്നൂടെ പറയണം

  • @mirfa111
    @mirfa111 Před rokem

    തൊട്ടാൽ വുളൂഹ് മുറിയും എന്നൽ വിവാഹബന്ധം പാടില്ല. ആരണദ്??? Plzz answer fast l

    • @nafihhimami2632
      @nafihhimami2632  Před rokem

      ഭാര്യ ജീവിച്ചിരിക്കെ ഭാര്യയുടെ സഹോദരി

  • @afvan22afz76
    @afvan22afz76 Před měsícem

    ഭാര്യയുടെ ഉമ്മയെ തൊട്ടടുത്ത വുളൂഹ് മുറിയുമൊ

  • @sain6495
    @sain6495 Před 5 měsíci

    തൊട്ടാൽ വുളു മുറിയുന്ന പെണ്ണിന്റെ പ്രായം?

  • @muhammedshah2047
    @muhammedshah2047 Před 3 měsíci

    കാക്കന്റെ കുട്ടിയെ തൊട്ടാൽ മുറിയോ...

  • @majeedpoomala7272
    @majeedpoomala7272 Před 7 dny

    ഒളു എടുത്തിട്ട് ക ല്യാണത്തിനോ... ചന്തേ ലോ.പോകുവല്ല. വീട്ടിൽ നമസ്കരിക്കുന്നതിനുവേണ്ടിയല്ലേ ആ സമയത്ത് ആ വീട്ടിലുള്ളവർ മാത്രമല്ലേ കാണുകയുള്ളു ''പിന്നെ ഒളു എടുത്ത ' സ്ത്രി പ്രദർശനത്തിനു പോകാതെ.. നമസ കരിക്കാൻ പോയാൽ പോരെ പിന്നെ ഈ വിശദികരണം വേണ്ടി വരുമോ?

  • @alikp6575
    @alikp6575 Před rokem +1

    അമുസ്ലിമിനെ തൊട്ടാൽ വുളു മുറിയോ

    • @pshamsudheen6612
      @pshamsudheen6612 Před 8 měsíci

      ഇതേ സംശയം എനിക്കും ഉണ്ട് പ്ലീസ് റിപ്ലേ

  • @nihala__sinzz1925
    @nihala__sinzz1925 Před 2 lety +2

    ജേഷ്०ന്റെയും അനിയന്റെയും മക്കൾ തമ്മിൽ വിവാഹം ചെയ്യാമോ? Please reply 🙏 വളരെ അത്യാവശ്യമാണ് 🙏 please reply

  • @siyasayyoth6015
    @siyasayyoth6015 Před rokem +1

    ഭാര്യയെ തൊട്ടാൽ വുളു മുറിയുമോ വിശദീകരിക്കാമോ

  • @naseerpashanasar9368
    @naseerpashanasar9368 Před 2 lety

    ഭർത്താവ് ജേഷ്ട്ടന്റെ ഭാര്യയെ തൊട്ടാൽ വുളു മുറിയുമോ? 😭😭😭please replay 🛑🛑🛑🛑🛑🛑🛑

    • @nafihhimami2632
      @nafihhimami2632  Před 2 lety

      Yes

    • @rasirasi7367
      @rasirasi7367 Před 8 měsíci

      ​ബർത്തവിത് ഉപ്പാനെ തൊട്ടാൽ ഉളുഹ് മുറിയുമോ മറുപടി തരൂ

  • @shadiyakunhithangal4341

    അന്യമത സ്ത്രീ കളെ തൊട്ടാൽ വുളുഹ് മുറിയുമോ?

  • @happiness8549
    @happiness8549 Před 2 lety

    Jazakallah