തൊട്ടാൽ വുളൂഹ് മുറിയുന്നവർ, മുഴുവൻ സംശയങ്ങൾക്കും മറുപടി/thottal vulooh muriyunnavar/ vuluh malayalam

Sdílet
Vložit
  • čas přidán 7. 04. 2022
  • #ramalan #ramalan_malayalam
    #thottal_vulooh_muriyunnavar
    #ramalan_prabhashanam
    #ramalan_speech_malayalam
    #niskaram_malayalam
    #tharavih
    #tharavih_niskaram
    #tharavih_niskaram_malayalam
    #vuluh_roopam_malayalam
    #vuluh_malayalam
    ഒരു നല്ലജോബ് എല്ലാവരുടെയും സ്വപ്നമാണ്, ഗൾഫിലും നാട്ടിലും ഒരുപാട് ജോലി അവസരങ്ങൾ ഉണ്ടായിട്ടും പലരും ഇതറിയുന്നില്ല എന്നതാണ് യാഥാർഥ്യം,ഇതൊക്കെ തിരിച്ചറിഞ് നാട്ടിലെയും ഗൾഫിലെയും ഗവണ്മെന്റ് ജോബ് നോട്ടിഫിക്കേഷൻ സും പ്രൈവറ്റ് ജോബ് അവസരങ്ങളും വളരെ വേഗത്തിൽ സൗജന്യമായി ജനങ്ങൾക്ക് എത്തിക്കുന്ന സംവിധാനമാണ് career plan
    ഇതിന് പുറമെ ഉന്നത വിദ്യാഭ്യാസ സാധ്യതകളും ssc, psc, upsc, neet,net, jee, മറ്റു എൻട്രൻസ് തുടങ്ങിയവയുടെ അപ്ഡേറ്റും സൗചന്യമായി എത്തിക്കുന്നു
    ജോബ് അപ്ഡേറ്റ് ലഭിക്കാൻ
    whatsapp group ൽ ജോയിൻ ചെയ്യുക
    chat.whatsapp.com/DEIvnNvyFBG...
    Telegram Channel
    t.me/jobnews_career_plan
    ഉന്നത വിദ്യാഭ്യാസ സാധ്യതകളും എക്സാം നോട്ടിഫിക്കേഷൻസും ലഭിക്കാൻ
    whatsapp group
    chat.whatsapp.com/Lxb3xcg5yon...
    Telegram channel
    t.me/careerplaninfo
    Website :
    www.careerplaninfo.com

Komentáře • 30

  • @salimkariyara1182
    @salimkariyara1182 Před 2 lety

    മാഷ അള്ളാ വളരെ നല്ല ഒരു പഠന ക്ലാസ്‌ തന്നെയാണ്. അള്ളാഹുവിന്റെ അനുഗഹം ഉണ്ടാക് മാറകെട്ട. ആമീൻ

  • @Nishanasik
    @Nishanasik Před 2 lety

    Masha allah..
    Al hamdulillah

  • @mohammedmohammed1244
    @mohammedmohammed1244 Před 2 lety

    Thanks so much sir 🌹🌹🌹👍👍👍

  • @aneer.pni9008
    @aneer.pni9008 Před 2 lety

    🌹👍

  • @fathimasalim3900
    @fathimasalim3900 Před 2 lety

    Maha allha ariyatha kory katiyangal usthath,paracchu,thannathil,,koray,,ariugal,padichu,alhamthu lila,,

  • @sainuzack6620
    @sainuzack6620 Před 13 dny

    Rasool swallallahu alaihi wasallam vulu cheidh varunna velayil ayisha beevi ye chumbikkarundayirunnu adhin shesham adheham niskarikkarum undayirunnu (thettaya udheshathode bharyaye thottal vulu muriyum alladhe ariyadhe thottu poyal vulu muriyumo usthade )

  • @jamshisakeerjamshi5043
    @jamshisakeerjamshi5043 Před 2 lety +2

    നല്ല ഒരു അറിവാണ്

  • @Fathimamubashira209
    @Fathimamubashira209 Před 2 měsíci

    Mashallah

  • @riyaskummar5881
    @riyaskummar5881 Před 2 lety +1

    Munduvarathilude kattu pooyaal ulu muriyumoo usthade....

  • @faslapachu3483
    @faslapachu3483 Před rokem +1

    Uppa vere marriage cheythu ... Aaa sthreeye thottal vulu muriyumo .....???? Pls reply ......

  • @moosamvmoosa736
    @moosamvmoosa736 Před měsícem

    Pngaludemakaludemakale tjottalwulh muriyumo

  • @blackberry7370
    @blackberry7370 Před 3 měsíci +1

    6,7 വയസുള്ള കുട്ടികളെ തൊട്ടാൽ വുളു മുറിയുമോ

  • @Hdg-rq1sh
    @Hdg-rq1sh Před 5 měsíci

    Kulichu shuddiyulla bharyum bharthavum parasparam thottal wulu muriyum ennadkondu ende jeevitham poi kallukudich thottal muriyatte

  • @nishan1616
    @nishan1616 Před 2 lety +1

    ഭർത്താവിന്റെ ഉപ്പയെ തൊട്ടാൽ വുളുഹ് മുറിയില്ല പിന്നെ എന്താ ഭർത്താവിനെ തൊട്ടാൽ എന്ത് കൊണ്ട് മുറിയും അതൊന്ന് വിശദമാകുമോ

    • @riyaskummar5881
      @riyaskummar5881 Před 2 lety

      ഭർതാവ് എന്നത് വിവാഹം ഹലാലാക്കപ്പെട്ട വ്യക്തി ആണ്. എന്നാൽ ആ ഭർത്താവ് ആ സ്ഥാനതെതൂമ്പോൾ അദ്ദേഹത്തിൻ്റെ പിതാവ് വിവാഹം നിഷിദ്ധമാക്കിയ പിതാവിൻ്റെ സ്ഥാണത്തെത്തുന്നൂ. അതായത് സ്വന്തം പിതാവിൻ്റെ സ്ഥാനം. അതു കൊണ്ട് ആണ് വുളു നസ്റ്റപ്പെടാത്തത്. വിവാഹം നിഷിദ്ധമായ സ്ത്രീ പുരുഷ ബന്ധങ്ങളെ കുറിച്ചുള്ള ഖുർആൻ ആയത്ത് ആണ് അനുബന്ധം.

    • @apputhefunnyguy
      @apputhefunnyguy Před rokem

      ഒരു പുരുഷൻ ഒരു സ്ത്രീയുടെ ഭർത്താവ്ആയി കഴിയുന്നിടത്തോളം കാലം അയാൾ അവൾക്ക് അന്യപുരുഷനല്ല. ആ സ്ത്രീയുടെ മെഹ്രവും ആണ്. അന്യ സ്ത്രീ പുരുഷന്മാർ തൊട്ടാൽ മാത്രമേ വുളു മുറിയുള്ളു
      അവർ തലാഖ് ചൊല്ലിക്കഴിഞ്ഞാൽ അവർ അന്യ സ്ത്രീപുരുഷൻമാർ ആകുന്നതോടെ അയാളും അയാളുടെ പിതാവും അവളെ തൊട്ടാൽ വുളു മുറിയുകയും ചെയ്യും.
      നബി(സ ) വുളു എടുത്തിട്ട് ആയിഷ (റ ) യെ ചുംബിച്ചിട്ടാണ് നമസ്കരിക്കാൻ പോയത്.

  • @jamshisakeerjamshi5043
    @jamshisakeerjamshi5043 Před 2 lety +1

    അനിയത്തിയുടെ മക്കൾ ആണ് കുട്ടികൾ ആണ് അവരെ തൊട്ടാൽ muriyumo

    • @nafihhimami2632
      @nafihhimami2632  Před 2 lety

      സ്വന്തം അനിയത്തിയുടെ മക്കളെ തൊട്ടാൽ മുറിയില്ല

  • @Salahnotes
    @Salahnotes Před 2 lety

    ഭാര്യയുടെ ഉമ്മയുടെ ഉമ്മ ഉപ്പയുടെ ഉമ്മ ഇവരെ തൊട്ടാൽ മുറിയുമോ...

  • @naseerauph3034
    @naseerauph3034 Před 2 měsíci

    ഭർത്താവിന്റെ പിതൃ സഹോദരങ്ങളെ തൊട്ടാൽ വുളു മുറിയുമോ?????

  • @ZakriZakri-vp9fz
    @ZakriZakri-vp9fz Před 6 měsíci

    Ummyunnaya pengale tottal muriyumo

  • @kunjolrafeek8107
    @kunjolrafeek8107 Před 2 lety

    എത്ര വയസ്സ് മുതലാണ് തൊട്ടാൽ വുളു മുറിയൽ

  • @INFODIGEST984
    @INFODIGEST984 Před 3 měsíci

    ഒരു ഉമ്മാക്ക് പിറക്കാത്ത മോളുടെ ഭർത്താവിനെ തൊട്ടാൽ വുളു മുറിയുമോ

  • @sadakktgi0074
    @sadakktgi0074 Před 3 měsíci

    Bathaavinte vsthrathinte mele thottal vulu muriyo

    • @nafihhimami2632
      @nafihhimami2632  Před 3 měsíci

      വസ്ത്രം മാത്രം തൊടൽ കൊണ്ട് വുളൂഹ് മുറിയില്ല... തൊലി കൾ ചേർന്നാൽ ആണ് വുളൂഹ് മുറിയുക

  • @kpnasar1566
    @kpnasar1566 Před 12 dny

    ഭാര്യാഭർത്താക്കന്മാർ തമ്മിൽ തൊട്ടാൽ വുളു മുറിയും എന്നതിന് എന്ത് തെളി

  • @salmu.393
    @salmu.393 Před 6 měsíci

    ഭർത്താവിൻ്റെ കാർണവരെ തൊട്ടാൽ വുളൂഹ് മുറിയുമോ...

  • @appakannukhamarudheen2821

    ഇത്‌ സ്ത്രീ കൾക്ക് മാത്രമാണോ? പുരുഷന്മാര്ക്ക് ബാധകമാണോ? ഉസ്താദുമാർക്ക് ഇതെല്ലാം ബാധകമാണോ? അല്ലെ?