ജനാബത്ത് കുളിയുടെ രൂപവും കാരണങ്ങളും.!! കുളിക്കുമ്പോൾ ഉണ്ടാവുന്ന സംശയങ്ങൾക്ക് മറുപടിയും Janabath Kuli

Sdílet
Vložit
  • čas přidán 7. 09. 2024
  • ജനാബത്ത്കാർ ചെയ്യേണ്ടതും ചെയ്യാൻ പാടില്ലാത്തതുമായ കാര്യങ്ങൾ എന്തെല്ലാം..?
    എന്താണ് മനിയ്യ്.....? എന്താണ് മദിയ്യ്, വദിയ്യ്...?
    ജനാബത്ത് കുളിയുടെ വിവിധ കാരണങ്ങൾ ..!!!?
    കുളിക്കുമ്പോൾ പറ്റാൻ ഇടയുള്ള അബദ്ധങ്ങൾ ..!!!
    കുളിക്കുമ്പോഴുള്ള നിയ്യത്തുകൾ അടക്കം...
    കുളിക്കുമ്പോൾ പലർക്കും ഉണ്ടാവുന്ന സംശയങ്ങൾക്ക് മറുപടിയും...
    മുത്ത് റസൂൽ (സ) സ്വഹാബികൾക്ക് പകർന്ന് കൊടുത്ത ദീനീ വിജ്ഞാന ശകലത്തിൽ നിന്നുള്ള ഇൽമുകൾ നിത്യജീവിതത്തിൽ നമുക്ക് ഉപകരിക്കുന്ന തരത്തിൽ വളരെ ലളിതമായ് ഉസ്താദ് അർഷദ് ബദ്‌രി വടുതല പകർന്ന് നൽകുന്നു
    Arshad Badri Vaduthala
    Muhammed Arshad Al Badri
    janabat kuli niyat
    Usthad Muhammed Arshad Badri Fazil Mannani, Vaduthala.
    #ArshadBadri
    #ArshadBadriVaduthala
    #അർഷദ്ബദ്‌രിവടുതല
    #JanabathuKuli
    #ജനാബത്ത്കുളി
    #JanabathKuliMalayalam
    #ValiyaAshudhiyudeKuli

Komentáře • 641

  • @shamnafaisal9489
    @shamnafaisal9489 Před rokem +45

    ഒരുപാട് സംശയങ്ങൾ മാറി കിട്ടി. ഉസ്താദിനെ അല്ലാഹ് അനുഗ്രഹിക്കട്ടെ ആമീൻ

    • @_sa_f_ee_
      @_sa_f_ee_ Před 7 měsíci

      أمين يارب العالمين 🤲🏻

  • @rahmathmolmk1449
    @rahmathmolmk1449 Před rokem +59

    ഇത്രയും വ്യക്തമായി കാര്യങ്ങൾ മനസ്സിലാക്കി തന്ന ഉസ്താദിന് ആഫിയതുള്ള ദീർഘായുസ്സ് അള്ളാഹു നൽകട്ടെ

  • @alik9230
    @alik9230 Před rokem +132

    എനിക്ക് ഇതിന് പറ്റിയ വലിയ അറിവ് ഒന്നുമില്ല പറഞ്ഞു തന്നതിന് സന്തോഷം ദീർഘായുസ്സും ആഫിയത്തും ഉസ്താദിനെ

  • @FaseeKa
    @FaseeKa Před 2 měsíci +4

    ഇതുപോലെ ഓരോ കാര്യങ്ങൾ പറഞ്ഞു തന്ന ഉസ്താദിനെ ആയുസ്സും ആരോഗ്യവും ഉണ്ടാവട്ടെ

  • @beemat.m7983
    @beemat.m7983 Před rokem +27

    ഉസ്താദ് ഇത്രയും വിശദമായി പറഞ്ഞ് തരുന്നത് പുതിയ തലമുറയ്ക്ക് വളരെ ഉപകാരപ്രദമാണ്. മദ്രസാ പഠനം പൂർത്തിയാക്കാൻ കഴിയാത്തവർക്ക് വലിയ പ്രയോജനം ചെയ്യും അങ്ങനെയുള്ളവർക്ക് ഇത് ഞാൻ ഷെയർ ചെയ്തു. ഉസ്താദിന് അള്ളാഹു ആഫിയത്തുള്ള ദീർഘായുസും ഖൈറും നൽകട്ടെ ആമീൻ

  • @ayshabi6534
    @ayshabi6534 Před rokem +256

    ഓപ്പണായിപറഞ്ഞു തന്ന ഉസ്താദിന് അള്ളാഹു ബർകതും cheyyatte🤲🏻🤲🏻🤲🏻🤲🏻ആമീൻ

  • @hussaintanur3268
    @hussaintanur3268 Před rokem +23

    ഒരുപാട് സംശയങ്ങൾ ഉണ്ടായിരുന്നു ഉസ്താദെ കുളിയെ പറ്റി
    എല്ലാം വ്യക്തമായി പറഞ്ഞു തന്ന ഉസ്താദിന് ആഫിയതുള്ള ദീർഗായുസ് കൊടുക്കണേ റബ്ബേ 🤲

  • @najma1613
    @najma1613 Před rokem +8

    ഉസ്താദേ എത്ര ഓപ്പൺ ആയി പറഞ്ഞാലും കൊഴപ്പമില്ല ശെരിക്കും അറിയുന്നതും അറിയാത്തതുമായിട്ടുള്ളത് തന്നെയാണ് പറഞ്ഞു മനസ്സിലാക്കി തരുന്നതിൽ ഒരുപാട് നന്ദിയുണ്ട് അല്ലാഹു നല്ലത് ചെയ്യാനും മനസ്സിലാക്കാനും ഉള്ള തൗഫീഖ് നൽകട്ടെ

  • @sidheeqrahmani6906
    @sidheeqrahmani6906 Před rokem +45

    അൽഹംദുലില്ലാഹ് അറിയാത്ത കുറെ കാര്യങ്ങൾ പറഞ്ഞു തന്നു. എല്ലാവർക്കും ഡീറ്ഗായുസ്സും ആഫിയത്തും നൽകട്ടെ ആമീൻ

  • @tjpesgamer59
    @tjpesgamer59 Před rokem +7

    ഇത്രയും അറിവ് മനസിലാക്കി തരുന്ന ഉസ്താദിന് ആഫിയതുള്ള ദീർഗായുസ് നൽകട്ടെ റബ്ബ് ഇനിയും ഉയരത്തിലെത്തികെട്ടെ ആമീൻ 🤲🤲

  • @naseerasajudheen8007
    @naseerasajudheen8007 Před 4 měsíci +1

    ഇത്രയും വ്യക്തമായിട്ട് ഉസ്താദ് പറഞ്ഞു തന്നതിന് അല്ലാഹുതആല ആഫിയത്തുള്ള ദീർഘായുസ്സ് തരട്ടെ

  • @ramseenashabeer
    @ramseenashabeer Před 9 měsíci +8

    വളരെ സന്തോഷം ആയി ഉസ്താതെ... ഇത്രയും വ്യക്തമായി കാര്യങ്ങൾ മനസിലാക്കിതന്ന ഉസ്താതിന്ന് ദിർഗ്ഗയിസ് ആഫിയത്തും അല്ലാഹ് നൽകട്ടെ.. 🤲🏻🤲🏻

  • @semeerbabu5828
    @semeerbabu5828 Před rokem +20

    Alhamdulillah സംശയം ഉള്ള കാര്യം ഉസ്ഥാദ് വ്യക്തമാക്കിതന്നു . ഉസ്താദിനേയും നമ്മേ എല്ലാവരേയും AllAHU സ്വർഗം നൽകി അനുഗ്രഹിക്കട്ടെ Ameen ya Rabbal Alameen

  • @thajusee
    @thajusee Před rokem +17

    ഒരിക്കലും അങ്ങനെ പറയില്ല ഉസ്താദേ...ഉസ്താദിന്റെ ഓരോ ക്ലാസും അറിവുകൾ തരുന്നതാണ്...എനിക്ക് അറിയാത്ത ഒരുപാട് കാര്യങ്ങൾ ഉസ്താദിൽ നിന്നും അറിയാൻ കഴിഞ്ഞു....എന്റെ മോൾക്കിപ്പോ 10വയസായി ഇതൊക്കെ എന്റെ മോൾക്ക് പറഞ്ഞുകൊടുക്കാമല്ലോഎനിക്കും..അൽഹംദുലില്ലാഹ് പടച്ചോൻ ഉസ്താദിനെ കാത്തുരക്ഷിക്കട്ടെ ആമീൻ

    • @rameenariyas
      @rameenariyas Před 10 měsíci

      😊😊😊 6:56 😊o😊😊o😊😊😅o😊😅😊oo😅😊o😊😅o😊😊o😊o😊😊😅😊😊o😊😊😊😊😊o😊

  • @mubashirkp1932
    @mubashirkp1932 Před rokem +78

    വളരെ വളരെ നല്ല ക്ലാസ്സ് ഉസ്താദ് ഇങ്ങനത്തെ അറിവുകൾ പറഞ്ഞു തന്നതിന് വളരെ സന്തോഷം അല്ലാഹു ദീർഘായുസ്സും ആഫിയത്തും ആരോഗ്യവും തരട്ടെ ഒരുപാട് ഒരുപാട് അറിവുകൾ ഞങ്ങൾക്ക് കിട്ടി അത് ഉപകാരപ്പെടുത്താനുള്ള തൗഫീഖ് അല്ലാഹു തരട്ടെ

  • @FarsanaShamsuddeen
    @FarsanaShamsuddeen Před 7 měsíci +2

    ഒരുപാട് സംശയം ഉണ്ടായിരുന്നു അത് പറഞ്ഞു തന്ന ഉസ്താദിന് ദീർഗായുസും ആഫിയത്തും അള്ളാഹു നൽകട്ടെ

  • @nasarvarakkool5491
    @nasarvarakkool5491 Před rokem +18

    മാഷാ അള്ളാ നമുക്ക് ഉപകാരപ്പെടുന്ന എല്ലാ അറിവുകളും മനസ്സിലാക്കി പ്രവർത്തിക്കാനും അല്ലാഹുതആല തൗഫീഖ് നൽകട്ടെ ആമീൻ അമീൻ അമീൻ യാ റബ്ബൽ ആ ഒരുപാട് വിഷമങ്ങളുണ്ട് ഉസ്താദ് ദുആ ചെയ്യണം ഉസ്താദിന്റെ വിലപ്പെട്ട പ്രാർത്ഥനയിൽ എന്നെ ഉൾപ്പെടുത്തണം ആമീൻ യാ റബ്ബൽ ആലമീൻ

  • @sareenap8549
    @sareenap8549 Před rokem +6

    Alhamdulilla നല്ല അറിവുകള്‍ പറഞ്ഞു തരുന്ന ഉസ്താദ് ന്ന് ആരോഗ്യം ആയുസ്സും നല്കി അള്ളാഹു അനുഗ്രഹിക്കട്ടെ ആമീന്‍ ആമീന്‍ ആമീന്‍ 🤲🌹🤲🌹🤲🌹

  • @sajeenashajahan658
    @sajeenashajahan658 Před rokem +5

    അൽഹംദുലില്ലാഹ് 🤲 ഉസ്താദിന്റെ ക്ലാസ് ഒരുപാട് അറിവുകൾ തരുന്ന ക്ലാസുകൾ ആണ് എല്ലാ കാര്യങ്ങളും വ്യക്തമായി പറഞ്ഞു തരാറുണ്ട് 🤲🤲🤲

  • @alik9230
    @alik9230 Před rokem +46

    ഉസ്താദിന്റെ ക്ലാസ്സ് ഇതുപോലെ എന്നും എല്ലാതും വിശദീകരിച്ച് കേൾക്കാൻ പറ്റിയത് നല്ല സന്തോഷം

    • @Sameera-co9xn
      @Sameera-co9xn Před rokem

      ഉസ്താദേ ഒരു പെണ്ണിനെ സുഖം അനുഭവിക്കാൻ പാടുണ്ടോ ആണില്ലാണ്ട്

    • @Sameera-co9xn
      @Sameera-co9xn Před rokem

      സുഖം എന്നു പറഞ്ഞാൽ ഒരു പെണ്ണിനെ നനഞ്ഞു പോകുന്നുണ്ട് അപ്പോൾ കുളി നിർബന്ധം ഉണ്ടോ

  • @ibrahimathiyoli1100
    @ibrahimathiyoli1100 Před rokem +11

    ഉസ്താതിന്റെ ക്ലാസ്സ്‌ എന്റെ തെറ്റിധാരണ മാറി അൽഹംദുലില്ലാഹ്

  • @jithinjamal5658
    @jithinjamal5658 Před rokem +4

    അറിവില്ലാത്തവർക് മനസിലാകുന്നരീതിയിൽ വളരെ വ്യക്തമായി പറഞ്ഞുതരുന്നു ഉസ്താദിന്റെ വീഡിയോ വളരെ ഉപകാരപ്രതമാണ് അൽഹംദുലില്ലാഹ്

  • @niyasniyu5931
    @niyasniyu5931 Před rokem +7

    ഉസ്താദ് eഎന്റെ പല സംശയം ഒഴി വായി ഇദ് പോലെ നല്ല കാര്യം ങ്ങ ൾ അറിയിക്കാൻ അല്ലാ തൗഫീഖ് നൽക്കട്ടെ ആമീൻ യാറബ്ബൽ ആലമീൻ

  • @soudathbivi9258
    @soudathbivi9258 Před rokem +7

    Masha Allah Alhamdulillah
    ഉപകാര പ്രദമായ വീഡിയോ. ഉസ്താദ് പറഞ്ഞതു പോലെ തന്നെ കുളിയെ പറ്റി അറിയാത്ത ഒരു പാട് പേരുണ്ട് . പടച്ചവന്റെ അനുഗ്രഹം ഉസ്താദിനും കുടുബ്ബത്തിനും എപ്പോഴും ഉണ്ടാവട്ടെ.ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ. ബുദ്ധിമുട്ടുകൾ മാറി കിട്ടാൻ ഉസ്താദ് ദു:ആ ചെയ്യണേ .

  • @bavachrbava5530
    @bavachrbava5530 Před rokem +22

    മാഷാ അള്ളാ നല്ല അറിവുകൾ ഉസ്താദിന് ഖൈർ കൊടുക്കട്ടെ

  • @dilshadcp5525
    @dilshadcp5525 Před 9 měsíci +3

    ഓരോരുത്തർക്കും നല്ല ഉപകാരമുള്ള ക്ലാസ് ആയിരുന്നു, ഇനിയും നല്ല നല്ല ക്ലാസുകൾ പ്രതീക്ഷിക്കുന്നു🤲🏻👍🏻

  • @user-px6in3uv6k
    @user-px6in3uv6k Před rokem +1

    എനിക്ക് കുറെ സംശയ ങ്ങൾ ഉണ്ടായിരുന്നു. ഇപ്പൊ ക്ലിയർ ആയി
    ഉസ്താദിനും കുടുംബത്തിനും അള്ളാഹു ആഫിയതുള്ള ദീർഘായുസ് നൽകി അനുഗ്രഹിക്കട്ടെ
    ദുആ വസിയ്യത്തോടെ

  • @muneeramuneera8748
    @muneeramuneera8748 Před rokem +11

    ഹലാലായ എല്ലാ ഉദ്ദേശങ്ങളും പൂർത്തിയാവാൻ ദുആ ചെയ്യണം ഉസ്താദ്

  • @salmaimdad1387
    @salmaimdad1387 Před rokem +4

    സoശയങ്ങൾ മാറ്റി തന്ന ഉസ്താദിന് എല്ലാ ഖൈർ, ആഫിയത്തും കിട്ടട്ടെ

  • @shafyashafya3465
    @shafyashafya3465 Před 7 měsíci

    ഇത്രയും വ്യക്ത മായി പറഞ്ഞു തന്ന ഉസ്താദ് ന്ന് അല്ലാഹു തീർഗാ യുസ്സ് നൽകട്ടെ ആമീൻ യാറബ്ബൽ ആലമീൻ

  • @maamipkpk9424
    @maamipkpk9424 Před rokem +3

    നല്ല അറിവ് നൽകി പറഞ്ഞു തന്ന ഉസ്താദിന് ഒരുപാട് സന്തോഷം
    അൽഹംദുലില്ലാഹ്
    മാഷാഅല്ലാഹ്‌

  • @shajiw1557
    @shajiw1557 Před rokem +11

    ഇത് ഒന്നും എനിക് അറിയില്ലായിരുന്നു ഞാൻ എല്ലാം സമയത്തും കുളികയിരുന്നു നല്ലയൊരു ക്ലാസ് ഇനിയും ഇത് പോലെ ഉള്ള ക്ലാസ് പ്രദീകിഷിക്കുന്നു

  • @fousiya590
    @fousiya590 Před rokem +13

    അൽഹംദുലില്ലാഹ് 🤲ഈ അറിവുകളെല്ലാംപ്രവർത്തികമാക്കാൻ അല്ലാഹുത്ഹാ ലാ നമുക്ക് തൗഫീഖ് നല്കട്ടെ ഇത്രയും അറിവ് പറഞ്ഞു തരു ന്ന ഉസ്താദിന് ആക്കിഭതും ദീർഘായുസും ഉണ്ടാവട്ടേ ആമീൻ യാറബ്ബൽ ആലമീൻ 🤲ദുഹായിൽ ഉൾപ്പെടുത്തണേ ഉസ്താദേ ആമീൻ 🤲

    • @mubishaimavlog689
      @mubishaimavlog689 Před rokem +1

      സ്ത്രീകൾക്കും കുട്ടികൾക്കും,
      ഇസ്ലാമിക പരമായി ചില കോഴ്സ് പഠിക്കാൻ ആഗ്രഹിക്കുന്നുണ്ടോ.......
      കുട്ടികൾക്ക്
      english, hindi, malayalam, ഖുർആൻ പാരായണം,
      അങ്ങനെ തുടങ്ങിയ കോഴ്സ് ഓൺലൈൻ ആയി പഠിപ്പിച്ചു തരുന്നു
      മിതമായ ഫീസ്
      Dm🤝

    • @ramseenahakeem6842
      @ramseenahakeem6842 Před rokem

      ​@@mubishaimavlog689 nawabin alle

  • @fathimasuhra1760
    @fathimasuhra1760 Před 8 měsíci

    Alhamdulilla സംശയം ഉള്ള കാര്യം ഉസ്താദ് വ്യക്തമാക്കിതന്നു. ഉസ്‌താഡിനേയും നാമം എല്ലാവരേയും Allahu സ്വർഗം നൽകി അനുഗ്രഹിക്കട്ടെ Aameen ya Rabbal Alameen

  • @ayoobkhan3687
    @ayoobkhan3687 Před rokem +1

    അൽഹംദുലില്ലാഹ് കുറേ കാലമായി ഉള്ള സംശയങ്ങളായിരുന്നു ഇപ്പോൾ അതെല്ലാം തീർന്നു അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🌺🌺

  • @muhammedyamirzayan2213
    @muhammedyamirzayan2213 Před rokem +4

    ഒരു പാട് ആളുകൾക്ക് ഉപകാരമുണ്ടാകും ഉസ്ദാതിന്റെ കാസ്സ് ഇനിയും ഇങ്ങനെ ഉള്ള അറിവുകൾ പ്രതിക്ഷിക്കുന്നു

  • @_sa_f_ee_
    @_sa_f_ee_ Před 7 měsíci

    എനിക്ക് ഒരുപാട് സംശയം ഉണ്ടായിരുന്നു ഉസ്താദെ ഇപൊൾ മനസ്സിലായി. الله ഉസ് താദിന് അഫിയത്തുള്ള ദിർഖാ യുസ്റ്റ്തരട്ടെ🤲🏻

  • @afras5012
    @afras5012 Před rokem +6

    വളരെ uppakkaram 😊കുറച്ചു dout ഉണ്ടായിരുന്നു ഇപ്പോൾ മനസിലായില്ല 🤗

  • @naseerasajudheen8007
    @naseerasajudheen8007 Před 4 měsíci

    ഉസ്താദ് പറഞ്ഞത് വളരെ വളരെ കറക്റ്റ് ആണ് ചില ആൾക്കാർക്ക് ആണിനും പെണ്ണിനും ഇതിനെപ്പറ്റി അറിയില്ല അറിയാൻ വയ്യാത്തവർക്ക് ഒരു ഇതൊരു പാടവ ഉസ്താദ്

  • @salmanazar7462
    @salmanazar7462 Před 9 měsíci +1

    നല്ല ഒരു അറിവ് നന്നതിൽ ഒത്തിരി നന്ദി ഉണ്ട്...അല്ലാഹു ബർക്കത്ത് നൽഗറ്റെ 🤲🏻

  • @AsmabiChemmala
    @AsmabiChemmala Před 10 měsíci +3

    വളരെ ഉപകാര പ്രതമായ ക്ളാസ് അള്ളാഹു ദീർ കായസും ആഫിയതും നൽകട്ടെ

  • @haneefarayya2523
    @haneefarayya2523 Před rokem +3

    ഇത്തരം കാര്യങ്ങൾ അറിവ് പറഞ്ഞു തന്ന ഉസ്താദിന് ആരോഗ്യത്തോടെയുള്ള ആഫിയതുള്ള ദീർഘായുസ്സ് നെ കൊടുക്കള്ളാ

  • @itsmeriya851
    @itsmeriya851 Před rokem +2

    വളരെ ഉപകാരം കുറച്ച് കാര്യങ്ങൾ അറിയാത്തത് മനസ്സിലായി അൽ ഹംദുലില്ലാ

  • @munnamon8741
    @munnamon8741 Před rokem

    അള്ളാഹു അനുഗ്ര ഹിക്കട്ടെ നല്ല അറിവുകൾ ആളുകളിലേക്ക് എത്തിക്കുന്ന ത് വളരെ നല്ല താണ് എന്റെ അയൽ വാസികൾ കുളി ക്കാറേ. ഇല്ല. എല്ലാജോലിക്കുവൈകിട്ട്. ഒരു കുളി നിയ്യത്ത് ഒന്നുമില്ല.. റബ്ബ് കാക്കട്ടെ. പറഞ്ഞാലും നേരമില്ല.. എന്നു പറയും. പറയും. 🤲🤲🤲🤲🤲🤲🤲അള്ളാഹു കാക്ക ട്ടെ 🤲🤲🤲

  • @abn4717
    @abn4717 Před rokem +78

    എന്റെ വല്ലുമ്മ മരിച്ചിട്ട് ഇന്നേക്ക് 28 ദിവസം ആയി . ഖബർ വിശാലമാകാനും സ്വർഗ്ഗം കിട്ടാനു പ്രത്യേകം ഉസ്താദെദു ആ ചെയ്യണം. ആമീൻ

    • @anwerp864
      @anwerp864 Před 9 měsíci +1

      Aameen ya rabbal aalameen

  • @ayishunouri9026
    @ayishunouri9026 Před rokem +2

    ഉസ്താദ് പറഞ്ഞത് വളരെ ഉപകാരമായി ഇനിയും ഇങ്ങനെ ത്ത അറിവുകൾ പറയാൻ ഉസ്താദിന് കഴിയട്ടെ 🤲🤲🤲

  • @hairunisha2833
    @hairunisha2833 Před rokem +4

    Enik ariyaatha koree kaaryangal njn padhicchu alhamdulillah usthaadhinn allahu barkath cheyyatte Aameen 🤲

  • @mishalmisla1838
    @mishalmisla1838 Před rokem +18

    സൂപ്പർ ക്ലാസ്സ്‌ വളരെ ഉപകാര പെട്ട ക്ലാസായി ഉസ്താതെ ഇനിയും ഒരു പാട് ക്ലാസ്സ്‌ പറയാനും കേൾക്കാനും അള്ളാഹു ഹൈറും ബറകതും നൽകട്ടെ ആമീൻ

  • @hussainbushra4617
    @hussainbushra4617 Před 9 měsíci +1

    അൽഹംദുലില്ലാ അൽഹംദുലില്ല അൽഹംദുലില്ല ഉസ്താദിന് അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻നല്ല ക്ലാസ്

  • @ktkunchippakt9046
    @ktkunchippakt9046 Před rokem +2

    നല്ല രീതിയിൽ വിശദീകരണം നന്നായി ഉസ്താദ് 🌹🌹🌹 ദുഹാ വാസീയത് ചെയുന്നു

  • @user-nn9mp4sj4u
    @user-nn9mp4sj4u Před 11 měsíci

    ഉസ്താദ് അസുഖങ്ങൾ കൊണ്ടും കടങ്ങൾ കൊണ്ടും വളരെ വിഷമത്തിൽ ആണ് ഞാൻ കഴിയുന്നത് ദുആയിൽ ഉൾപെടുത്തുക ഉസ്താദ്

  • @sajusajithasajitha3217
    @sajusajithasajitha3217 Před rokem +6

    അൽഹംദുലില്ലാഹ് ഒരുപാട് സംശയങ്ങൾ ഉണ്ടായിരുന്നു ഇപ്പോൾ മാറി 🤲🤲കുടുംബ ജീവിതം സന്തോഷം ആവാനും മക്കൾ ഈമാൻ ഉള്ള മക്കൾ ആവാനും ദുആ ചെയ്യണേ

  • @pokkirees1459
    @pokkirees1459 Před rokem +2

    കുറേ കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റി. 👍🏻 mashaallaah

  • @AbdulNazar-jo6kc
    @AbdulNazar-jo6kc Před 9 měsíci

    🤣 പ്രിയപ്പെട്ട ഉസ്താദ് താങ്കൾ പറഞ്ഞു തന്നത് വളരെ വ്യക്തമായി മനസ്സിലാകുന്നുണ്ട് ഇതുപോലെ തന്നെ പറയണം 🎉🎉❤,🎉

  • @user-nn9mp4sj4u
    @user-nn9mp4sj4u Před 11 měsíci

    നല്ല അറിവ് പറഞ്ഞു തന്ന ഉസ്‌താതിന് അല്ലാഹു ആയുസും ആരോഗ്യവും തരട്ടെ

  • @safwans768
    @safwans768 Před rokem +5

    Masha allah.. nalla class ayirunnu. Orupad doubts clear aakan patti. Al hamdulillah

  • @malayali4784
    @malayali4784 Před 10 měsíci

    ഒരുപാട് കാലത്തേ സംശയമാണ്. കുറേ ആളുകളൊട് ചോദിച്ചിട്ട് ആർകും ഒന്നും അറിയില്ല. ചെറുപത്തിൽ മദ്‌റസയിൽ നിന്ന് പടിച്ചതാണ് അന്ന് ഇതോക്കെ എന്താണ് എന്നറിയില്ല. ഇപ്പോൾ ശരിരത്തിൽ നിന്ന് വരുന്നത് കാണുബോൾ ആണ് . ഇത് ന് കളിക്കണോ വേണ്ടയോ എന്ന ചിന്ത വന്നത് അറിഞ്ഞതിൽ സമാധാനമായി നല്ല ക്ലാസ്

  • @nisarauf7560
    @nisarauf7560 Před rokem +11

    Maashaah Allah ..Aenneyum makkaleyum barthaavineyum kudumpathil aellavareyum usthaadinte aellaa dua yilum ulpeduthane ......Inshaah Allah...

  • @ajmalaboobacker7234
    @ajmalaboobacker7234 Před 5 měsíci

    Oh ipa oru aashwasam. Ellam crct aayi paranj thannu. Usthadin aarogyamulla dheergayus kodkkane allah 🤲🏼❤️

  • @sabiraheessabirahees4041

    Samshayangal clearayi.opanayi paranja usthathin nallad varate..

  • @fathimathsuhra8221
    @fathimathsuhra8221 Před rokem +7

    അൽഹംദുലില്ലാഉസ്താദ് ദുആ ചെയ്യണംനല്ലൊരു അറിവ് കിട്ടിഉസ്താദിന് അള്ളാഹു സ്വർഗം തരട്ടെ ആമീൻ യാ റബ്ബൽ ആലമീൻ🤲🤲🤲

  • @user-pf3zw6si1p
    @user-pf3zw6si1p Před 9 měsíci +1

    Mashallah nalla class ayirunnu chila arivukal puthiyathayi kitti .. Allahu thoufiq nalkatte aameen

  • @ramsiramsi1658
    @ramsiramsi1658 Před rokem +2

    ആരോഗ്യ ആഫിയത്തും കൊടുക്കണേ നാഥാ❤❤

  • @hayirnnusam5344
    @hayirnnusam5344 Před rokem +3

    നല്ല നല്ല അറിവുകൾ ഇനിയും ഉസ്താദ് ഞങ്ങൾക്ക് പറഞ്ഞുതരണം ഇത് നല്ല ഒരു ക്ലാസ്സ് ആണ് അതിനോടൊപ്പം ഞങ്ങൾക്ക് എന്റെയും എന്റെ കുടുംബത്തിനെയും ദുആ ചെയ്യണം

  • @sherinthomas5311
    @sherinthomas5311 Před rokem +49

    മുസ്ലിം അല്ലാത്ത എനിക്ക്... മുസ്ലിം വിശ്വാസം ഇഷ്ടം ആണ്... ഉസ്താദ് പറയുന്ന ഓരോ കാര്യങ്ങളും...
    സത്യ വിശ്വാസ കാര്യങ്ങൾ ആണ്

  • @Sheriinz
    @Sheriinz Před rokem +1

    Ithil orupad karyangal ariyillayirunnu…paranjuthannathil orupad santhosham.Alhamdulillah

  • @muhammedswabeeh9596
    @muhammedswabeeh9596 Před rokem +8

    Alhamdulillah Aameen ya rabbal Aalameen duaayil ulpeduthane usthade

  • @saleenasalam5539
    @saleenasalam5539 Před rokem +1

    Usthathinte ellaa videos Njan kanarund ellaam Nalla arivu kitunathann usthath paranju tharunath kond ellam arinju Nalla arivu paranju tharuna usthathinu kodumbathinum Allahu anugrahikkate Aameen Enikum kodumbathinum dua cheyyanam usthathe

  • @rashafathimarasha9256
    @rashafathimarasha9256 Před rokem +3

    Masha Allah duayil ulpeduthanee usthade valare upakaraman video kal nadhan anugrahikate iniyum arivukal parayanam Allah bless you

  • @jemsheedakottammal7449
    @jemsheedakottammal7449 Před měsícem

    അറിവ് നേടാനും അറിവനുസരിച്ച് പ്രവർത്തിക്കാനും ഞങ്ങൾക്ക് എല്ലാവർക്കും ഭാഗ്യം തരണേ ആമീൻ ഇൻശാ അല്ലാഹ്

  • @raseenavv5415
    @raseenavv5415 Před rokem +2

    കുറെ അറിവുകൾ മനസ്സിലാക്കാൻ കഴിഞ്ഞു അൽഹംദുലില്ലാഹ്,, ദുആയിൽ ഉൾപെടുത്തണേ usthade

  • @shahina2113
    @shahina2113 Před 6 měsíci

    Usthadee.. nalla class
    Ellaavarkum ee class valiya sahayamaan.
    Mathaparamaaya karyangal iniyum njangali ethikkaan usthadinj kazhiyatte -Aameen

  • @fathimmajasna2397
    @fathimmajasna2397 Před rokem

    വെല്യേ ഉപകാരമായി... എല്ലാവർക്കും എല്ലാതും മുഴുവനായി ഒന്നും അറിയില്ല...

  • @mr.matrikz1886
    @mr.matrikz1886 Před 9 měsíci +1

    Nalla arivugal thannathin usthadin athinulla prathifalam Allahu tharatte…

  • @fathimashaikha9669
    @fathimashaikha9669 Před rokem +8

    അൽഹംദുലില്ലാഹ് ദുആ ചെയ്യണം ഉസ്താദ്

  • @r.nazneen6650
    @r.nazneen6650 Před rokem +2

    വളരെ ഉപകാരപ്പെടുന്ന വീഡിയോ....

  • @user-hg1fw8pd9k
    @user-hg1fw8pd9k Před 9 měsíci

    Valare vekthamayi paranju usthadin hairum barkkathum nalki allahu anugrahikkatte aameen ya rabbal aalameen

  • @inayabathool9583
    @inayabathool9583 Před 9 měsíci

    Shukran jazakallaaaah khairan...
    Alhamdulillaah.....bayankara samshayangalaayrunnnu..
    Ellaam clearaayai❤🤲

  • @jassirgh5898
    @jassirgh5898 Před rokem +1

    ഇത് ഒന്നും അറിയാതെ ഇത്രയും നാൾ ചെയ് തതിൽ തെറ്റുണ്ടങ്കിൽ അള്ളാ ഹു പൊറുത്തരട്ടെ ആമീൻ അറിവ് പറഞ്ഞു തന്ന ഉസ്താദ് ആഫിയത്തും ദിർകയുസും നൽ ക്കണം അള്ളാ

  • @aboobackerkoya2019
    @aboobackerkoya2019 Před rokem +3

    ദുഹായിൽ ഉൾപ്പെടുത്തണേ ഉസ്താദേ

  • @user-um6kk7ve1t
    @user-um6kk7ve1t Před 8 měsíci +5

    Assalamualaikum , ഉസ്താദ് ,അധ്യം തന്നെ പറയട്ടെ ഹൈലു ഉള്ള സമയത്ത് ലൈംഗിക ബന്ധം ഹറാം ആണല്ലോ ,എങ്കിലും അങ്ങിനെ ബന്തപെട്ടുപോയാൽ ഹൈലു കുളിയുടെ കൂടെ ജനാബത് കുളി കുളിക്കവോ, പറ്റുമെങ്കിൽ എന്തായിരിക്കാം നിയ്യത്ത്

  • @seenathseena3652
    @seenathseena3652 Před 10 měsíci +1

    അൽഹംദുലില്ലാഹ് ഇനിയും ഇങ്ങനെ ഉള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു

  • @sahidasalim1754
    @sahidasalim1754 Před rokem +3

    Alhamdulillah Allahuvinte Anugrahangal Usthadinu kudumbathinumundakatte. Aameen Aameen Yah Rabbal Aalameen.👌👍🤲💯

  • @rameeshaminha8551
    @rameeshaminha8551 Před rokem +1

    അൽഹംദുലില്ലാഹ് കുടുതൽ അറിയാൻ സാധിച്ചു 🤲🏻

  • @muthusinan
    @muthusinan Před rokem +3

    ഉസ്ത്താദിന്റെ എല്ലാ ദുആയിലും ഞങ്ങളെയും ഉൾപെടുത്തുക

  • @user-sr1tq8uv4r
    @user-sr1tq8uv4r Před 8 měsíci

    Alhamdhu lillah orubad ubakarapetta arivan allahu aafiyath dheegayuss tharatte allahu namukokke ee man tharatte 🤲🏻🤲🏻🤲🏻

  • @SamsuBava-pi7xy
    @SamsuBava-pi7xy Před 6 měsíci

    usthade enik kure samshayamund Ad theerth tharanam Allahu
    Allahu barakath chorijn tharat

  • @sulaikach297
    @sulaikach297 Před 9 měsíci

    Sari entho paranjotte. Ariyaanulla kaariangal paranju thannathiu valare nandhi

  • @fathimariswana1318
    @fathimariswana1318 Před rokem +66

    നമുക്ക് ഉപകാരപ്പെടുന്ന എല്ലാ അറിവുകളും അറിയാനും ജീവിതത്തിൽ പകത്താനും അള്ളാഹു എല്ലാവർക്കും ത്വാഫിക് നൽകട്ടെ ആമീൻ യാറബ്ബൽ ആലമീൻ

  • @basheerkt3698
    @basheerkt3698 Před rokem +8

    ക്ഷമിക്കണം.അല്ലാഹു എനിക്ക് പൊറുത്ത് തരട്ടെ(ആമീൻ)പൊറുത്ത് തരുവാൻ പ്രാർത്തിക്കാറുണ്ട്.ഞാൻ ജനാബത്തിന്റെ കുളി കുളിക്കുന്നു എന്നായിരുന്നു നിയ്യത്ത് വെച്ചിരുന്നത്.അതിൽ തെറ്റുണ്ടെങ്കിലും.ശെരിയാണെങ്കിലും ഉസ്താദ് അറിയിക്കണം...

    • @MUNNA79774
      @MUNNA79774 Před rokem +1

      അങ്ങിനെയും നിയ്യത്ത് ചെയ്യാം ...ഞാനും അങ്ങനെയാണ് നിയ്യത്ത് വെക്കാറ്...!

    • @rafeeqcpcp1934
      @rafeeqcpcp1934 Před rokem

      Ath correct anu

    • @AyishaAbu-hf1tq
      @AyishaAbu-hf1tq Před 10 měsíci

      😢

  • @nasash174
    @nasash174 Před rokem +1

    الحَمْدُ ِلله
    nalla arivan usthath ......
    allahu barakath cheyyatte

  • @muneerpk774
    @muneerpk774 Před rokem +1

    നിസ്കാരത്തെ ഹലാൽ ആക്കാൻ വേണ്ടി വലിയ അശുദ്ധിയെ ഞാൻ ഉയർത്തുന്നു ഈ നിയ്യത്ത് പറ്റൂലെ നിർബന്ധ കുളിക്ക്

  • @nafeemanshumanshu
    @nafeemanshumanshu Před rokem +1

    Kure nalathee samshyaman usthad oru video l ittath ente ella samshayavum theernnu.. Nalla reethiyil parann thanna usthad n aroguyavum afiyathum indavatteee... Sorgathil orumich koodanulla bagyam tharatte Ameen🥰

  • @salmajafar2916
    @salmajafar2916 Před rokem

    Nalla class usthad ariyatha karayangal9ke nanny manasilaki thannu al hamdulillah

  • @poovisadi5550
    @poovisadi5550 Před 7 měsíci

    Nalloru video aan ithokke ariyathavarokke kuree aalukal undavum appo inganathe video avarkk nalla ubagaram aan 👍👍

  • @ChummiLatheef
    @ChummiLatheef Před 10 měsíci

    Madrasayi ithre tholam padipicch therilla ethra clear aayit Maashaa allah 😊❤❤

  • @itsmeriya851
    @itsmeriya851 Před rokem +2

    എനിക്ക് അറിവ് കുറവാണ് ഞാൻ മദ്രസ അറിവ് കുറവാണ് ഞാൻ ഇദ് പോലത്തെ വീഡിയോ കാണാറുണ്ട് വളരെ ഉപകാരം

  • @haseenaismailismail4961
    @haseenaismailismail4961 Před rokem +5

    മാഷാ അള്ളാ ഒരു പാട് അറിവ് തന്നതിൽ ഉസ്താതിന് ഭർക്കത്ത് ചെയ്യട്ടെ ആമീൻ 🤲🤲

  • @solorider2060
    @solorider2060 Před 9 měsíci

    Orupad arivu paranja usthatinu allhu barkathu cheyatte👍👍👍👍❤️❤️❤️❤️

  • @minhamidhu2869
    @minhamidhu2869 Před rokem +1

    Arivukal padikanum jeevithathil pravarthikamakanum Allahu thofeek thartteeAameen