വിവാഹം നിശിദ്ധമായവര്‍ ആരെല്ലാം / തൊട്ടാൽ വുളു മുറിയാത്ത കുടുംബക്കാർ

Sdílet
Vložit
  • čas přidán 6. 12. 2019
  • തൊട്ടാൽ വുളു മുറിയാത്ത കുടുംബക്കാർ
    • തൊട്ടാല്‍ വുളു മുറിയുന...
    ഈ ചാനലില്‍ വന്ന മുഴുവന്‍ ക്ലാസ്സുകളും കാണാന്‍ ഈ ലിങ്കില്‍ അമര്‍ത്തുക
    Watch better video please click
    / abdupp

Komentáře • 21

  • @abdulrahmanarahman140
    @abdulrahmanarahman140 Před 4 lety +1

    Ma sha allah

  • @shafeequevk7447
    @shafeequevk7447 Před 4 lety

    ماشاءالله،جزاك الله خيرا
    آمين يارب العالمين

  • @haseenacp8118
    @haseenacp8118 Před 4 lety +2

    ഒരു കുട്ടിക്ക് സ്വന്തം പിതാവും മുലകുടി ബന്ധത്തിലും പിതാവുണ്ടായാൽ വിവാഹത്തിലെ വലിയ്യിന്റെ സ്ഥാനം ആർക്കാണ്. ഭർത്താവുള്ള പെണ്ണ്നു അവിഹിതബന്ധത്തിൽ കുട്ടിയുണ്ടായാൽ ഭർത്താവ് വലിയ്യു് ആകാമോ അതോ കുട്ടിയുടെ ശെരിക്കുള്ള പിതാവ് നിക്കാഹിനു വരേണ്ടി വരുമോ. ഭർത്താവിന് അറിയില്ല സ്വന്തം കുട്ടി അല്ലെന്ന്.

  • @zairazaira8282
    @zairazaira8282 Před 4 lety

    Jazakallahu kayir Masha Allah

  • @naseerauph3034
    @naseerauph3034 Před 2 měsíci

    ഭർത്താവിന്റെ ബാപ്പയുടെ സഹോദരങ്ങളെ തൊട്ടാൽ വുളു മുറിയുമോ?

  • @lifeisbeautiful4943
    @lifeisbeautiful4943 Před 4 lety +1

    താമസിക്കാതെ വീഡിയോ പോസ്റ്റ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു
    അല്ലാഹു ആഫിത്ത് നൽകി അനുഗ്രഹിക്കട്ടെ
    അമീൻ

    • @THOIBAVISION
      @THOIBAVISION  Před 4 lety

      Aameen

    • @THOIBAVISION
      @THOIBAVISION  Před 4 lety

      Enth video ?

    • @pmsathar1924
      @pmsathar1924 Před 4 lety

      Chodyam enthaanu, paranjilla, naayayude kaaryam aano.

    • @lifeisbeautiful4943
      @lifeisbeautiful4943 Před 4 lety

      വിവാഹ ബന്ധത്തിലൂടെ വുളു മുറിയാത്തവരെക്കുറിച്ച് വീഡിയോ പോസ്റ്റ് ചെയ്യാമെന്ന് അവസാനം പറഞ്ഞത്

  • @muhamedshareefbappu4209

    മാഷാ അള്ളാ

  • @jarsheelam5063
    @jarsheelam5063 Před 4 lety +1

    Second

  • @Vaheedha786
    @Vaheedha786 Před 4 lety

    ഉസ്താദ്‌, എന്റെ ഒരാവശ്യം, നായ compound നകത്തേക്ക് കടക്കാതിരിക്കാൻ എന്തെങ്കിലും ദുആ ഉണ്ടോ, മതിൽ ചാടി യിട്ടാണ് വരുന്നത്, plz ഇതിനൊരു reply തരുമോ

    • @pmsathar1924
      @pmsathar1924 Před 4 lety

      Enthu chodyama ithu . Kalippikkaan aano itharam chodyam.

    • @Vaheedha786
      @Vaheedha786 Před 4 lety

      @@pmsathar1924 kalippan അല്ല കാര്യമായിട്ട് ചോദിച്ചത് തന്നെ അതിന്ടെ ശല്യം കാരണം, അറിയില്ലേ അതിന്ടെ vayillle വെള്ളം നജസ് ആണെന്ന്

    • @pmsathar1924
      @pmsathar1924 Před 4 lety

      Vaheedha subair , yes you are correct , usthaad utharm thannekkum , I hope.

  • @ajasshamsu2664
    @ajasshamsu2664 Před 2 lety

    ഭർത്താവിന്റെ സഹോദരിയുടെ പുത്രൻ?