വീടും പറമ്പും എളുപ്പത്തിൽ വില്പന നടക്കാൻ നല്ലൊരു പരിഹാര മാർഗ്ഗം

Sdílet
Vložit
  • čas přidán 30. 09. 2019
  • #_THOIBA_VISION#_ZIYARA_VISION
    ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാനുള്ള ലിങ്ക്
    (Link to join our whatsapp group)
    chat.whatsapp.com/C9j3I1O5nh2...
    chat.whatsapp.com/C9j3I1O5nh2...
    കടം എത്രയുണ്ടെങ്കിലും ടെൻഷൻ വേണ്ട ഈ കാര്യം ഒന്ന് ചെയ്തു നോക്കൂ
    • കടം എത്രയുണ്ടെങ്കിലും ...
    ക്ഷീണം മാറാനും കൈ കാൽ കടച്ചിലുകൾക്ക് ആശ്വാസം ലഭിക്കാനും നമുക്ക് ഉപകാരപ്പെടുന്ന രണ്ട് അരിഷ്ടങ്ങൾ
    • ക്ഷീണം മാറാനും കൈ കാൽ ...
    ഈ പക്ഷി നിങ്ങളുടെ വീട്ടിലുണ്ടെങ്കിൽ
    • She is only one year o...
    ഭർത്താവിന് കടം വരാതിരിക്കാൻ
    • ഭർത്താവിന് കടം വരാതിരി...
    ഈ ചാനലില്‍ വന്ന മുഴുവന്‍ ക്ലാസ്സുകളും കാണാന്‍ ഈ ലിങ്കില്‍ അമര്‍ത്തുക
    Watch better video please click
    / abdupp
    phone vilikkaruth please
    only WhatsApp
    9497832472
    (വിളിക്കരുതേ ...)

Komentáře • 1,8K

  • @basheerbasheer6000
    @basheerbasheer6000 Před 3 lety +178

    അൽഹംദുലില്ലാഹ് ഉസ്താദിന് ആഫിയത്തും ദീർഖയുസും നൽകി അനുക്രഹികട്ടെ ഉസ്താദ് പറഞ്ഞു തന്നത് പോലെ ചെയ്തു രണ്ട് ആഴ്ച ചെയ്തപ്പോൾ തന്നെ സ്ഥലം കച്ചവടമായി

    • @THOIBAVISION
      @THOIBAVISION  Před 3 lety +7

      Alhamdulillah

    • @shafeeqshafeeq2353
      @shafeeqshafeeq2353 Před 3 lety +5

      Alhamdulillha

    • @shareefmohammed1838
      @shareefmohammed1838 Před 3 lety +10

      2ആഴ്ച എന്ന് പറയുമ്പോൾ ഈ കല്ലുകൾ എത്ര തവണ കുഴിച്ചിട്ടു (2 ആഴ്ച വേറെ വേറെ കല്ലുകൾ എടുത്തു മന്ത്രിചോ )pls റിപ്ലൈ

    • @sakeerk7965
      @sakeerk7965 Před 3 lety

      L

    • @nisamcm2585
      @nisamcm2585 Před 3 lety +1

      Basheer Basheer @ ithu randum ningal chydo.. Plz reply

  • @shihabmuhammad9055
    @shihabmuhammad9055 Před 2 měsíci +7

    ഉസ്താദേ ഞങ്ങളുടെ വീടും സ്ഥലവും വില്പനക്ക് വെച്ചിട്ടുണ്ട്. ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം 🤲🏻

  • @nasilamoideen8355
    @nasilamoideen8355 Před rokem +10

    Alhamdulillah..ഉസ്താദ്‌ പറഞ്ഞത് പോലെ ചെയ്തപ്പോള്‍ 14 ദിവസത്തിനുള്ളില്‍ ഒരുപാട്‌ കാലമായി വിറ്റ് പോകാത്ത ഞങ്ങളുടെ സ്ഥലം vilpanayayi .ഉസ്താദ് ന് അല്ലാഹു ദീര്‍ഘകാലം ആയുസ്സ് nalkatte..ആമീന്‍

  • @sharafiyyavorldeechilampar9429

    അള്ളാഹു ഉസ്താദ് നു ആയുസും ആരോഗ്യം നൽകട്ടെ. ആമീൻ

  • @mohammadhamadan9333
    @mohammadhamadan9333 Před 2 lety +22

    ഉസ്താദേ ഞങ്ങളുടെ വീടും സ്ഥലവും വിറ്റ് പോകാൻ ദുആ ചെയ്യണേ

  • @muhammadthamimn.t6211
    @muhammadthamimn.t6211 Před 3 lety +23

    ഞങ്ങളുടെ വീടും പറമ്പും അടുത്ത് തന്നെ വിൽക്കപ്പെടട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲

    • @pushpangadhank5642
      @pushpangadhank5642 Před 2 lety

      ഞാൻ ഹിന്ദു ആണ് പറഞ്ഞു തന്നതിന് നന്ദി പക്ഷേ ഈ പറഞ്ഞത് ഒന്നും അറിയില്ല മറ്റു മാർഗം വലതു മുണ്ടോ മറുപടി പ്രതീക്ഷിക്കുന്നു

  • @suninoushad9981
    @suninoushad9981 Před 2 lety +2

    അൽഹംദുലില്ലാഹ് ഒരുപാട് വിഷമത്തിൽ ആയിരുന്നു ഉസ്താദെ വസ്തു വിൽക്കാൻ പറ്റാത്തത് കൊണ്ട് ഉസ്താദിന് അളളാഹു ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ ഇതെല്ലാം ചെയ്യാം ഉസ്താദെ

  • @CNL_ROLEX
    @CNL_ROLEX Před rokem +3

    അൽഹംദുലില്ലാഹ് എന്റെ സ്ഥലം ഇത് പോലെ ചെയ്തപ്പോൾ വിറ്റു ഉസ്താദിനു അള്ളാഹു ദീർക്കgaയുസും ആരോഗ്യവും നൽകട്ടെ ആമീൻ ഇനി വീടും സ്ഥലവും വിൽക്കനുട് ദുആ ചെയ്യണേ ദുആ ചെയ്യണേ

  • @rincysideeq3826
    @rincysideeq3826 Před 3 lety +36

    വീട് വിൽക്കാനും.അവിടെന്ന് മാറി നല്ലതൊരണ്ണം കിട്ടാനും. ദുഹാ ചെയ്യണേ ഉസ്താദ്

  • @ibrahimibrahim3627
    @ibrahimibrahim3627 Před 4 lety +242

    അല്ഹംദുലില്ല ഇത്തരം ഒരു വീഡിയോ കാത്തിരിക്കുകയായിരുന്നു അള്ളാഹു ഉസ്താത്തിനും കുടുംബത്തിനും ഹയര് നൽകട്ടെ അമീൻ

  • @dinshadktsdinshaddinshadja8756

    ഉസ്താദ് പറഞ്ഞത് പോലെ ചെയ്‌തു. അൽഹംദുലില്ലാഹ്. എന്റെ വീട് വിറ്റു. ഉസ്സ്താദിനും കുടുംബത്തിനും നല്ലത് വരട്ടെ ആമീൻ

    • @muneerk867
      @muneerk867 Před 4 lety +1

      Allhamdhulilla ❤️

    • @umaibamusthafa3129
      @umaibamusthafa3129 Před 4 lety

      Allhdhulillah

    • @haseenahaseena8325
      @haseenahaseena8325 Před 4 lety

      Alhadhulillaaaa

    • @musthafaarifa6506
      @musthafaarifa6506 Před 4 lety

      അൽഹംദുലില്ലാഹ് 👍

    • @fathimanuhjuse313fathimanu5
      @fathimanuhjuse313fathimanu5 Před 4 lety +1

      ഉസ്താദ് പറഞ്ഞതു പോലെ ഞാനും ചെയ്തു. എന്റെ വീട് വിറ്റില്ല. നിങ്ങളുടെ വീട് വിറ്റു ഇത് സത്യമാണോ മറുപടി തരു... ഒന്നും വിജരിക്കരുത്

  • @rajeenaraji9050
    @rajeenaraji9050 Před 4 lety +82

    ഇത് നടന്നാൽ റബ്ബിന്റെ അടുത് നിന്ന് നല്ല പ്രതിഫലം ലഭിക്കുകയും എപ്പോഴു ഉസ്താദിന് വേണ്ടി ദുആ ചെയ്യുകയും ചെയ്യും ഇൻശാഅല്ലാഹ്‌

    • @ijasibrahim929
      @ijasibrahim929 Před 3 lety

      Tutu yh

    • @avanivinood2156
      @avanivinood2156 Před 3 lety +4

      ഞാൻ ഒരു ഹിന്ദു ആണ് ഞാൻ എങനെ ചൊല്ലും പ്ലീസ് പറഞ്ഞു തരുമോ

    • @suharasuhara9329
      @suharasuhara9329 Před 2 lety +1

      @@avanivinood2156 vere aale kond cheyippikuka adutthulla muslim cheyith u tharum

    • @thamannathammu297
      @thamannathammu297 Před 2 lety

      Sure. Aanu

    • @sajeenasajith2624
      @sajeenasajith2624 Před rokem

      ഉസ്താദേ കല്ല് എടുക്കാൻ ഒരു മാർഗവും ഇല്ല. മറ്റു മാർഗം വല്ലതും ഉണ്ടോ.

  • @sakeenam4585
    @sakeenam4585 Před 3 lety +63

    ഉസ്താദ് പറഞ്ഞ ഈ കാര്യം ചെയ്തു ഏകദേശം 2 മാസമായപ്പോഴേക്കും വീട് വിൽപന നടന്നു മാഷാ അള്ളാ ഇത്രയും നല്ല അറിവ് തരുന്ന ഉസ്താദിന് ആ ഫിയത്തും ആരോഗ്യവും പ്രധാനം ചെയ്യണേ അള്ളാ

  • @alimuhammad8667
    @alimuhammad8667 Před 2 lety +3

    ഉസതാദിന്.ആള്ളാഹു.ദീര്‍ഘായുസുംആരോഗ്യവും.ആഫിയത്തും.നല്‍കട്ടെ

  • @arifaaa7776
    @arifaaa7776 Před 2 lety +20

    Alhamdulillah alhamdulillah... Sthalam vilpana nadanu.. Kadam theerkan kazhinju. Alhamdulillah.... Dua ku utharam kiti usthade... Ariv pakarnu nalkiya usthadine allahu anugrahikate... Aameen...

  • @acchoosworld50
    @acchoosworld50 Před 2 lety +1

    ഉസ്താദ് പറഞ്ഞത് പോലെ ഞാൻ ചെയ്യും ഇൻഷാ അല്ലാഹ്..
    എന്റെ ഒരു സ്ഥലം വിൽപ്പന ക്ക് വെച്ചിട്ടാണ് ഉള്ളത് കച്ചവടം ആവാതെ വിഷമിച്ചിട്ടാണ് ഉള്ളത്... അതിനിടയിൽ ആണ് ee വിഡിയോ കാണുന്നത്...
    ഉസ്താദ് ന്ന് ആഫിയത്തും ദീര്ഗായുസും നൽകി അനുഗ്രഹിക്കട്ടെ... ഒരു പാട് അറിവ് പകർന്നു തരാൻ തൗഫീഖ് നൽകട്ടെ.. (ആമീൻ )
    സ്ഥലം കച്ചവടം ആവാൻ du:aa ചെയ്യണെ

  • @hafeeshafeemusicandedittin3061

    ഉസ്താദേ വലിയ വിഷമത്തിലായിരുന്നു ഇപ്പോൾ റാഹത്തായി ഉസ്താദിന് പടച്ചവൻ ദീര്ഗായുസ്സ് നൽകട്ടെ ആമീൻ

  • @ameenashoukathshoukath5569

    Usthad paranjad oodiyappol paramp kachavadamayi alhamdu lillah allahu usthadin aayussum aafiyathum nelkette aameen

  • @raheenaraheena618
    @raheenaraheena618 Před rokem +1

    അൽഹംദുലില്ലാഹ് 🌹ഉസ്താതെ ഞങളുടെ വീടും സ്ഥലവും നല്ല വിളക് കച്ചവടമാകാൻ ദുഹാ ചെയുക 🤲🤲

  • @ashikamaimoona9360
    @ashikamaimoona9360 Před 3 lety +10

    Alhamdulilah. Kure kalamayitt kachavadam aavathirukuna sthalam aayirunu. Usthad paranja Sulaiman nabiyude peril daily 3 yaseen 4.days choliyapoyek sthalam kachavadamayi.e ariv njangalilek ethichu tharuna Usthadin ayusum aarogyam nalkattee aameeen🤲

    • @fazalu123
      @fazalu123 Před 3 lety

      Enghaneyan cheythath onn vivarikkamo?

    • @ayshaarshida6600
      @ayshaarshida6600 Před 2 lety

      നിങ്ങൾ സുലൈമാൻ നബിയുടെ പേരിൽ മാത്രമാണോ യാസീൻ ഓതിയത് അതോ നിങ്ങൾ സ്ഥലത്ത് കല്ല് കുഴിച്ചിടുകയോ ചെയ്യ്തിനോ പ്ലീസ് റിപ്ലൈ........

  • @carmodding7171
    @carmodding7171 Před 2 lety +26

    ഉസ്താദ് പറഞ്ഞത് പോലെ ചെയ്തു അൽഹംദുലില്ലാഹ് എന്റെ വീട് കച്ചവടം ആയി ഉസ്താദിന്നും കുടുംബത്തിനും പടച്ചവൻ ആയുസ്സും ആഫിയത്തും അനുഗ്ഗ്രഹവും നൽകട്ടെ 🤲🤲

    • @KOCHUNNI312
      @KOCHUNNI312 Před 2 lety +3

      എങ്ങനെ ഒന്ന് വിശദീകരിക്കുമോ pls

    • @fayafaya9312
      @fayafaya9312 Před 2 lety

      ആമീൻ 🤲🤲🤲

  • @abushameem898
    @abushameem898 Před 4 lety +15

    എന്റെ വീടിനു തറക്കല്ലിട്ടത് ഞാനാണ് അല്ലാഹുവിൽ ഭരമേല്പിച്ചു മുത്ത് നബിയുടെ മേൽ സ്വലാത്തും ചൊല്ലി ലാ ഹൗല വലാ ഖുവ്വത്ത ഇല്ലാ ബില്ലാഹ് എന്ന് മനസ്സറിഞ്ഞു വിശ്വസിച്ചുകൊണ്ട് ചൊല്ലി ഞാൻ അത് ചെയ്തു ഒരു ആശാരിയും തങ്ങളും ഇല്ല അതുകൊണ്ട് കന്നിമൂലയും മറ്റും ആരും പറഞ്ഞ് ബുദ്ധിമുട്ടാ കിട്ടിയിട്ടുമില്ല അൽഹംദുലില്ലാഹ് ഇന്നും വളരെ സന്തോഷമായി സുഖമായി ആ വീട്ടിൽ കഴിയുന്നു അൽഹംദുലില്ലാഹ് അള്ളാഹു അക്ബർ

    • @jasheelanaushad8253
      @jasheelanaushad8253 Před 4 lety +3

      Abu Shameem Allha അനുഗ്രഹിക്കട്ടെ

  • @user-st1yz9pg6t
    @user-st1yz9pg6t Před 10 měsíci +2

    എത്രയും പെട്ടെന്ന് സ്ഥലം വിറ്റു കിട്ടുവാൻ ഉസ്താദ് ദുആ ചെയെ ണെ🤲🤲🤲

  • @rukkiyaalady9416
    @rukkiyaalady9416 Před 3 lety +2

    ഞാൻ ഇതുപോലെ ചെയ്തു അൽഹംദുലില്ല വീട് കച്ചവടമായി ഉസ്താദിനെ നന്ദി

  • @kadeejakadeeja3043
    @kadeejakadeeja3043 Před 4 lety +24

    Usthadinum kudumbathinum afiyathodokudiya derghayasu predanyum cheyattee aameeen ya rabbal aalameen👐👐👐👐👐

  • @hasishajahan9322
    @hasishajahan9322 Před 3 lety +17

    Alhamdulillah.. usthad. Paranjapole. Cheyth. Randu. Azhchak. Akath ente vasthu udeshicha വിലയ്ക്കു വിറ്റു kity..... അറിവ്പകർന്ന ഉസ്താദിനും കുടുംബത്തിനും ആഫിയത്തുള്ള ദീർഘായുസ് കൊടക്കണേ അല്ലാഹ്.. ameeen

  • @ridhanasrin9427
    @ridhanasrin9427 Před rokem +1

    ഉസ്താദ് പറഞ്ഞത് പോലീചെയ്തു എല്ലാം hairaakatte🤲🤲🤲

  • @haseenamanzoor7611
    @haseenamanzoor7611 Před 2 lety

    Alhamdulillah inshaallah, ഉസ്താദിന്റെ dhuaayil ഞങ്ങളെയും ulpeduthane

  • @nizanavas1077
    @nizanavas1077 Před 4 lety +3

    Alhamdulillaah
    Jazakhallah khair

  • @dainabiaseemaseem14
    @dainabiaseemaseem14 Před 4 lety +11

    Samshayam illa usthade nalla reediyil vishadeekarichu alhamdulillah usthadinu oru pad nanniyund

  • @busharaanwar1919
    @busharaanwar1919 Před 4 lety +56

    അൽഹംദുലില്ലാഹ് ഉസ്താദിനും കുടുംബത്തിനും ദീർഘായുസ് ആരോഗ്യം ആഫിയത്തും അള്ളാഹു തരുമാറാകട്ടെ ആമീൻ

  • @asiasaleem2114
    @asiasaleem2114 Před 3 lety +20

    ഉസ്താദേ വീടും സ്ഥലവും വിൽക്കാനുണ്ട് ദുഃആ ചെയ്യണം.

    • @muhammadc5558
      @muhammadc5558 Před rokem

      എനിക്കും സ്ഥലം വിൽക്കാനുണ്ട്, duha ചെയ്യാന്നെ usthathe

  • @sanithvp6615
    @sanithvp6615 Před rokem +13

    ഉസ്താദ് പറഞ്ഞപോലെ ചെയ്തപ്പോൾ 24 മണിക്കൂറിനുളിൽ സ്ഥലം കച്ചവടമായി "ALHAMDULILA" ഉസ്താദിനും കുടുംബത്തിനും ആരോഗ്യവും ആയുസും അള്ളാഹു തരുമാറാകട്ടെ "ആമീൻ "

    • @fidha7603
      @fidha7603 Před 11 měsíci +1

      Heloo plzz riply egeneyaan veed vittath onn parayoo

    • @shesnyshahid8967
      @shesnyshahid8967 Před 9 měsíci +2

      Sathyam aano
      Njangalkum vasthu vilkanund

    • @sanithvp6615
      @sanithvp6615 Před 3 měsíci

      Sathyam ann​@@shesnyshahid8967

    • @sanithvp6615
      @sanithvp6615 Před 3 měsíci

      ​@fidha7603usthath parajapole cheythapo

  • @vavavavachi5208
    @vavavavachi5208 Před 4 lety +86

    ഉസ്താദ് എനിക്ക് വീടില്ല. വാടക വീടാണ് ഒരു വീടഉം സ്ഥലവും വെക്കാൻ ഉസ്താദ് ദുആ ചെയ്യണം

    • @rasakrasak5674
      @rasakrasak5674 Před 4 lety +3

      ആമീൻ

    • @vavavavachi5208
      @vavavavachi5208 Před 4 lety +3

      @@mohassenbabukhbabu3480 dua cheyyananu paranjathu rabbinodu. Padachavan theerumanam edkate iyalk dua cheyyan patumenkil cheyyuka allathe coment boxil vannu vimarshikukayalla ventathu

    • @mohassenbabukhbabu3480
      @mohassenbabukhbabu3480 Před 4 lety +1

      @@vavavavachi5208 ok

    • @husain406
      @husain406 Před 4 lety +5

      Kallu kuzhichittaal mathi
      Okey thaaney varum
      Illenki usthathu varuthum
      Aara mon

    • @ISSAFF69
      @ISSAFF69 Před 4 lety

      Amen

  • @muhammedmushfiq4608
    @muhammedmushfiq4608 Před 4 lety +9

    അൽഹംദുലില്ലാഹ് 👍

  • @muhammedmushfiq4608
    @muhammedmushfiq4608 Před 4 lety +3

    Jazakkallah qair

  • @shajahanshaji4374
    @shajahanshaji4374 Před 4 lety +12

    ഒക്കെ ശരിയാകും!

  • @sainabameeran8972
    @sainabameeran8972 Před 2 lety +18

    അൽഹംദുലില്ല മാഷാ അള്ളാ ഉസ്താദിനും കുടുംബത്തിനും ആരോഗ്യവും ആഫിയത്തും ഉള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

    • @nabeesaali7392
      @nabeesaali7392 Před rokem +3

      ഒരുപാട് കടം ഉണ്ട് വീട് വിൽക്കാൻ വച്ചിരിക്കുന്നു 'എത്രയും പെട്ടന്ന് കച്ചവടമാവാൻ ദുആ ചെയ്യണം വൈക തോറും കടം കൂടുക യാണ്.

  • @M.R.Z_DEABLOX.
    @M.R.Z_DEABLOX. Před 11 měsíci +1

    ഉസ്താദ് പറഞ്ഞ് ത് പോലെ ഓതാൻ തുടങ്ങുന്നു വീടും സ്ഥലവും വിളിക്കണം കടങ്ങൾ ഉണ്ട് മക്കൾക്ക് പഠിക്കാൻ തോന്നുന്നില്ല അതി നും കൂടി ദുആ പറഞ്ഞു തരുമോ എല്ലാത്തിനും ഉസ്താദ് ദുആ ചെയ്യണേ

  • @naseemarahim7949
    @naseemarahim7949 Před rokem +1

    ഉസ്താതെ 6വർഷം ആയി സ്ഥലം വിൽക്കാൻ നോക്കിയിട്ട് നടക്കുന്നില്ല ഒരു പാട് വിഷമത്തിലാണ് ഒരു ഉസ്താദ് പറഞ്ഞത് പോലെ ചെയ്തു നടന്നില്ല ദുആ ചെയ്യണേ ഉസ്താതെ

  • @husnasp5853
    @husnasp5853 Před 4 lety +3

    insha allaha

  • @salutv1824
    @salutv1824 Před 4 lety +12

    ഞ്ഞങ്ങളവീടുംവില്‍ക്കാനുണ്ട്ഉസ്താദ്,ദുആചെയ്യണം

  • @fousiyathanur811
    @fousiyathanur811 Před 2 lety +2

    ഉസ്താദേ വീട് വിൽക്കാൻ വെച്ചിട്ട് കുറച്ചായി കച്ചവടം ആയില്ല ദുആ ചെയ്യണേ

  • @muhammadhfiros5683
    @muhammadhfiros5683 Před 4 lety +4

    assalaamu alaikkum usthaadhinum kudumbatthinum aafiyathulla deergayus nalkatte 🤲🤲 sthalam vittittuvenam veeduvekaan kureaayi nokunnu usthad duacheyyanam kayyil onnum illa molku 15 vayassukazhinju

  • @ameeraliek5910
    @ameeraliek5910 Před 4 lety +4

    Aameen

  • @shylajashylaja3200
    @shylajashylaja3200 Před 4 lety

    Valare nallath.... usthade njagal oru place vagi athil cheriya oru veed veykan aagrahimunnu... please pray for us....

  • @soudasouda5678
    @soudasouda5678 Před 2 lety +1

    ഉസ്താതെ ദുഹാ ചെയ്യണേ വീട് സ്ഥലം ഖൈർ ആയ വിലക്ക് കച്ചവടം ആവാൻ വളരെ വിഷ മത്തിൽ ആണ് വീട് ജപ്തി എത്തി നിൽക്കുവാ ഉസ്താതെ കടം വീടാൻ ദുഹാ ചെയ്യണേ

  • @arshithashiras9296
    @arshithashiras9296 Před 3 lety +8

    Usthad paranjath pole cheyth 21 divsathinullil thanne sthalam kachavadamayi.nalla vilayum labhichu..alhamdulillh..iniyum nalla nalla arivukal ellavarilekum ethikkan usthadin kazhiyatte..ameen.

  • @NajmaAbdulla
    @NajmaAbdulla Před 4 lety +14

    Enikkum veedayilla. Sthalam vangi tharayittu. Kure kadam und. Ente veedum veedillathavarkum ethrayum pettann Allah aakitharatte aamin

    • @kaif233
      @kaif233 Před 3 lety +2

      Aameen aameen yaaeabbal aalameen😭😭😭😭🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🙏🙏🙏🙏🙏

  • @sheneejpk8821
    @sheneejpk8821 Před 4 lety +1

    Alhamdhurilla Paranu thamnathin valare nanni und usthathe

  • @Nehriin
    @Nehriin Před 2 lety

    ഇതൊക്കെ ചെയ്തു ഉസ്താദ്. ഇതു വരെ വിറ്റ് പോയിട്ടില്ല. യാസീൻ ഓതുന്നുണ്ട് ഉസ്താദ് ദുആ ചെയ്യണം

  • @abdullkalam3480
    @abdullkalam3480 Před 4 lety +5

    Assalamualikum. Nammukk isttapatta stalath VEED. Kituvan vanguvan valla dikrukalmndo ustade

  • @sherveentsp6464
    @sherveentsp6464 Před 4 lety +10

    veettu muttath interlock indenghil engane nammukk kuzhichidaam

  • @noufushabu7634
    @noufushabu7634 Před 4 měsíci

    ഉസ്താതെ ഞങ്ങളുടെ വീടും സ്ഥലവും പെട്ടെന്ന് വിറ്റ് കിട്ടാൻ ദുഅ ചെയ്യണം 🤲

  • @muvarisisha4938
    @muvarisisha4938 Před 2 lety

    ഉസ്താതെ ഒരുപാട് ഒരുപാട് വിഷമത്തോടെ ആണ് ഈ മെസ്സേജ് അയക്കുന്നത് എന്റെ മകൾക്കും മരുമകനും 3 കുഞ്ഞുങ്ങളും അടങ്ങുന്ന കുടുംബം ആണ് പക്ഷെ. അവർക്ക് യാതൊരു മനസമാധാനം ഇല്ലാത്ത ജീവിതം ആണ് കടം ആണ് അവരുടെ പ്രശ്നം ഉസ്താതെ അവരുടെ വീടും വസ്തുവും വിൽക്കാൻ ഇനി ഒന്നും ഇല്ല അവർ ചെയ്യാൻ പോകാത്ത ഉസ്താദ്മാരും ഇല്ല ഉസ്താദ് എന്റെ മകളുടെ കടം എത്രെയും പെട്ടെന്ന് തീർക്കാൻ എന്തെങ്കിലും ഇസ്മു പറഞ്ഞു തന്ന് എന്റെ മകളുടെ കുടുംബത്തെ രക്ഷിക്കണം ഉസ്താതെ 😔😔😔

  • @shahithahaneefa2141
    @shahithahaneefa2141 Před 2 lety +4

    Aameen aameen yaa rabbal aalameen

  • @alimuhammad8667
    @alimuhammad8667 Před 2 lety +5

    ഞാന്‍.കാത്തിരുന്ന.വീഡിയോ.അള്ളാഹു.ഉസ്താദിനും.കുടുബത്തിനും.ദിര്‍ഘായുസുംആരോഗ്യവും.ബര്‍ഗതും.നല്‍കട്ടെ

  • @safiyaga5478
    @safiyaga5478 Před 4 lety +1

    Njangok veed vikkanam pakshe veed ipo lease kodthin, adhin 4 kall edthond vannit ivide odhiyal agumo? korchi dhooram Alla veetil Thane irni odhana? Pls reply me

  • @abidmahan5676
    @abidmahan5676 Před 4 lety +2

    Assalamu Alaikum, kinarile vellam nanaavaan , kinar kuzhikumbol nalla vellam kittaanum yendheghilum parihaaramundo usthaadhe

  • @mdmusthafa9786
    @mdmusthafa9786 Před 4 lety +3

    Inshaallah

  • @hannathafsal2294
    @hannathafsal2294 Před 4 lety +5

    Veedum valappum motham vilkananengil veedinde 4 moolayilano valappinde 4 moolayilano kall kuzichidendath

  • @hariskp2944
    @hariskp2944 Před 3 lety

    Valare vishadamaaya avadaranam usthaad inu barkathu cheyyate ameen

  • @zeenathsaleem380
    @zeenathsaleem380 Před 4 lety +1

    Assalamu alaikum
    Ithil paranja sulaiman nabiyude peril othenda yaaseen vilkkan Ulla sthalath vech aanoo atho thamasikkunna veetil vech aanoo
    Pettennu paranju thannal athrakk upakaaram

  • @shanusbakes9416
    @shanusbakes9416 Před 4 lety +8

    അൽഹംദുലില്ലാഹ്. ആമീൻ ആമീൻ
    യാ റബ്ബൽ ആലമീൻ

  • @zeenarazak5301
    @zeenarazak5301 Před 3 lety +8

    ആധാരം ബാങ്കിൽ ആണ് ഉസ്താദ് എടുക്കാൻ പ്രത്യേകം ദുആ ചെയ്യണം

    • @sulusuhana7952
      @sulusuhana7952 Před 2 lety

      കടം മാറാൻ ദുആറാകാമോ ഉസ്താദ്

  • @najiyasherin4613
    @najiyasherin4613 Před 2 lety +2

    ഉസ്താദേ എന്റെ സ്ഥലം വിൽക്കാൻ കുറച്ചു മാസമായി നോക്കിയിട്ട് ഒന്നും ശരിയായിട്ടില്ല വീടില്ല വാടകക്കാണ് ദുഹാ ചെയ്യണേ

  • @muhmmadajnas5901
    @muhmmadajnas5901 Před 9 měsíci

    ഇത് സത്യം ആണ് ഉസ്താദേ ഞങ്ങളെ സ്ഥലം വിട്ടു കിട്ടി

  • @muhammeda250
    @muhammeda250 Před 4 lety +4

    insha allah usthad paranjap ole cheyyam njangale veed kure naal aayi vilik an nokkunn pattunnilla usthad duayi ulpeduthane

  • @nasimudeenmuhammad3084
    @nasimudeenmuhammad3084 Před 4 lety +4

    ഇത് mattoralinu ചെയ്തു കൊടുക്കാമോ

  • @ibrahimtv3189
    @ibrahimtv3189 Před 4 lety +1

    Usthadhe ee kallu veetil kondu vannu cheydhu parambil kodupoy.kuzhichital mathiyo pls reply

  • @salahudheens2197
    @salahudheens2197 Před rokem

    അസ്സലാമു അലൈക്കും ഉസ്താദ് എനിക്ക് ഒരു സ്ഥലം വയ്ക്കാൻ ഉണ്ട് ഞാൻ കുറേ കാര്യങ്ങൾ ചെയ്തു ഇതുവരെയും കച്ചവടം ആയില്ല ഉസ്താദ് ദുആ ചെയ്യണം ഈ പറഞ്ഞ കാര്യങ്ങൾ എനിക്ക് യാസീൻ ഓതാനെ അറിയൂ

  • @muhammedmushfiq4608
    @muhammedmushfiq4608 Před 4 lety +3

    മാഷാഅല്ലാഹ്

    • @shahalaaskarshahalaaskar3590
      @shahalaaskarshahalaaskar3590 Před 2 lety

      ഞങ്ങളെ വീടും വിൽക്കാനാ അത് വിൽക്കാത്തൊണ്ടു ഞങ്ങൾ ഭയങ്കര പ്രശ്നത്തിലാ ഉസ്താത് വീടും സ്ഥലവും വിറ്റു പോകാൻ ദുഹാ ചെയ്യണം

  • @arjunnandhakumarsyamili8853

    ഞാൻ ഒരു ഹിന്ദു ആണ്. ഞങ്ങൾക്കും കൂടി വഴി പറഞ്ഞു തരണേ ഉസ്താത്.. 🤲

    • @linamol6768
      @linamol6768 Před 2 lety +1

      Islam sweekarich koode.ellathinum parihaaram und

    • @sahilkadakkal4458
      @sahilkadakkal4458 Před 2 lety +2

      ഓതാനൊക്കെ അറിയുന്ന ഒരു മുസ്ലിമായ നല്ല ആരെയെങ്കിലും കൊണ്ട് ചെയ്യിപ്പിക്കുക അയൽക്കാരോ സുഹ്രുത്തുക്കളൊ അല്ലെങ്കിൽ അടുത്ത പള്ളിയിലെ ഉസ്താദിനെയോ കൊണ്ട് ഓതിപ്പിച്ചാലും മതി

  • @thoufeer1788
    @thoufeer1788 Před 3 lety

    അസ്സലാമു അലൈക്കും ഉസ്താതെ ഞാൻ ഒരു അഹ്‌ലിൽ ബൈത്താണ്. എന്റെ വസ്തു ഒമ്പത് വർഷമായി വാങ്ങിച്ചിട്ട് വസ്തുവിന് മൂന്ന് മൂലയെ ഉള്ളു അപ്പോൾ മൂന്ന് കല്ല് എടുത്താൽ മതിയോ ഉസ്താതെ എനിക്ക് സ്വന്തമായിട്ട് ഒരു വീട് ഇല്ല ഒരു വീട് ഉണ്ടാകാൻ ഉസ്താദ് ദുആ ചെയ്യണം വസ്തു ബാങ്ക് കടത്തിലാണ് ഉസ്താതെ ഇത് കണ്ടിട്ട് റിപ്ലേ തരാതെ പോവല്ലേ
    എല്ലാർക്കും ഇത് കണ്ടിട്ട് നല്ല അനുഭവം കിട്ടീട്ടുണ്ട് ഉസ്താദ് ഇതിന് റിപ്ലേ തരണേ

  • @AbdulSalam-qx3hx
    @AbdulSalam-qx3hx Před 2 lety +2

    ഇപ്പോൾ ഗൾഫിലാണ്. നാട്ടിൽ എത്താൻ വേണ്ടി പ്രത്യേകം ദുആ ചെയ്യുക

  • @rafeekpulayankandy1744
    @rafeekpulayankandy1744 Před 4 lety +3

    Alhamdulillah

  • @hussainmaheen9723
    @hussainmaheen9723 Před 4 lety +4

    Sulaiman nabi thangaludey perilulla yaseen luhr ntey timel othan pattathavarkk verey eathenkilum time anuyojyamakumo.pls rrply

    • @aliyarmarottickal9518
      @aliyarmarottickal9518 Před 4 lety

      Assalamu alaykum varagamhullagyalayginalla arivukalparanjutharunnathinunanni....alhamdulillah...............

  • @stalinstalinabdu9844
    @stalinstalinabdu9844 Před 4 lety

    Assalamu album.njangal thamasikunnath veedinte kure dooreyan.Appo kakku eduthkonduvann othiya shesham avidek pokumbol kuzhichital mathiyo.atho oathi theerumbo thanne kuzhichidano.

  • @shemeers4462
    @shemeers4462 Před 2 lety

    Haleema shemeer എൻറെ വസ്തു വിറ്റു പോകാൻ വേണ്ടി ദുആ ചെയ്യണേ ഉസ്താദ്

  • @ouxiliaryhomes1119
    @ouxiliaryhomes1119 Před 3 lety +5

    #Ouxiliaryhomes
    Thanks more

  • @raseemaanas9594
    @raseemaanas9594 Před 3 lety +1

    Usthathey vasthuvil kuzhichidan pattilla karanam tiles ittirikkuk yanu shopum veedum aanu oru bhagathu matrameY mannullu appol kuzhichu dan enth cheyyum reply tharaney

  • @safiyach3363
    @safiyach3363 Před 3 lety +2

    Alhamdullah

  • @sellusellu5611
    @sellusellu5611 Před 4 lety +31

    ഉസ്താദ്. സുലൈമാൻ നബിയുടെ പേരിൽ ഓതുന്ന യാസീൻ 21ദിവസം തുടർച്ച തെറ്റാമോ?? (സ്ത്രീകൾക്ക് ഇതിന് ബുദ്ധിമുട്ട് വരുമല്ലോ )rply പ്രതീക്ഷിക്കുന്നു

  • @shajithaka9424
    @shajithaka9424 Před 3 lety +3

    Nagalude sthalam vittukittuvan dua cheyyane usthadhe

  • @songschanal5785
    @songschanal5785 Před 2 lety

    Nangaluda viid vilkkuvaan und Ustade ustad pratyaakam Dua Cheyanna ameen👌👌

  • @mufeela
    @mufeela Před 3 lety

    Vilkan udheshikkunna sthalathvechthanne othano? Veedum sthalavum koodi vilkanamenkil sthalathinte moolayilum veedinte moolayilum kallu kuzhichidano?

  • @gafoornv2427
    @gafoornv2427 Před 3 lety +26

    ഞങ്ങളെ സ്ഥലം കച്ചവടം ആകാൻ ഉസ്താദ് ദുആ ചെയ്യണം

  • @irshadmhmd2540
    @irshadmhmd2540 Před 3 lety +4

    Kannu kaìchakulla zikir pariyamo usthade

  • @umarma5748
    @umarma5748 Před 3 lety +1

    Assalamu Alaikum.
    Usthad, chelluvan (odhuvan) ullathu appol thanne yezhuthi katyunnathu nannayirikkum.

  • @shylaansar4977
    @shylaansar4977 Před 4 lety +2

    Aameen...

  • @niza8035
    @niza8035 Před 4 lety +5

    വീട് വാടകയ്ക്ക് പോവാൻ ഒരു ദുആ പറയാമോ ഉസ്താദേ

  • @sajinasahid1376
    @sajinasahid1376 Před 3 lety +11

    Njngde sthalam nalla vilayil vittu pokanum aa panam upayogich Nalloru veedu vech santoshsmayi jeevikanum dua cheyyanee ustad.veedu oru atyavasyam anu ippo 🤲

    • @THOIBAVISION
      @THOIBAVISION  Před 3 lety +4

      Allaahu Muradukal hasilakki tharatte aameen

  • @fathimathzuhra6093
    @fathimathzuhra6093 Před rokem +1

    എന്റെ ഭർത്താവ് സ്ഥലം വിൽക്കാൻ ദുഹാ ഇര ക്ക ണം എന്റെ മകൾക്ക് വേറെ സ്ത്തലം വാങ്ങി കൊടുക്കാൻ ദുഹാ ഇരിക്ക ണം ഉസ്താദേ

  • @rahibinirahibini6219
    @rahibinirahibini6219 Před 3 lety

    ഇന്ഷാ അല്ലാഹ് തീർച്ചയായും ചെയ്യണം

  • @ummermkmanivayal38
    @ummermkmanivayal38 Před 4 lety +6

    എന്റെ വീടും സ്ഥലവും വിൽക്കാൻ കുറെയായി ദുഹാ ചെയ്യുന്നു ഇതവരെ നടന്നിട്ടില്ല. ഞ്ചാൻ ഇപ്പോൾ ഗൾഫിലേക്ക് തിരിച്ചുപോന്നു. ഉസ്താദ് പറഞ്ഞത് പോലെ ഭാര്യയെയു കൊണ്ട് ചെയ്യിപ്പിച്ചാൽ മതിയോ.
    എന്റെ പേരിലാണ് വീടും സ്ഥലവും.

  • @naseemasalam3307
    @naseemasalam3307 Před 3 lety +5

    Usthathinum kudumbathinum arogyathode ulla deergays prathanam cheyyette aameen 🤲

  • @rincysideeq3826
    @rincysideeq3826 Před 3 lety

    ദുഹാ ചെയ്യണേ.. വിൽക്കാനും... നല്ലത് വാങ്ങാനും വീട്..

  • @juman_shiras
    @juman_shiras Před 2 lety +1

    Ente veetil ENNUM vellavumayi bandamulla prashnangalanu entu cheyyanam .cash undakunnatu plumbing lu pokunnu enthu cheyyanam usthathe?

  • @mumthask5365
    @mumthask5365 Před 4 lety +5

    Tharavad veed vilkan vendi nhan thamasikunna veetil inn eth cheyyan pattumo

    • @shameerpulikkal3753
      @shameerpulikkal3753 Před 2 lety

      Enikkum ithe situation aan😭 ippo 1year kazhinhille veed sail aayo ith othiyaoppol

  • @swadiquet5828
    @swadiquet5828 Před 4 lety +5

    അൽഹംദുലില്ലാഹ് allhahuakbar