Flowers Top Singer | Musical Reality Show | Ep

Sdílet
Vložit
  • čas přidán 29. 08. 2024
  • Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.co...

Komentáře • 761

  • @s-eprath
    @s-eprath Před 5 lety +241

    കണ്ടോ ന്ടെ കുട്ടി പാടിയത്?.. എന്റെ സുന്ദരാ ഉമ്മ ഉമ്മ ഉമ്മ ♥️♥️♥️♥️love u ടാ.. ഈശ്വരൻ എപ്പോഴും കൂടെ ഉണ്ടാവട്ടെ ♥️😘😘😘😘😘😘😘😘😘😘😘😘😘

  • @neethusinoj9601
    @neethusinoj9601 Před 5 lety +113

    നമിച്ചു എന്റെ റിച്ചുകുട്ടാ...what an energetic performance.... awesome....beyond the words....ഒത്തിരി ഇഷ്ടപെട്ട പാട്ടാണ്..ahh feel പോവാതെ തന്നെ മോൻ പാടി.. മോന്റെ പാട്ടിനായ്‌ wait ചെയ്തത് വെറുതെ ആയില്ല.🤗🤗🤗😍😍💖💖💖👍🏼👍🏼

  • @roopeshpanakkadu2886
    @roopeshpanakkadu2886 Před 5 lety +80

    റിച്ചു നീ തന്നെയാടാ ഒർജിനൽ singer പൊളിച്ചു
    ഈ പാട്ട് ഈ പ്രായത്തിൽ നീ ഇങ്ങനെയൊകെ പാടിയിലെ നമിച്ചു മോനെ

  • @gopukgopal
    @gopukgopal Před 5 lety +960

    Richu fance oru like adiche

  • @venugopal3181
    @venugopal3181 Před 5 lety +102

    എപ്പൊ നേരം കിട്ടിയാലും റിച്ചു കുട്ടന്റെ പാട്ട് കേൾക്കാൻ തുടങ്ങിയിട്ട് കാലമേറെയായി.കുട്ടാ ഉമ്മാ ഉമ്മാ

    • @fathimamaha9554
      @fathimamaha9554 Před 2 lety +1

      Me too... almost daily listening his songs..
      Now nine years old Rithuraj ...I hope he will get same judges and groomers will train him and include him in second level of reality show for the same babies... 💕💕💕

    • @svijayaprasad5840
      @svijayaprasad5840 Před 2 lety

      Exactly

    • @moon_light2756
      @moon_light2756 Před 2 lety

      Daily

  • @shaineantuantu6984
    @shaineantuantu6984 Před 5 lety +190

    റിച്ചുട്ടാ നമിച്ചു മോനെ.MGസാർ പറഞ്ഞത് ശരിയാ ഒരു വരി പോലും ഇപ്പോഴും ബുക്കിൽ നോക്കാതെ പാടാൻ പറ്റില്ല . അപ്പോൾ ഈ കൊച്ച് കാണാതെ പഠിച്ച് പാടുമ്പോൾ Big സല്യൂട്ട്💯👌✌️👍♥️💓💙😍🤩

    • @dignamaria3375
      @dignamaria3375 Před 5 lety +6

      Ennito grade kurakkum. Ananya aayirunnengil A extream ennu alari vilichene. Ananyakochinodu ishtam maathram. Engilum kanda kaaryam...........

    • @ashiqnizar7934
      @ashiqnizar7934 Před 5 lety +2

      @@dignamaria3375 ningal shiramyi ananya kuttam paryalalle..pani.... rithuvinu grade kuranjenkil athu parayuka...allathe ananye ithilekku valichidunnathethina...pavam a kutti ningalode enthu cheythu.... grade palarkkum pala reethiyilanu... ananyakkum aditikkum kitumbo mathrame niglaki ee asukam ullallo...

    • @anjana300
      @anjana300 Před 5 lety +5

      Enittum double wow. A extreme kodukayirunu. Atleast triple wow eghilum

    • @indiramk6727
      @indiramk6727 Před 5 lety

      @@anjana300 parayunnathu kettal thonnu richukkuttan mathramanu kanathe padunnath yennu

  • @Aiswaryavenuinfy
    @Aiswaryavenuinfy Před 5 lety +150

    Energetic rocking performance by richu❤❤.. മെലഡി ആയാലും ഫാസ്റ്റ് നമ്പർ ആയാലും റിച്ചുന്റെ കൈകളിൽ ഭദ്രം..😎😎 very talented boy..👌👌He is going to become a great musician for sure.👍👍 May god bless you 🙏

    • @keerthymariamvarghese3838
      @keerthymariamvarghese3838 Před 5 lety

      Lo u8mahgum is a Text you copy will automatically u8mahgumText you copy will automatically show hereText you copy will automatically show herePin copied text snippets to stop them expiring after 1 hourPin copied text snippets to stop them expiring after 1 hourText you copy will automatically show hereText you copy will automatically show hereText you copy will automaticallySlide clips to delete them show hereText you copy will automatically show hereu8mahgumshow herehh non of the latest versions of the latest version

  • @LetsLearnEnglish950
    @LetsLearnEnglish950 Před 5 lety +610

    റിച്ചുവിന്റെ പാട്ടിന് മാത്രമായി wait ചെയ്തത് ഞാൻ മാത്രമാണോ ?
    ചെലപ്പൊ ആയിരിക്കും.

  • @samuelcheriyansamuel7250
    @samuelcheriyansamuel7250 Před 5 lety +21

    കലക്കി മുത്തേ നമ്മുടെ മെലഡി രാജ് കലക്കി കലക്കി പൊളിച്ചു ചക്കര ഉമ്മ ഐ ലവ് യു മോനു ആറുവയസ്സുകാരനെ എന്റെ ബിഗ് സല്യൂട്ട് ഉമ്മ

  • @bashirpandiyath4747
    @bashirpandiyath4747 Před 5 lety +37

    ഇത് കണ്ടിട്ട് തന്നെ പാടുക
    എന്നത് പ്രയാസം
    അപ്പോൾ കാണാതെ പാടുന്നത്
    ഹോ ... സമ്മതിച്ചു മോനെ ...
    😍💋🙏😍💋🙏😍💋🙏

  • @smithaa1203
    @smithaa1203 Před 5 lety +68

    Energetic performance Richukutta... ജഡ്ജസ് എണീറ്റ് നിന്നപ്പോൾ മാക്സിമം ഗ്രേഡ് പ്രതീക്ഷിച്ചു. മോൻ ഇനിയും ഇത് പോലെ നന്നായി പെർഫോം ചെയ്യാൻ സാധിക്കട്ടെ. Daivam അനുഗ്രഹിക്കട്ടെ.

  • @anjana8676
    @anjana8676 Před 5 lety +210

    Richuttaa😙😙😙😙What a rocking performance vavee😍😍

    • @aryakudayan
      @aryakudayan Před 5 lety +3

      Anjana krishna vante aara

    • @aryasree2713
      @aryasree2713 Před 5 lety +9

      Kattaa fan

    • @sabeermalol4512
      @sabeermalol4512 Před 5 lety +5

      റിച്ചു മോൻ ഗ്രേഡ് കൊടുക്കുംനോൾ എന്തിനാ ഈ പിശുക്ക് ഇന്ന് ട്രിപ്പിൾ വൗ കൊടുക്കാമായിരുന്നു

    • @sunilsivananadan8667
      @sunilsivananadan8667 Před 4 lety

      റിച്ചു മോനെ സൂപ്പർ

  • @joben.t.kurian4582
    @joben.t.kurian4582 Před 5 lety +131

    ഈ പെരുമഴയിലും റിച്ചൂ നെ നോക്കി ഇരിക്കുകയായിരുന്നു കേട്ടോ...... റെയിൻ കോട്ടൊക്കെ ഇട്ട് വന്ന വരവ്.... ഗംഭീരം.....പാട്ടോ.... അതി ഗംഭീരം.....

  • @PCM550
    @PCM550 Před 5 lety +46

    Richu is a gifted and talented singer... God bless him and the parents...

  • @fkoff3633
    @fkoff3633 Před 5 lety +125

    A triple wow ngilm pratheekshichu... Anyway he rocking 😍😘😘

  • @sandhyapk1929
    @sandhyapk1929 Před 5 lety +130

    മോന്റെ പെർഫോമൻസു കണ്ടിരുന്നു എല്ലാം മറന്നു, ഒപ്പം ജഡ്ജസിന്റെ കമന്റു കേട്ടപ്പോ ഞാൻ ഗ്രേഡ് A Extreme തന്നെ പ്രതീക്ഷിച്ചു... ഇത് പോരായിരുന്നു... എല്ലാർക്കും നിരാശയായിട്ടുണ്ടാവും... തീർച്ച. റിച്ചു മോന്റെ പാട്ടിനായി മാത്രം കാത്തിരിക്കാണ്‌ എപ്പോഴും...

  • @noufalchacken817
    @noufalchacken817 Před 5 lety +84

    റിച്ചു, മോൻ തകർത്തു. ഒന്നും പറയാനില്ല.. Mg sir പറഞ്ഞ ദാസൻ പ്രയോഗം ആത്മാർത്ഥമായി ആണെന്ന് തോന്നുന്നു....

  • @galcrazy
    @galcrazy Před 5 lety +33

    Watching this for the Nth time! The more I watch, more I'm addicted! Ee kunju etra enjoy cheythu paadunnu.. And his energy level, awesome! I'm in awe.. Fantastic performance. Dancers are good as always... Everything so perfect except for the grade!!

  • @803akshay
    @803akshay Před 5 lety +26

    ആകെ മൈക്കിന്റെ അത്രക്കുള്ളൂ എന്നാലും ഈ ചെക്കൻ ചുമ്മാ പൊളിയാ . ഋതുകുട്ടൻ

  • @shaminisunil4702
    @shaminisunil4702 Před 5 lety +19

    A- Extreme kodukkaamaayirunnu richuuttanu ithrem nannaayittu paadiyille....grade kuranjupoyi.....saaramilla mone enthaaayaalum mon super aayi paadi😘😘😘😘😘😘

  • @nihamumthaz9076
    @nihamumthaz9076 Před 5 lety +29

    പാടുന്ന ഓരോ പാട്ടിലും അത്ഭുതം തീർക്കുന്നവൻ richu.. 😍😍😍😍😍 Richu hero ആണെടാ....... Heroooo........ 💪💪💪💪Chakkaree....😘😘

  • @sobhamk7232
    @sobhamk7232 Před 5 lety +91

    എന്ത് നന്നായി പാടി എന്റെ കുട്ടൻ judges മൂന്ന് പേരും എഴുന്നേറ്റു നിന്ന് കൈ അടിച്ചു ആരും ഒരു കുറ്റവും പറഞ്ഞില്ല എന്നിട്ടും grade വന്നപ്പോൾ ........ഒരു triple wow പോലും കൊടുത്തില്ല ഇതിനു മുൻപും റിച്ചു കുട്ടനോട് ഇങ്ങനെ ചെയ്തിട്ടുണ്ട് എല്ലാവരെയും കരയിപ്പിച്ച അച്ഛനെ ആണെനിക്കിഷ്ടം പാടിയപ്പോൾ .... Extreme കൊടുക്കാത്തത് എന്താ പോട്ടെ ഞങ്ങളുടെ richukuttan മിടുക്കനാ അവൻ നല്ല ഒരു പാട്ടുകാരൻ ആയിക്കോളും ചക്കര ഉമ്മ കുട്ടാ

    • @newvo8120
      @newvo8120 Před 5 lety +3

      ശരിയാണ് എനിക്കും തോന്നി

    • @asharanjith1
      @asharanjith1 Před 5 lety +7

      ഒരു grade നും മോനെ പിടിച്ചു നിർത്താനാവില്ല... മോൻ സൂപ്പർ തന്നെയാ എപ്പോഴും... 😘😘😘😘😘

    • @sreejaya1216
      @sreejaya1216 Před 5 lety +3

      SOBHA M K correct 👍🏼👍🏼👍🏼this is discrimination 🤬

    • @binishchacko447
      @binishchacko447 Před 5 lety +3

      Avan triple wowinu arhanaanu

    • @ushadevisfavourites5211
      @ushadevisfavourites5211 Před 5 lety +11

      ഇപ്പോൾ കുറച്ചു എപ്പിസോഡിലായി റിച്ചുവിന് grade കുറച്ചു കൊടുക്കുന്നു.. അവനെ മാർക്കിൽ പുറകിലാക്കാൻ മനപൂർവം..
      ഞാൻ ആരേയും കുറ്റം പറയാൻ ഇഷ്ടപ്പെടാത്ത ആളാണ്.. എന്നാലും റിച്ചുവിന് അവൻ അർഹിക്കുന്ന3ഗ്രേഡ് കൊടുക്കുന്നില്ല ഈയിടെയായി..

  • @vallikkadan3414
    @vallikkadan3414 Před 5 lety +84

    Richu is an ultimate performer. We can't compare with any other contestants

  • @anishkb1
    @anishkb1 Před 5 lety +88

    ജഡ്ജസ് ഇത് വളരെ മോശമായി പോയി. റിച്ചു കുട്ടന് ഒരു tripple വൗ കൊടുക്കാമായിരുന്നു. Nalla pattayirunnu

  • @jasmymmuhammed6144
    @jasmymmuhammed6144 Před 5 lety +142

    ഈ കുഞ്ഞു വായിൽ എങ്ങനെ വാക്കുകൾ വരുന്നു 😚

  • @aryaagarwal1617
    @aryaagarwal1617 Před 5 lety +67

    Franci chettan fanss🤩🤩

  • @ajithanair9123
    @ajithanair9123 Před 5 lety +105

    കലക്കിയെടാ ചക്കരേ, എങ്ങനെയാ പൊന്നുമോൻ ഇങ്ങനെ പാടുന്നത്? So so so proud of you ponnumkatte😘😘😘😘 The grade we give you for this performance is over and above EXTREME 🥰🥰

  • @_nabeel__muhammed
    @_nabeel__muhammed Před 5 lety +114

    റിച്ചു ഫാൻസ്

  • @saiunandhu5180
    @saiunandhu5180 Před 5 lety +116

    എത്ര ദിവസായ്യോ കാത്തിരിക്കുന്നു 💕💕💕💕💕

  • @sreejaya1216
    @sreejaya1216 Před 5 lety +96

    First of all,the lyrics is too complicated;secondly,the song is very challenging and our kunju did 100% justice to that song ....judges you should consider his age..😡
    After all he is 6years only....WHY NO EXTREME??????🤬🤬

    • @dignamaria3375
      @dignamaria3375 Před 5 lety +12

      Angane Richunum Vyshanavikuttykkum HIGH grade ivar kodukkan madi kaanikaarundu. Thudakkam muthale notice cheythatha

    • @anjana300
      @anjana300 Před 5 lety +4

      Atleast triple wow eghilum avark kodukayirunu

    • @anjana300
      @anjana300 Před 5 lety +3

      @@dignamaria3375 True

    • @saiprasadpv3614
      @saiprasadpv3614 Před 5 lety +5

      Very true.Judges should not show partiality

    • @deepasreedeepasree7294
      @deepasreedeepasree7294 Před 5 lety +3

      richoos super aanu.judges angana chilakuttikalkku grade kodukkilla..aa kazhivine pediya.ivaru munnilakan padillallo.

  • @saiprasadpv3614
    @saiprasadpv3614 Před 5 lety +89

    Rithuraj deserved an a extreme. Ananya is getting extreme and triple wow for very easy songs.Judges are not considering the difficulty level of songs that children take.

    • @dignamaria3375
      @dignamaria3375 Před 5 lety +9

      Very true. Athu enthu easy song aayirunnu ananyaude..Ee randu judges verum partiality thanneya kaanikkunne. Parayaruthrnnorkkum, engana parayathirikkuva

    • @dignamaria3375
      @dignamaria3375 Před 5 lety +5

      True

    • @spv1944
      @spv1944 Před 5 lety +10

      Yes....Ananya is taking easy songs than rithu....but Ananya is getting higher grades(mostly a wow and extreme) than rithuraj.....they both are of same age....judges please consider the song difficulty also....😛😛

    • @savithrianilkumar6336
      @savithrianilkumar6336 Před 5 lety +4

      very true
      @@spv1944

    • @Dreamy12377
      @Dreamy12377 Před 5 lety +12

      Ananya takes comparatively easier songs and sings almost perfectly. But Rithuraj takes more tough songs ..The first one performs for grades and the second one to express his talent

  • @shihabkottiyam5691
    @shihabkottiyam5691 Před 5 lety +54

    റിച്ച്ക്കുട്ടന്‍ ഒരല്‍ഭുതം തന്നെ

  • @Dreamy12377
    @Dreamy12377 Před 5 lety +65

    Rithuraj is more more talented than Ananya.. He proves that in his every single performance..then why didn't you judges give him those grades he deserves

    • @drishanna1939
      @drishanna1939 Před 5 lety +1

      Rithu raj is more talented than sreehari. ..ath nthey parayathe. ..

    • @asifE66
      @asifE66 Před 5 lety

      Her alla his... Malayalatil paranjal pore

    • @Dreamy12377
      @Dreamy12377 Před 5 lety

      Lost dreams Malayalam typing phonil kittunnilla sahooo..

  • @beenap9517
    @beenap9517 Před 5 lety +35

    എന്തൊരു പെർഫോമൻസ്. great melody rajaaa

  • @tesythomas4889
    @tesythomas4889 Před 5 lety +59

    How come judges won't give the deserving grade to Richu and Vaishnavi. They are also six year old but the judges only consider Ananya and Sri Hari, which is not fair.

    • @ashren1429
      @ashren1429 Před 5 lety +7

      Yes.... It was an extreme performance... This is the second time they refuse to give him A extreme grade...

  • @sloohh2810
    @sloohh2810 Před 5 lety +56

    Richivave kallakida muthe ummasss 😘😘😘😘😘

  • @nipinappuzappuzz6681
    @nipinappuzappuzz6681 Před 5 lety +90

    മെലഡി രാജ കലക്കി തിമിർത്തു

  • @mohd_rashid_varikkodan352
    @mohd_rashid_varikkodan352 Před 5 lety +40

    6 വയസിലെ വിസ്മയമാണ്.. റിതു

  • @vcs758
    @vcs758 Před 4 lety +9

    മഴ +ഹെഡ്സെറ്റ് + റിച്ചുന്റെ പാട്ട്..
    ആഹാ അന്തസ്സ്.... 😍🔥

  • @lizykuriakose6321
    @lizykuriakose6321 Před 5 lety +58

    Ananaya sings well but no involvement ,Just shout and sing.But Richu and Vaishnavi fully involve and sing but grade who will get ??????

    • @prasadkottachery1520
      @prasadkottachery1520 Před 5 lety

      Enthoru Durantham.Aaru padiyalum Ananye thanne compare cheyyanam..Deserving grds thanne aanu 2vperkkum kittunnathu..

    • @neenajoy8721
      @neenajoy8721 Před 4 lety +4

      @@prasadkottachery1520 I can't agree with u... Anyway Ananyakuttyem Richoosinem compare cheyyn pattilla... Richuz is a prodigy ♥♥♥

    • @prasadkottachery1520
      @prasadkottachery1520 Před 4 lety

      @@neenajoy8721 Ethu karyathil agree cheyyn pattathathu thangalkku.ANANYA also a progidy not like Richu.she is different when comparing Richu. Richu is also a progidy..

    • @neenajoy8721
      @neenajoy8721 Před 4 lety +1

      @@prasadkottachery1520 U r mistaken

  • @ajithakumaris3519
    @ajithakumaris3519 Před 4 lety +5

    റിച്ചുകുട്ടൻ ഒത്തിരിപേർക്ക് സാന്ത്വനം. എനിക്കും

  • @viraltike3046
    @viraltike3046 Před 5 lety +55

    പ്രളയത്തിൽ പെട്ടവർക്ക് വേണ്ടി നമുക്ക് പ്രാർത്ഥിക്കാം...

  • @annaann115
    @annaann115 Před 5 lety +35

    kunje..ninte paat wait cheyuarnnu.. thakarth kalanjallo muthe..lv u so much
    ummma...

  • @songsbydevikamk6328
    @songsbydevikamk6328 Před 5 lety +127

    ഞങ്ങടെ പൊന്നുമോനെന്റ extreme കൊടുക്കാഞ്ഞേ

  • @shajanshaji8819
    @shajanshaji8819 Před 3 lety +3

    Richukkuttan pwoli aaaanu
    Kiliyan melody raja orayiram Chakkara ummaaa

  • @ratheeshtsy7389
    @ratheeshtsy7389 Před 5 lety +270

    Age consideration അനന്യക്ക് മാത്രമേ ഉള്ളൂ ?? ആ കുട്ടിയേക്കാൾ ഇളപ്പമാണ് ഗുണ്ടുവും റിച്ചുവും ...അനന്യയെക്കാൾ പത്തിരട്ടി നന്നായി പാടും ..പക്ഷെ നല്ല ഗ്രേഡ് കൊടുക്കാൻ എന്താണ് ജഡ്ജസ് മടികാണിക്കുന്നേ ...ഒന്നും അങ്ങോട്ട്‌ മനസിലാകുന്നില്ല ...

  • @vineethababu7
    @vineethababu7 Před 5 lety +38

    Richu entry song polichu😘😘

  • @jacobmathew1647
    @jacobmathew1647 Před 5 lety +28

    എം ജി യുടെ അമ്മയ്ക്കു വേണ്ടിയുള്ള പാട്ട് എല്ലാ അമ്മമാരുടെ യും വേദനയാണ്

  • @ashanair2372
    @ashanair2372 Před 5 lety +104

    ജഡ്ജസ്സിനോട് ഒരു അപേക്ഷയുണ്ട് ചെറിയ മക്കളോട് പക്ഷാഭേദം കാണിക്കരുത്

    • @aravindhrajeev8655
      @aravindhrajeev8655 Před 5 lety +1

      @asha nair.. Crt ane koche pillerde edayile partiality kanikelle plsss.. Nthe thendi tharam aaa.. Pavam rithu

    • @shyjusopanam8443
      @shyjusopanam8443 Před 5 lety

      നന്നായി പാടിയാൽ ആരും അഭിനന്ദിച്ചു പോകും....... ഹെന്താടെ...?

  • @shinyjohn1540
    @shinyjohn1540 Před 2 lety +6

    Can't close a day without watching a song of this cutie pie

  • @sangeetham8716
    @sangeetham8716 Před 5 lety +26

    Richukuttane film lum edukkanam.athrakyum smart aanu.nee oru sambhavam thanneda.aarum kannu vekyathirikyatte.

  • @ushaskumar115
    @ushaskumar115 Před 5 lety +40

    Couldn't understand why Ritu is not getting Extreme

  • @sreethiruvananthapuram6102
    @sreethiruvananthapuram6102 Před 5 lety +14

    What an energy... Richu the great.

  • @jaicyjoseph7843
    @jaicyjoseph7843 Před 5 lety +47

    Sree Hari enna kannichalum varikorikodukkatte,rithukuttan athilum etrayo uyarthilannu ennittum grade kurachu alle, saramilla Avante koode dhaivam undu

  • @krishnapriyapriya9317
    @krishnapriyapriya9317 Před 5 lety +116

    റിതുകുട്ടന് എപ്പോഴും അവൻ അർഹിക്കുന്നതിനേക്കാൾ കുറഞ്ഞ ഗ്രേഡ് കൊടുക്കോള്ളു. പാവം കുഞ്ഞ്.

    • @dignamaria3375
      @dignamaria3375 Před 5 lety +2

      True

    • @anjana300
      @anjana300 Před 5 lety +3

      True. Itrem nsnnayi paadiyittum double wow😔

    • @Aaryan_302
      @Aaryan_302 Před 5 lety +6

      Sree Hari ethra thappithadanju paadiyalum A wow n A ultimate..

    • @jenyjayachandran3305
      @jenyjayachandran3305 Před 5 lety +1

      @@Aaryan_302 tappi tadanju padunnenno...avante maximum aanu ath...athupole tanne pala budhimuttulla portions um avn nannyi paadarund....athumkoode consider cheytitaanu grade kodukkane....

  • @sophiethomas2995
    @sophiethomas2995 Před 5 lety +41

    റിച്ചു കുട്ടൻ വിന്നർ

  • @neethuraveendran6632
    @neethuraveendran6632 Před 5 lety +46

    Grade kodukumbil.age kudi consider cheyanm...itjra power packed performance nu a extreme kodthilla...kashtam

  • @pramodinikhumbongmayum9801

    I am addicted to hearing richukuttan melody

  • @jaddumaddu5553
    @jaddumaddu5553 Před 5 lety +66

    Richuseee....thakarthu....KMR ...
    KMR = top singer😍😍😍

  • @syamrajsharon5905
    @syamrajsharon5905 Před 5 lety +11

    Richu Mone supper no words God bless you 💖

  • @tvmsparrow9868
    @tvmsparrow9868 Před 5 lety +16

    റിച്ചുകുട്ട ചക്കരേ അടിച്ചു പൊളിച്ചു കലക്കി സൂപ്പർ 👌👌👌👌👍👍

  • @joicejoy3970
    @joicejoy3970 Před 5 lety +13

    Itrem energy evdunnada muthe... Ee kunju vaaayil ninnnu 😍😍🙆

  • @anjana8676
    @anjana8676 Před 5 lety +72

    Love you loads vavakutta❤

  • @galcrazy
    @galcrazy Před 5 lety +61

    Unhappy with the grade given. Most of the time, he's not given the deserving grades..A kid who neither got the deserved grades, nor the consideration of a kid.. He doesn't need the consideration of age.. He is above all that but certainly deserve better grades.

    • @sreejishasreeraj421
      @sreejishasreeraj421 Před 5 lety +1

      True

    • @murshi00
      @murshi00 Před 5 lety +1

      Exactly

    • @sreelekhapradeepan1994
      @sreelekhapradeepan1994 Před 5 lety +4

      Ss what u said is correct.. He can get A triple wow or extreme.. Yesterday Ananya was given A triple wow.. She sang well.. But it was not a very tough song compared to other tough songs she had already sung.. This is y sometimes we r thinking that judges r showing partiality.. Here Anuradha Mam is helpless.. Another victim is Vaishnavi Panicker.. All three are of d same ages..

    • @aparnachithira
      @aparnachithira Před 5 lety +3

      Triple wow enkilum kodukkaamaayirunnu..MJ aanu grade avasaanam decide cheyyunnath..MJ kku ishtappetta aalkk extreme um triple wow um kodukkum

    • @galcrazy
      @galcrazy Před 5 lety +2

      @@aparnachithira Oru thettum kuttavum paranjilla. Same with Thangathala thaalam... Comments maathrem. Grade il athu kaananilla.

  • @kunthurithu4228
    @kunthurithu4228 Před 5 lety +24

    മുത്തേ ....തകര്‍ത്തു ചക്കരേ......💘💘💘💘💘എങ്ങനെയാടാ പൊന്നേ ഇൗ പ്രായത്തിലൊക്കെ...👌👌👌....ശൊത്താണ്.....

  • @sudhagp4122
    @sudhagp4122 Před 5 lety +3

    Mg സാറിന്റെ പാട്ടുകേട്ട് ഞാൻ കരഞ്ഞു പോയി, അത്രക്ക് ഹൃദയസ്പർശിയായ വരികളും ഈണവും ആണ്, 😢😢

  • @thasreefach406
    @thasreefach406 Před 5 lety +24

    Most Talented ❤️😍

  • @noufalpc6968
    @noufalpc6968 Před 5 lety +15

    Ninte fans ile lakshadweep kaarananu njan....
    If get chance i will come to see you...
    Thats my aagraham😍

  • @harshapallippuram9717
    @harshapallippuram9717 Před 5 lety +35

    Richuse... love u muthe😙😙😙

  • @ancyjoseph9807
    @ancyjoseph9807 Před 5 lety +10

    Ente kunje njanethuparayan!!!!!!asaadhyam.......".God bless monu.'

  • @galcrazy
    @galcrazy Před 5 lety +28

    A baby who's talent personified! It's such a pleasure watching him sing and perform.. Amazes us everytime and even now. Such a challenging song, and he did brilliantly. Thats Rituraj for you. Lots of love and wishes to this wonder kid.

    • @sanjay3693
      @sanjay3693 Před 5 lety +2

      മുൻപ് എന്തോ ഒരു റിപ്ലൈ ഇട്ടിരുന്നു . അത് കാണുന്നില്ല ആ പൊട്ടൻ ആ കമന്റും ഡിലീറ്റ് ആക്കി പോയി . എന്തോന്നാ പറഞ്ഞെ സാറ്

    • @galcrazy
      @galcrazy Před 5 lety +1

      @@sanjay3693 it's so very clear Madam. Ethelum Ananya fan Adithi fan allathathundo and vice versa! 😁

    • @sanjay3693
      @sanjay3693 Před 5 lety +2

      @@galcrazy എന്റെ കാര്യത്തിൽ ആണോ അതോ മൊത്തത്തിൽ ആണോ

  • @sreejithms3163
    @sreejithms3163 Před 4 lety +4

    ,🗣️🗣️🌶️🌶️ കണ്ണ് പറ്റാതിരിക്കട്ടെ 😅😅😘😘😘😘

  • @KattileKannan98
    @KattileKannan98 Před 5 lety +28

    Richus.. pwolichu..🔥🔥💓
    Powerpacked performance...💓🔥💟💙💕💝💔...💯💯

  • @Jayakumari-rn5rc
    @Jayakumari-rn5rc Před 5 lety +10

    Rithutta 👌Adipoli
    Monu 👌❤💕❤

  • @ushajessy6102
    @ushajessy6102 Před 3 lety +2

    😊Hai kochu കുട്ടി
    ക്കുറുമ്പൻ... 😁🤩
    കൊച്ചുമിടുക്കൻ.. 👌😘
    🌹❤️🌹

  • @Dr.NEETadka
    @Dr.NEETadka Před 4 lety +3

    Richu mone........super

  • @aparnachithira
    @aparnachithira Před 5 lety +17

    റിതുക്കുട്ടാ ചക്കരേ സൂപ്പർ 😍😍😍

  • @shajip6820
    @shajip6820 Před 5 lety +81

    റിച്ചുകുട്ടാ നീയാടാ ഹീറോ.. മുത്തല്ലേ

  • @aaradhyasworld1990
    @aaradhyasworld1990 Před 4 lety +2

    റിച്ചുട്ടന്റെ കട്ട ഫന്‍സായിപ്പോയി ഓരോ പാട്ടും ഓരോന്നും കൂടുതല്‍ കൂടുതല്‍ മനോഹരമാവുന്നു ആശംസകള്‍ ,,,,,,,,,,,,,,,

  • @radhikas1469
    @radhikas1469 Před 5 lety +29

    തകർത്തെടാ റിച്ചൂസ്,,

  • @shibumatthew4798
    @shibumatthew4798 Před 5 lety +32

    Rithu's rocks.......

  • @shibinbaby7159
    @shibinbaby7159 Před 4 lety +4

    എന്താ പവർ പെർഫോമൻസ്😍😍😍 ഋതു പൊളി

  • @jilujohn621
    @jilujohn621 Před 5 lety +8

    A extreme kodukarnu,oru commentsm parayn illenu paranjit koduthathu A double wow,Richumonu etavum valiya grade thanneyanu kodukandathu, monuz athu arhikunnund,love uu monuze

  • @ledwinson
    @ledwinson Před 5 lety +6

    Ruchooottan awarded ❤️ 🥰 from us 😍😍😍😍

  • @rosnaop642
    @rosnaop642 Před 5 lety +20

    MG sir aa ummaye onnu poyikananam pls

  • @asvasworld366
    @asvasworld366 Před 5 lety +15

    Richutaa...polichu chakare😙😍

  • @asha9787
    @asha9787 Před 5 lety +5

    ഋതു കുട്ടാ സൂപ്പർ മോനെ ഒന്നും പറയാന്‍ ഇല്ല..നിന്നെ നമിച്ചു മോനെ ചക്കര മുത്തേ

  • @Wellnessthewellbeing
    @Wellnessthewellbeing Před 5 lety +4

    ഇത്രേം നല്ലൊരു orchestra, contestants, judges വേറെവിടെയും ഇപ്പോൾ ഇല്ല

  • @noorasalamnoor7416
    @noorasalamnoor7416 Před 5 lety +38

    ഇതൊക്കെ ഡിസ്‌ലൈക് ചെയ്തവർ ആരാ. അസൂയക്കാർ

  • @sumimarykoshy893
    @sumimarykoshy893 Před 4 lety +4

    9.54 richunde achande reaction😂 richuz powlichu😘

  • @statusworldeditz5280
    @statusworldeditz5280 Před 4 lety +3

    God bless you richuZzzzz🥰

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 Před 4 lety +7

    An M.G. Srikumar song is being recreated here in this show by the great little Rituraj making every one 's mind to merge with the
    song as they are all enthralled by the manner in which the most difficult song having several complicated words in it has been
    presented and Ritu here richly deserves appreciations. An incredible performance from a six year old.

    • @krishnanpakari6175
      @krishnanpakari6175 Před 11 měsíci

      മനസ്മിത്യയാണെ രിച്ചുസുപ്പർ

  • @meeraajesh6034
    @meeraajesh6034 Před 5 lety +4

    Richunte parents enthu proud ayirikumalle,,,,

  • @lizajohnson717
    @lizajohnson717 Před 4 lety +3

    Richu fans like adi.....

  • @ushaskumar115
    @ushaskumar115 Před 5 lety +15

    If u can't give extreme to Richu don't give to anybody else

  • @ramseenaramsi2369
    @ramseenaramsi2369 Před 5 lety +27

    Richuuuu muthaan😎😍😍😘😘

  • @alltimemalayalee3595
    @alltimemalayalee3595 Před 5 lety +8

    🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉Richoos the ROCKSTAR🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤

  • @renjinijidheesh4414
    @renjinijidheesh4414 Před 5 lety +20

    Hai enta Richukuttanta vanna💙💚💜🏵🌷

  • @lathakp3193
    @lathakp3193 Před 5 lety +6

    Richutta 😘love you da muthe😘

  • @lisysuresh7293
    @lisysuresh7293 Před 5 lety +29

    rich ...u r amazing kanna. may God bless u.