Flowers Top Singer | Musical Reality Show | Ep# 261( Part - C )

Sdílet
Vložit
  • čas přidán 13. 09. 2024
  • Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.co...

Komentáře • 593

  • @sujathasuja7373
    @sujathasuja7373 Před 5 lety +454

    ഭാഗ്യം ചെയ്ത അച്ഛനുമമ്മയും അതിൽ കൂടുതലൊന്നും പറയാനില്ല. ദൈവ സ്പർശം നേരിട്ട് അറിയുന്ന കുട്ടി . പൊന്നുമോൻ

  • @kunjappoosworld7284
    @kunjappoosworld7284 Před 5 lety +107

    ആ മോന്റെ നിഷ്കളങ്കമായ നോട്ടം കണ്ടോ.... ഭയങ്കര ഇഷ്ട്ടമാണ് ആ കുഞ്ഞിനെ

  • @kunthurithu4228
    @kunthurithu4228 Před 5 lety +80

    ഇത്രേം നല്ലൊരു ഗാനം റിച്ചൂസിന് കൊടുത്ത ജീവ ചേട്ടായിക്ക് (റിച്ചൂസിന്‍റെ അച്ഛന്‍) ഒരായിരം നന്ദി അറിയിക്കുന്നു.....👌...thnk u chettayi ...
    ചക്കരമുത്തേ...റിച്ചൂസേ.....എങ്ങനെയാടാ പൊന്നേ ഇങ്ങനെയൊക്കെ പാടുന്നേ........💘💘💘💘💘💘ദൈവത്തിന്‍റെ മകന്‍ തന്നെയാ എന്‍റെ ചുന്ദരിമണി💘💘💘💘💘💘💘💘💘ഈ പാട്ടൊക്കെ മുത്ത് പാടി ആദ്യം കേട്ടല്ലോ എന്നത് വല്യ ഭാഗ്യം തന്നെ....എന്തു പറഞ്ഞാലും അതൊക്കെ കുറഞ്ഞു പോവത്തെ ഉള്ളൂ പൊന്നേ.......💘💘💘💘💘💘💘💘
    മാര്‍ക്കെന്തോ ആവട്ടെ, ചക്കരമുത്തിനെ വേദിയില്‍ കാണുമ്പോഴും പാട്ടു കേള്‍ക്കുമ്പോഴും കിട്ടുന്ന സന്തോഷത്തേക്കാള്‍ വലുതായിട്ടൊന്നുമില്ല....💘💘💘💘💘💘💘💘💘💘ഉമ്മ.....ശൊത്തുമണിയേ💘💘💘💘💘💘💘💘💘......love uuuuuuu lot....

  • @kunnikurumedia26
    @kunnikurumedia26 Před 5 lety +78

    റിച്ചുട്ടന്റെ song selection കൊടുക്കുന്നു ഒരു 👏👏👏 വ്യത്യസ്തമായ പാട്ടുകൾ എടുത്തു അസാധ്യമായി പാടുന്ന റിച്ചുക്കുട്ടൻ ഒരുഅത്ഭുതം .....

  • @theerthish
    @theerthish Před 4 lety +9

    2020 il feb 13 num ath kazhinjum ith kandar adi oru like

  • @geetha6438
    @geetha6438 Před 5 lety +403

    ഇൗ പ്രായത്തിലുള്ള കുട്ടികളെ അപേക്ഷിച്ച് നല്ല അക്ഷരസ്പുടതയോടെയല്ലെ ricchuttan പാടുന്നത്.ദൈവം എല്ലാ അനുഗ്രഹങ്ങളും തരട്ടെ.

    • @vipinchandran9858
      @vipinchandran9858 Před 5 lety +6

      Asharaspudatha attavum nannaullathu vyshnuvina

    • @thasnababu645
      @thasnababu645 Před 5 lety +10

      Richu is the starrrrrrrrr .Luvuuuuuuu

    • @sharikacv4042
      @sharikacv4042 Před 5 lety +1

      p

    • @jishavinod608
      @jishavinod608 Před 5 lety +16

      Extreme kodukkanamaarunnu richukkuttanu

    • @manjushasaju8468
      @manjushasaju8468 Před 5 lety +10

      @@jishavinod608 ഞാനും കരുതി എക്സ്ട്രീം കൊടുക്കുമെന്ന്....

  • @StorytellingCouple
    @StorytellingCouple Před 5 lety +129

    നിഷ്‌കങ്കത... നമ്മുടെ റിച്ചുട്ടൻ, എന്ത് മനോഹരമായാണ് പാടുന്നത്. വളർന്നു വലുതാകുമ്പോൾ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ...

  • @parvathyjayamon6318
    @parvathyjayamon6318 Před 5 lety +418

    റിച്ചൂട്ടൻ... പാടുന്ന പാട്ടുകളിലൂടെ വിസ്മയം തീർത്ത് പ്രേക്ഷക ഹൃദയത്തിൽ ചേക്കേറാൻ കഴിയുന്ന അതുല്യ പ്രതിഭ. മിടുമിടുക്കൻ .നന്നായി പാടി. All the best കുഞ്ഞാവേ...

  • @sunilbabud10
    @sunilbabud10 Před 5 lety +207

    ഗിരീഷ് പുത്തഞ്ചേരിയുടെ കുടുംബത്തിൽ ജന്മംകിട്ടിയത് റിച്ചുക്കുട്ടന്റെ പുണ്യമാണെന്ന് വിശ്വസിക്കട്ടെ 👍😘😘😘😘💓💞👑

  • @sumaprasad80
    @sumaprasad80 Před 5 lety +46

    Rithu!!
    നന്മയും സംഗീതവുമുള്ള കുട്ടിയായി എല്ലാവരുടെയും അഭിമാനമായി വളരട്ടെ.

  • @smithaa1203
    @smithaa1203 Před 5 lety +155

    അങ്ങ് പാടി തകർക്കുവാണ് ഓരോ തവണയും കുഞ്ഞു കിളിയൻ! എന്താ ഭാവം! ഇത് ദൈവം കയ്യൊപ്പു ചാർത്തി വിട്ട പ്രോഡിജി തന്നെ. ആ പല്ല് പറിഞ്ഞു പോയോ ആവോ? 😄😄 എന്നും ഉയരങ്ങളിൽ എത്തട്ടെ. ഈ നിഷ്കളങ്കത എന്നും മോന്റെ കൂടെ ഉണ്ടാകട്ടെ.

  • @krishnapriyapriya9317
    @krishnapriyapriya9317 Před 5 lety +204

    ഇതൊരു genius ആണ്(എംജി ശ്രീകുമാർ)... അസാധ്യം... prodigy... സംഗീതം എന്നത് ദേ ഇവനാണ്(MJ)... sputnik of top singer(MG)... awesome comments... റിച്ചുട്ടൻ മെലഡി രാജാവ് തന്നെയെന്ന് വീണ്ടും വീണ്ടും തെളിയിക്കുന്നു... പുണ്യ ജന്മം... പാട്ട് 👌👌👌... മുത്താണ് റിച്ചുട്ടൻ...😘😘😘

  • @shafeeqafi
    @shafeeqafi Před 5 lety +428

    റിച്ചുനെ പറ്റി പറയുന്നത് പുകയ്ത്തൽ ആയി തോന്നിയിട്ടില്ല. എന്തുപറഞ്ഞാലും കുറഞ്ഞു പോകുവെ ഉള്ളൂ അത്രക്ക് ടാലെന്റ്റ്റ് ഉണ്ട് റിച്ചു ന്

  • @viraltike3046
    @viraltike3046 Před 5 lety +206

    top singer kazhinjjal ഏറ്റവും missing റിച്ചു ആവും

  • @galcrazy
    @galcrazy Před 5 lety +170

    Incredibly talented Richuttan.. Stirring the right kind of emotions with every song. That's KMR for you. Lots of love to you darling Mone..

  • @sathidevip
    @sathidevip Před 5 lety +47

    സരസ്വതി മോന്റെ നാവിൻതുമ്പിൽ എന്നും ഉണ്ടാകട്ടെ

  • @josekmcmi
    @josekmcmi Před 5 lety +67

    What a precious boy! His parents are the luckiest people in the world.

  • @manjubpillai447
    @manjubpillai447 Před 3 lety +9

    I am hearing this song for the first time ..not only this ..many songs for the first time from richu...and richuz version bcm my favorites..❤️

    • @Devu-gs4rz
      @Devu-gs4rz Před 3 lety +3

      Same here..... Randu varsham kondu mon parichaya peduthi thanna pattukal annu athinnu munbe njan kettitulla pattukal e lal ente most favorite...🤗🤗

  • @s-eprath
    @s-eprath Před 5 lety +287

    റിച്ചുകുട്ടാ എനിക്ക് കരച്ചിൽ വന്നു ട്ടോ... മോന്ടെ അച്ഛനും അമ്മയും കേക്കണ അതെ ടെൻഷൻ ലും അഭിമാനത്തിലും ആണ് ഞാൻ പാട്ട് കേൾക്കാര്‌.. തെറ്റരുതേ ന്ന് പ്രാർത്ഥിച്ചോണ്ട് ഇരിക്കും.. സത്യാണ്.. ഈശ്വരൻ ഇപ്പോഴും കൂടെ ഉണ്ടാവട്ടെ..

  • @sanoopcvcheeral5268
    @sanoopcvcheeral5268 Před 5 lety +50

    "കിളിയൻ മെലഡി രാജ" പൊളിച്ചടുക്കി...👌👌👌😘😘😘

  • @PRANAV-vo7qs
    @PRANAV-vo7qs Před 5 lety +18

    RICHU....TOP SINGERIL NO:1 SINGER........GOD BLESS YOU.....❤💚💜💛💙❤💙💚💛💜💟💙❤💚💛💜❤💙💚💛💜💙💚💛❤

  • @beenajoseph9643
    @beenajoseph9643 Před 5 lety +13

    റിച്ചൂട്ടാ കലക്കി തിമർത്തൂ പൊളിച്ചു എന്താ ഭാവം എന്ത് സുഖം കേൾക്കാൻ 💗💖❣❣💛💜💜💕💕💚💚💝💞💞💞💙💙💙😘😘❤💘💘💚💞💞💝💕💕💜💜💛💛❣❣💖💖💗💗💙💙💋💋💋😘😘❤💘💚💚💚💝💕💜💛💛❣❣💖💗

  • @annaann115
    @annaann115 Před 5 lety +48

    *the real gem of top singer..richukuttan...*

  • @asharanjith1
    @asharanjith1 Před 5 lety +34

    അത്ഭുതമാണ് മോന്റെ കഴിവ്‌... നാളെയുടെ വാഗ്ദാനമാണ്.. പൊന്നു മോനാണ്.. 😘😘😘😘😘😘😘😘😘😘😘😘😘😘

  • @parvathyvasu4340
    @parvathyvasu4340 Před 5 lety +88

    Melody raja super...😍😍😍

  • @galcrazy
    @galcrazy Před 5 lety +14

    All of Richuttan's songs goes straight to the heart ♥️

  • @sumithap3892
    @sumithap3892 Před 4 lety +4

    Prayathil kavinja maturity and clarity ulla voice and expressions.he is a wonder. Love u sooooooooooo much richukuttaaa😍😍😍😍😘😘😘wish to see u in heights 😘blessed parents😍

  • @aryavineeth2709
    @aryavineeth2709 Před 5 lety +96

    എന്റെ റിച്ചു കുട്ടാ നീ ഓരോ തവണ സ്റ്റേജിൽ വരുമ്പോഴും ഞങളുടെ മനസ്സിൽ പ്രേതിക്ഷയൂടെ കൊടുമുടി ആണ് ഉയർന്നു വരുന്നത് ആ പ്രേതിക്ഷ ഒട്ടും തെറ്റാവില്ല എന്ന് നീ തെളിയിക്കുവാ ... സത്യം ആണ് മോനേ നിനക്ക് പറ്റിയ പേറ്റ്name തന്നെ ആണ് ജഡ്ജസ് തന്നത് kmr. You are such a buttiful singer

  • @lovelyworld6645
    @lovelyworld6645 Před 5 lety +79

    പൊന്നു ട്ടൻ... വാക്കുകൾ ഇല്ല... addicted മോനെ ആരാധിക്കുന്ന ഏറ്റവും വലിയ ഫാൻ ആണ്..... നീ ദൈവത്തിന്റെ മോൻ തന്നെ ഹാ ഡാ.. ഒരു doubtum ഇല്ല....

  • @galcrazy
    @galcrazy Před 3 lety +8

    2021 and I am here watching my baby's amazing rendition ❤️

  • @firstlast6395
    @firstlast6395 Před 5 lety +9

    What can i say....how do I even begin to say how much I LOVE this little boy!!!!

  • @ajithaleo9612
    @ajithaleo9612 Před 5 lety +54

    Richukuttan super
    Your songs are mind blowing, 💓 touching performance

  • @shahidaanas5492
    @shahidaanas5492 Před 5 lety +12

    Richukkuttan....chakkarakkuttan... kiliyan....ponnumon....എല്ലാ ആശംസകളും നേരുന്നു ഈ കുഞ്ഞു പ്രായത്തിൽ തന്നെ മോൻ പാടുന്ന പാട്ടുകളുടെ ഭാവം...

  • @UsmanHomeRepair
    @UsmanHomeRepair Před 4 lety +2

    From.usa he is great top singer number one

  • @noorasalamnoor7416
    @noorasalamnoor7416 Před 5 lety +15

    Richukuttante ഓരോ പാട്ടിനായി കാത്തിരിക്കുന്നു

  • @anitabhasker5330
    @anitabhasker5330 Před 5 lety +12

    Whoa!!! Rithuraj is indeed a tiny musical genius!!! And so so so cute! He has such a wonderful personality and it is so much fun watching the judges interact with him! Bravo KMR!!! 😍👌👏

  • @aswathihemesh8871
    @aswathihemesh8871 Před 5 lety +48

    Richu nte achanem ammenem kaanumbo aaanu othiri santhosham.....

  • @shaineantuantu6984
    @shaineantuantu6984 Před 5 lety +24

    ഈ ഷെഡ്യൂളിൽ എല്ലാവരുടേയും പല്ല് പറിച്ചു കളയൽ മത്സരം ആയിരുന്നു. 😁❤️😄റിച്ചുട്ടാ മുത്തേ സൂപ്പർ ചക്കരയുമ്മ ഒരുപാട്👌✌️😍🥰😘👍

  • @bskardesh1879
    @bskardesh1879 Před 5 lety +100

    ഒന്നും പറയാൻ ഇല്ല വാക്കുകൾ അപ്പുറം ആണ് റിച്ചുകുട്ടന്....... 💙💙💙💙😘

  • @bskardesh1879
    @bskardesh1879 Před 5 lety +66

    എം ജെ സർ പൊളിയാ സംഗീതം എന്ന് പറഞ്ഞാൽ ഇവനാണ്.... ഊഫ്‌.... ', നാണമകുബോൾ,'ന്റെ പൊന്നോ... 💙💙💙💙

  • @sreelathas8498
    @sreelathas8498 Před 5 lety +9

    Richu..wonderful singing..Stay blessed

  • @shirleycruz2649
    @shirleycruz2649 Před 5 lety +5

    Such a dedicated child. Your performances will always be memorable moments for all your devotees❤️❤️❤️

  • @indiragopinath2163
    @indiragopinath2163 Před 5 lety +44

    Richu ....ni Padunna pattokke nintethakki mattunna ninte talent super 🥰😘

  • @tkmunavvir3931
    @tkmunavvir3931 Před 5 lety +55

    Richuttan A Extreme kodukkaamaayirunnu👍

  • @vijiviji-zi2hm
    @vijiviji-zi2hm Před 5 lety +59

    എന്റെ റിച്ചു കുട്ടാ നീ വീണ്ടും ഞങ്ങളെ ഞെട്ടിക്കുവാ. എന്റെ മുത്തമണി. Ummaaaaaaaa

  • @vrindavijayan4465
    @vrindavijayan4465 Před 5 lety +4

    Richuttam.... njandage muthumaniyanu😍😍😍

  • @ajithkumar-sj2pg
    @ajithkumar-sj2pg Před 5 lety +51

    ഋതുമോൻ സൂപ്പർ... മോനിൽ ഒരു പ്രതിക്ഷഉണ്ട്.. തീർത്ഥ മോൾ സൂപ്പർ

  • @kunjolk677
    @kunjolk677 Před 5 lety +105

    Richoottta നീ മുത്താണെടാ പൊന്നെ umma 💜💜💜💝💝

  • @joben.t.kurian4582
    @joben.t.kurian4582 Před 5 lety +133

    Richu വിന് ഒക്കെ കൊടുക്കുന്ന encouragement കൂടി പോകുന്നു എന്ന് പറയുന്നവരെ ഇങ്ങോട്ട് വിട്ടേക്ക് ജയചന്ദ്രൻ സാറേ... ഞങ്ങൾ കൊടുത്തോളാം.... പാട്ടിന് ഒപ്പം ഇവന്റെ presence തരുന്ന ഒരു feel nd Relief.... wow... Direct Gift from God for us....

    • @mini-ie9ju
      @mini-ie9ju Před 5 lety +5

      Enthu sneham ....
      Ithokke kanumpo thanne santhosham....

    • @risonmt7064
      @risonmt7064 Před 5 lety +10

      Avanoke fans karude swabavum kondu nadakunnvara.. Kazhivine appreciate chyan madikum kurch

    • @ravisharavi6153
      @ravisharavi6153 Před 5 lety +9

      Richu is an amazing singer, if judges praises him abundantly he deserves it. He grasp very fast

    • @asharanjith1
      @asharanjith1 Před 5 lety +1

      @@ravisharavi6153 true... very fast

    • @asharanjith1
      @asharanjith1 Před 5 lety +4

      M J Sir നെ റിച്ചുനോടൊപ്പം സ്റ്റേജിൽ കാണണം.. miss dat... 😍😍😍

  • @ma19491
    @ma19491 Před 5 lety +10

    Incredibly talented child prodigy.. Ritchu.... Saraswati Devi thanne ee muthinde naakil Harisri kurichapole.... athrakkum manoharamanu avande oro
    paattum... ayur arogyavum saala soubhagyavum nerunnu chakkar.. 😘😘😘😘😘 yes MJ you are absolutely right... he is sangeetham personifief... I had goosebumps when you changed the pitch... thank you for that amazing show case... 🙏🙏🙏🙏🙏🙏🙏

  • @formykidssurmiyabi3756
    @formykidssurmiyabi3756 Před 5 lety +23

    Richuttane kanan ammaye poleyaaa...
    .
    Richuttan ishtam😍

  • @thejusthejaswini1631
    @thejusthejaswini1631 Před 5 lety +41

    Richoottaa... എന്നത്തേയും പോലെ., സൂപർ ....

  • @nimmikcherian3242
    @nimmikcherian3242 Před 5 lety +49

    Ohh Richu I love you so much and I m really proud of you...in beginning itself u were my favorite contestants...I always wonder in his generation such humble and loving kid....ur awesome and the best out of Best

  • @GazeebAliPangMLP
    @GazeebAliPangMLP Před 5 lety +12

    ഇങ്ങള് കോയിക്കോട്ടേര് ഒരു സംഭവാണല്ലോ...റിച്ചുസ്😘😘😘😘😘😘

  • @religiouswayoflife
    @religiouswayoflife Před 5 lety +227

    രാജാതി രാജ റിച്ചു ട്ടൻ വന്നേ അടി പൂകുറ്റി

  • @kpgeethavarma
    @kpgeethavarma Před 5 lety +21

    ആ അച്ഛനും, അമ്മയും, ചെയ്യ്ത സുകൃതം.

  • @salimsalim4665
    @salimsalim4665 Před 5 lety +5

    ഒരു രക്ഷയും ഇല്ല മോനേ റിച്ചൂഊ.... മോനെക്കുറിച്ച് എന്ത്പറഞ്ഞാലും അത്കുറഞ്പോകത്തേയുള്ളൂ so God bless you always

  • @bindusudarshan33
    @bindusudarshan33 Před 5 lety +13

    wow mone Richuta superrrrr god bless dear.😍😘

  • @rajibinupunnose
    @rajibinupunnose Před 5 lety +21

    Pitch onnum nte richune padippikkandattooo ente kuttyk athellam already ariyam..👍👍👍💕💕💕💕😘😘😘😘 richu rockzzzzzz ummmma😍😍😍😍

  • @sheelarajan2970
    @sheelarajan2970 Před 5 lety +24

    Richuttaa lucky boy chakkare
    Wow..ponnanu nee God bless you..

  • @aryachinnu9267
    @aryachinnu9267 Před 5 lety +4

    Ente chakkara vava richu

  • @ptnandan
    @ptnandan Před 5 lety +32

    ഋതുരാജ് ഒരു അത്ഭുതമാണ്.....❤.....മോനേ.....

    • @sekarannairsathkala50
      @sekarannairsathkala50 Před 5 lety +2

      Sathyasandhatha.. Nanma.. Sneham... Nishkalangatha.. Okke yulla oru chakkara vavayanu richuttan. Love you monu😍

  • @jyothyvijayan9914
    @jyothyvijayan9914 Před 5 lety +57

    Richu valare brilliant aaya kutti singer😘😘 MJ sir test cheythappol paadiyath kandille ... Extra ordinary 👌👌👌

  • @anjana300
    @anjana300 Před 5 lety +52

    Richunte achanum amnem serikum bagyam Cheythavara. Ithu pole oru mone kittiystgil. Love you my dear muthumani.

    • @lalymatthews2531
      @lalymatthews2531 Před 5 lety +1

      Could not hear Thirtha's song in audience choice , not uploaded properly......... Please Upload it....

    • @sujithprasadam6805
      @sujithprasadam6805 Před 5 lety

      Nde neibhour anu

  • @aswanivijesh9952
    @aswanivijesh9952 Před 5 lety +23

    Richu kalakki 👍🏻👌.. God bless u

  • @sheebaamrah9364
    @sheebaamrah9364 Před 5 lety +39

    Richuttan again rocks... Monu ini stagil orikkalum paat marakkaathirikkattey... Athinu vendi prarthikkunnu...

  • @vinodhininarayanakurup5614
    @vinodhininarayanakurup5614 Před 5 lety +13

    Om shanti,top S,റിച്ചു കുട്ടാ... Super നല്ല ഭാവന ലയഠ ഉണ്ടായിരുന്നു. ഉയരുക....ഉയരണം ഈ കുട്ടികളിലൂടെ നമ്മൾ ഈശ്വരാനു(ഗഹഠ ഇത്,top singer സത്യയുഗം തിളങ്ങടെ. !!!💐💐💐

  • @anss8012
    @anss8012 Před 5 lety +11

    കോഴിക്കോടിന്റെ മുത്ത് റിതുരാജ്😍

  • @binduthomas4180
    @binduthomas4180 Před 5 lety +2

    റിച്ചുകൂട്ടാ സൂപ്പർ എത്ര കേട്ടാലും മതിയാകില്ല

  • @asharanjith1
    @asharanjith1 Před 5 lety +12

    M J Sir നെ മോനോടൊപ്പം സ്റ്റേജിൽ കാണണം.. miss cheyyunnu ആ sight.. ഗുരു ശിഷ്യ ബന്ധത്തിന്റെ ഊഷ് മളത..

  • @dignamaria3375
    @dignamaria3375 Před 5 lety +42

    Richutan vanne adi pookkutti. Superrrrrrrrrrrrrrr chakkare. Ponnusinu ummmmmmmmmmmmmma 😍😍😘😘😘😘😘😘😘😘😘😘😘🤩😘

  • @thomasjacob5448
    @thomasjacob5448 Před 5 lety +186

    top singeril nte ettavum ishtapeta contestent richu.......he is great..avante pattullapol top singer kanan oru pretheka sukam..becz mikavarum avasanam arikum.apol ath kanan vendi wt cheyyuna sukam onnu vereya..sherikum avan melody king anu.ntha expression

  • @boscospark4261
    @boscospark4261 Před 5 lety +31

    Audians choice ൽ ദേവിക മോളുടെ ഒരു നാടൻപാട്ട് കേൾക്കാൻ ആഗ്രഹിക്കുന്നു '

  • @drnazrin
    @drnazrin Před 4 lety +2

    Richu vaavaykku ummmaaaa......😘😘😘😘😘superb👌👌👌

  • @galcrazy
    @galcrazy Před 5 lety +2

    Ee kunju vaavaku evidennaa ithra feel? I'm amazed!! Daiwa kunjaanu

  • @luhaizasuniraf6058
    @luhaizasuniraf6058 Před 5 lety +7

    പൊന്നൂ... മോന് കണ്ണ് തട്ടാതിരിക്കട്ടെ.. സൂപ്പർ സൂപ്പർ..

  • @arunapk1628
    @arunapk1628 Před 5 lety +6

    Awesome Richu, soulful singing . God Bless you.

  • @chinnuchinnoose4185
    @chinnuchinnoose4185 Před 5 lety +14

    KMR Richuoose Adipoli 💞💞💞💕❣️❣️❣️💕💕💞💞😍😘😍😘😘😘💞💕💕💕💕💞💕❣️❣️❣️❣️❣️ All The Best Monu.......

  • @renjinijidheesh4414
    @renjinijidheesh4414 Před 5 lety +3

    Richukuttanta ee pattu ethra thavanakattu entha feel chakara😍💪👏👍👌💋❤💚💙💜💛❣💖

  • @muhammednoufal.k.p3041
    @muhammednoufal.k.p3041 Před 5 lety +2

    Melody Raja Richu nammale Kozhikode nte Abhimanam....Kettappol Romanjam Vannu....All the best 👍🏻👍🏻

  • @sappunoufu8864
    @sappunoufu8864 Před 5 lety +6

    Bhaagyam cheytha achanum ammayum😍😍😍 nammude richukkuttanteth.... god bless uuu vaaveeaa..

  • @shaijukm9312
    @shaijukm9312 Před 5 lety +10

    കിളിയന്‍ ച്ചിന്‍ജിലന്‍ മെലടി രാജ richu is great

  • @nazilakv7487
    @nazilakv7487 Před 5 lety +7

    Richutta super performance ❤❤🤩🤩😍 God bless you💕💕💕

  • @avinashavi4066
    @avinashavi4066 Před 5 lety +51

    റീച്ചു വാവേ മോനു ഒന്നും പറയാനില്ല...

  • @sobharajgopalan3743
    @sobharajgopalan3743 Před 5 lety +3

    ഈ പാട്ട് ഞങ്ങളുടെ നാട്ടിൽ ഷൂട്ട്‌ ചെയ്തതാ. നിലമ്പൂർ കോവിലകത്തായിരുന്നു ലൊക്കേഷൻ. സിനിമ എന്നെന്നും കണ്ണേട്ടന്റെ. റിച്ചു വളരെ മനോഹരമായി പാടി. ചാലിയാർ പുഴയുടെ സൗന്ദര്യം. കോവിലകത്തിന്റെ പ്രൗഢി. എല്ലാം ഈ പാട്ടിലുണ്ട്. റിച്ചു ഒരുപാട് നന്ദി. പഴയ കാലത്തിലേക്ക് കൂട്ടി കൊണ്ട് പോയതിന്.

  • @gangasmelodytrackseventman691

    Richukuttan albhudha peduthikondirikkukayanu..... Kannuthattathirikkane.. Daivame... 🙏🙏

  • @Jayakumari-rn5rc
    @Jayakumari-rn5rc Před 5 lety +3

    Richu My dear
    Ponnusihe ummmmmma
    🙏💋💋💋🌹🌹🌹🌹🌹🌹🌹🌹

  • @marysharmila3850
    @marysharmila3850 Před 5 lety +54

    ദൈവം അനുഗ്രഹിക്കട്ടെ മോനെ.

  • @merlinsebastian6350
    @merlinsebastian6350 Před 4 lety +2

    Ivanilanu real sangeetham ....😘😘

  • @josephabraham-rinu6833
    @josephabraham-rinu6833 Před 5 lety +6

    Extreme performance. Love you chakkare 😘😘😘

  • @newvo8120
    @newvo8120 Před 5 lety +60

    റിച്ചു വാവയുടെ ഗ്രേഡ് 😍💕💗💖

  • @chaithrapk5557
    @chaithrapk5557 Před 5 lety +7

    Richuuuuseeeee ummmmaaa...... luv uuu monuuuuu...... 💖💖💖💖💖💖monte songinayi wait cheyuvayirunnu.... 😍😍😍😍

  • @93489931
    @93489931 Před 5 lety +4

    സർവ്വേശ്വരന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ

  • @fahisfaizu5025
    @fahisfaizu5025 Před 5 lety +5

    റിച്ചു കുട്ടെന്റെ പാട്ട് Super ആണ് അവന്റെ പാട്ട് എപ്പോഴു കൊൾ കാൻ തൊന്നും .അവൻ KMR ആണ് എന്നത് സത്യമാണ്. TOPSinger കുട്ടികളെ വർത്ത് എടുക്കുന്നു .റിച്ചുവിനെ നേരെ കാണാൻ ആഗ്രഹം ഉണ്ട് . റിച്ചു പാടുന്ന പാട്ട് നല്ല ഫീൽ, സംഗതി, ശ്രുതി എല്ലാം തന്നെ സുപ്പർ. എനിക്ക് പറയാൻ വാക്കുകൾ ഇല്ല. റിച്ചു കുട്ടന് കണ്ണ് പറ്റതെ ഇരിക്കട്ടെ ദൈവമേ.

  • @arunp3920
    @arunp3920 Před 5 lety +37

    റിച്ചു അടിപൊളി.. you have inborn feel in your sound.inium ithupole nalla songs select cheythu padu

  • @sindhumohan2534
    @sindhumohan2534 Před 5 lety +5

    Ente richukuttee i love you da 😘😘😍😍😍😍😍🌹🌹🌹🌹🌹🌹😘😘😘😘😘

  • @irshadbeegum4058
    @irshadbeegum4058 Před 5 lety +16

    Thakarthu richus. Ummaaa...

  • @rajir1510
    @rajir1510 Před 4 lety +2

    Richukutta.. no words .. super monu..

  • @francismolly295
    @francismolly295 Před 5 lety +19

    K M R Ritchu Super Super😍😍

  • @jobyjosan9162
    @jobyjosan9162 Před 5 lety +7

    Love you richuuu muthee... God bless you my dear KMR..