Flowers Top Singer | Musical Reality Show | Ep

Sdílet
Vložit
  • čas přidán 27. 08. 2024
  • Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.co...

Komentáře • 1,7K

  • @shihabkottiyam5691
    @shihabkottiyam5691 Před 5 lety +411

    ടോപ് സിംഗറിലെ
    അത്ഭുത പ്രതിഭ
    റിച്ചുക്കുട്ടന്‍
    ലൗവ് യു ചക്കരേ

  • @sandhyarajan4387
    @sandhyarajan4387 Před 5 lety +672

    റിച്ചു love you ചക്കരേ.. ഞാൻ ഇപ്പൊ top singer ൽ നിന്റെ പാട്ട് മാത്രേ കേൾക്കാറുള്ളു.. അത് എപ്പോഴും repeat mode ആണ്.. എല്ലാവരെയും നിന്റെ ആകർഷണ വലയത്തിൽ ആക്കുകയാണ് നീ.. കണ്ണ് തട്ടാതെ ഇരിക്കട്ടെ.. Touch wood 😘😘😘

    • @manipaul63
      @manipaul63 Před 5 lety +17

      Richu & Vaishnavi Panicker-super stars in top singer

    • @prasadpallangattil80
      @prasadpallangattil80 Před 5 lety +7

      ഞാനും 💪💪

    • @madhunadhu4057
      @madhunadhu4057 Před 5 lety +3

      @@manipaul63 ഞാനും

    • @jaseenamm1867
      @jaseenamm1867 Před 5 lety +11

      സത്യം ഞാനും അതേ സിത്തു പോയതിനു ശേഷം ടോപ് സിംഗർ ഫുൾ കണ്ടിട്ടില്ല ഇപോ റിച്ചുകുട്ടന്റെ പാട്ട് മാത്രം അത്രക്കും ഇഷ്ട്ടമാണ്...

    • @sinisijo2386
      @sinisijo2386 Před 5 lety +5

      Njanum ake kanunnathau vyshnavikuttyyy and richootan 😍😍

  • @DV-gc2fm
    @DV-gc2fm Před 5 lety +309

    റിച്ചു വാവ is a prodigy
    ഋതു രാജ് is a genius
    റിച്ചൂട്ടൻ is a master
    കിളിയൻ is awesome
    KMR is unbelievable
    Lots of love🥰🥰🥰

  • @ajithasoman6225
    @ajithasoman6225 Před 5 lety +69

    എന്റെ മുത്തേ ഇന്ന് എത്ര പ്രാവശ്യം ഈ പാട്ട് കേട്ടു എന്ന് എനിക്ക് തന്നെ അറിയില്ല എന്റെ കുഞ്ഞിന് കണ്ണ് കിട്ടാതിരിക്കട്ടെ

  • @Aaryan_302
    @Aaryan_302 Před 5 lety +491

    എങ്ങനെയാണ് ഈ മോന് ഇത്രേം മനോഹരമായി പാടാൻ കഴിയുന്നത്... ശരിക്കും ഒരു അത്ഭുതം തന്നെ ആണ് ഈ മോൻ. ഭാഗ്യം ചെയ്ത parents... God bless you...❤️

  • @ushaaravind2675
    @ushaaravind2675 Před 5 lety +378

    എത്ര നല്ല മിടുക്കനാണ് ഋതുരാജ്.എത്ര മനോഹരമായാണ് പാടുന്നത്.ശബ്ദ സുഖം' അക്ഷരസ്ഫുടത എന്നിവയെല്ലാoമോനുണ്ട് - നല്ല വിനയം ചോദ്യത്തിനു മാത്രം ഉത്തരം 'ഓവർ സംസാരമില്ല. രക്ഷിതാക്കൾ വളരെ നന്നായാണ് വളർത്തുന്നത്. മിടുക്കൻ എന്നും ഭഗവൽ കൃപയും സ്വരസ്വതീദേവിയുടെ അനുഗ്രഹവും റിച്ചു കുട്ടനു ഉണ്ടാവട്ടെ.

    • @sudhanair5669
      @sudhanair5669 Před 5 lety +4

      Super mone

    • @shajit3035
      @shajit3035 Před 5 lety +3

      അതേ വളരെ ശരിയാണ്....

    • @anilanoop9326
      @anilanoop9326 Před 5 lety +3

      വളരെ ശരി ആണു

    • @rejimonkk8403
      @rejimonkk8403 Před 4 lety +5

      ഇതു 100 % സത്യസന്ധമായ കാര്യമാണ് ... റിച്ചൂച്ചന് എന്റെ ആശംസകൾ :-

    • @SunilKumar-sg3uq
      @SunilKumar-sg3uq Před 4 lety +1

      Usha Aravind n

  • @sandeep89ms
    @sandeep89ms Před 5 lety +392

    യേശുദാസും ജയചന്ദ്രനും അനശ്വരമാക്കിയ സംഗീത ലോകം ഇനി റിച്ചു കുട്ടന്റെ കയ്യിൽ ഭദ്രo
    ...What a singer!!!!

    • @varietyviews9776
      @varietyviews9776 Před 4 lety +5

      💯

    • @vipinravi8223
      @vipinravi8223 Před 4 lety +9

      അവരെക്കാളും ഉയരത്തിൽ എത്തിക്കും റിച്ചുകുട്ടൻ...

    • @krishnakumarkfm
      @krishnakumarkfm Před 4 lety +7

      അവർക്കും മേലെ മേലെ

    • @baburaj2747
      @baburaj2747 Před 3 lety +7

      👍👍❤️❤️

    • @dilnadilna1860
      @dilnadilna1860 Před 3 lety

      @@vipinravi8223. I777ytttyyyu89

  • @poornima.b.v.k2295
    @poornima.b.v.k2295 Před 2 lety +92

    I am from andhra pradesh I am watching ritu after seeing star super singer in Sony TV really he is a wonder kid god bless him with lots of love

    • @anilajoy7530
      @anilajoy7530 Před 2 lety +4

      Please watch topsinger 1 episode 393 D

    • @somas8597
      @somas8597 Před 2 lety +2

      ❤️❤️❤️

    • @divyadevan5621
      @divyadevan5621 Před rokem +4

      Kindly watch other songs of rithuraj from top singer too..
      Once you watch...you won't take off yours eyes...definitely you 'll be addicted to his songs!!!

    • @divyadevan5621
      @divyadevan5621 Před rokem +4

      Kindly watch other songs of rithuraj from top singer too..
      Once you watch...you won't take off yours eyes...definitely you 'll be addicted to his songs!!!

    • @divyadevan5621
      @divyadevan5621 Před rokem +1

      Kindly watch other songs of rithuraj from top singer too..
      Once you watch...you won't take off yours eyes...definitely you 'll be addicted to his songs!!!

  • @sharibinu8787
    @sharibinu8787 Před 5 lety +99

    ഒരു കുഞ്ഞു ദൈവം തന്നെയാ നമ്മുടെ റിച്ചു വാവ... ഇതിനൊക്കെ കമന്റ്‌ കൊടുത്തില്ലെങ്കിൽ പിന്നെ എന്തിനാ കൊടുക്കുക... 😘💪 keep it up monu.. 😍

  • @venugopal3181
    @venugopal3181 Před 5 lety +78

    ഞാൻ ഈ പാട്ട് എത്ര പ്രാവശ്യം കണ്ടു കേട്ടു ഇനിക്യറിയില്ല .ഒ...എന്തൊരു ഭാവം

  • @asharanjith1
    @asharanjith1 Před 5 lety +68

    MJ Sir അന്നു പറഞ്ഞതു പോലെ ടോപ് സിംഗറിലെ അത്ഭുത പ്രതിഭാസം.... പൊന്നു മോനേ.. നിന്നെ കുറിച്ചു പറയാൻ വാക്കുകളില്ല... u r really super.... 😘😘😘😘😘😘😘😘😍😍😍😍😍

  • @neethusinoj9601
    @neethusinoj9601 Před 5 lety +67

    എന്റെ റിച്ചുട്ടാ..പറയാൻ വാക്കുകളില്ല എന്തൊരു ഫീൽ ആണ് മോനെ.....lov u da കണ്ണാ👉,💖💖💖A Extreme 💖💖💖👈🏼

  • @reshmithanair4567
    @reshmithanair4567 Před 5 lety +689

    റിച്ചുക്കുട്ടൻ ഇത്ര നന്നായി പാടുമെന്കിൽ അവനെ prepare ചെയ്തു വിടുന്ന അവന്റെ അച്ഛൻ എത്ര നല്ല singer ആയിരിക്കും

    • @vv-rs8cv
      @vv-rs8cv Před 5 lety +14

      Avante achan matram onum alla prepare cheyunnath..avide kutykale paat padipikaanum correct cheyan oke vere aalukal und groomers etc....

    • @krishnapriyaharish7929
      @krishnapriyaharish7929 Před 5 lety +9

      He is ആണ് goodsinger

    • @krishnapriyaharish7929
      @krishnapriyaharish7929 Před 5 lety +4

      ഗ്രൂമേഴ്സും undu

    • @josmimalu9068
      @josmimalu9068 Před 5 lety +4

      Sathymm... Acchanta song episodel kaanan aagrahm und

    • @reshmithanair4567
      @reshmithanair4567 Před 5 lety +10

      @@vv-rs8cv yup. But athu avan prepare cheythu kazhinju final touch alle. Avan eppozhum parayarundu avane achananu pattu padikkan support cheyyunnathu ennu. So he will have good knowledge in music

  • @gosaga4320
    @gosaga4320 Před 5 lety +124

    *റിച്ചുകുട്ടാ ഒന്നും പറയാൻ ഇല്ല. അതിമനോഹരം.! വേറെ ലെവൽ ആണ് റിച്ചുവിന്റെ ആലാപനം...*

  • @shihabsiya1007
    @shihabsiya1007 Před 5 lety +604

    റിച്ചു കുട്ടന്റെ കൂടെ ഫോട്ടോ എടുക്കാൻ മനസ്സിൽ ആഗ്രഹം ഉള്ളവർ അടി ലൈക്

    • @ZeenathFazilzeenathFazil
      @ZeenathFazilzeenathFazil Před 5 lety +31

      റിച്ചു കുട്ടൻ ടോപ്‌സിംഗര് ആകാൻ ആഗ്രഹിക്കുന്നവർ അടി ലേയ്ക്ക്

    • @alwayshappy5557
      @alwayshappy5557 Před 4 lety +9

      Ricu kutta ummaaaa

    • @Devu-gs4rz
      @Devu-gs4rz Před 3 lety +2

      Enniku undu.....🤗❤️

  • @sulaimanchalikara
    @sulaimanchalikara Před 5 lety +76

    നന്നായിട്ട് ആലഭിച്ചു ഒന്നും പറയാനില്ല
    അത്രയും മനോഹരമായ ഗാനം എല്ലാ
    ഐശ്വര്യവും നേരുന്നു റിച്ചുകുട്ടന്

  • @skumarigeetha1857
    @skumarigeetha1857 Před 5 lety +505

    ഈ കുഞ്ഞു പാടിയത് കേട്ടപ്പോഴാണ് ഈ പാട്ടിനു ഇത്രയും സൗന്ദര്യം ഉണ്ട് എന്ന് അറിഞ്ഞത്

    • @Aaryan_302
      @Aaryan_302 Před 5 lety +5

      സത്യം..

    • @minigeorge8738
      @minigeorge8738 Před 5 lety +3

      sathyam

    • @sajidhashahul4291
      @sajidhashahul4291 Před 5 lety +3

      Sathyam

    • @skguppiesmalayalamyoutubec6672
      @skguppiesmalayalamyoutubec6672 Před 5 lety +23

      ചില കുട്ടികൾ പാടുന്നത് കേൾക്കുമ്പോൾ അത് ഒറിജിനലിനേക്കാൾ ഇഷ്ടം തോന്നു०.. അതുപറഞ്ഞാൽ തളളാണെന്നു പറയു० ചില വിവരം കൂടിയ യൂടൂബ് ജഡ്ജസ്

    • @parvathyjayamon6318
      @parvathyjayamon6318 Před 5 lety +4

      @@skguppiesmalayalamyoutubec6672 👍👍😬😬 അസൂയ: അല്ലാതെന്ത്?

  • @anniemani9800
    @anniemani9800 Před 5 lety +265

    വളരെ നല്ല ഭാവിയുള്ള ഒരു കുഞ്ഞ് ..എല്ലാ സൗഭാഗ്യങ്ങളും ഉണ്ടാകട്ടെ ..ഇഷ്ടം മോനൂട്ടാ 😍

    • @joyvj6773
      @joyvj6773 Před 4 lety +6

      Richukuttan aduthà yesudas

  • @bichukalathingal636
    @bichukalathingal636 Před 4 lety +17

    നാദവിസ്മയം.. ഏഴു വയസ്സുള്ള ഗാന ഗന്ധർവ്വൻ.. ഋതുരാജ്..
    മുതിർന്നവർക്ക് പോലും പകർന്നു നൽകാനാകാത്ത അനുഭൂതി..
    ശ്രദ്ധിക്കാതെ പോയ കുറേ പാട്ടുകൾ ഈ സ്വരമാധുരിയിലൂടെ
    അനിർവചനീയമായ നിർവൃതിി പകർന്നു... ഭാവുകങ്ങൾ മോനേ...

  • @hafsathpk896
    @hafsathpk896 Před 5 lety +123

    മോനേ.... റിച്ചുക്കുട്ടാ ന്റെ മുത്തിന് ആരുടേം കണ്ണ് തട്ടാതിരിക്കട്ടെ Topsingeril മോന്റെ പ്രായത്തിൽ മോനേപ്പോലെ പാടാൻ ആർക്കും പറ്റില്ല .... വാക്കുകളില്ല മോനെ വർണിക്കാൻ.....😚

  • @arunp3920
    @arunp3920 Před 5 lety +79

    റിതുകുട്ടാ.. പൊളിച്ചു.. select ചെയ്യുന്നതെല്ലാം വളരെ നല്ല പാട്ടുകൾ... congratz for extreme.. god bless you...

  • @ammuamoos6979
    @ammuamoos6979 Před 5 lety +2246

    റിച്ചു ഫാൻസ് അടിച്ചേ ഒരു ലൈക്ക്

    • @prabhanair2756
      @prabhanair2756 Před 5 lety +12

      Excellent,bhaviyil Nalla oru gayakanayi ariyappedatte ennasamsikkunnu.God bless you

    • @dubaidubai4010
      @dubaidubai4010 Před 5 lety +22

      എനിക്ക് ഭയങ്കര ആഗ്രഹം ആണ് റിച്ചു വാവയെ കാണാൻ അത്രയക്ക് ഇഷ്ടം മാണ് എനിക്ക് ഉമ്മ

    • @eliyasjoseph4017
      @eliyasjoseph4017 Před 5 lety +7

      ഹായ് മോനൂ

    • @vijaynanban4780
      @vijaynanban4780 Před 5 lety +6

      Super song

    • @laisat.m7650
      @laisat.m7650 Před 5 lety +6

      Oru big salute vave

  • @anishkumar674
    @anishkumar674 Před 5 lety +839

    ക്ഷമിയ്ക്കണം ഒരു തെറ്റുപറഞ്ഞോട്ടെ!റിച്ചു കുട്ടൻ പാടിയപ്പോൾ ഈ പാട്ടുകളൊക്കെ കൂടുതൽ ഹിറ്റായോ എന്നൊരു തോന്നൽ

    • @binumanimandiram
      @binumanimandiram Před 5 lety +46

      അതെ ന്ന് സത്യം ആണ് . original nte views എത്രയോ ....കൂടി.ഹിറ്റായ ന്ന് ഉള്ളതിന് ഉള്ള തെളിവ് ആണ് .

    • @Anagha_VK
      @Anagha_VK Před 5 lety +40

      @@binumanimandiram ith ketit original thiranj poya njaan😁😁.bt iaplum richunte song thanne ane rpt cheyth kekunnath😘

    • @saji6977
      @saji6977 Před 5 lety +10

      Sariya

    • @peterpm4463
      @peterpm4463 Před 4 lety +7

      Where is Mr Lonappen ?

    • @manesh-
      @manesh- Před 4 lety +8

      You said it..

  • @amgithas3082
    @amgithas3082 Před 5 lety +54

    അഞ്ചാമത്തെ വട്ടം കണ്ടു കൊണ്ടാണ് ഞാൻ ഈ cmnt ഇടുന്നത് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @sureshc.p3357
      @sureshc.p3357 Před 5 lety +3

      Very less. I have completed more than 10.times

  • @ajithanair9123
    @ajithanair9123 Před 5 lety +269

    Richu has become more matured. He is growing with his age. No konchal, no kuzhayal, no actions, no pleasing! Just come sing and conquer the world!! Love you Richootta. A tight hug vave😘😘😘😘😘😘🥰🥰🥰🧡🧡❤

    • @ajmalpm3784
      @ajmalpm3784 Před 5 lety +9

      20:46 kuttikalude konchalum actionum onnumilla ennath oru appreciation aayi enikku thonunnilla. Athum venom.

    • @jasmymmuhammed6144
      @jasmymmuhammed6144 Před 5 lety +4

      correct....absolutely

    • @anitharaj8926
      @anitharaj8926 Před 5 lety +4

      Well said

    • @hashim9642
      @hashim9642 Před 5 lety +17

      Exactly!!allathe chilavare pole kure konchalum expressionsum ittu povunnathalla.. ithoru musical reality show aanu.. allathe drama alla

    • @draswinsribis.b1403
      @draswinsribis.b1403 Před 5 lety +4

      @@hashim9642 well said

  • @sajaykumar1345
    @sajaykumar1345 Před 5 lety +228

    റിച്ചു ഓരോ ദിവസവും നിന്റെ പാട്ടിനായ് കാത്തിരിക്കുന്നു നിനക്ക് ആരോഗ്യ oഉണ്ടാകട്ടെ

  • @akmbasheer0553
    @akmbasheer0553 Před 5 lety +48

    ഇത്തരം നല്ല മുഹൂർത്തങ്ങൾ സമ്മാനിക്കുന്നതൊക്കെ കൊണ്ടാണ് ടോപ്‌സിംഗർ ജനങ്ങൾ നെഞ്ചിലേറ്റുന്നത്...

  • @sajikumar077
    @sajikumar077 Před 5 lety +45

    റിച്ചൂസ്, അഭിമാനമാണ് ഫ്ളവേർസിന്റേയും കേരളീയരുടേയും.

  • @forever2789
    @forever2789 Před 5 lety +428

    നമ്മുടെ കുട്ടികളെ support ചെയ്യുന്ന Top Band ന് ഇരിക്കട്ടെ ഒരു നൂറായിരം പൂക്കുറ്റി like കൾ....

  • @sobhamk7232
    @sobhamk7232 Před 5 lety +94

    എന്റെ കുട്ടാ പൊന്നെ ചക്കരെ മുത്തേ സ്വത്തെ എന്ത് വിളിച്ചാലും മതിയാകില്ല. അത്രക്ക് ഇഷ്ടമാണ് കുട്ടാ. അച്ഛനും അമ്മയും ഭാഗ്യം ചെയ്തവർ ആണ്. എന്റെ കുട്ടന് കണ്ണ് കിട്ടാതെ ഇരിക്കട്ടെ. ഒന്നു കാണാൻ എന്താ ചെയ്യുക. കെട്ടിപിടിച്ചു ഒരു ഉമ്മ കൊടുക്കാൻ. ഒന്നുമില്ല പറയാൻ. ഒരായിരം ഉമ്മ. Tku MJ, MG & Anu അവനു അർഹമായ grade കൊടുത്തതിനു

  • @mamathalethamuralilatha711
    @mamathalethamuralilatha711 Před 5 lety +35

    റിച്ചു കുട്ടാ ചക്കര ഉമ്മ ,മോൻ മിടുക്കൻ ആണ് ,ഇത്ര ചെറുപ്പത്തിൽ ഇങ്ങനെ പാടുന്ന കുട്ടൻ വലുതാകുമ്പോൾ ലോകം അറിയുന്ന പാട്ടുകാരൻ ആകും ഉറപ്പ് ദൈവാനുഗ്രഹം ഉണ്ട് കുട്ടന് ,മോന് കണ്ണ് പറ്റാതിരിക്കട്ടെ 😍😍😍😘😘😘

  • @JbKsd1432
    @JbKsd1432 Před 5 lety +54

    Born superstar റിച്ചുട്ടൻ
    മോൻ പാടുന്നത് കേട്ടിരിക്കാൻ തോന്നും പാട്ട് കഴിയുമ്പോൾ സങ്കടമാകും.
    എപ്പോഴും നല്ലത് മാത്രം ഉണ്ടാവട്ടെ
    God bless you റിച്ചുട്ടാ

  • @preethagopal22
    @preethagopal22 Před 5 lety +101

    കണ്ണു നിറഞ്ഞു പോയി ...luv u mone... U r really Blessed Child. 😍😍😍😍👏👏👏

  • @thejusthejaswini1631
    @thejusthejaswini1631 Před 5 lety +269

    റിച്ചൂട്ടാ.. നീ അടുത്ത യേശുദാസ് തന്നെ..😍😍😍

  • @snehamerinjames4580
    @snehamerinjames4580 Před 5 lety +42

    ചക്കരകുട്ടൻ........ വന്നതിനേക്കാൾ കുഞ്ഞൻ നന്നായി,ആ കൊഞ്ചൽ ഒക്കെ മാറി,നന്നായി പാടുന്നു....ഞങ്ങൾക്ക് എല്ലാവർക്കും ഭയങ്കര ഇഷ്ടമാണ് ഈ കുഞ്ഞികുറുമ്പനെ.....Love you babeeeeeeeee😘😍 God bless you dear....ആരും കണ്ണുവെക്കല്ലേ

  • @likhinabalakrishnan9409
    @likhinabalakrishnan9409 Před 5 lety +88

    റിച്ചു കേട്ടിട്ട് മതിയാകുന്നില്ല പ്രത്യേകിച്ച് പ്രാവുകള് കുറുകുന്ന ,പിന് വിളി കേട്ടില്ലേ ...ശരിക്കും ഇത് സംഗീതലോകത്തെ സമാനതകളില്ലാത്തെ പ്രതിഭ

  • @parvathyjayamon6318
    @parvathyjayamon6318 Před 5 lety +1934

    ഈ കിളിയൻ ചെക്കനെ നേരിൽ കണ്ട് ഒരു ചക്കരയുമ്മ കൊടുക്കണമെന്ന് കൊതിക്കുന്നവരൊക്കെ ഒരു Like . ...

    • @devanandhnv9960
      @devanandhnv9960 Před 5 lety +21

      DRUM & BASS Music ഒന്നിൽ കൂടുതൽ ലൈക് ചെയ്യണമെന്നുണ്ട്

    • @arunp3920
      @arunp3920 Před 5 lety +32

      പിന്നല്ലാതെ.. ആ floril പോയി ഉമ്മ കൊടുക്കാൻ തോന്നുന്നവർ ആണ് ഈ melody രാജയും.. വൈഷ്ണവിമോളും..

    • @Farookchakkuvally
      @Farookchakkuvally Před 5 lety +2

      🖐️😕

    • @bindhuravi4441
      @bindhuravi4441 Před 5 lety +9

      അടിപൊളി... Richus കലക്കി

    • @eldhopk226
      @eldhopk226 Před 5 lety +8

      റീച്ചുകുട്ട ഉമ്മ ഉമ്മ ഉമ്മ

  • @rajeevonattukara4595
    @rajeevonattukara4595 Před 5 lety +67

    ഇതട്രാ പാട്ടുകാരൻ.. ഞങ്ങടെ കൊച്ചു മെലഡിരാജാ.. ലൗവ് യു ഋച്ചുട്ടാ

  • @sangeetham8716
    @sangeetham8716 Před 5 lety +262

    Junior yesudas enna peru richuttanu cherunnu ennu thonnunnavar oru like adiche.

    • @praseedhanair5716
      @praseedhanair5716 Před 4 lety

      yesudas ende name kallyanda p

    • @jmathew3942
      @jmathew3942 Před 4 lety +8

      praseedha nair why so much hate towards this wonder child? Who can sing like him? He sings from his heart, absorbing every word in each song. He understands everything he’s singing, natural god-given talent!

    • @ashwinaromal2148
      @ashwinaromal2148 Před 4 lety

      Yesudas song matre kollavooo...

  • @alluchomayil3826
    @alluchomayil3826 Před 5 lety +811

    റിച്ചു കുട്ടൻ ഫാൻസ് ഉണ്ടോ ഉണ്ടങ്കിൽ ലൈക്ക് അടിക്കു

    • @binithamanoj8000
      @binithamanoj8000 Před 4 lety +2

      👌👌

    • @subhashp1004
      @subhashp1004 Před 4 lety +5

      അതെന്ത് ചോദ്യാ.. ഉണ്ടെന്ന് ഉറപ്പല്ലേ.! 😁👌

    • @joseprakash3968
      @joseprakash3968 Před 4 lety +3

      Richukuttan is the marvelous gift of god

  • @joshyvarghese3690
    @joshyvarghese3690 Před 5 lety +186

    ഒർജിനലിനേക്കാൾ മനസിൽ കൊണ്ടു . ഇപ്പോഴാണ് ആ പാട്ട് ശ്രദ്ധിക്കപ്പെട്ടത്

    • @gopakumark1576
      @gopakumark1576 Před 4 lety +3

      Very true. I had never listened to this song with this intensity before. This kid is a genius.

    • @valsarajanraman4370
      @valsarajanraman4370 Před 3 lety +4

      ഞാനും ഇപ്പോൾ ആണ് ശ്രദ്ദിച്ചത്

    • @Hgf396
      @Hgf396 Před 2 lety

      സത്യം 🥰

  • @RajeshRajesh-mc6qt
    @RajeshRajesh-mc6qt Před 3 lety +40

    ഞാൻ പല കൊച്ചുമക്കളെ പാട്ടു കേട്ടിട്ടുണ്ട് പഷേ ഇതു ദിവസവും കേൾക്കാൻ കൊതിയായിപോന്ന ഒരുഅനുഭൂതി ഒന്നും പറയാനില്ല സംഭവം മലയാളിക് അഭിമാനം

  • @roopeshpanakkadu2886
    @roopeshpanakkadu2886 Před 5 lety +46

    ഈ top സിംഗറിന്റെ ഏറ്റവും നല്ലൊരു കണ്ടെൻസ്റ്റന്റ് ആണ് റിച്ചു
    ഈ ഗാനം എന്തൊരു ഭാവത്തോടുകൂടി ആണ് മോൻ പാടിയത് ഈ പ്രായത്തിൽ ഇത്രയും നല്ലതുപോലെ പാടാൻ കഴിയുന്നത് ഒരു ദൈവാനുഗ്രഹം തന്നെയാണ്
    Excellent പെർഫോമൻസ് richu 👌👌👌👌👌👌👌💓💓💓💓💓

  • @broos679
    @broos679 Před 5 lety +1229

    പാട്ടിനിടക്ക് " അടുക്കള ആണുങ്ങളെ പലതും പഠിപ്പിക്കും " എന്ന പരസ്യം ബോർ ആയിട്ടു അനുഭവപെട്ടവർ ഉണ്ടോ??????

  • @saiunandhu5180
    @saiunandhu5180 Před 5 lety +111

    Rithuraj ഈ പേര് പോലും ഇന്ന് ഓരോ മലയാളിയുടെയു० മനസ്സിൽ ഉന്മേഷലു० ഉണർവു० ഉണ്ടാക്കുന്നു. കുഞ്ഞൂസിൻ്റെ പാട്ട് കുളിരുപകരുന്നതാണ് (മഴ നനഞ്ഞ് എെസ്ക്രീ० കഴിക്കുന്ന ഫീൽ 😜😜). കണ്ണുപറ്റാതിരിക്കട്ടെ കണ്ണന് (എൻ്റെ പോലു०).

  • @thimmareddy3942
    @thimmareddy3942 Před 2 lety +53

    I dont know malayam
    But after listing to ur song
    I thought I should learn malayam great singing child

    • @binduvinodp247
      @binduvinodp247 Před 2 lety +3

      You are welcome dear🙏🙏🙏

    • @pksuma4668
      @pksuma4668 Před 2 lety +2

      Malayalam not Malayam. Of course you are always welcome

    • @somas8597
      @somas8597 Před 2 lety +1

      ❤️❤️❤️

  • @veenacharan8306
    @veenacharan8306 Před 2 lety +9

    Outstanding sweetheart, you conquered everyone's ❤. My blessings are always with you though I don't speak malayalam but understand all the expressions.
    I was also watching your proud parents happy face. Love you baby 🥰🥰🥰

  • @joyputhenveedu5381
    @joyputhenveedu5381 Před 5 lety +73

    റിച്ചുക്കുട്ടന്റെ മാജിക്ക് വീണ്ടും ,എന്താ പറയുക ഈ കുഞ്ഞു മകനെ അഭിനന്ദിക്കുവാന്‍ വാക്കുകളില്ല, റിച്ചു നീ ലോകം അറിയപ്പെടുന്ന ഒരു സംഗീതഞ്ജനാകട്ടെ

  • @aryasree2713
    @aryasree2713 Před 5 lety +120

    Richu love you ....
    Niji chechi ur very lucky to have blessed kid . Polichu chakareee .....ethoru feel anu 😍😍😍😘😘😘💜💜💜💖💕💕💕💕💟💟💔💞💞💞💖💞💝💝💕💖💖💟💟💔💞💞💞💞💞💞💞💞💞💞

  • @heavyatheart
    @heavyatheart Před 2 lety +38

    This kid is overflowing with sweetness. I wish I understood the language.

    • @arsnlin
      @arsnlin Před 2 lety +2

      The song is equally beautiful...

  • @ajith76korambath72
    @ajith76korambath72 Před 5 lety +39

    ഈ ഋതുകുട്ടൻ ഒരു പാട്ട്കാരൻ അല്ലആവുക ഈ മോൻ ഒരു ഗാനരയജിതാവ് ആകും. രണ്ടാജന്മം ഗിരീഷ്ചേട്ടൻ

  • @shaineantuantu6984
    @shaineantuantu6984 Před 5 lety +41

    റിച്ചൂട്ടാ ... 'ഹൃദയത്തിൽ നിന്നുള്ള പിൻ വിളി 'ഓ.... ആ വരി.... അസാധ്യമായിരുന്നു മോനെ... അതുപോലെ തന്നെ എല്ലാ വരികളും പാട്ടും ഒന്നും പറയാനില്ല... ദൈവം എപ്പോഴും അനുഗ്രഹിക്കട്ടെ .👌✌️👍♥️💙🥰🤩💯😘🙏

    • @sylviamalakkil255
      @sylviamalakkil255 Před 5 lety +1

      Missing Vidhu today as his judgment are always honest and genuine

  • @lekhamohanmohan1200
    @lekhamohanmohan1200 Před 5 lety +61

    റിച്ചുകുട്ടന്റെ പാട്ടു കേൾക്കുമ്പോൾ കണ്ണുനിറഞ്ഞു മുത്തേ 😘😘😘😘

  • @sreejaya1216
    @sreejaya1216 Před 5 lety +72

    Proud to be a Richu fan💪💪

  • @annonymous465
    @annonymous465 Před 5 lety +66

    ടോപ് സിംഗറിലെ അത്ഭുതപ്രതിഭാസം !!!വെറും ആറു വയസ്സിൽ ലോകമെമ്പാടുമുള്ള എല്ലാ മലയാളി പ്രേക്ഷകരെയും നെഞ്ചിലേറ്റിയ കൊച്ചു മെലഡി രാജ 👑👑🥰🥰ഋതുരാജ്..നഴ്സറി പാട്ടുകൾ പാടി പഠിക്കേണ്ട പ്രായത്തിൽ പണ്ട് ദാസേട്ടൻ പാടിയ അത്യുഗ്രൻ ഗാനങ്ങൾ അതെ പോലെ അതിമനോഹരമായി പാടുന്നത് വിശ്വസിക്കാനാവാത്ത കഴിവ് തന്നെ ആണ്...പ്രായത്തിന്റെ കൊച്ചു കൊച്ചു കുറുമ്പുകൾ ഈ നിഷ്കളങ്കതൻ കാണിക്കുമെങ്കിലും പാടാനായി മൈക്ക് കൈയിലെടുത്താൽ വിശ്വസിക്കാനാവാത്ത അത്ഭുതം പ്രകടിപ്പിക്കുന്നു.. ഓരോ ഗാനങ്ങളിലും ഈ കൊച്ചു മെലഡി രാജ കൊണ്ട് വരുത്തുന്ന ആ വികാരം.. അത്ഭുതകരമാണ്..ആരും സംഗീതപ്രേമി ആയി പോകും ഈ കൊച്ചു മെലഡി രാജയുടെ പാട്ടു കേട്ടാൽ ..റിച്ചുകുട്ടൻ എന്ന ഓമനപ്പേരിൽ ആണ് ഇപ്പൊ അറിയപെടുന്നെങ്കിലും നാളെ മലയാള സംഗീത വ്യവസായത്തിൽ ഈ കൊച്ചു ഗാനഗന്ധർവൻ പ്രേക്ഷകരുടെ മുന്നിൽ വല്യ കയ്യടി കീഴടക്കും..സംഗീതജ്ഞൻ ഋതുരാജ് എന്ന പേരിൽ അറിയപെടുന്നതിൽ സംശയം വേണ്ട..ആള് തീരെ കുഞ്ഞാണെങ്കിലും ആ കൊച്ചു വായിൽ നിന്നും വരുന്ന ദൈവഭക്തമായ സംഗീതകഴിവു ഈ കൊച്ചു മെലഡി രാജയെ വ്യത്യസ്തമാക്കുന്നു...പാട്ടരങ്ങിൽ മധുരഗാനങ്ങൾ പാടി നിറയ്ക്കുന്ന ഈ കൊച്ചു മെലഡി രാജയക്ക് സ്നേഹവും വാത്സല്യവും നിറഞ്ഞ ഹൃദയത്തിൽ നിന്നുള്ള ആശംസകൾ .. ഒരു മികച്ച ഭാവിയ്ക്കായി😍😍🥰🥰

  • @vijimenon8296
    @vijimenon8296 Před 5 lety +87

    Ente unnikannan richuuuuta love u da ummmmmmmmmmma😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @neethuraveendran6632
    @neethuraveendran6632 Před 5 lety +90

    Richukutttaaa.....entha parayaaa...pattinte rajakumaran😍😘😍😘😘😍😍richuttane kanumbo nammude swanthm kunjine poleyaanu

  • @aneeshmon1482
    @aneeshmon1482 Před 5 lety +45

    റിച്ചുട്ടാ മോന്റെ ഇന്നത്തെ പാട്ട് പല പ്രാവശ്യം കേട്ടു. സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പാട്ട് കേട്ടിട്ട്. റിച്ചുട്ടാ മോനെ ഉമ്മ 😘😘😘

  • @Myspin....9048
    @Myspin....9048 Před 5 lety +35

    റിച്ചൂട്ടൻ സൂപ്പർ... ഇതാണ് പാട്ട് ജഡ്ജസ് ...കുഴപ്പങ്ങൾ ഇല്ലന്നെല്ല... പക്ഷെ ഈ പ്രായത്തിൽ ഒരു രക്ഷയുമില്ല. ഈ ഗ്രേഡ് മോൻ അർഹിക്കുന്നു.... ആരും ഒരു കുറ്റവും പറയില്ല. ഇതുപോലാവണം മുൻപോട്ടും...

  • @joben.t.kurian4582
    @joben.t.kurian4582 Před 5 lety +156

    Richoose ഇനി next യേശുദാസ് സാറോ, ജയചന്ദ്രൻ സാറോ അല്ല .... first റിതു രാജ് തന്നെ... Love you vavaaaa:....

  • @krishnapriyapriya9317
    @krishnapriyapriya9317 Před 5 lety +77

    റിച്ചുകുട്ടാ എന്തു രസായിട്ടാ മോൻ പാടിയേ. എത്ര കേട്ടാലും മതിയാവില്ല മോന്റെ പാട്ടുകൾ Flowers tv യുടെ ഏറ്റവും വലിയ കണ്ടുപിടുത്തമാണ് നീ. നിന്നെ അറിയാൻ കഴിഞ്ഞത് ജീവിതത്തിലെ വലിയൊരു ഭാഗ്യമായാണ് ഞാൻ കരുതുന്നത്.

    • @kunjumolreji3974
      @kunjumolreji3974 Před 5 lety +2

      Enthoru feelil anu rithukuttante song oru umma kpdukkan thonnunnu

  • @vijayanpillai871
    @vijayanpillai871 Před 5 lety +33

    റിച്ചുക്കുട്ടാ മോനെ പറയാൻ വാക്കുകളില്ല' ഇത് ഇത്രയും മനോഹരമായി എങ്ങനെ പാട്ടുന്നു എം. ജെ.സാറിനോട് ഒരപേക്ഷയുണ്ട്. സാറിന്റെ അടുത്ത പാട്ട് ഈ കൊച്ചു മിടുക്കന് കൊടുക്ക ണം. ആ പാട്ട് സൂപ്പറായി വിജയിക്കും.

  • @nilaakckmfan8473
    @nilaakckmfan8473 Před 5 lety +78

    കഴിവിന്റെ അത്രയും ഭാഗ്യവും കിട്ടട്ടെ പൊന്നു മോന്...

  • @shahanakamaru2162
    @shahanakamaru2162 Před 5 lety +257

    എന്റെ പൊന്നു റിച്ചു കുട്ടാ നിന്നെ നമിച്ചിരിക്കുന്നു ഓരോ എപ്പിസോഡ് കഴിയുമ്പോഴും നീ വീണ്ടും വീണ്ടും എല്ലാവരെയും ഞെട്ടിച്ചു കൊണ്ടിരിക്കാട്ടോ... എംജെ സാർ പറഞ്ഞപോലെ ആ innocence ഉണ്ടല്ലോ അതിനി നീ എത്ര വളർന്നു വലുതായാലും നിന്റെ കൂടെ തന്നെ വേണം ഒരിക്കലും എന്റെ കുട്ടിയെ ഒരാളുപോലും കുറ്റം പറയരുത് അഹങ്കാരി എന്ന് വിളിക്കരുത്... ഇനിയും നല്ല നല്ല പാട്ടുകൾ പാടാൻ എന്റെ കുട്ടിക്ക് കഴിയട്ടെ എല്ലാവരുടെ മനസ്സിലേക്കും നീയും നിന്റെ സംഗീതവും അവരറിയാതെ തന്നെ കടന്നു കയറട്ടെ.... എന്നും എന്റെ മോനും കുടുംബത്തിനും ഈശ്വരൻ നല്ലത് മാത്രം വരുത്തട്ടെ...... ഞങ്ങളുടെ പ്രാർത്ഥന എപ്പോഴും മോന്റെ കൂടെ ഉണ്ടാവും ട്ടോ.....

  • @meeranazar6473
    @meeranazar6473 Před 5 lety +39

    സിത്താര മേം എന്താവരാത്തെ..ഞങ്ങൾ വല്ലാതെ മിസ്ചെയ്യുന്നുണ്ട്. റിച്ചൂ .....ചക്കരെ ....മുത്തെ...സൂപ്പർ സൂപ്പർ സൂപ്പർ❤️❤️❤️😍😍😍😘😘😘😘😘😘😘😘😘😘😘😘😘😘

    • @vasanthaprabhakaran1387
      @vasanthaprabhakaran1387 Před 5 lety +1

      ശരിയാ , സിത്താര മേം എവിടെ ? വല്ലാതെ മിസ് ചെയ്യുന്നു.

  • @m.sreekumarsree7659
    @m.sreekumarsree7659 Před 2 lety +16

    Miraculous singer ; Richu has proved himself wonderful and immaculate in Hindi shows also now. God bless him to be number one.
    Next generation of Late legend, SPB sir.

  • @anandurajeevan2773
    @anandurajeevan2773 Před 5 lety +27

    റിച്ചു കുട്ടാ സംഗീത ലോക ത്തിൽ ഇനിയും വളരെ ദൂരത്ത് എത്താൻ കഴിയും എല്ലാ വിധ ആശംസകളും ,

  • @sreenivasanmk7588
    @sreenivasanmk7588 Před 5 lety +170

    ടോപ് സിംഗർ മെലഡി രാജാവ്. റിച്ചു കുട്ടൻ 😇😇.. പ്രേക്ഷകരുടെ മനസ്സിൽ നീ തന്നെയാണ് മുത്തേ ഇതിന്റെ വിന്നർ.. ഈ പ്രായത്തിൽ ഇത്ര ഫീൽ ഓടെ വേറെ ഒരു കുട്ടിക്കും പാടാൻ സാധിക്കില്ല

    • @krishnapriyapriya9317
      @krishnapriyapriya9317 Před 5 lety +1

      Yes

    • @leenalilly850
      @leenalilly850 Před 5 lety +5

      S richuuu and vaishanavi

    • @antonyalance5130
      @antonyalance5130 Před 5 lety +8

      @@leenalilly850 കറക്റ്റ് വൈഷ്ണവി കൊച്ചും ഒട്ടും മോശല്ല അവൾ ആണ് പ്രായം കുറഞ്ഞത്

    • @poorammedia4885
      @poorammedia4885 Před 5 lety

      🤣🤣🤣

    • @madhunadhu4057
      @madhunadhu4057 Před 5 lety

      @@antonyalance5130 ശെരിയാണ്

  • @broos679
    @broos679 Před 5 lety +80

    നമ്മുടെ സ്വന്തം ""കിളിയൻ യമണ്ടൻ മെലോഡിരാജ " റിച്ചൂട്ടൻ..

  • @vasanthakj446
    @vasanthakj446 Před 4 lety +6

    ആരുടെയും മനസ്സിലെ മുറിവ് ഉണങ്ങും മോനെ നിന്റെ ഒരു പാട്ട് കേട്ടാ മതി

  • @vasanthaprabhakaran1387
    @vasanthaprabhakaran1387 Před 5 lety +31

    റിച്ചുകുട്ടാ ഉമ്മ. ഈശ്വരൻ അനുഗ്രഹിക്കട്ടെ കുഞ്ഞേ!

  • @galcrazy
    @galcrazy Před 5 lety +141

    He came, he sang, he conquered... People's hearts.
    Just Richuttan things!!
    Bless this baby.

    • @sabuking5404
      @sabuking5404 Před 5 lety +4

      Are u the misha auntie he always talking about?

    • @galcrazy
      @galcrazy Před 5 lety +2

      @@sabuking5404 Yes

    • @sabuking5404
      @sabuking5404 Před 5 lety +4

      Misha Thampan thanks for buying him his favorite jeep and all other gifts

    • @galcrazy
      @galcrazy Před 5 lety +2

      @@sabuking5404 Jeep gifted by Asha aunty.

    • @thedramarians6276
      @thedramarians6276 Před 11 měsíci +1

      Absolutely right ❤

  • @sajithakr3034
    @sajithakr3034 Před 5 lety +503

    റിച്ചൂട്ടന്റെയും ഗുണ്ടുമണി തങ്കമണിഅമ്മൂമ്മയുടേയും പാട്ട് മാത്രം കാണാനായി ഓടിവരുന്നവരുണ്ടോ🤔😍😍

    • @tressamathai8816
      @tressamathai8816 Před 5 lety +1

      Ella

    • @arunp3920
      @arunp3920 Před 5 lety +8

      ഉണ്ടേ.. അവരുടെ പാട്ടുകൾ എന്തായാലും കേൾക്കും

    • @parvathyjayamon6318
      @parvathyjayamon6318 Před 5 lety +5

      ഉണ്ട് ഉണ്ട് 🙋

    • @ravisharavi6153
      @ravisharavi6153 Před 5 lety +3

      I listen to everybody's songs

    • @deleenakayjay9238
      @deleenakayjay9238 Před 5 lety +11

      I'm sorry not getting time to listen any other contestants song other than Ritutta Kattan and Athithyan. Everyday at least 4 hours watching Top singer

  • @jagdishv1461
    @jagdishv1461 Před 4 lety +5

    ഇൗ കുഞ്ഞു ഒരു അൽഭുതം ആണ്. സംഗീതം അതാണ് അവൻ.

  • @renjithkuttan2766
    @renjithkuttan2766 Před 5 lety +32

    രിച്ചുക്കുട്ടൻ അപാര റേഞ്ച് ഉള്ള singer തന്നെയാണ്...

  • @shahanakamaru2162
    @shahanakamaru2162 Před 5 lety +63

    ആരാടാ ഇ ഡിസ്‌ലൈക്ക് അടിച്ചു കൂട്ടുന്നെ.... ഒരു കാര്യം ചെയ്യൂ ഇപ്പൊ ഡിസ്‌ലൈക്ക് അടിച്ചവരും ഇനി അടിക്കാൻ പോകുന്നവരും ഇ പാട്ടൊന്നു മുഴുവൻ പഠിച്ചു ഒരു വരി പോലും തെറ്റാതെ ശ്രുതിയും താളവും തെറ്റാതെ റെക്കോർഡ് ചെയ്തു യൂട്യൂബിൽ ഇടൂ..... ലൈക് തരാം........

    • @mini-ie9ju
      @mini-ie9ju Před 5 lety +2

      😆😆😆👌👌👌🙏🙏🙏

    • @sabithams268
      @sabithams268 Před měsícem

      Aarum dislike adichittillallo pranthano?

  • @lisasusan24
    @lisasusan24 Před 5 lety +43

    ചക്കരമുത്തിന്റെ ' കയ്യിലൊരു നയാ പൈസയില്ല' എന്ന Song ന് ശേഷം തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല അന്ന് ഒരു പാട് സങ്കടമായി അച്ഛന്റെ ജോലിക്കാര്യം കേട്ടപ്പോൾ... ഇപ്പോൾ സന്തോഷമായി.. ഒരു പാട് ഒരുപാടിഷ്ടം റിച്ചുട്ടൻ..... ഭാവി വാഗ്ദാനം..... പൊന്നുമോൻ... God Bless you..

  • @aktherali8144
    @aktherali8144 Před 2 lety +6

    too nice song,I Love you Rituraj, I'm from Bangladesh

  • @santhoshchandhugaming3310

    Flowers tvക് ഒരുപാട് നന്ദി പറയുന്നു റിച്ചുനെ ഞങ്ങൾക്ക് തന്നതിന് ഒരുപാടു നന്ദി

  • @manojaugustine6278
    @manojaugustine6278 Před 5 lety +54

    റിതുക്കുട്ടൻ ടോപ് സിംഗർ ആകാൻ ചാൻസ് കൂടി.super, Super

  • @galcrazy
    @galcrazy Před 5 lety +30

    Richuntethaaya kayyoppu Monte oro paattilum undu. Divine, soulful singing. Oru kunju mon varunnu, paadunnu, keezhadakkunnu.. mon paadiyaanu pala paatukalum ithreyum beautiful aano ennu thonunnathu. Daiwa kutti.

  • @lakshmananp4066
    @lakshmananp4066 Před 5 lety +12

    റിച്ചുമോൻ അടിപൊളിയായി പാടി, ഉമ്മ, എന്തൊരു ഫീലാണ് മോന്റെ ആലാഭനത്തിനു, ഈ പ്രായത്തിൽ ഇത്ര മനോഹരമായി പാടിയെങ്കിൽ മോൻ കുറച്ചുകൂടി വലുതായാൽ മോനെ പിടിച്ചാൽ കിട്ടൂല. Thank you monu.

  • @hassantk4962
    @hassantk4962 Před 5 lety +15

    100 % sure aanu..ee kiliyante oru pattum nan eth vere miss chythilla ellaam kandu..richu is no1..i love you alot 💓💖💜

  • @ranjithkm7408
    @ranjithkm7408 Před 5 lety +395

    ഗിരീഷ്പുത്തഞ്ചേരി സർ... റിച്ചുകുട്ടനായ് പുനർജനിച്ചതാണോ

  • @muralidharan71996
    @muralidharan71996 Před 5 lety +32

    Richuttaaa soooo sweet. Chakara ethra manoharamayanu padiyath. Kannu pedathirikatte. God bless you

  • @AmalRaj-du9ph
    @AmalRaj-du9ph Před 5 lety +22

    എന്റെ കുഞ്ഞേ എന്തൊരു ഫീലാണ് ഒരുപാട് ഉയരങ്ങളിലെത്തട്ടെ

  • @sreekumaribr1339
    @sreekumaribr1339 Před 3 lety +8

    മോൻ പാടുന്നത് കേട്ട് കേട്ട് ഞാനും പാട്ടിന്റെ വരികളെല്ലാം പഠിച്ച് .... എത്ര കേട്ടാലും മതിയകുന്നില്ലട കുട്ട❤️😘

  • @swathibharathan6486
    @swathibharathan6486 Před 5 lety +48

    Outstanding performance.....What an expression😍😍😍

  • @fathimarahim.m1922
    @fathimarahim.m1922 Před 5 lety +78

    Chakkarakkuttaaaa. What a talent

  • @anjalilakshman1026
    @anjalilakshman1026 Před 5 lety +32

    We cannot choose one best song of Richuu...
    His every song is at its best🍃🍃

  • @vilmafernandes9167
    @vilmafernandes9167 Před rokem +4

    Ritu raj songs have feelings I have seen in sony idol songs supper all asudas songs all hindi well sung

  • @ajithasukumaran793
    @ajithasukumaran793 Před 5 lety +50

    സൂപ്പർ മുത്തേ എന്നാ മധുരമുള്ള വോയിസ്‌ മോനെ ഉയരങ്ങളിൽ ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു നീ എല്ലാവരുടെയും ഓമനയാണ് godbless യു മുത്തേ

  • @toncymichael5553
    @toncymichael5553 Před 5 lety +43

    റിച്ചു love you so much ഒരു പാട് ഇഷ്ടാ മോനെ നിന്നെയും എന്റെ കുഞ്ഞിന്റ പാട്ടും ചക്കരെ ഉമ്മ

  • @minijoby3753
    @minijoby3753 Před 5 lety +26

    Judges comment parayumbol ulla richu vinte chiri mathiyallo muthe ummaaa

  • @anilajoy7530
    @anilajoy7530 Před 5 lety +18

    Oh so beautifully he sang. Kept on hearing many times. Even then I feel like hearing again. God bless you with long life and lots of music.

  • @VENUGPL1
    @VENUGPL1 Před 5 lety +58

    "ആരോടും മിണ്ടാതെ "
    എന്തൊരു പാട്ട്
    ജോൺസൻ മാഷ് ടെ മാജിക്
    ഈ ഷോയിൽ മാത്രമേ ഇതൊക്കെ
    പാടി കേൾക്കൂ ..... മലയാളിയുടെ പാട്ടുകൾ .... രോമാഞ്ചം

  • @MrDeepuwild
    @MrDeepuwild Před 5 lety +64

    മോന്റെ പാട്ട് കേൾക്കുമ്പോൾ എപ്പഴും കണ്ണ് നിറഞ്ഞു പോകാറുണ്ട്

  • @revathileela833
    @revathileela833 Před 5 lety +38

    ന്റെ പൊന്നു റിച്ചു കുട്ടൻ. ഉമ്മ ഉമ്മ നൂറുമ്മാ...
    ഓരോ പ്രാവശ്യം കേൾക്കുമ്പോഴും ആവർത്തിച്ച് കേൾക്കാൻ കൊതിപ്പിക്കുന്ന പാട്ടുകൾ richoosinte മാത്രം പ്രത്യേകത.
    തെക്കു തെക്കു തെക്കേ പാടം.... ഓഹ് എന്തൊരു ഭാവമായിരുന്നു. ഇപ്പോഴും കാതിൽ മുഴങ്ങുന്നു..

  • @kanakaraghunathan6843
    @kanakaraghunathan6843 Před rokem +6

    What a gifted baby! He makes me emotional!

  • @user-wj4dq4me9j
    @user-wj4dq4me9j Před 5 lety +370

    കളികൾ ഒന്നും നടന്നില്ല എങ്കിൽ ഫൈനലിൽ വരേണ്ട കുട്ടികൾ.
    .
    റിച്ചുക്കൂട്ടൻ
    വൈഷ്ണവിക്കുട്ടി
    .
    സീതാലക്ഷ്മി
    നേഹൽ
    .
    ആദിത്യൻ
    തേജസ്
    ഒരൊന്നൊന്നര ഫൈനൽ ആകും അത്.
    Like if this is the exact dream finale team in your mind.