അതിശയപ്പിക്കുന്ന ആലാപനത്തിലൂടെ വിധികർത്താക്കളുടെ കൈയടി ഏറ്റുവാങ്ങി കുഞ്ഞുഗായിക...!!

Sdílet
Vložit
  • čas přidán 27. 08. 2024
  • #FlowersTopSinger3 #ViralCuts

Komentáře • 745

  • @kumariks741
    @kumariks741 Před rokem +41

    കു ട്ടികൾ നന്നായി പാടു മ്പേ ) ൾ എം ജി സാറിന്റെ മുഖത്ത് വിരിയുന്ന പൂർണ്ണ ചന്ദ്രന്റെ പോലത്തെ സന്തോഷംങ്കാണാൻ കണ്ടിരിക്കുന്ന വർക്ക് ഉണ്ടാകുന്ന സന്തോഷം ത്തിന് അതിരുകളില❤❤❤

  • @muraleedharannair4908
    @muraleedharannair4908 Před 11 měsíci +85

    അർഹത ക്ക് കിട്ടിയ അംഗീകാരം, ഉയരങ്ങളിൽ എത്തട്ടെ 👍🏻👍🏻👍🏻🌹🌹🌹

  • @valsalaunnikrishnan7420
    @valsalaunnikrishnan7420 Před 11 měsíci +124

    അർഹിക്കുന്ന കൈകളിൽ തന്നെയാണ് ഒന്നാം സമ്മാനം എത്തിയത്. മോൾക്ക് എല്ലാവിധ ആശംസകളും നേരുന്നു. ഗാനരംഗത്ത് മിന്നിത്തിളങ്ങട്ടെ 🙏🥰🥰🥰🥰🌹🌹

  • @amruthaskitchen9611
    @amruthaskitchen9611 Před rokem +720

    മോളൂട്ടിക്ക് ഫസ്റ്റ് കിട്ടിയെന്ന് കണ്ടപ്പോ എന്നെപോലെ ഈ പാട്ട് കേൾക്കാൻ ഓടിവന്നവരുണ്ടോ 🎉🎉🎉🎉🎉❤❤❤❤

  • @susanpalathra7646
    @susanpalathra7646 Před 10 měsíci +21

    എത്ര പ്രാവശ്യം കേട്ടു എന്നറിയില്ല, ഒത്തിരി പേർക്കു Share ഉം ചെയ്തു :God bless you മോളെ

  • @sbpvx
    @sbpvx Před 9 měsíci +14

    ഈ പാട്ട് ഗുളിക കഴിക്കും പോലേ കേൾക്കുന്ന ഒരാളാണ് മോളു

  • @padmasanal1108
    @padmasanal1108 Před rokem +77

    എന്റെ പൊന്നുമോളെ ❤❤❤ശ്വാസം അടക്കി പിടിച്ചാണ് മുഴുവൻ കേട്ടത്... Ohh ആ ഫീൽ 🥳🥳🥳🥳... എത്ര തവണ കേട്ടുവെന്നറിയില്ലേടാ മുത്തേ ❣️❣️❣️... നല്ലൊരു ഭാവി ഉണ്ടാകും ❤❤❤❤

    • @ssaraswathibai410
      @ssaraswathibai410 Před rokem +1

      Molutti tittle winner aayathil orupadu Sañthosiom Entha voice keep it Niveditha GOD BLESS you🎉🎉🎉😂😂😂😂

  • @bindusivan3348
    @bindusivan3348 Před 11 měsíci +51

    മോൾടെ ഈ പാട്ട് എല്ലാ ദിവസവും കേൾക്കും. ഇനിയും ഇങ്ങനെ പാടാൻ മോൾക്ക് ദൈവം അനുഗ്രഹിക്കട്ടെ

  • @ssbhavayamibhami2977
    @ssbhavayamibhami2977 Před 10 měsíci +7

    Top singer ന്റെ top പെർഫോമൻസ് കളിൽ ചേർത് വെക്കാവുന്ന പ്രകടനം
    1. എൻ പൂവേ -വൈഷ്ണവി
    2. രാജഹംസമേ -സ്നേഹ
    3. കണ്ണിൽനിൻമെയ്യിൽ-സീത
    4. മധുരം ജീവാമൃത-ശ്രീനന്ദ്
    5. രാക്കിളി തൻ -നിവേദിത

  • @KeerthiMadhu-uy5ch
    @KeerthiMadhu-uy5ch Před rokem +163

    കുളിരു കോരി പോയി മോളേ..
    ശബ്ദം കൊണ്ടും ഫീൽ കൊണ്ടും മാത്രം ഒരു ഓളം സൃഷ്ടിച്ചെടുക്കുന്ന
    മത്സരാർത്ഥികൾക്കിടയിൽ
    ശ്രുതിശുദ്ധമായ ആലാപനം കൊണ്ട് വ്യത്യസ്ത ആവുകയാണ് നിവേദിത. ♥️♥️👌👌👌👌

    • @rajeswaryck1472
      @rajeswaryck1472 Před 11 měsíci +2

      നിവേദിത, സാക്ഷാൽ ഈശ്വര ചൈതന്യ മുല്ല അല്ല ഈശ്വരൻ thanne🙏🙏🙏❤️

    • @manojKumar-ym3xg
      @manojKumar-ym3xg Před 11 měsíci +1

      അടിപൊളി ഗാനം മോളൂട്ടി

    • @ushasreenivasan6146
      @ushasreenivasan6146 Před 10 měsíci

      Amazing..❤❤❤❤

  • @babutk7607
    @babutk7607 Před rokem +42

    എം. ജയചന്ദ്രൻ സാറിന്റെ മാസ്സ് പാട്ട് ഈ കുഞ്ഞു മോൾക്ക് പാടുവാൻ സാധിച്ചതിൽ ഇഷ്ടം നുറു ചുംബനങ്ങൾ 👍🏻🌹🌹🌹🌹

  • @shyjohn2239
    @shyjohn2239 Před 11 měsíci +8

    പൊന്നു മോളെ എന്ത് പറയണം എന്ന് അറിയില്ല ❤❤❤❤❤ദൈവം മോളെ അനുഗ്രഹിച്ചു കൊണ്ടേ ഇരിക്കട്ടെ

  • @robinsilva5966
    @robinsilva5966 Před 8 měsíci +3

    ഒരു സഭാ കമ്പം ഇല്ലാത്ത superb performance... ഈ പാട്ട് ഇതിലും നന്നായി ആരും പാടിയിട്ടില്ല... 🙏🏻 God Bless !!!

  • @dhanyapriyanka8299
    @dhanyapriyanka8299 Před rokem +135

    മനസിനെക്കാൾ ഹൃദയം നിറഞ്ഞു.. എന്താ feel.. കണ്ണ് നിറഞ്ഞു പോയി അറിയാതെ.. നിവേദ മോൾക് എല്ലാ ആശംസകളും... ദൈവം അനുഗ്രഹിച്ച മോള് ❤️❤️❤️

    • @priyakrishnan8530
      @priyakrishnan8530 Před rokem +1

      Moluuuuuuu😘😘😘😘😘😘😘😘😘😘😘😘😘😘😘😘🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
      മക്കളെ ശ്വസംമുട്ടിപോയീ 🙏

    • @prasannaunnikrishnan
      @prasannaunnikrishnan Před 11 měsíci +1

      God bless youmole

    • @nazeeram5313
      @nazeeram5313 Před 6 měsíci

      God bless you Niveditha❤❤❤

  • @jishasudhir2382
    @jishasudhir2382 Před 11 měsíci +19

    വാക്കുകൾ ഇല്ല ദൈവത്തിന്റെ അനുഗ്രഹം ഉള്ള കുട്ടി ❤❤❤

  • @user-rv7xz6dj4f
    @user-rv7xz6dj4f Před 11 měsíci +22

    കണ്ണ് നിറഞ്ഞത് എനിക്ക് മാത്രമല്ല ല്ലേ. 🌹👌👏👏👏

  • @bhuvanendrannair3896
    @bhuvanendrannair3896 Před 10 měsíci +7

    ഞാൻ എല്ലാ ദിവസവും മോളെ കേൾക്കും .... എന്താ ഫീൽ

  • @user-eo6wi3qt7c
    @user-eo6wi3qt7c Před rokem +88

    പൊന്നു മോളെആഹാ കണ്ണ് നനച്ചു ആയിരം ആയിരം അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹🥰🥰🥰🥰🥰🙏👍🌹👌❤️🙏🥰🥰🥰🥰🥰🌹👍👌👌👌👌👌👌👌👌🥰ചക്കര ഉമ്മ മോനെ

    • @thpa8104
      @thpa8104 Před rokem +3

      😅😅😅😅😅😅

  • @sajijoseph8327
    @sajijoseph8327 Před rokem +23

    Wow.. അസാധ്യമായ ഒരു പാട്ട് വളരെ അനായേസേനെ മോൾ പാടിയിരിക്കുന്നു... മോൾ ഈ പാട്ട് ഫൈനലിൽ പാടേണ്ടിയിരുന്നു.. ഇനി ഫൈനലിൽ ഇതിലും നന്നായിട്ട് പാടുവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ.. All the very best molu. Keep it up

  • @sathimuralidharan8900
    @sathimuralidharan8900 Před rokem +40

    കണ്ണ് നിറഞ്ഞുപോയി മോളെ. അത്രയ്ക്ക് feel ആയിരുന്നു. M G Sir പറഞ്ഞത് പോലെ ഗ്രാൻഡ് finale ആണോ എന്ന് തോന്നി പോയി

  • @ANILKUMAR-yw9mx
    @ANILKUMAR-yw9mx Před rokem +100

    നിവേദിത കുട്ടി ❤
    സൂപ്പർ ആയി പാടി മോളേ....
    ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ❤

  • @anoopm775
    @anoopm775 Před rokem +33

    ഈ പാട്ട് ഇതിലും നന്നായി പാടാൻ പറ്റുമോ ഈ പ്രായത്തിൽ മോളെ എന്താ പറയാൻ... ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ❤️

  • @user-mj9ix8uq4c
    @user-mj9ix8uq4c Před rokem +51

    എത്ര കേട്ടാലും മതിവരാത്ത പാട്ട് ദൈവം അനുഗ്രഹിക്കട്ടെ

  • @retnakumartk2751
    @retnakumartk2751 Před rokem +115

    ഈ കുഞ്ഞിനെ കണ്ണ് കിട്ടാതിരിക്കട്ടെ 🙏🏽🙏🏽🙏🏽🌹🌹

  • @vijashor1134
    @vijashor1134 Před 9 měsíci +6

    ആ മാതാപിതാക്കളുടെ ജന്മം പുണ്യജന്മം.... 🙏🙏❤️❤️

  • @suseelachandran6233
    @suseelachandran6233 Před 11 měsíci +13

    ജയചന്ദ്രൻ സർ കൂടി വേണ്ടതായിരുന്നു ഈ വേദിയിൽ 😢

  • @mollysoloman7376
    @mollysoloman7376 Před 11 měsíci +33

    ഈ പാട്ട് കേട്ടപ്പോഴേ ഞാൻ ഉറപ്പിച്ചു മോള് തന്നെ winner ആകുമെന്ന് 😘😘😘😘

  • @geetharamachandran6916
    @geetharamachandran6916 Před rokem +75

    മനോഹരമായ ഗാനം കണ്ണുകൾ ഈ റ ന ണിഞ്ഞു പോയി , മോളൂ പറയാൻ വാക്കുകളില്ല ...👏👏👏💝💐

  • @blezzcreation7303
    @blezzcreation7303 Před rokem +5

    Original ketit polum ithrem feel thonnitilla.... Moluuuuuu.... Enthaa parayyyaa...... Asaadhya performance 👌👌👌👌👌👌👌👌👌👌😍😍😍😍😍

  • @sunil5859
    @sunil5859 Před 10 měsíci +3

    പറയാൻ വാക്കുകൾ ഇല്ല മോളുട്ടി 👌🏾👌🏾👌🏾👌🏾👌🏾👌🏾

  • @babygirijabkm6294
    @babygirijabkm6294 Před 11 měsíci +3

    പൊന്നുമോളെ,, അസാധ്യം,, വാക്കുകളില്ല,, കേരളത്തിന്റെ... കേരളത്തിന്റെ,, കുഞ്ഞു,, സ്വകാര്യ അഹങ്കാരം,,,, ദൃഷ്ടി ദോഷം,,, ഉണ്ടാകാതിരിക്കട്ടെ,, 🥰🥰🥰🙏🏽🙏🏽🙏🏽🙏🏽

  • @rameshanrameshan813
    @rameshanrameshan813 Před rokem +6

    എന്റെ പൊന്നുമോളെ ♥️♥️ചക്കരേ കലക്കി ♥️♥️🙏അസാദ്യം

  • @sujasaji1006
    @sujasaji1006 Před rokem +10

    കുഞ്ഞിക്കിളി....🥰🥰🥰 superb... മോളുസ്... ഇനിയും ഇതുപോലെ തുടരുക ❤️❤️❤️

  • @rejithamanoj1174
    @rejithamanoj1174 Před rokem +89

    മോളു....എന്നും ഇവിടെ വന്ന് ഈ പാട്ടൊന്നു കേൾക്കാതെ എന്റെ ദിവസം പൂർണമാകാറില്ല..ഓരോ തവണയും കണ്ണ് നിറക്കുന്നു മോളുടെഹൃദയത്തിൽ തൊടുന്ന ആലാപനം...ഒരുപാട് അഭിനന്ദനങ്ങൾ..സ്നേഹം 🥰🥰🥰

  • @vishnushyju8268
    @vishnushyju8268 Před rokem +31

    എന്തൊരു ഫീൽ, കരഞ്ഞു പോയി 🥰🥰😢😢😢😢അത്രേ മനസ്സിലോട്ട് കയറി പാടി മോളു ഇതാണ് പാട്ടു 👌👌👌👌👌

  • @seethalekshmiammalk8498
    @seethalekshmiammalk8498 Před rokem +43

    എത്ര കേട്ടാലും മതിവരാത്ത സന്തോഷം നന്നായി പാടി നിവേദിത കുട്ടി congrats

  • @remyabiju1307
    @remyabiju1307 Před rokem +13

    ഒരു രക്ഷയുമില്ല മോളെ..... സങ്കടം വന്നു ❤❤❤❤🙏

  • @sudhinaajithkumarsudhina6236

    ഈ പൊന്നുമോൾ ഉയരങ്ങൾ കീഴടക്കട്ടെ 🥰🥰🥰🥰🥰🥰

  • @thenewsageonline
    @thenewsageonline Před rokem +9

    പിന്നെയും ഞങ്ങളുടെ നാട്ടുകാരി.. നിവി 💞.. God bless you മോളുസേ....

  • @Jassuworld123
    @Jassuworld123 Před rokem +13

    പൊന്നൂ മോളെ നിന്നെ ദൈവം അനുഗ്രഹിക്കട്ടെ ആരുടെയും കണ്ണ് കിട്ടാതിരിക്കട്ടെ

  • @krishnakumarmg2183
    @krishnakumarmg2183 Před rokem +51

    പറയാൻ വാക്കുകളില്ല.. മോൾ നാടിന്റെ അഭിമാനം❤❤

  • @devatheerthampradeep1622

    Great Singing ലയിച്ചു പാടി . Congrats ഒപ്പം ഓർക്കസ്ട്ര ചേട്ടൻ മാർക്കും

  • @prakashankannur9317
    @prakashankannur9317 Před rokem +7

    വാക്കുകൾ ഇല്ല പറയാൻ അത്രേ മനോഹരം 🥰🥰🥰🥰🥰🥰🥰

  • @faisalmm5090
    @faisalmm5090 Před rokem +26

    ഈ ഗാനം പാടിയ അന്ന് നമ്മുടെ വിന്നർ നീ ആയിരുന്നു മോളെ ❤

  • @ShellyKurian
    @ShellyKurian Před rokem +23

    അഭിമാനം മോളു... ❤❤❤
    എന്താ എഴുതുക !! ദൈവം അനുഗ്രഹിക്കട്ടെ ❤

  • @NeeharaSabu
    @NeeharaSabu Před rokem +14

    എനിക്ക് വളരെ വളരെ ഇഷ്ട്ടമുള്ള ഹൃദയം നിറഞ്ഞൊഴുക്കുന്ന ഒരു പാട്ടാണ് ഇത് 👌👌👌👍👍🥰💞

  • @prijeeshpp4046
    @prijeeshpp4046 Před 11 měsíci +1

    ❤❤❤❤ super super പറയാൻ വാക്കില്ല molu എൻ്റെ കണ്ണ് നിറഞ്ഞു

  • @ushakumarig8848
    @ushakumarig8848 Před rokem +16

    ഈ പാട്ട് മുതലാണ് മോൾ എന്റെ favourite ആയത്.❤

  • @vijayakumaris6632
    @vijayakumaris6632 Před 11 měsíci +9

    ഈ പാട്ടിൽ ലയിച്ച് പാടുന്നു .വളരെ മനോഹരമായ വരികളും ഈണവും നിവേദിത മോൾക്ക്.അഭിനന്ദനങ്ങൾ..❤

  • @anjanakk9326
    @anjanakk9326 Před 11 měsíci +2

    Ente ponnu moleee vaakkukal illa parayan❤️❤️😘😘😘😘😘😘😘😘😘😘

  • @btssomethingspecial3852
    @btssomethingspecial3852 Před měsícem

    കണ്ണ് നിറഞ്ഞുപോയി മോളു ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻

  • @user-nk8vz9pw1s
    @user-nk8vz9pw1s Před rokem +11

    മോളെ ലാസ്റ്റ് കരഞ്ഞു പോയി ഞാൻ 😘😘😘😘😘

  • @shyjohn2239
    @shyjohn2239 Před 11 měsíci +5

    എല്ലാ ദിവസവും കേൾക്കുന്ന ഞാൻ ❤❤❤❤❤kulirukoripokum

  • @lakshmipathykm8422
    @lakshmipathykm8422 Před 6 měsíci +1

    Wah..what a singing...excellent power ...great voice super feeling very melodious❤u from chennai

  • @Ponnu779
    @Ponnu779 Před 11 měsíci +3

    ശരത് sir പറഞ്ഞാൽ പിന്നെ ഒന്നും നോക്കണ്ട 🤗 മോളൂസ് 😘😘👌🎶🎶

  • @user-rs4iq6zg9z
    @user-rs4iq6zg9z Před měsícem

    പറയാന്‍ വാക്കുകള്‍ ഇല്ല, മോൾക്ക് കണ്ണ് കിട്ടാതെ ദൈവം കാക്കട്ടെ..... ❤❤

  • @abdulsalam-iw8jv
    @abdulsalam-iw8jv Před rokem +5

    റഫീഖ് അഹമ്മദ് സാർ, എം. ജയചന്ദ്രൻ സാർ, കൂട്ടുകെട്ടിൽ പിറന്ന ( പെരുമഴ കാലം, കമൽ സാറിന്റെ സൂപ്പർ ഹിറ്റ് സിനിമയിലെ അതിമനോഹരമായ പാട്ട് മോൾ ഗംഭീരമായി പാടി അഭിനന്ദനങ്ങൾ മോളെ ഒരിക്കൽക്കൂടി.

  • @Venugopal-mb4rb
    @Venugopal-mb4rb Před rokem +22

    ഞാൻ കരഞ്ഞു പോയി നിവേദിത mole❤❤❤

  • @krbuildingdesigners3775
    @krbuildingdesigners3775 Před rokem +9

    എത്ര കേട്ടാലും മതിവരാത്ത ഗാനം. കലക്കി മോളെ 🥰🥰🥰👌👍

  • @karunakaranpk7549
    @karunakaranpk7549 Před 11 měsíci +19

    ദൈവം മോളെ പാട്ടു പാടനായി മാത്രം അയച്ചതാ 😍🙏🙏🙏

  • @salinig5253
    @salinig5253 Před rokem +4

    Super mole. എത്ര പ്രാവശ്യം ഈ പാട്ട് കണ്ടുവെന്നറിയില്ല. അത്ര മനോഹരം. അവിടെ വന്നു അഭിനന്ദിക്കാൻ തോന്നി

  • @ajayajay8179
    @ajayajay8179 Před rokem +4

    നിവേദിത മോളെ നന്നായിട്ടു പാടി. പൊളിച്ചുമുത്തേ ന്യൂ ജനറേഷൻ ഭാഷ തകർത്തു

  • @sreekumard180
    @sreekumard180 Před rokem +14

    വാക്കുകൾ ഇല്ല. ലയിച്ച് ഇരുന്നു പോയി.❤❤❤❤❤❤❤❤❤❤❤

  • @bijuv.c4389
    @bijuv.c4389 Před 10 měsíci +1

    🤗സൂപ്പർ പാട്ട്.🥰ഈ പാട്ട് എത്രകേട്ടാലും കൊതി തീരുന്നില്ല.🥰🤗 മോൾ മനോഹരമായി പാടി 🥰👍. നല്ല ശബ്ദം 🥰👍. കൂടാതെ മനോഹര ആലാപനം.🤗👍 ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.❤️🙏

  • @user-xf2bq5tq9q
    @user-xf2bq5tq9q Před rokem +11

    എന്റെ നാട്ടുകാരി കുട്ടിക്ക് ആശംസകൾ 🥰🥰🥰🥰🥰👍👍👏👏ഇനിയും പാട്ടിന്റെ ഒരുപാട് പടവുകൾ കയറാൻ സാധിക്കട്ടെ

    • @reshmiratheesh2129
      @reshmiratheesh2129 Před rokem +1

      എന്റെയും നാട്ടുകാരിയാണ്

    • @SusanSusan-ol2xy
      @SusanSusan-ol2xy Před rokem +1

      എന്റെ നാട്ടു kari kuttike congratz ♥️♥️♥️♥️♥️🌹🌹🌹🌹🌹

  • @user-zv7nc9ou3x
    @user-zv7nc9ou3x Před rokem +6

    മോളു ente കണ്ണ് നിറഞ്ഞു പോയി ഞാൻ ചെറിയ ഒരു തബലിസ്റ്റ ആണ് മുത്തേ കുറച്ചു നേരം കൂടെ തബല വായിച്ചു പക്ഷെ പിന്നീട് വായിച്ചില്ല പാട്ട് കേട്ടങ്ങോട്ടിരുന്നു

  • @CHANDRANTHITTAYILMADHAVA-ou4vk

    ഗാനം നല്ല പോലെ പഠിച്ചു മനസ്സിലാക്കി പാടുന്ന കുട്ടി.സൂപ്പർ

  • @dintovd3774
    @dintovd3774 Před 11 měsíci +2

    എന്റെ ammo 🙏🙏🙏🙏

  • @jayammao.e1705
    @jayammao.e1705 Před rokem +3

    ഒത്തിരി ഒത്തിരി സന്തോഷം മോളെ, മുന്നോട്ടുള്ള എല്ലാ വിജയങ്ങൾക്കും ഇത് ഒരു തുടക്കം ആവട്ടെ, ഭഗവാന്റെ അനുഗ്രഹം എന്നും ഉണ്ടാക്ട്ടെ ❤️❤️❤️❤️🌹🌹🌹🌹🌹

  • @jamalmohamedmohamedgani6010
    @jamalmohamedmohamedgani6010 Před 7 měsíci +1

    TOP SINGER SESON 3
    SUPPER SINGER NO I
    NIVEDITHA PADUM SAD SONG SUPPER O SUPPER MY FAVORITE SONG GOD BLESS YOU MOLE FROM TAMIL NADU JAMAL MOHAMED 28 01 2024

  • @naazsathar8142
    @naazsathar8142 Před rokem +3

    ചക്കര മോളെ...പടച്ചോൻ അനുഗ്രഹിക്കട്ടെ....ആരുടെയും കണ്ണ് തട്ടത്തിരിക്കറ്റെ❤❤

  • @rameshrameshp7452
    @rameshrameshp7452 Před rokem +4

    Top singer title winner niveditha congratulation mole...... 👌👌👍👍🙏🙏🙏 songs perfomance extremely very very talented baby no words

  • @padayoottam..2121
    @padayoottam..2121 Před rokem +3

    ഹായ് സത്യം ഒരു രക്ഷയുമില്ല തകർത്തു കളഞ്ഞു മോള് ടോപ് സിംഗർ ഫൈനലിൽ പാടേണ്ട ഒരു പാട്ട് ആണ് ഇത് ഇത്രയും സൂപ്പർ ആയി ഇതുവരെ ഞാൻ ഈ അങ്കണത്തിൽ ആരും പാടി കേട്ടിട്ടില്ല good bless you chakkara 💯👍💓 ആശംസകൾ നേരുന്നു 💐💐💐💐

  • @arunpaithakkan8679
    @arunpaithakkan8679 Před rokem +4

    Superb singing.....God bless you molee..enik paattinte onnum ariyilla pakshe molde paatu keetu kannu niranju poiii mole...superb singing....

  • @saleenasiddik9678
    @saleenasiddik9678 Před 11 měsíci +3

    വെറുതെയല്ല മോൾ വിന്നർ ആയത്, എന്തൊരു ഫീൽ, മോൾക്ക് ഒരു കോടിയുടെ ഫ്ലാറ്റാണു കൊടുക്കേണ്ടത്, മോൾടെ പാട്ട് ഹോ ഒരു രക്ഷയുമില്ല 🙏🏼🙏🏼🙏🏼🙏🏼

  • @anupajose429
    @anupajose429 Před rokem +3

    ബിജു നാരായൺ പറഞ്ഞത് സത്യം... ഇതിൽ കൂടുതൽ എങ്ങനെ പാടാനാണ്

  • @Ezhilpari
    @Ezhilpari Před rokem +2

    Ann kuttiyude paattu maathram allaa, MJ saarinda comments ketkumpollum kannu neranju. Ethra valliya Guru ethra sincere Sishya. God bless Flowers and All Team. So lovely💕🌹💕🌹💕🌹💕🌹💕🌹💕🌹💕🌹💕

  • @minniminni2398
    @minniminni2398 Před 11 měsíci +1

    എന്നും ഈ പാട്ട് കേൾക്കണം എനിക്ക് ❤️❤️❤️❤️ഫ്രീ ടൈമിൽ എന്നും

  • @ambikas486
    @ambikas486 Před rokem +1

    ഒന്നും പറയില്ല കുട്ടാ എന്റെ കണ്ണുകിട്ടിപോവുംന്ന പേടിയുണ്ട് ❤🥰🥰🙏🏻

  • @sreekanthpulickan655
    @sreekanthpulickan655 Před rokem +13

    ❤ നിറഞ്ഞു. മനസ്സും കണ്ണും

  • @mahathma78
    @mahathma78 Před 8 měsíci +2

    I haven’t heard someone of her age performing like this. Celestial performance🙏🙏🙏

  • @premalathakrishnan6370
    @premalathakrishnan6370 Před 11 měsíci +1

    അതി മനോഹരം മോളെ. 👌God blessyou 🙏🏻😍

  • @selfieboy9634
    @selfieboy9634 Před rokem +1

    Onnam sthanam kittiyathil..ottum athishayapedanilla..😊😊😊😊😍😍😍Daiva kunju😊😊😊😊😘paadi kettunnathu nammude hridhayathiekku😊😊😊😊😍

  • @beenaantony-ue5ds
    @beenaantony-ue5ds Před 11 měsíci +1

    നല്ല സ്വരം, ലയിച്ചിരുന്നുപോയി ദൈവത്തിന്റെ സമ്മാനം 👍

  • @manakkatchandrasekharan4623

    Wow! Super performance God bless you molu Fantastic! 👍👍👍👌🌹🌹🌹🌹🌹❤

  • @joshymathew4389
    @joshymathew4389 Před rokem +2

    ഹൃദയം നിറഞ്ഞ പോലെ എന്താ ഒരു ഫീൽ sooper❤❤🎉

  • @TM15HAKRN
    @TM15HAKRN Před rokem +20

    Drowning us in
    Your ragas...
    Outstanding
    God bless you and
    Your parents who encourage you
    All kids...parents efforts
    Commendable!!!!! 😀
    Flute chetta.. Top band
    Hats off!!!!! 😀😍
    Melting Biju sir's heart... He could not control his emotions!!!
    Kudos kid!!!!! 😀

  • @k.c.thankappan.k.c.ezhupun3183

    കുഞ്ഞേ, ഒന്നും പറയാനില്ല.❤❤❤❤❤❤

  • @sudarsananp1765
    @sudarsananp1765 Před rokem +4

    ഞാൻ മോളു പാടിയ പാട്ടിൽ അലിഞ്ഞുചേർന്നു പോയി. നമ്മുടെ നാടിന്റെ പൊന്നു മുത്താണു നിവേദിത മോൾ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍👍👍👍👍👍💗💗💗💗💗💗💗💗💗💗

  • @bhanuu.pu.p6730
    @bhanuu.pu.p6730 Před 3 dny

    ദൈവത്തിന്റെ അനുഗ്രഹം മോൾക്കുണ്ട്. അത് മോൾ തെളിയിച്ചു 🎉

  • @rafeekrafeek5910
    @rafeekrafeek5910 Před rokem +8

    ഇതിന് കമന്റ് ഇടാൻ മ്മൾക്ക് എന്ത് അർഹത മോളെ.. ഭാവിയുട വാക്ധ്വാനം..

  • @neethupv4583
    @neethupv4583 Před rokem +3

    പറയാൻ വാക്കുകൾ ഇല്ല മനോഹരം👌

  • @TM15HAKRN
    @TM15HAKRN Před rokem +4

    Bowled us
    Over....
    Superb...
    Judges acknowledging... Her
    Nd
    Superrtalented sisters
    Duo combo rocks💖😊😎🎊👒🎉

  • @jjob9284
    @jjob9284 Před 4 měsíci

    Every time I listen to molu’s version, i feel you should have sung this in movie too. Soooo good.

  • @jamalmohamedmohamedgani6010
    @jamalmohamedmohamedgani6010 Před 9 měsíci +1

    SUPPER O SUPPER SONG
    MY FAVORITE SONG
    GOD BLESS YOU MOLE FROM TAMIL NADU
    02 11 2023

  • @amalajay4658
    @amalajay4658 Před 11 měsíci +1

    Ponnu mole ninte hard work inu ath kittanam congratulations ❣️🥰

  • @sajikumarpv7234
    @sajikumarpv7234 Před 11 měsíci +1

    വിധി കർത്താവല്ല.. ഒന്നും പറയാനില്ല.. സൂപ്പർ മോളു...❤

  • @sreejavijaykumar3320
    @sreejavijaykumar3320 Před rokem +5

    ❤ho എന്തൊരു ഫീൽ..first കിട്ടിയില്ലെങ്കിൽ സങ്കടം വരുമായിരുന്നു

  • @DevikaDevi-yi1dw
    @DevikaDevi-yi1dw Před rokem +5

    എന്റെ പ്രിയപ്പെട്ട പാട്ട് 😔😔😔അതിമനോഹരം ❤️❤️❤️❤️❤️😔😔

  • @chinnuszhobbyz9373
    @chinnuszhobbyz9373 Před rokem +3

    Onnum parayan kazhiyunnilla ❤❤❤❤❤❤❤❤❤ great... excellent singing 😍😍😍