പാട്ടുപോരാട്ടത്തിനിടയിൽ ചിരി പടർത്തി റിച്ചുക്കുട്ടന്റെയും പിഷാരടിയുടെയും ഹിന്ദി സംഭാഷണം..

Sdílet
Vložit
  • čas přidán 27. 08. 2024
  • 90+ My Tuition App 5 മുതൽ +2 വരെയുള്ള കേരള സിലബസ് പഠിക്കുന്ന കുട്ടികൾക്കായി ടെക്സ്റ്റ് ബുക്ക് അധിഷ്ഠിതമാക്കിയുള്ള ഡിജിറ്റൽ ട്യൂഷൻ.
    Download 90+ My Tuition App now: play.google.co...
    Join us on
    Facebook- / flowersonair
    Twitter / flowersonair

Komentáře • 332

  • @afraparveen8675
    @afraparveen8675 Před 9 měsíci +6

    ഹിന്ദി സ്റ്റാർ സിംഗറിലെ താരം ആണ് ഈ മോൻ ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന മോൻ ആണ് ഹിന്ദിയിൽ കലക്കൻ പാട്ടുകൾ ആണ് ഇവന്റെ ചിരിച്ചും കളിച്ചും കൊണ്ടാണ് ഇവന്റെ പാട്ടുകൾ ആണ് ഇവന്റേത് good boy adipoli

  • @niyazara3572
    @niyazara3572 Před 2 lety +128

    ഇപ്പോൾ ഹിന്ദി ചാനലിൽ ഹിന്ദി പാട്ടുകൾ കൊണ്ട് നമ്മുടെ KMR തകർക്കുന്നു.... 🫂❣️

  • @afseera3078
    @afseera3078 Před 2 lety +508

    റിച്ചുട്ടന്റെ ഹിന്ദി പ്രോഗ്രാം കണ്ട് വരുന്നവർ ഉണ്ടോ

  • @binduunnikrishnan8802
    @binduunnikrishnan8802 Před 3 lety +318

    റിച്ചുട്ടാ പൊന്നു മോൻ പാട്ടുകൾ പ്രാക്ടീസ് ചെയ്യണേ മോൻ ലോക പ്രസിദ്ധ പാട്ടുകാരൻ ആകണം

  • @thoudamkarles6697
    @thoudamkarles6697 Před 2 lety +26

    Who else after watching Rituraj in Superstar Singer 2

  • @vyasinfotechvs9200
    @vyasinfotechvs9200 Před 2 lety +25

    I am Marathi from Maharashtra I don't know South Languages but this kid is away some singet... He is godgifted, he have superb Voice and brilliant knowledge of music...
    Jai Hind

  • @amritshrivastava4398
    @amritshrivastava4398 Před 2 lety +57

    i dont know malayalam but really felt his performance. Came after his Jab deep jale aana

  • @twinklealwz3569
    @twinklealwz3569 Před 2 lety +40

    അച്ഛൻ മകളെ നോക്കി പാടുന്ന പാട്ടുപോലെ.. ഭാവനയുടെ ഓർമ്മകൾ അച്ഛനിലേക്ക് പറന്നിറങ്ങിയോ ന്ന് തോന്നുന്നു..

    • @sarigar9563
      @sarigar9563 Před rokem +2

      സത്യം.. പാവം 🥺🥺🥺

  • @hashimahamed974hashim8
    @hashimahamed974hashim8 Před 2 lety +25

    കുട്ടി കലാകാരൻ വലിയ കലാകാരൻ ആവട്ടെ ആത്മാർത്ഥമായ അഭിനന്ദനങ്ങൾ 🥰🥰🥰🙏🙏🙏

  • @shoheluddin4414
    @shoheluddin4414 Před 2 lety +36

    i am bangladesi.but kerala language dont understand. Soor very nice Great singar.

  • @11a-2-advaitrajeev4
    @11a-2-advaitrajeev4 Před 3 lety +86

    ഭാവനയുടെ ഓരോ വാക്കും സത്യമാണ് വലിയ സത്യം 😘😘😘

  • @user-nv6fi5bi4n
    @user-nv6fi5bi4n Před 2 lety +69

    Talented boy😍🇮🇳 lot's of love from Arunachal Pradesh

  • @balgopalclasses9706
    @balgopalclasses9706 Před 3 lety +89

    ടോപ് സിംഗർ 1 ടോപ് തന്നെ.അത്ര സൂപ്പർ ആയിരുന്നു എല്ലാവരും.പാടാൻ മാത്രമല്ല എത്ര ബഹുമാനം ആയിരുന്നു എല്ലാവരോടും ആ കുട്ടികൾക്ക്.

  • @mahendrapegu6609
    @mahendrapegu6609 Před 2 lety +32

    I do not understand the language in which tis kid sings but his voice touch directly to my heart and heari again and again. He should be in captain Pawandeep in ss2. I love you like I love pawandeep.

  • @Champadhali818
    @Champadhali818 Před 2 lety +120

    Who came here after Superstar Singer Season-2 🤗🤗

  • @shanyjoseph8861
    @shanyjoseph8861 Před 2 lety +23

    RituRaj is the Best top singer and smar performer in #sony telivision #superstar singer 2

  • @shanthageorge8254
    @shanthageorge8254 Před 3 lety +152

    This child was born to be a singer. I won't be surprised if I see him taking PhD in Music at such a tender age and teaching music to great musicians in the world. God bless him and protect him.

    • @Devu-gs4rz
      @Devu-gs4rz Před 3 lety +6

      Nice comment...👍

    • @sunithaskurup850
      @sunithaskurup850 Před 2 lety +3

      Sathyam.. Daivam anugrahicha kunjaanu

    • @ppp-rp6oi
      @ppp-rp6oi Před 2 lety +3

      He is born singer.

    • @desakshidesakshi7800
      @desakshidesakshi7800 Před 2 lety +1

      Your prediction is coming true. Now he is rocking in Indian Idol. He is very World famous. What a child.a prodigy indeed
      He is the pride of a Malayali. Pl.listen to Indian idol which is in the final stages. Rituraj and Aryananda are there. Vote gorthem. It's coming in Sony tv on Saturday and Sunday

    • @R.Creation143
      @R.Creation143 Před rokem

      ❤❤❤❤

  • @ruthrubdi3520
    @ruthrubdi3520 Před 2 lety +30

    Such a Beautiful n Mind-Blowing Performance Rituraj Babu.....You r a God-Gifted Child.....Keep Rocking, Keep Shining Babu ✨ 💖 ❤ ♥ 💙 💕 ✨ 🎼🎹🎤🎵🎶😘👍🌟🌟

  • @josepanjikaran5675
    @josepanjikaran5675 Před 2 lety +114

    വന്നു കഴിഞ്ഞു ഞങ്ങളുടെ റിച്ചു. അതായത് സൂപ്പർ സ്റ്റാർ സോണി ടീവി യിൽ. ഇനി ഒരു വെടികെട്ടു കാണാം. ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന റിതുരാജ്. ഞങ്ങൾ അന്ന് പറഞ്ഞില്ലേ വരും തിരിച്ചുവരുംമെന്നു ശരിയായില്ലേ?

  • @jcreddy1152
    @jcreddy1152 Před 2 lety +22

    Great singer.He is born singer .God give joy boy.Every body love him

  • @aswathyvk7615
    @aswathyvk7615 Před 4 měsíci +1

    ഈ മോന്റെ പാട്ടുകൾ മനസിന്‌ സന്തോഷം തരുന്നത് പറഞ്ഞറിയിക്കാൻ അസാദ്യം ❤🎉

  • @daffodils4939
    @daffodils4939 Před 2 lety +7

    മ്മടെ റിച്ചുട്ടൻ ഹിന്ദിയിൽ പൊളിക്കാണ്

  • @billygirl5163
    @billygirl5163 Před 2 lety +15

    2021 kazhiyarakumbozhum richuttante e song kellkan idaykkokke ivide varum❤️🥰🥰🥰 very heart touching ❤️

  • @ganga585
    @ganga585 Před 2 lety +25

    Clean singing, what a feel. He is really a genius.

  • @sreekumara.b.98
    @sreekumara.b.98 Před 3 lety +23

    Ninneppoleyulla Kuttikalanu ee program super aakkiyathu. Well done what a feel in your singing. You are the expectation of your family. God bless u more more.... You are like a diamond

  • @drkmlakshmipathy
    @drkmlakshmipathy Před 2 lety +30

    Courageous and mischievous boy too..but singing seriously ❤️from Chennai

  • @sreedevir6768
    @sreedevir6768 Před 2 lety +4

    Richukkuttan Supper Singer il adichupolikkayalle... best of luck mone .. God bless mone🙏♥️♥️♥️

  • @krishnasoni1374
    @krishnasoni1374 Před 2 lety +9

    Congratulations Super star singer ki trophy aapki little Rituraj 🎉🎉🎉

  • @kegallesirirathana9344
    @kegallesirirathana9344 Před rokem +7

    I can't understand his language but I feel the rhythm of his singing style. And I think it's a nice song. May all his dreams come true! Best wishes from a senior monk in Sri Lankan.

  • @Jayakumari-rn5rc
    @Jayakumari-rn5rc Před 3 lety +24

    Richutta. Love you 💖❤️❤️❤️❤️
    Miss you. VaVe❤️❤️❤️❤️❤️❤️❤️

  • @krishnankutty754
    @krishnankutty754 Před 3 lety +24

    Excellent performance by Richukuttan.May God bless you.

  • @dhrubachoudhury8030
    @dhrubachoudhury8030 Před 2 lety +17

    Exceptionel . 🌷🌷🌷God bless.

  • @surendransankaran9458
    @surendransankaran9458 Před 2 lety +18

    Fantastic feel marvelous singing all time best wishes God bless you Richutta👍👍👍

  • @suja0306
    @suja0306 Před 2 lety +16

    Love you Richus ❤️ Unbeatable blessed singing 💕

  • @praveenk2760
    @praveenk2760 Před 2 lety +12

    ഏതോ നല്ലൊരു ഗാന ഗന്ധർവന്റെ പുനർജ്ജന്മം !

  • @annammavarghese7745
    @annammavarghese7745 Před rokem +4

    റിച്ചുക്കുട്ടന്റെ കഴിവിനെക്കുറിച്ച് ഇത്രയും പുകഴ്ത്തിപ്പറഞ്ഞ നിങ്ങൾ സീസൺ വണ്ണിൽ നാലാം സ്ഥാനം പോലും കൊടുത്തില്ലല്ലോ.

  • @pankajamnarayanan9445
    @pankajamnarayanan9445 Před 2 lety +1

    ഋതു രാജ് കുട്ടൻ വളരെ നന്നായി പാടി. അൽഭുതം തന്നെയാണ് ഇവൻ്റെ കഴിവ്. ദൈവത്തിൻ്റെ അനുഗ്രഹം തന്നെയാണ്. ഹെയർ സ്റ്റൈൽ മാറ്റിയാൽ വളരെ സുന്ദരൻ ആയിക്കാണും. മുടിയൊക്കെ നെറ്റിയിൽ വന്ന് മുഖം മറക്കുന്നു. റിച്ചൂ കുട്ടൻ്റെ ഹെയർ കട്ട് ചെയ്ത ഫോട്ടോ ഞാൻ കണ്ടിട്ടുണ്ട്. മോൻ എത്ര സുന്ദരമാണ്.
    മോനെ ദൈവം ഇനിയും അനുഗ്രഹിക്കട്ടെ. ❤️❤️🙏🙏😘😘

  • @joselindo9332
    @joselindo9332 Před 2 lety +13

    Soy de Guatemala,🇬🇹🇬🇹 continente de América pero me gusta la melodía asta me iso llorar por la melodía felicidades es un buen cantante

  • @indirapillai8211
    @indirapillai8211 Před 2 lety +7

    Richukutta definitely you are become a Hindi and Malayalam Super Super Singer🥰🥰🥰🥰🥰🥰

  • @pramodinikhumbongmayum9801

    Richukuttan Etna mithas ,mei pagal hojayega herdin tumhare nahi sunnegato bhug nahi lagta .so cute sweet voice.

  • @rebikaningombam2913
    @rebikaningombam2913 Před 2 lety +11

    Great little champ 🏆 lots of love from Manipur

  • @sindhoorrai4748
    @sindhoorrai4748 Před 2 lety +12

    Mind-blowing kid, what a voice

  • @sansulabrahma8865
    @sansulabrahma8865 Před 2 lety +9

    Love from Assam 💥💥💥

  • @abaanvlogs333
    @abaanvlogs333 Před 2 lety +4

    Eppo richu... superstar singer season 2 Sony TV yil richu ente Hindi ketto ...ennittu kaliyaakku richu vine❤️

  • @kaaravindakshan2255
    @kaaravindakshan2255 Před 2 lety +23

    His performance in Sony TV is exceptional. Child prodigy!!

  • @shanthielathur9849
    @shanthielathur9849 Před 3 lety +47

    Richuooo❤️I like to listen u singing any number of times❤️

  • @sskgaming8195
    @sskgaming8195 Před 2 lety +21

    Now he is famous in entire Indians hearts !!!

  • @ammuschukkudu2994
    @ammuschukkudu2994 Před 2 lety +17

    എന്നിട്ടും മോന് final സ്റ്റേജിൽ പാടാൻ ഒരു അവസരം കിട്ടിയില്ല... അത് കഷ്ടായി 😩

  • @babuaramana7997
    @babuaramana7997 Před 2 lety +46

    ഇന്നും കണ്ണു നനയിക്കുന്നു റിച്ചുക്കുട്ടന്റെ പാട്ടുകൾ

  • @ravindranarvekar1683
    @ravindranarvekar1683 Před 2 lety +18

    Wow SO SWEET N BEAUTIFUL NATURAL LITTLE GOD OF SINGER

  • @ameeramansoor9710
    @ameeramansoor9710 Před 2 lety +52

    എന്റെ നെട്റ്റ ഫുല്‍ തിര്‍ക്കുന്നെ ഇവന്‍ ആണ് 😘ഒടുക്കതെ വൊയിസ്

    • @runsmarketin8352
      @runsmarketin8352 Před 2 lety

      അങ്ങനെ നീ പറയാതെടി കുറുമ്പി അൻടെ സ്നേഹിതനല്ലേ ഓൻ...

    • @akhilthomas4711
      @akhilthomas4711 Před 2 lety +5

      അമീറാ ദയവായി "ഒടുക്കത്തെ "എന്നൊന്നും പറയരുതേ 🙏🙏🙏🙏പ്ലീസ്... റിച്ചു്ട്ടൻ നമ്മുടെ മുത്തല്ലേ 🌹🌹🌹🌹🌹

  • @TM15HAKRN
    @TM15HAKRN Před 2 lety +15

    We proud of you
    R... Ah!!!!

  • @user-ip3cc3rc4k
    @user-ip3cc3rc4k Před 2 lety +9

    Супер милый мальчик. Дай бог тебе всех благ жизни.☺☺☺☺☺

  • @minakshipatra5976
    @minakshipatra5976 Před 2 lety +6

    God gifted voice. Blessed child.

  • @forthegloryofgod6320
    @forthegloryofgod6320 Před 3 lety +54

    ഇത്രയും നന്നായി പാടിയ ഈ കുട്ടിക്ക് sure ആയിട്ടും finaleyil 2nd എങ്കിലും കൊടുക്കേണ്ടതാണ്. Of course seetha lakshmi 1st. No comment on it. ഒരിക്കലും റിച്ചുവിന്റെ പാട്ടിനെപ്പറ്റി ഒരു നെഗറ്റീവ് കമന്റും കൊടുക്കാനില്ല നിങ്ങൾക്ക്. പിന്നെ എന്തിനാണീ പക്ഷേഭേദം കാണിച്ചത്. ഞാൻ ഒത്തിരി ഇഷ്ടപ്പെടുന്ന സിംഗർ & മ്യൂസിക് ഡയറക്ടർ ആണ് എംജി സാറും, എംജെ സാറും.. നിങ്ങൾ ഇങ്ങനെ ജഡ്ജ് ചെയ്തല്ലോ കഷ്ടം തന്നെ. Ofcourse aditi sings well but only once in full moon.... അതിലും എത്ര നന്നായി പാടുന്ന കുട്ടിയാണ് നേഹൽ. റിച്ചു... & his singing is beyond imagination.. പ്രിയപ്പെട്ട ജഡ്ജ് മാരെ നിങ്ങൾ ഇങ്ങനെ തരം താഴരുതായിരുന്നു. രിച്ചുകുട്ടന്റെയും നേഹലിന്റെയും ഫാമിലിക്ക് complaint ഇല്ലാത്തത് അവരുടെ decency. I am irritated to see MG Sreekumar again in the judging panel for season 2.sir you learn from Sithara and specially from Deepak sir and other judges how to talk to children and how to judge them. Not enough to support whom you like. We have noticed that always aditi and ananya was preferred than other children that is too bad.

    • @sona3951
      @sona3951 Před 3 lety +7

      Yes

    • @atn5756
      @atn5756 Před 3 lety +1

      Thejus nte paat kettillayrikkum..

    • @Devu-gs4rz
      @Devu-gs4rz Před 3 lety +8

      @@atn5756 ellarudeyum pattu kettu.... Top 4 arokke annenu manasillakukyaum cheythu...

    • @shamariyanabaf7017
      @shamariyanabaf7017 Před 3 lety +4

      സത്യം 😔😔😔😔😔😔😔😔😔😔

    • @anilajoy7530
      @anilajoy7530 Před 2 lety +1

      Very true sir

  • @PradeepKumar-zl3dm
    @PradeepKumar-zl3dm Před 2 lety +7

    നാളെത്തെ yesudas.. 🌹🌹

  • @calmandpeace4436
    @calmandpeace4436 Před 2 lety +9

    It's Amazing singings Beauty.❤️❤️❤️

  • @asiajoba4866
    @asiajoba4866 Před 2 lety +13

    he's now rocking in the Superstar singer

  • @pramodinikhumbongmayum9801

    Etna dukh veri song richukuttan ,god bless you.

  • @jafarvvm7103
    @jafarvvm7103 Před rokem +18

    Indian Idol സ്ഥിരം കാണുന്ന ആളാണ്‌ ഞാൻ ഹിന്ദിയിൽ അടിച്ച് തകർക്കുകയല്ലേ ഈ മുത്ത് .ഈ മുത്തുമണി മലയാളി ആണെന്ന് ഇപ്പോഴാണ് ഞാൻ അറിയുന്നത്. ഒരു മലയാളി എന്ന നിലക്ക് അഭിമാനം തോനുന്നു 🌹🌹🌹🌹🌹🌹🌹

  • @venugopalnair7435
    @venugopalnair7435 Před 10 měsíci +1

    When anyone feels sad .
    Lonely. Just tune to this great sensation...love you Ritchumon. You are daily
    With me.
    Prodigy.yes .
    Feel the feel of melody.
    Blessings.

  • @padmashinde9011
    @padmashinde9011 Před rokem +3

    Richuttanu.njangade.chankanu.umma🤗🤗❤❤❤❤

  • @Somy1960-hw2qk
    @Somy1960-hw2qk Před rokem +2

    God's Grace

  • @veenarajeevan63
    @veenarajeevan63 Před 3 lety +14

    You are still the Best Richutta😘

  • @cnpatil535
    @cnpatil535 Před 2 lety +3

    Very clear and sweet voice God bless him lots of love from kalyan Maharashtra

  • @musiclover4788
    @musiclover4788 Před 2 lety +7

    Richuttan is Great 😍🥰😘
    God bless you

  • @rajimenon5919
    @rajimenon5919 Před 2 lety +5

    OUT OF THE WORLD RICHOO

  • @saismrti
    @saismrti Před 2 lety +7

    The Malayalam songs this kid has sung are far more difficult than many of the Hindi songs he is singing now!!! He is really master of bhaava (excursion) and reminds of only two great singers- Rafi and TMS (T M Soundararajan ) who were really masters of bhaava. These two greats redefined the very paradigm of playback singing in Hindi and Tamil respectively!!!

  • @balasooriyalekamlage242
    @balasooriyalekamlage242 Před 2 lety +5

    Excellent 💖💖💖🇱🇰🇱🇰

  • @gigigeorge7232
    @gigigeorge7232 Před 3 lety +11

    Super duper adipoli mone ....nannnai padii❤️❤️

  • @ISRAEL.CHRISTIAN
    @ISRAEL.CHRISTIAN Před 3 lety +10

    Excellent song.

  • @sumakrishnan9803
    @sumakrishnan9803 Před 2 lety +6

    Must give equal importance for education..

  • @sureshjaiswal4952
    @sureshjaiswal4952 Před 2 lety +4

    God Gift......

  • @suluc2913
    @suluc2913 Před 2 lety +1

    Ahankaram ellatha samsaram vieverinu eshttapedum ee kochine aarum eshttapedum richooooose🙏🙏🙏

  • @amarjitkaur9769
    @amarjitkaur9769 Před 2 lety +5

    Very talented boy

  • @ramensaikiasaikia643
    @ramensaikiasaikia643 Před 2 lety +3

    Rituraj favorite singer all 🇮🇳

  • @maryjose8001
    @maryjose8001 Před 3 lety +11

    good

  • @TM15HAKRN
    @TM15HAKRN Před 2 lety +2

    Sushant nd co
    Music... Vow...
    R so much pathos

  • @Devu-gs4rz
    @Devu-gs4rz Před 3 lety +12

    Richootan..😍😍

  • @kabisarangthem2552
    @kabisarangthem2552 Před 2 lety +5

    Perfect 👍

  • @ushasharma7452
    @ushasharma7452 Před 2 lety +5

    Bhavana seems to be crying

  • @TM15HAKRN
    @TM15HAKRN Před 2 lety +6

    Thattu ede
    Mon.... U rock
    Made me 😢

  • @joicejoy3970
    @joicejoy3970 Před 3 lety +11

    Richuss

  • @divyaprakashgupta140
    @divyaprakashgupta140 Před 2 lety +6

    Superstar singer 2 Rituraj

  • @devrajkc448
    @devrajkc448 Před 2 lety +3

    God gifted genius child 😍

  • @ashkumarml8127
    @ashkumarml8127 Před rokem +2

    Richu is the winner 🏆

  • @mohandasms8057
    @mohandasms8057 Před 2 lety +13

    ഇവനെ കൈവിട്ട് പ്രൈസ് കൊടുത്തത് നമ്മളൊക്കെ കണ്ടതല്ലേ

    • @WooHooLaLa
      @WooHooLaLa Před 2 lety +3

      Mohandas he's singing on Sony music now.

    • @vanajakumari7016
      @vanajakumari7016 Před 2 lety +2

      നമ്മടെ റീച്ചൂട്ടാൻ സോണി TV യിൽ തകർത്തു വാരുന്നു 🌹

  • @sassinarayanan9723
    @sassinarayanan9723 Před 2 lety +3

    Amazing performance in Sony TV

  • @annammaskariah3445
    @annammaskariah3445 Před 2 lety +3

    Richukutta God bless you mon

  • @kausalliaparmeswaran8470
    @kausalliaparmeswaran8470 Před 3 lety +8

    Wonder boy excellent performance keep it up

  • @madanlalratan3962
    @madanlalratan3962 Před 2 lety +2

    Great.....God bless !

  • @haneefmuthumol6559
    @haneefmuthumol6559 Před 3 lety +4

    Mon uyarangalil ethatte

  • @shamariyanabaf7017
    @shamariyanabaf7017 Před 3 lety +6

    റിച്ചു 😍😍😍😍😍

  • @deepikapc3211
    @deepikapc3211 Před rokem +2

    Is he a malayali??? Rituraj?
    Superb singing by Ritu❤️

  • @runsmarketin8352
    @runsmarketin8352 Před 2 lety +13

    ഇത്രയും മനോഹരമായി പാടിയ ഒരു കൊച്ചുകുട്ടിക്ക് ഫ്ലവർസിലെ ജഡ്ജസ് ഒന്നും കൊടുക്കാതെ വെറും കയ്യോടെ ഇറക്കിവിട്ടത് വളരെ മോശമായിപ്പോയി..

    • @ramseenaniyas7574
      @ramseenaniyas7574 Před 2 lety +8

      Avan ippo hindi showyil undallo... Avide support cheyyam😍😍😍

  • @deepashenoy9423
    @deepashenoy9423 Před rokem +1

    Rituraj u r a supersinger

  • @thangamstephen4856
    @thangamstephen4856 Před rokem

    Feel so proud of thus boy...sweet...Richhu.

  • @krishnankutty754
    @krishnankutty754 Před rokem

    Excellent Ritchukutta . All the best. God bless mone

  • @thambyjacob8797
    @thambyjacob8797 Před rokem +1

    Super 💕💕💕

  • @Devu-gs4rz
    @Devu-gs4rz Před 3 lety +10

    Thumbanil.... Muthu...😙😙