പ്രായത്തിൽ കവിഞ്ഞ ആലാപന മികവ്..!!!

Sdílet
Vložit
  • čas přidán 27. 08. 2024
  • #FlowersTopSinger3 #ViralCuts

Komentáře • 653

  • @sivana1781
    @sivana1781 Před 10 měsíci +68

    എട മോനേ നിൻെറ പാട്ട് കേൾക്കുമ്പോൾ mg uncle പറഞ്ഞപോലെ ദൈവം നിനക്ക് എന്തോ ഒരു അനുഗ്രഹം തന്നെയാണ് തന്നിരിക്കുന്നത് ആ അനുഗ്രഹം നിനക്ക് ദീർഘ ആയുസ്സും ആരോഗ്യവും തരണേ ഇനിയും ഒരുപാട് പാട്ട് പാടി ഞങ്ങൾക്ക് കേൾക്കാൻ കൊതിയാവുന്നു ❤❤❤❤❤ടാ മുത്തേ അത്രയ്ക്ക് ഇഷ്ടമാണെന്ന് ഉമ്മ ❤❤❤❤

  • @RamachandranRamachandran-wp5tx
    @RamachandranRamachandran-wp5tx Před měsícem +68

    ശുദ്ധമായ ആലാപന മികവും, അതിലേറെ, നിഷ്കളങ്ക ബാല്യത്തിൻ്റെ കുസൃതിയോടെ മുന്നേറുന്ന ആരിലും ചിരിപടർത്തി കത്തി പടരുന്ന, നടന ചടുല , വൈഭവവും, മോനേ, നിനക്ക് എന്നും ഈശ്വരാനുഗ്രഹം ഉടനീളെ ഉണ്ടാവട്ടെ........ ആംശസകളോടെ.........., ആരാധനയോടെ ഒരങ്കിൾ.........

  • @goput2616
    @goput2616 Před 4 měsíci +186

    എന്താ ഫീൽ..monu ❤❤❤❤ ഇപ്പൊൾ ഹിന്ദി നാട്ടിലെത്തി... ഇ പ്രായത്തിൽ.. കാണാതെ പഠിച്ചു... ഫീൽ കൊടുത്ത് sing ❤❤❤❤

  • @indiranamboodiri9063
    @indiranamboodiri9063 Před rokem +31

    ഈ കുഞ്ഞു ബാബു ക്കുട്ടനെ കാണുമ്പോഴും പാടുമ്പോഴും ഒരു പാ ..... ടി ഷ്ട ഠ . എല്ലാ ആശംസകളും.❤❤

  • @rkpillai7268
    @rkpillai7268 Před 10 dny +6

    ഹിന്ദി കാരെ തോൽപ്പിച്ചു ട്രോഫി
    വാങ്ങിയ Avirbhave നമ്മുടെ കേരളത്തിന്റെ അഭിമാനമാണ്.
    , god gifted chiled. God bless you.

  • @bennypbvr
    @bennypbvr Před 2 dny

    ഏതു പാട്ട് പാടിയാലും.. അത് വ്യത്യസ്ത മായി നമ്മെ മാടി വിളിക്കും. ഈ കുഞ്ഞു നമുക്ക് ഒരു അവാർഡ് പോലെ ഈശ്വരൻ മലയാളിക്ക് നൽകിയതാണ്. ഈ കുഞ്ഞിന്റെ പഠിപ്പ്, സുരക്ഷിത ത്വം, ആരോഗ്യം ഈശ്വരൻ നില നിർത്തട്ടെ.

  • @vinayantk997
    @vinayantk997 Před rokem +88

    നീ ആള് കൊള്ളാലോടാ മുത്തേ... നീ ഒരു നല്ല ഗായകനും നല്ലൊരു നടനും ആകും കേട്ടോ ചക്കരേ....👏👏👏👏👌👌👌🙏🙏🙏

  • @rajanpambadi4562
    @rajanpambadi4562 Před 11 měsíci +44

    പ്രേക്ഷക മനസ്സിൽ ഒന്നാം സ്ഥാനം നേടിയ ഒരു ധിക്കാരി ഗായകൻ...

  • @Myworld-cz3qk
    @Myworld-cz3qk Před 18 dny +5

    കണ്ണ് കിട്ടല്ലേ എന്റെ മുത്തേ നിനക്ക് ❤❤ കേരളത്തിന്റെ അഭിമാനം

  • @user-sz9wd6sn8e
    @user-sz9wd6sn8e Před měsícem +29

    ബാബുക്കുട്ടൻ പാട്ട് കേൾക്കാത്ത ഒരു ദിവസം പോലും കടന്നു പോകാറില്ല ഹിന്ദിയിൽ ഇതിനേക്കാളും സൂപ്പർ

  • @mjrajesh33rajesh76
    @mjrajesh33rajesh76 Před 25 dny +14

    ആവിർഭാവിന്റെ പാട്ട് സൂപ്പർ.... ഹിന്ദിയിൽ..... അവൻ കലക്കുന്നുണ്ട്.... God BlessYou..... മോനേ!....

  • @harinedumpurathu564
    @harinedumpurathu564 Před měsícem +51

    സംഗീത ചക്രവർത്തിപ്പട്ടം ഇപ്പോഴേ കൊടുക്കാം. ' ദൈവമേ കാത്തു കൊള്ളണമേ

    • @Anna-ch8be
      @Anna-ch8be Před 22 dny +4

      സത്യം എല്ലാം അരച്ച് കലക്കി കുടിച്ചിരിക്കുവാ കള്ളൻ ❤

    • @saralasundaran9882
      @saralasundaran9882 Před 10 dny +1

      മലയാളഗാനാപാലനത്തിലും സൃതിലയഭാവതാളത്തോടെ പാടാൻ കഴിയുന്ന ഒരനുഹ്രിത ഗായകനാണ് ബാബുക്കുട്ടൻ എന്ന ആവിർഭാവ്❤️❤️😘🙏👍

    • @saralasundaran9882
      @saralasundaran9882 Před 10 dny +1

      ​@@Anna-ch8be 7:14 😊😮

  • @majnu.john-parappattu
    @majnu.john-parappattu Před rokem +139

    ഉരുളകുപ്പേരി പോലുള്ള മറുപടികളും വാചക കഷ്ർത്തും അതിലുപരി അതിമനോഹരമായ ആലാപനവും. ഭാവിയിലെ ഒരു നല്ല ഗായകൻ ❤

  • @rejanimollekshmi5673
    @rejanimollekshmi5673 Před rokem +104

    എന്റെ ചക്കര മുത്തേ മോന്റെ പാട്ടുകൾ എല്ലാം ഞാൻ ആസ്വദിച്ചു കേൾക്കാറുണ്ട് 🥰🥰🥰🥰സൂപ്പർ 🥰🥰🥰

  • @rithusuresh6185
    @rithusuresh6185 Před rokem +101

    സൂപ്പർ ഡാ ചക്കരെ നാളെ അറിയപ്പെടുന്ന ഒരു പാട്ടുകാരൻ ആയി മാറട്ടെ 🙏🙏🙏

  • @maryvarghese4798
    @maryvarghese4798 Před rokem +14

    കുട്ടാ നീ ഒരു മോഹൻലാൽ
    തന്നെ ആകും

  • @radhammradhamm9531
    @radhammradhamm9531 Před rokem +26

    ❤എന്താ എന്റെ പൊ ന്നേ പറയാൻ ഒരു തെറ്റുപോലും ഇല്ല സൂപ്പർ കലാ ശി ല്പ മേ ദിയാൻ ആഭിർ ഭ ഭേ ok godblse you 😁🕊️🌹😁

  • @thankammaabraham7852
    @thankammaabraham7852 Před rokem +15

    ബാബുക്കുട്ടാ സൂപ്പർ God bless you

  • @AnilKumar-uv3li
    @AnilKumar-uv3li Před rokem +7

    ഞാൻ ചെറുപ്പത്തിലെ കേട്ട പാട്ടിന് വെത്യസ്ഥമായ ആലാപനം - ഈ മോന് പാട്ട് കൊടുക്കാൽ മതി. ബാക്കി ഈ മോൻ നോക്കിക്കോളും❤️❤️❤️

  • @jumailajumaila6365
    @jumailajumaila6365 Před rokem +38

    ബാബു കുട്ടപാട്ട് സൂപ്പർ 👍🏻👍🏻👍🏻

  • @preethavalsalan9973
    @preethavalsalan9973 Před 2 měsíci +5

    ഒരുപാട് ഉയരങ്ങളിൽ എത്താൻ എല്ലാ പ്രാർത്ഥനയും ഉണ്ട്. നല്ല മോൻ.

  • @jameelatc7712
    @jameelatc7712 Před rokem +133

    ആവിർഭവ് മോനേ പ്രശംസയുടെ പൂമാല തരുന്നു. ആശംസകൾ. മോൻ ഭാവിയിലെ വലിയ ഗായകൻ.

  • @janakiravindran2108
    @janakiravindran2108 Před rokem +5

    ബാബുക്കുട്ടന്റ പാട്ടുകൾ എല്ലാം സൂപ്പർ നാളികേരത്തിന്റെ നാട്ടിൽ എന്ന പാട്ട് ഒരു പാട് ഇഷ്ടമായി

  • @shahinakb1800
    @shahinakb1800 Před 22 dny +1

    ഏറെ നാളത്തെ ഇടവേളക്ക് ശേഷം ടോപ്സിങ്ങർ ഫുൾ ആയി കാണിച്ചതിന് ഒരു പാട് നന്ദി. ഇനിയുള്ള എപ്പിസോഡുകൾ ഇതു പോലെ ഫുൾ ആയി കാണിക്കണം.

  • @abdulkader1455
    @abdulkader1455 Před rokem +74

    നാളികേരത്തിന്റെ നാട്ടിലൊരു പാട്ട് കാരനുണ്ട് ബാബു കുട്ടൻ പ്രവാസികൾക്ക് .സൂപ്പർ നന്ദി.

  • @lailamani8794
    @lailamani8794 Před 27 dny +3

    സൂപ്പർ 🙏🙏🙏 ദൈവം നിന്നെ അനുഗ്രഹിക്കട്ടെ ദീർഘായുസ്സോ ആരോഗ്യം നൽകി അനുഗ്രഹിക്കട്ടെ

  • @sukumaranm2142
    @sukumaranm2142 Před rokem +24

    ബാബു കുട്ടന് എല്ലാ നന്മയും നേരുന്നു

  • @wejaytution9247
    @wejaytution9247 Před rokem +13

    മുത്താണ് ബാവുകുട്ടൻ 👌👌👌👌👌👌👌👌👌👌👌👌👌👌👌👌

  • @pushpagopinath8141
    @pushpagopinath8141 Před rokem +35

    Small ഗാനഗന്ധർവ്വൻ 👌👍

  • @Ammukutty1234-dl2lk
    @Ammukutty1234-dl2lk Před 3 měsíci +16

    മുത്തേ ദൈവം മോനെ അനുഗ്രഹിക്കട്ടെ ♥️♥️♥️♥️♥️♥️♥️😂😂🌹🌹🌹🌹🍬🍬🍬🍬🍬🍬🍬🍬🍬💞💞💞💞💞💞💞💞💞🎉🎉🎉💞🎉🎉🎉🎉🎉

  • @SuperAskarali
    @SuperAskarali Před 4 dny

    കുസൃതി കുട്ടി എന്നാൽ പാടാൻ നിന്നാലൊ അവനൊരു പക്കാ professional singer,,, great 👍👍👍

  • @abdulrahmanedappully7427
    @abdulrahmanedappully7427 Před rokem +32

    ബാബുക്കുട്ടൻ പൊളിയാണ്, സൂപ്പർ

  • @sreeramanpattathil9501
    @sreeramanpattathil9501 Před rokem +14

    ബാബുക്കുട്ടൻ സൂപ്പർ....

  • @Thozhilalitalks
    @Thozhilalitalks Před 16 dny +5

    മോനെ എന്താ പറയാ അവിടെ ഉണ്ടായിരുന്നാൽ മോനെ കെട്ടി പിടിച്ചു കവിളിൽ ഒരുപാട് ഉമ്മകൾ തരുമായിരുന്നു മോൻ ലോകം അറിയപ്പെടുന്ന ഒരു പാട്ടുകാരൻ ആകും തീർച്ച 🙏🙏🙏അതിന്നു വേണ്ടി എന്നും ഞങ്ങൾ എല്ലാവരും ദൈവത്തോട് പ്രാർത്ഥിക്കും ❤️❤️❤️🌹🌹🌹🥰🥰🥰👌👌👌🙏🙏🙏

  • @prabhakarancheraparambil4627
    @prabhakarancheraparambil4627 Před měsícem +1

    Chakkara Monu 👌 👍 😍 🥰 ❤🎉 Valare valare uyarangalilthan Ella Eswaranmarum Anugrahikatte 🙏 💖 ♥️ ❤️ 💕 💗

  • @abdulnazar6136
    @abdulnazar6136 Před rokem +18

    ബാബു കുട്ടാ ലവ് യു ❤️❤️❤️

  • @niyab7288
    @niyab7288 Před 12 dny

    ബാബു കൂട്ടാ സൂപ്പർ മോനെ ചക്കരമുത്തേ ഉമ്മ ഉമ്മ ഉമ്മ

  • @brotherscreations5932
    @brotherscreations5932 Před rokem +32

    എനിക്ക് ഒരുപാട് ഇഷ്‌ടാ ഈ മോനെ ❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰😍😍😍❤️❤️❤️

  • @krishnankuttyunni7012
    @krishnankuttyunni7012 Před rokem +25

    നിന്റെ പാട്ടിന്റെ ശൈലിയും ഭംഗിയും അതിഗംഭീരം.!!!!

  • @ksk4831
    @ksk4831 Před rokem +25

    ഭാവ ഗായകൻ 🙏🙏🙏

  • @gopalakrishnanwingcdr6726

    നല്ല ലിറിക്‌സ്, മനോഹരമായ ആലാപനം.
    Hats off to you mam.

  • @lalyjoseph2166
    @lalyjoseph2166 Před rokem +35

    നാളികേരത്തിന്റെ നാട്ടിൽ നിനക്കൊരു ഫ്ളാറ്റ് കിട്ടട്ടെ

  • @rethammapresannan8962
    @rethammapresannan8962 Před rokem +28

    ബാബുക്കുട്ടൻ പാടുമ്പോൾ പൊങ്ങിയും താഴ്ന്നുമുള്ള നിൽപ്പുകാണാൻ എന്താ രസം. അപ്പോളവൻ കുട്ടിയല്ല, യുവാവായ ഗായകനാ 😍😍😍

  • @saradaanandan
    @saradaanandan Před rokem +19

    സൂപ്പർ. ബാബുക്കുട്ടാ
    ഇക്കൊച്ചുപ്രായത്തിൽ
    ഇത്തിരിപ്പാട്ടുമായ്
    ഇത്തിരിക്കുഞ്ഞാ-
    ഇരുത്തിടുന്നു.
    ഗുരുവായൂരപ്പൻ എപ്പോഴും അനുഹിക്കട്ടെ .

    • @anirudh720._
      @anirudh720._ Před rokem

      Super mone

    • @seethak6109
      @seethak6109 Před rokem

      ഭാവി യൂ ടെ വര ദാനം. 👌👌👌👌

  • @bindhukj7416
    @bindhukj7416 Před rokem +3

    Babukutta Dialog Very Super Nannayi padiyitunduSuper

  • @bashash-me2vy
    @bashash-me2vy Před rokem +27

    കണ്ണു തട്ടാതിരിക്കട്ടെ

  • @vijayanair32
    @vijayanair32 Před rokem +46

    ബാബുമോനെ ചക്കര കുട്ടാ നന്നായിപാടി 👌🏻👌🏻🥰🥰🥰❤❤😘

  • @user-yy3cd4mx5t
    @user-yy3cd4mx5t Před 12 dny +1

    ആരുടെയും കണ്ണ് പെടാതെ നല്ല നിലയിൽ വളരട്ടെ ... ❤❤ ദൈവം അനുഗ്രഹിക്കട്ടെ ❤❤

  • @hamsakoya2162
    @hamsakoya2162 Před rokem +9

    മോനേ ബാവുട്ടാ മോന് ഞമ്മടെ ചങ്കാണ്. അടിപൊളി 💖👍👩‍❤️‍💋‍👨👩‍❤️‍💋‍👨💯

  • @annaf642
    @annaf642 Před rokem +17

    Babumon you are a child wonder😍
    You give happiness to so many people 😘
    God bless you🙏

  • @thankammaraju9868
    @thankammaraju9868 Před rokem +37

    ഈ പാട്ട് ഇത്രയും നന്നായി പാടാൻ ആർക്കു പറ്റും

  • @pushparaveendran9305
    @pushparaveendran9305 Před rokem +43

    ബാബു കുട്ടാ പാടിയത് സൂപ്പർ ഫൈൻ 🥰😘♥️♥️♥️♥️♥️♥️😘👍

    • @rejimulayara9939
      @rejimulayara9939 Před rokem +1

      മോനേ നീ ഞങ്ങടെ നാട്ടിൽ ഫേമസ് താരം എല്ലാവിധ ആശംസകളും നേരുന്നു

  • @akbarca2956
    @akbarca2956 Před rokem +4

    Aavirbhav mone assalaayi ee pazhaya paattu mon nallarasamaayi paadi mone wish you all the best

  • @meeramanojmeeramanoj1522
    @meeramanojmeeramanoj1522 Před rokem +25

    ചക്കര കുട്ടാ സൂപ്പർ എന്റെ പൊന്നോ അടിപൊളി 🌹🌹🙏👍👍👍

  • @mhdkottaram9502
    @mhdkottaram9502 Před 9 dny

    പാട്ടിന്റെ പാലാഴി അവിർഭാവ❤❤❤

  • @user-gj4rq4qt5m
    @user-gj4rq4qt5m Před měsícem +14

    ബാവു കുട്ടന് ആരുടേയും കാന്നുപെടല്ലേ ദൈവമേ

  • @parameswaran4297
    @parameswaran4297 Před rokem +32

    നല്ലൊരു ഭാവി ഉള്ള ഗായകൻ 👍🏼

  • @mohananthythodan1923
    @mohananthythodan1923 Před rokem +24

    മോൻ ജനിക്കുന്നതിന്ന് എത്രയോ വർഷം മുമ്പ് ഉള്ള ഒരു പാട്ട് ഞങ്ങൾ ഒക്കെ ഗൾഫിൽ ഉള്ള സമയത്തൂ ഈ പാട്ട് ഒരു വികാരം ആണ് മോനെ ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ

  • @susanpalathra7646
    @susanpalathra7646 Před rokem +5

    പെണ്ണു ......ണ്ട് .... എത്ര ഫീലായി മോൻ പാടി❤

  • @shakkeelamajeed7893
    @shakkeelamajeed7893 Před 6 dny

    Pwolichu monusee❤❤❤💃💃💃💃wht a feel amezhingg muthee💯👍Maashaa allaah

  • @geethasuganthi8877
    @geethasuganthi8877 Před rokem +11

    God 🙏🙏 gifted child I am big fan of Babu from Kuwait

  • @suseelachamakkala8452
    @suseelachamakkala8452 Před rokem +4

    മിടുമിടുക്കൻ നാളെയുടെ ഭാവ ഗായകൻ

  • @ShameeraMk
    @ShameeraMk Před 27 dny +2

    മുത്തേ.. പൊന്നെ... 😘😘😘😘😘😘😘😘ന്റെ കുട്ടിക്ക് കണ്ണു തട്ടല്ലേ... 🥰🥰🥰🥰

  • @jessyclamand1188
    @jessyclamand1188 Před rokem +6

    Beautiful song God bless you 🌹 monukkutta 🌹🥰🥰

  • @priyabalu2817
    @priyabalu2817 Před rokem +9

    പൊന്നോമന babukutta ,❤️ u muthe

  • @Mallikashibu691
    @Mallikashibu691 Před 6 měsíci +9

    Old is Gold ❤ ഈ പാട്ട് എപ്പോൾ കേട്ടാലും ദേഹം മുഴുവൻ കോരി തരിച്ചു പോകും ❤️. അത്രയ്ക്കും.....❤.

  • @santhisekhar8630
    @santhisekhar8630 Před rokem +13

    ബാബു കുട്ട൯ സൂപ്പർ❤❤❤❤

  • @sheeladevaki8693
    @sheeladevaki8693 Před rokem +7

    ബാബുക്കുട്ടൻ സൂപ്പർ 👌👌❤️❤️❤️

  • @mercyjacobc6982
    @mercyjacobc6982 Před 13 dny +1

    മോന്റെ എല്ലാ ആഗ്രഹങ്ങളും നടക്കും ദൈവം എല്ലാറ്റിനും കൂട്ട് നിൽക്കും മോൻ എളി മയോടെ മുന്നോട്ട് പോകൂ 🥰🎉

  • @vijayanair32
    @vijayanair32 Před rokem +12

    ചക്കരേ നന്നായിപാടി 👌🏻👌🏻😘😘

  • @user-de8fp5hv2r
    @user-de8fp5hv2r Před rokem +20

    പാട്ട് പോലെ തന്നെ ഷർട്ടും പൊളി 👌😍

  • @valsammajoseph5497
    @valsammajoseph5497 Před rokem +35

    Spontaneous answers. പാട്ടിന്റെ comments ചോദിച്ചു വാങ്ങുന്നത് കാണാനൊരു ചന്തം. പാട്ട് നന്നായി ആസ്വദിച്ചു.May God Almighty help u 2 reach more heights.👏👏👏👏👏

  • @pk7431
    @pk7431 Před 8 dny

    Ella kunjungalum best❤,,ellaverudeyyum kusurthi kanda enthoru santhosham ❤

  • @rahima130
    @rahima130 Před 13 dny

    മാഷാ അല്ലാഹ്.. സൂപ്പർ സൂപ്പർ.. എന്റെ പൊന്നൂൂട്ടാ. 🏆🏆oo💗

  • @jameelatc7712
    @jameelatc7712 Před rokem +4

    ആവിർഭവ്, ഭാവഗായകൻ. സിദ്ധി വളരട്ടെ ദിനേ ദിനേ .

  • @ajnasaju2466
    @ajnasaju2466 Před rokem +88

    ശരിക്കും ഈ കുട്ടികളുടെ പാട്ട് കേൾക്കുമ്പോൾ മനസ്സിന് വല്ലാത്തരോ ഫീലാ ❤️monu

    • @jalaja4981
      @jalaja4981 Před rokem +3

      ശ്രീകുമാർ പല വിലകൂടിയ ഡ്രെസ്സും ഇടാറുണ്ട് പക്ഷെ ഇന്നത്തെ ഡ്രസ്സ അടിപൊളി,മേക്കപ്പ് ചെയ്ത മേക്കപ്പ് മാനു എന്റെ വക ഒരു പൂച്ചെണ്ടു , മിക്ക ഡ്രെസ്സും ഒരു ജോക്കർ ഫീൽ വരാറുണ്ടായിരുന്നു എന്നാൽ ഇന്ന് സ്റ്റാൻഡേർഡ് ഡ്രസിങ് ആണ്. സൂപ്പർ

    • @jeethugeorge5157
      @jeethugeorge5157 Před rokem +1

      Beutefful song❤💗

    • @harishchandrarao9719
      @harishchandrarao9719 Před rokem

      Kannada

    • @padmakshinair2861
      @padmakshinair2861 Před rokem +1

      ​@@jalaja4981 😢¹❤

  • @maidamamarnath9604
    @maidamamarnath9604 Před rokem +8

    This child is mathrubhoomi yil divine gift really parents God gift way of talking is nice fm telugunadu

  • @sudheertmmeppadisudheer9230

    ❤🎉🎉ambadaa veeraaa🎉🎉🎉

  • @JANSSMedia
    @JANSSMedia Před rokem +8

    സൂപ്പർ കുട്ടാ സൂപ്പർ ♥️♥️♥️

  • @ajiwilson1882
    @ajiwilson1882 Před rokem +17

    ഒരു വലിയ ഗായകൻ ആകും കുഞ്ഞു.......❤

  • @pheonixsamurai0708Y
    @pheonixsamurai0708Y Před rokem +14

    മോനേ നിനക്ക് നാഴി ഇടങ്ങഴി മണ്ണല്ല ഇങ്ങനെ പാടിയാൽ കേരളം മുഴുവൻ നിന്റേതാകും.❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤,

    • @subaidaibrahim4762
      @subaidaibrahim4762 Před rokem +1

      Sathyam....

    • @nalinimv2420
      @nalinimv2420 Před rokem

      അതേ...ഇങ്ങനെ പാടിയാൽ ലോകം മുഴുവനും നിന്റെ കീഴിലാകും.
      നീ ഭഗവാന്റെ അവതാരമാണോ?

    • @lailashajahan2094
      @lailashajahan2094 Před rokem

      O

    • @geethacherukara1319
      @geethacherukara1319 Před 14 dny

      ലോകം മുഴുവൻ

  • @marrythomas7905
    @marrythomas7905 Před 4 dny

    GOD BLESS THIS CHILD FOREVER AND PROTECT HIM FOREVER IN YOUR GRACE

  • @balagopalank7262
    @balagopalank7262 Před měsícem

    ഈ കുസൃതി കുട്ടന്റെ പാട്ടും സംസാരവും രസകരും .. മിടുക്കൻ

  • @heanajojanjohn1119
    @heanajojanjohn1119 Před rokem +7

    Bakkutta love you mon. Waiting for your episodes.

  • @judejoseph6940
    @judejoseph6940 Před 13 dny +1

    മോനെ ബാബുക്കുട്ടാ നീ ജനിച്ച നാട്ടിൽ ജീവിക്കാൻ കഴിഞ്ഞത് വളരെ സന്തോഷം കേരളം വിട്ട് അന്യസംസ്ഥാനങ്ങളിൽ ചെല്ലുമ്പോൾ ആവിർ കുട്ടന്റെ നാട്ടുകാരൻ ആണെന്ന് പറയുവാൻ എന്തൊരു സന്തോഷമാണ് അതിലേറെ അഭിമാനവും ആണ്

  • @renjithkunjumon2918
    @renjithkunjumon2918 Před rokem +6

    ടോപ് സിങ്ങറിന്റെ അത്ഭുത ബാലനാണ് മോൻ. അഭിനന്ദനങ്ങൾ ചക്കരെ

  • @gopaltheleokrishnan7881

    Amazing talented boy🎉 all the best and we are proud to be of Keralite🙏

  • @BharathaNarajan
    @BharathaNarajan Před 25 dny +3

    നമ്മുടെ രണ്ടു ജഡേജുമാരുണ്ട് ബാബുകുട്ടനെ വിലയിരുത്താൻ അവർക്കറിയില്ല ഇന്നവൻ ഇന്ത്യക്കാരുടെ സൂപ്പർ സ്റ്റാർ ആണ് എനിക്ക് മാത്രമല്ല മലയാളികൾ എല്ലാവർക്കും ഒരാഗ്രഹം ഉണ്ട് ഈ ചാനെൽ ഈ രണ്ടു ജെഡ്ജിമാരെ മാറ്റുന്നത് നന്നായിരിക്കും

    • @sulaikhamammootty293
      @sulaikhamammootty293 Před 21 dnem

      Aa kunjine veruthe dhalyappeduthalle pavam

    • @fasilvlogs2035
      @fasilvlogs2035 Před 14 dny

      അവൻ ഇവരുടെ എല്ലാവരുടെയും അനുഗ്രഹവും വാങ്ങിട്ടാണ് മുന്നോട്ടു പോയത് അവൻ പാട്ട് പാടുന്നതിനു മുന്നേ അവനെ അനുഗ്രഹിച്ചവർ ആക്കൂട്ടത്തിൽ ഉണ്ട്

  • @rasiyaummer3896
    @rasiyaummer3896 Před rokem +11

    മുത്തുമണി 🥰🥰🥰

  • @ajaykumarajaykumar1759
    @ajaykumarajaykumar1759 Před rokem +15

    Blessed artist

  • @manoop.t.kkadathy2541
    @manoop.t.kkadathy2541 Před rokem +3

    ബാബുക്കുട്ടൻ സൂപ്പർ ആണല്ലോ... 😍😍

  • @shyamalakk7484
    @shyamalakk7484 Před rokem +11

    പൊന്നുമോൻ ഉയരങ്ങളിൽ എത്തും, ദൈവം കൂടെ ഉണ്ട് മോനെ, എല്ലാ ആശംസകളും പൊന്നുമോനെ 💝💝💝💝💝💝👍👍👍👍👍🤓😆🤣😅😅🌹🌹🌹

    • @narayanikuttiamma742
      @narayanikuttiamma742 Před rokem

      ബാബു കുട്ടാ നീ ഭാവി യിലെ ഓമനക്കുട്ടനാ

  • @girijadevi8854
    @girijadevi8854 Před rokem +1

    Ponnumone...❤ super da .. super 💕💕 lovely..

  • @prasannamnair2490
    @prasannamnair2490 Před rokem +3

    ബാബുകുട്ടാ..... 😘😘😘😘😘

  • @roseshine265
    @roseshine265 Před rokem +9

    ബാബുക്കുട്ടാ Love you❤

  • @jayasreenair2914
    @jayasreenair2914 Před 15 dny

    Both Richuuuu&Avirrrrrrr my favourites🎉🎉🎉

  • @babythilakan8811
    @babythilakan8811 Před rokem +4

    ബാബുക്കുട്ടാ മോനേ ഉമ്മ ഉമ്മ
    സൂപ്പർ.

  • @thanan.o.pthanan.o.p1840

    സൂപ്പർ മോനെ. നൂറുമ്മ mone🙏🙏🙏👌👌🙏🙏

  • @user-rh6vf6sl8d
    @user-rh6vf6sl8d Před rokem +11

    Unbelievable. Superb. Great Singing 👍🏻👍🏻🤣😍

  • @khadijabeevi6771
    @khadijabeevi6771 Před rokem +53

    പൊന്ന് മോനാണ് ബാബുക്കുട്ടൻ