'ബിസ്മി ചൊല്ലിയാണ് സത്യപ്രതിഞ്ജ ചെയ്യാന്‍ എഴുന്നേറ്റത്'; സുരേഷ് ഗോപി| Manorama News Conclave 2024

Sdílet
Vložit
  • čas přidán 13. 09. 2024
  • #manoramanewsconclave #manoramanewsconclave2024 #conclave #Thiruvananthapuram #conclave2024 ‪@malabargoldespresso‬‪@malabargoldanddiamonds‬ ‪@PittappillilAgencies‬
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/c...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/...
    ShareChat : sharechat.com/...
    Download Mobile App :
    iOS: apps.apple.com...
    Android: play.google.co...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Komentáře • 308

  • @georgejoseph2918
    @georgejoseph2918 Před 14 dny +149

    സുരേഷ് ഗോപി ഗുരുവായൂരപ്പാ എന്ന് പറയുന്നതില് എന്താ കുഴപ്പം.

    • @2129madhu1
      @2129madhu1 Před 14 dny

      അതിൽ കുഴപ്പം ഇല്ല പക്ഷെ മുകേഷിനെ താങ്ങി നടക്കുന്നത് എന്തിനാണ് എന്ന് അറിയണം

    • @streetfighter8617
      @streetfighter8617 Před 14 dny

      @@2129madhu1 ആരേം താങ്ങിയിട്ടില്ല . കേസ് കോടതിയിൽ തെളിയിക്കട്ടെ എന്നാണ് പറഞ്ഞത് . അതിലെന്താണ് തെറ്റ് .

    • @jomejoju3688
      @jomejoju3688 Před 14 dny

      ​@@2129madhu1Evideyanu sudappi kammi thangi nadannath. Kuttam thelinja shikshikkanam ennu parayunnath thangalano suddapi Jihadi

    • @sumesh86
      @sumesh86 Před 14 dny

      Very good

  • @ajudivya
    @ajudivya Před 14 dny +174

    സത്യത്തിൽ ഇത്രയും അധികം മാധ്യമങ്ങൾ ആക്രമിക്കുന്ന രാഷ്ട്രീയക്കാരൻ ഇന്ത്യയിൽ വേറെ ആരും ഉണ്ടാകില്ല.

    • @satheesanp.k6752
      @satheesanp.k6752 Před 14 dny +11

      നരേന്ദ്ര മോഡി

    • @sushanthapril
      @sushanthapril Před 14 dny

      Modi knew it well before about how media works, so he maintained distance from them ​@@satheesanp.k6752

    • @2129madhu1
      @2129madhu1 Před 14 dny

      ​@@satheesanp.k6752😂😂😂😂

    • @2129madhu1
      @2129madhu1 Před 14 dny

      .ബിജെപി എംപി കേന്ദ്ര മന്ത്രി സുരേഷ് ഗോപി യുടെ നിലപാടും മുകേഷ് രാജി വെക്കേണ്ട എന്നാണല്ലോ.. തൃശൂർ എംപി ക്കും പേടി ഉണ്ടെന്നു തോന്നുന്നു.

    • @shanmohan9304
      @shanmohan9304 Před 13 dny

      Sathiyam

  • @ammuammuammushinushinushin6080

    നിഷ ഒരാൾ ഭക്തൻ ആകുന്നത് ഇത്ര വലിയ കുറ്റം ആണോ

  • @akeshravi9640
    @akeshravi9640 Před 14 dny +78

    Genuine person

    • @lethuhero9421
      @lethuhero9421 Před 14 dny +1

      ഉണ്ട ഫുൾ തള്ളും അസഹിഷ്ണുതയും

    • @2129madhu1
      @2129madhu1 Před 14 dny

      .ബിജെപി എംപി കേന്ദ്ര മന്ത്രി സുരേഷ് ഗോപി യുടെ നിലപാടും മുകേഷ് രാജി വെക്കേണ്ട എന്നാണല്ലോ.. തൃശൂർ എംപി ക്കും പേടി ഉണ്ടെന്നു തോന്നുന്നു.

  • @reymisterio8052
    @reymisterio8052 Před 14 dny +109

    ഏതു മതം ആണെങ്കിലും ഒരാൾ ദൈവ വിശ്വാസി ആവുന്നത് അത്ര വലിയ തെറ്റൊന്നുമല്ല മേഡം.... SG🔥

  • @RoshanJoseph-f6x
    @RoshanJoseph-f6x Před 14 dny +146

    സുരേഷ് ഗോപി ❤️ഏത് മൈരുകൾ വേണേലും കുറ്റം പറയട്ടെ... ഞങ്ങൾ നിങ്ങൾക്കൊപ്പം

    • @AbdulKhaliq-ff6tg
      @AbdulKhaliq-ff6tg Před 14 dny

      നീ അവന്റെ മുഖത്തെ വെളുത്തതോ അതോ കറുപ്പിച്ചതോ 🤪

    • @RoshanJoseph-f6x
      @RoshanJoseph-f6x Před 14 dny +1

      @@AbdulKhaliq-ff6tg ഏതായാലും നിന്റെ അപ്പൻ പന്നിടെ മൂട്ടിലെ അല്ല മേത്ത

    • @RoshanJoseph-f6x
      @RoshanJoseph-f6x Před 14 dny

      ​@@AbdulKhaliq-ff6tgനിന്റെ അപ്പൻ മേത്തൻ പന്നിടെ മൂട്ടിലെ അല്ലേടാ മൈറോളി ഏതായാലും

    • @doublerr8721
      @doublerr8721 Před 14 dny +1

      Okea da chanakam

    • @vichuvlog1518
      @vichuvlog1518 Před 14 dny

      ❤❤❤❤❤👍

  • @faisalkr5045
    @faisalkr5045 Před 14 dny +52

    ഒരാൾ ദൈവം നാമം ചൊല്ലുന്നത് വർഗീയവാദിയല്ല മറ്റു മതത്തെ അവഹേളിക്കുകയും അപമാനിക്കുകയും ചെയ്യുമ്പോഴാണ് വർഗീയവാദി ആവുന്നത് നാം ഇന്ത്യക്കാർ എല്ലാ മതസ്ഥരെയും ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന എന്റെ സുന്ദരമായ രാജ്യമാണ് ഇന്ത്യ എന്റെ അമ്മയാണ് ഭാരതം

  • @mayaspillai4670
    @mayaspillai4670 Před 14 dny +42

    ജപം ഒരു ജീവിതരീതിയാണ്.. ലാഭേശ്ചയോടു കൂടിയുള്ളതല്ല പ്രാർത്ഥന.. ഭഗവദ് ഗീത വായിക്കൂ.. എല്ലാത്തിനുമുള്ള മരുന്ന്.. അതിലുണ്ട്

  • @achuaslam1259
    @achuaslam1259 Před 14 dny +28

    SG❤❤ ഇപ്പോ എത്രയോ കൂളാണ് .... ' ' ഒറ്റ കൊമ്പനെ മാപ്രകൾ മദം പൊട്ടി പൊട്ടിച്ചാൽ പിന്നെ തീർന്നു. അദ്ദേഹത്തിനും കുഴപ്പം മറ്റുള്ളവർക്കും കുഴപ്പം

  • @kannuki1234
    @kannuki1234 Před 14 dny +39

    SG .. ❤❤❤❤

    • @2129madhu1
      @2129madhu1 Před 14 dny

      .ബിജെപി എംപി കേന്ദ്ര മന്ത്രി സുരേഷ് ഗോപി യുടെ നിലപാടും മുകേഷ് രാജി വെക്കേണ്ട എന്നാണല്ലോ.. തൃശൂർ എംപി ക്കും പേടി ഉണ്ടെന്നു തോന്നുന്നു.

  • @chacheB
    @chacheB Před 14 dny +32

    ബിസ്മില്ലാഹ് " എന്ന് അറബിയിൽ പറഞ്ഞാൽ മലയാളത്തിൽ " ദൈവനാമത്തിൽ " എന്നെ അർത്ഥം ഉള്ളൂ ; അല്ലാതെ ഒരു പ്രത്യേക വിഭാഗക്കാരുടെ ദൈവം ഒന്നു അല്ല ........സർവ്വചരാ ചരങ്ങളെ സൃഷ്ട്ടിച്ച ഒരേ ഒരു ദൈവം .❤ I would love a religious discussion with SG

    • @KingK-rz5ub
      @KingK-rz5ub Před 14 dny +5

      Do a discussion with DR. Arif Hussain

    • @chacheB
      @chacheB Před 13 dny +1

      @@KingK-rz5ub ayaal.. nasser Hussain nte mon aano ?

    • @hjh538
      @hjh538 Před 13 dny

      മുറിയൻ തമാശകൾ 😈😈😈🐷🐷🐷

    • @Akashk-xj9ol
      @Akashk-xj9ol Před 11 dny +2

      ​@@KingK-rz5ubsatyam angott chennaal kanakkinu kittum😂

  • @Ani-tz9nc
    @Ani-tz9nc Před 14 dny +13

    സർ ഞങ്ങള് ഇപ്പൊൾ അങ്ങേയ്ക്ക് വേണ്ടിയാണ് പ്രാർത്ഥിക്കുന്നത് , vettakarum , പരിഹസികുന്നവരും , എല്ലാവരും , അങ്ങയെ വീട്ട് ഒഴിയാൻ , തമ്പ്രാൻ എന്ന് വിളിച്ചു കളിയാക്കുന്ന narikal കേട്ടോ സുരേഷ് സാർ ഞങ്ങളുടെ തമ്പ്രാൻ , ..

  • @shafeekedsamadanialla9875
    @shafeekedsamadanialla9875 Před 14 dny +19

    ബി സ്മി ചൊല്ലി. എന്ന ടാഗ് ലൈൻ . മനോരമക്ക് . വിഷമം ഉണ്ടാക്കിയോ.

  • @jitheshpeter5790
    @jitheshpeter5790 Před 14 dny +31

    ഞാൻ ക്രിസംഘിയായതിൽ അഭിമാനം കൊള്ളുന്നു. ഹിന്ദു ക്രിസ്ത്യൻ ഐക്യമാണ് യഥാർത്ഥത്തിൽ തൃശ്ശൂരിൽ സുരേഷ് ഗോപിയെ വിജയിപ്പിച്ചത്.വഖഫ് നിയമഭേദഗതി എത്രയും പെട്ടെന്ന് നടപ്പാക്കാൻ സുരേഷ് ഗോപി പിന്തുണ നൽകണം. ക്രിസംഘികളുടെ പൂർണ്ണ പിന്തുണ സുരേഷ് ഗോപി സാറിന് എന്നും ഉണ്ടായിരിക്കും❤നരേന്ദ്രമോദി❤സുരേഷ് ഗോപി❤RSS❤BJP❤

    • @manjuxavier6945
      @manjuxavier6945 Před 14 dny +4

      കേരളത്തിൽ ക്രിസംഘികൾ കൂടി വരുന്നുണ്ട് അവർക്ക് സത്യങ്ങൾ മനസിലായി തുടങ്ങി

    • @jomejoju3688
      @jomejoju3688 Před 14 dny

      ​@@manjuxavier6945Iniyum koodum

    • @salmansalih528
      @salmansalih528 Před 12 dny +2

      Aaha best 😂 കൃസങ്കി എന്ന് പറഞ്ഞ് അഭിമാനം കൊള്ളുന്നു 😅

    • @jitheshpeter5790
      @jitheshpeter5790 Před 12 dny +3

      @@salmansalih528 ഞാൻ ക്രിസംഘിയായതിൽ അഭിമാനം കൊള്ളുന്നു. ഭാരത് മാതാ കീ ജയ്യ്

    • @Arashida-gp5ll
      @Arashida-gp5ll Před 8 dny

      Ok da it cell​@@jitheshpeter5790

  • @അണ്ടിക്കണ്ണൻ

    ഇത്തിരി വെകിളിതരം ഉണ്ടെങ്കിലും S.G മുത്താണ്. ഇപ്പോഴുള്ള കേരളത്തിൽ മികച്ച 10 രാഷ്ട്രീയകാരിൽ sg യും ഉണ്ടാവും 😍

  • @rejuradhakrishnan3274
    @rejuradhakrishnan3274 Před 14 dny +16

    SG ❤

  • @akhilbabu4563
    @akhilbabu4563 Před 14 dny +20

    SG❤

  • @sarath_babu
    @sarath_babu Před 14 dny +37

    Sureah gopi is a genius. ഒറ്റ ദിവസം കൊണ്ടു മാധ്യമങ്ങളെ മുഴുവൻ അടിച്ച് ഇരുത്തി കളഞ്ഞ്

  • @rajeevkn168
    @rajeevkn168 Před 14 dny +17

    S G 🙏🏻❤️

  • @arsmg85
    @arsmg85 Před 14 dny +18

    SG❤

    • @2129madhu1
      @2129madhu1 Před 14 dny

      .ബിജെപി എംപി കേന്ദ്ര മന്ത്രി സുരേഷ് ഗോപി യുടെ നിലപാടും മുകേഷ് രാജി വെക്കേണ്ട എന്നാണല്ലോ.. തൃശൂർ എംപി ക്കും പേടി ഉണ്ടെന്നു തോന്നുന്നു.

  • @nujumudheenujumudheen8481
    @nujumudheenujumudheen8481 Před 14 dny +32

    ചില സമയം നല്ല ആളായും ചിലപ്പോൾ മോശം ആളായും തോന്നുന്നത് എനിക്ക് മാത്രമാണോ

    • @salilar.a5651
      @salilar.a5651 Před 14 dny +9

      ഫുൾ ടൈം ചീത്ത കാര്യങ്ങൾ
      SG❤ യോട് ചെയ്യുന്ന മാപ്രകളോട് പിന്നെ എങ്ങിനെ പെരുമാറണം....കേട്ടിട്ടില്ലേ ഉരുളക്ക് ഉപ്പേരി 😂😂😂

    • @haripriyav1868
      @haripriyav1868 Před 14 dny +3

      Ee njanum ningalum ellam agane thanne allae...ellarilum chettayum nanmayum unde

    • @hashimsalamhashi9206
      @hashimsalamhashi9206 Před 13 dny

      satyam

    • @iamg2027
      @iamg2027 Před 13 dny

      @@haripriyav1868 mathramalla epzhm nalla side kanikunnavar nalla alkar aknm ennumilla.

    • @SUNITHHKRD
      @SUNITHHKRD Před 12 dny +1

      Ellavarum ingane alle

  • @prarthanajanani829
    @prarthanajanani829 Před 14 dny +62

    Suresh Gopi💪❤️
    മാപ്രയ്ക്ക് അണ്ണാക്കിൽ😂
    മാത്തുകുട്ടിച്ചായൻ റഫറൻസ് .😄
    മാപ്രേ ...ഹിന്ദുവിന് ഭക്തി പാടില്ലേ.
    ഈ ചോദ്യം ലീഗ് കാരനോട് ചോദിക്കുമോ മാപ്ര അലവലാതി.

    • @sarath_babu
      @sarath_babu Před 14 dny +5

      5 നേരം വാങ്ക് വിളി കേൾക്കുന്നതിനു കുഴപ്പമില്ല, അങ്ങേര് ഒന്ന് പ്രാർത്ഥിച്ചതാണ് ഈ പെണ്ണുമ്പുള്ളക്ക് പ്രശ്നം

    • @2129madhu1
      @2129madhu1 Před 14 dny

      ​@@sarath_babu.ബിജെപി എംപി കേന്ദ്ര മന്ത്രി സുരേഷ് ഗോപി യുടെ നിലപാടും മുകേഷ് രാജി വെക്കേണ്ട എന്നാണല്ലോ.. തൃശൂർ എംപി ക്കും പേടി ഉണ്ടെന്നു തോന്നുന്നു.

  • @jineeshi9835
    @jineeshi9835 Před 14 dny +23

    SG ❤❤❤

  • @SunilKumar-ot4zh
    @SunilKumar-ot4zh Před 14 dny +10

    Superb speech🎉🎉

  • @Skumar27276
    @Skumar27276 Před 14 dny +37

    പ്രത്യേക അജണ്ട വെച്ച് ചോദ്യം ചോദിക്കുക. പ്രകോപിക്കുക. എങ്ങനെ സംയമനം പാലിക്കാൻ കഴിയും ഒരു സാധാരണക്കാരന്. മാധ്യമ പ്രവർത്തകരോടു സംസാരിക്കാതെ ധൃതിയിൽ സുരേഷ് ഗോപി പോകവേ മാധ്യമ പ്രവർത്തകനാകാൻ ഒരു യോഗ്യതയും ഇല്ലാത്ത മീഡിയവണ്ണിന്റെ പ്രതിനിധി ഒരു വിവരദോഷി പിന്നിൽ നിന്നും കാണിച്ച സംയമനം എല്ലാവരും കണ്ടതാണ്😂

  • @retnanair8777
    @retnanair8777 Před 14 dny +4

    എല്ലാ നന്മകളും സന്തോഷവും ഉണ്ടാകട്ടെ എന്നു പ്രാർത്ഥിക്കുന്നു 🙏

  • @praveenprakash1879
    @praveenprakash1879 Před 14 dny +14

    ❤❤❤❤

  • @rajr1694
    @rajr1694 Před 14 dny +32

    മപ്രകൾക്ക് കണക്കിന് കിട്ടി 😂

  • @FoodcosmosLoveit
    @FoodcosmosLoveit Před 14 dny +15

  • @JOJOPranksters-o6p
    @JOJOPranksters-o6p Před 14 dny +12

    *no one can replace sg🔥*

    • @manjuxavier6945
      @manjuxavier6945 Před 14 dny +2

      Yes he is sincere and loving ❤

    • @2129madhu1
      @2129madhu1 Před 14 dny

      ​@@manjuxavier6945.ബിജെപി എംപി കേന്ദ്ര മന്ത്രി സുരേഷ് ഗോപി യുടെ നിലപാടും മുകേഷ് രാജി വെക്കേണ്ട എന്നാണല്ലോ.. തൃശൂർ എംപി ക്കും പേടി ഉണ്ടെന്നു തോന്നുന്നു.

    • @2129madhu1
      @2129madhu1 Před 14 dny

      He only he can bark like that

    • @jomejoju3688
      @jomejoju3688 Před 14 dny

      ​@@2129madhu1Ano jihadi, poyi kammi Pinuvinte pattu padu. Suryane poloru kazhuthaye , kakkaye poloru pozhane

  • @comintern1921
    @comintern1921 Před 14 dny +38

    നല്ല മാടമ്പി നിഷ പുരുഷോത്തമൻ കുറെ സപ്പോർട്ട് ചെയ്ത് നോക്കി തിരിച്ചു പണി വാങ്ങി 😂

    • @jomejoju3688
      @jomejoju3688 Před 14 dny

      Hai Sudappikku dheshyam varunnu. Ninakku dheshyam varukayum, theri parayukayum venam, jihadi ennale adhehathinulla support koodu

  • @ganga5273
    @ganga5273 Před 9 dny +1

    ഒരു മതത്തിനെയും പ്രീതിപ്പെടുത്തേണ്ട യാതൊരു ആവശ്യവുമില്ല അങ്ങ് ഒരു പച്ചയായ കരുണയുള്ള അഭിനയം ലവലേഷമില്ലാത്ത ഒരു മനുഷ്യനായാൽ മതി എന്നാൽ മാത്രമേ ഇവിടെ കഷ്ടപ്പെടുന്ന മനുഷ്യർക്ക് വേണ്ടി പ്രവർത്തിക്കാൻ പറ്റൂ നിങ്ങളുടെ പ്രവർത്തനം കണ്ടിട്ടും നമ്മൾ പറയും സുരേഷ് ഗോപി കി ജയ് 👍👍👍

  • @thusharthushar7834
    @thusharthushar7834 Před 14 dny +23

    ഗോപി ചേട്ടൻ എന്ത് ശാന്തനായിട്ട ഇരിക്കുന്നത് ഏടക്കെങ്ങാണം കമ്മിഷണർ കേറിയാൽ അവതാരകയുടെ കാര്യം തീരുമാനമാകും പേടിച്ച് ഒരു മീറ്റർ മാറിയാണ് ഇരിക്കുന്നത്

  • @sijunair4171
    @sijunair4171 Před 14 dny +6

    രണ്ട് പേർ കാണുമ്പോൾ സലാം പറയുന്നു, വേറെ രണ്ടുപേർ കാണുമ്പോൾ സ്തുതി പറയുന്നു, ഇതിലൊന്നും ഒരു കുഴപ്പവും ഇല്ല. അയാൾക്ക് സ്വയം ഒരു മന്ത്രം ചൊല്ലുമ്പോൾ മാത്രം എന്തേ ഇത്രേം കടി

  • @GireeshT-qr4is
    @GireeshT-qr4is Před 14 dny +6

    ❤️❤️❤️👍👍👍

  • @ratheesh5069
    @ratheesh5069 Před 14 dny +2

    മറ്റുള്ളവർക്ക് ദ്രോഹം ചെയ്യാതെ അവനവന് സന്തോഷവും ശാന്തിയും കിട്ടുന്ന ഏതു വിശ്വാസവും ആർക്കും സ്വീകരിക്കാനും പിൻതുടരാനുമുള്ള അവകാശം ഉണ്ട് എന്ന ബോധമില്ലാതെ, വിശ്വാസത്തെ പുച്ഛത്തോടെ വലിയ കുറച്ചിലായി കണ്ടത് അവതാരികയുടെ വിവരദോഷം , ദൈവം ഇങ്ങനെയാണ് എന്ന് വ്യത്യസ്ത മതവിശ്വാസികൾ പല തരത്തിൽ വിശ്വസിക്കുന്നതിനെക്കാൾ, ഒട്ടും മുകളിലല്ലാ ദൈവം ഇല്ലാ എന്ന് വിശ്വസിക്കുന്നതാണ് പുരോഗമന ചിന്തയെന്നും ശാസ്ത്രമെന്നും ശാസ്ത്രത്തെ കുറിച്ച് ഒരു ചുക്കും ചുണ്ണാമ്പും അറിയാത്തവനെ പോലും പറഞ്ഞു വിശ്വസിപ്പിക്കുന്ന നിരീശ്വരവാദമെന്ന വിശ്വാസം.

  • @amminipathrose7479
    @amminipathrose7479 Před 14 dny +11

    ഇമ്മാതിരി കമന്റ്‌ ഒന്നും വേണ്ട മോളേ

  • @ajudivya
    @ajudivya Před 14 dny +7

    ഒരു അധഃപദിച്ച ചാനൽ ആണ് മനോരമ. ഹിന്ദുവിന് ഇട്ട് കൊടുക്കുന്ന കൊട്ട് കേട്ടല്ലോ അല്ലെ. ഇതൊക്കെ ആണ് 😂😂😂

  • @hameed4451
    @hameed4451 Před 14 dny +4

    ❤️🌹👍🙏👌solid

  • @GireeshT-qr4is
    @GireeshT-qr4is Před 14 dny +6

    ട g❤️❤️❤️👍👍👍

  • @vjsiji
    @vjsiji Před 14 dny +3

    SG❤❤❤❤❤❤

  • @akhilraj2581
    @akhilraj2581 Před 14 dny +4

    S G ❤❤❤

  • @sunnysamuel1801
    @sunnysamuel1801 Před 14 dny +2

    🙏🙏

  • @Vipinzindhu
    @Vipinzindhu Před 11 dny +2

    ഭക്തൻ ആകുന്നതിന് കുഴപ്പം ഇല്ല. അടുത്ത ജന്മത്തിൽ ബ്രാഹ്മണൻ ആയി ജനിക്കാൻ അഗ്രഹിക്കുന്നതിനും കുഴപ്പം ഇല്ല. ഒന്നും കുഴപ്പം ഇല്ല. നിങ്ങടെ യൂണിവേഴ്‌സിൽ ഇതൊക്കെ അല്ലേ ഒരു മാസ്😌

  • @princejose4569
    @princejose4569 Před 12 dny +1

    വലിയ മഹത് വാക്യങ്ങൾ പറയുന്നത്തിലല്ലാ ഒരാളോടുള്ള പെരുമാറ്റവു0 നല്ല ശാന്തതയോടുള്ള സംഭാഷണവും ക്ഷമയുമാണ് മനുഷ്യനെ നല്ല മനുഷ്യര്ക്കുന്നത്

  • @abdulsalampalliyali6467
    @abdulsalampalliyali6467 Před 8 hodinami

    തെരഞ്ഞെടുത്ത ജനങ്ങളോടുള്ള പ്രതിബദ്ധതയാണ് ഏറ്റവും വലിയ ദൈവഭക്തി, അതൊട്ടുമില്ല!😊

  • @rincyemmanuel8175
    @rincyemmanuel8175 Před 14 dny +4

    More things are wrought by prayer than this world dreams of
    Tennyson Morte D’Arthur

  • @manjuxavier6945
    @manjuxavier6945 Před 14 dny +1

    SG ഒരുപാട് ഇഷ്ടം നല്ലൊരു രാഷ്ട്രീയക്കാരൻ നല്ലൊരു മനുഷ്യ സ്നേഹി ❤

  • @RameshSubbian-yd7fh
    @RameshSubbian-yd7fh Před 14 dny +2

    👌👍💐

  • @sandhyarajesh2473
    @sandhyarajesh2473 Před 14 dny +7

    എന്നാലും എന്റെ മനോരമേ...😂

  • @sachinveliyam
    @sachinveliyam Před 14 dny +7

    Sg❤

  • @Ralphfitch376
    @Ralphfitch376 Před 14 dny +12

    SG ❤

  • @minhas3719
    @minhas3719 Před 14 dny +3

    the only topic to diacuss in indian politics😢

  • @RajaniO-rn3hl
    @RajaniO-rn3hl Před 12 dny +1

    ❤❤❤

  • @sunitham2600
    @sunitham2600 Před 4 dny

    5:38👍🏻❤️🙂

  • @user-sj1ln5rl1w
    @user-sj1ln5rl1w Před 14 dny +2

    കുറച്ച് നാണം വേണം മാപ്രകൾക്..... അത് ഇല്ലാത്തടത്തോളം കാലം സ്വയം പ്രബുദ്ധത എന്ന മെമ്പോടി ചേർത്ത് പ്രിണന രാഷ്ട്രീയം വിളമ്പം....

  • @user-od1eo2vu3j
    @user-od1eo2vu3j Před 14 dny +4

    അമര്‍ത്തി (അമുക്കി) അളന്നാലും ആഴക്ക് മൂഴക്കാകാ...
    (എത്ര ശ്രമിച്ചാലും നിസ്സാരനെ മഹാനാക്കാനാവില്ല എത്ര പരിശ്രമിച്ചാലും യാഥാര്‍ത്ഥ്യം മറയ്ക്കപെടില്ല )
    G ഫാൻസുകാരായ അൽപൻ മാരെ...

  • @rajutdaniel7738
    @rajutdaniel7738 Před 14 dny +1

    👏👏❤️

  • @ajithcv1777
    @ajithcv1777 Před 5 dny

    Educated with heart....but we need without heart

  • @vichuvlog1518
    @vichuvlog1518 Před 14 dny +2

    Sg❤️❤️❤️❤️❤️❤️

  • @ryanxavier_89
    @ryanxavier_89 Před 13 dny +1

    SG നല്ല മനുഷ്യസ്നേഹി അണ് ❤

  • @prajinpj
    @prajinpj Před 14 dny +1

  • @sreejithuk7408
    @sreejithuk7408 Před 13 dny +1

    SG❤❤❤❤❤❤❤❤

  • @user-vr9kw4hp5k
    @user-vr9kw4hp5k Před 14 dny +2

    അതിന് he belive his on dna love you sg

  • @xtvloger
    @xtvloger Před 9 dny

    SG♥️♥️♥️🙏😍

  • @sumaraveendran3009
    @sumaraveendran3009 Před 14 dny +1

    സുരേഷ് ഗോപി❤❤❤

  • @KannanDivakaran-i9z
    @KannanDivakaran-i9z Před 14 dny +1

    I love suresh Gopi sir ur great man ...media kurachu akalam palikkuka orale veruthe kari vari thekkaruthu

  • @MM-te5iq
    @MM-te5iq Před 14 dny +1

    Best ending Nisha I liked her ending .epic not sure every body understood. Pray for his patience 😂. SG just focus on Kerala and try to do best in Kerala no need to go ANDRA or Tamil nadu

  • @indian-c9s
    @indian-c9s Před 14 dny +5

    ഇദ്ദേഹം ഇപ്പോൾ എവിടുന്നാണ് വന്നത് എവിടുന്നാണ് വരുന്നത് അവിടത്തെ കാര്യങ്ങളെക്കുറിച്ച് ചോദിക്കുക😊😊😊😊

    • @sarath_babu
      @sarath_babu Před 14 dny +1

      നിങ്ങള്ക്ക് ചിലപ്പോൾ അതിന്റെ അർത്ഥം മനസ്സിലായി കാണില്ല. വിവരം ഉള്ളവർക്ക് മനസിലാകും. മരണ വീട്ടിൽ നിന്നു വരുമ്പോൾ സദ്യ കൊള്ളാമായിരുന്നോ എന്ന് ചോദിക്കരുത്. Thats the meaning. വന്നു വന്നു മലയാളികൾക്ക് common sense ഇല്ലാതായെന്നു തോന്നുന്നു

  • @balagopalanvarrier3095
    @balagopalanvarrier3095 Před 14 dny +7

    SG, ❣️❣️

  • @ABDULRAZACEPPICAD
    @ABDULRAZACEPPICAD Před 14 dny +2

    بسم😮

  • @kunhambuv9684
    @kunhambuv9684 Před 14 dny +2

    ഈ കേരള മാപ്രകൾ tvm എൽ നിന്നും ഒരു mp യുടെ ബാറിയുടെ കയ്യിൽ നിന്നും ബിഹാറിലെ ഒരു വനിത നേതാവിൽ നിന്നും കരണ കുറ്റിക്ക് അടി വാഗിച്ചവരാണ്. ഒന്നും സംഭവിച്ചില്ല.

  • @sureshpankajakshan9350
    @sureshpankajakshan9350 Před 14 dny +1

    Very bsd

  • @arjunvijay5000
    @arjunvijay5000 Před 12 dny

    SG❤❤❤❤❤ what a man ❤❤❤

  • @Suresh_panamuck
    @Suresh_panamuck Před 8 dny

    വിദ്യയും അഭ്യാസവും ഉള്ളയാൽ രാഷ്ട്രീയ സീമയിലൂടെ സഞ്ചരിക്കുമ്പോൾ അവരെ ഇടങ്കാലുവെച്ചു വീഴ്ത്താൻ ആവില്ല മക്കളെ....

  • @preethavrpreethavr2586
    @preethavrpreethavr2586 Před 14 dny +4

    കഷ്ടം

  • @ashraf1899
    @ashraf1899 Před 7 hodinami

    ഇദ്ദേഹം വളരെ നൈസ് ആയിരുന്നു ഇയാൾ വെറുപ്പിന്റെ രാഷ്ട്രീയ ത്തിലേക്ക് കടന്നപ്പോൾ തലക്കനവും ബോധം നഷ്ടം പെട്ട സംസാരവും ജനബഹുമാനിച്ച വ്യക്തി യായിരുന്നു

  • @globaleena
    @globaleena Před 14 dny +2

    Such a boring conversation....

  • @sjyothis
    @sjyothis Před 14 dny +24

    നിങ്ങൾ ഒരു എം പി ആണ് മറക്കരുത് കോമഡി ആകാതെ സാർ

    • @Aryan-sc8lj
      @Aryan-sc8lj Před 14 dny +17

      എവിടെ കോമഡി ചോദ്യത്തിനു correct answer koduthu.

    • @sarath_babu
      @sarath_babu Před 14 dny +15

      ഇതിൽ എവിടെയാണ് നിങ്ങൾ കോമഡി കണ്ടത്? ഒന്ന് പറയു. I expect a response

    • @User-x2f3ef4s4fs6g
      @User-x2f3ef4s4fs6g Před 14 dny

      thrissuril electionu thottu , aalukal kaliyaaki , jaikula ennu thoniya time veendum ninnu thrissuril ennit jaichu. pullik nalla bhodyam und pulli MP aanen. Ennu vechu typical kerala kanppan politicians ine pole perumaarano

    • @anoop6406
      @anoop6406 Před 14 dny +3

      അതൊക്ക ഹേറ്റേഴ്‌സ് പടച്ചു വിടുന്നതാണ്

    • @angamalydiary5058
      @angamalydiary5058 Před 14 dny

      സപ്പോർട്ട് ചെയ്യാൻ ഏറെ മണ്ടൻമാർ ഉണ്ടെങ്കിൽ ഏത് മനുഷ്യനും അൽപനാകാം...

  • @binylk
    @binylk Před 14 dny +2

    Can he spend time in Delhi office for work?

    • @binylk
      @binylk Před 14 dny

      Is there no work in ministry

    • @sarath_babu
      @sarath_babu Před 14 dny +2

      ​​@@binylk He is not elected for office work

    • @jomejoju3688
      @jomejoju3688 Před 14 dny

      ​@@binylkPollanam ninakku dheshyam varanam kammi, ennale Suresh Gopikku support koodu

  • @prathyushraj1994
    @prathyushraj1994 Před 14 dny

    SG❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @hareeshlive
    @hareeshlive Před 14 dny

    SG 🔥🔥🔥

  • @user-iv5gk3jq4g
    @user-iv5gk3jq4g Před 14 dny

    ബിസ്മി ല്ലാഹ് അർഥം അല്ലാഹുവിൻ്റെ നാമത്തിൽ മുസ്ലിംങ്ങൾ food കഴിക്കുമ്പോൾ തുടക്കം പറയും വണ്ടി സ്റ്റാർട്ട് ചെയ്യുമ്പോൾ ബിസ്മി പറയും നല്ല കാര്യം ചെയ്യുമ്പോൾ ബിസ്മി പറയും

  • @mtlive8978
    @mtlive8978 Před 14 dny +2

    Ithilum slowly il paranja annairunnu pari 😂

  • @user-iv5gk3jq4g
    @user-iv5gk3jq4g Před 14 dny +1

    കട തുറക്കുമ്പോൾ വീട്ടിൽ കയറുമ്പോൾ ബിസ്മി പറയും

  • @saatyaki357
    @saatyaki357 Před 14 dny +1

    Alla nik oru doubt Article 25 ipplm avde thanne undallo alle....Ee nishayude oro samshayangale

  • @milanmanoharan2721
    @milanmanoharan2721 Před 12 dny

    7:44 ആന്ധ്ര എല്ലാ തെലങ്കാന

  • @Adivergentmind
    @Adivergentmind Před 14 dny +1

    Are you guys broke or something to shamelessly show an AD on your news videos 🤦

  • @user-iv5gk3jq4g
    @user-iv5gk3jq4g Před 14 dny

    ദൈവ സ്മരണയിലൂടെ മാത്രം ആണ് നിങ്ങളുടെ മനസ്സ് ശാന്തമാകുന്നത് ______വിശുദ്ധ ഖുർആൻ

  • @chirikandant8356
    @chirikandant8356 Před 12 dny

    SG യുടെ വിജയം ഇവിടുത്തെ മതേതര സുഡു ഫണ്ട്‌ ഡ്‌ മാധ്യമങ്ങളെ വല്ലാതെ ഉലച്ചിരുന്നു ✍️

  • @Sreejithss86
    @Sreejithss86 Před 13 dny +1

    Nisha ithupole Pinnagandiyodu samasikyummo..? Puluthum 🤭😂😂

  • @abdulradheed5430
    @abdulradheed5430 Před 14 dny +1

    LANKA movie issues wnthayirunnu sureshetta

  • @lalulalut4348
    @lalulalut4348 Před 10 dny

    നിഷാമനുഷ്യനായി പിന്നവൻ ഏത് മതസ്ഥനാണെങ്കിലും അവനോ അവളോ ആചാര അനുഷ്ടാനത്തിൽ വിശ്വസിച്ച് മുന്നോട്ട് പോയിക്കോട്ടെ എന്തിന് നിഷ ഇതിൽ കൈകടത്തുന്നു. പ്രത്യേകിച്ച് ഐന്ദവ വിശ്വാസത്തെ ചോദ്യം ചെയ്യുന്നു.

  • @vksmn744
    @vksmn744 Před 14 dny +1

    Adhyam nalla oru manushyan avan noku.

  • @joshyvj3157
    @joshyvj3157 Před 14 dny +1

    നിഷക്ക്. ചോദ്യങ്ങൾ ഇല്ല.. വെറും തലയാട്ടൽ മാത്രം.... കഷ്ടം. ഇങ്ങനെ ആണോ..നിഷ
    തല കുമ്പിട്ടു നിലത്തു വീണു 😂😂😂

  • @soumyas3265
    @soumyas3265 Před 14 dny

    നിഷ വിശ്വാസം ഒരു തെറ്റാണോ, അതേതു മതത്തിന്റെ ആയാലും,
    അവിശ്വസിക്കാനുള്ള സ്വാതന്ത്ര്യം പോലെ വിശ്വസിക്കാനുള്ള സ്വാതന്ത്ര്യവും ഇല്ലേ... പിന്നെ ആത്മീയതയും മതവും രണ്ടാണെന്നു നിങ്ങൾ എന്നാണ് മനസിലാക്കുക.. എല്ലാവർക്കും അവരുടേതായ സ്വാതന്ത്ര്യം ഉണ്ട് വിശ്വസിക്കാനും അവിശ്വസിക്കാനും അതേതു ദൈവത്തെ ആയാലും....

  • @deepakpm8099
    @deepakpm8099 Před 14 dny

    Sir aa shakthan stand onnu puthuki paniyumo Pina market seriyakam annu paranju onnum thudangila

  • @dileep-e9b
    @dileep-e9b Před 14 dny +1

    Ith aalu vereya Makkale ethre okke ayale drohichalum ayal thala uyarthi nilkkum he is one and army power 🔥🔥🔥

  • @kartikad5612
    @kartikad5612 Před 14 dny

    Everything is a Shaji Kailas movie set for actor Suresh Gopi. Waiting for the actor to evolve into a politician 😅

  • @Active22923
    @Active22923 Před 11 dny

    തൃശ്ശൂരിൽ സുരേഷ് ഗോപി മൂന്നാം സ്ഥാനത്ത് ആണെന്ന് പറഞ്ഞത് 😅