മേയറുമായുള്ള തർക്കം: കെഎസ്ആർടിസി ഡ്രൈവറെ പിരിച്ചുവിടേണ്ടെന്ന് ​ഗതാ​ഗത മന്ത്രി | KSRTC driver

Sdílet
Vložit
  • čas přidán 28. 04. 2024
  • മേയറുമായുള്ള തർക്കം: കെഎസ്ആർടിസി ഡ്രൈവറെ പിരിച്ചുവിടേണ്ടെന്ന് ​ഗതാ​ഗത മന്ത്രി #malayalamnewslive #manoramanewslive
    #Keralanews #malayalambreakingnews #ksrtc #aryarajendran
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/channel/0029Va7N...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/al/khYMfdRfQ
    ShareChat : sharechat.com/profile/manoram...
    Download Mobile App :
    iOS: apps.apple.com/us/app/manoram...
    Android: play.google.com/store/apps/de...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Komentáře • 489

  • @kingcox9368
    @kingcox9368 Před 17 dny +454

    ഒരു പാവത്തിന്റെ കൂടെ കഞ്ഞിയിൽ മണ്ണ് വാരിയിട്ടപ്പോൾ മേയർക്ക് സമാദാനം ആയി

    • @Rainbowmedia4089
      @Rainbowmedia4089 Před 17 dny +1

      പിരിച്ചു വിടേണ്ട എന്നല്ലേ ഗതാഗത മന്ത്രി പറഞ്ഞത്...!!!

    • @pramodtp4500
      @pramodtp4500 Před 17 dny +3

      😂 ഇവർക്ക് പാവങ്ങളുടെ കഞ്ഞിയിൽ മണ്ണ് വാരിയിട്ടല്ലേ ശീലം 😂

    • @lidiyajoji761
      @lidiyajoji761 Před 17 dny

      ​@@pramodtp4500സത്യം

  • @saida7715
    @saida7715 Před 17 dny +290

    മേയറെയും ജോലിയിൽ നിന്നും മാറ്റി നിർത്തണ്ടേ അതല്ലേ ന്യായം
    ഡ്രൈവറെ മാത്രം മാറ്റി നിർത്തിയാൽ മതിയോ
    എന്തുPolice

    • @anishthomas403
      @anishthomas403 Před 17 dny +2

      Police illa innu Kerala shandanmaar aanu khaki itta avanmaar

    • @Majeedmaji-sf3ui
      @Majeedmaji-sf3ui Před 17 dny

      LDF🏴🏴🏴🏴🏴🏴🏴🏴🏴🏴

  • @jabirmullungal1254
    @jabirmullungal1254 Před 17 dny +350

    ജോലി ചെയ്തിട്ടും ശമ്പളം കിട്ടാത്ത ഒരുവനും ജോലി ചെയ്യാതെ തന്നെ ശമ്പളം വാരി കൂട്ടുന്ന ഒരു വളും തമ്മിലുള്ള തർക്കം

  • @user-jp6in1jn1e
    @user-jp6in1jn1e Před 17 dny +443

    കോടതിൽ പോകണം അവിടെ മേയറും എംഎൽഎയും ഇല്ല

    • @raveendranathmeleparambil2942
      @raveendranathmeleparambil2942 Před 17 dny +9

      YES. KOADATHY YE SAMEEBIKOO. EVAL AARAA

    • @agb2437
      @agb2437 Před 17 dny +3

      KodathYiL police ,Mayor ellam kanakka ... only law...pinne pothuve courtiL ullvarkku politician,police teams nne ishttamalla

    • @reaction.7640
      @reaction.7640 Před 17 dny +7

      കോടതിയിലും ഈ പോലീസ്കൊടുക്കുന്നതല്ലേ തെളിവ്....

    • @creativespark8255
      @creativespark8255 Před 17 dny

      Police allooooo vadikkunnatttuuuu....alllaa thelivummmmm noookkkuumm

    • @Naseera12144
      @Naseera12144 Před 17 dny +5

      അതിന് കോടതി സാധാരണക്കാർക്കുള്ളതാണോ... മേലാളന്മാർക്കുള്ളതല്ലേ... നശിച്ച നടപടി

  • @gangadharanpalazhi4617
    @gangadharanpalazhi4617 Před 17 dny +249

    സർക്കാർ സത്യത്തിൻ്റെ ഭാഗം നിൽക്കണം. സത്യം ഡ്രൈവറുടെ ഭാഗത്താണ്.

    • @traveltheworld5021
      @traveltheworld5021 Před 17 dny

      ഒന്ന് പോടേയ് കള്ളൻ മാര് ആയ അന്തം കമ്മി തന്ത ഇല്ല പുലയാടി മക്കള് ഭരിക്കുന്ന കേരളം 😂🤣🤣

    • @nila7860
      @nila7860 Před 17 dny +9

      സർക്കാരിന്റെ സ്വന്തമല്ലേമേയറും MLA യും
      പിന്നെ എങ്ങനെ കേസെടുക്കും😂😂

    • @jayantito8520
      @jayantito8520 Před 17 dny +2

      Thamaaasa... Maaman aanallo

    • @radhikamr2075
      @radhikamr2075 Před 17 dny

      വളരെ സത്യം.

    • @ajithakumari4127
      @ajithakumari4127 Před 17 dny

      Purame Parayunnundengilum Njammant Paartyalle😂

  • @user-bl2lt8rm5v
    @user-bl2lt8rm5v Před 17 dny +87

    ഈ മേയർ ക്കു എന്തൊരു അഹംകാരം ആണ്

  • @faisalarakkal9444
    @faisalarakkal9444 Před 17 dny +44

    ഇതൊരു സാധാരണക്കാരൻ
    ആണെങ്കിൽ എന്തായിരിക്കും
    അവസ്ഥ ഞാൻ ഡ്രൈവർക്ക്
    സപ്പോർട്ട് ചെയ്യുന്നു

  • @user-sk4iv8dm2u
    @user-sk4iv8dm2u Před 17 dny +92

    അതെന്താ..മേയർ കാണിച്ച തോന്യവാസത്തിനു അവരുടെ പേരിൽ കേസ് എടുക്കാതെ പാവം. പിടിച്ച ആളുകളുടെ മേലേക്ക് കുതിര കയറാൻ ഉള്ളത് ആണോ.... ഇവളൊക്കെ രാത്രിയിൽ ക്ലബ്ബിലും മറ്റേടത്തും ഒക്കെ പോയിട്ട് വന്ന വഴിയാകും

  • @JaiHind-tl7zt
    @JaiHind-tl7zt Před 17 dny +52

    കമ്മ്യൂണിസത്തിനു ജോലി കളയനല്ലാതെ ഒരു പാവപ്പെട്ടവനു ജോലി കൊടുക്കാൻ കഴിയില്ല

  • @ThomasDevassy-nf2fb
    @ThomasDevassy-nf2fb Před 17 dny +53

    നുണ പറയുവാൻ ഉന്നത ബിരുദം നേടിയ നുണച്ചി.

  • @MuhammadNihal-qx5km
    @MuhammadNihal-qx5km Před 17 dny +37

    നമ്മുടെ ഗതാഗത മന്ത്രിക്ക് ഒരു നിലപാടില്ലാത്ത ഗതാഗത മന്ത്രിയായി മാറി

  • @laijugeorgh6348
    @laijugeorgh6348 Před 17 dny +25

    ഒരു വർഷം കഴിഞ്ഞാൽ ഇവൾ അവിടെ councillor പോലും ആകില്ല, ഇങ്ങനെ അഹങ്കരിക്കരുത്...

  • @justs560
    @justs560 Před 17 dny +76

    കെഎസ്ആർടിസി ഇപ്പോഴും മൊണ്ണയാണെന്നു ഇപ്പോൾ സത്യമായി.

  • @shameenajameesh1755
    @shameenajameesh1755 Před 17 dny +8

    ഞാൻ സിപിഎം അനുകൂലിയാണ് പക്ഷേ ഇത് അല്പനാർത്ഥം കിട്ടിയാൽ അർദ്ധരാത്രിയിൽ കുടപിടിക്കും എന്ന് പറഞ്ഞു കേട്ടിട്ടുണ്ട് അതാണ് അവസ്ഥ

  • @varshaajithvarshaaji4039
    @varshaajithvarshaaji4039 Před 17 dny +30

    കട്ട് തിന്നു മുടിച്ചു നടക്കുന്ന ഇവർക്കു അധ്വാനിക്കുന്നവന്റെ ബുദ്ധിമുട്ട് മനസിലാകില്ല...

  • @badarudheent6678
    @badarudheent6678 Před 17 dny +76

    ഈ പൈതങ്ങളെ ഒക്കെ ഉത്തരവാദപ്പെട്ട പദവിയിൽ ഇരുത്താൻ പാടില്ല എന്ന് ഇപ്പോൾ മനസിലായില്ലേ

    • @Nelvindaniel-yc3bm
      @Nelvindaniel-yc3bm Před 17 dny +4

      Exatly😂

    • @sreedharankalloornellakand9337
      @sreedharankalloornellakand9337 Před 17 dny

      അല്പന് artham കിട്ടിയല്

    • @minibenny1616
      @minibenny1616 Před 17 dny +1

      ബോധം, വിവരം, വകതിരിവ് വേണം പ്രായം അല്ല കാരണം, ഏറ്റവും കുറഞ്ഞ pm ഭരിക്കുന്ന രാജ്യത്ത് ജീവിചിട്ടുണ്ട്

  • @RatheeshRaj-yo5tm
    @RatheeshRaj-yo5tm Před 17 dny +186

    ഇവളെ വെറുതെ വിടരുത്... ഇവൾ അഴിഞ്ഞാടീട്ടു വരുന്ന സമയമായിരുന്നു... ഇവൾക്കെതിരെ കേസെടുക്കണം

    • @mohan.b.nai7660
      @mohan.b.nai7660 Před 17 dny

      ജനങ്ങളുടെ തീട്ടം തിന്നാൻ കൊടുക്കണം ഇവൾക്ക്😂😂😂😂

    • @user-xq2cg2vh9f
      @user-xq2cg2vh9f Před 17 dny +3

      അവളെ അന്നേരം" ഗുഹ ".. പരിശോധന യ്ക്ക് വിട്ടു എങ്കിൽ...ഇതിലും ചൂട് വാർത്ത.. വന്നേനെ 😂😂

    • @kmla123
      @kmla123 Před 17 dny +4

      ഇവളും തുടങ്ങിയോ സഖാവ് രശ്മി നായരുടെ 80K പരുപാടി.

    • @chithrachithra5269
      @chithrachithra5269 Před 17 dny +1

      നീയും വിട്ടിലുള്ളവരും ഇങ്ങനെയാന്നോ

    • @kmla123
      @kmla123 Před 17 dny

      ഒരു തീട്ടകമ്മി അടിയിൽ വന്നു തൂറി എറിയുന്നല്ലോ.
      ഇനി പഴയ ഡോൺ ചേട്ടൻ അങ്ങണം ആയിരിക്കുമോ 🇻🇳🇻🇳🇻🇳

  • @raveendranathmeleparambil2942

    FULL SUPPORT TO KSRTC DRIVER.❤❤❤

  • @ardaspn
    @ardaspn Před 17 dny +36

    ഈ പാപം എല്ലാം അനുഭവിച്ചെ തീരു

  • @ceegeewarrier
    @ceegeewarrier Před 17 dny +36

    മേയർ ചെയ്ത തെറ്റിന്
    പാവം ഡ്രൈവറെ മാറ്റി നിർത്തുന്നത് ശരിയല്ല .
    ശിവൻ പാപിയാകുന്ന കാലം

  • @vinuvijayakumar5270
    @vinuvijayakumar5270 Před 17 dny +105

    അവനെ പിരിച്ച് വിട്ടിട്ട് മേയൂട്ടിയുടെ സഹോദരനെ ആ പണി ഏൽപ്പിക്കണം.

  • @keralavillage5673
    @keralavillage5673 Před 17 dny +14

    കോടതി മാത്രമേ ഇനിയുള്ളൂ
    കേരള ജനത യദുവിനോടൊപ്പം 💪

  • @leenaphilip
    @leenaphilip Před 17 dny +17

    ട്രിപ് മുടക്കി യാത്രക്കാരെ ബുദ്ധിമുട്ടിച്ചതിനു അധികാരദുര്വിനിയോഗത്തിനു കേസെടുത്തു മാറ്റി നിർത്തി അന്വേഷിക്കണം

  • @AseezSubaida-no9jt
    @AseezSubaida-no9jt Před 17 dny +13

    കോടതിയിൽ പോണം ഡ്രൈവർ തീർച്ചയായിട്ടും ഇനി മേലിൽ ഇങ്ങനെ ഒരു എംഎൽഎയും മെയറും ആരും ജനങ്ങളുടെ മേകാട്ട് കുതിര കയറാൻ പാടില്ല നന്ദി എല്ലാവർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു ❤️❤️❤️🙏🙏🙏

  • @Happy_Hours
    @Happy_Hours Před 17 dny +64

    ഇന്ത്യയിലെ ഏറ്റവും ബോധം കുറഞ്ഞ മേയർ ഒരു മനുഷ്യനെ തൊഴിൽ രഹിതനാക്കി...
    ഇനിയും വിളിച്ചു കൂവിക്കോ ... ഈ കൊല തിന്നാൻ വാാാ...

  • @rammohammadsinghazad1426
    @rammohammadsinghazad1426 Před 17 dny +37

    അകത്തു ഇടാൻ പറ്റില്ല പുറത്തു ഇടാൻ പറ്റില്ല എന്നാ വാതിൽക്കൽ നിന്നോട്ടെ
    അവസ്ഥ...... moonjiya niyamam😷

  • @rdx8825
    @rdx8825 Před 17 dny +26

    തൊഴിൽ കൊടുത്തില്ലെങ്കിലും ഉള്ള തൊഴിൽ കളയാൻ സിപിഎം ന്നെ പറ്റുള്ളൂ 😂😂😂😂

  • @Attitude_lover_RP7
    @Attitude_lover_RP7 Před 17 dny +47

    എന്നാ മേയറാണ് അവരുടെ പണിയും കളയണം 👈

  • @safam5767
    @safam5767 Před 17 dny +10

    അവന്റെ കഞ്ഞി മുട്ടിച്ചപ്പോൾ അവൾക്ക് സമാധാനമായി ......

  • @kadherhassinar5912
    @kadherhassinar5912 Před 17 dny +22

    കള്ളം പറയുന്നത് മേയർ ആണെന്ന് സി സിടിവിയിൽ ന നിന്നുള്ള ദൃശ്യങ്ങളിൽ നിന്നു തന്നെ ഏതൊരു സാധാരണക്കാരനും മനസ്സിലാവും എന്നിട്ടും കെഎസ്ആർടിസി മാനേജ്മെന്റിനു മനസ്സിലാവുന്നില്ലെങ്കിൽ ഉദ്യോഗസ്ഥന്മാർക്ക് എന്ത് തോന്നിവാസവും കാണിക്കാൻ എന്നതിനുള്ള തെളിവാണ് ജനങ്ങൾ പ്രതികരിക്കേണ്ടി വരും

  • @hareesh9553
    @hareesh9553 Před 17 dny +128

    നല്ല തൊഴിലാളി വർഗ്ഗ പാർട്ടി

    • @aalfiarshad9106
      @aalfiarshad9106 Před 17 dny +1

      Nale avarkku celebrate chyyanullatha.. Sarva lokha tozhilali dinam..

  • @shaju383
    @shaju383 Před 17 dny +5

    നടു റോഡില്‍ KSRTC ബസ് തടഞ്ഞതിന് ഇവര്‍ക്കു എതിരെ എന്തേ പോലീസ് കേസ് എടുക്കാഞ്ഞത്.

  • @user-ky9yt7xe1n
    @user-ky9yt7xe1n Před 17 dny +18

    പാവം മനുഷ്യൻ,
    ഈ നശിച്ച സ്ത്രീ കാരണം ആ മനുഷ്യന്റെ ജീവിതം കു ട്ടിച്ചോറായി

  • @shibiludheenb7450
    @shibiludheenb7450 Před 17 dny +24

    എത്ര ഉന്നതരായാലും രാജ്യത്തെ നിയമം എല്ലാവർക്കും ഉള്ളതാണ്. മേയർ ഔദ്യോഗിക വാഹനമോ പദവിയോ ഉപയോഗിക്കാതെ മറ്റേതോ വണ്ടി കുറുകെയിട്ട് ഗുണ്ടകളൊക്കെ ചെയ്യുന്നപോല ചാടിയിറങ്ങി ഡ്രൈവറോട് സംസാരിക്കുക. എന്നിട്ട് കേസ് കൊടുത്തപ്പോൾ മേയറിൻ്റെ എല്ലാ പവറും ഉപയോഗിക്കുക ഇങ്ങനെയാണോ പെരുമാറേണ്ടത്. വിജയിക്കാൻ വേണ്ടി വേറെ ആരോപണങ്ങൾ ഉന്നയിക്കുക. തൊഴിലാളി പാർട്ടിയായ സി.പി. എം ന് തന്നെ ഇവരുടെ കേസ് തലവേദനയായി മാറി

  • @muhammedajlas9712
    @muhammedajlas9712 Před 17 dny +15

    ഇതൊക്കെ ഗൾഫിൽ ആയിരുന്നെങ്കിൽ മേയറും എം ൽ എ യും വീട്ടിൽ ഇരുന്നേനെ

  • @georgek4147
    @georgek4147 Před 17 dny +6

    ഗണേഷ് കുമാർ നല്ല ആക്ടർ ആണ്

  • @reghuramang3450
    @reghuramang3450 Před 17 dny +6

    മേയര്‍ക്കു പകരം ഒരു സാധാരണക്കാരന്‍ ആണ്‌ തടഞ്ഞത് എങ്കിൽ എന്തു നടപടിയാണ് KSRTC യും, മന്ത്രി ഗണേശുo എടുക്കുക എന്ന് എല്ലാവര്‍ക്കും അറിയാം. ബസ് തടഞ്ഞ് ഓട്ടം മുടക്കിയതിന്‌ മേയര്‍ക്ക് എതിരെ കേസ് ഫയല്‍ ചെയ്യുക.

  • @sreekutty.
    @sreekutty. Před 17 dny +6

    ആ സ്ത്രീയെ Meyer എന്നല്ല വിളിക്കേണ്ടത്...M....... r... എന്നാണ് 😡

  • @jackywilson07
    @jackywilson07 Před 17 dny +11

    മേയറും അന്വേഷണം തീരുന്നതുവരെ മാറി നിൽക്കണ്ടേ? രണ്ടു നീതി!

  • @kunhippalal92
    @kunhippalal92 Před 17 dny +3

    CPM തൊഴിലാളി പാർട്ടിയാണെങ്കിൽ തൊഴിലാളിക്ക് ഒപ്പം (നീതി ക്കൊപ്പം ) നിൽക്കണം..
    പദവി ദുരുപയോഗം ചെയ്ത,
    ട്രാഫിക് നിയമം തെറ്റിച്ച,
    അധികാര ഹുങ്ക് കാണിച്ച
    മേയറെ മേയർ ജോലിയിൽ നിന്ന് പിരിച്ച് വിടണം

  • @baijubalan8661
    @baijubalan8661 Před 17 dny +15

    മേയറെ ചുമ്മാ മേയാൻ വിടു sir, സാധാരണ ജനങ്ങളെ പട്ടിണി ettu kollu..... ഒരു രക്ഷാപ്രവർത്തനമാണ്

  • @Atv104
    @Atv104 Před 17 dny +5

    പക്വതയും വിവേകവും ഇല്ലാത്ത മേയറെ പിരിച്ചുവിടുക

  • @user-vk2bk1xl9q
    @user-vk2bk1xl9q Před 17 dny +2

    ഡ്രൈവർ 👍👍👍

  • @shajahanam6440
    @shajahanam6440 Před 17 dny +8

    തമ്പുരാട്ടി യെ മേയർ സ്ഥാനത്തു നിന്നു മാറ്റി യാൽ cpm ന് നല്ലതു

  • @drivetrain0055
    @drivetrain0055 Před 17 dny +8

    ഇതാണ് ഇവരുടെ ജനാധിപത്യം സോഷ്യലിസം, കഷ്ടം 🙏

  • @valsageorge5663
    @valsageorge5663 Před 17 dny +6

    ഒരു സാധുവിനെ പട്ടിണിക്കിട്ടു. തിന്നു കൊഴുത്തിരിക്കുന്ന 😏😏😏😏😏

  • @KichenKichen-vx4gl
    @KichenKichen-vx4gl Před 17 dny +3

    അർഹിക്കാത്ത സ്ഥാനം കയ്യിൽ കിട്ടിയപ്പോൾ അവൾക് എന്താ ചെയ്യേണ്ടത് എന്ന് അറിയില്ല അവൾഎന്തോ സംഭവം ആണെന്ന.അവൾടെ വിചാരം ഇവളൊക്കെ പല കലക്ടർമാരെയും കണ്ട് പഠിക്കണം പ്രതേകിച്ചു ശബരീനാഥ്നെയും വൈഫിനെയും അവരും ഇതുപോലെ സ്ഥഅനങ്ങൾ ഉള്ളവരാണ്

  • @johnsontjohn2427
    @johnsontjohn2427 Před 17 dny +4

    പാവങ്ങൾക്ക് നീതി ഇല്ല

  • @Krishna-dx9vh
    @Krishna-dx9vh Před 17 dny +12

    ജനങ്ങളുടെ അരി തിന്നുന്നവന് പാവങ്ങളുടെ അന്നം മുട്ടിയാൽ എന്നാ വരാനാ....

  • @mahshooqahsanimahshooq3458
    @mahshooqahsanimahshooq3458 Před 17 dny +15

    ബസിലെ കണ്ടക്ടർ എവിടെ, ഇത് വരെ ഒന്നും പറഞ്ഞില്ലല്ലോ

  • @abdulgafoorkp7813
    @abdulgafoorkp7813 Před 17 dny +6

    മേയർ ഗവർണ്ണറാകരുത്.😂

  • @zehra_6304
    @zehra_6304 Před 17 dny +5

    പണത്തിന്റെയും സ്ഥാനത്തിന്റെയും അഹങ്കാരം.. അതിന് അവൾക് കിട്ടണം

  • @Lonewarrior001
    @Lonewarrior001 Před 17 dny +2

    ഇങ്ങനെ ഒരു പാർട്ടി 🙏

  • @Userk417h68fs
    @Userk417h68fs Před 17 dny +14

    വെറുതെയല്ല തിരുവനന്തപുരത് BJP വളരുന്നത്

  • @bijudavidsimon7055
    @bijudavidsimon7055 Před 17 dny +3

    മേയറെ മാറ്റി നിർത്തണ്ടേ, മേയർ സ്ഥാനത്തു നിന്നു.കഷ്ടം ഓരോ...... നിയമങ്ങൾ.

  • @kbanusuja9573
    @kbanusuja9573 Před 17 dny +3

    പൊതുജനങ്ങൾ ഇതു അടുത്ത thirangeduppine ചർച്ച ആകും
    Youth സംഘടനകൾ ഇതിനെതിരെ ന്യായമായ സമരം ചെയ്യണം. കൃത്യ നിർവഹണത്തിനെ തടസം ഉണ്ടാക്കിയ മേയർക്കെതിരെ കേസ് എടുക്കണം

  • @user-pb4xo8tr4u
    @user-pb4xo8tr4u Před 17 dny +7

    അപ്പോൾ മേയറെയും കേസ് കഴിയുന്നതുവരെ ജോലിയിൽനിന്നും മാറ്റി നിർത്തണ്ടേ 😂😂😂

  • @radhak4711
    @radhak4711 Před 17 dny +2

    വ്യക്തമായ CCTV ദൃശ്യങ്ങൾ ലഭ്യമാണല്ലോ അതിൽ എല്ലാം മനസ്സിലാക്കാൻ കഴിയും പിന്നെ എന്താണ് അന്വേഷണം നടത്തി കണ്ടു പിടിക്കാനുള്ളത്.

  • @rajeshpnr4656
    @rajeshpnr4656 Před 17 dny +5

    ഇതാണ് ശുദ്ധ തെമ്മാടിത്തരം.... കുറ്റം ചെയ്യാത്തവന് ശിക്ഷ..... ചെയ്‍തവർക്ക് കുഴപ്പമില്ല...... പ്ഫൂ

  • @jaseerjaseer2556
    @jaseerjaseer2556 Před 17 dny +3

    Onnnum kandattanilla. കയ്യ്യുക്കുള്ളവൻ കാര്യക്കാരൻ. എല്ലാം എല്ല്ലാർക്കും അറിയാം. മേയർ uffff

  • @sulinlawbreaker7
    @sulinlawbreaker7 Před 17 dny +2

    കാർ ഓടിച്ച ആൾ കാണിച്ച കുറ്റങ്ങൾ ക്യാമെറയിൽ ഉണ്ട് അയ്യാൾക്കെതിരെ എന്ത് നടപടി ഉണ്ടായി സിബ്ര ലൈൻ ഇത്രയും ജനങ്ങളുടെ യാത്ര സ്വാതന്ത്യത്തെ ഇല്ലാതാക്കിയവക് എന്ത് നടപടി? എന്ത് നാട് എന്ത് നിയമം?

  • @vishakh6484
    @vishakh6484 Před 17 dny +3

    ഡ്രൈവറുടെ കാര്യം ഇരിക്കട്ടെ. ഇന്ത്യയിൽ ബുദ്ധിയിലും, വിദ്യാഭ്യാസത്തിലും മുൻപിൽ നിൽക്കുന്ന കേരളത്തിന്‌ ഇങ്ങനെ ഒരു മേയർ വേണമോ?

  • @makeitright3074
    @makeitright3074 Před 17 dny +3

    ഇവിടെ കോടതി ഇടപെട്ട് സ്വയം കേസ് രാജിസ്റ്റർ ചെയ്തു നടപടി എടുക്കണം... വാഹനം തടഞ്ഞു നിർത്തി സർവ്വിസ് നിർത്തിപ്പിച്ചതിനു

  • @Anil_kumar.09_
    @Anil_kumar.09_ Před 17 dny +3

    മേയർക്കെതിരെ മാധ്യമവേട്ട പിന്നിൽ പ്രത്യേക സംഘം ദേശാഭിമാനിയ്ക്ക് നാണമുണ്ടോ ഇങ്ങനെ എഴുതുവാൻ ജനങ്ങൾ എല്ലാം കണ്ടു ഈ വിഷയം എന്തിന് രാഷ്ടീയത്തിലേയ്ക്ക് വലിച്ചിഴക്കുന്നു സത്യസന്ധമായ അന്വേക്ഷണം നടത്തു

  • @VaishnavSm-ut2bh
    @VaishnavSm-ut2bh Před 17 dny +2

    അതുപോലെയാണ് എങ്കിൽ ആ മേയർ എന്ന സാധനത്തിനെയും വെളിയിൽ നിർത്തേണ്ടത് അല്ലെ അപ്പോൾ അല്ലെ അവർ എന്താണ് പ്രവർത്തിച്ചത് എന്ന് അവർക്ക് മനസ്സിൽ അവതുള്ളു അതോ അവർ മേയർ ആയത് കൊണ്ട് എന്തും ആകാമോ എങ്കിൽ പിന്നെ ഈ കേരത്തിൽ മേയറും MLA യും മന്ത്രിമാരും പോലീസും ഇവരുടെ കുടുമ്പ കാരും മാത്രം മതി ഈ കൊച്ച് കേരളത്തിൽ വാക്കി ഉള്ള സാധാരണക്കാർക്ക് എല്ലാവർക്കും കൂടി ആത്മ ഹത്യ ചെയാം

  • @ajithaprasanthprasanth8560

    മേയറുടെ അധികാരത്തിന്മേൽ പരുന്തും പറക്കില്ല..

  • @praveenneeraj6981
    @praveenneeraj6981 Před 17 dny +2

    തിന്നുകയുമില്ല .... തീറ്റിക്കുകയുമില്ല😅

  • @user-nm5lz4mm8k
    @user-nm5lz4mm8k Před 17 dny +5

    തോക്ക് തരാം
    വെടി വെയ്ക്കരുത്.... 😂😂😂😂

  • @sajanjosemathews7413
    @sajanjosemathews7413 Před 17 dny +1

    Very Good .

  • @user-xw1eo2li6x
    @user-xw1eo2li6x Před 17 dny +1

    ഇങ്ങനെയുള്ള അധികാരികളെ ആദ്യം പുറത്താക്കണം

  • @mgthampi8912
    @mgthampi8912 Před 17 dny +1

    ഇതാണ് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറുടെ കഴിവും യോഗ്യതയും, പറഞ്ഞിട്ട് കാര്യമില്ല സഖാക്കന്മാരുടെ പ്രോഡക്റ്റ് അല്ലേ ഈ കുട്ടി സഖാവ്...

  • @taxvisor261
    @taxvisor261 Před 17 dny +1

    വേണ്ട... അയാളാ വരാന്തേൽ എങ്ങാനും നിന്നോട്ടെ 😊

  • @user-sp7kt5sh3y
    @user-sp7kt5sh3y Před 17 dny +1

    ആര്യ യെ എത്രയും പെട്ടെന്നു ഈ മേയർ സ്ഥാനത് നിന്ന് മാറ്റണം ഇല്ലേൽ അത് കേരളത്തിന് അപമാനം ആണ് എത്രയും കള്ളം പറയുന്ന ഇവർ ഈ സ്ഥാനത്തിന് അർഹതയില്ല

  • @jenitjoseph569
    @jenitjoseph569 Před 17 dny

    Kollam❤❤

  • @Attitude_lover_RP7
    @Attitude_lover_RP7 Před 17 dny +14

    മേയർ എന്നാ കൊമ്പ് ഉണ്ടോ 😡😡😡

  • @anjananarayanan1048
    @anjananarayanan1048 Před 17 dny +1

    Kastam😥

  • @deepadeepus6466
    @deepadeepus6466 Před 17 dny +1

    സാധാരണ കാർ വിചാരിച്ചാലേ നീ യൊക്കെ അധികാരത്തിൽ വരൂ അത് ഓർമ വേണം 😠😠

  • @roycherian8514
    @roycherian8514 Před 17 dny

    കോടതിയിൽ പോവുക നീതി നിങ്ങൾക്ക് കോടതി നൽകും ഇത് ശുദ്ധ തോന്നിവാസം🙏

  • @johngeorge8772
    @johngeorge8772 Před 17 dny +1

    സിപിഎം സർക്കാരിന്റെ നാണം കെട്ട തീരുമാനം 😡
    അദ്ദേഹം മുഖം നോക്കാതെ ഒന്ന് പ്രതികരിച്ചതിന്റെ പേരിൽ കഞ്ഞി കുടിച്ചു പോകുന്ന ആ കുടുംബത്തിന്റെ ഭക്ഷണം കാലു കൊണ്ട് ചവിട്ടി മാറ്റുന്നു

  • @SreeSree-bz1rb
    @SreeSree-bz1rb Před 17 dny +6

    Meyar kku enthum. Aakamo?

  • @krishnakumark2767
    @krishnakumark2767 Před 17 dny

    Big salute yadhu,god bless u and u r family.

  • @sujith3684
    @sujith3684 Před 17 dny

    കുരുത്തമില്ലാത്തോൻ കരുത്തനായാൽ കരുതിക്കൂട്ടി വരുത്തും വിനകളേറെ എന്നൊരു കവി പറഞ്ഞത് ഈ ചേച്ചിയെ ഒക്കെയാണ്.

  • @shivaniprasad7834
    @shivaniprasad7834 Před 17 dny

    എന്ത് നീതി, എന്ത് ന്യായം, ഉന്നത പദവിയിൽ ഇരിക്കുന്ന ഒരാൾ പരാതി പെട്ടാൽ കാര്യം അന്വേഷിക്കാതെ ജോലിയിൽ നിന്നും പിരിച്ച് വിടുന്ന എന്ത് നീതി
    കാറ് റോഡിൽ കുറകെ ഇട്ട് അഭ്യാസം കാണിച്ച മേയർക്കെതിരെ കേസും ഇല്ല പോലീസ് ഏമാൻമാരെ ഉണർന്ന് പ്രവർത്തിക്കു

  • @SujaRaju-te9yc
    @SujaRaju-te9yc Před 17 dny

    ദൈവമേ...കഷ്ടം. ഈ ലോകം

  • @nidhinkj7114
    @nidhinkj7114 Před 17 dny

    കോടതി സ്വമേധയാ കേസെടുക്കണം

  • @indveer5045
    @indveer5045 Před 17 dny

    ഒരു തൊഴിലാളിയുടെ കുടുംബം തകർക്കാൻ ശ്രമം

  • @prakashanp9706
    @prakashanp9706 Před 17 dny

    പിരിവു എടുത്തു കോടതിയിൽ പോകേണം ഇവിടെ നീതി എല്ല നടക്കുന്നത് കോടതിയിൽ എല്ലാവരും തുല്യരാണ്

  • @leninthomas33
    @leninthomas33 Před 17 dny

    ഒരേ പ്രശ്നത്തിൽ രണ്ട് പേർ പരാതി കൊടുക്കുന്നു. പിടി പാട് ഉള്ള ആരുടെ പരാതി പോലീസ് എടുക്കുന്നു. സാധാരണക്കാരന്റെ പരാതി നേരേ ചവറ്റു കൊട്ടയിലേക്ക്.

  • @rajrajan2047
    @rajrajan2047 Před 17 dny

    പിരിച്ചു വിടരുത് ഡ്രൈവറെ. അദ്ദേഹം നല്ല രീതിയിൽ ആണ് നടന്നത് എന്നാണ് പത്രങ്ങളിലും മീഡിയയിൽ പറയുന്നത്.

  • @sajeshppanakkal679
    @sajeshppanakkal679 Před 17 dny

    മേയറെ തൽസ്ഥാനത്തുനിന്ന് സസ്പെൻഡ് ചെയ്തു കെഎസ്ആർടിസി നഷ്ടം അവരിൽ നിന്ന് ഈടാക്കുകയും ' മേയർക്കെതിരെ അന്വേഷണം നടത്തുകയും ചെയ്യണം

  • @user-xw1eo2li6x
    @user-xw1eo2li6x Před 17 dny

    അവർ കുടുംബംമായി യാത്ര ചെയ്യുമ്പോ മേയരുടെ അധികാരം എടുക്കുവാൻ പാടില്ല. ഔദ്യോഗിക പദവി ഔദ്യോഗിക യാത്രയിലാണ്.

  • @vargheseantony3028
    @vargheseantony3028 Před 17 dny

    മേയറക്കു.MLAക്കും.പാർട്ടിഒരു സ്വീകരണം കൊടുക്കണം

  • @pramodtp4500
    @pramodtp4500 Před 17 dny

    😂 തിന്നുകയും ഇല്ല തീറ്റിക്കുകയും ഇല്ല ഇതാണ് ആനവണ്ടിയുടെ നടത്തിപ്പുക്കാരുടെ വിചിത്രനിയമം 😂

  • @jintumjoy7194
    @jintumjoy7194 Před 17 dny

    അകത്തും നിർത്തണ്ട പുറത്തും നിർത്തണ്ട അവനാ വാതുക്കെ നിന്നോട്ടെ... പാറാവുകാരന് ഒരു കൂട്ടാവുമല്ലോ...യെന്ന്. പണ്ട് ഹരിശ്രീ അശോകേട്ടൻ പഞ്ചാബി ഹൗസിൽ പറഞ്ഞപോലെ ല്ലേ

  • @sainudeenkarappamveettil2281

    അമിത വേഗതയിലും അശ്രദ്ധമായും വാഹനം ഓടിക്കുന്നതു കണ്ടപ്പോൾ യാത്രക്കാരുടെ സുരക്ഷക്കായി മേയറും കണവനും നടത്തിയ രക്ഷാപ്രവർത്തനമാണെന്ന് കാരണഭൂതൻ.

  • @makboolkp9727
    @makboolkp9727 Před 17 dny

    മാറ്റി നിർത്തിയ ശമ്പളം കൊടുക്കണം. കേസ് തരുന്നത് വരെ മേയർമാറ്റി നിർത്തണം

  • @AjithKumar-jh9pt
    @AjithKumar-jh9pt Před 17 dny

    Kashtam thanne...paavam driver..😢

  • @hafizahamed9521
    @hafizahamed9521 Před 17 dny

    ഡ്രൈവറെ ഇപ്പോൾ ജോലിക്ക് വിട്ടാൽ ബസിനും അതിൽ സ ഞ്ചരിക്കുന്നവർക്കും അപകടപെടുത്താൻ ശ്രമം ഉണ്ടാവും

  • @trickofwelding1826
    @trickofwelding1826 Před 17 dny

    കൃത്യമായി ശമ്പളം കൊടുക്കണം

  • @abhilashbabu3612
    @abhilashbabu3612 Před 17 dny

    Best