ഷോപ്പിങ് മാളിന്‌ പാർക്കിങ് ഏരിയ ഉള്ളതുകൊണ്ടല്ലേ പെർമിറ്റ്‌ കിട്ടുന്നത്? പിന്നെന്തിന് പാർക്കിങ് ഫീസ്‌

Sdílet
Vložit
  • čas přidán 13. 10. 2021
  • Illegal parking fees in Shoping malls
    Malayalam News Malayalam Latest News Malayalam Latest News Videos Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world. MediaOne is an initiative by Madhyamam.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ . ഏറ്റവും കൂടുതല്‍ പേര്‍ തത്സമയം മലയാളം വാര്‍ത്തകള്‍ കാണുന്ന മലയാളത്തിലെ മുന്‍നിര വാര്‍ത്താ ചാനല്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. ലോകമെമ്പാടുമുള്ള ഉറവിടങ്ങളിൽ നിന്ന്സമാഹരിച്ച കാലികവും സമഗ്രവുമായ വാർത്തകളും പ്രോഗ്രാമുകളും വ്യത്യസ്തമായ രീതിയിൽ മീഡിയവൺ പ്രേക്ഷകരിലെത്തിക്കുന്നു. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം #ലൈവ് കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യൂ... ബെല്‍ ബട്ടണും ക്ലിക്ക് ചെയ്യൂ.
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക: • Mediaone News | Malaya...
    Watch the latest malayalam updates, Kerala news live and news around the world with MediaOne News live TV
    For more visit us: bit.ly/3iU2qNW
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Komentáře • 2,1K

  • @samifinu1356
    @samifinu1356 Před 2 lety +658

    ജനങ്ങൾക്ക് ഉപകാരപ്പെടുന്ന നല്ലൊരു വാർത്ത കൊടുത്തതിൽ നന്ദി.,. 👍👏

  • @thamarassary
    @thamarassary Před 2 lety +1359

    പ്രിയ അവതാരകൻ റഹീസിന് ഒരു പൊൻതൂവൽ 🌹നൽകുന്നു

    • @subijithbs831
      @subijithbs831 Před 2 lety +1

      👌👌👌🔥

    • @josespecial290
      @josespecial290 Před 2 lety +1

      Ingaeru oru muthlanu!!!

    • @sillymallu2097
      @sillymallu2097 Před 2 lety +1

      ഇത്‌ പൊളിച്ചു

    • @AbdulRahim-ju1su
      @AbdulRahim-ju1su Před 2 lety +3

      Why media one is silent on lulu mall at kochi? They also charge hefty parking fee even if you purchase for thousands of rupees

    • @kombanhome8769
      @kombanhome8769 Před 2 lety

      ബാക്കി ഉള്ള mall നെ സാഹിയാകാൻ

  • @nithink959
    @nithink959 Před 2 lety +95

    ഈ വിഷയം കവർ ചെയ്ത റിപ്പോർട്ടർക് അഭിനന്ദനങ്ങൾ. ഇതാണ് യഥാർത്ഥ ജേർണലിസം. ലുലു മാളിൽ ഇതിലും അധികമാണ് റേറ്റ്.

    • @btklm1239
      @btklm1239 Před 2 lety +1

      20₹ തന്നെ

    • @btklm1239
      @btklm1239 Před 2 lety

      ആരിൽ നിന്നും വാങ്ങാൻ പാടില്ല

    • @samadpulivetti7369
      @samadpulivetti7369 Před rokem

      അവിടെ പോകാൻ തീരുമാനിച്ചു പാർങ്ങ് ഫീസ് കെടുക്കണ

    • @samadpulivetti7369
      @samadpulivetti7369 Před rokem

      1

  • @aneeshassan6579
    @aneeshassan6579 Před 2 lety +368

    ഇതൊക്കെ ആണ് കണ്ടു പഠിക്കേണ്ടത്.... അല്ലാതെ 20 രൂപക്ക് ചോറിന്റെ കൂടെ ചിക്കൻ ഫ്രൈ കൊടുത്തില്ല എന്നല്ല

  • @abdulgafoor1691
    @abdulgafoor1691 Před 2 lety +1279

    നല്ലൊരു ഇടപെടൽ... റഹീസിന് അഭിനന്ദനങ്ങൾ..

    • @abdulgafoorputhenkalathil6258
      @abdulgafoorputhenkalathil6258 Před 2 lety +1

      ടോണിയാവാസം അല്ലാതെ എന്താ

    • @manumonachan3856
      @manumonachan3856 Před 2 lety

      Good job

    • @thegambit5254
      @thegambit5254 Před 2 lety

      Nthonn ....onn poyedo ...20 rs karythainaano .......oss n park chynmnkl vazhiyil park chydo ...alell mall il poknda ....cash kodth park chyaan istampole perr thayyaraan....pna aaah parking space il avr ningda vandikalk nalkana security athin avr avide niyamichtulla staffs pna verre equipments ithintokke cash arr kodkm....nanam ille echi kanakk paryaan....ayyee

    • @Anzzz999
      @Anzzz999 Před 2 lety +6

      @@thegambit5254 echi kanakko ?naanamilledo parking fees vaangaaan alle avide ulla staff ,,
      Parking fees illengil staffum indaavilla
      Pottathram vilamballe

    • @thegambit5254
      @thegambit5254 Před 2 lety +1

      @@Anzzz999 onn podo ....thanikkokke vivram illathenta prshnaa....edo parking fees vechykunnath avide varunna vandikal niyanthriykaana....fees vechylinkl vandiim ittitt manikurukal olam alkaar mall il karangi nadakum ellaperkm vandi idande....pna thanokke ethelm mall il poytt undo kidan chilykaan vtl kuthi irunna avide staff undo illyonn ngnaado aryane....mot il parking il istampole staffs und parking niyanthriykaan....pna kochi lulu ilum und....mikka idathm cash vangaan mathrmalla staffs ulle ..pna avideokke 24/7 cctv cameras und ithintokke cash arr kodkm....aryillankil chumma kidan chilakkarth....pna parking fee vedykatha orru example aan kollam Jerome nagar ....avidathe avastga kananm .....kollath verre pala stalangalm povvunnavraa avide vandi kond idane ennit manikurukal kazhinjtaa edkne athond avide varna vandikalk idaan stalam illla....malayali ude eeeh swabhavam karanm thannya ithokke anubhvykendi varne.....

  • @muhammedanzar8257
    @muhammedanzar8257 Před 2 lety +856

    ഇതുപോലെ മിക്ക ഹോസ്പിറ്റലുകളിലും ചെയ്യുന്നുണ്ട്... അതുകൂടി ഇങ്ങനെ ചെയൂ റഹീസ് ഭായ്...
    മീഡിയ one👌👌

    • @faisalc3322
      @faisalc3322 Před 2 lety +3

      ഏതാ ഹോസ്പിറ്റൽ

    • @shamsuelm9194
      @shamsuelm9194 Před 2 lety +5

      ഏതാണ് ആ ഹോസ്പിറ്റൽ എന്നും കൂടി വ്യക്തമാക്കൂ, ജനങ്ങൾ പ്രതികരിക്കട്ടെ

    • @mohammedfasilkt7889
      @mohammedfasilkt7889 Před 2 lety +33

      പെരിന്തൽമണ്ണ ഇ.എം.എസ് ഹോസ്പിറ്റലിൽ പെയ്ഡ് പാർക്കിങ് ആണ്

    • @akamshkrishnan652
      @akamshkrishnan652 Před 2 lety +7

      Cosmo tvm

    • @ifar572
      @ifar572 Před 2 lety +14

      @@shamsuelm9194 amritha hospital kochi

  • @pandikashalavoice3507
    @pandikashalavoice3507 Před 2 lety +25

    ഈ വിവരം ലഭിച്ച ആരും ഇനി പാർക്കിങ് ഫീ നൽകരുത്. മുന്നേറ്റം നാം ഓരോരുത്തരിൽ നിന്നും ആവട്ടെ👍

  • @ratheeshkumarmg1954
    @ratheeshkumarmg1954 Před 2 lety +30

    ഇങ്ങനെ സമൂഹത്തിന് ഗുണ കരമായ കാര്യങ്ങൾ കൊണ്ട് വന്ന ചാനലിന് നന്ദി

  • @masin7977
    @masin7977 Před 2 lety +225

    ഈ വിഷയം അഡ്രെസ്സ് ചെയ്ത മീഡിയ one ന്ന് നന്ദി

  • @palangadan3959
    @palangadan3959 Před 2 lety +618

    ഇതാണ്, ഇതുപോലുള്ള ഇൻഫർമേഷൻ വാർത്തകളാണ് ഞങ്ങൾക്ക് വേണ്ടത്... നിയമം പഠിപ്പിച്ചുകൊണ്ട് ഒരു വാർത്ത.

    • @kombanhome8769
      @kombanhome8769 Před 2 lety +2

      ഏട്ടാ, ഇവർ അമുസ്ലിം mall മാത്രമേ കണ്ണുള്ളൂ... ലുലു mall ഒന്നും കണ്ണാറില്ല

    • @cryptonomical
      @cryptonomical Před 2 lety +8

      @@kombanhome8769 നീ എന്തതരം മൈരൻ ആണെടോ

    • @cryptonomical
      @cryptonomical Před 2 lety +10

      @@kombanhome8769 ഇവർ പറഞ്ഞ focus mall ന്റെ owner name anwar ameen
      Highlight mall owner ന്റെ name sulaiman
      പോയി കിണറ്റിൽ ചാടു മൈരേ

    • @sibilmuneesh5931
      @sibilmuneesh5931 Před 2 lety +1

      @@kombanhome8769 Pola myran

    • @AnwarAli-rm2xz
      @AnwarAli-rm2xz Před 2 lety +4

      @@kombanhome8769 ഒരു മല മലരൻ

  • @ashishpremkumar4226
    @ashishpremkumar4226 Před 2 lety +104

    In Aster Medicity, they charge around 60 for a days park and over 80 or 100 for overnight park. My father was admitted for 5 days and I ended up paying 80K+ for the hospital charge and 240 Rs for the parking fees.
    People come to Malls for leisure but when people extend the stay in a hospital , that means they are with serious medical condition. Ideally they are not supposed to charge you but in Gods own country. And the worst part is , our car will be put in a open ground in heavy rain and sun , so why the extra money.

    • @tonissac6036
      @tonissac6036 Před 2 lety +1

      Same situation in Lourde Hospital. Raised a complaint and no response from management.

    • @aruncb1369
      @aruncb1369 Před 2 lety

      Actually, if possuble you have to case a file... Some one have to raise action against this..... 👍🏻

    • @Ajmal84
      @Ajmal84 Před 10 měsíci

      Kozhikode it is free

  • @MalluDoodle
    @MalluDoodle Před 2 lety +25

    നല്ല റിപ്പോർട്ടിങ് ആയിരുന്നു. അധികാരികൾ കണ്ണടക്കുന്ന ഇടങ്ങങ്ങളിൽ ജനങ്ങൾ പ്രതികരിച്ചു തുടങ്ങണം.

  • @hakeemhakeem996
    @hakeemhakeem996 Před 2 lety +185

    വാസ്തവത്തിൽ ഇങ്ങനെയുള്ള കാര്യങ്ങളാണ് നമ്മൾ ചർച്ച ചെയ്യേണ്ടത്‌ ഇതിനു വേണ്ടി മുൻ കയ്യിടുത്ത ചാനലിനും പ്രവർത്തകർക്കും അഭിനന്തനങ്ങൾ 🌹🌹🌹

  • @shibilyerayazan9294
    @shibilyerayazan9294 Před 2 lety +275

    ഒരു കാലത്ത് സിനിമ തിയേറ്ററുകളില്‍ വരെ പാര്‍ക്കിംഗിന് പൈസ വാങ്ങിയിരുന്നു. മഞ്ചേരിയിലുളള ഒരാള്‍ കേസ് കൊടുത്തപ്പോള്‍ കോടതി ഇടപെട്ടാണ് ആ സമ്പ്രദായം നിര്‍ത്തലാക്കിയത്.

    • @rafeekmannarkkad3661
      @rafeekmannarkkad3661 Před 2 lety +1

      Correct

    • @user-sq5bf6ri3g
      @user-sq5bf6ri3g Před 2 lety +2

      ഇപ്പോഴും ആലപ്പുഴ ജില്ലയുടെ തെക്കറ്റമായ നൂറനാട്ട് ഒരു തിയറ്ററിൽ ഇപ്പഴും പാർക്കിംഗ് ഫീസ്സ് ഈടാക്കുന്നുണ്ട്

    • @NM-gc7vc
      @NM-gc7vc Před 2 lety +4

      Ipozhum parking fee undalo in Calicut. Kochiyil illa

    • @shibilyerayazan9294
      @shibilyerayazan9294 Před 2 lety +5

      @@user-sq5bf6ri3g നമ്മള്‍ അതേ തിയറ്റര്‍ ഉടമകളുടെ കസ്റ്റമര്‍ ആണെന്ന ബോധം ഇവര്‍ക്കില്ലെ?
      കസ്റ്റമറില്‍ നിന്നും പാര്‍ക്കിംഗ് ചാര്‍ജ് ഈടാക്കുന്നതില്‍ അല്‍പം പോലു ലജ്ജയില്ലെങ്കില്‍ പിന്നെന്ത് ചെയ്യും.
      സിനിമ കാണുന്നത് നമ്മുടെ മാത്രം ആവശ്യം പോലെ.

    • @muhammedhafis7040
      @muhammedhafis7040 Před 2 lety

      Ippazhum und

  • @1abdulbasith495
    @1abdulbasith495 Před 2 lety +56

    മറ്റു വാർത്ത ചാനലുകളെ അപേക്ഷിച്ചു, ഇതാണ് എനിക്ക് ഇഷ്ടപ്പെട്ട ഈ ചാനലിന്റെ പ്ലസ് പോയിന്റ് ✨️

  • @AbdulRahim-ju1su
    @AbdulRahim-ju1su Před 2 lety +59

    How about lulu mall at kochi?
    Media one should reveal that as well
    They charge hefty fee for parking ,even if you purchase for thousands.

    • @JobinPhilipVarghese755
      @JobinPhilipVarghese755 Před 2 lety +3

      some guy made an issue abt the same in lulu mall couple of days back. Thats the thread for this investigation.

    • @AbdulRahim-ju1su
      @AbdulRahim-ju1su Před 2 lety +1

      @@JobinPhilipVarghese755
      They can charge those who come there not for shopping but genuine shoppers should not pay additional money. Kochi people should move against this to corporation or court. When they imposed fee few years before I had heated arguments with them once, but people behind me honking as I was blocking them, only hope is court.

    • @JobinPhilipVarghese755
      @JobinPhilipVarghese755 Před 2 lety +1

      @@AbdulRahim-ju1su mayor said it’s not legally right to Collect parking fees

  • @WatchMakerIrshadSulaiman20
    @WatchMakerIrshadSulaiman20 Před 2 lety +585

    നല്ലൊരു ചുവടുവെപ്പ്, മാറ്റമുണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു.

  • @destination8587
    @destination8587 Před 2 lety +367

    ജനങ്ങൾക്ക് ഉപകാരമുള്ള കാര്യമാണ് റഹീസ്ക്കാ

    • @abdup.p4437
      @abdup.p4437 Před 2 lety

      Great effort by There
      Need urgent official intervention

  • @ican2661
    @ican2661 Před 2 lety +10

    ഇതൊക്കെയാണ് സാധാരണ ജനങ്ങൾക്ക് വേണ്ട ന്യൂസ്.. അഭിനന്ദനങ്ങൾ

  • @hafishav8279
    @hafishav8279 Před 2 lety +4

    സത്യത്തിൽ ഇതുവരെ ഇത് നിയമപ്രകാരമാണെന്നാണ് കരുതിയിരുന്നത് ...അത്കൊണ്ടാണ് ട്രോൾ ബൂത്തിനെതിരെ ഇത്രയും ശബ്‍ദമുയർത്തിയിട്ടും ഇതിനെതിരെ ഒരക്ഷരം ആരും പറയാതത് ...ഇത് മനസിലാക്കാൻ സഹായിച്ച മീഡിയ വണ്ണിന് അഭിനന്ദനങൾ 🙏❤️

  • @subairbava6653
    @subairbava6653 Před 2 lety +273

    മാളുകളിൽനിന്നും സാധനങ്ങൾ വാങ്ങാതിരുനാൽ പോരെ 2 രൂപകൂടിയാലും മാർക്കറ്റിൽ നിന്നും വാങ്ങുക നാട്ടിലെ ഏതെങ്കിലും കാര്യതിന് 10 രൂപ പിരിവ് തരുന്നത് ചെറിയ കച്ചവടകാരാണ്

    • @sintoanto8408
      @sintoanto8408 Před 2 lety +20

      ഇത് അരോടു പറഞ്ഞാലും കാര്യമില്ല മാളിൽ പോയി വാങ്ങിയേ പറ്റു എന്ന് വിചാരിച്ചാൽ എന്താ ചെയ്യാ

    • @NM-gc7vc
      @NM-gc7vc Před 2 lety +4

      Mallil matram kituna sadanam anengil. Avar fee vangikote but should reimburse if we buy something from there. Fee idakunath alkar chumma vanu park cheythit povunath thadayan anengil. Angane arnu adyam. Ipol they are treating it as a means to make profit

    • @badusha7968
      @badusha7968 Před 2 lety +1

      correct

    • @littlelifebyshayan692
      @littlelifebyshayan692 Před 2 lety +1

      Anginalla 2roopa korachi kityal um markrt nu vangilla

    • @shah....9579
      @shah....9579 Před 2 lety +3

      Malil just trip ayi pokunnavar und...Food cort poyi food kazhikkuka chilar cinima kanunnu...Pinne ella products oru shopingil kittunnu...Vera shopil kayarenda.....Ithanu janangal mall use cheyyan kaaranam....

  • @nithishbabu9352
    @nithishbabu9352 Před 2 lety +155

    കണ്ണൂർ സിറ്റി സെൻ്റർ (mall), അവിടെ നമ്മൾ പർക് ചെയ്യുന്ന സമയത്ത് pay ചെയ്യണം, അവർ ഒരു ബില്ലും തരും. ഈ ബില്ല് ഷോപ്പ് ചെയ്ത ഷോപ്പിൽ കാണിച്ചാൽ നമ്മൾ park ചെയ്യുമ്പോൾ കൊടുത്ത പൈസ നമുക്ക് തിരിച്ചു തരും.

    • @run-yj4ox
      @run-yj4ox Před 2 lety +2

      Big bazaar also same

    • @ErFazil
      @ErFazil Před 2 lety +31

      Angane aanel kuyapamila. Kaaranam Parking Completely free aakiyal Chilar mallinte parkingil car ittu vere sthalath povum. Mallilek avashyathin varunnavark space illatheyum aavum. Fee vangi mallile shopil Redeem cheyyuka aanel avashyakkar mathrame park cheyyullu.

    • @mspc84
      @mspc84 Před 2 lety +5

      നല്ല നയം...

    • @sreenatholayambadi9605
      @sreenatholayambadi9605 Před 2 lety +1

      👍

    • @bilfredfrancis958
      @bilfredfrancis958 Před 2 lety +3

      അതാണെങ്കിൽ ഒക്കെ

  • @shabnathesnithesni6873
    @shabnathesnithesni6873 Před 2 lety +16

    മലയാളിക്ക് മാളുകളിൽ പോയി പർച്ചേഴ്‌സ് ചെയ്താലേ ഒരു സമാദാനം ഉള്ളു 🤭നാട്ടിൻ പുറത്തുള്ള കടകളിൽ നിന്ന് മേടിച്ചാൽ എന്താ കുഴപ്പം, കാവറിന് പോലും പൈസ കൊടുക്കേണ്ടി വരുന്നില്ല 👏

  • @renjithm.k5970
    @renjithm.k5970 Před 2 lety +27

    Rahees bhai good initiative. This type of fees is also collecting at various hospitals also.

  • @kabeer1285
    @kabeer1285 Před 2 lety +327

    തോന്നിവാസം ഇതിനു കൂട്ടുനിൽകരുത് മാള്ഉടമകൾ ഇതിൽ നിന്നും പിന്മാറണം...
    അല്ലങ്കിൽ ജനങ്ങൾ പ്രതികരിക്കും

    • @cristatus514
      @cristatus514 Před 2 lety +2

      Do not go to such malls

    • @vinuabraham781
      @vinuabraham781 Před 2 lety +9

      Namal arum onum chiyilla allrum social media respond chiyum but arun direct verilla. Even petrol price gng up like a 🚀 rocket. Namal arkum onun chiyan patilla. Evn news channels or our own gvrmnt alla are shut

    • @tennivarghese867
      @tennivarghese867 Před 2 lety

      പലർ പ്രതികരിച്ചാൽ വഴിക്കുവരും.ഇല്ലെൻകിൽ പ്രതികരിക്കുന്നവൻ കയ്യും കാലും ഒടിഞ്ഞു വഴിയുടെ വക്കിൽ കിടക്കും.🤭.

    • @AbdulKhader-rw7kd
      @AbdulKhader-rw7kd Před 2 lety

      വണ്ടി സുരക്ഷിതമായി അവർ നോക്കും അത്
      അത സത്യം

    • @dmcfury9229
      @dmcfury9229 Před 2 lety +4

      @@AbdulKhader-rw7kd ennu yuasf Ali adima

  • @raheemkp1117
    @raheemkp1117 Před 2 lety +120

    സാധാരണക്കാർക്ക് ചോദിക്കാൻ പറ്റാത്ത കാര്യം മീഡിയ വൺ കുത്തി തുറന്ന് പൊക്കിയല്ലോ പൊളി ആണ് മക്കളെ 😍

    • @kombanhome8769
      @kombanhome8769 Před 2 lety

      കോപ്പ് ആണ്, ഇതു കോഴിക്കോട് ഉള്ള ബാക്കി mall സഹിയികാൻ വേണ്ടി ആണ്, ബാക്കി ഉള്ള mall ഒന്നും ഇയാൾ കാണാറിലെ? What about ലുലു?

    • @129gb2
      @129gb2 Před 2 lety

      @@kombanhome8769 lulu calicutil vannillallo..work in progress alle??

  • @jithinrajr3507
    @jithinrajr3507 Před 2 lety +28

    Quality journalism. We need more news like this.

  • @user-qr4ic8zz8i
    @user-qr4ic8zz8i Před 2 lety +50

    ലക്ഷങ്ങൾ ആണ് ഈ പേരിൽ തട്ടിപ്പ് നടത്തുന്നത്
    റഹീസ് 😍
    ബാക്കി ഞങ്ങൾ ഏറ്റു

  • @shihabpmf
    @shihabpmf Před 2 lety +62

    എത്രയോ കാലമായ് ലുലു മാൾ ആളുകളെ കൊള്ളയടിക്കുന്നു. ഒരിക്കൽ ഇതിനെതിരെ കേസ് ഫയൽ ചെയ്തിരുന്നു. അവർ അതൊക്കെ ക്യാഷ് കൊടുത്തു ഒതിക്കി തീർത്തു.

  • @tooury
    @tooury Před 2 lety +79

    ഇക്കാര്യത്തില്‍ ഫോക്കസ് മാള്‍ ആണ് സൂപ്പര്‍... ബാക്കി രണ്ടും എരപ്പന്‍മാരാണ്... റെഡീം ചെയ്യുന്നതാണ് മാന്യത

    • @viralexpress6254
      @viralexpress6254 Před 2 lety

      Avide fees undallo

    • @mycountrymyindia9895
      @mycountrymyindia9895 Před 2 lety +1

      @@viralexpress6254 coupen aanu
      Purchase cheyyam

    • @general123ist
      @general123ist Před 2 lety +1

      RP mall ലും കിട്ടും

    • @misbahkm6932
      @misbahkm6932 Před 2 lety +1

      @@viralexpress6254 സാധനം വാങ്ങുന്നതിൽ റെഡീം ചെയ്യാം

  • @saheervv7593
    @saheervv7593 Před 2 lety +23

    സ്വന്തം മാളുകൾ സംരക്ഷിക്കാൻ സെക്യൂരിറ്റി വെക്കുന്നതിന് അവിടെ വരുന്ന കസ്റ്റമർ പൈസ കൊടുക്കണം എന്ന വിചിത്രമായ ന്യായം ഗോകുലം മാൾ .

    • @jithinn9129
      @jithinn9129 Před rokem

      എല്ലാ മാളിലും ഉണ്ട്

  • @generationtechs6741
    @generationtechs6741 Před 2 lety +5

    പൊളി..🔥🔥🔥🔥🔥 ഇതാണ് മാധ്യമ പ്രവർത്തനം❤️❤️❤️❤️

  • @sajidshennu3816
    @sajidshennu3816 Před 2 lety +25

    ഇതൊരു നല്ല കാര്യമാണ് ഇങ്ങനെ പിഴിയുന്ന മാളുകളുടെ പരിപാടി എത്രയും പെട്ടൊന്ന് നിർത്തിപ്പിക്കണം

  • @TRVLGM
    @TRVLGM Před 2 lety +101

    നമ്മൾ ഇത് പണ്ടേ പറയാറുണ്ട് അന്നേരം മുതിർന്ന ആളുകൾ പറയും പിള്ളേര് കച്ചറ ആക്കിയെന്ന്....
    എല്ലാവർക്കും വേണ്ടത് സ്റ്റാൻഡേർഡ് ആണ്. നമ്മളെപ്പോലെ സാധാരണക്കാർ 20 രൂപയ്ക്ക് വേണ്ടി വാദിച്ചാൽ ഒറ്റപ്പെട്ടു പോകും.....

    • @AbdulKhaliq-ff6tg
      @AbdulKhaliq-ff6tg Před 2 lety +12

      20 രൂപയ്ക്ക് ഇപ്പോൾ രണ്ട് ദിവസം ഉച്ചഭക്ഷണം കഴിക്കാം - ജനകീയ ഹോട്ടലുകളിൽ.

    • @anshidasherin88
      @anshidasherin88 Před 2 lety +1

      Ath sheriyaanu bro

    • @vandanasajeevan593
      @vandanasajeevan593 Před 2 lety

      @@AbdulKhaliq-ff6tg ath Muthoot csr fund ulla kond alangilo??

  • @binums8969
    @binums8969 Před 2 lety +8

    It’s very informative news for many of the people.

  • @jamesplappally416
    @jamesplappally416 Před 2 lety +3

    Thank you Rahees to bring such reports.

  • @humanbeing8022
    @humanbeing8022 Před 2 lety +278

    പൊതു താല്പര്യ ഹരജി കൊടുക്കണം 🙂

    • @nizarshah9771
      @nizarshah9771 Před 2 lety

      തിരുവന്തരേത്തേക്ക് വിളിക്കണം പിള്ളേച്ചാ😂

    • @bilfredfrancis958
      @bilfredfrancis958 Před 2 lety +2

      പൊതുതാൽപര്യ ഹർജി

    • @humanbeing8022
      @humanbeing8022 Před 2 lety +1

      @@bilfredfrancis958 ഞാനെന്തൊരു പൊട്ടനാ 😂😂😂

    • @abduaman4994
      @abduaman4994 Před rokem +1

      ​@@humanbeing8022 അതിപ്പോഴാണോ മനസ്സിലായത് 😂

  • @dineshgovind7457
    @dineshgovind7457 Před 2 lety +56

    എറണാകുളം ഉള്ള മാളുകളും ഇത് പോലെ ക്യാഷ് മേടികുന്നുണ്ട്. ഈ ന്യൂസ്‌ എറണാകുളം മേയർ കണ്ടങ്കിൽ എറണാകുളം ഉള്ള മാളുകളുടെ ഈ കൊള്ള ഒന്ന് അവസാനിപ്പിക്കും എന്ന് വിശ്വസിക്കുന്നു 🙏

    • @soulsvlog524
      @soulsvlog524 Před 2 lety +2

      Ernakulam mayor കണ്ടാൽ ഇമ്മാതിരി news അവസാനിപ്പിക്കും....parking fee അല്ല....😁

    • @akshaymanikandan423
      @akshaymanikandan423 Před 2 lety +1

      @@soulsvlog524 കൊച്ചി മേയർ അടിപൊളിയാണ്

  • @mukeshblr1
    @mukeshblr1 Před 2 lety +35

    It's a standard practice in most malls to get the parking charges validated while making a purchase and I totally support that. I don't think its a matter of legal or illegal, just a factor of customer service. It won't be fair on the part of mall to Not charge at all, because we know how people misuse that system.

    • @jaisonpk2749
      @jaisonpk2749 Před 2 lety +10

      They can charge but it must be refunded by them if you are using any service in them
      Means if they charge you 50 rs for parking
      Then you are shopping from any of the shops
      They must refund
      If you aren't shopping but you are using any of the service like watching movies in theatre or using Turf
      They also must return the money

    • @jaisonpk2749
      @jaisonpk2749 Před 2 lety +2

      So misuse of parking must be eliminated

    • @enigmaticbloke1129
      @enigmaticbloke1129 Před rokem

      Shop cheythavark refund kodukkalo..

    • @jitheshkr
      @jitheshkr Před rokem

      10 rupees is OK

  • @shabeershabeer2365
    @shabeershabeer2365 Před 2 lety +4

    പൊതു ജനത്തിന് ഉപകാരപ്പെടുന്ന നട്ടെല്ലുള്ളനല്ല വാർത്ത കൊടുത്തതിന്നു ഒരു കുതിര പവൻ 💪
    ലുലുമാള് അടക്കം ജനങ്ങളെ പീയുന്നുണ്ട്

  • @ahammedippu5217
    @ahammedippu5217 Před 2 lety +59

    സർക്കാർ സംവിധാനങ്ങളെയും നിയമങ്ങളെ യും ഒരു വിലയും ഇല്ലേ.... ജനങ്ങളുടെ ശക്തമായ ഇടപെടലുകൾ ഉണ്ടാകണം

    • @alfazkadavu3378
      @alfazkadavu3378 Před 2 lety +1

      സർക്കാർ സംവിധാനം തന്നെ ജനങ്ങളെ ചൂഷണം ചെയ്യാൻ വേണ്ടിയുള്ള ഒരു നാട്ടിലാണ് ബ്രോ നാ മൊക്കെ ജീവിക്കുന്നത് (രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും സുഖമായി ശമ്പളവും പെൻഷനും അലവൻസും ബത്തയും ആനുകൂല്യങ്ങളുമായി ജീവിക്കുന്നു

  • @Anwarkeralapothvalarthal
    @Anwarkeralapothvalarthal Před 2 lety +18

    ആരോട് പറയാൻ ആര് കേൾക്കാൻ ഇതുപോലുള്ള വാർത്ത കൾ ഇനിയും കൊടുക്കണം 👍👍👍👍

  • @jaleelmfd
    @jaleelmfd Před 2 lety +11

    വാങ്ങിയ സാധനങ്ങൾ കൊണ്ടുപോകാൻ കവറിന് പണം വാങ്ങുന്നത് ഇതിനേക്കാൾ വലിയ തെറ്റല്ലേ ?

    • @rajeeshk7483
      @rajeeshk7483 Před 2 lety

      Enth thette...venel veetine cover konde ponam..

  • @binilsekharan4427
    @binilsekharan4427 Před 2 lety +20

    നല്ല ഇടപെടൽ, എയർപോർട്ടിലും ഇതുപോലെ തന്നെ,

  • @hashimmrhashimmr2138
    @hashimmrhashimmr2138 Před 2 lety +195

    ലുലു മാളിൽ ഒരു മണിക്കൂർ
    പാർക് ചെയ്തപ്പോൾ
    30 രൂപ വാങ്ങി
    ജങ്ങളെ സഹായിക്കാൻ 😀😀

    • @MK-oy1cl
      @MK-oy1cl Před 2 lety +19

      Lulu maline kurichu parayilla ennu thonnunnu media one 😂😂😂

    • @ebinbabz
      @ebinbabz Před 2 lety

      ഞാൻ കൊടുത്തില്ല

    • @ajaym9868
      @ajaym9868 Před 2 lety

      Luli vilokke indo?

    • @ishamps4080
      @ishamps4080 Před 2 lety +3

      Thrissur district'le thriprayar ulla lulu mall'il parking charge illa.

    • @CJ-ud8nf
      @CJ-ud8nf Před 2 lety +2

      Shoba mall tsr

  • @nevadalasvegas6119
    @nevadalasvegas6119 Před 2 lety +47

    ജനം പ്രതികരിക്കണം , ആരും ഇത്തരം മാളുകളിൽ പോവരുദ്

  • @barimax1893
    @barimax1893 Před 2 lety +5

    ഇത് ആരും ചിന്തിക്കാത്ത ഒരു കാര്യമാണ്, സത്യത്തിൽ commercial ബിൽഡിംഗ്‌ അനുമതി കിട്ടണമെങ്കിൽ ബിൽഡിംഗ്‌ന്റെ നിശ്ചിത % പാർക്കിംഗ് ലോട്ട് അത്യാവശ്യമാണ്, തീർച്ചയായും ഇത് ഫയൽ ചെയ്ത് നേടിയെടുക്കാവുന്നതാണ്

  • @Yessljaleel
    @Yessljaleel Před 18 dny

    മാധ്യമം ആയാൽ ഇതുപോലെയാകണം ഏതായാലും അഭിനന്ദനങ്ങൾ❤❤❤❤

  • @alikoyapalliveed306
    @alikoyapalliveed306 Před 2 lety +38

    ഇത് ശരിക്കും പറഞ്ഞാല്‍ ഒരു കൊള്ള തന്നെയാണ്. ഗൾഫ് രാജ്യങ്ങളില്‍ എത്രയോ മാളുകള്‍ ഉണ്ട്. ഒരു മാളിലും പാക്കിങ് ഫീ ഇല്ല. ഇത് നിയമപരമായി നടപടി വേണം.

    • @noufalgurukkal
      @noufalgurukkal Před 2 lety +2

      Aaru paranju...ivde thirakkulla mallik elam parking charge und.

    • @cooknlivehappily7398
      @cooknlivehappily7398 Před 2 lety +2

      മൂന്ന് മണിക്കൂർ വരെ ഫ്രീയാണ് ദുബായ് മാളുകളിൽ.. ചില മാളുകളിൽ അവിടുന്ന് സാധങ്ങൾ വാങ്ങിയാൽ പാർക്കിംഗ്ന് ഫീസ് ഈടാക്കില്ല

  • @asish8880
    @asish8880 Před 2 lety +133

    ഇത് illegial ആണോ. എന്നാൽ ഇനി najan കൊടുക്കുള്ള. ഒരു ഇടി ഉണ്ടാക്കണം 👍🏻

  • @robinjoseph178
    @robinjoseph178 Před 2 lety

    Super. ഇത് പോലെയുള്ള news വരട്ടെ.. 👍👍

  • @AgnalJoseThodupuzha
    @AgnalJoseThodupuzha Před 2 lety +6

    ഇത് കേരളത്തിൽ മാത്രം നടക്കുന്ന ഒരു കാര്യമായി ആരും കണക്കാക്കരുത് ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും പാർക്കിംഗ് ഫീസ് എന്ന് പറഞ്ഞു ഉപഭോക്താക്കളെ പിഴിയുന്നുണ്ട് . ഇത് തടയാൻ സുപ്രീംകോടതിയോ കേന്ദ്രസർക്കാരോ നേരിട്ട് ഇടപെടണം

  • @shabushuhaib3651
    @shabushuhaib3651 Před 2 lety +17

    റഹീസ് ബായ്....., നിങ്ങൾ വിപ്ലവം സൃഷ്ടിക്കട്ടെ......., നിയമവാഴ്ച്ചക്ക് എതിരെ ഞാനും കൂടെയുണ്ട് 💪💪💪💪

  • @safarvlog8341
    @safarvlog8341 Před 2 lety +21

    തീർച്ചയായും നല്ല വാർത്ത... നടപടി അനിവാര്യമാണ്.

  • @Sanju-ur3ys
    @Sanju-ur3ys Před 2 lety +6

    ഇന്ന് മുക്കാൽ മണിക്കൂർ മാത്രം ലുലു മാളിൽ പാർക്ക്‌ ചെയ്തതിന് 30 രൂപ കൊടുക്കേണ്ടിവന്നു

  • @fayasmullungal5022
    @fayasmullungal5022 Před 2 lety +3

    ഷോപ്പിലേക്ക് അല്ലാത്തവർ വന്ന് പാർക്ക് ചെയ്യാതിരിക്കാൻ കൂടെ ആയിരിക്കും🤗,,,,

  • @abdulgafoorkp7813
    @abdulgafoorkp7813 Před 2 lety +55

    കോഴിക്കോട് മെഡിക്കൽ കോളേജിനകത്തെ റോഡ് സൈഡ് ആണ് പാർക്കിംഗ് സ്ഥലം. അവിടെ എന്ത് നടക്കുന്നു എന്ന് കൂടി അന്വേഷിക്കൂ .......

    • @nizarshah9771
      @nizarshah9771 Před 2 lety +1

      വെണം

    • @nizarshah9771
      @nizarshah9771 Před 2 lety

      👍💐

    • @asifp198
      @asifp198 Před 2 lety

      Enda

    • @Adhil_parammel
      @Adhil_parammel Před 2 lety

      Avidem vangunnath kanditund

    • @hudaifind
      @hudaifind Před 2 lety +6

      കോഴിക്കോട് മെഡിക്കൽ കോളേജിനകത്ത് parking fee ഉണ്ട്
      ഇത് കൂടാതെ പുറത്ത് റോഡ് സൈഡിൽ പാർക്ക് ചെയ്യുന്നതിനും fee വാങ്ങുന്നുണ്ട് ഇയിന്റെ നിയമ വശം അറിയില്ലങ്കിലും വാർത്തയാവണം... സംശയം ഇല്ലാതാകണം .

  • @renjunimvlogs7784
    @renjunimvlogs7784 Před 2 lety +31

    എല്ലാ മാളുകളും parking charge ഈടാക്കാറുണ്ട്. നമ്മൾ കൊള്ളുന്ന AC ടെ തണുപ്പിന്റെ ചാർജ് വരെ അവര് ഈടാക്കും ഈ വീഡിയോ ഒരു മാറ്റം കൊണ്ടുവരട്ടെ

  • @roshanpalasheri9816
    @roshanpalasheri9816 Před 2 lety

    Thankyou so much for this information

  • @dhani3077
    @dhani3077 Před 2 lety

    Thank you

  • @humanbeing8022
    @humanbeing8022 Před 2 lety +36

    ഹോസ്പിറ്റലുകളിൽ ഒക്കെ പ്രൈവറ്റ് ആളുകളോട് ഒത്തുകളിച്ചു പേ & പാർക്കിംഗ് നടത്തുന്നുണ്ട് eg:- EMS.

    • @Hash1455
      @Hash1455 Před 2 lety +3

      Baby memorial ഇതേ അവസ്ഥയാണ് അനുഭവം ഗുരു

    • @pranavam1523
      @pranavam1523 Před 2 lety +1

      Amala hospital Thrissur,

    • @humanbeing8022
      @humanbeing8022 Před 2 lety

      എല്ലാരും കണക്കാ 🙂🙂

    • @GeekGuru_
      @GeekGuru_ Před 2 lety

      Jubilee mission Thrissur

  • @AbdulRasheed-pc3mt
    @AbdulRasheed-pc3mt Před 2 lety +9

    ഇവിടെ ഗൾഫിൽ ഷോപ്പിംഗ് മാളിൽ ഫീസില്ല... നാട്ടിൽ അനീതിയാണ് നടക്കുന്നത് 🙏

  • @najumudheenkutty5287
    @najumudheenkutty5287 Před 2 lety

    ഇങ്ങനെ ഒരു വാർത്ത കേൾക്കാൻ ഞാൻ എത്രയോ ആഗ്രഹിച്ചതാണ്. ഞാൻ ഇതിനെതിരെ ഒരു മാളിൻ്റെ മാനേജ്മെൻറുമായി ഒരു പ്രാവശ്യം തർക്കിച്ചതാണ്.
    Thank you media....

  • @23audermars
    @23audermars Před 2 lety +28

    If a petition is signed .. this has to go to high court and protect the public .

  • @sineshsasi6965
    @sineshsasi6965 Před 2 lety +15

    തൃശൂർ ശോഭ സിറ്റിയിൽ 30 രൂപ ആണ് parking fees...

  • @Rafomac
    @Rafomac Před 2 lety

    Well done Rahees & MediaOne Team 🔥🔥🔥❤️💪🏻👍🏻🎊

  • @sherilc007
    @sherilc007 Před 2 lety

    Full support guys, thanks for your information guys

  • @ijbvlogs144
    @ijbvlogs144 Před 2 lety +29

    പാര്‍ക്കിങ് പ്രശ്നമാണ്‌ പക്ഷേ അത് നമ്മൾ എല്ലാ ദിവസങ്ങളിലും പോകുന്നില്ല. Perol വില ദിവസവും കൂടുന്നു അതിന്‌ പ്രശ്നമല്ലേ.

  • @riyasthiruvalil4839
    @riyasthiruvalil4839 Před 2 lety +29

    തലശ്ശേരി ഡൌൺ ടൌൺ 3മണിക്കൂറിന്Rs: 20 അത് കഴിഞ്ഞാൽ മണിക്കൂറിന് 10

    • @najeertpullookara
      @najeertpullookara Před 2 lety +3

      അവർ വേറൊരു ഐഡിയ എടുതിന് അവരുടെ പാർക്കിംഗ് ഫുൾ എന്ന് എഴുതി പ്രൈവറ്റ് പാർക്കിങ്ങിന് കൊടുതിന് .വിട്ടുകൊടുക്കരുത് ചോദ്യം ചെയ്യണം

  • @musictech8988
    @musictech8988 Před 2 lety

    Ith vare enik ariyillayiruunu thanks മീഡിയ one

  • @melvinputhumana8727
    @melvinputhumana8727 Před 2 lety +5

    കോടതിയെ സമീപിക്കേണ്ട കാര്യം തന്നെ. ഒരു തീരുമാനം ഉണ്ടാക്കണം.

  • @koshythomas8758
    @koshythomas8758 Před 2 lety +24

    മുത്തൂറ്റ് ഹോസ്പിറ്റലിൽ പോയാൽ 20₹ പാർക്കിംഗ് ഫീസ്. പുതിയതായി കൊണ്ടുവന്ന മാറ്റം.

  • @humanbeing8022
    @humanbeing8022 Před 2 lety +38

    Perinthalmanna ഇ.എം.എസ് ഹോസ്പിറ്റലിൽ ഒക്കെ നോക്കിയാൽ അറിയാം നടക്കുന്ന അഴിമതി

  • @mbb07
    @mbb07 Před 2 lety

    appo avide aaarkkum vaahanam park cheythu povaaan pattumo??? athum oru space aayi rent out cheythaal athu vaangunna agencykku pay n park nadathikkoode...? Mostly in all countries its is similar...

  • @sabuparambayil1137
    @sabuparambayil1137 Před 2 lety

    റഹീസ് ഭായ്,
    ഈ.. അറിവ് ജനങ്ങളിൽ എത്തിച്ചതിന് അഭിനന്ദനങ്ങൾ...

  • @ab-jith291
    @ab-jith291 Před 2 lety +61

    വണ്ടി കഴുകി ഇടുവാണേൽ ക്യാഷ് കൊടുക്കാം..... 🥳

  • @rashkoduvally
    @rashkoduvally Před 2 lety +12

    ഇന്നുമുതൽ ആരും കൊടുക്കരുത്.. മെയർക്ക്‌ പരാതിയും കൊടുക്കണം..

  • @ilanchamp5091
    @ilanchamp5091 Před 2 lety +3

    If it is collected as a service charge by them for checking the vehicle and passenger for safety reasons while entering the mall, then the price shouldnt be on hourly basis right, it has to be one time fees. What is the logic behind this?

  • @Maverick-zp1dm
    @Maverick-zp1dm Před 2 lety

    Ith valare upagaarappedum...
    Hatsoff media one

  • @noushu7236
    @noushu7236 Před 2 lety +8

    നല്ല കാര്യം
    Good report media one😍
    Minimum 50 rs bike 100 rs car ആക്കുക
    ആ രസീത് വെച്ചു അവിടെ തന്നെ purchase cheyyuka അതാണ് വേണ്ടത്

  • @shamsuelm9194
    @shamsuelm9194 Před 2 lety +5

    Good, നല്ല ഒരു വിഷയം ചർച്ചയിൽ കൊണ്ട് വന്നതിനു റഹീസിനും, മീഡിയ one നും അഭിനന്ദനങ്ങൾ

  • @bhagyasree6929
    @bhagyasree6929 Před 2 lety

    Super .... Thank you

  • @aruncb1369
    @aruncb1369 Před 2 lety +1

    Good news.... Parking fee edukkam, but refund cheyyanam........ Itharam varthakal aanu "യഥാർത്ഥ മാധ്യമ ധർമ്മം.".... Hats off media one....

  • @rassakabbas7396
    @rassakabbas7396 Před 2 lety +110

    ലുലു 2 മണിക്കൂർ കഴിഞ്ഞാൽ 50. അവധി ദിവസങ്ങളിൽ

    • @riyasahammed9211
      @riyasahammed9211 Před 2 lety +2

      Yes

    • @123shaa
      @123shaa Před 2 lety +2

      Same applicable in Uae why nobody would dare to protest in lulu dubai.

    • @kk-iv1wq
      @kk-iv1wq Před 2 lety +1

      ee niyamam lokathile yella maallinnum bathakamannu

    • @mdpal7166
      @mdpal7166 Před 2 lety +4

      @@kk-iv1wq ലോകത്തെ മൊത്തം പറയല്ലേ... ഇവ്ടെ അമേരിക്കയിലും കാനഡയിലും മാളുകളിൽ പാർക്കിങ് ഫീ ഇല്ല സിനിമ ചില ഹോസ്പിറ്റൽ തുടങ്ങിയവക്കു മാത്രമേ ഉള്ളൂ..

    • @akhilabraham3238
      @akhilabraham3238 Před 2 lety +2

      Gulfil onum fees ellallo pinna keralathil ethum akumallo...

  • @shiyasmp5667
    @shiyasmp5667 Před 2 lety +22

    GOGULAM mallil കഴിന്ന ആഴ്ച 300 രൂപയാ വെടിച്ചത് fine ആയിട്ട്... Car പാർക്കിംഗ് നിന് തരുന്ന card കളന്നുപോയിട്ട്... 🙆🏼‍♂️🙆🏼‍♂️

  • @maximusmeridius3840
    @maximusmeridius3840 Před 2 lety +1

    Something that should have been reported long time. Good initiative

  • @shibualathyur1861
    @shibualathyur1861 Před 2 lety

    Thanks bro🌹🌹🌹🌹🌹🌹

  • @mahelectronics
    @mahelectronics Před 2 lety +15

    പെട്രോൾ കൊള്ള, റോഡ് ടോൾ കൊള്ള, ഇനി പാർക്കിങ്ങ് കൊള്ള. എല്ലാം എവിടേക്ക് ,

  • @ppunais86
    @ppunais86 Před 2 lety +9

    യഥാർത്ഥ journalism 👍

  • @deepakvalsan3323
    @deepakvalsan3323 Před 2 lety +1

    good work media one... focus mall is a exeption in this case and they provide refund

  • @annammajohn2175
    @annammajohn2175 Před 2 lety

    Puthiya arivu. Thanks

  • @Abdulsamad-kj2ks
    @Abdulsamad-kj2ks Před 2 lety +30

    Yes this has to be stopped,all malls are charging parking fees and violation of laws,and Government is silently supporting them.
    Good initiative MediaOne,you need to bring this to attention of minister in charge .

    • @NM-gc7vc
      @NM-gc7vc Před 2 lety +1

      Yousafalide kayil ninum gokulam gopalante kayil ninum piriv vangande. Ella partykalum kannadakum

    • @jaisygeorgr9845
      @jaisygeorgr9845 Před 2 lety

      Yes .. heard some cases is still being fought on courts

  • @user-oi1qy6by2q
    @user-oi1qy6by2q Před 2 lety +11

    Lulu mallൽ ഇരുന്നുകൊണ്ട് ഇതു കാണുന്ന ഞാൻ😄😣

  • @joseaby8168
    @joseaby8168 Před 2 lety

    We need news and program like this... 👌

  • @athiran6326
    @athiran6326 Před 2 lety +4

    ഈ കാണുന്ന എല്ലാ മാളുകളിലും ഏതൊരു പോലീസ് കാരനും കയറേണ്ടിരിക്കില്ല... അവർക്ക് ഈ നിയമം അറിയുന്നതല്ലേ?.. എന്നിട്ടും എന്തെ പോലീസ് ഇതില് ഇടപെടുന്നില്ല?

  • @randomfidea7169
    @randomfidea7169 Před 2 lety +4

    Thanks for the information

  • @sleebajose2907
    @sleebajose2907 Před 2 lety +18

    ഈത്തരം ഷോപ്പിംഗ് മാൾ പർച്ചേസിംഗ് ഒഴിവാക്കുക 👍👍

  • @nizamniz3738
    @nizamniz3738 Před 2 lety

    Nalla information

  • @indiancitizen9319
    @indiancitizen9319 Před 2 lety +6

    ഷോപ്പിംഗ് മാളുകളുടെ കാര്യം മാത്രമേ എല്ലാവരും പറയുന്നുള്ളൂ ഹോസ്പിറ്റലിൽ ചെല്ലുന്ന രോഗികളിൽനിന്ന് പോലും പാർക്കിംഗ് ഫീസ് വാങ്ങുന്നുണ്ട് അനുവാദം

  • @TripBreather
    @TripBreather Před 2 lety +12

    ഇതു ഞമ്മക്ക് പണ്ടേ തോനിത, മ്മടെ ജോബിസ് mall ൽ പോയ സമയത്ത്.... Bt അവിടെ refund ഉണ്ട്... നല്ല കാര്യം. ഇനി എങ്കിലും മാറ്റം വരും എന്നു വിശ്വസിക്കുന്നു.. 🙏