'എനിക്ക് സൗകര്യമില്ല ചെയ്യാന്‍' ആര്യനാട് സ്‌റ്റേഷനില്‍ വനിത പോലീസുകാര്‍ തമ്മില്‍ പൊരിഞ്ഞ തര്‍ക്കം

Sdílet
Vložit
  • čas přidán 18. 09. 2022
  • ആര്യനാട് സ്‌റ്റേഷനില്‍ വനിത പോലീസുകാര്‍ തമ്മില്‍ വാക്കുതര്‍ക്കം. തര്‍ക്കത്തിന് എസ്‌ഐയും സാക്ഷിയായിരുന്നു. എസ്‌ഐ നല്‍കിയ ജോലി ചെയ്യുന്നതുമായി ബന്ധപ്പെട്ടായിരുന്നു തര്‍ക്കം നടന്നത്.
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi.com/tv/
    Find Mathrubhumi News on Facebook: www. mbnewsin/
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Komentáře • 1,8K

  • @smithaumeshnair9976
    @smithaumeshnair9976 Před rokem +1335

    മാതൃക പോലീസ്‌സ്റ്റേഷനുള്ള അവാർഡ് കൊടുത്ത് ഇവരെ ആദരിക്കണം!!!

    • @lineeshmlineesh4466
      @lineeshmlineesh4466 Před rokem +4

      Nadhanila kalari ho

    • @jyotheeshkumarkelath2058
      @jyotheeshkumarkelath2058 Před rokem +3

      Responsibility, Discipline,Enna poayi case kodukku....

    • @prasannakumari5838
      @prasannakumari5838 Před rokem +7

      ശുപാർശയിൽ ജോലിയിൽ കയറിയവർ ആയിരിക്കും.

    • @tripmode186
      @tripmode186 Před rokem +7

      2 പേരുടെ പണി കളഞ്ഞ മനോരമ 🔥🔥🔥

    • @princethomas3503
      @princethomas3503 Před rokem

      @@sushilmachad bro thozilurappukara apamaikkella avar Pani eduttu jeevikkunnu evar engana annu ennu koodi alochicittu parayanm ennu apeshikkunnu pl

  • @umarcherooth4140
    @umarcherooth4140 Před rokem +333

    വീഡിയോ എടുത്തനാട്ടുകാരന് ഏറെ അഭിനന്ദനം👍👍👍

    • @hasankarim2087
      @hasankarim2087 Před rokem +4

      അയാളുടെ ഇനിയുള്ള അവസ്ഥ കണ്ടറിയണം

    • @MrCpmn125
      @MrCpmn125 Před rokem +3

      അവൻ്റെ അവസ്ഥ കണ്ടറിയണം

    • @arunrajkp7762
      @arunrajkp7762 Před rokem

      👍👏👏👏👏

  • @vishnupakkaran
    @vishnupakkaran Před rokem +135

    ഇത് ഇവിടുത്തെ പോലീസ് സ്റ്റേഷന് ഉള്ള ഒരു തിരിച്ചടിയാണ് കാലം കാത്തു വച്ച് ഒരു തിരിച്ചടി ☺️ ഈ വീഡിയോ എടുത്ത ആൾക്ക് അഭിനന്ദനങ്ങൾ ❤️🥰

  • @sreejithsiva8416
    @sreejithsiva8416 Před rokem +60

    ജോലി കിട്ടി കഴിഞ്ഞാൽ ജോലി എടുക്കാൻ കഴിയില്ല... കേരളം ഇങ്ങനെ ആണ് ഭരണം

  • @divyadhaneesh8907
    @divyadhaneesh8907 Před rokem +533

    ജോലി ചെയ്യാൻ വയ്യെങ്കിൽ പിരിച്ചു വിടൂ. പുറത്ത് ഒരുപാട് കഴിവുളളവർ ഉണ്ട്. ഈ ജോലി ആഗ്രഹിക്കുന്നവർക്ക് കിട്ടില്ല. 😔

    • @vinayakan6405
      @vinayakan6405 Před rokem +7

      Njan okke katta waiting aanu 😊

    • @ptric427
      @ptric427 Před rokem +6

      @@vinayakan6405 ലിസ്റ്റിൽ ഒണ്ടോ Bruhh

    • @vinayakan6405
      @vinayakan6405 Před rokem +5

      @@ptric427 Illa bro njan chumma paranjathane

    • @marco-453
      @marco-453 Před rokem +5

      ഇവരും പണ്ട് ഇതുപോലെ പറഞ്ഞിട്ടുണ്ടല്ലോ

    • @divyadhaneesh8907
      @divyadhaneesh8907 Před rokem +2

      @@marco-453 മനസ്സിലായില്ല😃

  • @sreejithsreejith194
    @sreejithsreejith194 Před rokem +319

    നല്ല മാതൃക പോലീസ് സ്റ്റേഷൻ അടിപൊളി

  • @shajisjshajisj8773
    @shajisjshajisj8773 Před rokem +1

    ഹായ് എന്ത് രസം ഒരു പോലീസ്സ്റ്റേഷനെ താറടിച്ച് കാണിച്ചപ്പോൾ ...മാത്രൂമിയിൽ മാസങ്ങൾക്ക് മുമ്പ് വാർത്താ വായനക്കാരിയെ വായനക്കാരൻ പീഡിപ്പിച്ച കാര്യം നല്ല രസായിട്ടാണ് വേറെ മാധ്യമങ്ങൾ വാർത്തയാക്കിയത് ...ക്രമസമാധാനായാലും വാർത്ത അവതരിപ്പിക്ക്യായാലും എല്ലാടത്തും ചില പൊട്ടിത്തെറികൾ മനുഷ്യ സഹജമാണ് ...

  • @kps5582
    @kps5582 Před rokem +34

    ഇങ്ങനെയൊക്കെ തന്നെയാണ് പോലീസ് സ്റ്റേഷനിലെ ഉള്ളിൽ ജീവിക്കുവാൻ ഒരു ജോലി എന്നു മാത്രമേയുള്ളൂ സമാധാനവും സന്തോഷവും ഒരിക്കലും ഉണ്ടാവില്ല

    • @boxer4488
      @boxer4488 Před rokem

      ആ പറഞ്ഞില്ലേ ജീവിക്കാൻ ഒരു ജോലി അത് ഇല്ലാത്ത ആളുകൾക്ക് മുന്നിൽ നിങ്ങൾ ഈ പറയുന്നതിൽ കഴമ്പില്ല

  • @usmank9032
    @usmank9032 Před rokem +238

    സൗകര്യം ഉള്ള ഒരുപാട് ചെറുപ്പക്കാർ ജോലിയില്ലാതെ നട്ടം തിരിയുന്നു അവരെ ഒഴിവാക്കിയിട്ട് ജോലി ഇല്ലാത്തവരെ കേറ്റുക അവർക്ക് സൗകര്യം ഉണ്ടാവുകയും ചെയ്യും. വീട്ടിലിരിക്കും ചെയ്യാം അതിന് ഗവൺമെന്റ് മുൻകൈ എടുക്കണം

    • @aram7117
      @aram7117 Před rokem +24

      ഓരോ തൊഴിലിടങ്ങളിലും ഇങ്ങനെ ചില തർക്കങ്ങൾ ഉണ്ടാവും.. തൊഴിലിലെ സമ്മർദ്ദം എവിടെയും മുണ്ട്.. അത് കാര്യമാക്കേണ്ട...അതൊക്ക വൈറലാക്കേണ്ട വിഷയമല്ല.. അത് അവർതന്നെ ശരിയാക്കും

    • @aswinanil3462
      @aswinanil3462 Před rokem +9

      @@aram7117 sadarana jolikallu Angane varam, ethu service ann discipline ellel vere Panik povuka

    • @ajithsamjoseph1255
      @ajithsamjoseph1255 Před rokem +13

      @@aswinanil3462 പലർക്കും, പലവിധ മാനസിക സമ്മർദ്ദങ്ങൾ ഉണ്ട് സഹോദരാ.കണ്ടിരിക്കുന്നവർക്ക് നല്ല രസം.ഇത് സർക്കാർ സർവ്വീസിൽ മാത്രമല്ല സ്വകാര്യ മേഖലയിലുമുണ്ട്.ആരും അമാനുഷികരല്ല.ഈ ദൃശ്യങ്ങൾ വൈറലാക്കി അവരുടെ സർവീസിൽ തടസമുണ്ടാക്കിയാൽ എല്ലാ പ്രശ്നങ്ങളും തീരുമോ? ഈ നാട്ടിൽ ഇതിനേക്കാൾ വലിയ എത്രയോ പ്രശ്നങ്ങൾ ഉണ്ട്.ചെറിയ വീഴ്ചകളൊക്കെ ക്ഷമിക്കുന്നതല്ലേ നല്ലത്?

    • @mariyambi3651
      @mariyambi3651 Před rokem +5

      @@aram7117 നീ ആള് കൊള്ളാലോ മറ്റു തൊഴിലിടങ്ങളിലെ തർക്കം പോലെയാ ണോ ഇത്

    • @vij505
      @vij505 Před rokem +3

      @@aram7117 ith sena yanu..mattullath polalla..

  • @aimruisajuk9421
    @aimruisajuk9421 Před rokem +858

    അവധിയെടുത്ത് വനിതാ മതിലിൽ
    നവോത്ഥാന പ്രസ്ഥാനത്തിൽ പങ്കെടുത്ത പോലീസുകാരികൾ🙏🙏👏👏👏👏

    • @truthfinder7789
      @truthfinder7789 Před rokem +20

      ആർത്തവ ലഹള ടീം മെംബേർസ് ആയിരിക്കും 😜

    • @ashash2458
      @ashash2458 Před rokem +1

      @@truthfinder7789 ninte ammaykum pengalkum aarthavam illathond pinne kozhapamilla

    • @nishadpr798
      @nishadpr798 Před rokem +7

      എന്ന് നിന്നോട് ആരാ പറഞ്ഞേ

    • @horuze8766
      @horuze8766 Před rokem

      Negetive Olli 🤣

    • @MASTERMINDSindia
      @MASTERMINDSindia Před rokem

      എന്ന് കിണ്ടി വച്ച് കാൽ കഴുകി നമ്പൂതിരിക്ക് ഊക്കാൻ സ്വന്തം അമ്മേം പെങ്ങളെയും ഭാര്യയെയും കൂട്ടികൊടുക്കൻ തപസ്സിരിക്കുന്ന ആർച്ച ഭാരത അണ്ടിമുക്ക് ശാഖയിലെ അണ്ടിയില്ല സങ്കി 😂😂😂😂😂😂

  • @SunilKumar-nl4ux
    @SunilKumar-nl4ux Před rokem +27

    ജോലിക്ക് വന്നാൽ ജോലിചെയ്യുക.... പറ്റാത്തവർ എത്രയും പെട്ടന്ന് വീട്ടിൽ പോകേണ്ടതാണ് 🙏

  • @ccjmusthafaccj
    @ccjmusthafaccj Před rokem +10

    പോലീസ് സ്റ്റേഷൻ്റെ അവസ്ഥ ഇതാണെങ്കിൽ ഇവിടുന്ന് ജനങ്ങൾ എന്ത് നീതി പ്രദീക്ഷിക്കണം

  • @Faisal786kunnampalli
    @Faisal786kunnampalli Před rokem +457

    എല്ലാവരും മനുഷ്യന്‍ ആണ്‌ ജോലി ചെയ്യുമ്പോൾ എല്ലാ മേഖലയിലും ഇത് തന്നെയാണ് അവസ്ഥ കുറെ പേര്‌ സഹിച്ച് ജീവിക്കുന്നുഉണ്ട്

    • @ncali
      @ncali Před rokem +17

      മീറ്റിംഗ് ൽ വെച്ചു എന്റെ സെയിം ഗ്രേഡ് ൽ ഉള്ള എന്റെ ജൂനിയർ എന്നെ അപമാനിച്ചു മേലു ദ്യോഗ സ്ഥ ഉണ്ട് അവർ അങ്ങനെ പറയരുത് പറഞ്ഞില്ല ഞാൻ പ്രദീകരിച്ചു രണ്ട് സർവീസ് അവാർഡ് വാങ്ങിയ വ്യക്തി ആണ് ഞാൻ കണ്ണ് ബ്ലൈൻഡ് ആണ് കണ്ണ് പ്രശ്നം ഈ കാരണം കൊണ്ട് ഉം അഞ്ചു വർഷം സർവീസ് ഉള്ള ഞാൻ ജോലി രാജി വെക്കുന്നു എഴുതി കൊടുത്തു

    • @jijistephen688
      @jijistephen688 Před rokem

      👌

    • @ajmalshaji252
      @ajmalshaji252 Před rokem

      എവിടെയും അനുസരന്നയാണ് വേണ്ടത്.

    • @seenariyasriswan2504
      @seenariyasriswan2504 Před rokem

      👍

  • @arjunk794
    @arjunk794 Před rokem +60

    ഒരു പോലീസ്കാരുടെ വർക്ക്‌ പ്രഷർ വളരെ വലുത് ആണ് ടൈം ലിമിറ്റ് ഉണ്ടാവില്ല കേസ്കൾ പരിഹരിക്കണം മേലും ഉദ്യോഗസ്ഥരുടെ പ്രഷർ വേറെ അവർ കൊടുക്കുന്ന വേറെ ജോലികൾ പിന്നെ ജനങ്ങളുടെ പ്രോബ്ലം അതിന്റെ ഒഴിവ് കഴിവ് പറയുക നേതാക്കളുടെ ഉപദ്രവം വിട്ടിൽ നിന്ന് ഉള്ള പ്രഷർ അവർക്കുവേണ്ടി ടൈം കണ്ടെത്താൻ പറ്റാതെ ഉള്ള ഇഷുസ് പിന്നെ വീട്ടിൽ ആർക്കെങ്കിലും സുഖമില്ലാത്തത് അല്ലെങ്കിൽ വേറെ എന്തെങ്കിലും പ്രോബ്ലംസോ കുറച്ചുനേരം ഒരു റസ്റ്റ് എടുക്കാൻ പറ്റാത്ത ഒരു അവസ്ഥ യെസ് അവർ പ്രതികരിച്ചു പോകും പ്രത്യേകിച്ച് സ്ത്രീകൾ അവർക്ക് അവരുടെ ശരീരം പ്രശ്നങ്ങൾ വരെ ഉണ്ടാകും അപ്പോൾ ആരോടും എന്ന് ഇല്ലാതെ പൊട്ടി തെറിച്ചു പോകും.. വേണമെങ്കിൽ കമന്റിൽ ആർക്കെങ്കിലും പറയാം ഇത്രയും പ്രശ്നമുള്ളവർ ജോലി രാജി വെച്ച് അങ്ങ് പോട്ടെ അതിനൊരു ഒറ്റ ഉത്തരമേയുള്ളൂ മനുഷ്യനായി ജനിച്ചു പോയില്ലേ ബ്രദർ ജീവിക്കാൻ എന്തെങ്കിലും ഒരു നോക്കണ്ടേ അതേ തൊഴിലായി കിട്ടി ഇനി ഇതും കൊണ്ട് നടക്കുക അത്രതന്നെ കമന്റ് ഇടുന്നവരൊക്കെ ഇതൊന്നു ശ്രദ്ധിക്കുക എല്ലാവരും എല്ലാവരെയും മനസ്സിലാക്കുക ഈയൊരു വാർത്ത കണ്ടു ഈ വീഡിയോ എടുത്തവന് കുറച്ചു ലൈക്കും കമന്റ് കൂടുതൽ കിട്ടും അല്ലേ മാതൃഭൂമി ന്യൂസിന് കുറച്ചു ടി ആർ പി റേറ്റ് കൂടും ആ പാവങ്ങൾക്ക് അച്ചടക്ക നടപടി ജോലി നഷ്ടപ്പെടും അല്ലെങ്കിൽ സ്ഥലം മാറ്റം അവർ ജോലി ചെയ്യുന്ന സ്ഥലത്തുനിന്ന് കുറച്ചു ഉച്ചത്തിൽ സംസാരിച്ചു പോയതിന് അവർക്ക് ലഭിക്കാൻ പോകുന്നത് ജോലി നഷ്ടം സർവീസ് ബുക്കിൽ ബ്ലാക്ക് മാർക്ക് സ്ഥലംമാറ്റം ഇതിന്റെ പേരിലുള്ള നാണക്കേട് അവരുടെ പൈസ നഷ്ടം എന്തായാലും ഈ വീഡിയോ എടുത്ത സന്തോഷമായി കാണും ഒരാളുടെ ജീവിതം തകർക്കാൻ ഒരു മൊബൈൽ ക്യാമറയ്ക്ക് സാധിക്കും എന്നാ അടുത്ത തെളിവ്

    • @abdulshafeek4337
      @abdulshafeek4337 Před rokem +8

      പിങ്ക് പോലീസ് ഒരു കൊച്ചു കുട്ടിയെ കള്ളിയാക്കിയപ്പോൾ ചേട്ടൻ എവിടാർന്നു . അതും സ്ത്രീ തന്നെയായിരുന്നു

    • @arjunk794
      @arjunk794 Před rokem +3

      @@abdulshafeek4337 അന്ന് നീ എവിടായിരുന്നു നീ ആ കൊച്ചു കുട്ടിക്ക് വേണ്ടി എന്ത് ചെയ്തു ഒരു കമന്റ്‌ ഇട്ട് കാണും അതു പോലെ ഞാനും ആ കുട്ടിക്ക് സപ്പോർട്ട് ചെയ്തു കമന്റ്‌ ഇട്ടു അത്ര തന്നെ പിന്നെ നീ എല്ലാം സാധനവും ഒരേ പോലെ ആണോ അളന്ന് തിട്ടപ്പെടുത്തുക തുണി അളക്കുബോലെ ആണോ അരി അളക്കുക അതുപോലെയാണോ വെള്ള അളക്കുക ഓരോന്നിനും ഓരോ സമ്പ്രദായം അല്ലേ തുണി മീറ്റർ കണക്കിൽ അരി കിലോ കണക്കിന് വെള്ളം ലിറ്റർ കണക്കിന് അതുപോലെയാണ് എല്ലാ കാര്യവും ഒരു പെണ്ണിനെ റേപ്പ് ചെയ്തു കൊന്നാനെ തൂക്കിക്കൊല്ലണം അത് വിചാരിച്ചു ഒരു ബണ്ണ് കട്ടവനെ കൊല്ലണോ .. ഇ നാട്ടിൽ അതും നടന്നിട് ഉണ്ട് പക്ഷേ അത്‌ അല്ല അതിന്റെ ശെരി.. നിനക്ക് അച്ഛനോട് ദേഷ്യം തോന്നിയാ അമ്മയെ തെറി വിളിച്ചിട്ട് കാര്യമുണ്ടോ ഇല്ല അതു പോലെ ഒരു പോലീസുകാരി തെറ്റാണെന്ന് കരുതി നിങ്ങൾ മൊത്തം പോലീസിനെ തെറ്റുകാരൻ ആണെന്ന് കരുതുമോ

    • @funfactfuture
      @funfactfuture Před rokem +4

      @@abdulshafeek4337 അതുകൊണ്ട്‌ ഇത് ശരിയാണോ.. അവർ തമ്മില്‍ എന്ന് പറഞ്ഞാൽ പൊതുജനത്തിന് എതിരെ അല്ല അവര്‍ സംസാരിച്ചത്.. അവരുടെ തികച്ചും internal ആയ കാര്യം ആണ്.. ഒരാള് അത് ചെയ്ത പിന്നെ ബാക്കി എല്ലാവരും അങ്ങനെ ആണോ

    • @User7446xck
      @User7446xck Před rokem

      Womens are not compatible for all jobs. Ksrtc conductor, hospital staffs, postoffices ,now in police station.

    • @minukumarpillai9816
      @minukumarpillai9816 Před rokem +1

      പോലീസ്കാർക്ക് physically n mentally ട്രെയിനിങ് കിട്ടുന്നത് എല്ലാ പ്രശ്നങ്ങളും അവർക്കു നേരിടേണ്ടത് കൊണ്ടാണ്. എല്ലാരും ജോലി ചെയ്യുന്നത് ഇതുപോലെ പ്രശ്നങ്ങളുടെ നടുവിലാണ്. എന്ന് കരുതി നിലാമറന്നു പെരുമാറുന്നത് നല്ലതല്ല. ഇത് റിപ്പോർട്ട്‌ ചെയ്തില്ലങ്കിൽ അവർക്കൊക്കെ അതൊരു പ്രോത്സാഹനമാകും. വനിതാ കണ്ടക്ടർ ചെയ്തപോലെ ആരോടും എങ്ങനെ വേണേലും പെരുമാറാനുള്ള ധൈര്യം ഉണ്ടാകും.
      അങ്ങനെ നോക്കുമ്പോൾ ആ വീഡിയോ എടുത്ത് പുറത്തു വിട്ടവനു ഒരു ലൈക്‌ കൊടുക്കുന്നതല്ലേ നല്ലത്.

  • @arunvarghese6469
    @arunvarghese6469 Před rokem +5

    എന്താ കുഴപ്പം ❤ നല്ല അച്ചടക്കം ഉള്ള പോലീസ് കാർ ❤❤❤❤❤❤ അടിപൊളി ❤❤❤❤

  • @Indian5015
    @Indian5015 Před rokem +5

    ഇനി കളക്ടർ ആയാലും ആ അയൽക്കൂട്ട സ്റ്റൈൽ മാറില്ല 😂

  • @sajalgeorge3151
    @sajalgeorge3151 Před rokem +258

    ഇത്തരം സാഹജര്യങ്ങളിൽ ആണുങ്ങളേക്കാൾ വ്യത്യസ്ഥരാണല്ലേ പെണ്ണുങ്ങൾ !😊

  • @tijothomas8777
    @tijothomas8777 Před rokem +121

    തൊഴിൽലുറപ്പ് പണിക്കാർ പോലെ ഉണ്ടല്ലോ പിൻവാതിൽ നിയമനം ആകും പിന്നെ കേരളത്തിൽ ഒന്നും പ്രതിക്ഷ വേണ്ടാ 🤣🤣🤣🤣

    • @arunss3208
      @arunss3208 Před rokem +1

      തൊഴിലുറപ്പ് പണിക്കാർക്ക് എന്താ കുഴപ്പം??

    • @sajithasajitha5376
      @sajithasajitha5376 Před rokem +2

      തൊഴിൽ ലുറപ്പ് പണിക്കാർ ഇത് പോലെ യല്ല അവർ സൗഹൃദവും സ്നേഹവും പങ്കിടുന്നവരാണ് 🥰

  • @11235100
    @11235100 Před rokem +28

    Ee ദേഷ്യം നാട്ടുകാരോട് തീർക്കും.. 🥺🥺🥺 അതാണ് scene.. 🥺🥺

  • @ajithkumarkk8396
    @ajithkumarkk8396 Před rokem +57

    എത്ര കൊമ്പത്ത് ആളാണ് എങ്കിലും മനുഷ്യൻറെ സ്വഭാവം പുറത്തുവരും😎👓🤏✌️

  • @sjsignature3156
    @sjsignature3156 Před rokem +70

    പാർട്ടിക്കാരെ നിയമിച്ചാൽ ഇങ്ങനൊക്കെ ഇരിക്കും 😄😄😄😄

    • @Mimyself
      @Mimyself Před rokem

      😂😂

    • @MS-bs1xi
      @MS-bs1xi Před rokem +4

      എന്തിനും ഏതിനും പാർട്ടി കുത്തികയറ്റുന്ന നീയൊക്കെ ആണ് ഈ നാടിന്റെ ഏറ്റവും വലിയ ശാപം

    • @sjsignature3156
      @sjsignature3156 Před rokem

      @@MS-bs1xi ആ ഇപ്പോൾ നശിച്ചു നാറാണ ക്കല്ലായി നിക്കുവല്ലേ... തന്റെയും എന്റെയും കടം ഇപ്പോൾ 1 ലക്ഷത്തിനു മുകളിൽ ആയി.... പിന്നെ ടൂർ അടിക്കും പുട്ട് അടിക്കും ഒരു കുറവുമില്ല... സാധാരണക്കാരന്റെ നികുതി കാശും... ഉടായിപ്പു പരിപാടി നടത്തി കടം എടുപ്പും ഉണ്ടല്ലോ...ശാപം... ആർക്കാണെന്ന് സാധാരണക്കാരോട് ചോദിച്ചാൽ മതി അന്തം കമ്മി

    • @Amal__calicut
      @Amal__calicut Před rokem +1

      @@MS-bs1xi poda nari.

    • @sanjaymahadev7647
      @sanjaymahadev7647 Před rokem

      @@MS-bs1xi poda myre

  • @Z12360a
    @Z12360a Před rokem +10

    സ്വാഭാവികം
    അതാണല്ലോ നമ്മുടെ നാട്

  • @aniljoseph8010
    @aniljoseph8010 Před rokem

    സൂപ്പർ,,,,👍👍👍🌹🌹🌹

  • @anoopsathya6732
    @anoopsathya6732 Před rokem +401

    ഇപ്പോൾ കേരള പോലീസ്‌ നിയമപാലകർ അല്ല.., ജനങ്ങളിൽ നിന്നും സർക്കാരിന് വേണ്ടി ബക്കറ്റ് പിരിവ് നടത്തുന്ന ഒരു ഏജൻസി മാത്രം....

  • @satheeshsatheesh8164
    @satheeshsatheesh8164 Před rokem +188

    പോലീസ് ആയാൽ പിന്നെ എല്ലാവർക്കും നല്ല ധൈര്യം ആണ്

  • @abobackerebrahim8603
    @abobackerebrahim8603 Před rokem +11

    ജോലി സ്ഥലത്ത് ഏത് മേഖലയിലും പരസ്പരം വാക്ക് തർക്കങ്ങൾ സാധാരണമാണ് അതെല്ലാം വാർത്ത ആക്കുന്ന മാപ്രകളുടെ അവസ്ഥ പൊരിഞ്ഞ വാക്ക് തർക്കം 😃 നടപടി പ്രതീക്ഷിക്കുന്നു 😆😆

  • @anilkumarn.k9929
    @anilkumarn.k9929 Před rokem +5

    എല്ലാ മേഖലയിലും പല പ്രശ്നങ്ങളും ഉണ്ടാക്കാറുണ്ട് തർക്കം ഇല്ലാത്ത ഒരു കാര്യം പറയു😀😀😀❤️❤️👍👍

  • @sathish395
    @sathish395 Před rokem +161

    Salary വാങ്ങി പോക്കറ്റിൽ ഇട്ട് വീട്ടിൽ പോയി സീരിയൽ കാണാൻ സൗകര്യം ഇണ്ട്.. നല്ല പോലീസ്‌കാർക്ക് അപമാനം

  • @musthafak437
    @musthafak437 Před rokem +36

    ഈ വീഡിയോ ഷൂട്ട് ചെയ്ത നാട്ടുകാരനായ ആൾക്കേതിരെ ഒരു മിനിമം 10 പോക്സോ കേസെങ്കിലും എടുത്ത് പോലീസ് മാതൃക കാണിക്കണം

  • @anianiarnd8325
    @anianiarnd8325 Před rokem +1

    👍👍👍

  • @subramaniyanc9267
    @subramaniyanc9267 Před rokem

    Reporting pleasant to hear. Congrats mon

  • @RajanRajan-ce6ng
    @RajanRajan-ce6ng Před rokem +95

    നല്ല മാതൃക പോലീസ് സ്റ്റേഷൻ 😄🤣🤣🤣🤣👍

  • @sreejithkv7337
    @sreejithkv7337 Před rokem +68

    പോലീസിൽ എല്ലാ വർഷവും ഫിസിക്കൽ മെഡിക്കൽ ടെസ്റ്റ്‌ നടത്തി പാസ്സ് ആകുന്നവരെ മാത്രം നിർത്തി ബാക്കിയാളുകളെ അവരുടെ ഇഷ്ടം പോലെ പുറത്തേക്ക് വിടുക.

    • @AbdulRahim-or1es
      @AbdulRahim-or1es Před rokem

      @adu nadathan ulla aaluvende... Force is short of personell.. Adinte edayil engana nadathana

    • @santhoshkumar-vd7jo
      @santhoshkumar-vd7jo Před rokem +3

      ഇതിപ്പം ഫിസിക്കലും മെഡിക്കലും ഇല്ലാത്തതിന്റെ കുഴപ്പമല്ല. സ്വഭാവത്തിന്റെ കുഴപ്പമാ.

    • @abdullatheefyoonus6254
      @abdullatheefyoonus6254 Před rokem

      correct

    • @robbysg40
      @robbysg40 Před rokem

      Yes

  • @sijojoseph214
    @sijojoseph214 Před rokem +1

    സ്റ്റാഫ് തമ്മിൽ ഉണ്ടാകുന്ന വാക്കെറ്റങ്ങളും പ്രശ്നങ്ങളും എല്ലാ ഓഫീസുകളിലും സ്വോഭവികമാണ്. ജോലി ഭാരവും മാനസിക സങ്കർശങ്ങളും എല്ലാം ഇതിന് കാരണമാകാം. തികച്ചും മനുഷ്യ സകച്ചം. തമ്മിൽ വഴക്കുണ്ടാക്കുന്നത് പോലീസുകാരാണ് എന്നതിന് ഇവിടെ വലിയ പ്രത്യേകത ഒന്നും തന്നെയില്ല. തീർത്തു പറഞാൽ ഇതൊരു മാധ്യമ വാർത്ത ആകേണ്ട കാര്യമേ അല്ല.

  • @user-ni6lu9lv1p
    @user-ni6lu9lv1p Před rokem

    👏👏👏

  • @AissaMariya1999
    @AissaMariya1999 Před rokem +10

    വീഡിയോ എടുത്ത ആൾക്ക് അഭിനന്ദനങ്ങൾ

  • @rakeshrebel7272
    @rakeshrebel7272 Před rokem +10

    എല്ലാ ജോലിസ്ഥലത്തും ഇങ്ങനെ ഉള്ള കൊച്ചു പ്രശ്നങ്ങൾ ഉണ്ടാവും
    മാധ്യമപ്രവർത്തകർ തെറി പറയുമ്പോഴും തമ്മിൽ തല്ലുമ്പോഴും നിങ്ങൾ എന്തെ റിപ്പോർട്ട്‌ ചെയ്യാത്തത്

  • @ebylaslet1947
    @ebylaslet1947 Před rokem +2

    Nalla discipline

  • @ARUN-pl3qu
    @ARUN-pl3qu Před rokem

    Wow💥

  • @sarathchandran2972
    @sarathchandran2972 Před rokem +24

    ഒളിച്ചോടിയ ആൾ : ഇവിടെയും അടിയോ....എന്നെ പോലെ ഗതികെട്ടവൻ ഈ ലോകത്ത് ആരും ഉണ്ടാകില്ല....

  • @syamakku5577
    @syamakku5577 Před rokem +77

    ഈ രണ്ടു പോലീസുകാരുടെയും ജോലി ഇല്ലാതെ ആക്കണം 😠 കാരണം വേറെയൊന്നും അല്ല പോലീസ് സ്റ്റേഷനിൽ നമ്മൾ ചെന്ന് കഴിഞ്ഞാൽ അവർ പറയാതെ സംസാരിക്കാൻ പോലും പാടില്ല ഇവർക്ക് എന്തും ആകാം ഇവരുടെ വീട്ടിൽ വഴക്ക് ഉണ്ടായാലും പാവപ്പെട്ട ജനങ്ങളുടെ മുകളിലാണ് തീർക്കുന്നത് ഇത് ചോദിക്കാൻ ഇവിടെ ആരും ഇല്ല അഥവാ ചോദിച്ചാൽ അകത്തു പോകും ☹️☹️🏳️

    • @roslinreji6099
      @roslinreji6099 Před rokem +2

      എന്തിനാണ് അവരൊന്നടിച്ചോട്ടേ
      അമ്മായിയമ്മേം മരുമോളും അടിച്ചാൽ രണ്ടിനേം പിരിച്ചുവിട്ടു വേറേ ആളെവയ്ക്കുമോ 😀😀😀😀😀

    • @syamakku5577
      @syamakku5577 Před rokem

      🤭😊

    • @Mimyself
      @Mimyself Před rokem +1

      Aa bayangra ahankaramann ivarkoke😕😕😕😕

  • @rafeequeirkr8291
    @rafeequeirkr8291 Před rokem

    അത്‌ കലക്കി 🌹🌹🌹🌹

  • @jikkusing4937
    @jikkusing4937 Před rokem

    വളരെ രസകരമായ കാര്യം

  • @krishnakumarms994
    @krishnakumarms994 Před rokem

    🙏🙏🙏🙏😔

  • @simonmumbai
    @simonmumbai Před rokem +55

    ഇതിനെ ഒക്കെ വല്ല തൊഴിൽ ഉറപ്പ് ജോലിക്കും പറഞ്ഞു വീട് നല്ല അനുസരണ ഉള്ള പോലീസ്

    • @moidukpmoidu7530
      @moidukpmoidu7530 Před rokem

      എന്തിന് ചന്തിമേൽ തഴമ്പ് രണ്ട് സ്ഥലത്ത് നിന്നാണങ്കിലും വന്ന് കൊള്ളുന്നതാണ് ഇങ്ങനെയാണ് സ്ഥിതിഗതികളെങ്കിൽ

    • @vibevedios9048
      @vibevedios9048 Před rokem

      ഒന്ന് പോയെ, എന്ത് കാര്യത്തിനാ ആ പാവങ്ങളെ തമ്മിൽ തല്ലിക്കാനാണോ.😂😂

  • @RIMSRO
    @RIMSRO Před rokem +58

    മേൽ അനങ്ങി പണിയെടുക്കാൻ കഴിയുന്നില്ലെങ്കിൽ വീട്ടിലിരിക്കണം. പണിയെടുക്കാൻ തയ്യാറുള്ള കുറെ യുവത്വങ്ങൾ നമ്മുടെ കേരളത്തിൽ ജോലി കിട്ടാതിരിക്കുമ്പോൾ ഇവരെയൊക്കെ പിരിച്ചുവിടണം

    • @AbdulKarim-iq4ic
      @AbdulKarim-iq4ic Před rokem +3

      ഷൂട്ട് ചെയ്ത ആളുടെ കാര്യം കട്ടപ്പൊക...

    • @Fine-fm1kh
      @Fine-fm1kh Před rokem +1

      ഈ നാട്ടിലെ യുവാക്കള്‍ അല്ലെ ഇത് തന്നെ ആയിരിക്കും അവസ്ഥ.

    • @KL-mp4ev
      @KL-mp4ev Před rokem

      പരീക്ഷ എഴുതി എടുക്ക് ബ്രോ..

    • @solotraveler4431
      @solotraveler4431 Před rokem +1

      ജോലി കിട്ടിക്കഴിയുമ്പോൾ എല്ലാ അവന്മാരും ഇങ്ങനെ തന്നെ...

  • @user-bz3xf2xv1t
    @user-bz3xf2xv1t Před rokem

    👍👍

  • @anazaz8476
    @anazaz8476 Před rokem

    Very good👍

  • @johnson.george168
    @johnson.george168 Před rokem +22

    രണ്ട് പേർക്കും best performer award കൊടുക്കുന്നതാണ്....😄😄

  • @Martin-rb8iv
    @Martin-rb8iv Před rokem +24

    Police സ്റ്റേഷനിൽ video എടുത്തതിനു ഇനി എടുത്ത ആൾക്ക് എതിരെ കേസ് വരും

    • @maana5623
      @maana5623 Před rokem

      പോലീസ് സ്റ്റേഷനിൽ വീഡിയോ എടുക്കാൻ പാടില്ല എന്ന് നിയമം ഒന്നും ഇല്ലല്ലോ? ഉണ്ടോ? ഒരാളുടെ സ്വന്തം വയലാർ അത് വേറെ ആർക്കും ദ്രോഹം ഉണ്ടാക്കാത്ത രീതിയിൽ ചെയ്യുന്നു അതിൽ എന്താ കാര്യം ഐടി അക്ട് പ്രകാരം തെറ്റൊന്നുമില്ല എന്നാണ് തോന്നുന്നത്..

  • @firosfiros1861
    @firosfiros1861 Před rokem +1

    സൂപ്പർ സൂപ്പർ അടിപൊളി ഒന്നുപറയാനില്ല ഇകൊല്ലത്തെ കേരളസർക്കാരിന്റെ ധീരവനിതക്കുള്ള അവാർഡ് ഈ സാറിമാർക്ക്കൊടുക്കണം മാതൃകാപോലീസ്റ്റേഷൻ അതിലൊരാൾ ഗെവെർണരുടെത് മറ്റെയാൾ ഇരട്ടചങ്ങാന്റെതുമായിരിക്കും ഒരു ചുക്കും സംഭവിക്കില്ല. കണ്ണൂകാരൻ

  • @bibijoseph1
    @bibijoseph1 Před rokem

    Gopro nirodichate pola mobile nirodikumo

  • @abdulnoufal8300
    @abdulnoufal8300 Před rokem +37

    മാതൃക പോലീസ് സ്റ്റേഷൻ 😂😂😂😂😂😂

  • @wrongnumberbai
    @wrongnumberbai Před rokem +150

    കമ്യൂണിസ്റ്റ് ഭരണം Police system താറുമാറാക്കി. എത്ര എത്ര ഉദാഹരണങ്ങള്‍.......

    • @kcalex5258
      @kcalex5258 Před rokem +3

      എത്ര നല്ല ആചാരങ്ങൾ

    • @shefin8841
      @shefin8841 Před rokem +10

      ഇതിന് മുൻപ് പിന്നെ ഇന്ത്യയിലെ ഏറ്റവും നല്ല പോലീസ് ഫോഴ്സ് ആയിരുന്നല്ലോ,വേറെ പാർട്ടിയെ കുറ്റം പറയാനുള്ള ഒരു ചാൻസും മിസ് ആകരുത് 💩

    • @jaisaljaisu9643
      @jaisaljaisu9643 Před rokem +1

      @@shefin8841 😂😂😂👍

    • @Dreams_follow
      @Dreams_follow Před rokem +5

      അണ്ണാ up യിലെ പോലീസ് കിടു 😂

    • @prajithkarakkunnel5482
      @prajithkarakkunnel5482 Před rokem +3

      അത് നീ മറ്റ് സ്റ്റേറ്റിൽ ഉള്ള പോലീസ് സ്റ്റേഷൻ കാണാത്ത കൊണ്ടാണ്. ആദ്യം പത്രം എങ്കിലും ഡെയിലി വായിക്കെടാ എന്നിട്ട് ന്യായം പറയാൻ വാ...

  • @sahalaaslamzayed
    @sahalaaslamzayed Před rokem

    Adharikkanam🤩👍👍🏆🏆🏆

  • @aksheysuresh8174
    @aksheysuresh8174 Před rokem +8

    ഇതൊക്കെ അല്ലെ ഹെൽമെറ്റ്‌ ക്യാമറ നിരോധിക്കുന്നത് .. ന്യൂസ്‌ കാരും പോലീസും ചേർന്ന് കണ്ണ് അടപ്പിച്ചത് 😌

  • @bisin1981
    @bisin1981 Před rokem +15

    ഇത് കണ്ട് ഒളിച്ചോടിയവർ🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @maana5623
      @maana5623 Před rokem

      ഇത് കേസ് വേറെ ആണല്ലോ സാറേ..😅

  • @naufalpm1457
    @naufalpm1457 Před rokem +7

    ഡ്യൂട്ടി ടൈം കൂടിയതായിരിക്കാം ചിലപ്പോൾ കാരണം .
    അവർക്കും ഉണ്ടല്ലൊ കുടുംബവും കുട്ടികളും
    അതിന്റെ യതാർത്ഥ കാരണം എന്തെന്ന് അറിയാതെ നെഗറ്റീവ് കമന്റ് വേണോ

  • @haridasg8339
    @haridasg8339 Před rokem +1

    Engana oru news varan 2 week ayitt wait chyuvayirunn.ipozha happy ayth😍

  • @tosinidheesh7479
    @tosinidheesh7479 Před rokem

    👍

  • @siyadsiyad4661
    @siyadsiyad4661 Před rokem +34

    കൊള്ളാം നല്ല പോലീസ് ഇവരാണോ ജനങ്ങളെ ഉപദേശിക്കാൻ വരുന്നവര് കൊള്ളാം നല്ല പുരോഗമനം ഉണ്ട് 😂😂

  • @smile_facts5244
    @smile_facts5244 Před rokem +5

    Nalla asssaal tharakal💯

  • @alienmilkeyway7929
    @alienmilkeyway7929 Před rokem

    Very nice

  • @sangamam6941
    @sangamam6941 Před rokem +7

    പണ്ടത്തെ കാലം മാറി പെണ്ണുങ്ങള് പോലീസായി, നാട്ടുകാരെ കഷ്ടത്തിലാക്കല്ലേ പോലീസെ, നാട്ടുകാരെ കഷ്ടത്തിലാക്കല്ലേ പോലീസെ 😜😜😜😄മണിയേട്ടൻ പാടിയത് എത്ര സത്യം 😔🙏🏻

  • @sheejasr8330
    @sheejasr8330 Před rokem +16

    ജോലി ചെയ്യാൻ വയ്യാത്തവരെ പിരിച്ചു വിടു.. കഴിവുള്ളവർ എത്രയോ പേർ പുറത്ത് അവസരം കാത്തു നിൽക്കുന്നുണ്ട്. 👍

    • @KL-mp4ev
      @KL-mp4ev Před rokem

      എക്സാം എഴുതി കയറു ബ്രോ

  • @vkv9801
    @vkv9801 Před rokem +7

    ഈ ഓണത്തിന് പോലീസിന്റെ പാരമ്പര്യം നില നിർത്തിയ വനിത പോലീസുകാരിക്ക് അഭിനന്ദനങ്ങൾ രണ്ടാം വട്ടവും ജനങ്ങൾ തിരഞ്ഞെടുത്ത പിണറായി സർക്കാരിന് എന്റെ അഭിവാദ്യങ്ങൾ ഇനിയും 100 വർഷം ഭരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @prajithkarakkunnel5482
      @prajithkarakkunnel5482 Před rokem +1

      ഇനി പിണറായിയുടെ നെഞ്ചത്തോട്ട് കേറിക്കോ, ഒന്ന് പോയേടാ അവിടുന്ന്

    • @krishnankutty4358
      @krishnankutty4358 Před rokem

      ആണും പെണും അല്ലാത്ത മുക്യനെ പറഞ്ഞപ്പോൾ. പൊള്ളുന്നോ. കേരളത്തെ മുചൂടും മുടിച്ചവനല്ലേ. ഞാനും വോട്ടു ചെയ്തു പോയല്ലോ എന്നു ദുഖിക്കുന്നു.

  • @shijuponnayyan7262
    @shijuponnayyan7262 Před rokem +5

    എന്ത് തർക്കം
    ഒരു ജോലി പ്രതീക്ഷിച്ച് പഠിച്ച് കഷ്ടപ്പെട്ട് list -ൽ വന്നിട്ട്
    ജോലി കിട്ടാത്ത ഉദ്യോഗാർത്ഥികൾ
    മാസം ശമ്പളം മേടിച്ചിട്ടും ഇതാണ്
    നല്ല tres ഉള്ള ജോലിയാണ് Police

  • @sumangalap9599
    @sumangalap9599 Před rokem

    😭

  • @fridaymatineee7896
    @fridaymatineee7896 Před rokem +14

    ഇതിനൊക്കെ പിരിച്ചു വിട്

  • @rajeevankm7232
    @rajeevankm7232 Před rokem +12

    വയ്യങ്കിൽ ഇതിനെയൊക്കെ പിരിച്ചുവിടെന്നെ വേറെ നല്ല പെൺപിള്ളേരുണ്ടെന്നെ നാട്ടിൽ... ഇതിനെയൊക്കെ മര്യാദയ്ക്ക് നിർത്താൻ കഴിയുന്നില്ലെങ്കിൽ പിന്നെ SI അവിടെ എന്തിന് ഇരിക്കുവാണ്

  • @LE-ue9rq
    @LE-ue9rq Před rokem

    Sound mathrame kelkkanullu

  • @sruthikm3239
    @sruthikm3239 Před rokem

    Ayyo kashttam thanne

  • @aaradhyasworld1990
    @aaradhyasworld1990 Před rokem +19

    ബെസ്റ്റ് കണ്ണാ ബെസ്റ്റ് നല്ല മാതൃക പോലിസുകാരികള്‍ ഇത് വീഡിയോ എടുത്ത ആളിന് ബിഗ്സലൂട്ട്

  • @prarthanajanani829
    @prarthanajanani829 Před rokem +107

    നാല് മലകള്‍ ചേരും പക്ഷേ നാല് മു...കള്‍ ചേരില്ല. ചൊല്ലുണ്ട്.

  • @Thomas-mx4hc
    @Thomas-mx4hc Před rokem

    Shame...

  • @kulukannan
    @kulukannan Před rokem +1

    പുതിയ നിയമം വരാൻ സാധ്യത ഉണ്ട്! "പോലീസ് സ്റ്റേഷനിൽ ക്യാമറ ഉപയോഗിക്കാൻ പാടില്ല" ഉപയോഗിച്ചാൽ നല്ല പിഴയും പിടയും ലഭിക്കുന്നതാണ്! ശുഭം!!

  • @jalee4054
    @jalee4054 Před rokem +14

    പെണ്ണുങ്ങൾ എവിടെ ഒരുമിച്ചാലും ഇത് തന്നെ അവസ്ഥ

    • @f4fentertainment280
      @f4fentertainment280 Před rokem

      Ninte vettukare vach ellareyum compre chiyathe.. Ellarum ath pole pazhukal ayirekkilla

  • @krishnan7752
    @krishnan7752 Před rokem +5

    Police personal must be provided by leave and mental relaxing because they have heavy work load

  • @real2320
    @real2320 Před rokem +4

    ഒരു സ്റ്റോപ്പ്‌ ഇലും നിർത്താതെ ആളുകളെ കണ്ട ഭാവം നടിക്കാതെ ബാലൻസ് കൈയിൽ ഉണ്ടെങ്കിലും കൊടുക്കാതെ ബെല്ലടിക്കാൻ പോലും മറന്നു മൊബൈൽ ഇൽ നോക്കിയിരിക്കുന്ന ചില KSRTC ക്കാരെ കാളും എത്രയോ ഭേദം.. ഓണവും വിഷുവും ക്രിസ്മസ് ഉം ബക്രീദ് ഉം ഒക്കെ ആഘോഷിക്കാൻ വല്ലപ്പോഴും അവര്ക് ഒരു ലീവ് ഒക്കെ കൊടുക്ക്‌ ഏമാൻ മാരെ... അപ്പോൾ അവർ ജോലിയെ സ്നേഹിക്കും. കൈയും കെട്ടി വായും പൂട്ടി നിക്കുന്ന വേലക്കാരാണ് ശരിക്കും പോലീസ് സേന... അവർ പരസ്പരം എങ്കിലും ഒന്നും വാ തുറന്നോട്ടെ... അതിനും സ്വാതന്ദ്ര്യം ഇല്ലേ ഈ നാട്ടിൽ... വീഡിയോ എടുത്തവൻ വല്യ ഹീറോ ആണെന്ന് തോന്നുന്ന്നില്ല... ഇതൊക്കെ എല്ലാ ഇടങ്ങളിലും ഉണ്ട് ഹേയ് 🤪

  • @scientifictheories
    @scientifictheories Před rokem

    Good

  • @riyaskunammu2441
    @riyaskunammu2441 Před rokem +3

    Supar

  • @padmakumar6677
    @padmakumar6677 Před rokem +14

    Keralam no1. A K G CENTER ൽ നിന്നും വന്ന ഉദ്യോഗാർത്ഥി

    • @rathinkandakkai4112
      @rathinkandakkai4112 Před rokem +1

      ചേട്ടന് എല്ലാം അറിയാം അല്ലെ 🥱

    • @padmakumar6677
      @padmakumar6677 Před rokem

      @@rathinkandakkai4112 സഹോദര ഞാൻ അരേയും കുറ്റം പറഞ്ഞതല്ല. കോഴിക്കോട് സംഭവത്തിൽ ആ ജിവിക്കാൻ വന്നു നിൽക്കുന്ന സെകുരിറ്റി ഓഫിസറോട് കാണിച്ച ക്രുരത കഷ്ടം അല്ലേ. നമ്മൾ എല്ലാം വിശ്വസിക്കുന്ന പാവപ്പെട്ടവന് വേണ്ടി നിൽക്കണ്ട പാർട്ടി എന്തു നടപടി എടുത്തു. ഇത് ഒരു സംഭവം ഇത് പോലെ എത്ര. എന്നോട് ദേഷ്യം തോന്നരുത്

  • @arunjyothi6520
    @arunjyothi6520 Před rokem

    👏👏👏👏👏👏👏ആരേ വാ 🥳

  • @abhirajabhi5083
    @abhirajabhi5083 Před rokem

    😍😍

  • @user-rd2md5ee2z
    @user-rd2md5ee2z Před rokem +32

    ഇത് എന്ത് breaking news ആണ്??? ജോലി ചെയ്യുന്ന സമയത്ത് ഒരുപാട് ദേഷ്യവും സങ്കടവും ഉണ്ടാകും... ചിലർ ചിലപ്പോ പൊട്ടി തെറിക്കും... മനുഷ്യൻ അങ്ങനെ ആണ്.. അതിൽ ഇത്രം അധികം വിമർശിക്കാൻ ഒന്നും ഇല്ല. ഇങ്ങനെ ഒന്നും പാടില്ലെങ്കിൽ വല്ല റോബോട്ട് നേയും പോലീസിൽ എടുക്കണം..

    • @akhil__dev
      @akhil__dev Před rokem +1

      @THALAPATHY AROMAL ഒരു വാക്ക് തർക്കം അല്ലേ.. കയ്യാങ്കളി ഒന്നുമായില്ലല്ലോ..
      ഇതൊക്കെ പല ജോലി സ്ഥലത്തും സംഭവിക്കുന്നതാണ്..
      ഇവർ ഇങ്ങനെ ചെയ്യുന്നത് കസ്റ്റമറെ(ഈ കേസിൽ പൊതുജനത്തെ) ബാധിക്കുന്ന പക്ഷം അത് തെറ്റാണ്..
      അല്ലാതെ ഓഫീസിൽ ഉള്ളവർ തമ്മിലൊരു തർക്കം ഉണ്ടാവുന്നത് അത്ര വലിയ ആനക്കാര്യം ഒന്നുമല്ല..
      അതാണായാലും പെണ്ണായാലും

    • @akhil__dev
      @akhil__dev Před rokem

      @THALAPATHY AROMAL കമന്റ് ബോക്‌സിൽ ഇപ്പോഴും ഒരുപാട് പേർ മോശമായി പറഞ്ഞിട്ടുണ്ടല്ലോ..
      അമ്മയെ തല്ലിയാലും രണ്ട് പക്ഷം എന്നത് ഉള്ള കാര്യമാണ്..
      കഴിഞ്ഞ ദിവസം ഒരാൾ ഭാര്യയുടെ കയ് വെട്ടിക്കളഞ്ഞു..
      അയാളെ കൊല്ലണം എന്ന് പറയാൻ ഒരുപാട് പേർ ഉള്ളത് പോലെ അയാൾ വെട്ടിയെങ്കിൽ അതിന് കാരണം കാണും എന്ന് പറയാനും കുറേ പേർ ഉണ്ടായിരുന്നു..
      എല്ലാ കാര്യത്തിലും സപ്പോർട്ട് ചെയ്യാനും എതിർക്കാനും കുറേ പേർ കാണും.

    • @basheerbasheer4565
      @basheerbasheer4565 Před rokem

      എൻ്റെ സഹോദരി ആണ്‌, പോലീസ്‌കാരി,,

  • @aarocks328
    @aarocks328 Před rokem +5

    ഇതിൽ എന്തു കാര്യം. ജോലിക്കുള്ളിൽ തർക്കം സാധാരണം

  • @sangeethsoman8582
    @sangeethsoman8582 Před rokem +2

    നല്ല അച്ചടക്കം ഒരു മാതൃക പോലീസ് സ്റ്റേഷൻ

  • @saheersaheer8255
    @saheersaheer8255 Před rokem

    സൂപ്പർ പോലീസ് 👍

  • @123-RUN
    @123-RUN Před rokem +3

    പോലീസ്‌കാരെ ശാന്തരാകുവിൻ..

  • @aram7117
    @aram7117 Před rokem +3

    ആഭ്യന്തര വകുപ്പിന്റെ തകർച്ച....

  • @muhammedansari4067
    @muhammedansari4067 Před rokem

    Sahathikal aayirikkum

  • @jyothishjohni3357
    @jyothishjohni3357 Před rokem +1

    പൊലീസ് കാർ പണി എടുക്കാതിരുന്നാൽ കേസ് എടുക്കുമോ, സാധാരണക്കാർ ആരെങ്കിലും എതിർത്തു സംസാരിച്ചാൽ അല്ലെ കൃത്യ നിർവഹണത്തെ പറ്റി ചിന്തിക്കു.

  • @ShahulHameed-qf5vq
    @ShahulHameed-qf5vq Před rokem +25

    ഇതുപോലെയുള്ള പോലീസിനെ കേരളത്തിൽ വേണമോ എന്ന് വകുപ്പ് മേധാവികൾ ആലോചിക്കേണ്ടതാണ്

    • @11niworld57
      @11niworld57 Před rokem +1

      തൂറും അവർ വനിത മതിലിൽ പങ്ക് എടുത്തവരാണ്

  • @captainsparrow1292
    @captainsparrow1292 Před rokem +22

    SI ആണ് മാസ്സ്, ആരും പോകണ്ട ഞാൻ പൊക്കോളാം

    • @anoopsathya6732
      @anoopsathya6732 Před rokem +2

      Mass allaa kazhivukedu

    • @captainsparrow1292
      @captainsparrow1292 Před rokem

      @@anoopsathya6732 ya

    • @vishnupakkaran
      @vishnupakkaran Před rokem

      കഴിവുകേട് അല്ല അവിടുത്തെ si madam ഒരു മാന്യതയുള്ള ആളാണ്

  • @fulltimeonline5011
    @fulltimeonline5011 Před rokem +1

    അടുത്ത നിയമം ഇപ്പൊ ഇറങ്ങും, സ്റ്റേഷൻ വളപ്പിലേക് ആർക്കും മൊബൈൽ ഫോൺ permition🤔ഇല്ല...... ഇതിലും വലുത് എങ്ങാനും പുറത്തയാലോ... 🤪🤪🤪

  • @bachopaul988
    @bachopaul988 Před rokem

    Randu malakal thammil cherum pakshe 4mula(formula)chero?

  • @tenbyten2485
    @tenbyten2485 Před rokem +5

    അവരെ എത്രയും പെട്ടെന്ന് ജില്ലാ കമ്മിറ്റിയിൽ നിന്ന് ലോക്കൽ കമ്മിറ്റിയിലേക്ക് തരം താഴ്ത്തുക.. 😂

  • @sulaimanalath5589
    @sulaimanalath5589 Před rokem +12

    അത് വെല്ല കുടുംബശ്രീ.. കാരും ആണോ..?

    • @Mimyself
      @Mimyself Před rokem

      Atha njanum alojiche🤣🤣🤣

  • @alexanderxd9803
    @alexanderxd9803 Před rokem +1

    SI is responsible
    SI should take action upon them, but there is a broblem that the si is not perfectly fit for this job.

  • @amalmm2266
    @amalmm2266 Před rokem

    Wow