മെസ്സിയുടെ ഹൃദയം | Lionel Messi | Joseph Annamkutty Jose | Ballon d'Or

Sdílet
Vložit
  • čas přidán 1. 11. 2023
  • Subscribe Now : bit.ly/2mCt2LB
    Like Joseph Annamkutty Jose On Facebook : bit.ly/2F64EL2
    Follow Joseph Annamkutty Jose On Instagram : bit.ly/30JdgQ4
  • Zábava

Komentáře • 715

  • @Savad_savu
    @Savad_savu Před 8 měsíci +1089

    മെസ്സിയെ കുറിച്ചുള്ള വീഡിയോ ആണോ എത്ര ടൈം ആണേലും കണ്ടിരിക്കും 🥹🐐❤️ കരീർ ഇത്ര മനോഹരമാക്കിയ വേറെ ഏത് കളിക്കാരൻ ഉണ്ട്‌ ❤️🥰🥰

    • @sabarishk939
      @sabarishk939 Před 8 měsíci +6

      ❤❤❤

    • @AS_HMIL.77
      @AS_HMIL.77 Před 8 měsíci +9

      Ronaldo

    • @Savad_savu
      @Savad_savu Před 8 měsíci

      @@AS_HMIL.77 where is world cupp😆😆

    • @sivaprasadjithu7076
      @sivaprasadjithu7076 Před 8 měsíci

      ​@@AS_HMIL.77😂😂😂

    • @keeepeeyy
      @keeepeeyy Před 8 měsíci

      ​@@AS_HMIL.77പെട്ടിയെ ആരാ ഇവിടെ വിളിച്ചത് 🤢

  • @shamilzayn8308
    @shamilzayn8308 Před 8 měsíci +479

    Im proud of a messi fan ❤️☺️

  • @footballcourt13
    @footballcourt13 Před 8 měsíci +249

    അയാളുടെ കാലത്തു ജീവിക്കാൻ സാധിച്ചതിൽ ഭാഗ്യവാൻ ആണ്... ❤💕

  • @Tripple-9
    @Tripple-9 Před 8 měsíci +225

    തന്നെ ഒരിക്കലും അംഗീകരിക്കാൻ കൂട്ടാക്കാതിരുന്ന എംബാപ്പെയെപ്പോലും കയ്യടിപ്പിച്ച, നിത്യവൈരികളായ ബ്രസീലിലെ ആളുകളെപ്പോലും അർജൻ്റീന ജേഴ്സി ഇടാൻ പ്രേരിപ്പിച്ച ഫുട്ബോളിലെ ചക്രവർത്തി Leo ❤

    • @muhammedhisham8030
      @muhammedhisham8030 Před 8 měsíci +3

      Mbappe orikkalm messiye engeekarikkathirunilla. Or kaaranavm illathe oraale vaazhthan mattoraale theezhthi kettunnathenthin?. Messi poolm paranjittund psg il thande ettavm adutha suhrthaayirunnu mbappe enn. Messik ballondor kittyapolm thanne wish cheyyan mun nirayil thanne mbappe undayirunnu🙌🏻

  • @rohithkrishnan3071
    @rohithkrishnan3071 Před 8 měsíci +101

    The definition of messi according to me
    M - Marvellous
    E - endurance
    S - sympathetic
    S - soulful
    I - incredible
    Vamos 🇦🇷❣️❤️‍🔥❤️‍🔥. The man who shows the world how one can complete the game football 😗

  • @arjun2622
    @arjun2622 Před 8 měsíci +47

    കൂടെ മത്സരിച്ച കക്കയും റോണോയും പോയി..നെയ്മറും മോഡ്രിച്ചും ലെവൻഡോസ്കിയും ബെൻസേമയും എല്ലാം അടുത്തെങ്ങുമില്ല...ആദ്യ ബാലൺഡിയോർ നേടുമ്പോൾ 9 വയസ്സുണ്ടായിരുന്ന ഹാലൻഡ് എന്ന പയ്യൻ ഇന്ന് മത്സരിക്കാനെത്തുമ്പോൾ, ഒരു മാറ്റവുമില്ലാതെ വയസ്സ് മുപ്പത്തിയാറിൽ എത്തിക്കൊണ്ടിരിക്കുമ്പോഴും....ലോകം നിങ്ങളുടെ കാൽ ചുവട്ടിൽ ആണ് Leo... ഒരാൾക്കും എത്തിപ്പിടിക്കാൻ കഴിയാത്ത നേട്ടങ്ങൾ കൊയ്ത ഒരേ ഒരു ഫുട്ബാളർ 🔥♥️LIONEL MESSI ✨✨GOA8🤌🏻🐐

  • @arjun2622
    @arjun2622 Před 8 měsíci +221

    ചരിത്രത്തിലെ എക്കാലത്തെയും മികച്ച കാൽപ്പന്തു കളിക്കാരനെ അപമാനിച്ച അതെ മണ്ണിൽ നിന്ന് കൊണ്ട് സദസ്സിനെ ഒന്നദങ്കം ഇരിപ്പിടങ്ങളിൽ നിന്ന് എഴുന്നേൽപ്പിച്ചു ഹർഷാരവം മുഴക്കിക്കാൻ ഒരൊറ്റ പേരിനെ സാധിക്കൂ . സാക്ഷാൽ ലയണൽ മെസ്സി .
    പാരീസ് സെന്റ് ജെർമാന്റെ തെമ്മാടിക്കൂട്ടത്തിനു മുന്നിൽ അയാൾ നെഞ്ചും വിരിച്ചു ഉദിച്ചുയർന്നു . ഫുടബോളിലെ അസ്തമിക്കാത്ത സൂര്യൻ👑GOA8🤌🏻🐐

  • @Linsonmathews
    @Linsonmathews Před 8 měsíci +163

    ഫുട്ബോളിന്റെ വന്യമായ സൗന്ദര്യം പുൽ മൈതാനത്ത് അയാൾ കാണിച്ചു തന്നു. അയ്യാളിലും മനോഹരമായി അത് പറഞ്ഞു തരാൻ വേറെ ആരുമുണ്ടായില്ല. ഇന്ന് ലോകം വാഴ്ത്തുന്ന ഫുട്ബോൾ മിശിഹാ, മെസ്സി Goa8 💪🐐🇦🇷🇦🇷🇦🇷

  • @islamicworld2631
    @islamicworld2631 Před 8 měsíci +116

    Messi യെ കുറിച്ച് കേൾക്കുന്നത് stress relief ആണ്❤

  • @ajmalbinmajeed9765
    @ajmalbinmajeed9765 Před 8 měsíci +50

    “Don't write about him, don't try to describe him, just watch him.” “I tried making Lionel Messi the best player in the world, he ended up making me the best manager in the world.”
    Pep Guardiola

  • @shijithaperiya797
    @shijithaperiya797 Před 8 měsíci +13

    ജീവിതത്തിൽ ഏറ്റവും സന്തോഷം അനുഭവിച്ചത് 2022 ഡിസംബർ 18 ന് ആയിരുന്നു മെസ്സി ലോകകപ്പ് ഉയർത്തിയാ ആ നിമിഷമായിരുന്നു ❤️

  • @jogeorge
    @jogeorge Před 8 měsíci +71

    ഒരു അസാധാരണ ഫുട്ബാൾ player എന്നതിലുപരി, അയാൾ ഒരു സാധാരണ മനുഷ്യൻ ആയിരുന്നു... അതാണ് ലോകം മുഴുവനും ഉള്ള സാധാരണ ആളുകളെ അയാളിലേക്ക് ആകർഷിച്ചത്❤️❤️... The Most Humble man on the Peak of his Achievement🥰🥰. Thank God for giving such a gift to the earth💞..

  • @leonella__
    @leonella__ Před 8 měsíci +151

    The man who made me fall for Football🥹❤️
    Thankyou Messi for giving us wonderful memories, for winning the worldcup. We are literally gone through a lot of arguments and fights to defend you and now we all are happy. You went through a lot you are an inspiration to many of us. My Forever Goat🐐

  • @spyderman9615
    @spyderman9615 Před 8 měsíci +42

    എത്ര പറഞ്ഞാലും മതിവരില്ല അതൊരു ജിൻ ആണ് 🐐❤️

  • @JeevanJoy
    @JeevanJoy Před 8 měsíci +43

    മെസ്സിയെന്ന ഫുട്ബോൾ കളിക്കാരനെക്കാൾ വലുതാണ് മെസ്സിയെന്ന വ്യക്തി ❤ ഫുട്ബോളിനോളം ചെറുതായി ലോകത്തേക്കാൾ വലുതായവൻ ❤️ നന്ദി ലിയോ

  • @saniyymuhammad6002
    @saniyymuhammad6002 Před 8 měsíci +49

    മെസ്സി ...! ആരാധകൻ എന്നനിലയിൽ ഞാൻ ഇന്ന് പൂർണ സംതൃപ്ത്തൻ ❤

  • @sudheepsudhi
    @sudheepsudhi Před 8 měsíci +21

    മെസ്സി സന്തോഷവാൻ ആണ്..!! മെസ്സിയെ കുറിച്ച് പറയുമ്പോളും ഞാനും സന്തോഷവാൻ ആണ്!!❤️
    Leo😘....my Goat🐐

  • @abhiabijith801
    @abhiabijith801 Před 16 dny +1

    മെസ്സിയെ കുറിച് വീഡിയോ കാണുമ്പോൾ ടൈം പോവുന്നത് അറിയുന്നില്ല കണ്ടിരികുമ്പോൾ ഒരു രോമാഞ്ചം very very intersting
    King leo 💪❤️

  • @user-nl5ju9us6l
    @user-nl5ju9us6l Před 8 měsíci +3

    ഒരുപക്ഷെ മുന്നോട്ട് ഉള്ള ഇനി ഉള്ള എന്റെ ജീവിതത്തിൽ ഒരുപാട് happy mommnts വരുമായിരിക്കും... Proud mommnts വരുമായിരിക്കും... 😊 പക്ഷെ...ഇതുവരെ ഉണ്ടായതിൽ ഏറ്റവും മനോഹരമായ ദിവസം ഏതാണ് എന്ന് നാളെ ഒരിക്കൽ വരും തലമുറ ചോദിച്ചാൽ... ഒട്ടും ചിന്തിക്കാതെ പറയാൻ പറ്റുന്ന ദിവസം ആണ് 2022 ഡിസംബർ 18🥰 അത്രത്തോളം മനോഹരമായ ഇനി ഒരു ദിവസം ജീവിതത്തിൽ വരാൻ ഇല്ല..ആ മനുഷ്യനൊപ്പം ഒരുപാട് തവണ കണ്ണീർ ഒഴുക്കിയിട്ടുണ്ട്... 🙂 കളിയാക്കലുകൾ ഏറ്റു വാങ്ങേണ്ടി വന്നിട്ടുണ്ട്.. 💯 അതൊക്കെ കണ്ണീരു കൊണ്ട് തന്നെ ഞങ്ങൾ കഴുകി കളഞ്ഞ രാത്രി ആയിരുന്നു അത്... ❤💯 പക്ഷെ അന്ന് njangal അയാളോട് ഒപ്പം കരഞ്ഞത് മുൻപത്തെ പോലെ നഷ്ടപ്പെട്ടിട്ട് അല്ലായിരുന്നു... 💯🥰 ലോകം കിഴടക്കിയിട്ടാണ്...🫂 നാളെ ഒരു സമയത്ത് നമുക്കൊക്കെ നമ്മടെ താഴെ ഉള്ള തലമുറക്ക് നമ്മള് ഒക്കെ മരിക്കുന്ന വരെ അഭിമാനത്തോടെ പറയാൻ കഴിയുന്ന കഥയുടെ ഭാഗമാവാൻ കഴിഞ്ഞു... ഫുട്ബാൾ ഉള്ള കാലത്തോളം വാഴ്ത്തപ്പെടാൻ പോകുന്ന ഒരു കളിക്കാരന്റെ കളി കാണാനും അയാളുടെ സ്വപ്നത്തിന്റെ സാക്ഷി ആവാനും പറ്റിയ നമ്മളേത്ര ഭാഗ്യവാന്മാരാണ്..❤ പ്രിയപ്പെട്ട ലിയോ... നിങ്ങൾ ഒരു inspiration ആണ്... എത്ര തവണ തന്നെ തോറ്റുപോയാലും... എത്ര തവണ തന്നെ വീണു പോയാലും അതിലേറെ തവണ പരിഹസിക്കപെട്ടാലും എണീറ്റു വന്ന് ലോകം കാൽക്കീഴിൽ ആക്കാൻ സാധിക്കും എന്ന് കാണിച്ചു തന്ന ഇതിഹാസം...❤🔥

  • @suhailbicha5156
    @suhailbicha5156 Před 8 měsíci +12

    Mr Joseph
    ഞാൻ ഒരു കടുത്ത Messi fan ആണ് അതുകൊണ്ട് ഈ video എന്നെ ഒരുപാട് Happy ആക്കും അതില് വല്ല്യ അൽഭുതം ഇല്ല. But that word's I impressed "Go slow u will reach your home" എനിക്ക് ഇന്ന് സംഭവിച്ച പല നഷ്ടങ്ങളും ഞാൻ എടുത്ത പെട്ടന്നുള്ള തീരുമാനങ്ങളാണ് അത് പോലെ എനിക്ക് കിട്ടിയ പല നേട്ടങ്ങളും ഞാൻ slowly അലോജിച്ച് എടുത്ത തീരുമാനങ്ങളിൽ നിന്നാണ്. ഇതെനിക്ക് മനസ്സിൽ തട്ടിയത് കൊണ്ടാണ് ഞാൻ ഇത്രേം comment ആയി എഴുതാൻ തന്നെ കാരണം Thank you man now I think about me lots of 👍

  • @abhianu2003
    @abhianu2003 Před 8 měsíci +35

    Messi 🤍 The best lessons to learn
    how to live
    how to achieve
    how to behave
    .....lot
    everything jest in a humble man ✨

  • @mazmasala7825
    @mazmasala7825 Před 8 měsíci +11

    𝑮𝑶𝑨8🐐✨
    ഇത് അയാളുടെ കഥയാണ് റോസാരിയോയിലെ മുത്തശ്ശിമാരുടെ കെട്ടുകഥകളെ യാഥാർഥ്യമാക്കിയ രാജകുമാരാന്റെ കഥ.വളർച്ച പരിമിതിയിൽ നിന്നും ലോകത്തോളം വളർന്ന ഫുട്ബോളിന്റെ മിശിഹായുടെ കഥ.ലോകകിരിടം നേടിയതിൽ പിന്നെ അയാൾ പൂർണനാണ് .ലോക ഫുട്ബോളിൽ അയാൾ കിയടക്കാത്തതായിട്ട് ഒന്നുമില്ല.അതിനാദരവാവേണം എട്ടാം തവണയും ലോകഫുട്ബോളർ പട്ടം അയാളെ തേടി വന്നിരിക്കുന്നു.
    നന്ദി ലിയോ ...ഞങ്ങളുടെ സ്വപ്നങ്ങൾ യഥാർഥ്യമാക്കി തന്നതിൻ . വർണനകൾക്ക് അതിതമായ ഒരുപാട് നിമിഷങ്ങൾ സമ്മാനിച്ചതിനും🙌.

  • @SHEFFI1998
    @SHEFFI1998 Před 8 měsíci +75

    World cup നു ഒരു മാസം മുൻപ് ചേട്ടനെ കാണാൻ വന്നത് ഞങ്ങൾ ഓർക്കുന്നു... അന്ന് നിങ്ങൾ പറഞ്ഞ ആ ഒരു വാക്യം ഇന്നും എന്റെ മനസ്സിൽ കിടപ്പുണ്ട് ചേട്ടാ...❤️
    " ഒരു പക്ഷെ മെസ്സി ഈ world cup നേടുകയാണെങ്കിൽ, വിനയം കൊണ്ട് ഒരു മനുഷ്യൻ ഈ ലോകം തന്നെ കീഴടക്കാനാകുമെന്ന് അദ്ദേഹം തെളിയിച്ചു എന്ന് ഞാൻ വിശ്വസിക്കും, മറിച്ച് ഈ വേൾഡ് കപ്പ്‌ കൂടെ നഷ്ടപ്പെടുകയാണെങ്കിൽ ഏതൊരു മനുഷ്യനും ദൈവം നൽകുന്ന എന്തെങ്കിലും ഒരു കുറവിലോട്ട് ഇത് എത്തിച്ചേർന്നു എന്ന് ഞാൻ വിശ്വസിക്കും..."
    അന്ന് നിങ്ങൾ പറഞ്ഞ ആദ്യത്തെ വാക്യം സഫലമായിരുന്നു... ലോകം മുഴുവൻ തന്റെ കാൽ കീഴിൽ നേടി അദ്ദേഹം... അതും തന്റെ ഇത്രയും വിനയം നിറഞ്ഞ വ്യക്തിത്വത്തിലൂടെ... അങ്ങേരെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്ഥാനക്കുന്നത് അങ്ങേരുടെ കഴിവ് മാത്രമാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല... ഇത്രയും കഴിവിൽ നിൽക്കുന്ന ആ മനുഷ്യൻ കാത്ത് സൂക്ഷിക്കുന്ന വിനയം, പെരുമാറ്റം, and moreover his entire charector. ❤️ Thats more than special from his side... അത് തന്നെ ആണ് ഏതൊരാൾക്കും തന്റെ ജീവിതത്തിലേക്ക് പകർത്തിയെടുക്കാവുന്ന ഒരു ആത്മീയ വശവും...😍 ആ വ്യക്തിത്വത്തിൽ നിന്നാണ് മെസ്സി ഈ ലോകം കീഴടക്കി തുടങ്ങിയത് എന്ന് നമുക്ക് കാണാം...😊❤️

    • @JosephAnnamkuttyJose
      @JosephAnnamkuttyJose  Před 8 měsíci +49

      In this video I am wearing the same Jersey you guys have gifted me that day!

    • @haneeshkvpmnamohammed8807
      @haneeshkvpmnamohammed8807 Před 8 měsíci +2

      ​@@JosephAnnamkuttyJose👍🏻❤️🤍🥹

    • @haneeshkvpmnamohammed8807
      @haneeshkvpmnamohammed8807 Před 8 měsíci +2

      Yes dear truth 👍🏻💯

    • @SHEFFI1998
      @SHEFFI1998 Před 8 měsíci +8

      @@JosephAnnamkuttyJose yes i know chettaa... ഞാൻ ഈ video ലെ jersey ലെ stars കണ്ടപ്പോൾ ശ്രെദ്ധിച്ചിരുന്നു ആ jersey തന്നെ ആയിരിക്കുമെന്ന്... 🥲😍❤️ it was such a great moment with you brother...will never forget that chat with yourself...❤️

  • @riyaranijoy1033
    @riyaranijoy1033 Před 8 měsíci +8

    ഇനിയും ചെയ്യണം...ആ മനുഷ്യനില്‍ നിന്ന് ഇനിയും നമ്മൾ ഒരുപാട് പഠിക്കാനുണ്ട്...
    ലോകത്തിന്റെ നെറുകയില്‍ എത്തിയിട്ടും താന്‍ best ആണെന്ന് അയാൾ ഇപ്പോഴും സമ്മതിക്കുന്നില്ല...എങ്ങനെ ഇങ്ങനെ ഒരു മനുഷ്യന് humble ആയി നിൽക്കാൻ കഴിയും...എനിക്കിപ്പോഴും അയാൾ ഒരു അത്ഭുതമാണ്...എല്ലാരും പറയുമ്പോലെ "He is not a human,he is indeed an Alien"🙌❤️🐐

  • @amalchandra2198
    @amalchandra2198 Před 8 měsíci +6

    Messi❤എത്ര കേട്ടാലും മതിയാവില്ല ..വാക്കുകൾ മതിയാവില്ല അദ്ദേഹത്തെ കുറിച്ച് എഴുതാനും കേൾക്കാനും

  • @user-xg4yc4zi3w
    @user-xg4yc4zi3w Před 8 měsíci +14

    Messi ഞാൻ അദ്ദേഹത്തെ ബഹുമാനിക്കുന്നു സ്നേഹിക്കുന്നു ... ലൈക്‌ കിട്ടാനല്ല കേട്ടോ മനസ്സിൽ തട്ടി പറഞ്ഞതാ... പിന്നെ ഇദ്ദേഹത്തിന്റെ സംസാരം മനസ്സിൽ നന്നയി പതിയും.. കാരണം ജീവൻ ഉള്ള വാക്കുകൾ ആണ്... Tnku Joseph Bro🥰💕 keep Going 🌸"പതിയെ പോയാൽ പലതും കാണാം അനുഭവിക്കാം ... സ്വപ്നങ്ങൾ യഥാർദ്യമാക്കാം "🦋 Gud Luck Guys🥰

  • @user-fg8iu9sf9v
    @user-fg8iu9sf9v Před 8 měsíci +17

    പതുക്കെ പോയാൽ ചിലപ്പോ വേദനയും ഉണ്ടാകും.. നമുക്കല്ല., നമ്മളെ സ്നേഹിക്കുന്നവർക്ക്..!എല്ലാം പൂർത്തിയാക്കുന്ന വരെ പതുക്കെ പോകാം., എന്നെങ്കിലും ഒരിക്കൽ പൂർത്തിയാക്കപ്പെടുമായിരിയ്ക്കും.!💞

  • @spyderman9615
    @spyderman9615 Před 8 měsíci +18

    മെസ്സി അതൊരു അത്ഭുതം ആണ് അയാളെ പോലെ എനിക്ക് ഫുട്ബാൾ കളിക്കാനും അറിയില്ല എന്നാൽ അദ്ദേഹത്തെ പോലെ ഹംബിൾ ആയിരിക്കാൻ പറ്റുവോ അതും അറിയില്ല എന്നാലും ഞാൻ ശ്രമിക്കും

  • @vibinbabu6827
    @vibinbabu6827 Před 8 měsíci +99

    ആരൊക്കെ മെസ്സിയെക്കുറിച്ച് പറയുമ്പോഴും കിട്ടാത്ത ഒരു പ്രത്യേക ഫീലിംഗ് ഉണ്ട് നിങ്ങൾ പറയുമ്പോൾ❤️.......

    • @aneesma295
      @aneesma295 Před 8 měsíci +3

      sathyam❤

    • @sreegith_3315
      @sreegith_3315 Před 8 měsíci +2

      It's a true fan talks.. ❤ athu kelkan oru vallatha sugam ahnu

    • @vibinbabu6827
      @vibinbabu6827 Před 8 měsíci

      @@aneesma295 ❤️

    • @vibinbabu6827
      @vibinbabu6827 Před 8 měsíci

      @@sreegith_3315 ❤️

    • @Leyman06
      @Leyman06 Před 8 měsíci +1

      Because aalu katta messi fanboy aanu

  • @rahulp7489
    @rahulp7489 Před 8 měsíci +19

    Thank You Leo For Everything❣

  • @user-sm6rk6tv7u
    @user-sm6rk6tv7u Před 8 měsíci +5

    മെസ്സി... ഇനി പിറക്കുമോ ഇതുപോലെ ഒരു അത്ഭുതപിറവി ❤❤❤❤❤❤❤❤❤❤❤❤❤സാധ്യമല്ല... കാരണം അയാളൊരു അന്യഗ്രഹ ജീവി തന്നെയാണ്....

  • @aleenaalfred9480
    @aleenaalfred9480 Před 8 měsíci +9

    Messi taught us a lesson: Be humble and gratefull, success will come to you.
    Thankyou Leo Messi. ❤️

  • @Memehere1013
    @Memehere1013 Před 8 měsíci +1

    ഇനിയും ഇടണം നിങ്ങൾ പറയുന്നത് മെസ്സിയെ പറ്റി ആണെങ്കിൽ എന്റെ കണ്ണ് എപ്പോളും നിറഞ്ഞു പോകാറുണ്ട്. മെസ്സി ഒരു പാഠമാണ്. ഞാൻ ലൈഫിൽ എടുത്ത ഒരു നല്ല തീരുമാനം മെസ്സിയെ ഇഷ്ടപെട്ടത് ആണ് ❤️🥰

  • @ponnusvlogs783
    @ponnusvlogs783 Před 8 měsíci +2

    പ്രിയ ജോസഫ് നിങ്ങളുടെ ഈ വീഡിയോ ഞാൻ കണ്ടു. ഞാനു മെസിയുടെ ഒരു ആരാധികയാണ്. എങ്കിലും എനിക്കു പറയാനുള്ളത് നിങ്ങളോട് ആണ്. എനിക്ക് മൂന്നു പെൺകുട്ടികൾ അവർ മൂന്നുപേരും ഈ ലോകത്തിൽ ഏറ്റവും കൂടുതൽ കാണാൻ ആഗഹിക്കുന്നത് താങ്കളെ ആണ്. ഊണിലും ഉറക്കത്തിലും അവർ നിങ്ങളെക്കുറിച്ചു പറയും. നിങ്ങളുടെ ദൈവത്തിന്റെ ചാരൻമാർ എന്നു പറയുന്ന പുസ്തകം ഒരു ബൈബിൾ പോലെ കൂടെ കൊണ്ടു നടക്കുന്നു. ഇളയ മകൾ പല പ്രാവശ്യം നിങ്ങൾക്ക് കത്തുകൾ എഴുതി മറുപടി ക്കായിക്കാത്തിരിക്കുന്നത് സങ്കടത്തോടെ ഞാൻ കണ്ടു. പല പ്രാവശ്യം ഞാൻ അവരെ കളിയാക്കി. പക്ഷെ എന്നെങ്കിലും എവിടെ എങ്കിലും വച്ച് നിങ്ങളെ കാണാൻ കഴിയും എന്ന് പറഞ്ഞ് അവർ ഇന്നും ഒരിക്കലും കണ്ടിട്ടില്ലാത്ത ജോസഫിനെ സ്നേഹിക്കുന്നു. കാണാൻ കാത്തിരിക്കുന്നു.❤❤❤❤❤ ഞാനും മക്കൾ മൂലം താങ്കളെ സ്നേഹിക്കുന്നു. ബഹുമാനിക്കുന്നു.❤❤❤

  • @Cristi-vr6yu
    @Cristi-vr6yu Před 8 měsíci +8

    Messii അതൊരു വികാരം ആണ് 🥺 ❤ 🙌

  • @heroclips8113
    @heroclips8113 Před 8 měsíci +2

    ഒരുനിമിഷതെക്കി കണ്ണു നരഞ്ഞുപോയി bro🥹🥺💙🤍
    B cuz, ... മെസ്സിയുടെ തലമുറയിൽ ജനിക്കൻ patiyathinu💙🤍

  • @vishnugs9195
    @vishnugs9195 Před 8 měsíci +12

    ആഗ്രഹിച്ചതെല്ലാം നേടിയെടുത്തവൻ 💯💯🙏

  • @sajithasalam5247
    @sajithasalam5247 Před 8 měsíci +4

    വേഗതയുടെ ഈ ലോകത്ത് പതുക്കെ പോയാൽ വേഗതയുള്ളവർ നേടുന്നതിനേക്കാൾ കൂടുതൽ ഒരുപക്ഷെ നേടാൻ കഴിഞ്ഞേക്കും എന്ന് മനസ്സിലാക്കി തന്ന ജോപ്പന് ഒരായിരം നന്ദി

  • @dinnymariyam1234
    @dinnymariyam1234 Před 8 měsíci +1

    ആ ചരിത്രപുരുഷന്റെ കാലത്ത് ജീവിച്ചിരിക്കാൻ പറ്റിയതിൽ സന്തോഷം 🥰

  • @user-er5bz7is9y
    @user-er5bz7is9y Před 8 měsíci +7

    ഞാൻ ഫുട്ബോളിനെ പ്രണയിക്കാൻ കാരണം ഈ മനുഷ്യനാ MESSI👑 ഇപ്പോൾ എന്റെ ഡ്രീം തന്നെ ബെസ്റ്റ് ഫുട്ബോൾ പ്ലയെർ ആകണം എന്നാ ❣️

  • @abdulsathar7205
    @abdulsathar7205 Před 8 měsíci +10

    "പതുക്കെ പോയാൽ വീട്ടിലെത്താo" അത്രമേൽ മനോഹരമായ വാജകത്തെപോൽ മനോഹരം അതേവാജകത്തിന്റെ പിന്നീടുള്ള വിശദീകരണത്തിനും.....കൂട്ടുകരി പകര്‍ന്ന ചിന്ത ആസ്വാദകരമാണ് ....സ്നേഹം...നന്ദി....പ്രാർത്ഥനകൾ.....

  • @SKSudevK
    @SKSudevK Před 8 měsíci +11

    ഫുട്ബോളിനെ അത്രകണ്ട് സ്നേഹിച്ച ഫുട്ബോൾ അത്രകണ്ട് സ്നേഹിച്ച കുറിയ മനുഷ്യൻ. Leo...❤🙌

  • @36ALEN36
    @36ALEN36 Před 8 měsíci +7

    മെസ്സി എന്ന മുത്ത് 🇦🇷❤️😍

  • @mizz4273
    @mizz4273 Před 8 měsíci +1

    ഏറ്റവും പ്രിയപ്പെട്ട ഒരാളെക്കുറിച്ച്, അയാളെ അത്രയും ഇഷ്ടപ്പെടുന്ന മറ്റൊരാളിൽ നിന്നും ഇത്രയും ഭംഗിയുള്ള വാക്കുകൾ കേൾക്കുമ്പോൾ എന്തൊരു സന്തോഷമാണെന്നോ!!!
    ജോപ്പാ....മെസ്സി മാത്രമല്ല, നിങ്ങളും എന്റെ മനസ്സ് കവർന്നു.... ഒരു പുഞ്ചിരിയുടെയല്ലാതെ ഈ വീഡിയോ കാണാൻ പറ്റില്ല....മെസ്സിയുടെ അങ്ങയോടുള്ള ആദരവ്, സ്നേഹം ഒക്കെ അത്രത്തോളം വാക്കുകളിൽ നിറച്ച് പറഞ്ഞ ഈ വാക്കുകൾ കേൾക്കുന്നവർക്ക് എന്തോരം ആസ്വാദനം നൽകുന്നുവെന്ന് നിങ്ങൾ അറിയുന്നുണ്ടോ!!
    സ്നേഹം കൂടി വരുവാണ്... മെസ്സിയോടും, പിന്നെ നിങ്ങളോടും..... ❤

  • @greenpanthervlogs9261
    @greenpanthervlogs9261 Před 8 měsíci +3

    Leo 😍 ഏത് കാലത്തും inspiration..love u 😍

  • @sebeelsebi9202
    @sebeelsebi9202 Před 8 měsíci +5

    ഫുട്ബാൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരം..... 💯 LEO..... 🇦🇷😍

  • @halahulayt4064
    @halahulayt4064 Před 8 měsíci +5

    സ്പോർട്സിലെ... രാജാവ്.....8th wonder the world 💯👑❤️leo💙

  • @meekahlakshadweep9302
    @meekahlakshadweep9302 Před 8 měsíci +4

    Proud of a messi fan bro പറയുന്നത് കേൾക്കാൻ ഒരു പ്രതേക തരം ഭംഗി ഉണ്ട്

  • @minniecartoonz
    @minniecartoonz Před 8 měsíci +3

    തോൽവി വിജയത്തിന്റെ ചവിട്ടുപടിയാണ് എന്ന് പറയുന്നത് എത്ര ശരിയാണ് ❤️❤️❤️

  • @akasha__
    @akasha__ Před 8 měsíci +2

    ജോസഫ്യ ഇത്രേം പതുക്കെ എങ്ങനാ സംസാരിക്കുന്നെ 🙂🤍.
    ആ ഫീൽ 👼❤️

  • @aishwaryathomas4837
    @aishwaryathomas4837 Před 8 měsíci +11

    Touched💝

  • @noufalkl1020
    @noufalkl1020 Před 8 měsíci +4

    അവൻ എല്ലാം നേടി ഇനി ഒന്നും ഇല്ല ബാക്കി 😍🥰🥰
    Messi isttam 😍🥰🇦🇷🇦🇷

  • @leooooo5553
    @leooooo5553 Před 8 měsíci +2

    നിങ്ങൾ മെസ്സിയെ കുറിച്ച് പറയുമ്പോൾ നിങ്ങൾക്കൊരു പ്രത്യേക എനർജി ഉണ്ട് ആ എനർജി ഈ വീഡിയോ കാണുന്ന ഞങ്ങളിലും ഉണ്ട് ❤️‍🔥💥 ഒരേ ഒരു പേര് king leo😍❤

  • @augustinejose3316
    @augustinejose3316 Před 8 měsíci +1

    എനിക്ക് കണ്ടിട്ട് നല്ല കോൺഫിഡൻസ് കിട്ടുന്ന വീഡിയോ അത് ബ്രോയുടെ ആണ്.. താങ്ക്സ് ടു മോട്ടിവേഷൻ

  • @amalvenugopal
    @amalvenugopal Před 8 měsíci +17

    Dont skip this video anywhere 🥹 cant go through this without tears in my eyes., reminding the emotions gone through the wcup final 2022 .Dont stop your messi videos bro ❤

  • @muhammedsinanvp9175
    @muhammedsinanvp9175 Před 8 měsíci +3

    ഒരു മെസ്സി ഫാൻ ആയതിൽ ഞാൻ അഭിമാനിക്കുന്നു,❤🥰

  • @user-co9ig4td3s
    @user-co9ig4td3s Před 8 měsíci +2

    ഇടം കാൽ കൊണ്ട് മായാജാലം തീർത്ത സ്വർണ താടിക്കാരൻ ❤

  • @muhammadfairoos4259
    @muhammadfairoos4259 Před 8 měsíci +1

    മുഴുവൻ സമയ രോമാഞ്ചം ഇല്ലാതെ ഒന്നും ഈ തരത്തിലുള്ള വീഡിയോ ഒന്നും മുഴുവൻ കാണാൻ കഴിയില്ല...❤😢GOA8💯💎

  • @blah81
    @blah81 Před 8 měsíci +5

    He was beautiful, he was the point of difference...... ❤️❤️

  • @nlmknaslinu4149
    @nlmknaslinu4149 Před 8 měsíci +2

    Ningal orikkalum messiyee patti parayunnath nirtharuth ethra veeneelum keettirikkaaan njangal thayyaaraaannn we love you both❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @muhammedashifkk9333
    @muhammedashifkk9333 Před 8 měsíci +5

    Leo. Love you 🥺❤

  • @rajukannan79
    @rajukannan79 Před 8 měsíci +2

    Messi oru vikaaram, still goosebump 🇦🇷🇦🇷🇦🇷, Joseph annam kutty jose , thanks 👍,l had watched your tedex speech, Amazing

  • @joshwatinu7710
    @joshwatinu7710 Před 8 měsíci +13

    He is infinity

  • @athoolathool8872
    @athoolathool8872 Před 8 měsíci +1

    ജോസഫ് അണ്ണാ നിങ്ങൾ പൊളിയാണ് 🥰🥰🥰

  • @l_7x568
    @l_7x568 Před 8 měsíci +6

    Proud to be an Messi fan❤️😘

  • @user-er5bz7is9y
    @user-er5bz7is9y Před 8 měsíci +2

    ഇതുവരെ ഒരു ഫുട്ബോൾ കോച്ചിംഗ് പോലും ഞാൻ പോയിട്ടില്ല. പക്ഷെ എന്റെ കുട്ടുകാർ പറയും njn നന്നായി കളിക്കുമെന്നു. അതെന്ന എന്ന് വെച്ചാൽ njn എല്ലാ തവണയും ⚽️കളിക്കാൻ പോകുമ്പോൾ മെസ്സിയുടെ ഒരു വീഡിയോ കാണാതെ പോകില്ല. ഒരു പക്ഷെ njn നന്നായി കളിക്കുന്നതും athayirikum❣️

  • @ajithanu8411
    @ajithanu8411 Před 8 měsíci +4

    Leo😍Greatest of all time

  • @santhoshjoseph8752
    @santhoshjoseph8752 Před 8 měsíci

    Dear Joseph,,.. ഒത്തിരി സന്തോഷം തോന്നി,......
    Ur videos are really inspirational......... വിഷമിച്ചു നടക്കുന്ന ഒത്തിരി മനസുകളെ കൈ പിടിച്ചു കൊണ്ട് വരാൻ ജോസഫ് നു സാധിക്കുന്നുണ്ട്.... Great... 👏👏
    ഒരു humble request ഉണ്ട്,...
    ദൈവ സ്നേഹം അത് കുറച്ചു കൂടി പ്രാക്ടിക്കൽ ആയി അപരന് നന്മ വരുന്ന രീതിയിൽ ഒന്ന് ഒരു talk ചെയ്യണം എന്ന് ആഗ്രഹിക്കുന്നു... 👍🏻god bless u..

  • @billk2904
    @billk2904 Před 8 měsíci +8

    Dearest Joseph,
    I don’t know how to thank you for the amazing words that keeps people like me going …
    Life is a struggle when you see everyone in your circle, well settled, but your words have poured a bucket of Ice, on the fire in my heart that constantly kept me down.
    Speaking of which, please, Never Stop, I promise, Id never skip even a second of your videos as I think I am your best listener considering the fact, your words come straight from the heart and reaches straight to my heart!!!
    Feeling jealous of people who get to listen to you every day.
    Wish I could have an elder brother like you dearest Joppaa !!
    Pleaseeee keep going

  • @aswanth2789
    @aswanth2789 Před 8 měsíci +6

    Happy to hear that from you.messi is true gem of inspiration.

  • @sinciyashanavas618
    @sinciyashanavas618 Před 8 měsíci +3

    Messi superaaa❤😍paraajayathil ninn vannavan

  • @OrWiNSiMoN
    @OrWiNSiMoN Před 8 měsíci +3

    😭❤ love your words... Love Messi...❤

  • @haryhkr8305
    @haryhkr8305 Před 8 měsíci +1

    കണ്ണുകൾ കൂർപ്പിച്ചു തന്നെ വെച്ചേക്കുക ഇനിയും ധ്ർഷ്ട്ടാന്തങ്ങൾ ഉണ്ടാകും പിറകെ അൽബുദ്ധങ്ങളും ❤

  • @AnjalyJohnsonMarathampilly
    @AnjalyJohnsonMarathampilly Před 8 měsíci +6

    You are an observer bro❤
    God:"Ellam poorthiyayii"
    Wow what a thought😊

  • @shiyazmj2417
    @shiyazmj2417 Před 8 měsíci +4

    Messi is infinity ❤

  • @l-u-c-i-f-e-r8085
    @l-u-c-i-f-e-r8085 Před 8 měsíci +1

    Ente kannu niranju bro😢😢
    Enikk ee bhoomiyil ettavum aradhana thonniya manushyan ( son of god ) ath Messi anu ❤️❤️❤️❤️

  • @sree6370
    @sree6370 Před 8 měsíci +1

    I continue to marvel at that pass against the Netherlands. Pass of the decade ❤❤

  • @abuu2287
    @abuu2287 Před 8 měsíci +2

    last parannath ann 2022 world cup😊 athinnte okke feel monne ❤🎉

  • @Medicophilic1757
    @Medicophilic1757 Před 8 měsíci +2

    MESSI ✨
    THE MAN WHO COMPLETED FOOTBALL🤍
    PROUD TO BE IN HIS ERA😎💯
    Content messi aanennu kandappo comment idaan keriyavarindo🤍😂

  • @lubaibfarhan3772
    @lubaibfarhan3772 Před 8 měsíci +2

    മെസ്സിയെ ഇതിലും മനോഹരം ആയി വർണിക്കാൻ ഇനി കയ്യുമൊ അറിയൂല
    നിങ്ങൾ പറയുന്ന ഓരോ വക്കും ഉള്ളിൽ നിന്നാണെന്ന് ആ വാക്ക് കേൾക്കുമ്പോ തന്നെ അറിയാം ❤

  • @fawoozmedia7821
    @fawoozmedia7821 Před 8 měsíci +1

    മെസ്സിയെകുറിച്ച് ചരിത്രത്തിൽ ആദ്യമായാണ് ഒരു വീഡിയോയിൽ ഇങ്ങനെ പറഞ്ഞു മനസ്സിലാക്കി തരുന്നത് ❤ ഞാൻ നിങ്ങളുടെ വീഡിയോക്ക് ആദ്യമായാണ് കമന്റും ലൈക്കും തരുന്നത്✌️

  • @albinmanoj1729
    @albinmanoj1729 Před 8 měsíci +2

    7 Wonder's of this world maybe elsewhere but the 8th one is here🥺🤍. Thankyouuu messi njangale itramaatram santhoshipichathin😘💗

  • @lapulgaatomica1030
    @lapulgaatomica1030 Před 8 měsíci +4

    King 👑

  • @malusuniverse7262
    @malusuniverse7262 Před 8 měsíci +7

    Life is all about trying. ..well said ❤

  • @ghanashyam6750
    @ghanashyam6750 Před 8 měsíci +2

    Leo❤️

  • @Sayoo76
    @Sayoo76 Před 8 měsíci +1

    എന്തൊരു മനുഷ്യൻ ♥️

  • @halahulayt4064
    @halahulayt4064 Před 8 měsíci +1

    King of athlet 🔥❤️👑🇮🇳GOA8❤️❤️

  • @itsmejk912
    @itsmejk912 Před 8 měsíci +3

    All kerala മെസ്സി ഫാൻസ്‌ ഏറ്റെടുത്ത് 💯👍🏻

  • @uo7046
    @uo7046 Před 8 měsíci +1

    ഇനിയും മെസ്സിയെ പറ്റി വീഡിയോ ചെയ്യണം 🥹❤️‍🔥

  • @BERLINGAMING
    @BERLINGAMING Před 8 měsíci +3

    the gift he given back to the people who wr there on all these ups and downs, leo

  • @wizardgaming7078
    @wizardgaming7078 Před 8 měsíci +3

    മെസ്സിയെപ്പറ്റി പറഞ്ഞാൽ എത്ര time പോലും ഞാൻ കണ്ടിരിക്കും 😘😘😘

  • @dilshanak9992
    @dilshanak9992 Před 8 měsíci

    ജോസഫ് ntte vedio ഒരിക്കലും skip cheyyan thonnarilla..really encging

  • @Kingseban
    @Kingseban Před 8 měsíci +2

    Thanks a lot for tribute❤❤❤❤

  • @BeautifulSoul-zg8sp
    @BeautifulSoul-zg8sp Před 2 měsíci +2

    Messi 💙🤍🤩😘🫀

  • @arjunD-sx9ps
    @arjunD-sx9ps Před 8 měsíci +1

    Messi is Legend, Messi is Goat, He is simple and Humble ( from a Cr7 fan ) ❤️.

  • @jojijacob7452
    @jojijacob7452 Před 8 měsíci

    ❤😭always loved rono... Now this video made me Leo fan forever!🤗 Thank you bro..

  • @anandshaji2908
    @anandshaji2908 Před 8 měsíci +1

    Football kali kannd tudagiyad iyalude kali kannd anu.... Innum albhudam anu eganneya ignne football kalikan pattune ennuu... Ella chodyagalum kallu kond marupadi paranja manushyan... Ennnum oru albhudamanu... Oru 10 yr kudi football kalichirunu egil ennu orttu pokukkayanu ... Luv uuu messiiii maranam vare.....❤❤❤❤❤

  • @melbinbenny6188
    @melbinbenny6188 Před 8 měsíci +2

    One of the best talk Joseph ❤...

  • @jabirk825
    @jabirk825 Před 8 měsíci +2

    Leo❤

  • @stalwarts17
    @stalwarts17 Před 7 měsíci

    Thanks to Argentina's president for bringing Messi back on track! 🎉