ഇന്ത്യൻ ജേഴ്‌സി അണിഞ്ഞ് ഒരു ഫുട്ബോൾ വേൾഡ് കപ്പ് |Football in India|War Football Malayalam

Sdílet
Vložit
  • čas přidán 12. 10. 2020
  • ഫിഫ വേൾഡ് കപ്പ് ഇന്ത്യൻ ജേഴ്‌സി അണിഞ്ഞ് ഗാലറിയിൽ കളി കാണാനുള്ള ആഗ്രഹത്തിൽ നിന്നുണ്ടായതാണീ വീഡിയോ.
    ഇന്ത്യൻ ഫുട്ബോളിന്റെ ചരിത്രത്തിലൂടെ , ഭാവിയിൽ കാണാൻ ആഗ്രഹിക്കുന്ന മാറ്റങ്ങൾ എങ്ങനെ കൈവരിക്കാം എന്നാണ് ഈ വിഡിയോയിലൂടെ ചർച്ച ചെയ്യുന്നത്.
    ഫുട്ബോളിന്റെ വളർച്ചക്കായി ആരാധകർക്ക് എന്ത് ചെയ്യാം എന്നുള്ള ചർച്ചകൾ അനിവാര്യം ആണ് .
    നിങ്ങളുടെ മനസ്സിലെ ആശയങ്ങൾ പങ്കുവെക്കാനുള്ള ഒരിടമായി ഇവിടം മാറട്ടെ ....
    This video stemmed from the desire to watch a FIFA world cup match from the gallery, wearing an Indian Jersey.
    In this video we take you through a small journey of our footballing past and how our dream of world cup football can be achieved.
    It is of paramount importance that discussions regarding the measures to be taken for this growth, gets started from everywhere and everyone. Let this be the place where we address the challenges and put forth our solution to overcome them.
    Follow us on Instagram
    / warfootball11
    Follow us on Facebook
    / warfootball11
    Script : Deepak , Akshay Haridas
    Presentation : Deepak Rahulan ,
    Technical : Bribin Mathew Philip
    Support : Brigin George Philip & Rejin K
    Editing : James Stanly
  • Sport

Komentáře • 1,3K

  • @shahidhyuvi7072
    @shahidhyuvi7072 Před 3 lety +1930

    സത്യമായിട്ടും എന്റെ മക്കൾക്ക്‌ ഫുട്ബോൾ കളിക്കാൻ താല്പര്യമുണ്ടെങ്കിൽ ഞാൻ അതിൻവേണ്ടി ഏത് അറ്റം വരെയും പോവും 👍

    • @hennath1381
      @hennath1381 Před 3 lety +113

      Enikk ആഗ്രഹമുണ്ട്.പക്ഷേ parents സമ്മയിക്കില്ല

    • @rabirabeeh9098
      @rabirabeeh9098 Před 3 lety +34

      @@hennath1381 enikkum😁

    • @hennath1381
      @hennath1381 Před 3 lety +17

      @@rabirabeeh9098 😭😭😭

    • @Halamadrid_7281
      @Halamadrid_7281 Před 3 lety +53

      എനിക്ക് ഇങ്ങനെ കുറച്ച് വീട്ടുകാർ ഉണ്ടാരുന്നെങ്കിൽ. 😣😥😭

    • @alphybiju
      @alphybiju Před 3 lety +9

      😍😍

  • @ajuajmal6317
    @ajuajmal6317 Před 3 lety +1028

    ഇയ്യാളെ പിടിച്ചു സ്പോർട്സ് മിനിസ്റ്റർ ആകണം

    • @ajuajmal6317
      @ajuajmal6317 Před 3 lety +6

      @Adwaid 008 😆😆

    • @Me-bq2dy
      @Me-bq2dy Před 3 lety +24

      എന്നാൽ ചേത്രിക്ക് പകരം കേരളത്തിൽ നിന്ന് ഒരാൾ ഉണ്ടാകും

    • @sreenandu8974
      @sreenandu8974 Před 3 lety +9

      @@Me-bq2dy 1 ala 10000

    • @MFBOFFICIAL490
      @MFBOFFICIAL490 Před 3 lety +3

      Athe

    • @d11jr48
      @d11jr48 Před 3 lety +2

      @@Me-bq2dy RAHUL KP💛

  • @Pro.mkSportsFitness
    @Pro.mkSportsFitness Před 3 lety +471

    ഇന്ത്യൻ ഫൂട്ബോൾ തിരിച്ചു വരും...ഇന്ന് നാട്ടിലെ കൊച്ചുകുട്ടികൾ വരെ ഫൂട്ബോളിന്റെ ടെക്നിക്കാലിറ്റിയെക്കുറിച്ചു സംസാരിക്കുന്നുണ്ടെങ്കിൽ അത് യൂട്യൂബേർസ് അടക്കം പന്തുകളിയെ സപ്പോർട്ട് ചെയ്യുന്ന പുറത്തുനിന്നുള്ളവരുടെ പ്രയത്നം കൊണ്ടുകൂടിയാണ്. FOOTBALL IS BACK..💪

    • @warfootball1149
      @warfootball1149  Před 3 lety +20

      True observation👌

    • @hafymunna5923
      @hafymunna5923 Před 3 lety +1

      Promk 🌹

    • @adhish6215
      @adhish6215 Před 3 lety

      😍

    • @arunmohan326
      @arunmohan326 Před 3 lety +5

      Mr. ProMk, എനിക്ക് പറയാൻ ഉള്ളത്,
      10 വയസ്സിൽ താഴെ ഉള്ള ഫുട്ബോൾ ഇഷ്ട്ടമുള്ള ഒരു 3000 കുട്ടികളെ ഇന്ത്യയിൽ നിന്ന് സെലക്ട്‌ ചെയ്യുക.
      അവരെ യൂറോപ്പിലെ വ്യത്യസ്ത അക്കാദമികളിൽ കൊണ്ടുപോയി ഇന്ത്യൻ ഗവണ്മെന്റ് ചെലവിൽ പരിശീലിപ്പിക്കുക. ഒരു 10 വർഷം കഴിഞ്ഞാൽ ഈ 3000 കുട്ടികളിൽ ഒരു 20 കുട്ടികൾ എങ്കിലും ചാമ്പ്യസ് ലീഗ് പോലുള്ള മത്സരങ്ങൾ കളിച്ചു കഴിഞ്ഞുകാണും. അതിൽനിന്നും നമുക്ക് ഇന്ത്യൻ ടീം ഉണ്ടാക്കാം. അല്ലാതെ ISL കണ്ടിട്ടും യൂട്യൂബിൽ ഫുട്ബോൾ ടെക്നിക് പഠിച്ചിട്ടും ഒരു കാര്യവും ഇല്ല 🙌

    • @rakeshkrishnan4044
      @rakeshkrishnan4044 Před 3 lety

  • @DONIXCLASH
    @DONIXCLASH Před 3 lety +463

    Uff ഈ video കാണാൻ വൈകിപ്പോയി... Each and every point in this video is very correct & direct to the point.
    Good analysis and superb presentation. 🌠🙌

  • @bigsmoke9110
    @bigsmoke9110 Před 3 lety +150

    ഇങ്ങൾ പറഞ്ഞത് 100 ശതമാനം true ആണ് ഞാൻ ഈ കാര്യങ്ങൾ പല തവണ ചിന്തിച്ചിട്ടുണ്ട്

  • @Sanjay-tb9sn
    @Sanjay-tb9sn Před 3 lety +231

    രോമാഞ്ചം കയറുന്നു.ഒരു കാലത്ത് ആ ലോക കീരിടത്തിൽ നമ്മുടെ രാജ്യം മുത്തമിടുനത്‌ ഒരു ഫുട്ബോൾ ഫാൻ എന്നതിൽ ഉപരി ഒരു സ്പോർട്സ് ഫാനിന്റെ ആഗ്രഹം ആണ്. 💕

  • @varsharahul2294
    @varsharahul2294 Před 3 lety +407

    Fantastic 👌👌👌 കണ്ണുള്ളോരെല്ലാം കാണട്ടെ, കാതുള്ളോരെല്ലാം കേൾക്കട്ടെ !
    ഫുട്ബോൾ എന്ന വികാരം തീ പോലെ പടരട്ടെ 🔥 thanks a ton for this video ❤️🙏

    • @warfootball1149
      @warfootball1149  Před 3 lety +22

      Thank You 😊

    • @albineldhose10
      @albineldhose10 Před 3 lety +4

      @@warfootball1149 chettanariyumo ente nadu Idukki aanu ivide orupad kazhivulla players unde pakshe Idukki district nokkumbo financial problam

    • @deepakkr4941
      @deepakkr4941 Před 3 lety

      @@warfootball1149 à

  • @arjung2705
    @arjung2705 Před 3 lety +68

    ക്രിക്കറ്റും ഫുട്ബോളും ഇന്ത്യയിൽ ഒരു പോലെ വളരട്ടെ കൂടെ ബാക്കിയുള്ള എല്ലാം ഗെയിംസും

  • @harisnath4060
    @harisnath4060 Před 3 lety +117

    Yeah mone☺️☺️
    ALL INDIAN WANT THIS

  • @georgejosekevillil
    @georgejosekevillil Před 3 lety +288

    I cried on watching this bro. Such a tremendous effort.

  • @abhilashks2172
    @abhilashks2172 Před 3 lety +64

    മച്ചാനെ നിങ്ങൾ പറഞ്ഞതാ സത്യം 👍 i love football 💕💕⚽️⚽️⚽️⚽️⚽️😘😘😘💞

  • @neymar721
    @neymar721 Před 3 lety +222

    നമ്മളെ സ്കൂളിൽ pt പിരിടിനും ഏതെങ്കിലും ടീച്ചേർസ് kaari varum പിന്നെങ്ങനെ പിള്ളേര് വളരും

    • @kailas_xo
      @kailas_xo Před 3 lety +12

      Ente schoolil 1 yearil verum 5 PT kettiya avastha undayitund 😑😥

    • @DainSabu
      @DainSabu Před 3 lety +9

      എന്റെ സ്കൂളിൽ pt ഉണ്ട് പക്ഷെ football കൊടുവരാൻ പറ്റില്ല
      കളിക്കാം പക്ഷെ ground ഇല്ല

    • @riifzzz._
      @riifzzz._ Před 3 lety

      🤣🤣

    • @ozilfanboy8490
      @ozilfanboy8490 Před 3 lety +1

      Crt

    • @user-fg7dm3dd1j
      @user-fg7dm3dd1j Před 3 lety +1

      Njagalde nattile ground ellam mathil ketty adachu ippam kalikkan sthalam illathe piklar ellam vtl thanne irippanu💔

  • @user-gs9fe7dn8e
    @user-gs9fe7dn8e Před 3 lety +15

    ഫുട്ബോൾ ഇന്ത്യയിൽ വളരും ഇത് എന്റെ വാക്കുകൾ 🌹❤ believe.

  • @arpith1
    @arpith1 Před 3 lety +106

    I'll give my all to make my future son/daughter to be a world class footballer,if they have the same passion as I do.

  • @govardhanshanu7444
    @govardhanshanu7444 Před 3 lety +91

    മച്ചാനെ....തകർത്ത്🔥🔥 കണ്ടിട്ട് ശെരിക്കും വല്ലാത്ത ഒരു feel വന്നു....ആദ്യം ആയിട്ടാണ് frnds വന്നു like um share um ചെയ്യാൻ പറയാണ്ട് ഒരു CZcams video share ചെയ്യുന്നത്......നമ്മളെ കൊണ്ട് പറ്റുന്നത് പോലെ എല്ലാം നമ്മുടെ support ഉണ്ട് 🔥🔥🤝🤝🤝 Keep going bro♥️⚽⚽⚽

  • @kajahussain4562
    @kajahussain4562 Před 3 lety +216

    Football is not a game for keralians its a വികാരം ⚽️⚽️⚽️⚽️

  • @alwinjose790
    @alwinjose790 Před 3 lety +81

    The passion in your voice will resonate with all the football fans..Kudos to you brother❤️.

  • @Meme.Garage
    @Meme.Garage Před 3 lety +57

    You are playing bootfall but, 𝙬𝙚 𝙖𝙧𝙚 𝙥𝙡𝙖𝙮𝙞𝙣𝙜 𝙁𝙊𝙊𝙏𝘽𝘼𝙇𝙇 💪

  • @babinbabi7321
    @babinbabi7321 Před 3 lety +2

    നിങ്ങൾ ഇത്രയും നാൾ ഇവിടെ ആയിരുന്നു ചേട്ട നിങ്ങളാണ് യഥാർത്ഥ ഫുട്ബോൾ പ്രേമികൾ we salute you

  • @kashinadh8755
    @kashinadh8755 Před 3 lety +292

    2014 ഇൽ ISL ( Indian Super League ) വന്നിരുന്നില്ല എങ്കിൽ ഇന്ന് ഇന്ത്യൻ ഫുട്ബാൾ നിലം പതിച്ചേനെ

    • @vinoystephen7806
      @vinoystephen7806 Před 2 lety +8

      isl വന്നതിന്റെ യാതൊരു മാറ്റവും നാഷണൽ ടീമിൽ കാണുന്നില്ല.
      നല്ല കോച്ചു വരണം. കലിയുടെ നിലവാരം മാറ്റണം.
      ഇന്നും നമ്മുടെ ടീമിന് സാധിക്കാത്തത് 10 പാസ്സ് മിസ്സ് ആകാതെ കളിക്കുക എന്നതാണ്. ഇന്ന് ഏഷ്യയിൽ മാത്രമല്ല ലോകത്തെ എല്ലാ ടീമും ശ്രമിക്കുന്നത് ടച് നിലനിയർത്തി കളിക്കാനാണ്.അത് എന്നു ശരിയാകുമോ അന്ന് നമ്മുടെ കളിയും നന്നാകും

    • @BiscuitShots
      @BiscuitShots Před 2 lety +10

      @@vinoystephen7806 😂🤣 broo 170 ranking Ulla India 104 unde broo 😂🤣

    • @akhilakhil389
      @akhilakhil389 Před 2 lety +2

      @@vinoystephen7806 bro vannath ethra kidilam players Vann isl inn Indian football follow cheyanklum thudngiyath

    • @appu7246
      @appu7246 Před rokem

      @@vinoystephen7806 isl വന്നത് കൊണ്ട് കളിക്കാർക്ക് നല്ല സാലറി കിട്ടുന്നുണ്ട് അതിന് മുൻപ് വരെ കാര്യമായി ഒന്നും കിട്ടില്ല ആയിരുന്നു പിന്നെ ഫുട്ബോൾ കളിക്കുന്ന മികച്ച താരങ്ങൾ പോലും നല്ല ഒരു ജോലി കിട്ടിയാൽ ഫുട്ബോൾ നിർത്തി പോവും ആയിരുന്നു

    • @appu7246
      @appu7246 Před rokem

      @Nasla BinthNaser എന്ത് കോളം ആക്കി എന്ന് അവൻ വരുന്നത് വരെ കോലിയെ പേടിച്ചു ആയിരുന്നു പലരും നിന്നിരുന്നത്

  • @saifu091
    @saifu091 Před 3 lety +36

    കാലങ്ങളായി ഒരുപാട് ഫുട്ബോൾ പ്രേമികൾ പറയാൻ ആഗ്രഹിച്ചത്.
    INQUILAB-E-INDIAN FOOTBALL 🇮🇳⚽️❤️

  • @anujamanorema6667
    @anujamanorema6667 Před 3 lety +32

    What a simple , crispy ,emotional talk...just inspiring for all.

  • @malappuramfootball1720
    @malappuramfootball1720 Před 3 lety +58

    ക്രിക്കറ്റിനു കൊടുക്കുന്ന പകുതി സപ്പോർട്ട് എങ്കിലും ഫുട്ബോളിന് കിട്ടിയിരുന്നെങ്കിൽ നമ്മൾ എന്നോ world cup കളിച്ചേനെ......

    • @akhilms85
      @akhilms85 Před 3 lety +4

      സുഹൃത്തേ ninte നാട്ടിൽ ക്രിക്കറ്റ്‌നു പറ്റിയ എത്ര ground und ഫുട്ബോൾനു പറ്റിയ എത്ര ഗ്രൗണ്ട് ഉണ്ട്? ക്രിക്കറ്റ്‌ കളിക്കാൻ കുറച്ചു സ്ഥലം പോരാ ലെഗിൽ അല്ലെങ്കിൽ സ്ട്രൈറ് മാത്രം കളിക്കാൻ vidhikkapettavaraanu 95%ക്രിക്കറ്റ്‌ ഫാൻസും, 50സെന്റ് ഉണ്ടെങ്കിൽ ഫുട്ബോൾ വൃത്തിക്ക് കളിക്കാം എന്നാൽ ക്രിക്കറ്റ്‌ കാലിക്കണമെങ്കിൽ 360ഡിഗ്രി ചുറ്റും 80mtr ദൂരം മിനിമം വേണം അങ്ങനെ കാലി parambukal എത്ര ഉണ്ട്? Ente നാട്ടിൽ ഒന്നു പോലുമില്ല, കളിക്കാൻ സ്ഥലം നിങ്ങൾക്കുണ്ട് njngalkilla പക്ഷെ ടീം valaraathath നിങ്ങളുടെ റോൾ model കണ്ട portugeesukaaranum അര്ജന്റീനകാരനും braseelukaaranum ഒക്കെയാണ് ഇന്ത്യക്കാരനോ indian ടീമോ alla, ennal ഞങ്ങളുടെ റോൾമോഡൽ ഇന്ത്യക്കാരൻ ആണ് ആ നീല കുപ്പായത്തിൽ ഇന്ത്യയ്ക്ക് വേണ്ടി കളിക്കാൻ ആണ് ഞങ്ങൾ ആഗ്രഹിക്കുന്നത് അതാണ്‌ വ്യത്യസം, ഞങ്ങൾക് ലക്ഷ്യം und നിങ്ങൾക് അതില്ല athundaavanel ഇന്ത്യക്കാരനെ ആരാധിച്ചു ഇന്ത്യൻ player ആകാൻ ആഗ്രഹിക്കണം allathidatholam കാലം എത്ര sokaryam ഉണ്ടായാലും kazhiyilla

    • @win_the_day7000
      @win_the_day7000 Před 3 lety +2

      @@akhilms85 നീ പറയുന്നേ ഇന്ത്യൻസ് arrum vere nattile cricketers inde fans illa enn ano🙄🙄

    • @cricketobserver884
      @cricketobserver884 Před 3 lety +6

      ക്രിക്കറ്റിനെ പറയണ്ട. കളിച്ചു കളിച്ചു ക്രിക്കടിന്റെ മണ്ടക്ക് വെക്കേണ്ട.

    • @arunkumar-xs1ol
      @arunkumar-xs1ol Před 3 lety +1

      ഇതു തന്നെയാണ് കാര്യം ഗവർമെൻറ് ഇതിനു നൽകുണ സപ്പോർട്ട് തന്നെയാണ് കാരണം

    • @cricketobserver884
      @cricketobserver884 Před 3 lety +5

      ക്രിക്കറ്റ്‌ ഫാൻസ്‌ ഉണ്ടായത് ക്രിക്കറ്റ്‌ വേൾഡ് കപ്പ്‌ ഇന്ത്യ ജയിച്ചതുകൊണ്ടാണ്.
      അതു പോലെ നിങ്ങളും ഫുട്ബോൾ വേൾഡ് കപ്പ്‌ എടുക്ക്.
      അപ്പോൾ ആളുകൾ സപ്പോർട്ട് ചെയ്യും.

  • @habeebrahman8218
    @habeebrahman8218 Před 3 lety +45

    *ഇന്ത്യ ഫിഫ വേൾഡ് കപ്പ്‌ കളിക്കുന്ന കാലം വിദൂരമല്ല* ❤️

  • @sachinvenugopal6926
    @sachinvenugopal6926 Před 3 lety +50

    This year make sure everyone watch maximum games of ISL and I league and if you can some 2nd Division matches also... Because this year every team built very good squads even if all of Them are under financial setbacks .. number of teams increased .. and also mohun Bagan and East Bengal are now part of ISL .. we should make this year the best year of Indian football so far .. no more club should be closed down in our country .. only taht way we can make a sustainable football system 🔥

  • @nikhilsimon9704
    @nikhilsimon9704 Před 3 lety +7

    ഇങ്ങനെ ഒരു റിവ്യൂ തന്നതിൽ എനിക്ക് വളരെ സന്തോഷം ഉണ്ട് നമ്മൾ എല്ലാരു വിചാരിക്കുന്നത് പോലെ നടക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു

  • @siyarahman3583
    @siyarahman3583 Před 3 lety +31

    Last dialogue roomanjification

  • @AJMAL_23_
    @AJMAL_23_ Před 3 lety +7

    ഒരു നാൾ ഞാനും ഇന്ത്യക്ക് വേണ്ടി കളിക്കും..... എന്റെ വലിയ ആഹ്രഹം ആണ് 😍⚽️⛳️🥅⛳️😘

  • @ashi.mp4._
    @ashi.mp4._ Před 3 lety +38

    Football it's not just a game it's our emotion our life our world ❤️

  • @jishnup7768
    @jishnup7768 Před 3 lety +8

    ഫുട്ബോൾ വളരട്ടെ ചേട്ടൻ പറഞ്ഞത് പോലെ നടക്കട്ടെ Football is the wonderful game in world♥️♥️♥️♥️

  • @rahultomy2758
    @rahultomy2758 Před 3 lety +79

    Machane .. This means a lot... inspirational one
    Keep going

  • @sarajc.v3154
    @sarajc.v3154 Před 3 lety +52

    Ethokeyanu content 🔥

  • @freelancerservices9654
    @freelancerservices9654 Před 3 lety +39

    Let us start the drive to uplift Indian football. Thanks Deepak to bring to football lovers notice what we can do together.

  • @afreedinvahabet1661
    @afreedinvahabet1661 Před 3 lety +21

    Well said👌ISL teams should focus in bringing youngsters playing abroad rather making agreements with retired players. Eagerly waiting to see India play WC.

  • @sreejiththalikulangara9665
    @sreejiththalikulangara9665 Před 3 lety +40

    Yaaa mone.... Munnu.... Vere level item ❤

  • @viveksnair4478
    @viveksnair4478 Před 3 lety +32

    Well said. Editing and bgm made it more intense.
    You voiced out the minds of Indian football fans.

  • @pranavpavi4351
    @pranavpavi4351 Před 3 lety +35

    Well said 😻, keep going !!!!🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @subitly
    @subitly Před 3 lety +69

    Man!! Gave me goosebumps. You shed light on the major problems as well as solutions to those problems. Wonderful video. Hope this reaches everyone concerned. Especially the parents who don't support their children in pursuing their passion. We need a joined effort from the government, the authorities, the fans, the parents and media to help football grow here. Otherwise we'll be doing the same video even after 50 years. Let's hope for the best. ഇന്ത്യ ലോകകപ്പ് അടിക്കുന്നത് കാണാൻ കാത്തിരിക്കുന്ന ഒരു ഫുട്ബോൾ ഫാൻ.♥️

  • @mohamedshibili1649
    @mohamedshibili1649 Před 3 lety +27

    ഞമ്മൾ കളിച്ചിരിക്കും......💥💥💪💪

  • @amazingfctvlogs9920
    @amazingfctvlogs9920 Před 3 lety +4

    കണ്ടിട്ട് കണ്ണുനിറഞ്ഞുപോയി.... ഇന്ത്യ worldcup കളിക്കുന്നത് എനിക്ക് കാണണം, ഞാൻ കാണും, അതും നമ്മുടെ കൊച്ചിയിൽ ജനലക്ഷങ്ങളുടെ ഇടയിൽ, the blue tigers will roar....

  • @akshayes4470
    @akshayes4470 Před 3 lety +83

    " football is not just a game" means a lot bro. 👍🏼

  • @devadathpm7509
    @devadathpm7509 Před 3 lety +34

    Points bro🔥⚡⚡⚡

  • @ajeeshp1116
    @ajeeshp1116 Před 2 lety +2

    സർ ക്രിക്കറ്റ്‌ ഒരു നല്ല കളിയാണ്. ഫുട്ബാളിലും ക്രിക്കറ്റ്റിലും നല്ല ടീം ഉണ്ടാകട്ടെ

  • @Far_to_go
    @Far_to_go Před 3 lety +4

    ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഇല്ലാതെ ആദ്യമായി രോമാഞ്ചം അടിപ്പിച്ച വീഡിയോ. പൊളിച്ചു സഹോ. എന്റെ നീല കുപ്പായക്കാർ വരും ഒരു നാൾ 💪💪💪

  • @Amal-wu5ux
    @Amal-wu5ux Před 3 lety +22

    Content vere level.

  • @laaasshhh
    @laaasshhh Před 3 lety +11

    നിങ്ങൾ പറഞ്ഞതാണ് നമ്മുടെ നാട്ടിലെ അവസ്ഥ. സത്യം പറയാമല്ലോ ഞാൻ football കളിക്കാൻ പോവുന്നത് കാണുമ്പോൾ ende parents inn വെറുപ്പാണ്.എനിക്ക് ഉറപ്പുണ്ട് ഈ നൂറ്റാണ്ടിൽ തന്നെ ഇന്ത്യക്കാർ football- nte വില മനസ്സിലാക്കും.................😭😭😭

  • @brcutz6466
    @brcutz6466 Před 3 lety +33

    ISL Viewership 2019/20 - 26 Crore
    50% More Than 2018/19
    Indian Football is Growing
    Top Players are Coming From A-League.
    Some Australian Media Reported About Growth Of ISL ❤️
    ISL Uyir 🔥

  • @thisisnotme3583
    @thisisnotme3583 Před 3 lety +23

    എന്റെ ജീവിതത്തിലെ ലക്ഷ്യം തന്നെ.... INDIAN FOOTBALL PLAYER ആകുക... എന്നതാണ്..... എന്റെ വീട്ടുകാർ സപ്പോട് അല്ല.... പക്ഷെ പക്ഷെ ആരൊക്കെ എത്ര എന്നെ തടയാൻ ശ്രമിച്ചാലും ഞാൻ എത്തുകതന്നെ ചെയ്യും..... ഈ vedio കാണുന്നതിന് തൊട്മുമ്പ് വരെ എന്റെ അച്ഛൻ പറഞ്ഞു "പോയി വലതും പഠിച്ചു ഏതെങ്കിലും സർക്കാർ ജോലിആകാൻ നോക്ക്..... Football ലിന്റെ പിറകെ പോയാൽ നീ അവസാനം ഭ്രാന്തൻ പോലെ അങ്ങോട്ടുമിങ്ങോട്ടും നടക്കലാണ് ഉണ്ടാവുക......"എന്ന്.... പിന്നെ എന്റെ ആഗ്രഹം കേട്ടിട്ട് ആയാൽവാസി എന്നോട് വിലക്കിയത് കേട്ടാൽ ചിലപ്പോ നിങ്ങൾ പോലും ചിരിച്ചുപോകും..... കൂടുതൽ ഞാൻ പറയുന്നില്ല.... ഇപ്പൊ നിങ്ങളുടെ vedio കണ്ടപ്പോൾ ആ ആഗ്രഹം കൂടി..... എനിക്ക് എന്റെ ലക്ഷ്യമായ INDIAN FOOTBALL TEAM ൽ എത്താൻ ആരുടെയും suport വേണ്ട.... വീട്ടുകാരും നാട്ടുകാരും എത്ര വിലക്കിയാലും ഞാൻ എത്തും എന്ന് മാത്രമല്ല ഇന്ത്യയെ അര്ജന്റീന ബ്രസീൽ പോലുള്ള രാജ്യമാക്കുകയും ചെയ്യും...💯💯💯💯💯💯*

  • @harikrishnankb5198
    @harikrishnankb5198 Před 3 lety +37

    എല്ലാ ജില്ലയിലും നല്ല കളിക്കാർ ഉണ്ട് സുഹൃത്തേ......അത് മറക്കല്ലേ.....

    • @fayis8105
      @fayis8105 Před 3 lety

      💯

    • @sabuabraham9506
      @sabuabraham9506 Před 3 lety +7

      Yes ellarkkum oru malappuram enna athinakal kalikkana piller und kozhikode ennullathan sathyam🤣

    • @shainsha804
      @shainsha804 Před 3 lety +2

      Malapuram ath foot boll mannann Matt jilla kall malapuram best keralathile bezilann

    • @karikkukarik9291
      @karikkukarik9291 Před 3 lety +7

      ശരിയാണ് മറ്റു ജിലകളിലും നല്ല പ്ലയെര്സ് ഉണ്ട്‌ എന്നാൽ മലപ്പുറം ജില്ലയിൽലെ നാട്ടുകാർക്കു ഫുട്ബോൾ നോടുള്ള അറ്റച് മെന്റിന്റെ അടുത്തെത്താൻ ഇന്നു കേരളത്തിൽ വേറെ ഒരു ജില്ലയുമില്ല അതറിയണമെകിൽ മലപ്പുറക്കാരനാവണം അവിടെ ഫുട്ബാൾ കഴിഞ്ഞിട്ടേ മറ്റൊരു കളി ഒള്ളു മലപ്പുറകാർക് എന്നാൽ മാറ്റുകളികളും കളിക്കും പക്ഷെ എന്താണെന്നറില ഫുട്ബോൾ നോട് ഒരു പ്രതേക ഇഷ്ടമാണ്

    • @blackpinkonly1243
      @blackpinkonly1243 Před 3 lety +3

      @@karikkukarik9291 കേൾക്കുമ്പോതന്നെ ഇന്റെ നാടിന്റെ കാര്യം ഓർത്തു രോമം എണീച് നിന്ന് 😍😍

  • @sangeeth4262
    @sangeeth4262 Před 3 lety +6

    അവസാനം ആയപ്പോഴേക്കും രോമാഞ്ചം വന്നു💥💞

  • @ramsheedmeruvambayi3773
    @ramsheedmeruvambayi3773 Před 3 lety +1

    നമ്മുടെ നാട്ടിൽ മുമ്പ് ഉണ്ടായിരുന്ന ഒരു സംസാരമാണ് "ഒരു പണിക്കും പോകാതെ പന്ത് തട്ടിക്കളിക്കുവാൻ പോകുന്നവൻ " എന്നത് എന്നാൽ ഇന്ന് അതിന്നെ സപ്പോർട്ട് ചെയ്യുന്ന ഒരുപാട് മാറ്റങ്ങൾ നമ്മുടെ നാട്ടിലുണ്ടായിട്ടുണ്ട്. എത്രയും പെട്ടന്ന് തന്നെ ലോകോതരാ നിലവാരമുമുള്ള കളിഴയകുള്ള കളിക്കാരും അതിന്നെ പൂർണമായും പിന്തുണയ്ക്കുന്ന നാട്ടുകാരും അതിന്ന് വേണ്ടി പരിശ്രമിക്കുന്ന ഭരണകർത്തകളും ഉയർന്നു വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു
    എത്രയും പെട്ടന്നുതന്നെ ലോകഫുട്ബാളിൽ ഉന്നത സ്ഥാനങ്ങളിൽ എത്താൻ ഇന്ത്യക്ക് കഴിയട്ടെ എന്ന് ആഗ്രഹിക്കുന്നു

  • @manavalansvlogvlog2409
    @manavalansvlogvlog2409 Před 3 lety +35

    എപ്പോ ഇന്ത്യ ഫുട്ബോൾ കളിച്ചാലും 90 മിനിറ്റും കുത്തിയിരുന്ന് കാണുന്നു എന്ന് പറയുമ്പോൾ കൂട്ടുകാർ വരെ പറയും നിനക്കു പ്രാന്ത് ആണെന്ന് എന്തായാലും ഒരേ ഒരു വികാരം ഇന്ത്യ 🇮🇳⚽️

  • @ambadip6344
    @ambadip6344 Před 3 lety +12

    Am speechless after watching this whole content. Ya it's time for us to think about Indian football team and football lovers in India. Am also dreaming about india playing world Final. Feel like those days are not far away. Let's begin the journey ❤️

  • @o91gauthamsukumaran93
    @o91gauthamsukumaran93 Před 3 lety +22

    That effort 🖤🖤

  • @rahulkr3717
    @rahulkr3717 Před 3 lety +33

    Poli...😍😍😍😘

  • @arunsankar7437
    @arunsankar7437 Před 3 lety +22

    GREAT BRO 🔥🔥🔥❣️❣️❣️

  • @sanjaybiji5606
    @sanjaybiji5606 Před 3 lety +19

    Super, let everyone watch, start play and support football.

  • @anwarsalam9449
    @anwarsalam9449 Před 3 lety +22

    Machane poli attitude😍

  • @Wanderscapes
    @Wanderscapes Před 3 lety +8

    Well said👍
    ഞങ്ങൾ ഇവിടുത്തെ stadium tour വ്ളോഗിൽ പറഞ്ഞ പോലെ, ഫുട്ബോൾ ഒരു കളിയല്ല, ജീവിതമാണ്, സംസ്കാരത്തിന്റെ ഭാഗമാണ്. ഇവിടെ ഓരോ ക്ലബ്ബും സ്കൂളുകളും കമ്യൂണിറ്റിയുമായി പ്രവർത്തിച്ച് കഴിവുള്ള കുട്ടികളെ കണ്ടെത്തി പ്രോത്സാഹിപ്പിച്ച് ട്രെയ്ൻ ചെയ്തു കൊണ്ടുവരികയാണ്. ട്രെന്റിനെ പോലുള്ളവർ ഉയർന്നു വരുന്നത് അതുകൊണ്ടാണ്.
    ദൗർഭാഗ്യവശാൽ നമ്മുടെ നാട്ടിൽ sports ഒക്കെ മോശമായാണ് ആളുകൾ കാണുന്നത്. ഇപ്പോൾ കുറച്ചൊക്കെ മാറ്റം വന്നിട്ടുണ്ടെങ്കിലും cricket ഒഴിച്ച് വേറെ ഒരു sport-നും acceptability ഇല്ല.
    കഴിവുള്ളവർ ഒത്തിരി പേരുണ്ട്. അവരെ nurture ചെയ്യാനുള്ള സാഹചര്യമോ മനസ്ഥിതിയോ ഒരു സമൂഹമെന്ന നിലയിൽ നമുക്ക് നല്കാൻ പറ്റിയിട്ടില്ല. അതിന് മാറ്റം വന്നാലേ വല്ലതുമൊക്കെ നടക്കൂ. ഇപ്പോൾ നടക്കുന്ന ഓരോ കാര്യങ്ങൾ കാണുമ്പോൾ വലിയ hope ഒന്നും ഇല്ല എന്നതാണ് സത്യം. പക്ഷേ ശരിക്കും മാറ്റം വരുത്തണം എന്ന് അധികാരപ്പെട്ടവർ തീരുമാനിച്ചാൽ പലതും നടക്കും. അങ്ങനെ വന്നാൽ ഒരു ദിവസം ഇന്ത്യ വേൾഡ് കപ്പ് കളിക്കുക മാത്രമല്ല, ജയിക്കുകയും ചെയ്യും...

    • @warfootball1149
      @warfootball1149  Před 3 lety +2

      അങ്ങനെ വിശ്വസിക്കാനാണ് ഞങ്ങൾക്കും ഇഷ്ടം. വിശ്വാസത്തിനൊപ്പം പ്രവർത്തി കൂടി വന്നാൽ നമുക് എല്ലാവര്ക്കും കൂടി 2034 വേൾഡ് കപ്പ് ഒരു ആഘോഷം ആക്കാം. 2034 വേൾഡ് കപ്പ് തെക്കു കിഴക്കേ ഏഷ്യയിൽ നടക്കാനുള്ള സാദ്ധ്യതകൾ വളരെ കൂടുതൽ ആണ്. അപ്പൊ പിന്നെ പറയണ്ടല്ലോ....

    • @Wanderscapes
      @Wanderscapes Před 3 lety +3

      @@warfootball1149 yes, let's keep our hopes alive 👍

    • @ajgoals333
      @ajgoals333 Před 3 lety

      Annu wc madupakum

  • @varunkrishna9715
    @varunkrishna9715 Před 3 lety +20

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ Deepakinte Chunk all the way from Kitchener 🇨🇦

  • @gokul5649
    @gokul5649 Před 3 lety +28

    എല്ലാവരും മാക്സിമം share ചെയ്യൂ 🙏🙏❤️❤️❤️

  • @sidharths1865
    @sidharths1865 Před 3 lety +9

    🇮🇳ഒരു നാൾ നമ്മളും cup നേടും ആ പഴയ ഏഷ്യൻ വമ്പമാരാവും

  • @kiranmnnr
    @kiranmnnr Před 3 lety +65

    കോട്ടയത്തു കുട്ടികളുടെ ഫുട്ബോൾ ട്രെയിനിങ് അക്കാദമി എവിടെ ആണ് ഉള്ളത്..?

  • @rageshraghavan84
    @rageshraghavan84 Před 2 lety +2

    ഇദ്ദേഹം നന്നായി ഫുട്ബോളിനെ ഒബ്സെർവ് ചെയ്തിട്ടുണ്ട്. ഇത്ര effort എടുത്തു ഒരു പ്രോഗ്രാം ചെയ്തതിനു വലിയ നമസ്ക്കാരം... 🙏🏻. തീർച്ചയായും നമ്മൾ 5 പേർക്കെങ്കിലും ഷെയർ ചെയ്യണം...
    നമ്മുടെ വിജയേട്ടനെയും, അഞ്ചേരിയെയും, സത്യേട്ടനെയും ഒക്കെ എടുത്തു പറഞ്ഞപ്പോൾ, രോമം വരെ എണീറ്റുനിന്നു സല്യൂട്ട് അടിച്ചു.. 👏👏👏

  • @abhinavradheshkp4172
    @abhinavradheshkp4172 Před 3 lety +4

    കാണാൻ വഴുകിപോയി കിടു presentation

  • @_Abhnav
    @_Abhnav Před 2 lety +3

    Believe David Beckham is ready to help indian football
    It's just the beginning... India will win world cup one day

  • @anyagraha_G.V
    @anyagraha_G.V Před 3 lety +1

    ഈ video all india viral ആവണം.. 👏👏👏👏 കണ്ണുള്ളവർ കാണണം... കാതുള്ളവർ കേൾക്കണം.... 👌👌👌👌👌

  • @ashikcs339
    @ashikcs339 Před 3 lety +6

    India kke cricket 🏏 um venam

  • @shehinbasheer719
    @shehinbasheer719 Před 3 lety +16

    Good Job ❤️👍

  • @asifmuhammed4764
    @asifmuhammed4764 Před 3 lety +12

    Your words made me crazy. One day I'll be the captain of Indian football. I swear...
    - Asif💯

  • @soorajr2168
    @soorajr2168 Před 3 lety +12

    romancham 🔥🔥🔥🔥🔥

  • @akshaydas4633
    @akshaydas4633 Před 3 lety +6

    ഈ വീഡിയോയിൽ ചേട്ടൻ പറയുന്നത് പോലെ എല്ലാം നടക്കട്ടെ insha allah

  • @simrastalks4173
    @simrastalks4173 Před 3 lety +7

    We want a sports minister like you 🤩

  • @blessonrony528
    @blessonrony528 Před 3 lety +4

    കാൽപന്ത് ഒരു വികാരം ആണ് മോനെ 💕This video is kind of Romanjification💯

  • @aswanthsivaji9842
    @aswanthsivaji9842 Před 3 lety +3

    ഫുട്ബോൾ ജീവനാണ് അന്നും ഇന്നും എന്നും 💯💯💯❣️❣️❣️

  • @superman-co4kc
    @superman-co4kc Před 3 lety +5

    Enikkum sunil chethriye polulla oru player aakanam ennund pakshe enik veetukaril ninnulla support kittunnilla😔pakshe nhan ennal kayiyunna kayiv kond ethicheran kalikkum😏.nighalude vedio enik ishtappettu😙ee video enik oru inspireshanan😚thanku...😙😙

  • @yourtune5890
    @yourtune5890 Před 3 lety +12

    Chalo india chalo

  • @Lee_mitun
    @Lee_mitun Před 3 lety +3

    ആ ആരും അറിയാത്ത, യാതൊരുവിധ പരിഗണനയും കിട്ടാത്ത, കുറേയേറെ ഫുട്ബോൾ ഫാൻസ് and അവസരങ്ങൾ കിട്ടാത്ത യുവതാരങ്ങൾ ഇങ്ങ് ഇടുക്കിയിലും ഉണ്ട്, 😭 ഞാനടക്കം ആയിരക്കണക്കിന് ഫുട്ബോൾ ആരാധകർ,

    • @adarshs2012
      @adarshs2012 Před 3 lety

      Idukkiyo pathanamthitta varanam oru myreum illa akke oru acdmy ullu 😌

  • @muhammadalthafalthaf5873
    @muhammadalthafalthaf5873 Před 3 lety +5

    India would cup kalikkum🤩😍⚽

  • @oracleultron2699
    @oracleultron2699 Před 3 lety +6

    തിരിച്ച് വരും ❤❤❤

  • @swadique__9354
    @swadique__9354 Před 3 lety +3

    ഇന്ത്യൻ football ഉണരട്ടെ ⚽⚽👏👏

  • @ardrabsaji511
    @ardrabsaji511 Před 3 lety +3

    I love cricket 2 nd football

  • @SouthSide410
    @SouthSide410 Před 3 lety

    ന്റെ മോനെ മ്മ്‌ടെ തൃശ്ശൂരുള്ള ഈ ഗഡിനെ പോലുള്ള ഇഷ്ടംപോലെ പിള്ളേരുണ്ട് ഫുട്ബോൾ ചങ്കിൽ കൊണ്ടു നടക്കുന്നവർ വരും നമ്മുടെ നാളുകൾ...

  • @Amal-wu5ux
    @Amal-wu5ux Před 3 lety +3

    Oru wc adicha feel ee video kandappo. Nice video bro

  • @iamanuragas4682
    @iamanuragas4682 Před 3 lety +23

    Football is not a game its a feel🥰😘❤️⚽️😇

  • @izzathturak8463
    @izzathturak8463 Před 3 lety +4

    India ഇനിയുഠ ഒരു 25-30 വർഷഠ വേണ്ടി വരുഠ .. World Cup ൽ പിടിച്ചു നിൽക്കാൻ.. ഇന്തൃയുടെ Passing, Position, Short ഉഠ international football Players ന്റെ 7 അയലത്ത് എത്തില്ല.. നന്നായി Run ചെയ്യാനുഠ ഇന്തൃൻ Team കഴിയില്ല.. half time തളരുഠ ഇന്തൃക്കാർ... football cricket കളി പോലെ അത്ര എളുപ്പമുള്ള ഒന്നല്ല.. നന്നായി പരിശീലനമില്ലാതെ കളിക്കാൻ കഴിയില്ല.. Asian കപ്പിൽ പോലുഠ നല്ല Performance ഇന്തൃക്ക് ഉണ്ടാക്കാൻ കഴിഞ്ഞില്ല.. Asia യിലെ Best teams Iran 🇮🇷, South Korea 🇰🇷, Japan 🇯🇵, Qatar 🇶🇦, Australia 🇦🇺, Saudi Arabia 🇸🇦, തുടഗിയവരാണ്.. ഇന്തൃ ഇനിയുഠ ഉയരാൻ ഉണ്ട് നല്ല പരിശീലനവുഠ വേണഠ, എന്നാലെ World Cup കളിയിൽ പിടിച്ച് നിൽക്കാൻ പറ്റൂ..

  • @aravindramesh886
    @aravindramesh886 Před 3 lety +2

    Indian Football 🇮🇳⚽💝

  • @asridhashok8258
    @asridhashok8258 Před 3 lety +14

    Keep going 🔥...u r brilliant ✌✌👌

  • @vishnuvishnu5258
    @vishnuvishnu5258 Před 3 lety +5

    അടിപൊളി 🖤 ക്വാളിറ്റി കണ്ടന്റ് 🔥👏

  • @saneshmanias764
    @saneshmanias764 Před 3 lety +12

    Excellent bro

  • @psyarun7885
    @psyarun7885 Před 3 lety +2

    Ellavarkkum cricket mathre ariyu bhuribhagam perkkum. Football passion ayi kanunna ellavarkkum avarude dream achieve cheyan kazhiyatte, supprt cheyanam ellavareyum. ☺️💜 😍

  • @sahad2579
    @sahad2579 Před 3 lety +3

    ഇന്ത്യയിൽ ഫോട്ട്‌ബോൾ വളർന്ന് ഒരു പ്രൊഫഷണൽ game ആവണ മെങ്കിൽ ഫുട്ബോൾ വളരണമെങ്കിൽ ഞമ്മൾ കുറച്ചു പേർ മാത്രം വിചാരിച്ചിട്ട് ഒരു കാര്യമില്ല അതിനായി വീട്ടുകാരുടെയും നാട്ടുകാരുടെയും ജനങ്ങളുടെയും പിന്തുണയും പ്രോത്സാഹനവും വേണം. നമ്മുടെ നാട്ടിൽ ഫുട്ബോൾ ക്ലബ്ബ്കളും ഫുട്ബോൾ ട്രയിനിങ്ങും കോച്ചിങ്ങും വേണം ഈ വീഡിയോ എല്ലാവരും share ചെയ്യേണ്ടതാണ് എന്നിട്ട് ഇന്ത്യയിലെ ജനങ്ങൾ മനസ്സിലാക്കട്ടെ ഇന്ത്യൻ ഫുട്ബോളിനെ പോരായ്മ എന്താണ് അത് മനസ്സിലാക്കി ഇന്ത്യൻ ഫുട്ബോളിനെ സംരക്ഷിക്കാൻ കഴിയട്ടെ......

  • @judewilson101
    @judewilson101 Před 3 lety +4

    100 % correct. Good message . Thanks brother. I am full suport this message has maximum share.

  • @ajeeshpmani2549
    @ajeeshpmani2549 Před 3 lety +14

    Awesome presentation!

  • @Motivationalhandling
    @Motivationalhandling Před 3 lety +2

    Enik kalich evde yenkilum ethanem ennundaarn but No family support💔 But njan kalikum Try cheyyum 💯

  • @Riyas138
    @Riyas138 Před 3 lety +2

    ഉയരട്ടെ കാല്പന്തുകളി ഉയരട്ടെ
    ഇന്ത്യൻ ഫുട്ബോൾ വളരട്ടെ ❤❤

  • @bavarian...
    @bavarian... Před 3 lety +19

    Polich.🔥

  • @nasweefmon3694
    @nasweefmon3694 Před 3 lety +11

    These are the things what i wish to say..not me but us🇮🇳

  • @Shuhaibguyz
    @Shuhaibguyz Před 3 lety +1

    Video ഇന്നാണ് first കാണുന്നത്.. ഒരുപാട് ഇഷ്ടായി.. subscribed 👍

  • @adhicutx3629
    @adhicutx3629 Před 3 lety +1

    കഴിഞ്ഞ കുറച്ചു കാലമായി എന്റെ അമ്മയും അച്ഛനും ഞാൻ ഫുട്ബോൾ കളിക്കുന്നതിന് എനിക്ക് മാക്സിമം സപ്പോർട്ട് നൽകുന്നു 😘😘😘 അത് എനിക്ക് ഒത്തിരി ആത്മവിശ്വാസം നൽകുന്നുണ്ട്, ചിലപ്പോൾ ഇന്ത്യൻ ടീമിന്റെ ഗോൾവല കാക്കാൻ ഞാനും ഉണ്ടായിരിക്കും

    • @warfootball1149
      @warfootball1149  Před 3 lety +1

      All the best bro ♥️🔥🔥 Try hard

    • @adhicutx3629
      @adhicutx3629 Před 3 lety

      @@warfootball1149 I will give my maximum effort to this ❤️❤️❤️