അനശ്വരതയെ പുൽകിയവൻ ഒരേയൊരു ലിയോ ❤️😍| Messi ballon d'or winner malayalam| Asi talks

Sdílet
Vložit
  • čas přidán 30. 10. 2023
  • Hope you are enjoy ❣️
    🆂🆄🅱🆂🅲🆁🅸🅱🅴
    🅻🅸🅺🅴
    🆂🅷🅰🆁🅴
    🅲🅾🅼🅼🅴🅽🆃
    കടപ്പാട് ✍️jithesh mangalath @fb:- / jithesh.mangalath
    thumbnail photo credit : pyuz.gfx
    pyuz.gfx?igshid...
    #football #lionelmessi #ballondor
    promotion & collaboration:
    asitalks1234@gmail.com
  • Sport

Komentáře • 373

  • @Praviscreations_952
    @Praviscreations_952 Před 8 měsíci +360

    M - Magical
    E - Extra Ordinary
    S - Sensitive
    S - Superhuman
    I - Incredible

  • @unnimanjeri2634
    @unnimanjeri2634 Před 8 měsíci +413

    നന്ദി ലിയോ ..ഒരുപാട് സുന്ദര നിമിഷങ്ങൾ തീർത്തതിന്..

  • @Savad_savu
    @Savad_savu Před 8 měsíci +234

    കൂടെ മത്സരിച്ച കക്കയും റോണോയും പോയി നെയ്മറും
    മോഡ്രിച്ചും ലെവൻഡോസ്കിയും ബെൻസേമയും എല്ലാം അടുത്തെങ്ങുമില്ല, ആദ്യ ബാലൺഡിയോർ നേടുമ്പോൾ 9 വയസ്സുണ്ടായിരുന്ന ഹാലൻഡ് എന്ന പയ്യനും ഇന്ന് ഒപ്പം മത്സരിച്ചു പക്ഷെ ഒരു മാറ്റവുമില്ലാതെ വയസ്സ് മുപ്പത്തിയാറിൽ എത്തിക്കൊണ്ടിരിക്കുമ്പോഴും ലോകം നിങ്ങളുടെ കാൽ ചുവട്ടിൽ ആണ് Leo... ഒരാൾക്കും എത്തിപ്പിടിക്കാൻ കഴിയാത്ത നേട്ടങ്ങൾ കൊയ്ത ഒരേ ഒരു ഫുട്ബാളർ ❤️🔥🐐

    • @safw4nn.__
      @safw4nn.__ Před 8 měsíci +1

      Copy paste... 😂🙌

    • @redpanda8637
      @redpanda8637 Před 8 měsíci +6

      🔥🐐🇦🇷✊

    • @Mr.robberdor
      @Mr.robberdor Před 8 měsíci +4

      Rono എങ്ങോട്ടു പോയി 😂
      യൂറോപ്പിൽ ഉണ്ടായിരുന്ന time അണ്ണൻ തന്നെ ആണ് best 😂

    • @safw4nn.__
      @safw4nn.__ Před 8 měsíci +1

      @@Mr.robberdor 💯

    • @RinshadRixx
      @RinshadRixx Před 8 měsíci +2

      ​@@Mr.robberdor❤️

  • @mufeedahmd9619
    @mufeedahmd9619 Před 8 měsíci +222

    ഒരു 10 വർഷം കൂടി കഴിയുമ്പോൾ പിന്നീടങ്ങോട്ട് തലമുറകൾക്കപ്പുറം ഫുട്ബോളിൽ മാത്രമല്ല, ഈ ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ വാഴ്ത്തപ്പെടാൻ പോകുന്ന MOST INSPIRATIONAL STORY യുടെ അവസാന അധ്യായങ്ങളിലൂടെയാണ് ഇപ്പോൾ നമ്മൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത്

    • @ishfaquep2181
      @ishfaquep2181 Před 8 měsíci +14

      എന്തിന് 10 വർഷം? 2022 ഡിസംബർ മുതൽ. 🙌🏻🐐

    • @BlessinVr10
      @BlessinVr10 Před 8 měsíci +3

      Anganonnum parayathe broo 🥹

    • @sajimohan8097
      @sajimohan8097 Před 8 měsíci +5

      അത് അവസാനിക്കരുതേ എന്നാണ് പ്രാർത്ഥന😢

    • @nidhinds6846
      @nidhinds6846 Před 8 měsíci +5

      മനസ്സിൽ ഒരു വിങ്ങൽ
      ഒരു മരുന്നുകൊണ്ട് മാറ്റാൻ കഴിയാത്ത ഒരു തരം........................

    • @Mr.robberdor
      @Mr.robberdor Před 8 měsíci +2

      Pessi🇦🇷🔥🍔🤣🐃

  • @abhineshabhi4305
    @abhineshabhi4305 Před 8 měsíci +173

    Lional messi...the undisputed GOAT...
    അയാളുടെ പേര് ചേർക്കാതെ ഫുട്ബോളിന് പൂർണ്ണത ഉണ്ടാവുന്നില്ല...
    One and only 👑

  • @najirnaji1013
    @najirnaji1013 Před 8 měsíci +61

    ഉയരത്തിൽ എത്താൻ ഉയരമല്ല വേണ്ടെന്ന് പഠിപ്പിച്ചവൻ... Leo🔥

  • @afsalrahmanali7884
    @afsalrahmanali7884 Před 8 měsíci +75

    താങ്കൾ ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരന്‍ ആണോ?
    മികച്ച കളിക്കാരന്‍ ആണോ അല്ലയോ എന്ന് എനിക്കറിയില്ല,പക്ഷെ മികച്ച കളിക്കാരില്‍ ഒരാള്‍ ആകുക എന്നത് ഒരു വലിയ ബഹുമതി ആണ് ❤️
    8 ballon d or നേടിയിട്ടും 😄എന്ത് മനുഷ്യന്‍ ആണ് ഇയാള്‍ 😍🥰

    • @user-em8rl7vb8j
      @user-em8rl7vb8j Před 4 měsíci

      അതൊന്നും പറഞ്ഞാൽ ചിലർക്ക് മനസിലാവില്ല

  • @SajjadAli-mr8mt
    @SajjadAli-mr8mt Před 8 měsíci +39

    ഇത്രയും നന്നായി മെസ്സിയെ വർണിക്കാൻ നിങ്ങൾക്കല്ലാതെ വേറെ ആർക്കും പറ്റൂല്ല brother 🤌🏼🥹

  • @sarathshaji2921
    @sarathshaji2921 Před 8 měsíci +31

    "നിന്നാൽ ഉന്മാദിക്കപ്പെട്ട പച്ച പുൽ മൈതാനമാത്രകളോളം വരുമോ നീ ചൂടുന്ന ഓരോ അംഗീകാരങ്ങളും.ഉയിരും ഉന്മാദവും നീയാൽ പകുക്കപ്പെടുന്നു പ്രിയപ്പെട്ടവനെ വാഴുക അജന്ത്രതാരം"
    -Thanks @ASI TALKS

  • @SKYMEDIATv
    @SKYMEDIATv Před 8 měsíci +46

    കാലം മാറി തലമുറകൾ മാറി പക്ഷെ അയാൾ അന്നും ഇന്നും എന്നും അയാൾ തന്നെ ❤

  • @leooooo5553
    @leooooo5553 Před 8 měsíci +27

    Leo അങ്ങേയുടെ കാലത് ജനിച്ചതിൽ ദൈവത്തിന് ഒരുപാട് നന്ദി.......... ❤️

  • @shadrachgeorge108
    @shadrachgeorge108 Před 8 měsíci +84

    He's ♾️
    Proud to be a Leo Messi fan ❤

  • @footballGoatfan10
    @footballGoatfan10 Před 8 měsíci +26

    തുടക്കത്തിൽ അയാളോടൊപ്പം ഓടിയവരൊന്നും ഏഴയലത്തില്ല
    ഒടുവിൽ ഓടി മത്സരാവേഷം നിറച്ച റൊണാൾഡോ ലിസ്റ്റിലേയില്ല
    പക്ഷേ മുപ്പത്തി ആറാം വയസ്സിലും
    ലിയോയുണ്ട് ലിസ്റ്റിൽ
    ഒന്നാമതായി തന്നെ പിന്നെ
    ജനങ്ങളുടെ ഹൃദയത്തിലും
    ഫുട്ബോളിലെ രാജാവായി തന്നെ
    അതും കിരീടമില്ലാത്ത രാജാവല്ല
    കിരീടമുള്ള രാജാവായി തന്നെ
    അയാൾക്ക് പകരം വെക്കാൻ അയാളല്ലാതെ ഈ ഫുട്ബോൾ ലോകത്ത് മറ്റാരുമില്ലെടോ. 😍🐐👑🔥

  • @dilshanshanu419
    @dilshanshanu419 Před 8 měsíci +80

    ആരോ പറയുന്നതുകേട്ടു ലോകത്ത് 7 അത്ഭുതങ്ങളാനുള്ളതെന്ന്
    എന്നാൽ 8-ആമത്തെ അത്ഭുതം അതിന്റെ പൂർണതയിലെത്തിയിരിക്കുന്നു ❤
    The Greatest Of All Time
    Messi Is Infinity❤‍🔥

  • @user-ij1gc1sj6b
    @user-ij1gc1sj6b Před 8 měsíci +10

    Oru സെക്കന്റ്‌ പോലും skip ചെയ്യാൻ തോന്നാത്ത വീഡിയോ ❤❤❤❤

  • @nandhus1493
    @nandhus1493 Před 8 měsíci +27

    വീഡിയോ 8 മിനുട്ടിൽ നിർത്തിയത് ഒരു brilliance ആയി ഞാൻ കാണുന്നു 😁

  • @ramshadtb7792
    @ramshadtb7792 Před 8 měsíci +29

    മെസ്സി ഫാൻസിനെക്കാൾ ഭാഗ്യം കെട്ടവർ ലോകത്ത് ഇല്ല എന്ന് പറഞ്ഞിടത്തു മെസ്സി ഫാൻസിനെക്കാൾ ഭാഗ്യം സിദ്ധിച്ചവർ ലോകത്ത് ഇല്ല എന്ന് ഈ കഴിഞ്ഞ രണ്ട് വർഷം കൊണ്ട് എല്ലാവരും പറഞ്ഞു 😍😍❤️ അഭിമാനം മെസ്സി 🎉🎉🎉

  • @AjXzz916
    @AjXzz916 Před 8 měsíci +13

    മനസ്സിൽ മെസ്സിയുള്ളവന് മാത്രം സാധ്യമാവുന്ന വരികൾ 😍 starting of the video 😍🎶 Like .... music of vidyasagar 😍🎶🎶

  • @ajmalaju2097
    @ajmalaju2097 Před 8 měsíci +16

    ഇടം കാലിൽ മായാജലമൊളിപ്പിച്ച സ്വർണ താടിക്കാരൻ leo❤️
    കാലമേ ,,,,,, നിനക്കിനി പിറക്കുമോ ഇതുപോലൊരു ഇതിഹാസ പുരുഷനെ😍

  • @bilalshereef2531
    @bilalshereef2531 Před 8 měsíci +19

    ലോകത്ത് ഒരു മികച്ച കളിക്കാരനാണ് എങ്ങോട്ടും വരാനില്ലാത്ത ഒരു അത്ഭുത പ്രതിഭാസം ഫുട്ബോളിൽ വേണ്ടി മാത്രം ജനിച്ചവൻ ബാലൻഡിയോ ർ എട്ടാമതും മേടിച്ചു ഫുട്ബോൾ ചരിത്രത്തിൽ തിളങ്ങി നിൽക്കുന്ന ഒരേയൊരുwingingboy അതാണ് മെസ്സി

  • @fasil406
    @fasil406 Před 8 měsíci +27

    The greatest footballer of all time 🐐🇦🇷🔥💥

  • @nctechmalayalam6891
    @nctechmalayalam6891 Před 8 měsíci +24


    ഇതൊന്നും അയാൾക്ക് വേണ്ടിയല്ല..... അയാളെ സ്നേഹിക്കുന്ന കോടിക്കണക്കിനു ഫുട്ബോൾ ആരാധകർക്ക് വേണ്ടി..... അയാളുടെ രക്തത്തിനു വേണ്ടി മുറവിളി കൂട്ടുന്ന വിമർശകരുടെ വായടപ്പിക്കാൻ വേണ്ടി......ഇതൊന്നും അയാൾക്ക് വല്യ ഒരു സംഭവം അല്ല..... കാരണം അയാൾക്ക് അറിയില്ല ലോകം മുഴുവൻ ആരാധിക്കുന്ന.... ഇഷ്ടപ്പെടുന്ന...... സ്നേഹിക്കുന്ന.... സാക്ഷാൽ ലയണൽ മെസ്സി അയാൾ തന്നെ ആണെന്ന്..... He is realy great.... Leo... 😘😘😘😘❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  • @manuivory7878
    @manuivory7878 Před 8 měsíci +6

    ഇങ്ങനെ ഒരു വീഡിയോ വരും എന്ന് പ്രതീക്ഷിച്ചു 🥰. വന്നു വിചാരിച്ചതിലും ഗംഭിരമായി ❤. അവൻ. അവനെക്കാൾ മികച്ചവൻ അവൻ തന്നെ MY KING LEO ❤🥰🔥

  • @bilalleo9688
    @bilalleo9688 Před 8 měsíci +5

    നന്ദി ലിയോ എന്റെ ചെറുപ്പം മുതൽ യവ്വനം വരെ ആനന്ദിപ്പിച്ചതിന് കണ്ണീർ അണിയിച്ചതിന് 🌏🫀🥹
    Love you ma world🌏🫀🥹🫵

  • @MUHAMMAD-gr4xo
    @MUHAMMAD-gr4xo Před 8 měsíci +13

    Lionel Messi- the icon of world football ♥️

  • @abhinavs1279
    @abhinavs1279 Před 8 měsíci +7

    These words..brooh its really poetic 😍😌

  • @sijimeegha6443
    @sijimeegha6443 Před 8 měsíci +5

    സൂപ്പർ അവതരണം ബ്രോ.... മെസ്സിയുടെ കളി കാണാൻ കഴിയുന്നത് തന്നെ മഹാ ഭാഗ്യം.. പകരം വയ്ക്കാനില്ലാത്ത പ്രതിഭ... കിങ് ലിയോ... 🇦🇷🇦🇷🇦🇷

  • @nisamuknisam5458
    @nisamuknisam5458 Před 8 měsíci +4

    Thank u asi talks മെസ്സിയെ ഇത്രമേൽ മനസ്സിൽ ലയിപ്പിച്ചതിന് ❤🥰

  • @firnazofficial1776
    @firnazofficial1776 Před 8 měsíci +4

    നന്ദി ലിയോ... തലമുറകൾക്ക് പകരാനുള്ള അതിശയ പ്രചോദനമായതിന്... കാലങ്ങൾക്കപ്പുറവും ഓർത്തിരിക്കാൻ ഒരായിരം ഓർമ്മകൾ ബാക്കി വെച്ചതിന്... ❤

  • @Devil7-ts2gj
    @Devil7-ts2gj Před 8 měsíci +2

    എത്ര പുകഴ്ത്തിയാലും മതിയാവില്ല 😍ലിയോ മെസ്സി 🔥👽

  • @i.akshaiii
    @i.akshaiii Před 8 měsíci +20

    *MESSI* *IS* *INFINITY* ∞
    #thegodofthegame🇦🇷❤️

  • @samsloveshore
    @samsloveshore Před 8 měsíci +2

    എന്ത് വരികളാണ്...
    Uff... രോമാഞ്ചം... ...♥😊

  • @gokull3124
    @gokull3124 Před 8 měsíci +7

    Evidanu kittunu ee vakkukal 👍❤

  • @thrissivaperooraan
    @thrissivaperooraan Před 8 měsíci +1

    ഒാഹ്..... മനോഹരമായ വരികൾ.... ലോകോത്തരമായ പ്രണയ ലേഖനങ്ങളോടു ചേർത്തു വെക്കാവുന്ന ഒന്ന്.❤ അതെ അയാൾ പ്രണയം തന്നെയാണ്., ആപ്രണയം മൊട്ടിട്ട് വിടർന്ന് സുഗന്ധം പരത്തിയത് നമ്മുടെ ജീവിതകാലത്ത് മാത്രവുമാണ്. ❤❤

  • @sajithk3593
    @sajithk3593 Před 8 měsíci +2

    ❤ഇനി വരാനുണ്ടോ എന്നറിയില്ല.🔥വന്നവരിൽ ആരുമില്ല 🤗മെസ്സിയോളം 😘🇦🇷💥🎉

  • @rashimon8124
    @rashimon8124 Před 8 měsíci +3

    ഇനി ജനിക്കുമോ ഇങ്ങനെ ഒരു അവതാരം❤❤

  • @febinkabeer8798
    @febinkabeer8798 Před 8 měsíci +3

    Asi njan Argentina fan ayittu 28 years ayi njan enta makanu itta peru Leo ❤🇦🇷💝

  • @jonsnow18508
    @jonsnow18508 Před 8 měsíci +5

    Witness him, pele. Acknowledge him, Maradona. Talk about him, Cruyff. Force them to admit, platini. Tell the truth, zizou. Isn't he the BEST, Isn't he the SPECTACULAR!,Isn't he the GREATEST, Isn't he the man of HISTORY!.

  • @ArunThanal
    @ArunThanal Před 8 měsíci +1

    സന്തോഷം കൊണ്ടും എന്റെ കണ്ണ് നിറയും എന്ന് എനിക്ക് മനസിലാക്കി തന്ന മനുഷ്യൻ. ലോകകപ്പ് ആ കൈയിൽ ഏറ്റുവാങ്ങിയത് കലങ്ങിയ കണ്ണുകൾ കൊണ്ടുമാതമേ എനിക്ക് കാണാൻ കഴിഞ്ഞോളൂ

  • @salmandq7021
    @salmandq7021 Před 8 měsíci +3

    Así what a dedicated lines thank you ❤️🧠🗣️

  • @Mhdd....1
    @Mhdd....1 Před 8 měsíci +2

    Tanks Leo for evryything you are unstoppable 🥺

  • @Sherinee4321
    @Sherinee4321 Před 8 měsíci

    നിങ്ങളുടെ ഒരു കടുത്ത ആരാധകൻ ആയതിൽ ഞാൻ ഭാഗ്യവാനും സംതൃപ്തനും ആണ് 🙌🏻🥹 നന്ദി ലിയോ 🫶🏻🥹🐐

  • @unnikuttan_007
    @unnikuttan_007 Před 8 měsíci +1

    എങ്ങനെ വെറുക്കാൻ ആണ് ഈ മനുഷ്യനെ❤️
    ഈ അടുത്തൊന്നും വിരമിക്കല്ലേ ലിയോ... 🥺

  • @sachumon3800
    @sachumon3800 Před 8 měsíci

    കാലമേ... ഇനിയും പിറവി എടുക്കുമോ നിന്റെ മടിത്തട്ടിൽ ഇത് പോലൊരു അവതാരം.... നന്ദി ലിയോ ❤❤❤

  • @magicalfootball5361
    @magicalfootball5361 Před 8 měsíci +2

    🐐❤‍🔥ലോകം കണ്ട എക്കാലത്തെയും മികച്ച കളിക്കാരൻ 😘ലയണൽ, MESSI❤‍🩹❤‍🩹⚡️✨️

  • @soulmusician
    @soulmusician Před 8 měsíci +2

    ഫുട്ബോളിനെ ഇത്രയും മനോഹരമാക്കിയതിന് ഒരുപാട് നന്ദിയുണ്ട് ലിയോ ❤

  • @MRinshad31337
    @MRinshad31337 Před 8 měsíci +1

    This story conclude like a movie we going through the last claimax in after several years this movie going to be a inspirational movie ever ❤❤❤❤❤

  • @village-gg9ck
    @village-gg9ck Před 8 měsíci +5

    2006 thott kand thudangya aa alien ❤❤❤

  • @arjunarju1700
    @arjunarju1700 Před 8 měsíci +3

    ഇയാളുടെ കാലത്ത് കളി കാണാൻ കഴിഞ്ഞത് എന്റെ ഒരു ഭാഗ്യമാണ്🥲🤲......... എന്തൊരു മനുഷ്യനാണ് എനിക്ക് അറിയില്ല 👑

  • @ARUN-yq1jy
    @ARUN-yq1jy Před 8 měsíci +4

    കരയാൻ അല്ലാതെ വേറെ വഴി ഇല്ല 🥺

  • @seenajils417
    @seenajils417 Před 8 měsíci +2

    ⚽MESSI⚽🌹🙏🏆🙏🌹

  • @rexstayt
    @rexstayt Před 8 měsíci +3

    "ഒരു മഴത്തുള്ളിയിൽ തുടങി കാലം കണക്കിന് മേമാരി ആയി മാറിയവൻ " ഓട്ടത്തിനിടയിൽ സ്രാവുകൾ എല്ലാം വലയിൽ അകപ്പെട്ടപ്പോളും കൊള്ളിയൻ കണക്കിന് വല ബെധിച്ചു നീന്തിയവൻ,, leo💙

  • @sumeshks97
    @sumeshks97 Před 8 měsíci +2

    അയാൾ ആയി ആനന്ത പെടുമ്പോൾ ഞാൻ ഏതോ ബിന്ദു ആയി തീർന്നു............... THE GOOT

  • @adilnazz7315
    @adilnazz7315 Před 8 měsíci +1

    one and onley peace the lional andres messi❤❤❤

  • @Ajmal531
    @Ajmal531 Před 8 měsíci +6

    GOAT Button -------->

  • @anwarsadiq3696
    @anwarsadiq3696 Před 8 měsíci +2

    The king of the game 💥👑

  • @PABLOESCOBAR-nx3ss
    @PABLOESCOBAR-nx3ss Před 8 měsíci +5

    G.O.A.8.........🐐💥

  • @giri384
    @giri384 Před 8 měsíci +1

    മെസ്സിയുടെ റെക്കോർഡ് തകർക്കാൻ ഇന്ന് ഒരു മൈരനും ജീവിച്ചിരിപ്പില്ല...... ഇത് വേറെ ലെവൽ ആണ് മക്കളെ.... അടിക്കട മെസ്സിക്ക് ഒരു ലോങ്ങ്‌ വിസിൽ 😂😂👍🏻👍🏻👍🏻👍🏻

  • @Misiha10
    @Misiha10 Před 8 měsíci +4

    Nice quotes and amazing delivery ❤

  • @nadeerms530
    @nadeerms530 Před 8 měsíci +4

    Leo🥰

  • @lapulgaatomica1752
    @lapulgaatomica1752 Před 8 měsíci +1

    Thank you very much leo🥺

  • @vinitv2555
    @vinitv2555 Před 8 měsíci +1

    നന്ദി... നന്ദി മാത്രം ❤

  • @harikrishna3227
    @harikrishna3227 Před 8 měsíci +1

    അത്രമേൽ പ്രിയപ്പെട്ടവൻ🥰🙌🏾

  • @diegouvais
    @diegouvais Před 8 měsíci +4

    Kaathirikukayayirunnu ❤

  • @sachinsachu6881
    @sachinsachu6881 Před 8 měsíci +1

    All Tyme my favourite teams player' leo messi 🥰🇦🇷❤️

  • @sreejeshsreekumar-9272
    @sreejeshsreekumar-9272 Před 8 měsíci +2

    Brooo....കിടിലൻ അവതരണം...❤️ 😊 Superb tribute for the G O A T 😍

  • @sjentertainment6386
    @sjentertainment6386 Před 8 měsíci +1

    ഈ വീഡിയോ എത്രത്തോളം എന്നെ രോമാഞ്ചം പെടുത്തുന്നു എന്ന് ബാലൻഡിയോർ എന്ന മോഹം പുരസ്കാരം നേടിയ എങ്കിൽ അതിനെ ഹൃദയത്തിൽ തൊടീച്ച് അവതരിപ്പിച്ച അവനാണ്❤❤❤❤

  • @prajulmecheri7222
    @prajulmecheri7222 Před 8 měsíci +1

    ലിയോ ❤

  • @nidhinds6846
    @nidhinds6846 Před 8 měsíci +1

    ഒരുകാലത്തു യുദ്ധത്തിൽ ധീരമായി പോരാടി തോറ്റുപോയ കർണന്റെയും ഭാഗത്ശിങ്ങിന്റെയും പേരിനോപ്പമായിരുന്നു ലിയോ നീയും 💔
    കാലത്തിന്റെ കാവ്യാനീതി പോലെ നീ ഞങ്ങളെയെല്ലാം അത്ഭുദ്ധപ്പെടുത്തികൊണ്ട് വിസ്മയിപ്പിച്ചുകൊണ്ട് നിന്റെ തലവര കഠിനധ്വാനം കൊണ്ട് മാറ്റിയിരിക്കുന്നു.
    ഇനി നിന്റെ പേര്
    വിജയകൊടി പാറിച്ചു കൊണ്ട്
    ഇനി വരുന്ന തലമുറകൾക്കു തോൽ‌വിയിൽ നിന്നും വിജയം എങ്ങനെ നേടാം എന്ന് തെളിയിച്ച മഹാരതന്മാർക്കൊപ്പം ആയിരിക്കും leo💔

  • @muneeryahoo5911
    @muneeryahoo5911 Před 8 měsíci +1

    Messi🥰🥰

  • @kevinjohnson7922
    @kevinjohnson7922 Před 8 měsíci +1

    Thankyou leo❤ for everything 💙

  • @jubairjubair7173
    @jubairjubair7173 Před 8 měsíci +4

    GOA8❤🎉

  • @MRinshad31337
    @MRinshad31337 Před 8 měsíci +1

    Oru നൂറ്റാണ്ടിൻറെ കഥ In 8 mnts ❤

  • @anshidanu4579
    @anshidanu4579 Před 8 měsíci +2

    I'm waiting for your voice....!!!

  • @sherinkb2264
    @sherinkb2264 Před 8 měsíci

    Praarthikyam aa Idam kaalinde Soundhyaryam orukkilum nashtapedalle enn🐐💙❤️💯

  • @Midhulaj_midhu_
    @Midhulaj_midhu_ Před 8 měsíci +1

    അയാൾ വീണ്ടും വീണ്ടും തെളിയിക്കുന്നു അയാളെക്കാൾ മികച്ചവൻ വേറെ ഇല്ല എന്ന് എന്തൊരു മനുഷ്യൻ ആണ് ഇയാൾ കക്ക മുതൽ ഹാലൻഡ് വരെ ജനറേഷൻ മാറി പ്ലയെര്സ് മാറി വന്നു പക്ഷെ അയാൾക് മാത്രം ഇപ്പോഴും ഒരു മാറ്റവും ഇല്ല നമുക്ക് ഒരുപോലെ വിളിക്കാം Greatest of all time the one and only

  • @user-yh1fd7vy5p
    @user-yh1fd7vy5p Před 8 měsíci

    Tnx leo എൻ്റെ cr7vane itharum ഉയരങ്ങളിൽ എത്തിച്ചത്

  • @gokul_ramachandran
    @gokul_ramachandran Před 8 měsíci +1

    The patriarch 👑

  • @jayasankarjayasankar5887
    @jayasankarjayasankar5887 Před 8 měsíci +1

    I don't know why my eyes are trembling after watching this video even though for me messi comes only after CR but Messi is from another planet and he is an absolute alien still can't get out of his glimpse, I wish he could live for next 100 years with this glory.Awesome work bro❤

  • @blackmuser5433
    @blackmuser5433 Před 8 měsíci +1

    Messi ❤❤

  • @drizzlingmemories
    @drizzlingmemories Před 8 měsíci +2

    രോമാഞ്ചം❤❤❤

  • @dillunk1623
    @dillunk1623 Před 8 měsíci

    asi നിന്റെ ശബ്ധം 🥰
    പിന്നേ വര്‍ണിക്കന്‍ കഴിയാത്ത മുത്ത് leo ❤❤
    ഇനി എത്ര നാൾ ലിയോ നീ മൈദാനത് ഉണ്ടാകും എന്ന് ഓർക്കുമ്പോൾ ഇപ്പോയെ നിലചു പോകുന്നു 😢😢😢

  • @lovelyyasar6731
    @lovelyyasar6731 Před 8 měsíci +1

    Messiiiiiiiii❤

  • @BlessinVr10
    @BlessinVr10 Před 8 měsíci +3

    G.O.A.8 ♾️

  • @surajithshortstube
    @surajithshortstube Před 8 měsíci +1

    Messi is infinity❤🔥

  • @mohammedshafi2044
    @mohammedshafi2044 Před 8 měsíci +5

    Messi ❤

  • @GADJET4U
    @GADJET4U Před 8 měsíci

    Congratulations Messi as a Neymar fan neyssi❤

  • @arunleo6140
    @arunleo6140 Před 8 měsíci +1

    Leo😘😘😘😘😘😘😘🇦🇷💙💙💙

  • @MAD-xu3te
    @MAD-xu3te Před 8 měsíci +1

    Thankyou leo tha most happiest moments in our life ❤❤

  • @sharfudheensharfu5109
    @sharfudheensharfu5109 Před 8 měsíci +1

    അയാൾ ഫുട്ബോളിന്റെ റൂമിയും ഖലീൽ ജിബ്രാനുമാണ്.... നമ്മൾ അനുഗ്രഹിക്കപ്പെട്ട ആത്മാക്കളും... നന്ദി ലിയോ ഇത്രമേൽ ആനന്ദിപ്പിച്ചതിന് 😊

  • @gokulk.g.292
    @gokulk.g.292 Před 8 měsíci

    നന്ദി ലിയോ... ഒരുപാട് നല്ല നിമിഷങ്ങൾ തന്നതിന്... ഒരുപാട് സന്തോഷം നൽകിയതിന്.. എല്ലാത്തിനും നന്ദി🥹 messi❤️

  • @anusha__6945
    @anusha__6945 Před 8 měsíci

    Leo🔥His life is an Inspiration..!!

  • @jijosathyan2000
    @jijosathyan2000 Před 8 měsíci

    Thank u asi talks.. Ningal paranjathathrayum avanu vendiyulla ente manassinte vingalayirunnu.. Ethra manoharamayi ningal ath paranjirikunnu.. Oro vakum enik chuttum muzhangunnu.... Leo de first wc lanu njan avane adyamayi kanunnath.. Ningale pole thanne avante kaliye kurich kettarinj avane kanan thidukapett ninayalanu njan.. Innu aa leo parama poornathayilethi nilkumpol athu noki randittu kannner pozhikanallathe mattoninum enikavunilla.. Santhosham athramel enne keezhpeduthi kalayunnu.. Leo.... Ente priyapettavane.. Marakilla... Marakan kazhiyilla.. Marikuvolam..❤

  • @nadeerms530
    @nadeerms530 Před 8 měsíci +3

    Waiting 🥰🥰

  • @shareefsha7851
    @shareefsha7851 Před 8 měsíci +3

    ഈ video headset വെച്ച് കേട്ട് ആസ്വദിക്കുന്നവർ ഉണ്ടോ ❤🥰

  • @steevreji3364
    @steevreji3364 Před 8 měsíci +1

    Thank you Asi talks❤

  • @reddevils3244
    @reddevils3244 Před 8 měsíci

    ASI mone kidu🎉 The perfect Literature

  • @nusaif___pa9737
    @nusaif___pa9737 Před 8 měsíci +14

    2022 ബാലൻഡിയോർ കൊടുക്കുമ്പോൾ അവസാന ലിസ്റ്റിൽ ഇല്ല
    പക്ഷെ
    2023 ബാലൻഡിയോർ നൽകുമ്പോൾ ഒന്നാമൻ 🔥
    This is goat 🐐👑

  • @abijithachuachu
    @abijithachuachu Před 8 měsíci +1

    Leo 🖤

  • @ztejin
    @ztejin Před 8 měsíci +1

    Leo ♥️