എതിരാളികളെ നിങ്ങൾ ഭയക്കണം...കാരണം ഇത് ടീം വേറെയാണ് 😌🇦🇷🔥| Argentina 2024 squad analysis video malayal

Sdílet
Vložit
  • čas přidán 25. 06. 2024
  • Sport

Komentáře • 50

  • @vishnuvishnu1062
    @vishnuvishnu1062 Před 2 dny +145

    ഞങ്ങൾ പരിഹസിക്കപ്പെട്ട പോലെ വേറെ ഒരു ടീമിന്റെ ആരാധകരും കൂട്ടവും ഉണ്ടാവില്ല അതിന് വേണ്ടി ഇപ്പോ ഞങ്ങൾ ഓരോ കളിയും ആർമിതിക്കുകയാണ്

    • @AnsarLeo-iq2hz
      @AnsarLeo-iq2hz Před 2 dny +3

      സത്യം

    • @anascn1421
      @anascn1421 Před 2 dny +4

      Pinnallla 🇦🇷 vamose

    • @DybalaFan-vq2ci
      @DybalaFan-vq2ci Před 2 dny

      Kerala blasters 😢

    • @nisamop2990
      @nisamop2990 Před dnem

      True words bro🔥🔥🔥

    • @nidhinds6846
      @nidhinds6846 Před dnem +2

      2006 to 2024 കരയിപ്പിച്ചു സന്തോഷിപ്പിച്ചു ജീവിച്ചു തീർത്ത വർഷങ്ങൾ
      ❤വാമോസ് അര്ജന്റീന ❤

  • @k-bfcmoments.7167
    @k-bfcmoments.7167 Před 2 dny +43

    രാജാവ് ഇല്ലെങ്കിലും കുഴപ്പമില്ല പടകൾ ഉണ്ട് അത് മതി അവർക്
    Copa അടിക്കാൻ 🇦🇷vamos argentina, വാമോസ് മെസ്സി ❤️‍🔥🥵🇦🇷

  • @pratheeshu6667
    @pratheeshu6667 Před 2 dny +27

    ഞങ്ങളുടെ ടീമിനെ ഒരുപാട് കാലം പലതവണ പല ആളുകളും പരിഹസിച്ചു കൊണ്ടേയിരുന്നു..എന്നിട്ടും അവരുടെ മുന്നിൽ എന്നും തലകുനിക്കാതെ ആ ടീമിനെ നിങ്ങൾ നിരന്തരമായ സപ്പോർട്ട് ചെയ്തുകൊണ്ടേയിരുന്നു... ഇന്ന് ആ ടീമിനെ പകരം വയ്ക്കാൻ ലാറ്റിൻ അമേരിക്കയിലും യൂറോപ്പിലും ലോക ഫുട്ബോളിലും മറ്റൊരു ടീം ഇല്ല എന്നുള്ള യാഥാർത്ഥ്യം മനസ്സിലാക്കുമ്പോൾ ഉണ്ടാവുന്ന ആ ഒരു സന്തോഷം.. ❣️❣️❣️ vamos✨

  • @muhammedrashadpm3185
    @muhammedrashadpm3185 Před 2 dny +7

    പണ്ട് കളിയുണ്ടാകുമ്പോ ക്ലബ്ബിൽ നിന്ന് കാണുമ്പോൾ എല്ലാവരുടെ മുന്നിലും തല തയിത്തീ ഇരിക്കണമായിരുന്നു എന്നാൽ ഇപ്പോ തല ഉയർത്തി സുഖായിട്ട് കളി കാണാം 🥹💙🔥

  • @bobanboban9221
    @bobanboban9221 Před 2 dny +6

    Ninte vedios എല്ലാം നല്ലത് ആണ് . പക്ഷെ നല്ലൊരു back ground bgm കൂടെ undu engil polikkum bro plz add

  • @sajeev8400
    @sajeev8400 Před 2 dny +4

    Iniyulla kurekkaalam Ahangarikkaan Argentina fansinu right undu...Proud to be an Argentina Fan🎉🎉🎉...Vamos Argentina ❤❤❤

  • @pachuajmal1239
    @pachuajmal1239 Před dnem +4

    ഈ കോപ്പയും 🇦🇷 അടിക്കും അത്രേത്തോളം ഞങ്ങൾ കരഞ്ഞിട്ടുണ്ട്.... ഇനി ഞങ്ങളുടെ ദിവസങ്ങൾ ആണ് ആഹ്ലാദിക്കാൻ ആർമാദിക്കാൻ..ഞങ്ങളെ പരിഹസിച്ചവരോട് എല്ലാത്തിനും പകരം വീട്ടാൻ 🇦🇷

  • @SameerSameer-x7o
    @SameerSameer-x7o Před 2 dny +5

    Ningalude voice kelkkumbol romanjam❤❤❤

  • @albertthomzz
    @albertthomzz Před 2 dny +4

    Marana masss editing❤❤❤❤

  • @asifmohamed5228
    @asifmohamed5228 Před 2 dny +4

    #21 Paulo Dybala 🤍 🇦🇷

  • @basilthinks
    @basilthinks Před dnem

    Alvarez.. ❤️

  • @007Nikhil
    @007Nikhil Před 2 dny +6

    Dybalayum undu😢

  • @rafeekkp1001
    @rafeekkp1001 Před 2 dny +1

    👍👍👍

  • @sunnymathew516
    @sunnymathew516 Před 2 dny

    Vamos ❤❤❤❤❤🌹🌹🌹🌹🌹🙏🙏🙏🙏🙏🏆🏆🏆🏆🏆🏆

  • @sufe7136
    @sufe7136 Před 2 dny +2

    Kerala Messi fans, 💙💙💙🙋‍♂️🙋‍♂️

  • @ananduma5908
    @ananduma5908 Před dnem

    ❤🔥

  • @ubaidkpubidsuper7142
    @ubaidkpubidsuper7142 Před 2 dny

    💙💙💙💞💞💞💞💙💙🔥🔥🔥🔥💙💙💙💙💙

  • @faizalsaliyar9343
    @faizalsaliyar9343 Před 2 dny

    ❤️

  • @jinasmt5195
    @jinasmt5195 Před 2 dny +4

    dybaleyum und bro

  • @FootKickameen
    @FootKickameen Před 22 hodinami +1

    നീണ്ട കാലങ്ങൾ ഒരുപാട് പരിഹാസങ്ങൾ കളിയാക്കലുകൾ നിലക്കാത്ത ട്രോളുകൾ നേരിട്ട ഒരു ടീം ഫാൻസ്‌ ഉണ്ടാവില്ല. പക്ഷേ ഞങ്ങൾ കൈവിട്ടില്ല നെഞ്ചോട് ചേർത്ത് പിടിച്ചു കൂടുതൽ കൂടുതൽ ഇഷ്ട്ടപെട്ടു. ഇപ്പോൾ ഞങ്ങൾ ആസ്വധിക്കുകയാണ് ഓരോ കളിയും ഓരോ നീക്കവും 🇦🇷വാമോസ് അർജന്റീന ❤

  • @ash_zyn
    @ash_zyn Před 2 dny

    🇦🇷💜

  • @pridhikprasad3518
    @pridhikprasad3518 Před 2 dny

    Vamos Argentin💙vamos Lionel messi🤍

  • @shamskedappalam5443
    @shamskedappalam5443 Před 2 dny

    Vamos 💙🇦🇷💙

  • @iam.still.
    @iam.still. Před 2 dny +2

    First 🫦

  • @NizamNijjuksd
    @NizamNijjuksd Před 2 dny

    Avaswnam sangdam verthi😢❤ Leo

  • @suhailk8118
    @suhailk8118 Před 2 dny

    Neymar jr video video

  • @KukkuKm
    @KukkuKm Před 2 dny

    വാമോസ് 💙🤍

  • @nazminnunnus9141
    @nazminnunnus9141 Před 2 dny

    Hi

  • @suhailk8118
    @suhailk8118 Před 2 dny

    Brazil video Brazil the video

  • @vijoshvp4028
    @vijoshvp4028 Před 2 dny

    Dibala ye onnu paramersikayirunnu

  • @sajithsanthosh8470
    @sajithsanthosh8470 Před dnem

    vamos💙🤍🥹🥹

  • @aleef._
    @aleef._ Před 2 dny +2

    America alla .the world 🫵🏻🥵

  • @nithinp5240
    @nithinp5240 Před dnem

    😂😂

  • @user-wj9kw8xs9k
    @user-wj9kw8xs9k Před 2 dny +2

    Enthuvado ithoke nirthan ayile ank thanne chadakunille arjantenante thanne paraju 😂😂😂 nirthado vere mattipidi 🙏🏻🙏🏻

    • @adpvlogs369
      @adpvlogs369 Před 2 dny +10

      ഈ വീഡിയോ കാണുന്ന കൂടെ നിന്റെയൊക്കെ കരച്ചിലും കൂടെ കേൾക്കുമ്പോ ഉള്ള ഒരു മനസുഖം ഉണ്ടല്ലോ..
      ആഹാ.. അന്തസ്സ് 🇦🇷🐐

    • @anascn1421
      @anascn1421 Před 2 dny +4

      Karayaathe..
      Identhe kelkathath ennu nokuvaayirunnu ninte kootukaroke evde 😂😂😂😂😂😂

    • @leoo9878
      @leoo9878 Před 2 dny +1

      Kaanan aalkkar ullappo avan idum. Athinu kurupottiyitt kaaryamilla😂

    • @legendgamingyt6534
      @legendgamingyt6534 Před dnem +1

      Karachil kelkan entha sugham❤😌

  • @user-om8sn6cl6d
    @user-om8sn6cl6d Před dnem

    💎🕊️

  • @sathyajithk5373
    @sathyajithk5373 Před 2 dny

  • @akashms6259
    @akashms6259 Před dnem

    💙🤍