ഇരിയെടാ അവിടെ..ഇടയിൽ കയറിയ മന്ത്രിക്ക് കണക്കിന് കൊടുത്ത് സതീശൻ

Sdílet
Vložit
  • čas přidán 28. 06. 2024
  • CRIME EXCLUSIVE #CRIMEEXCLUSIVE

Komentáře • 63

  • @masrukt
    @masrukt Před 2 dny +29

    വിഷയത്തെ കുറിച്ച ആഴത്തിലുള്ള പഠനം.കൃത്യമായ വിശകലനം. മനോഹരമായ അവതരണം.
    ഒരു നല്ല പ്രതിപക്ഷ ശബ്ദം.🔥🔥🔥

  • @jincyvarghese4336
    @jincyvarghese4336 Před 2 dny +23

    ഇനി ഈ കേരളം എങ്ങനെ രക്ഷപ്പെടും മുഖ്യൻ്റെ പത്ര സമ്മേളനം ഒന്നും ഇപ്പോ ഇല്ലല്ലോ

  • @sreekumarm4835
    @sreekumarm4835 Před 2 dny +28

    ബുദ്ധിശാലികളായ തുടർഭരണം കൊടുത്ത കേരളീയരെ ഇനിയും ഇവരെത്തന്നെ ജയിപ്പിക്കണേ pls😂😂😂

  • @kumesan8251
    @kumesan8251 Před 2 dny +14

    നല്ല വിവരണം 'ത്രിതല😊 പഞ്ചായത്തുകളുടെ ഇന്നത്തെ അവസ്ഥ പ്രതിപക്ഷ നേതാവ് സഭയിൽ ഗംഭീരമായി അവതരിപ്പിച്ചു. അഭിനന്ദനങ്ങൾ VD. കിഫ്ബിയാണ് ഇതിനൊക്കെ വഴിവച്ചത്. കൂടാതെ ധൂർത്തും.

  • @sreekumarig9636
    @sreekumarig9636 Před 2 dny +12

    അടിപൊളി നല്ല കര്യങ്ങൾ പറഞ്ഞ് അദ്ദേഹം ജനങ്ങളെ അറിയിച്ചു കഴിഞ്ഞു ❤

  • @bijovarghese6288
    @bijovarghese6288 Před 2 dny +5

    അനുഭവിച്ചോ, ഇനിയും ജയിപ്പിക്കണം

  • @unbiased2023
    @unbiased2023 Před 2 dny +4

    VDS amazing super presentation good homework ,,,, one of the best assembly member.

  • @sukumariamma4451
    @sukumariamma4451 Před dnem +4

    Super V. D . Satheesan .❤❤❤👍👍👍👍👍👍👍👍

  • @babubiji9521
    @babubiji9521 Před 2 dny +10

    VD Satheesan❤❤❤❤

  • @pvvarughese6455
    @pvvarughese6455 Před dnem +4

    എല്ലാം പുട്ട് അടിച്ചു തീർത്തു 😂

  • @mohanlalrengan5142
    @mohanlalrengan5142 Před dnem +3

    ഇരിയെടാ എന്ന് ആരും ആരോടും സഭയിൽ പറയില്ല. അത് പിണറായി ആയാലും സതീശൻ ആയാലും. . ഇങ്ങനെ ക്യാപ്ഷൻ കൊടുത്താൽ ആളുകൾ വയിക്കും അല്ലേ? നല്ല മാധ്യമം

  • @PradeepKumar61743
    @PradeepKumar61743 Před dnem +3

    മന്ത്രിമാരും ഭരണ paksha MLA മാരും കാര്യങ്ങൾ പഠിച്ചു വരണം എന്ന് അപേക്ഷിക്കുന്നു

  • @alexantony1149
    @alexantony1149 Před 19 hodinami +1

    വായിൽ ആഹാരം വച്ചു കൊടുത്തിട്ടു കഴുത്തു മുറുക്കി പിടിച്ചിരിക്കുന്നു..😅😅😅ഈ തരികിട സ്വപ്നത്തിൽ മാത്രം...😅😅

  • @sivankuttygopalan6963
    @sivankuttygopalan6963 Před dnem +5

    ഇവരെ രണ്ടാമതും ഭരണത്തിൽ കേറാൻ സഹായിച്ചവർക്ക് ഇപ്പോൾ തൃപ്തി ആയില്ലേ? അനുഭവിച്ചൊ.

    • @Anilkumar-sn4xh
      @Anilkumar-sn4xh Před 19 hodinami

      Satheesan now a days you are true Politician.

  • @shajikumar5717
    @shajikumar5717 Před 2 dny +3

    കോൺഗ്രസ് വന്നാൽ അഴിമതി ഫണ്ടില്ല നികുതിപിരിക്കാൻ ശ്രമിക്കു

  • @thambannallure1515
    @thambannallure1515 Před 2 dny +7

    Very good opposite leader

  • @forthegloryofgod6320
    @forthegloryofgod6320 Před 18 hodinami +1

    പിണറായി ഏമാൻ അമേരിക്കയിൽ കുടുംബസമേതം പോയി വന്നല്ലോ അല്ലെ 🤮

  • @gmathewmathew4410
    @gmathewmathew4410 Před 2 dny +8

    Super knowledge of Mr.VDS.keep it up

  • @thambyjacob8797
    @thambyjacob8797 Před dnem +1

    Valare nannayi avatharippichu 👍👍

  • @sivaprasad9694
    @sivaprasad9694 Před 2 dny +7

    എന്തിനും കേന്ദ്രസർക്കാറിനെ കുറ്റം പറയും.

  • @teamsmedia1105
    @teamsmedia1105 Před 2 dny +4

    VD👍🏻

  • @prabhakaranc8402
    @prabhakaranc8402 Před dnem +2

    Rqst stop the entry of labourers frm north India to Kerala. We hv to engrage keralites to do all the labour works as their own in our state. Otherwise after frm10 yrs onwards the NorthIndians may rule our Kerala State. Pl abolish all the labour unions to save our state.

  • @user-ph5bd5cc5k
    @user-ph5bd5cc5k Před 2 dny

    👏👏

  • @thajuchooliyad919
    @thajuchooliyad919 Před 19 hodinami +1

    സതീശേട്ടന് എല്ലാ പിന്തുണയും

  • @kochanthonypanakal7256

    😊

  • @kuttyratnamkrishnan5576
    @kuttyratnamkrishnan5576 Před 2 hodinami

    Another thing. Every month no electricity bill. Two months bill why. To exceed 100 units. It should be stopped

  • @user-jb6pe1km7f
    @user-jb6pe1km7f Před dnem +1

    ❤❤❤🇮🇳🇮🇳🇮🇳vd

  • @sasidharanpillai2432
    @sasidharanpillai2432 Před 2 dny

    Endhinu ingane oru bharanam. Kendram itu vallatum sredhikkunnundo? State nde apajayattinu centre mindatirunnal, anuvhavikkunnatu potu janangal alle

  • @panickernm9396
    @panickernm9396 Před dnem

    Nowadays prople arè aware of everything dont try to fool them.

  • @garyuliya4647
    @garyuliya4647 Před 2 dny

    kendra koduttha kasinde kanakk nannayi satishan avidharichhu... madhi mone madhi..!!

  • @kuttyratnamkrishnan5576
    @kuttyratnamkrishnan5576 Před 2 hodinami

    Eventhough No any kind of pension is getting then also those affected people are voting this party. So let them suffer

  • @viswanathanpillais2944
    @viswanathanpillais2944 Před 2 dny +2

    അടി പൊളി പ്രസംഗം.c p എം ൻറെ കള്ളത്തരവും കള്ള കണക്കും പൊളിച്ചു കയ്യിൽ കൊടുത്തു.

  • @gracyxavier704
    @gracyxavier704 Před 2 dny

    Elawareum potenmarakanulla kallakanakanu e bharanakar awatharipikunnathu nuna parenju parenju sathyamakuga ewarude sthiram paripadiyanu motham kollakarum criminalugalum porathe elanakigalum chirinakigalum kure adimakutavum adangiya bharanam keralathe nasipichu 15:56

  • @user-vy5mo2km5g
    @user-vy5mo2km5g Před 2 dny +2

    ഇരിയടാ അവിടെ എന്ന് പറഞ്ഞാൽ പറയുന്നവന്റ ചെവി അടിച്ചു പൊട്ടിക്കും

  • @saseendrangopalan5795
    @saseendrangopalan5795 Před 2 dny +1

    Excellent Shri Satheeshan you are the best legislator in Kerala

  • @hameedpshameedps3667
    @hameedpshameedps3667 Před 4 hodinami

    Good

  • @kizhakkayilsudhakaran7086

    drug speech?

  • @abdulgafoor4896
    @abdulgafoor4896 Před 2 dny +1

    അഹങ്കാരം മുദലാക്കിയ പ്രധിപക്സനാതവ്

  • @sreevalsalanthampip9775

    കേരളത്തിലെ ചിലഭാഗത്തുള്ള ജെനങ്ങൾ ബി ജെ പി യ്ക്ക് വോട്ട് ചെയ്യും അപ്പോൾ സി പി എം ജയിക്കും ഇത് ഗ്രാമ ഗ്രാമങ്ങളിൽ ജെനങ്ങളെ മീഡിയകൾ വഴിയും ബിറ്റ് ന്നോട്ടീസ് വഴിയും മനസിലാക്കിക്കണം

  • @user-oq8yh8bq5o
    @user-oq8yh8bq5o Před dnem

    രാഷ്ട്രീയത്തിലെ സന്തോഷ് പണ്ഡിറ്റായി സഘീരൻ

  • @ibrahimdarimi2843
    @ibrahimdarimi2843 Před 2 dny

    ഈ "മയ്,,,,"എന്തും ഒരു അലങ്കാരം ആണ് 😄സുധാകരൻ തന്നെ വേണം ശദീശാനേ നിയന്ത്രിക്കാൻ 😅

  • @SivasankaranK-pe8jp
    @SivasankaranK-pe8jp Před 21 hodinou

    ഇ അഴിമതിക്ക് എല്ലാം കുട പിടിച്ചത് നിങ്ങൾ പ്രതിപക്ഷം തന്നെയാണ്

  • @balakrishnant18
    @balakrishnant18 Před dnem

    രാജേഷിനെല്ലാം ഒരു വില ഉണ്ടായിരുന്നു ഇരിക്കേണ്ടിടത്ത് ഇരിക്കാത്തതുകൊണ്ട് ഒരു ..........ൻ്റെ വില പോലും ഇല്ലാതായി

  • @goodfriend1445
    @goodfriend1445 Před 2 dny +4

    പോത്തിനെന്ത് ഏത്തവാഴ.

  • @noushad2378
    @noushad2378 Před 2 dny +1

    Nex 𝗰𝗺 𝘃𝗱 💪🔥