Comedy Utsavam │Flowers│Ep# 68

Sdílet
Vložit
  • čas přidán 27. 10. 2017
  • Watch Flowers TV Live On Your Mobile For Free!!!
    Download HomeMazala - goo.gl/iGVJw2
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.com/+FlowerstvIndia
  • Zábava

Komentáře • 1,1K

  • @athirasr6704
    @athirasr6704 Před 6 lety +137

    മിഥുന്റെ ഒരു ചിരി മതി... മനസ് നിറയും..

  • @nisamchakkingal1942
    @nisamchakkingal1942 Před 6 lety +132

    എനിക്ക് കണ്ടാൽ കരച്ചിൽ വരുന്ന മൊയിദീനിലെ ആ സീൻ അതുപോലെതന്നെ ഒരു വെറ്റയാസവും കൂടാതെ അവതരിപ്പിച്ച നിങ്ങൾക്ക് ഒരായിരം നന്ദി

  • @kirankichu1847
    @kirankichu1847 Před 6 lety +193

    പാർവതി ചേച്ചി സൗണ്ട്‌ polichh

  • @a_f_s_a_lk_k1061
    @a_f_s_a_lk_k1061 Před 6 lety +46

    കാഞ്ചന pwolichu.ഡബ്ബിങ് 10000/

  • @sidheek4194
    @sidheek4194 Před 6 lety +113

    ഇങ്ങനെ ഒരു അവതാരകനെ കണ്ടിട്ടില്ല, മിഥുൻ ചേട്ടാ ഇങ്ങള് മുത്താണ്.... ഒരു ജാഡയുമില്ലാത്ത, കലാകാരൻമാരെ വളരെയധികം പ്രോത്സാഹിപ്പിക്കുന്നയാൾ.... ഞാൻ പറഞ്ഞത് ശരിയല്ലേ ബ്രോസ്....

  • @rinshadkty9635
    @rinshadkty9635 Před 6 lety +116

    മിഥുൻ ചേട്ടനെപ്പറ്റി എല്ലാരും പറയുന്ന കാര്യം തന്നെയാണ് ഇത്, പക്ഷേ ഇന്ന് എനിക്കും അത് പറയാതെ നിവർത്തിയില്ല.... മിഥുൻ എന്ന ഒരാൾ മാത്രമാണ് ഈ പരിപാടിയുടെ നെടുംതൂൺ... ഓരോ കലാകാരൻമാർ അവരുടെ ശബ്ദങ്ങൾ അനുകരിക്കുന്നതിനു മുന്നേ മിഥുൻ ചേട്ടന്റെ മുഖത്തു കാണുന്ന ചെറിയൊരു പേടിയുണ്ട്,അത് നന്നാവുമോ ഇല്ലയോ എന്നായിരിക്കും.. എന്ത് തന്നെയാലും അദ്ദേഹം ഓരോരുത്തർക്കും കൊടുക്കുന്ന പ്രോത്സാഹനവും ആത്മവിശ്വാസവും തന്നെയാണ് ഒരിക്കൽ വന്ന ആളെ വീണ്ടും അവിടെ എത്തിക്കുന്നത്.... [റിൻഷാദ് ഖത്തർ ]

  • @ajith..7963
    @ajith..7963 Před 6 lety +570

    കോമഡി ഉത്സവം എല്ലാ എപ്പിസോഡും യൂട്യൂബിൽ കണ്ടവർ ഇവിടെ ലൈക്ക് ചെയ്യാം...

    • @rajeshaji7452
      @rajeshaji7452 Před 6 lety +2

      Ajith K onnum miss cheythittilla cheattayeee

    • @abhilashvallimala6524
      @abhilashvallimala6524 Před 6 lety

      വൈഷ്ണവ് ഷഹാന സൂപ്പർ.... സൂപ്പർ ജനാർദ്ദനന്റെ ശബ്ദം പൊളിച്ചു യോഗ ചെയ്ത കുട്ടി നിസാം ഭായി തകർത്തു

    • @subashghara1436
      @subashghara1436 Před 6 lety

      subhash

  • @saifuvtr
    @saifuvtr Před 6 lety +20

    പാർവതിയുടെ ശബ്ദം outstanding ആയിരുന്നു.... നന്നായി കഠിനാധ്വാനം ചെയ്തിട്ടുണ്ട്... ആശംസകൾ...

  • @nisamchakkingal1942
    @nisamchakkingal1942 Před 6 lety +52

    മിമിക്രി അവതരിപ്പിച്ച കൊച്ചു കലാകാരനും യോഗ അവതരിപ്പിച്ച കൊച്ചു കലാകാരിക്കും mmmmmmmaaa പൊളിച്ചു makkale

  • @suku.m.sshortnameskpgf4711
    @suku.m.sshortnameskpgf4711 Před 6 lety +42

    എത്ര വിഷമങ്ങൾ ഉണ്ടെകിലും ഈ കോമഡി ഉത്സവം കണ്ടാൽ എന്റെ വിഷമം പകുതിയും മാറി കിട്ടും

  • @asharudml
    @asharudml Před 6 lety +41

    പാർവതി തകർത്തു തിമിർത്തു

  • @prathyushas_kodungallur
    @prathyushas_kodungallur Před 6 lety +163

    10 വയസ്സുകാരൻ ഹരിനാരായണൻ പൊളിച്ചു😘😘😘😘😘😘

  • @umeshushass
    @umeshushass Před 6 lety +15

    Spot dubbing Parvathy 100% perfect.

  • @kottarathilrufy7954
    @kottarathilrufy7954 Před 6 lety +253

    എന്റെ ടിനിചേട്ടായി😘😘 ബിജുചേട്ടായി 😘😘മിഥുനെ😘😘നിങ്ങളെ കാണുന്നത് തന്നെ ഒരു സന്തോഷമാണ്😍😍 പക്രു ചേട്ടായി ശരിക്കും മിസ്സ് ആകുന്നു 😘😘😘

  • @dufailvp91
    @dufailvp91 Před 6 lety +218

    മിഥുൻ ചേട്ടന് എത്ര ഫാൻ

    • @mamathaletha6095
      @mamathaletha6095 Před 6 lety +2

      Dufail Valparambil അറിയില്ല ദുബായിൽ ചെന്ന് നോക്കണം 😂

    • @ajmal1472
      @ajmal1472 Před 6 lety +4

      2 fan. 3 light. 1 tv. 1 fridge.....

    • @jafarnk4638
      @jafarnk4638 Před 6 lety +2

      AJ MOVIES ഹായ്

    • @jafarnk4638
      @jafarnk4638 Před 6 lety +1

      സപ്പര്‍ ,ഒന്നുംപറയാനില്ലാ

    • @samadkc609
      @samadkc609 Před 5 lety

      Spr

  • @Akarsha888
    @Akarsha888 Před 6 lety +15

    സത്യം പറഞ്ഞാൽ ഇതിൽ വരുന്ന ഭയങ്കര കഴിവുള്ള ആൾക്കാരെ ഒക്കെ കാണുമ്പോ എനിക്ക് എന്നെ തന്നെ എടുത്ത് കിണറ്റിലിടാൻ തോന്നുന്നുണ്ടേ .....സൂപ്പർ ...എന്താ പറയേണ്ടത് എന്ന് പോലും അറിയില്ല ...എല്ലാർക്കും അഭിനന്ദനങ്ങൾ .....

  • @MrLamiyasafar
    @MrLamiyasafar Před 6 lety +267

    upppum mulakum serialile baluchetttane comedy ulsavathil kondu varan agrahikkunnnar onnnnnu likiye

  • @bashirpandiyath4747
    @bashirpandiyath4747 Před 6 lety +26

    സജേഷിനേക്കാള്‍ നന്നായി പിണറായി സഖാവിനെ രാഹുല്‍ അനുകരിച്ചു ... രാഹുല്‍ കൊള്ളാം...
    ഹരി നാരായണന്‍ വരും കാല സ്റ്റേജുകളില്‍ കാണും..കാണട്ടെ ..
    ഡബ്സ്മാഷില്‍ ഷഹന ഒന്ന് കൂടി മികച്ചു നിന്നു..
    വര്‍ഷ മോള്‍ ഇന്ത്യയുടെ അഭിമാനമാകട്ടെ..
    നിസാമിന്‍റെ സൂപ്പര്‍ പെര്‍ഫോമന്‍സോട് കൂടി ഇന്നത്തെ ഈ വസന്ത രാവ് അടിപൊളിയാക്കി... thanks alll

  • @rasheedmp7891
    @rasheedmp7891 Před 6 lety +14

    എല്ലാ എപ്പിസോഡും യൂ ട്ടൂബിൽ കാണാറുണ്ട് ഞാൻ ഏറ്റവും കൂടുതൽ ആസ്വദിക്കുന്ന പ്രോ ഗ്രാം

  • @LMJKLaijujohn
    @LMJKLaijujohn Před 6 lety +16

    ടിനി ചേട്ടാ, ബിജു ചേട്ടാ, മിഥുൻ haiii. സൂപ്പർ. സ്പോട് ഡബ്ബിങ് സൂപ്പർ. കൊച്ചു മക്കളുടെ പ്രോഗ്രാം അടിപൊളി. യോഗ ലൈക്‌. കൊച്ചു കുട്ടികൾക്ക് എന്തേലും prize കൊടുക്കണം. ബിജുക്കുട്ടൻ ചേട്ടൻ കരയണ്ട പോട്ടെ കാഞ്ചന മാല രക്ഷപെട്ടു എന്ന് വിചാരിച്ചാ,മതി (just joke ). സൂപ്പർ സൂപ്പർ cu. പാട്ട് സൂപ്പർ.

  • @hassanvkd1366
    @hassanvkd1366 Před 6 lety +256

    ഞങ്ങൾ എഴുതുന്ന കമ്റ്റുകളിൽ നല്ലത് തിരഞെടുത്തു അത് പ്രോഗാമിൽ വായിക്കണം എന്നാണ് എന്റെ ഒരു ഇത് അല്ലെ കമന്റ് എഴുതുന്ന ബ്രൊകളെ 🤗🤗

    • @sunithaaji1604
      @sunithaaji1604 Před 6 lety +1

      Hassan Vkd അതു എന്തായാലും വേണം എന്നാണ് എന്റെ ഒരു ""''ഇതു "'';;/

    • @9846247963
      @9846247963 Před 6 lety +1

      Hassan Vkd venam ennu abiprayam. Nammalanu ithinde nattelu

    • @hassanvkd1366
      @hassanvkd1366 Před 6 lety +1

      Ashif Kareem അതെ ബ്രോ

    • @hassanvkd1366
      @hassanvkd1366 Před 6 lety +1

      Sunitha Aji എന്റെയും

    • @FJVlogsbyfaizal
      @FJVlogsbyfaizal Před 6 lety +1

      athu correct

  • @retheesh284
    @retheesh284 Před 6 lety +24

    മിഥുനെ ആണ്‌ ഏറ്റവും കൂടുതല്‍ എല്ലാവരും സപ്പോര്‍ട്ട് ചെയ്യേണ്ടത് കാരണം വലിയവനെന്നോ ചെറിയവനെന്നോ നോക്കാതെ എല്ലാവരെയും ഒരുപോലെ സപ്പോര്‍ട്ട് ചെയുന്നത് കാണുമ്പോള്‍ ആണ് മിഥുനെ എല്ലാവരിൽ നിന്നും വെത്യസ്ഥൻ ആക്കുന്നത് l❤ മിഥുൻ

  • @abhilashkarunagappally386
    @abhilashkarunagappally386 Před 6 lety +43

    P V C കണ്ടുപിടുത്തം പോളിച്ച്

  • @supruzstudio4083
    @supruzstudio4083 Před 6 lety +104

    ദയവു ചെയ്തു ഒരു എപ്പിസോഡ് എങ്കിലും ഉപ്പും മുളകും ഫാമിലി ഇതിൽ ഗസ്റ്റ് ആയി കൊണ്ട് വരണേ എന്ന് അഭ്യർത്ഥിക്കുന്നു

  • @Travelwithmyvoice
    @Travelwithmyvoice Před 6 lety +11

    103 മത്തെ എന്റെ ലൈക്ക് 1unlike ചെയ്തവന്റെ കരണത്തേക്ക് ഉള്ള കരതല സ്പർശനം ആണ്....ഇനി കാണാൻ ഇരിക്കട്ടെ...മത്സരം തുടങ്ങി ഉത്സവ രാവിലെ..

  • @prathyushas_kodungallur
    @prathyushas_kodungallur Před 6 lety +109

    പ്രോഗ്രാം മുഴുവൻ കാണാതെ ലൈക്കിന് വേണ്ടി മിഥുനെ ഇഷ്ടപ്പെടുന്നവർ ഇവിടെ ലൈക്ക്,,അപ്ലോഡറെ ഇഷ്ടപ്പെടുന്നവർ അവിടെ ലൈക്ക് എന്നു കമന്റുടുന്നവരോട് പുച്ഛം മാത്രം...

    • @prathyushas_kodungallur
      @prathyushas_kodungallur Před 6 lety

      roshan sha വീട്ടുകാരെ വിളിക്കുന്ന പേരുകൾ ഒന്നും ഇവിടെ വിളമ്പണ്ടാ

    • @roshansha9420
      @roshansha9420 Před 6 lety

      Sory njan coment sherikum nokeeela njan karuthi ne paranjapoley like vhodikkunna thendikkalaan ennn

    • @prathyushas_kodungallur
      @prathyushas_kodungallur Před 6 lety

      roshan sha its ok bro

  • @syamilikrishnan1297
    @syamilikrishnan1297 Před 6 lety +2

    parvathy superrrrrrrrr...........ethu pole aarum thanne perfect aayi cheyyilllaaa shehnaaaaa super

  • @MsJugunu
    @MsJugunu Před 6 lety +6

    Nizam's kumar sanu was excellent. Got goosebumps. Perfect

  • @harismk2087
    @harismk2087 Před 6 lety +19

    ഞങ്ങൾ ദുബായ്ക്കാരുടെ മുത്ത് മിഥുൻ കൂടെ നിസാമും പെളിക്കും 1000 LIK

  • @muneerkollam7053
    @muneerkollam7053 Před 6 lety +7

    ഞാൻ ടെലിവിഷനിൽ ഇപ്പോ കാണ്ണുന്ന ഒരെയോരു പരിപാടി ഇതാണ് മുന്പ് വാർത്തകൾ കാണ്ണും പിന്നെ പുതിയതായി വരുന്ന പരിപാടി ആദ്യം കണ്ട് നോക്കൂം പിന്നെ അവതാരിക അത് കുളം ആക്കും ആ കാണ്ണൽ ഞാൻ നിറ്ത്തും ഞാൻ മാത്രം അല്ല കേരളത്തിലെ ഒട്ടുമിക്ക പേഷ്കരും ഇങ്ങനെ തന്നെയാണ് അതുകൊണ്ട് എന്റെ ഒരു അപേക്ഷയാണ് ഇപ്പോ ഈ പരിപാടി നല്ല രീതിയിൽ ആണ് മിഥുൻ ചക്രവർത്തി കൈകാര്യം ചെയ്യുന്നത് ഇതിൽ അവതാരികയെ കൊണ്ട് വന്ന് ഈ പരിപാടി കുളം ആക്കരുത് '' പ്ളീസ് '' ഇത് എന്റെ മാത്രം അഭിപ്രായം അല്ല കേരളത്തിലെ ഒട്ടുമിക്ക പേഷ്കരുടെയും അഭിപ്രായം ആണ് അതുകൊണ്ട് മിഥുൻ ചക്രവർത്തി മാത്രം ഈ പരിപാടി കൈകാര്യം ചെയ്താൽ മതി ................

  • @ahamedfayizs5874
    @ahamedfayizs5874 Před 6 lety +2

    നിസാം ഒരു രക്ഷയും ഇല്ലാ,സൂപ്പർ...
    അദ്ദേഹത്തിന് എല്ലാ വിധ ആശംസകളും നേരുന്നു...

  • @adithyans7852
    @adithyans7852 Před 6 lety +7

    parvathyde sound , exact😳😍

  • @sumeshthodiyoor1123
    @sumeshthodiyoor1123 Před 6 lety +14

    ഉൽസവം തിമിർത്തു .
    ഹരിയുടെ ശബ്ദം ഉറച്ചു കഴിഞാൽ പിന്നെയിവനെ പിടിച്ചാൽ കിട്ടൂല്ലാ .
    യോഗയുമായി വന്ന മിടുക്കി ജിനാമ്സ്റ്റിക്കിലേക്ക് ചുവടുവച്ചാൽ ഭാവിയിൽ ഒരു ഒളിംമ്പിക്ക് മെഡൽ ഉറപ്പാ ന്നമ്മൾക്ക്.

  • @shanwazmohanali3927
    @shanwazmohanali3927 Před 6 lety +15

    അബിക്കായെ ഒരു എപ്പിസോഡിൽ കൊണ്ട് വരാൻ നോക്കു.. അപേക്ഷയാണ്. പ്ലീസ്

  • @noufalkadavanad1871
    @noufalkadavanad1871 Před 6 lety +47

    അവതാരകാ മിതു ൻ അണ്ണാ

  • @user-zj7jd7cb1w
    @user-zj7jd7cb1w Před 6 lety +3

    പാർവതി യും ജനാർദൻ ചേട്ടനെയും അനുകരിക്കാൻ കഴിഞ്ഞ ആ കുട്ടി അടിപൊളി

  • @asimasim4467
    @asimasim4467 Před 6 lety +87

    നിസാം തങ്ങളുടേതായശബ്ദത്തിൽ ഒരുഗാനംനന്നായിരിക്കും.

  • @harikrishnan8870
    @harikrishnan8870 Před 6 lety +8

    14:42 aniyanum chettanum polichadukki🙌😍😍😍

  • @BibinJoseHG
    @BibinJoseHG Před 6 lety +6

    This is actually the celebration of happiness. Lots of positive energy here

  • @shameerkhan2802
    @shameerkhan2802 Před 6 lety +52

    ഞാനും ഒരുന്നാൽ വരും😎😎😎😎😎😎

    • @afsalmulakkal
      @afsalmulakkal Před 6 lety +1

      shameer Khan best of luck

    • @shameerkhan2802
      @shameerkhan2802 Před 6 lety +1

      Afsal Mulakkal thanks bro

    • @santhoshmons6567
      @santhoshmons6567 Před 6 lety

      shameer khan വരണം വരണം മിസ്റ്റർ ഷമീർ ഖാൻ തങ്ങൾ വരവിനായി കാത്തിരിക്കാൻ ഞങ്ങൾ ഫ്ളവർസ് ഒട്ടാകെ ഒണ്ട് വരണം വരണം

    • @shijotj1217
      @shijotj1217 Před 6 lety

      തീർച്ചയായും

    • @ambareeshcd1651
      @ambareeshcd1651 Před 6 lety

      I am waiting

  • @shiyass4818
    @shiyass4818 Před 6 lety +29

    Nizam,midhun&shehna pwolichu...

  • @doctorgamingff7120
    @doctorgamingff7120 Před 6 lety +7

    Breath taking performance by Nizam 😘😘😘😘😘

  • @muhsinak1139
    @muhsinak1139 Před 3 lety +2

    nizam!! kumar sanu voice പാടുന്നത് ഒരു രക്ഷയുമില്ല ബ്രോ marvellous 🥰🥰

  • @majeedem
    @majeedem Před 6 lety +4

    Nizam bhai...hats off u...കേട്ട കൊതി തീറ്ന്നില്ല..

  • @fuvadks7953
    @fuvadks7953 Před 6 lety +3

    ഡബ്ബിങ് ഒരു രക്ഷയുമില്ല. ഷഹന hatsoff

  • @Falimyvlog
    @Falimyvlog Před 6 lety +18

    യോഗ മോള് കലക്കി

  • @jvc353
    @jvc353 Před 6 lety +2

    സ്പോട്ട് ഡബ്ബിങ് പൊളിച്ചു... കണ്ണും നിറഞ്ഞു രോമാഞ്ചവും ഉണ്ടായി !! 💐

  • @gamingwithsinuzz4412
    @gamingwithsinuzz4412 Před 6 lety +2

    ഓരോ എപ്പിസോഡും വിശേഷദിവസങ്ങൾ പോലെയാണ് കട്ട കാത്തിരിപ്പ്......... മുഷുപ്പ് ഇല്ലാതെ എപ്പിസോഡ് മുഴുവനും കാണാൻ പറ്റുന്ന ഒരേഒരു പ്രോഗ്രാം

  • @nishadbinhussain5775
    @nishadbinhussain5775 Před 6 lety +8

    Spot dubbing kand karanjj poyavar adi likeeee

  • @abhimdka
    @abhimdka Před 6 lety +6

    വിദ്യാധരൻ മാസ്റ്റർ സൂപ്പർ.... യോഗ മോള് കലക്കി.കുഞു പേളി മാണി ടീം സ് തകർത്തു...Spot dubbing parvathi voice dubbing ആണ് എന്ന മറന്നു

  • @faisalqatar5752
    @faisalqatar5752 Před 6 lety

    ഒരുപാട് വർഷമായി ടി വി കാണുന്നു , ഇത് പോലെ ഒരു ' നല്ല പ്രോഗ്രാം കണ്ടിട്ടില്ല,, മിഥുനെ പോലെ ഒരു നല്ല (anchor) ഇന്ന് കേരള ടെലിവിഷനിൽ ഇല്ല, am proud of u. ഒരു പാട് നല്ല കലാകാരൻമാർക്ക്, അവസരം ഒരുക്കി കൊടുത്ത ഫ്ലവേർസിന് ഒരായിരം നന്ദി,,,, വിജയപതാക യു മാ യി ഇനിയും മുന്നേറെട്ടെ ....

  • @soumyasanthosh5937
    @soumyasanthosh5937 Před 6 lety

    മിഥുൻ നല്ല ഒരു അവതാരകൻ ആണ്.. എനിക്ക് ഒരുപാടു ഇഷ്ടമാണ്. എല്ലാ കലാകാരൻ മാരെയും നല്ലതുപോലെ സപ്പോർട്ട് ചെയുന്നുണ്ട്. ഏതു കലാകാരൻ വന്നാലും അവരെ ഫസ്റ്റ് മുതൽ ലാസ്റ്റ് വരെ കൈയടിച്ചു പ്രോത്സാഹിപ്പിക്കും. ജഡ്ജുമാരും അതുപോലെ തന്നെ എല്ലാവരെയും നല്ലതുപോലെ പ്രോത്സാഹിപ്പിക്കുണ്ട്.. എല്ലാവർക്കും എന്റെയും എന്റെ കുടുംബത്തിന്റെയും അഭിനന്ദനങ്ങൾ...

  • @muhyadheenjeelani3952
    @muhyadheenjeelani3952 Před 6 lety +9

    ഞാനും എഴുതി പെട്ടെന്നൊരു കമന്റ്

  • @byjojosemaprani8516
    @byjojosemaprani8516 Před 6 lety +3

    Parvathy is too good... ന്റമ്മോ പൊളിച്ചു

  • @iilillg3527
    @iilillg3527 Před 6 lety +1

    പയ്യന്‍ തകര്‍ത്തു.....എജ്ജാതി perfection.......

  • @zainzain5346
    @zainzain5346 Před 6 lety

    കോമഡി utsavam.., ഒരുമ്പാട് നന്മകൾ വിളിച്ചു ഓതുന്ന ഒരു പ്രോഗ്രാം ആണ്, മിഥുൻ ചേട്ടൻ, ടിനി സർ, ബിജുക്കുട്ടൻ സർ, ഗിന്നസ് പക്രു സർ , ഇവർ മനസ്സിലെ നന്മയുടെ ഉറവിടം വറ്റാത്ത മനുഷ്യ സ്നേഹികളാണ്. Pls എന്നും നിങ്ങളുടെ ഈ കൂട്ടുകെട്ട് നിലനിർത്തണം, ഈ പ്രോഗ്രാമിന്റെ, അണിയറ പ്രവർത്തകർക്ക് എല്ലാം ഒരായിരം നന്ദി അറിയിക്കുന്നു, സ്‌പെഷ്യൽ താങ്ക്സ് flowers tv...

  • @anoopabraham1118
    @anoopabraham1118 Před 6 lety +5

    ഹരിനാരായണാ നീ പൊളിച്ചൂട്ട്ടാ, All the best

  • @adbayalim3608
    @adbayalim3608 Před 6 lety +5

    parvathy's dub 👌👌
    almost the same feel

  • @chinmaykumaraa5127
    @chinmaykumaraa5127 Před 6 lety +1

    Spot dubbing അടിപൊളി.. Pipe bend മിമിക്രി കലക്കി.. യോഗ ഞെട്ടിച്ചു.. പാട്ടും ഹരി ഉടെ മിമിക്രിയും നന്നായി.. ശക്തിമാൻ, ചിത്രഗീതം എല്ലാം പണ്ട്‌ കാത്തിരുന്ന കണ്ടിരുന്ന പോലെ, ഇപ്പോൾ കോമഡി ഉത്സവവും, athile ഓരോ ഇനങ്ങളും ആവേശത്തോടെ കാത്തിരുന്നു കാണുന്നു.. എല്ലാ വിധ ഭാവുകങ്ങളും 🙏

  • @rafeerafeek3304
    @rafeerafeek3304 Před 4 lety

    ഇന്നത്തെ എന്റെ ലൈക്ക് ..ആദ്യം മിമിക്രി ചെയ്ത രണ്ടാളും നന്നായിരിന്നു കൊച്ചു മിമിക്രി താരവും കൊച്ചു യോഗ താരവും സൂപ്പർ ആണ് യോഗ ചെയ്ത മോള് മലയാളികൾക്കു ഒരു അത്ഭുതം ആണ് എല്ലുകൾ ഒന്നും തന്നെ ഇല്ലാന്ന് തോന്നി പോയി സൂപ്പർ...ഡബ്ബിങ് എന്റെ പൊന്നു ഒന്നും പറയാനില്ല കോരിതരിച്ചുപോയി അത്രയും പെർഫെക്ട് ആയിരിന്നു.... നിസാം ഇങ്ങള് പുലിയാണ് കേട്ടോ കോഴിക്കോടിന്റെ പുപ്പുലി.... കോമഡി ഉത്സവം മഹോത്സവം... എല്ലാവർക്കും👍👍👍👍

  • @Das_editz63
    @Das_editz63 Před 6 lety +49

    എന്നേ പോലെകോമഡി ഉത്സവം എല്ലാ എപ്പിസോഡും കണ്ട ആരുണ്ട് ഇവിടെ....

  • @arunnellikode1113
    @arunnellikode1113 Před 6 lety +6

    Midhunettan muthanu

  • @mamathaletha6095
    @mamathaletha6095 Před 6 lety

    ഇന്നത്തെ എപ്പിസോഡ് സൂപ്പർ ആരുന്നു എടുത്തു പറയാൻ ഉള്ളത് ഹരിയും വർഷകുട്ടിയും ആണ് ഇത്രയും ചെറുപ്പത്തിൽ തന്നെ നല്ല കഴിവുള്ള കുട്ടികൾ ഹരി നന്നായി ചെയ്തു ഇനിയും ഒത്തിരി കഴിവുകൾ ഉണ്ട് വർഷ യോഗയിൽ ഇനിയും കൂടുതൽ സമ്മാനങ്ങൾ കിട്ടട്ടെ ചെറിയ പ്രായത്തിൽ ഇത്ര പെർഫെക്റ്റ് ആയി ചെയ്യാൻ സാധിച്ചത് മോളുടെ കഴിവാണ് പിന്നെ നിസാം തകർത്തു മിഥുൻ നമ്മുടെ മുത്ത് ആ ചിരി കണ്ടാൽ തന്നെ മനസ്സുനിറയും ഫ്ലാവെർസ് ഓരോ എപ്പിസോഡിലും പുതിയ പുതിയ കാഴ്ചകളും ചിരി കുട്ടുകളു ം നല്കുന്നതിന് ഒത്തിരി നന്ദി പ്രവാസികളായ ഞങ്ങൾക്ക് കൊമേഡി ഉത്സവം ഞങ്ങളുടെ ഉത്സവം ആണ് ബുദ്ധിമുട്ടുകളും പ്രയാസങ്ങളും മറന്നു ഒന്ന് നിറഞ്ഞു ചിരിക്കുന്നത്

  • @jijojohndxb
    @jijojohndxb Před 6 lety +2

    I love vaishnav and shehna I am a huge fan of both of them .....really especially shehna being a girl .....you really did well .....I feel its just like parvathi dubbing wow superb

  • @niyapp1633
    @niyapp1633 Před 6 lety +6

    midhun chettaaaaaa ninghalu poli anutta

  • @asimasim4467
    @asimasim4467 Před 6 lety +64

    ￰യോഗ സൂപ്പർ

    • @scientifictemper254
      @scientifictemper254 Před 6 lety

      Asimudeen Ani യോഗ അല്ല സർക്കസ്സ്‌

  • @muhammedijasmk1527
    @muhammedijasmk1527 Před 6 lety +2

    Shehna..dubbing perfection level 100%...
    Kidu

  • @junaidapsarajunu2923
    @junaidapsarajunu2923 Před 3 lety +2

    Uff🔥മൊയ്‌ദീൻ&കാഞ്ചന😍😍😍😍😍😍💞💞💞💞💞

  • @anasanu7637
    @anasanu7637 Před 6 lety +4

    Nisamkkaaa ingalu puliyaanu hire style kidu😘😘😘😘

  • @jiniratheeshnachu5419
    @jiniratheeshnachu5419 Před 6 lety +7

    kanchanamala super aayindutto

  • @rejileshvilayattoorvilayat5029

    Molude yoga wonderful....
    Congrats 🌹🌹🌹🌹🌹

  • @sreeami2563
    @sreeami2563 Před 6 lety +1

    യോഗ ചെയ്ത മോൾക്ക്‌ അഭിനന്ദനങ്ങൾ, ഹോ എന്ത് talented ആണ് ആ കുട്ടി😘

  • @shamsuphotography162
    @shamsuphotography162 Před 6 lety +5

    Kanjana 100%👌👌

  • @MrAslamc
    @MrAslamc Před 6 lety +4

    Parvathy spot dubbing thakarthu...

  • @chithran5026
    @chithran5026 Před 2 lety +1

    അവസാനം നിസാം ഇക്കയുടെ ആ അറബി ഗാനത്തോടെ ഉത്സവം കൊടിയിറങ്ങി😍😍😍🙏

  • @ronyjose100
    @ronyjose100 Před 6 lety +2

    Dubbing oru atbhutham ayi thonniye ennu anu aaa kutty (sound imitating parvathi) superb polichu . Best wishes from North America

  • @sanfuture
    @sanfuture Před 6 lety +6

    Programinte USP is mainly Midhuns anchoring

  • @BINOJJKUMAR
    @BINOJJKUMAR Před 6 lety +3

    Hats off to SHEHNA , FLOWERS TV ROCK ON!!!!!!!

  • @ziyab1211
    @ziyab1211 Před 6 lety

    കിടുക്കാച്ചി … ആ ഇക്കാടെ പാട്ടുകൾ പൊരിച്ചു ഡബ്ബിങ് ആണെങ്കിൽ ന്റമ്മോ no words...

  • @shafihasa
    @shafihasa Před 6 lety +2

    എല്ലാകൊണ്ടും ഉത്സവമായി..
    മിഥുൻ അവിടെ വരുന്ന കാണികളെ പരിചയപ്പെടുത്തുക....

  • @zaifkarim3978
    @zaifkarim3978 Před 6 lety +9

    innathe uthsavam jorayi. pipe mimicryum,hareesh kanaranum, harikkuttanum,yogamolum,tovinoyum,parvathiyum,nissamikkayum tagarthu tharippanamakki!!!!!👍👍👍

  • @muhammadriyaspullithodika8770

    സൗബിനെ കൊണ്ടു വരവോ

    • @harisvk2305
      @harisvk2305 Před 6 lety

      Muhammad Riyas Pullithodika yes ikka

    • @Jamaludheenks
      @Jamaludheenks Před 6 lety

      yes... spl gust ayit kondu varanam....

  • @anithavv9003
    @anithavv9003 Před 6 lety

    Harinarayanan.. Super moone.. Shehna..parvathiku dubb cheythathu. Super aayii. Oru rakshem illa..midhun chettaa u are a heroo.. Thank u flowers.

  • @irshadkk5574
    @irshadkk5574 Před 6 lety

    ഈ ചാനൽ എന്നോ വരണ്ടതായിരുന്നു. .. ഇത്രയും നല്ല ആർട്ടിസ്റ്റുകളെ കണ്ടുപിടിച്ചു പ്രോഗ്രാം അവതരിപ്പിച്ച flowers tv ഒരായിരം അഭിനന്ദനങ്ങൾ

  • @manikutty8341
    @manikutty8341 Před 6 lety +9

    Midhun chetta....shirt kollam....north republic aaano.....🤔🤔

  • @MEDIA-dc5hg
    @MEDIA-dc5hg Před 6 lety +9

    ഗ്രൂമേഴ്സിന് സെലക്ഷൻ സമയത്ത് ഭയങ്കര ജാട ആണന് കേൾക്കുന്നു നേരാണോ ഷിബു കൊഞ്ചിറ സതീഷ് മേഡയിൽ

  • @VARUNRAJPA
    @VARUNRAJPA Před 6 lety

    When an organ is transplanted to other person and we say like it still lives.......Evergreen singers and voices lives through persons like Nizam....Hats off and Thank you Nizam calicut...

  • @sajidhkollam5704
    @sajidhkollam5704 Před 6 lety +1

    Program totally super......yoga...👌👌👌...dubsmash ..ente ...ponno kannu niranjupoyi....perfect👌👌👌🙏

  • @riyazmohammed3205
    @riyazmohammed3205 Před 6 lety +3

    Uthsavam adipoli

  • @2shibinm
    @2shibinm Před 6 lety +3

    Shahana amazing performer

  • @rishabmb
    @rishabmb Před 6 lety +2

    Parvathy dubbing polichu... sherikkum bhayangara feel

  • @joshycheeroth2910
    @joshycheeroth2910 Před 6 lety +2

    nissam ika..polichu..10000 time perfect voice..god blessed him..wow..

  • @AdarshKumar-fc7gl
    @AdarshKumar-fc7gl Před 6 lety +6

    Sport dubbing powlichu

  • @vaisakhvk6133
    @vaisakhvk6133 Před 6 lety +6

    Super

  • @rosebella3882
    @rosebella3882 Před 6 lety +2

    Endammooo...... Modieen dub smash thakarthu... Parayan vakkukal Illa.. Endammo endoru perfection

    • @hishamabdulnisar853
      @hishamabdulnisar853 Před 6 lety +1

      RoseBella Maria Joy correction..please do not compare 'spot dubbing' of this show, that requires a lot of talent to a relatively amateurish act like Dubsmash..just a thought 😊

  • @jithinjinadev4428
    @jithinjinadev4428 Před 6 lety +1

    Spot dubbing..... Parvathi voice superb.....romanchification....best of luck dear sister.,..

  • @ajuajmal2060
    @ajuajmal2060 Před 6 lety +5

    ഹരി കുട്ടൻ കലക്കി

  • @prabeeshgopalakam
    @prabeeshgopalakam Před 6 lety +5

    shahana സൂപ്പർ

  • @rajithp6392
    @rajithp6392 Před 4 lety +1

    Uff ഈ എപ്പിസോഡ് ഒരാളെയും ഒഴിവാക്കാൻ ഇല്ല എല്ലാരും അമൂല്യ പെർഫോമൻസ് 😍😍😍😍😍😍😍😍

  • @user-pc9fd2fw9u
    @user-pc9fd2fw9u Před 6 lety +1

    മിഥുനേട്ടാ അടിച്ച് പൊളിക്കുന്നുണ്ടല്ലോ
    ഈ പരിപാടിയിലെ എല്ലാവര്‍ക്കും എന്റെ ബിഗ് സലൂട്ട് പറയണേ
    സൗദിയിൽ നിന്നും റയീസ് നള്ളകണ്ടി