Comedy Utsavam │Flowers│Ep# 88

Sdílet
Vložit
  • čas přidán 27. 12. 2017
  • Flowers - A R Rahman Show,
    Book your Tickets Here - goo.gl/UyAqLx
    -~-
    Watch Flowers TV Live On Your Mobile For Free!!!
    Download HomeMazala - goo.gl/iGVJw2
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.com/+FlowerstvIndia
  • Zábava

Komentáře • 869

  • @ameenstips9492
    @ameenstips9492 Před 6 lety +462

    ഇന്ത്യക്ക് വേണ്ടി കളിച്ച നമ്മുടെ ചാമ്പ്യനെ ഇഷ്ടമുള്ളവർ ലൈക്‌ അടിക്കു... 👍👍

    • @noufalnoufalputhenpeedika849
      @noufalnoufalputhenpeedika849 Před 6 lety +1

      Ver

    • @suseelasebastian7624
      @suseelasebastian7624 Před 6 lety +4

      കഷ്ടം ഇത്രയും കഴിവുള്ള ഒരാളെ നമ്മുടെ ഗവണ്മന്റ് അവഗണിച്ചല്ലോ

    • @ameenstips9492
      @ameenstips9492 Před 6 lety +1

      Suseela Sebastian
      അത് പിന്നെ അങ്ങനെ തന്നെ അല്ലെ.... ജവാൻമാർക്ക് പോലും അതിന്റെ പരിഗണന കിട്ടുന്നില്ല... എന്താല്ലേ... 😓

    • @ranjushyam1998
      @ranjushyam1998 Před 6 lety +2

      theerchayaayum

    • @vinodukk2504
      @vinodukk2504 Před 3 lety +1

      @@suseelasebastian7624 mm

  • @hareeshkumarur3981
    @hareeshkumarur3981 Před 6 lety +40

    ആത്മഹത്യ ചെയ്യാൻ പോകുന്ന ആരേലും ഉണ്ടേൽ അവരെ ഈ പരിപാടി യുടെ ഒരു എപ്പിസോഡ് കാണിച്ചാൽ മതി .അവൻ അല്ലെങ്കിൽ അവൾ ആ തീരുമാനം മാറ്റി ജീവിതത്തിലേക്ക് തിരികെ വരും. അമ്മാതിരി motivation ആണ് ഈ പ്രോഗ്രാം. മിഥുൻ നിങ്ങൾ ലോക ടെലിവിഷൻ ചരിത്രത്തിലെ ഒരു വലിയ പാഠ പുസ്‌തകം ആണ്.പിന്നെ ബിജുക്കുട്ടൻ ...പവർ paked മാൻ.ആ എനർജി , ആ ചിരി, ആ ഡാൻസ് ...ബിജുക്കുട്ടൻ വാക്കുകൾക്കു അപ്പുറം ആണ് നിങ്ങൾ..പിന്നെ ടിനി ടോം.മലയാള സിനിമ കണ്ട മികച്ച സ്വഭാവ നടന്മാരിൽ ഒരാൾ..നിങ്ങളുടെ ചിരി.. അതു ഒരു ഒന്നൊന്നര ചിരി ആണ്.ടിനി ഇല്ലാതെ കോമഡി ഉത്സവം സങ്കൽപ്പിക്കാൻ പോലും ആകുന്നില്ല.പിന്നെ പക്രുസ്.. പുണ്യാളൻ സിനിമയിൽ പറയുന്ന പോലെ മോസ്റ്റ് success ഫുൾ മാൻ ഇൻ ലൈഫ്..പക്രു ചേട്ടാ , നിങ്ങളുടെ ഒക്കെ ഒരു ചിരി മാത്രം കണ്ടാൽ മതി മനസിൽ എന്തെങ്കിലും സങ്കടം ഉണ്ടെങ്കിൽ മാറാൻ..ഈ ഷോ ചരിത്രത്തിൽ രേഖപെടുത്താൻ പോകുന്നത് അനേകം പേരെ ജീവിക്കാൻ പ്രേരിപ്പിച്ചു എന്ന പേരിൽ ആകും.ഡയറക്ടർ mithilaj, gromers, സ്പോണ്സർസ്, ക്യാമറാമാൻ, ട്രോളൻ സനൂപ്, എല്ല അണിയറ പ്രവർത്തകർക്കും ഹൃദയത്തിന്റെ ഭാഷയിൽ കെട്ടിപിടിച്ചു ഒരുമ്മ..ഒന്നല്ല ഒരായിരം ഉമ്മകൾ..

  • @FJVlogsbyfaizal
    @FJVlogsbyfaizal Před 6 lety +87

    ബിജുക്കുട്ടൻ മുത്താണ് . ഒരു ജാടയും കൂടാതെ പരിപാടി ആസ്വദിക്കാനും പ്രോത്സാഹിപ്പിക്കാനുമുള്ള ആ വലിയ മനസിന് ഒരു സല്യൂട്ട്

  • @shanoopp9636
    @shanoopp9636 Před 6 lety +201

    ദുബായിലുള്ളവരും കാണുന്നുണ്ട് മക്കളെ.....
    സൗദി മാത്രമല്ല 😀😀
    ഇത്രക്ക് സന്തോഷം തരുന്ന ഒരു പ്രോഗ്രാം ഇനി സ്വപ്നങ്ങളിൽ മാത്രം. 😍😍

  • @nachuanu
    @nachuanu Před 6 lety +56

    എന്റെ ബിജുക്കുട്ടൻ ചേട്ടാ നിങ്ങളെ ഡാൻസ് ഒരു ഒന്നന്നര സംഭവമാ ....Love you chettaaaa

  • @ranjithedavalath5491
    @ranjithedavalath5491 Před 6 lety +10

    അബ്ദുള്‍റസാഖ് സൂപ്പര്‍ താങ്കള്‍ക്ക് എല്ലാഅനുഗ്രഹവും ഉണ്ടാവട്ടെ എന്നു ആത്മാര്‍ത്തമായി പ്രാര്‍ത്ഥിക്കുന്നു ,,,🌷🌷🌷🌹🌹

  • @shajippshaji8034
    @shajippshaji8034 Před 6 lety +65

    അഭിമാനത്തോടെ പറയട്ടെ ഒരു കാലത്ത് എന്റെ അടുത്ത സുഹൃത്തായിരുന്നു വിനോദ് manjeri ഷാജി മെഡിക്കല്സില് ജോലി ചെയ്യുന്ന കാലത്ത് തൊട്ടടുത്തുള്ള ചായക്കടനടത്തിയിരുന്നത് വിനോദായിരുന്നു അന്ന് ഇങ്ങനെയല്ല വളരെ കുസൃതി ആയിരുന്നു ഇവൻ ഇതു മാത്രമല്ല ഇവന്റെ കഴിവ് ആസ്സലായിട് ചിത്രം വരക്കും ഒരു കയ്യിൽ ഉയർന്നു നിൽക്കും ഓണാഘോഷത്തിൽ മരത്തിൽ എണ്ണ പിടിപ്പിച്ചു കയറുന്ന മത്സരത്തിൽ എന്നും ഒന്നാമൻ ഇവനായിരുന്നു സോഷ്യൽ മീഡിയ കളിലൂടേയും പത്രങ്ങളിലൂടെയും വിനോദിന്റെ ഉയർച്ച എന്നും അഭിമാനത്തോടെ നോക്കികണ്ടിരുന്നു ഞാൻ പ്രവാസമെന്ന ജീവിതത്തിൽ നഷ്ടപ്പെട്ട സുഹൃത് ബന്ധങ്ങളിൽ ഒഴിച്ചു കൂടാനാവാത്ത ഒരാളാണ് ഈ പോസ്റ്റ്‌ വിനോദ് കാണുകയാണെനിക്കൽ ഓർക്കുക ഷാജിമെഡിക്കല്സില് ജോലി ചെയ്ത ഷാജി ആണ് ഞാൻ കുടുംബമൊക്കെ സുഖമെന്ന് വിചാരിക്കുന്നു എന്റെ no 00966538284315 സ്നേഹത്തോടെ ഒരായിരം ആശംസകൾ

    • @safeersrp9520
      @safeersrp9520 Před 6 lety +2

      Boysil padikumbol cosmoyude pirekil cheriya groundil aviduthe pillerumayi mach kalikumbol ee chettanayirunnu rafari...!!!

    • @rajilrajil7635
      @rajilrajil7635 Před 6 lety

      No.kandethan vazhikal orupad undallo ...Onnu sramichal banda pedan pattum...Pls try it 👍

    • @anshidzaman7911
      @anshidzaman7911 Před 5 lety

      Njanum manjerikkaranan manjeriyil yavidaya addehathintey place

  • @youzafyouzaf5099
    @youzafyouzaf5099 Před 6 lety +507

    സൗദിയിൽ നിന്നും കാണുന്നവർ ലൈകടിച്ചേ...😎😎

  • @almaastours7834
    @almaastours7834 Před 6 lety +33

    അടുത്ത നല്ല അങ്കെരിങ്നിനുല്ല അവാർഡ് മിഥുൻ ഉള്ളതാണ് അങ്ങനെ ആകണം എന്നുല്ലവർ ലൈക്ക് ചെയ്യുക

  • @saifudheen8296
    @saifudheen8296 Před 6 lety +41

    അബ്ദുൾ റസാക്ക് ...പി പി വിനോദ് ... വാക്കുകളില്ല ഗോഡ്സ് ഗിഫ്റ്റണ്ട് പേർസൺസ് .... Love dears

  • @shafeekbk
    @shafeekbk Před 6 lety +172

    കിടിലൻ ട്രോളുമായി വരുന്ന സനൂപിന് ഒരു ലൈക്കടിച്ചേ

  • @ashamarythomas9741
    @ashamarythomas9741 Před 6 lety +116

    മിഥുൻ ടിനി ടോം പക്രു ബിജു കുട്ടൻ ഈ കോംബോ ആണ് ഉത്സവത്തിന്റെ ഹൈലൈറ്റ്. പിന്നെ ഇന്നും പതിവ് പോലെ പാർട്ടിസിപ്പന്റ്സ് എല്ലാരും പൊളിച്ചു. Feeling so happy because ആരും ഇല്ലാത്ത സമയത്തു അപ്‌ലോഡ് ചെയ്ത്കൊണ്ട് നേരത്തെ കമന്റ് ഇടാൻ പറ്റി😂😂😂

  • @sunilpillai5849
    @sunilpillai5849 Před 6 lety +5

    ഞാൻ ഒരു 10 വർഷമായിട്ടു comedy programs മാത്രമേ കാണാറുള്ളൂ മിഥുൻ രാജിനെ നല്ല പോലെ അറിയാം പക്ഷെ അദ്ദേഹത്തിനുള്ളിൽ ഇങ്ങനെ ഒരു വീക്ഷണ ബുദ്ധി ഉണ്ടെന്നു മനസ്സിലാക്കിയത് comedy utsavam വന്നതിനു ശേഷമാണു... ഇതാണു ഒരു ഉദാഹരണം ആരും ആരെയും കൊച്ചായി കാണരുത്....അതു കണ്ടുപിടിക്കുന്ന ആളാണു ശ്രേഷ്ഠൻ.. അതു ശ്രീകണ്ഠൻ സാറാണ്.. big salute Sir....ഏഷ്യാനെറ്റിലെ comedy scenil നിന്നും ഒരാളെ ഇത്രയും ഉതുങ്ങ ശ്രേണിയിൽ എത്തിച്ചതിനു...ശ്രീകണ്ഠൻ സാറിനെ പോലെ ഒരാൾ ഇല്ലായിരുന്നെങ്കിൽ മിഥുൻ രാജ് ഇന്നും കോമഡി കളിപ്പിച്ചു നടന്നേനെ.. പക്ഷെ ഇന്ന് അദ്ദേഹം ഒരു ശ്രേഷ്ട വ്യക്തിയാണ്...അനേകം ആളുകൾക്ക് ജീവിതം മാറ്റി മറിക്കുന്ന. അതുല്യ പ്രതിഭ.... big salute to ശ്രീകണ്ഠൻ നായർ & മിതിൽ രാജ്..

  • @bashirpandiyath4747
    @bashirpandiyath4747 Před 6 lety +15

    ഇന്നത്തെ ചിരിയുത്സവത്തിൽ
    വന്ന എല്ലാവരും നല്ല പോലെ തിളങ്ങി....
    അബ്ദുറസാഖ് നല്ല one man show അവതരിപ്പിച്ചു...
    പഞ്ച ഗുസ്തി ചാമ്പ്യന് 👍
    ജയസൂര്യക്ക് ശേഷം വന്ന മികച്ചൊരു ഗസ്റ്റ് GP 😘👍

  • @sudheeshshabs8668
    @sudheeshshabs8668 Před 6 lety +299

    മിഥുൻ ചേട്ടൻ ഇല്ലെങ്കിൽ കോമഡി ഉത്സവം വെറും ഓട്ടകാലണ ആണെന്ന് തോന്നിയിട്ടുള്ളത് എനിക്ക് മാത്രം ആണോ ??

  • @sujeshnambiar3778
    @sujeshnambiar3778 Před 6 lety +142

    അബ്‌ദുൾ റസാഖ് കലക്കി മുത്തേ

  • @muhammadnajeeb9231
    @muhammadnajeeb9231 Před 6 lety +269

    ബിജു കുട്ടൻ ചെട്ടന്റെ ഡാൻസ്‌ ഇഷ്ട്റ്റമുള്ളവർ ലൈക്‌ അഡിക്കു

  • @sebastiancv8910
    @sebastiancv8910 Před 6 lety +17

    പഞ്ച ഗുസ്തി ചാമ്പ്യൻ വിനോദിന് അഭിവാദ്യങ്ങൾ......

  • @razijaju5594
    @razijaju5594 Před 6 lety +13

    Midhunetaaa 👌👌👍👍👍👌👌👍👍👌👌👍👍👍👌👌

  • @ratheeshrajvr6767
    @ratheeshrajvr6767 Před 6 lety +23

    വിനോദ് വേണ്ട സഹായങ്ങൾ ഇത് കാണുന്ന കായികപ്രേഷകർ നൽക്കണമേന്ന് താഴ്മഅയി അപേക്ഷിക്കുന്നു

  • @shafikannur1396
    @shafikannur1396 Před 6 lety +83

    മിഥുൻ നീ മുത്താണ്

  • @anasameenkp
    @anasameenkp Před 6 lety +29

    രസാഖിന്റെ കണ്ണൂർ സീനത്ത് എരഞ്ഞോളി മൂസക്ക പൊളിച്ചു

  • @georgemathew1653
    @georgemathew1653 Před 6 lety +33

    മലയാള ടെലിവിഷൻ ചരിത്രത്തിലെ നാഴികകല്ലാണ് Comedy Utsavam

  • @shibusheela961
    @shibusheela961 Před 6 lety +41

    കേരളത്തിലെ കായിക വകുപ്പിന്റെ ചെകിട്ടത്തു കിട്ടിയ അടിയാണ് , world മെഡലിസ്റ്റായ ആ സഹോദരന്റെ കോമഡി ഉത്സവത്തിലെ പ്രോഗ്രാം
    കായിക വകുപ്പിന്റെ തലപ്പത്തിരിക്കുന്നവരെ നിങ്ങളെയോർത്തു ലജ്ജിക്കുന്നു
    അങ്ങനെയൊരു ഐറ്റം ഉണ്ടെന്നു ഇതുകണ്ടപ്പോഴെങ്കിലും മനസ്സിലായികാണുമോ എന്തോ

  • @bazilrazaknilamburkerala8514

    Mr, വിനോദ് ഒരുപാട് അഭിമാനം തോനുന്നു തിരിച്ചറിയാതെ പോയതിൽ ദുഃഖവും....

  • @bindusubash3789
    @bindusubash3789 Před 6 lety +3

    കോമഡി ഉത്സവം എന്ന പ്രോഗ്രാമിനെ കുറിച്ച് പറയുവാന്‍ വാക്കുകളില്ല.വളരെ നല്ല പ്രോഗ്രാം .ഇനിയും ലോകമറിയാത്ത ഒരുപാട് കലാകാരന്മാര്‍ ഈ പ്രോഗ്രാമിലൂടെ ഈ ലോകം അറിയപ്പെടട്ടെ..

  • @niyasniya1823
    @niyasniya1823 Před 6 lety +31

    ഈ പ്രോഗ്രം അപ്ലോഡ് ച്ചെയുന്നതും കാത്തുഞങ്ങൾ ഇരിക്കുന്നതുപോലെ ഒരു മൊയിദീനും കാഞ്ചനയെ കാത്തിരുന്നിട്ടില്ല😍😍

  • @tharikthaj8774
    @tharikthaj8774 Před 6 lety +13

    വിനൊദെട്ടാാ നിങ്ങൾ ഈ വേദിയിൽ വന്നില്ലായിരുന്നെങ്കിൽ ഞങ്ങളെ പോലെ ലക്ഷം ജനങ്ങൾ അറിയാതെ പൊകുമായിരുന്നു ബിഗ് സെല്യുട്ട് ...അബ്ദുൽ റസാഖ് ഇക്കാ നിങ്ങൾ വേറെ ലെവൽ ആണ് ട്ടോ പാട്ട് ഒക്കെ കലക്കി ഇമിറ്റെഷൻ പൊളിച്ചു ....ചേച്ചിയുടെ നാടൻ പാട്ട് ഹൂ എൻജോയ് ചെയ്തു പൊന്നു ചേച്ചിയെ...all supper 👌👌👌👌👏👏👏👏💞💞💞💞

  • @anithavv9003
    @anithavv9003 Před 6 lety +1

    മനസ്സിന് ന്തേലും വിഷമം വന്നാൽ.. കോമഡി ഉത്സവത്തിന്റെ ഒരു എപ്പിസോഡ് കണ്ടാൽ മതി മൈൻഡ് മാറും. ഇത്രയും മോട്ടിവേഷൻ തരുന്ന വേറെ ഒരു പ്രോഗ്രാം ടെലിവിഷൻ ചരിത്രത്തിൽ ഇല്ല... സൂപ്പർ.. സൂപ്പർ.. ഞങ്ങൾക്ക് മിഥുൻ ചേട്ടൻ ആണ്. മികച്ച അവതാരകൻ..

  • @shajeershajahanshajeershaj6076

    എന്റെ കോമഡി ഉത്സവത്തിലെ ചേട്ടൻമാരെ ഒരു കാര്യം പറയാതെ വയ്യ എത്ര ജോലി തിരക്കിലും എത്ര ഉറക്കക്ഷീണമായാലും ഈ പരിപാടി കാണാതിരിക്കാൻ കഴിയില്ല എന്റെ മനസിൽ ഇത്രത്തോളം സ്ഥാനം പിടിച്ച ഒരു പരിപാടി വേറെ ഇല്ല ഒരുപാട് ഒരുപാട് അഭിനന്ദനം

  • @jijunilusjijunilus375
    @jijunilusjijunilus375 Před 6 lety +67

    നാടൻപാട്ട് എവിടെനിന്നുകേട്ടാലും നിന്നിടത്തുനിന്നറിയാതെതുള്ളിപോാകും അതു മണിചേട്ടനിലൂടെ മലയാളിക്കൂകിട്ടിയ ശീലമാണ് .....
    തങ്കുചേച്ചീ നിങ തങ്കമാ തങ്കം
    പൊളിച്ചടുക്കി

    • @SagarToms
      @SagarToms Před 6 lety +1

      Jiju Nilus Jijunilus by

    • @AjuAjeesh
      @AjuAjeesh Před 6 lety

      athe sathyam

    • @priyadaspanikkuttil6109
      @priyadaspanikkuttil6109 Před 6 lety

      Jiju Nilus Jijunilus

    • @peacewithin2458
      @peacewithin2458 Před 6 lety

      Jiju Nilus Jijunilus alVxxxvxxxxxxxxxxxxxxxxxxxxxxxxxxxxxr4 V a r4 V a man a r4 V a r4 V a r4 V a man a man a r4- a man a man a 22t5 81

    • @peacewithin2458
      @peacewithin2458 Před 6 lety

      Jiju Nilus Jijunilus - vĺßķnmc? -
      V

  • @chinju523
    @chinju523 Před 6 lety +52

    എത്രനേരമായി നോക്കി ഇരിക്കുന്നു 😐 സനൂപിനെ ഒന്ന് കാണിച്ചൂടെ ഒരു ഡേ …അബ്‌ദുൾ റസാക്ക് താങ്കൾ പക്രുച്ചേട്ടൻ പറഞ്ഞപോലെ സകലകലാവല്ലഭൻ തന്നെയാണ് ആണ് ആശംസകൾ…കൃഷ്ണകുമാർ ജി 👍👍👍👍തങ്കമണിചേച്ചി പൊളിച്ചൂ …വിനോദ് പ്രൗഡോഫ് യു സലൂട്ട് (y) ഷറഫ് പെർഫെക്റ്റ് ഡബ്ബിംഗ് …

    • @Semmim5
      @Semmim5 Před 6 lety +2

      chinju മുമ്പ് ഒരു എപ്പിസോഡിൽ കാണിച്ചിരുന്നു

    • @chinju523
      @chinju523 Před 6 lety

      sameem kasrod which episode?

    • @zubair.makasaragod
      @zubair.makasaragod Před 6 lety

      chinju
      ജാസസൂര്യ വന്ന എപ്പിസോഡ് ആണെന്ന് തോനുന്നു
      മുമ്പ് കാണിച്ചായിരുന്നു

    • @abdulmuneer378
      @abdulmuneer378 Před 6 lety

      chinju kaanichirinnu

    • @sajinks1419
      @sajinks1419 Před 6 lety +1

      സനൂപിനെ ഒരു എപ്പിസോഡിൽ സ്റ്റേജിൽ വരുത്തി മിമിക്രി ചെയ്യിപ്പിച്ചു ട്രോള് വരെ ഇട്ടു കൊടുത്തിരുന്നു...

  • @bibinbabu5979
    @bibinbabu5979 Před 6 lety +57

    കോമഡി ഉത്സവം ദുബായ് ഫാൻസ്‌ 😘😘😘😘😘😘😘😘

  • @almaastours7834
    @almaastours7834 Před 6 lety +6

    മിഥുൻ നിങ്ങളുടെ മുന്നിൽ ജിപി ഒന്നുമല്ല താങ്കളെ പോലെ ഒരാൾ താങ്കൾ മാത്രം .....ഹെഡ് വെയിറ്റ് ഇല്ലാത്ത ഒരു ആളാണ് മിഥുൻ

  • @THE-gl6wj
    @THE-gl6wj Před 6 lety +10

    തങ്കു ചേച്ചി ലാസ്റ്റ് പാട്ടിനു ബിജു ചേട്ടൻ സ്റ്റേജിൽ വന്നതും ഡാൻസ് ചെയ്തതും നന്നായി

  • @saansaan249
    @saansaan249 Před 6 lety +63

    Gp പൊളിക്ക്

  • @saansaan249
    @saansaan249 Před 6 lety +76

    ബിജുക്കുട്ടൻ ചേട്ടാ കൂയ്

  • @Muhabbathinte_sulaimani
    @Muhabbathinte_sulaimani Před 6 lety +101

    ഖത്തറിൽ നിന്നും കാണുന്നവർ അടിച്ചോ ലൈക്ക് മിഥുൻ ചേട്ടന് 😘😘😘💪🏻👍🏻

  • @harilaltvr3412
    @harilaltvr3412 Před 6 lety +5

    midhun chetta umma you r
    a real human being

  • @ligithaligitha2344
    @ligithaligitha2344 Před 6 lety +1

    മിഥുൻചേട്ടാ നിങ്ങളെ കാണാനും നിങ്ങളുടെ അവതരണം കാണാനും എന്തു മനോഹരം. എല്ലാ കലാകാരന്മാരും നല്ല നിലയിലെത്തട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കാം.

  • @tharikthaj8774
    @tharikthaj8774 Před 6 lety +14

    മിഥുൻ ചേട്ടൻ ബിജു കുട്ടൻ ചേട്ടൻ ഇവരാന്ന് നമ്മൾ എങ്ങനെ എൻജോയ് ചെയ്യുന്നു അത് പോലെ ആ ഫ്ലൊരിൽ ഒരു മദിയുമില്ലാതെ ചെയ്യുന്നു hats off 🎈🎈🎈

  • @kannanvembayamthiruvandapu2393

    തങ്കമണി ചേച്ചി വീഡിയോ ഞാൻ നേരത്തെ കണ്ടു പൊളിച്ചു ആ വീഡിയോ കമന്റ്സ് ഇട്ടിട്ടുണ്ട് എന്റെ സ്വന്തം സോങ്

  • @sajeevkumarkr1777
    @sajeevkumarkr1777 Před 6 lety +1

    Abdul Razaka a confident and tallented person and he is a good singer .. All the best..God bless you..

  • @jk3416
    @jk3416 Před 6 lety +2

    Comedy utsavam neenda naal vazhattteee.loka champion aayittum aarum ariyaatha poya loka champion VINATHU chettane polum keralathine ormapeduthiya COMEDY UTSAVAM.i don't have words to speak.............. Salute.love u alllll

  • @rafeequenidha846
    @rafeequenidha846 Před 6 lety +2

    അബ്ദുള്‍ റസാഖ് എന്‍റെ നാട്ടുകാരനും വോയ്സ് ഓഫ് മണ്ണാര്‍ക്കാട് എന്ന Wattsapp കൂട്ടായ്മയിലെ മെമ്പറുമാണ്, നല്ലൊരു ജോലി തന്നെയാണ് റസാഖിന്‍റെ സ്വപ്നം ,നാഥന്‍ അനുഗ്രഹിക്കട്ടെ !

  • @riyazkm6460
    @riyazkm6460 Před 6 lety +1

    വിനോദ് big salute ....കോമഡി ഉത്സവത്തിലെ ഒരു കിടിലൻ episode....Ellarum polichu

  • @haseebkd8655
    @haseebkd8655 Před 6 lety +8

    midhun fans undo?😍

  • @santhoshspraypaints...7894

    പഞ്ച ഗുസ്തിയുടെ ഇന്ത്യൻ കിംഗ് വിനോദേട്ടാ.. ജങ്ങളുണ്ട്‌ കൂടെ

  • @ranjithnileshwar6176
    @ranjithnileshwar6176 Před 6 lety +23

    23 minutes 1.3k views.. Sambvm thanne allee.. Comedy ulsavam on fire...😘😘😘😘

  • @noufalqater2172
    @noufalqater2172 Před 6 lety +1

    Abdhul Razakaaaa polichu suuuuuuper

  • @farisafarisa9152
    @farisafarisa9152 Před 5 lety

    നല്ല പ്രോഗ്രാം ആണ് കോമഡി ഉത്സവം... മറ്റൊരു ചാനലിലും ഇത് പോലെ ഒരു പരിപാടി കണ്ടിട്ടില്ല.മറ്റെല്ലാ ചാനലിൽ നിന്നും വ്യത്യസ്ത മായ ഒരു ചാനൽ കൂടി ഇത്. അത് പോലെ തന്നെ ഈ programile ജഡ്ജസ്,avatharakan മിഥുൻ ചേട്ടൻ, അത് പോലെ ഇതിന്റെ മറ്റു അണിയറ പ്രവർത്തകർ എല്ലാവർക്കും ഒരു പാട് താങ്ക്സ്..ഇത് പോലെ ഒരു പ്രോഗ്രാം മലയാളികളുടെ മുന്നിൽ കൊണ്ടുവരാൻ saadhichathil... താങ്ക്സ്... താങ്ക്സ്

  • @yoonasansi2916
    @yoonasansi2916 Před 6 lety +9

    വിനോദിന് ഒരായിരം അഭിനന്ദനങ്ങൾ

  • @mhdharif
    @mhdharif Před 6 lety +13

    calicut fance like butten

  • @sanoofsanoo8258
    @sanoofsanoo8258 Před 6 lety +73

    Saudi midhun fans.. 😘

  • @dipumon.k.s4964
    @dipumon.k.s4964 Před 6 lety +4

    തങ്കു ചേച്ചീ.... പാടിപൊളിച്ചൂ...
    വിനോദേട്ടാ പഞ്ചാടിതകര്‍ത്തൂ.. Big salute... വിനോദേട്ടന്‍റെ പ്രോഗ്രാം മാക്സിമം share ചെയ്യൂം
    പിന്നെ ഷെറഫിക്ക spot വിക്ക് ജഗ ഡബ്ബിങ് തകര്‍ത്തൂ....
    JP....മികച്ച കമന്‍റുകള്‍... ഇനിയും വരണേ...💘👍👌💘👍👌💘
    പിന്നെ ടിനിച്ചേട്ടന്‍ മിഥുനേട്ടന്‍ പക്രുവേട്ടന്‍ ബിജുക്കുട്ടേട്ടനെപറ്റി പറയാനൊന്നൂല്യ.. കിടുക്കാച്ചികളല്ലേ ഉത്സവത്തിലെ..🏆🏆🏆🏆

  • @ratheeshrajvr6767
    @ratheeshrajvr6767 Před 6 lety +17

    കൃഷ്ണകുമാർ സുപ്പർ എവിടെ അയി ഇരുന്നു ഇതെ വരെ കിട്ടുക്കി

  • @muhammednizarp3623
    @muhammednizarp3623 Před 6 lety +1

    മികച്ച അവതരണം👌👌.. അറിയപ്പെടാതെ പോവുന്ന ഇതുപോലെയുള്ള പ്രതിഭകൾക്ക് അവസരം നൽകുന്ന പ്രോഗ്രാമിനൊരു ബിഗ് സല്യൂട്ട്...👏👏

  • @amisuha3290
    @amisuha3290 Před 6 lety +17

    ഒരു ലൈക്‌ അടിച്ചിട്ടൊന്നും മതിയാവണില്ല.... അടിക്കാൻ പറ്റാത്ത ലൈക്‌ കമന്റ് രൂപത്തിൽ 👍👍👍👍ഇവിടെ രേഖപെടുത്തുന്നു.....😙😙..👍👍👍👍

    • @chinnutomy8662
      @chinnutomy8662 Před 6 lety

      Ami Suha ,😍 👌👌👌👌👌👌👌👌👍👌👍👌👍👌👍👌👍👌👍👌👌👍👌👍👌👌👍👌👍👌👍👌👍👌👌👍👌👍👌👍👌👍👌👌👍👌👍👌👍👌👌👍👌👍👌👍👌👍👌👍👌👍👌👌👍👌👍👌👍👌👌👌👍kai vedhana eduthondu nirthunnu ....Alla pinne ethrem nalla paripadi kku ethrem enkilum cheyyande

  • @ratheeshrajvr6767
    @ratheeshrajvr6767 Před 6 lety +17

    തങ്കമണി ച്ചേച്ചി പോളിച്ചും

  • @Akarsha888
    @Akarsha888 Před 6 lety +16

    ഒത്തിരി ഇഷ്ട്ടായീ ..ഒന്നും പറയാനില്ല ..സൂപ്പർ ❤🌹🌹🌹🌹❣❣🌹❤❤🌹❣❣❣🌹🌹❤❤🌹🌹❣💞💞💞💞💞💞❣❣🌹❤❤❤❤❣❣🌹❤❤❤

  • @muneerkollam7053
    @muneerkollam7053 Před 6 lety +1

    ഞാൻ ടെലിവിഷനിൽ ഇപ്പോ കാണ്ണുന്ന ഒരെയോരു പരിപാടി ഇതാണ് മുന്പ് വാർത്തകൾ കാണ്ണും പിന്നെ പുതിയതായി വരുന്ന പരിപാടി ആദ്യം കണ്ട് നോക്കൂം പിന്നെ അവതാരിക അത് കുളം ആക്കും ആ കാണ്ണൽ ഞാൻ നിറ്ത്തും ഞാൻ മാത്രം അല്ല കേരളത്തിലെ ഒട്ടുമിക്ക പേഷ്കരും ഇങ്ങനെ തന്നെയാണ് അതുകൊണ്ട് എന്റെ ഒരു അപേക്ഷയാണ് ഇപ്പോ ഈ പരിപാടി നല്ല രീതിയിൽ ആണ് മിഥുൻ ചക്രവർത്തി കൈകാര്യം ചെയ്യുന്നത് ഇതിൽ അവതാരികയെ കൊണ്ട് വന്ന് ഈ പരിപാടി കുളം ആക്കരുത് '' പ്ളീസ് '' ഇത് എന്റെ മാത്രം അഭിപ്രായം അല്ല കേരളത്തിലെ ഒട്ടുമിക്ക പേഷ്കരുടെയും അഭിപ്രായം ആണ് അതുകൊണ്ട് മിഥുൻ ചക്രവർത്തി മാത്രം ഈ പരിപാടി കൈകാര്യം ചെയ്താൽ മതി ................

  • @dreamcatcher8573
    @dreamcatcher8573 Před 6 lety +9

    മിഥുൻ Chatta Ninga Vara Levela Brw We love u ........

  • @ramsiramsi4627
    @ramsiramsi4627 Před 6 lety +3

    ബിജുകുട്ടൻ ചേട്ടൻ മുത്താണ് ......സൂപ്പർ

  • @sureshnp82
    @sureshnp82 Před 6 lety +2

    43:32 വി പി വിനോദിനെ കൊണ്ടുവന്നതിനു ഒരായിരം ആശംസകള്‍ 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @haseebhasi8479
    @haseebhasi8479 Před 6 lety +17

    Midhunetaaa Ningal Mass Aaanu

  • @santhoshspraypaints...7894

    ഞങ്ങളെ അലനല്ലൂരിന്റെ മുത്തേ.. റസാഖ്... അഭിനന്ദനങ്ങൾ....

  • @noushadali6756
    @noushadali6756 Před 6 lety +32

    കിട്ടിപോയി ഫസ്റ്റ് ഞാന്‍ കമന്റ് ഇട്ടേ ...😍😘😍😘💪💪💪💪

  • @FaisalFaisal-hp4hg
    @FaisalFaisal-hp4hg Před 6 lety +57

    പഞ്ച ഗുസ്തിയിൽ മിഥുന്റെ കമന്ററി പൊളിച്ചു "ബക്കറ്റു കൊണ്ട് വാ" 😁😁

  • @SudheerKumar-eb3sj
    @SudheerKumar-eb3sj Před 6 lety +10

    vinod we all proud of u

  • @deepumohan2877
    @deepumohan2877 Před 6 lety +1

    മിഥുൻ മച്ചാനെ ഒരു ബിഗ് സല്യൂട് ......മിഥുനുതുല്യം മിഥുൻ മാത്രം......ആരോക്കെവന്നാലും പോയാലും മച്ചാനില്ലേ കോമെടിഉത്സവമില്ല.....

  • @sarathrajkalliasseri1197
    @sarathrajkalliasseri1197 Před 6 lety +2

    Great.......no 1 programme ever in Malayalam channel history...

  • @sureshkochi9218
    @sureshkochi9218 Před 6 lety +1

    കടലിൽ മൽസ്യങ്ങൾ ഒരിക്കലും തീരാത്തതുപോലെ കോമടി ഉത്സവത്തിൽ പ്രതിഭകൾ കൂടി കൂടി വരട്ടെ

  • @charlyblyjo
    @charlyblyjo Před 6 lety +23

    Like kuwait

    • @parutvm2831
      @parutvm2831 Před 6 lety +1

      Blyjo Charly 👍👍👍👍🖐🖐

  • @mansoorkallumpurammansoor7497

    നമ്മുടെ രാജ്യത്തിനു വേണ്ടി കളിച്ചു ജയിച്ച നമ്മുടെ ചങ്ഗ് ബ്രോയ്
    നിനക്കു ഗവണ്മെന്റ് ഒന്നും തന്നിട്ടില്ല എന്നുണ്ടെങ്കിൽ തീർച്ച
    നമ്മുടെ ഗാവോൺമെന്റിനോട്
    എനിക്ക് പുച്ഛം തോന്നുന്നു

  • @nisamnisu4015
    @nisamnisu4015 Před 6 lety +1

    ഇന്നത്തെ എപ്പിസോഡിൽ ആരെയും മെൻഷൻ ചെയ്യാൻ കഴിയില്ല ഒന്നിനൊന്ന് മെച്ചം പിന്നെ ഇന്ത്യൻ മെഡൽ വിന്നർക്ക്
    Big salute❣️❣️
    Thankyou team flowers

  • @ashkartp8489
    @ashkartp8489 Před 6 lety +3

    Abdul razak
    Polichu....
    Hats off

  • @FaisalFaisal-hp4hg
    @FaisalFaisal-hp4hg Před 6 lety +82

    തങ്കു ചേച്ചി സൂപ്പർ

    • @shibusheela961
      @shibusheela961 Před 6 lety +5

      Faisal Faisal അതേ. ആ കവിത...... മനസ്സിലൊരു വിങ്ങൽ

    • @rohitanand2480
      @rohitanand2480 Před 6 lety

      Faisal Faisal malayalamanoramanewst of

    • @nivinvs7217
      @nivinvs7217 Před 6 lety

      comedy utsavam മികച്ച കലാകാരന്മാരെ വാർത്ത എടുക്കട്ടെ
      ഓരോരുത്തരും അസാധാരണമായ കഴിവുള്ളവരാക്കേ

    • @AjuAjeesh
      @AjuAjeesh Před 6 lety

      super faisal

    • @abhinarajanibhadran
      @abhinarajanibhadran Před 6 lety

      Faisal Faisal

  • @bimalqtr4959
    @bimalqtr4959 Před 6 lety +7

    Pakathy dairiyathil comadi ulsavathil varuna artistukalku. Pakathy dairiyam midhun tharum you are good support midhun 👍

  • @muhammadriyaspullithodika8770

    നിങ്ങൾ പറഞ്ഞ ആ കാര്യങ്ങൾക്ക് മനസ്സ് കൊണ്ട് എല്ലാ പിന്തുണയും ഉണ്ടാകും

  • @rineescet
    @rineescet Před 6 lety +3

    ഓരോ ദിവസവും യൂട്യൂബ് നോക്കുന്നത് , ഫ്ലവർസ് ലെ കോമഡി ഉത്സവം , പുതിയ എപ്പിസോഡ് വന്നോ ന്നാ .
    ഇത് പോലെ വേറെ പ്രോഗ്രാം ഇല്ല ..

  • @saaj9933
    @saaj9933 Před 6 lety +1

    We Love u Sreekandan Nair Sirrrr... U keep rocking... We r all addicted to ur programs, mainly comedy stage programs... Midhun is an IKON to all ... love u Midhun too...

  • @febinafebi7203
    @febinafebi7203 Před 6 lety +1

    Bijukutttante movemnts enthu rasaanu kaanaaan...adipoli dance😁

  • @sarathbks6236
    @sarathbks6236 Před 6 lety +12

    ഉത്സവം 88 കഴിഞ്ഞപ്പോ ഒരു സങ്കടം ..കഴിഞ്ഞപ്പോ വെറുതെ താഴേക്ക് ഒന്ന് നോക്കി 89വന്നിട്ടുണ്ടോ എന്ന് ..കാണാനുള്ള ആഗ്രഹം കൊണ്ട ..

  • @yasararafath4035
    @yasararafath4035 Před 6 lety +2

    ഗിന്നസ് പക്രു
    ഗിന്നസ് മിഥുൻ
    ഇനി ഈ കോമഡി ഉത്സവവും ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടും! അത് തീർച്ച

  • @ismailkalluketta9844
    @ismailkalluketta9844 Před 6 lety +1

    അങ്ങന ദുബൈ സൗദിയും മാത്രം അല്ല മകളെ കത്തർ ലുള്ള ഞങ്ങളും ഈ പരിവാടിയുടെ ആരദഗർ ആണ് ഒകെ

  • @basheermariyas1719
    @basheermariyas1719 Před 3 lety

    വിനോദിനെയും റസാക്കിനെയും എല്ലാം ഉത്തരവാദപ്പെട്ടവർ വേണ്ടപ്പെട്ട അംഗീകാരം നൽകേണ്ടതാണ്. ഇങ്ങനെ എത്രപേർ അറിയാതെ പോവുന്നു. കോമഡി ഉത്സവത്തിന്റെ ഈ പ്രോത്സാഹനം ഇവരെപ്പോലുള്ളവർക്ക് ഒരു അവാർഡ് തന്നെയാണ്. അതിനു മിഥുനം ടീമും ഒരു നല്ല പ്രചോദനവും സ്നേഹംകൊണ്ട് പൊതിയുന്നവരുമാണ്. സ്നേഹത്തിന്റെ ബഹുസ്വരത. അത് കീപ് ചെയ്യുന്ന എടുത്തുപറയേണ്ട ഒരു വ്യക്തിത്ത്വമാണ് ടിനി ടോം. മിഥുൻ. പക്രു. ബിജുക്കുട്ടൻ. മനസ് സന്തോഷിക്കുന്ന ഇത്ര നല്ല പ്രോഗ്രാം വേറെയില്ല. അറിയപ്പെടാത്തവർ അറിയപ്പെടുന്നു. ബഹുസ്വരത കാത്തു സൂക്ഷിക്കുന്നു.

  • @thanufarooq
    @thanufarooq Před 6 lety +8

    ഉത്സവം ഗംഭീരം 👌👌

  • @yoonasansi2916
    @yoonasansi2916 Před 6 lety +10

    ഞമ്മൾ സൗദിയിൽ നിന്നാണ്ട്ടോ

  • @aryababu8698
    @aryababu8698 Před 6 lety +1

    Hats of comedy utsavam....bhoomiloru swargam undenkl ath ivdeyanu....comedy utsavathinte floorilanu...

  • @Vayaloramveettil
    @Vayaloramveettil Před 6 lety

    എല്ലാ കലാകാരന്മാരോടും സ്നേഹത്തോടെ പറയുകയാണ് ....ഒരിക്കലും നിങ്ങളിൽ അഹങ്കാരം ഉണ്ടാവരുത് ....ലഭിക്കുന്ന അംഗീകാരം അഹങ്കാരമായി മാറുന്നിടത്താണ് പരാജയത്തിന്റെ തുടക്കം ....
    നിസാർ ഉമ്മത്തൂർ

  • @sreekumar9690
    @sreekumar9690 Před 6 lety

    *ആദ്യമായ് തോന്നിയ ഇഷ്ട്ടം ഒരിക്കലും മനസ്സിൽ നിന്ന് മായില്ല ഒരു പക്ഷേ അതായിരിക്കും ലോകത്തിലെ ഏറ്റവും സത്യമായ പ്രണയം*
    💖💖💖💖💖💖💖

  • @AtoZ76411
    @AtoZ76411 Před 6 lety +1

    മിഥുൻ chettan കുറെ പടങ്ങളിലൊക്കെ അഭിനയിച്ചെങ്കിലും കോമഡിഉത്സവത്തിന്റെ പേരിൽ ആണ് ഇപ്പോൾ അറിയപ്പെടുന്നത്...Midhun ചേട്ടന്റെ ആ കെട്ടിപിടിച്ചുള്ള അഭിനന്ദനം

  • @shaajibabu7902
    @shaajibabu7902 Před 6 lety +7

    ഞാൻ റിയാദിൽ നിന്ന് കഫീലിന്റെ വൈഫൈയിൽ സഞ്ചി അടിച്ചു കാണാണ്‌ എന്നാണാവോ അവൻ പിരടിക് പിടിക്കുന്നു 🤣🤣

  • @behappy4598
    @behappy4598 Před 6 lety +3

    ഫ്ലവർസ് ഇ ചാനൽ നടത്തുന്ന ഓരോ പ്രോഗ്രാമുകളും ഒന്നിനും ഒന്നും മെച്ചമായിട് വരുന്നത്, ശരിക്കും മറ്റുള്ള ചാനലിനെ കള്ളു മുന്പന്തിയിൽ ഉണ്ട്, കലാപരമായ കഴിവുകൾ ഉണ്ടായിട്ടും അത് അവരുടെ അഭകത മൂലം നഷ്ടപെടുബോയും അവസരങ്ങൾ ഇല്ലാതെ ആകുന്നവരെയും, ശരിക്കും ആ കലാകാരന്മാർക് ഒരു വേദി flowres ന്നു ഒരുക്കാൻ കഴിഞ്ഞതിൽ സന്തോഷം ഉണ്ട് പണക്കാരൻ എന്നോ പാവപ്പെട്ടവന് എന്നോ തരാം തിരിക്കാതെ എല്ലാവരെയും ഒരു കുടകിയിൽ ചേർത്തു പിടിച്ചു നടക്കാൻ നമ്മുടെ കരിക്കാരനായ ടിനി ചേട്ടനും, പക്രു ബിജു ഇവരുടെ മനസ്സിന്തെ വലിയൊരു നന്മയിട്ടാണ് തോന്നുന്നത്, ഞാൻ ഒരു പ്രവാസിയാണ്, പ്രവാസജീവിതത്തെ മറന്നു സങ്കടങ്ങളെ സന്തോഷമാകുന്നത് ഇങ്ങനെയുള്ള പരിപാടികൾ കാണുബോൾ ആണ്,, ശരിക്കും നമ്മുടെ സങ്കടങ്ങൾ മറന്നു, മനസിനെ ശാന്തമാക്കി ചിരിപ്പിക്കാൻ ഇവർക്കു കഴിയുംന്നുണ്ട് അതു തന്നെയാണ് ഇവരുടെ വിജയവും,,, നമ്മുടെ മിഥുൻ അവതാരകൻ എന്നുള്ള പദവി അലങ്കാരികത്തെ കലകരെ ചേർത്തു പിടിച്ചു അവർക്കു നൽകുന്ന ആ വലിയ സപ്പോർട്, ചെറിയ പിഴവുകൾ ഉണ്ടങ്കിലും അതൊന്നും കാര്യമാക്കാതെ അവർക്കു നൽകുന്ന ആ സപ്പോർട് അതു എടുത്തു പറയേണ്ടതാണ്,ഒരു കാര്യം കേട്ടപ്പോൾ സന്തോഷം ഇനി കലാകാരന്മാർക്ക് എത്തിപ്പെടാൻ പല തടസം മൂലം അവരുടെ കഴിവുകൾ പുറത്തു കാണിക്കാതെ പോകരുത്ന്നു ഉള്ള തടസം മാറ്റാൻ വേണ്ടി ഇനി അവരുള്ളവരുടെ അടുത്തേക്ക് ചെല്ലുകയാണ്,, ഇ പ്രോഗ്രാം ഇങ്ങനെ തുടർന്നു കൊണ്ടിരിക്കണം എല്ലാവിധസംശകളും നേരുന്നു
    കോമഡി ഉത്സവത്തിന്

    • @sreejanta3539
      @sreejanta3539 Před 6 lety +1

      FaSi Eradan yuv kunchi mon S.. Flowers.. channal supper.. No.. 1.. Flowers channale.. Kannu.. മിഥുൻ kallakununde... Avadaranam.. Kidu..

    • @behappy4598
      @behappy4598 Před 6 lety

      Sreeja Nta ഞാനും അതു തന്നെ അല്ലെ പറഞ്ഞെ, കിടു 👍👍👍

  • @user-qm7qx8md3h
    @user-qm7qx8md3h Před 6 lety +1

    ബഹുമാനം കൊടുത്തു ബഹുമാനം വാങ്ങുക അതാണ് മിഥുൻ

  • @MyTravelEat
    @MyTravelEat Před 6 lety +6

    Abdul Rasaq midhun chettante chiri kalakki..

  • @unknowndestinationabdul_mu3008

    എന്റെ പൊന്നോ.. കോമഡി ഉത്സവം പുണ്യ ഉത്സവം

  • @arunpaithakkan8679
    @arunpaithakkan8679 Před 6 lety

    Salute you vinod cheta...proud to b an indian.. Ee chetane maranna governmentinod pucham thonnunu

  • @Naseerwyn
    @Naseerwyn Před 6 lety +4

    ലോക ചാമ്പ്യനെ അറിയാൻ നമ്മുടെ സ്വന്തം ഫ്ളവേഴ്സ് ചാനൽ വേണ്ടി വന്നു
    വിനോദ് ഭായ് ക്ഷമിക്കൂ ഞങ്ങളോട്

  • @binishkumare3547
    @binishkumare3547 Před 6 lety +4

    Saritha chechi kasaragod kalakki..congrats....