Comedy Utsavam │Flowers│Ep# 86

Sdílet
Vložit
  • čas přidán 21. 12. 2017
  • Flowers - A R Rahman Show,
    Book your Tickets Here - goo.gl/UyAqLx
    -~-
    Watch Flowers TV Live On Your Mobile For Free!!!
    Download HomeMazala - goo.gl/iGVJw2
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.com/+FlowerstvIndia
  • Zábava

Komentáře • 506

  • @shafeek65
    @shafeek65 Před 6 lety +331

    മിഥുനല്ലേ ഈ ഷോയുടെ നട്ടെല്ല് എന്ന് അഭിപ്രായമുള്ളവർ ഒന്ന് ലൈക്കിക്കേ

  • @razackp7894
    @razackp7894 Před 6 lety +168

    ഞങ്ങളെ സന്തോഷിപ്പിക്കാൻ ഞങ്ങടെ സ്വന്തം കോമഡി ഉത്സവം വീണ്ടും വന്നേയ് ...മിഥുൻന്റെ നിറഞ്ഞ ചിരിയാണ് ഈ പ്രോഗ്രാമിന്റെ എനർജി എന്ന് തോന്നുന്നവർ ലൈക് അടിക്കൂ ..

    • @reelstrend9107
      @reelstrend9107 Před 6 lety +1

      കോമഡി ഉത്സവം
      Whattsapp Grp
      👆🏼
      Ithinod sambathamillatha oru postum ee grpil paadilla
      Join 👇🏼
      chat.whatsapp.com/6zBz5nzi7WEAsPYvZnoIaM

  • @chinju523
    @chinju523 Před 6 lety +166

    ബിജുകുട്ടൻ ചേട്ടന്റെ കുറവ് നല്ലപോലെ ഉണ്ട് …… ആ ചിരിയും ചളിയുംമൊക്കെ മിസ് ചെയുന്നു 😘 കംബാക്ക് ബിജുകുട്ടേട്ടാ

  • @raihanbava2771
    @raihanbava2771 Před 6 lety +30

    ഞാൻ ജോലി ചെയുന്ന സൌദിയിൽ ബ്രോസ്റ്റ് കടയിലാണ്
    ഇവിടെ ഒരു സൌദി പയ്യൻ ഓഡ്ര കൊടുത്ത ഭക്ഷണത്തിന്
    കാത്തിരിക്കും ബോൾ അവൻ മൂബൈലിൽ എന്തോ കണ്ടിരിക്കുന്നു
    ഞാൻ നോക്കിയപ്പോ നമ്മുടെ പോഗ്രാമായ കോമഡി ഉത്സവം
    അവൻ കുറച്ച് മലയാളമറിയാം.
    അഭിമാനം കൊണ്ട് രോമജമുണ്ടായ നിമിശമാണത്
    ഇനി അവൻ വരുബോൾ തീർച്ചയായും അവൻറെ ഫോട്ടോ ഇവിടെ ഇടാം
    പറയാത വെയ്യ മലയാളികളുടെ അഭിമാനം എൻറെ അഹങ്കാരം നമ്മുടെ കോമഡി ഉത്സവം 😘😘👍😘

  • @shabeermk3055
    @shabeermk3055 Před 6 lety +71

    കലാകാരൻമാര പ്രോത്സാഹിപ്പിക്കുന്ന മിഥുൻ ചേട്ടന് ഒരായിരംനന്ദി പിന്നെ നമ്മുടെ പ്രിയപ്പെട്ട ജഡ്‌ജസിനു ഒരു പാട് നന്ദി

  • @Malayalee_world
    @Malayalee_world Před 6 lety +72

    എന്റെ പൊന്നോ.... സൂപ്പർ... ഈ പരിപാടി ഒരു ഭയങ്കര വിജയം തന്നെയാണ്... സമ്മതിച്ചു തന്നിരിക്കുന്നു 😘😘😘😘

  • @lakshmimalathi9488
    @lakshmimalathi9488 Před 6 lety +206

    നമ്മുടെ പ്രിയപെട്ട മിഥുൻ ചെട്ടനു ഒരു LIKE

    • @reelstrend9107
      @reelstrend9107 Před 6 lety

      കോമഡി ഉത്സവം
      Whattsapp Grp
      👆🏼
      Ithinod sambathamillatha oru postum ee grpil paadilla
      Join 👇🏼
      chat.whatsapp.com/6zBz5nzi7WEAsPYvZnoIaM

    • @joygeorgegeorge8155
      @joygeorgegeorge8155 Před 4 lety

      @@reelstrend9107 p

  • @yasi379
    @yasi379 Před 6 lety +50

    പ്രജോദേട്ടൻ പറഞ്ഞത് പോലെ നിങ്ങൾ തട്ടിക്കൂട്ട് ടീമില്ല വെടിക്കെട്ട് ടീമാണ് 😘
    സൂപ്പർ പെർഫോമൻസ് 😍

  • @mamathaletha6095
    @mamathaletha6095 Před 6 lety +18

    ഇന്നത്തെ കോമഡി ഉത്സവത്തിലെ എല്ലാ പരുപാടിയും ഇഷ്ട്ടമായി മിഥുൻ ..തട്ടിക്കൂട്ട് ഡാൻസ് ഗ്രുപ്പ് അടിപൊളി കൂടാതെ എല്ലാവരും നന്നായി പെർഫോം ചെയ്തു ഒരു തെറ്റും പറയാൻ ഇല്ല മിഥുന് റസ്റ്റ് ഇല്ലെന്നു തോന്നുന്നു കൊമെടി ഉത്സവത്തിന് എല്ലാവിധ ആശംസകളും

  • @ibrupgi5776
    @ibrupgi5776 Před 6 lety +4

    മത്സരങ്ങൾ ഇല്ലാത്തതും ജഡ്ജ് മാരുടെ ബോർ അടിപ്പിക്കത്തും വേദനിപ്പിക്കുന്നതും പുച്ഛം നിറഞ്ഞതുമായ വിലയിരുത്തലുകളില്ലാത്ത കഴിവുള്ള യേത് കലാകാരന്മാർക്കും അവരുടെ കലകൾ അവതരിപ്പിക്കാനുള്ള ഒരു തുറന്ന വേദി അതാണ് ഫ്ളവർസ് ചാനലിന്റെ കോമഡി ഉത്സവം ....ഇതിന്റെ മുന്നണിയിലും പിന്നണിയിലും പ്രവർത്തിക്കുന്ന എല്ലാവർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ...

  • @winchester2481
    @winchester2481 Před 6 lety +8

    മിഥുന് ലൈക്‌ കൊടുക്കുന്നവർ ആ ശ്രീകണ്ഠൻ ചേട്ടനും ഒരു ലൈക്‌ കൊടുക്കണ്ടേ. മൂപ്പർക്ക് ഇങ്ങനെ ഒരു ചാനൽ തുടങ്ങാൻ തോന്നിയ മനസിന്‌ ബിഗ് ലൈക്‌

  • @jithinrock8451
    @jithinrock8451 Před 6 lety +5

    അപ്രതീക്ഷിതമായ് ബഹദൂർക്കയുടെ സാന്നിധ്യം അനുഭവപ്പെട്ടപ്പോൾ വല്ലാത്തൊരു നഷ്ടം അനുഭവപ്പെട്ടത് പോലെ...

  • @vaisakhkulangara9056
    @vaisakhkulangara9056 Před 6 lety +5

    female പാട്ട് പൊളിച്ചടുക്കി എന്താ originality... ശരിക്കും youtube വഴി കാണുമ്പോഴും ഓരോ കിടുക്കാച്ചി performance കാണുമ്പോ അറിയാതെ കയ്യടിച്ചു പോകും ഞാൻ... അത്രമാത്രം ഇതിൽ ലയിച്ചു പോകുന്നു... മിഥുനെ ഞങ്ങടെ ചങ്ക് ബ്രോ... നിങ്ങളീ ഫ്ലോറിൽ ഇല്ലായിരുന്നെങ്കിൽ നിശ്ചയം ശൂന്യമീ പ്രോഗ്രാം.....

  • @nazar7112
    @nazar7112 Před 6 lety +64

    ബിജു മേനോനെ കൊണ്ട് വരുമോ

  • @dilshaddilzaman5017
    @dilshaddilzaman5017 Před 6 lety +33

    മിഥുൻ ചേട്ടൻ ഫാൻസ് ആരൊക്കെ ..ഒന്നു കാണട്ടെ

  • @shuhaibkottakkal
    @shuhaibkottakkal Před 6 lety +115

    ഇതു വെറും ഒരു ഉത്സവമല്ല..ഉറങ്ങിക്കിടക്കുന്ന ഒരുപാട് കലാകാരൻമാരെ ഉണർത്തിയെടുത്ത് വിജയശ്രീലാളിതനായി പച്ചപിടിച്ച റൂട്ടിലൂടെ തിരിച്ചു വിടുന്ന ഒരു വഴികാട്ടി കൂടിയാണ്..ഇതു വരെ വന്നവരുടെ ചരിത്രം അതിനുദാഹരണം മാത്രം..ഒപ്പം ഞങ്ങൾ കാഴ്ചക്കാരുടെ മനസ്സ് നിറക്കാനും..

  • @vishnumadathara8436
    @vishnumadathara8436 Před 6 lety +68

    നമ്മുടെ ഓർക്കേസ്ട്ര ടീമിനെ കൂടി ഒന്ന് കാണിക്കണം ഒരു എളിയ അഭിപ്രായമാണ്

    • @SanjaySanju-lm7cq
      @SanjaySanju-lm7cq Před 6 lety +1

      ശരിക്കും ഒരു ആഗ്രഹം ഇണ്ട്‌ട്ടാ...

    • @carevisualmedia557
      @carevisualmedia557 Před 6 lety

      100% കാണിക്കണം

  • @Thefamilydiaries14
    @Thefamilydiaries14 Před 6 lety +46

    നമ്മുടെ പ്രിയപെട്ട മിഥുൻ

  • @rejithathottathil4850
    @rejithathottathil4850 Před 6 lety +10

    വിജയരാഘവൻ സാർ ന്റെ വോയിസ്‌ തകർത്തു....

  • @niyasachuniyasachu7506
    @niyasachuniyasachu7506 Před 6 lety +35

    ടൈറ്റാനിക് സോങ് പൊളിച്ചു മുത്തേ

  • @palarasam3628
    @palarasam3628 Před 6 lety +13

    മിമിക്രി കോമ്പറ്റിഷനിൽ വന്ന രണ്ട്‌ ചേട്ടന്മാരും പൊളിച്ചടുക്കി
    വിജയരാഘവൻ എന്റമ്മോ ഒന്നും പറയാനില്ല 😊😊😊

  • @maryangel5891
    @maryangel5891 Před 6 lety +16

    മിഥുന്‍ കോമഡി ഉല്‍ത്സവത്തിന്‍റെ സ്വന്തം ,നമ്മുടെ എല്ലാം പിയപ്പെട്ട അവതാരകന്‍

  • @muhammadnajeeb9231
    @muhammadnajeeb9231 Před 6 lety +7

    ബിജു കുട്ടൻ ചെട്ടൻ തിരികെ വരാൻ ആഗ്രഹിക്കുന്നവർ ലൈക്‌ ചെയ്യുക

  • @mrfun6300
    @mrfun6300 Před 6 lety +3

    നന്ദി മഹാ നടൻ അബിക്കനേ അനുസ്മരണം നടത്തിയത് .ഞാൻ ഈ പരുപാടി കാണുന്നത് കലാഭവൻ മണി ചേട്ടനേ എന്നും ഓർക്കുന്നു എന്ന് ഒരു കാര്യം ആണ് + അതിലും സുപ്പെർ പ്രോഗ്രാം ആണ് നീ ങ്ങ ളു ഡാ

  • @raheesch631
    @raheesch631 Před 6 lety +23

    Chalakudikkaran powlich ..🙋🙋

  • @niyasachuniyasachu7506
    @niyasachuniyasachu7506 Před 6 lety +16

    ജാനകി അമ്മയുടെ വോയിസ്‌ കിടുക്കി

  • @linuklinuk4099
    @linuklinuk4099 Před 6 lety +3

    അടിപൊളി...സൂപ്പർ അവതരണം.... സ്നേഹപൂർവ്വം അസ്സമിൽ നിന്നും Rifleman/GD Linu K

  • @shijinm8198
    @shijinm8198 Před 6 lety +1

    വിജയരാഘവൻ 👌👌👌
    ഇന്നുവരെ കേട്ടതിൽ ഏറ്റവും കിടു

  • @redred4027
    @redred4027 Před 6 lety +4

    ഇത്രയേറെ അഡ്‌വെസ്റ്റിസ്റ്റ്മെന്റ് ഒറ്റയടിക്ക് വിളിച്ചു പറയുന്ന മിഥുൻ ചേട്ടന് ഭാരത രക്നതം കൊടുത്ത് ആദരിക്കണം 😘😘😘😘😘😘

  • @wrongguyz
    @wrongguyz Před 6 lety +3

    Supper ..അങ്ങനെ മുന്നേറട്ടെ .....
    പ്രവാസികൾക്ക് കോമഡി ഉത്സാവം ഇല്ലാതെ എന്ത് ആഘോഷം ....

  • @AtoZ76411
    @AtoZ76411 Před 6 lety +5

    കോമഡി ഉത്സവത്തിലൂടെ നമ്മുക് അറിയാത്ത അല്ലെങ്കിൽ നമ്മൾ കേട്ടിട്ടുള്ളത് മാത്രം ആയ ചില കലകൾ കാണാനും ആസ്വദിക്കാനും പറ്റുന്നു ...

  • @hasifkodiyathoor7960
    @hasifkodiyathoor7960 Před 6 lety +14

    Mani chetten.... ella episode lum und..... vallathe mis cheyyunu

  • @georgemathew1653
    @georgemathew1653 Před 6 lety +14

    ഇതിന്റെ അണിയറ പ്രവർത്തകരെ സമ്മതിച്ചേ പറ്റൂ

  • @niyasachuniyasachu7506
    @niyasachuniyasachu7506 Před 6 lety +17

    ഉമ്മൻചാണ്ടി കിടുക്കി

  • @sree_Cheekku
    @sree_Cheekku Před 6 lety +15

    Arun 😱 nte ammo .....polichutto 👌
    Full programum , contestantsum innu polichitind 😍😍
    Midhun chetta 😍🙏
    Tini- pakrus-prajod (all yettans ) adipoli 😍

  • @sarathijk
    @sarathijk Před 6 lety +1

    ഇതൊക്കെ കാണുമ്പോഴാ ഏഷ്യാനെറ്റിനെ എടുത്തു കിണറ്റിലിടാൻ തോന്നുന്നത്‌.my favourite programme😍😍😍😍

  • @niyasachuniyasachu7506
    @niyasachuniyasachu7506 Před 6 lety +13

    റീസബാബ പൊളിച്ചു

  • @bijubosco4840
    @bijubosco4840 Před 6 lety +7

    After long time we are watching standard program. Thanks flowers TV

  • @abushibili8920
    @abushibili8920 Před 6 lety +3

    യല്ല എപ്പിസോഡിലും നമ്മുടെ മണിച്ചേട്ടനെ ഓർക്കുന്ന ഒരേ ഒരു പ്രോഗ്രാം. ഒരു പാട് നന്നിയുണ്ട്

  • @nasar4930
    @nasar4930 Před 6 lety +19

    മിഥുന്‍ ഫാന്‍സ്

  • @afsalk.k5014
    @afsalk.k5014 Před 6 lety +8

    Vijaya vijayaragavan : kidukki thimirthu kalakki

  • @nidheeshk30
    @nidheeshk30 Před 6 lety +58

    ഇന്നും ഇന്നലെയും ഞാൻ തന്നെ ഫസ്റ്റ്

  • @niyasachuniyasachu7506
    @niyasachuniyasachu7506 Před 6 lety +17

    അപ്പക്കാള്ള ശ്രീനിവാസാ

  • @mujeebmohamed5548
    @mujeebmohamed5548 Před 6 lety +4

    Calicut thattikkoottinu oru great like 👍

  • @akkusworld792
    @akkusworld792 Před 6 lety +13

    Midhun cheattananu comedy uthsavathile thaaram.........ishtamayavar like adikooooo,..

  • @sijojohn9036
    @sijojohn9036 Před 6 lety +13

    Jayesh polichu......

  • @aflasharinsb1535
    @aflasharinsb1535 Před 6 lety +2

    ഈ എപ്പിസോഡ് ഞാൻ എങ്ങനെ വിട്ട് പോയത് ഒരു പിടിയും കിട്ടുന്നില്ല😅😱

  • @suneerkolikkal3267
    @suneerkolikkal3267 Před 6 lety +6

    Mimicry competition kalakki broos 😍😍

  • @sibinbhaskar7889
    @sibinbhaskar7889 Před 6 lety

    ഒരു എപ്പിസൊഡും മുടങ്ങാതെ കാണാറുണ്ട്‌... എല്ലാവരുടെ വിഡിയൊ ഷെയർ ചെയ്യാറും ഉണ്ട്‌...
    ഒരുപാടു നന്ദി ഉണ്ട് ഇങ്ങനെ ഒരു പ്രോഗ്രാമിന് ....
    ഗോഡ് ബ്ലെസ് ഓൾ ഓഫ് യു ... ഇതിന്റെ ഭാഗമായ എല്ലാവർക്കും ... ഈ പ്രോഗ്രാമിൽ പങ്കെടുക്കാനുള്ള കഴിവൊന്നും ഇല്ല ... എന്നാലും ... ഇതിന്റെ ഏതെങ്കിലും ഭാഗമാകാൻ ആഗ്രഹം ഉണ്ട് ....
    എല്ലാ സപ്പോർട്ടും ഉണ്ടാകും ....
    മിഥുനേട്ടാ ടിനി ടോം ചേട്ടാ നിങ്ങൾ ദൈവത്തിന്റെ രൂപമാണ് ചിലപ്പോൾ ... ഗ്രേറ്റ് ആണ്‌ നിങ്ങൾ എല്ലാവരും ....!!!

  • @sajayvlogz7396
    @sajayvlogz7396 Před 6 lety +2

    വിജയ രാഘവൻ പൊളിച്ചു
    സൂപ്പർ
    Well programme

  • @Afeef3110
    @Afeef3110 Před 6 lety +28

    ഞാൻ കണ്ണാടിയിൽ മിഥുനെ പോലെ anchor ചെയ്യാൻ ശ്രമിക്കാറുണ്ട്

  • @baapuvengaad4191
    @baapuvengaad4191 Před 6 lety +5

    പൊളിച്ചു..... കാലിക്കറ്റ്‌ ടീം

  • @Tinu38
    @Tinu38 Před 6 lety +48

    ഇതാണ് യൂട്യൂബ് പ്രേക്ഷകർ ആഗ്രഹിക്കുന്നതും.. നേരത്തെ അപ്‌ലോഡ് ചെയ്യുക

    • @sajimathai3520
      @sajimathai3520 Před 6 lety

      Tinu varghese itu innalathe episode anu.itano nerathe

    • @Tinu38
      @Tinu38 Před 6 lety

      കഴിഞ്ഞ ദിവസം അപ്‌ലോഡ് ചെയ്തത് വച്ചു നോക്കുമ്പോൾ ഈ എപ്പിസോഡ് നേരത്തെ വന്നു. എന്നാണ് ഞാൻ ഉദ്ദേശിച്ചത്..

    • @madhupa577
      @madhupa577 Před 6 lety

      Correct I support

  • @mohammedmusthafa5638
    @mohammedmusthafa5638 Před 6 lety

    ആരും അറിയപ്പെടാതെ പോകുമായിരുന്ന കലാകാരന്മാരെ മറ്റുള്ളവരിൽനിന്ന് വ്യത്യസ്തമായി അവരുടെ കഴിവുകൾ തിരിച്ചറിഞ്ഞു പ്രേക്ഷകർക്ക് ചിന്തയും ചിരിയും സമ്മാനിക്കുന്ന ഫ്ലവർസിന് അഭിനനന്ദനങ്ങൾ

  • @top10bgm71
    @top10bgm71 Před 6 lety +3

    സനൂപ് കൊറച്ച് നന്നായി വരണുണ്ട്...പുതിയ ട്രോളൊക്കെ ഇടാൻ തുടങ്ങി..ചെയ്ത മിമിക്രി നന്നായെങ്കിൽ ട്രോൾ ഇടാതിരിക്കുന്നും ഉണ്ട്.. 😊

  • @arunkumarrajendran4202
    @arunkumarrajendran4202 Před 6 lety +1

    അരുൺ ... വളരെ അനുഗ്രഹീതൻ ആണ് ... English attempt nu big salute ..

    • @devudevutty6180
      @devudevutty6180 Před 6 lety +1

      arun kumar Rajendran oru samshyavumillaaa......midukkannnnn......god bless uuu arunchetttaaaaa... chettante aaaa aagraham etrayum pettennuu daivam edavaruthatteyyy.....

  • @niyasachuniyasachu7506
    @niyasachuniyasachu7506 Před 6 lety +9

    ജോജു പൊളിച്ചു

  • @Kevin-yg8lt
    @Kevin-yg8lt Před 6 lety +2

    Watching from USA, Houston

  • @user-mp1qg1xb1q
    @user-mp1qg1xb1q Před 6 lety +4

    അരുൺ ഗിന്നസ് ..... മിമിക്രി കോംബിറ്റേഷൻസ് പിന്നെ സ്പോട് ഡബ്ബിങ് എല്ലാം കിടുക്കി ..... പിന്നെ ജഡ്ജ്മെന്റ് സൂപ്പർ പക്രുച്ചേട്ടാ ടിനിച്ചേട്ടാ പ്രജോദ് ഏട്ടാ .... മനോഹരമായ കമന്റ്സാണ് നൽകുന്നത് മിസ്സ്‌ യൂ ബിജുച്ചേട്ടാ .... മിഥുൻ 😘😘😘😘😘😘

  • @ligithaligitha2344
    @ligithaligitha2344 Před 6 lety +5

    ഉത്സവത്തിന്റ ഗ്രൂമേഴ്സിനെയും പ്രൊഡ്യൂസറിനെയും ഒക്കെ ഒന്ന് കണ്ടാൽ കൊള്ളാം എന്നുണ്ട്. ഒരു എപ്പിസോഡിൽ അവരെ കൂടേ ഒന്ന് പരിചയപ്പെടുത്താമോ.

  • @Manun39
    @Manun39 Před 6 lety +1

    Big salute midhun chettan and tini chettan

  • @albinsunny4962
    @albinsunny4962 Před 6 lety +15

    ബിജു കുട്ടൻ ചേട്ടൻ എവിടെ

  • @niyasachuniyasachu7506
    @niyasachuniyasachu7506 Před 6 lety +11

    ജോക്കർ പൊളിച്ചു

  • @mubassirtp8875
    @mubassirtp8875 Před 6 lety +4

    Krishna chandran chalakkudikkaran polichu. Avane vidanda

  • @niyasachuniyasachu7506
    @niyasachuniyasachu7506 Před 6 lety +18

    കവിത ജിമിക്കി കമ്മൽ 😂😂😂

  • @rejothomas9804
    @rejothomas9804 Před 6 lety

    ഗിന്നസ് പക്രു ഉണ്ടായതു കൊണ്ട് മാത്രമാണ് ഞാനീ ശൊ കാണുന്നത് വളരെ സ്മാർട്ടായ ഒരു ജഡ്ജാണ് ഗിന്നസ് പക്രുവിന്റെ വാക്കുകളിൽ പൊന്നാണ്

  • @nishagigigiginisha5469

    കോമഡി ഉത്സവം, ഞാൻ ഒരുപാട് ഇഷ്ട്ടപെടുന്നു, മിഥുൻ... നിങ്ങളുടെ മുഖത്തെ നിറഞ്ഞ ചിരി എന്റെ ഡ്യൂട്ടി ടെൻഷൻ ഒഴിവാക്കി തരുന്നു... വിഷ് ഡിയർ

  • @HariKrishna-ok3fr
    @HariKrishna-ok3fr Před 6 lety +5

    പാവം മിഥുൻ ചേട്ടന് ഇരിക്കാൻ കസേര കൊടുത്തു കൂടെ.. ഷോ കണ്ടോടു നിൽകുമ്പോൾ എങ്കിലും.... 😫

  • @dipukram2808
    @dipukram2808 Před 6 lety +7

    Jayesh thakarthuuuuu😘😘😍😍😍

  • @aseraser1692
    @aseraser1692 Před 6 lety +12

    കലക്കി തകർത്തു അരുൺ സൂപ്പർ

  • @shankannan82
    @shankannan82 Před 6 lety +8

    Supper show

  • @rejileshvilayattoorvilayat5029

    Polichallo.... Mimicry competition... Supper b👌🏼👌🏽👌🏼👌🏼👌🏼 perfect...
    Numma koyilandy puller polichu....💖💖💖💖💖💖💖💖💖💖 All in all Adipoly..
    Comedy ulsavu love u..... Flower's 🌺🌺🌺🌺🌺🌺🌺🌺🌺🌺

  • @shinyanto6867
    @shinyanto6867 Před 6 lety +4

    Chalakudikkaran polichu super.....

    • @devudevutty6180
      @devudevutty6180 Před 6 lety

      Shiny Anto polichadukkkiiilllllllloooooooooo....oru 1oooooooooooooo likeeeeeeeeeeeeeeeeeee

  • @arunthomas8139
    @arunthomas8139 Před 6 lety +1

    അമിതാഭ് ബച്ചനെ അനുകരിക്കുവാണേൽ oo saatheere there bina hi kya jeena..എന്ന പാട്ടിനു മുന്പ് പറയുന്ന ഡയലോഗു പറഞ്ഞാൽ സൂപ്പറായിരിക്കും...

  • @rejothomas9804
    @rejothomas9804 Před 6 lety +1

    പക്രുവിന്റെ വായും പൊന്നാണ് ചാലക്കുടിയിൽ നിന്നും വന്ന ഓട്ടോ ഡ്രൈവർ കൊമേഡിയൻ നല്ല നിലയിൽ ഇനി എത്തും

  • @vinithamohan6866
    @vinithamohan6866 Před 6 lety +8

    kidu

  • @niyasachuniyasachu7506
    @niyasachuniyasachu7506 Před 6 lety +5

    Vijyaragavan kidukkikki kikkidu

  • @sharafsiyad4500
    @sharafsiyad4500 Před 6 lety +10

    kollaaamedaa makkaleee......

  • @saranyasuraj2606
    @saranyasuraj2606 Před 6 lety

    അനിൽ പനച്ചൂരാൻ സാറിന്റെ കവിത വോയ്സിനു വേണ്ടി ചെയ്ത ഓർക്കസ്ട്ര സൂപ്പർ... അതിവിടെ എടുത്തു പറയുകയും ചെയ്തു... അങ്ങനെയുള്ള സന്ദർഭങ്ങളിൽ ആ ഓർക്കസ്ട്ര ടീമിനെ കൂടി ഒന്നു കാണിക്കാമായിരുന്നു... ഞങ്ങൾക്കും ആഗ്രഹമുണ്ട് അവരെയൊക്കെ ഒന്നു കാണാൻ... ഇനിയും ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ അവരെയും കാണിക്കുമെന്ന് വിശ്വസിക്കുന്നു

  • @muneerkollam7053
    @muneerkollam7053 Před 6 lety +1

    50 എപ്പിസോഡിൽ ജഗതി ശ്രീകുമാറിനെ കോണ്ട് വരണം എന്ന് പറഞ്ഞു പക്ഷേ കൊണ്ടുവന്നില്ലാ 75 എപ്പിസോഡിലും കൊണ്ടുവന്നില്ല അത് കൊണ്ട് 100 എപ്പിസോഡിലെക്കിലും കൊണ്ടുവരണം പ്ളീസ്. എല്ലാവരും ആവശ്യപ്പെടണം പ്ളീസ്.......

  • @stephysaji2322
    @stephysaji2322 Před 6 lety +2

    OMG... super episode..keep going..

  • @rajeevraju8568
    @rajeevraju8568 Před 6 lety +7

    Titanic polichuuuu

  • @000pravee
    @000pravee Před 6 lety +4

    dance vera level

  • @bazilrazaknilamburkerala8514

    Good

  • @Am_Happy_Panda
    @Am_Happy_Panda Před 6 lety +3

    35:21 പുതിയ റിങ്‌ ആണെന്ന് തോന്നുന്നു... 🤗🤗

  • @aflasharinsb1535
    @aflasharinsb1535 Před 6 lety +2

    മിഥുൻ ചേട്ടാ ഉറക്കം ഇല്ലേ കണ്ണു നല്ലോണം കലങ്ങിയിട്ടുണ്ടല്ലോ

  • @sumeshsumesh8683
    @sumeshsumesh8683 Před 6 lety +2

    ബിജു കുട്ടൻ ചേട്ടന്നെ കൊണ്ടു വരണം

  • @sarathpalskrishnan4911
    @sarathpalskrishnan4911 Před 6 lety +2

    വിജയ രാഘവൻ കിടു

  • @krishnarajkr988
    @krishnarajkr988 Před 6 lety +7

    50 minutes poyathe arijillyaaa

  • @jobinjob5441
    @jobinjob5441 Před 6 lety +8

    Arune super

  • @sajeebsaju8495
    @sajeebsaju8495 Před 6 lety +4

    Super

  • @kakkunkakku7456
    @kakkunkakku7456 Před 6 lety +16

    Bijukuttan ellatha oru rasamilla

  • @qatarliveameen526
    @qatarliveameen526 Před 6 lety +2

    Gambirum adipoli supper baloon good prfomence

  • @japieyjapiey
    @japieyjapiey Před 6 lety

    ഇത്രയധികം പ്രതിഭകളെ ഒരു കുടക്കീഴില്‍ അണിനിരത്തുന്ന ബൃഹത്തായ പരിപാടി !!!!

  • @jineshkrishnan1476
    @jineshkrishnan1476 Před 6 lety +4

    supper...

  • @jafareranthala7081
    @jafareranthala7081 Před 6 lety +6

    Super program

  • @Travelwithmyvoice
    @Travelwithmyvoice Před 6 lety +2

    ഇത് എന്താ പറ്റിയെ നോട്ടിഫിക്കേഷൻ കിട്ടാൻ വൈകി....ഉത്സവത്തിന് കൂടി വരാം...

  • @jasirmaliyakkal669
    @jasirmaliyakkal669 Před 6 lety +6

    45th comment ... ente vaka..
    Midhun chettta ingal vere level aaataaa.. no one can replace u as a anchor..

  • @AjithKumar-pt1qd
    @AjithKumar-pt1qd Před 6 lety +3

    love us comedy utsav

  • @mansoorchokly3867
    @mansoorchokly3867 Před 6 lety +4

    Kidu