Comedy Utsavam │Flowers│Ep# 91

Sdílet
Vložit
  • čas přidán 3. 01. 2018
  • Flowers - A R Rahman Show,
    Book your Tickets Here - goo.gl/UyAqLx
    -~-
    Watch Flowers TV Live On Your Mobile For Free!!!
    Download HomeMazala - goo.gl/iGVJw2
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.com/+FlowerstvIndia
  • Zábava

Komentáře • 1,2K

  • @bijuvijayan3522
    @bijuvijayan3522 Před 6 lety +890

    കോമടി ഉത്സവം എല്ലാ എപിസോടും യൂടൂബിൽ മാത്രം കണ്ടവരുണ്ടോ ? എന്ന അടി ലൈക്ക്

  • @mubashirtp4625
    @mubashirtp4625 Před 6 lety +53

    നന്ദി.. സൗന്ദര്യവും വെളുപ്പും കാമറക്ക് പറ്റിയ തുടിപ്പും ഉള്ളവരെ മാത്രം തെരഞ്ഞെടുക്കുന്ന ചാനലുകാർ പഠിക്കേണ്ട പാഠമാണ് ഈ പ്രോഗ്രാമും മിഥുനും..
    വൈകല്യങ്ങളാൽ ബുദ്ധിമുട്ടുന്നവരെ ഒരു വട്ടമെങ്കിലും അവസരം നൽകുന്നതിലൂടെ ലോകത്തിനു മുന്നിലേക്ക് നയിക്കാനുതകുന്ന ഊർജ്ജം നൽകുന്ന നിങ്ങളോട് എങ്ങനെയാണ് ഞങ്ങൾ നന്ദി പറയേണ്ടൂ.. മിഥുൻ ആൻഡ് ടിനി ടീം.. നന്മ നിറഞ്ഞ ആയിരം ഉമ്മകൾ..

  • @Vayaloramveettil
    @Vayaloramveettil Před 6 lety +34

    എല്ലാ കലാകാരന്മാരോടും സ്നേഹത്തോടെ പറയുകയാണ് ....ഒരിക്കലും നിങ്ങളിൽ അഹങ്കാരം ഉണ്ടാവരുത് ....ലഭിക്കുന്ന അംഗീകാരം അഹങ്കാരമായി മാറുന്നിടത്താണ് പരാജയത്തിന്റെ തുടക്കം ....
    നിസാർ ഉമ്മത്തൂർ

  • @sreenathvpc6573
    @sreenathvpc6573 Před 6 lety +51

    മിഥുൻ ചെയേട്ടൻ സിനിമയിൽ നായകനായി കാണാൻ വല്ലാത്ത ആഗ്രഹം ഇപ്പൊ.....
    ലവ് യൂ മിഥുൻ....... 😘😘😘

  • @fasal.thadikkaran1302
    @fasal.thadikkaran1302 Před 6 lety +582

    മിഥുൻ ചേട്ടൻ പ്രവാസികളുടെ മുത്താണ്.... അടി ലൈക്‌ മിഥുൻ ചേട്ടൻ

  • @bashirpandiyath4747
    @bashirpandiyath4747 Před 6 lety +48

    സിബിനും കുടുംബവും കോമഡി ഉത്സവത്തിൽ വരണമെന്ന് ആഗ്രഹിച്ച ആയിരം പേരിലെ ഒരാളാണ് ഞാനും...
    നന്ദി ഫ്ളവേഴ്‌സ് ചാനൽ 👍
    നല്ല പെർഫോമൻസ് കാഴ്ച്ച വെച്ച സിബിനും , ബീവിക്കും 😘😘

  • @naserpunnakkattukuzhiyil5876

    ഇത്പോലെ ഒരു അവതാരകൻ.വേറെ ..... എല്ലാവരും ഇഷ്ടപ്പെടുന്ന മിഥുൻ ........അടിപൊളി

  • @sham-1985
    @sham-1985 Před 6 lety +13

    ലവിയും വാറ്റും കറന്റ് ബില്ല് കൂടലും പെട്രോളിന് വില കൂടലും അങ്ങനെ ആകെമൊത്തം പ്രാന്തായി ഇരിക്കുമ്പോളാണ് നുമ്മടെ ഉത്സവത്തിന്റെ വരവ്...മിഥുന്റെ ആ ചിരിച്ചുകയ്യടിച്ചുകൊണ്ടുള്ള ആ വരവ് ഉണ്ടല്ലോ...ന്റെ സാറേ പിന്നെ ഈ ഉത്സവം കഴിയുന്നത് വരെ....എല്ലാം മറന്നു....thanks flowers ഇത്രയും നല്ല ഒരു program ഞങ്ങൾക്ക് സമ്മാനിച്ചതിൽ...ഒപ്പം അവതാരകനായി മ്മ്‌ടെ മുത്തിനെ വെച്ചതിലും

  • @FaisalFaisal-hp4hg
    @FaisalFaisal-hp4hg Před 6 lety +295

    ഷിബിനും ശേനിഷയും കോമഡി ഉത്സവത്തിൽ വരണമെന്നുള്ളത് ഒരുപാട് പേർ ആഗ്രഹിച്ചതാണ്. Thanks കോമഡി ഉത്സവം

    • @taxicar1944
      @taxicar1944 Před 6 lety +5

      K.T.S. Padannayil ne adhidhi ayi konduvaran pattuo.. adehate polulla comedy actors ne aadarikkunatinu tulayamakum ate.. ellarum onnu like cheytu ee comment mukalil ettikane.. please..

    • @spg.3842
      @spg.3842 Před 6 lety

      Faisal Faisal 👍👍👍🙌🙌🙌

    • @shafithangal548
      @shafithangal548 Před 6 lety

      Supper

    • @reelstrend9107
      @reelstrend9107 Před 6 lety

      Faisal Faisal സബ്സ്ക്രൈബ് ചെയ്യുക

    • @reelstrend9107
      @reelstrend9107 Před 6 lety

      czcams.com/video/6a5EZAiKXmU/video.html
      കൂടുതൽ കോമഡി ഉത്സവം വീഡിയോ കാണാനായി ഈ ചാനൽ Subscribe ചെയ്യുക

  • @shuhaibkottakkal
    @shuhaibkottakkal Před 6 lety +362

    ഈ വർഷത്തെ ആദ്യ കയ്യടിയോടു കൂടി പുഞ്ചിരിച്ച മുഖവുമായി മിഥുൻ വന്ന ആ വരവുണ്ടല്ലോ.👌.ആ വരവിനൊപ്പം കാണുന്ന ഓരോ പ്രേക്ഷകനും മനസ്സ് കൊണ്ട് ഒരായിരം കയ്യടിച്ചെന്ന് ഞാൻ വിശ്വസിച്ച ഒരേയൊരു പ്രോഗ്രാം വേറെ മഷിയിട്ട് നോക്കിയാലും കാണില്ല.. Love u comedy utsavam.. ❤❤

  • @suseelasebastian7624
    @suseelasebastian7624 Před 6 lety +3

    മിഥുൻ താങ്കളൊരു എയ്ഞ്ചൽ ആണ്, എത്ര സ്നേഹത്തോടെയാണ് അവിടെ വരുന്ന ഓരോരുത്തരേയും താങ്കൾ ചേർത്തു പിടിക്കുന്നത്, God bless you midhun

  • @HariKrishna-ok3fr
    @HariKrishna-ok3fr Před 6 lety +81

    ഇത്തവണ ബെസ്റ്റ് അവതാരകൻ കേരള സംസ്ഥാന അവാർഡ് നമ്മുടെ മിഥുൻ ചേട്ടന് തന്നെ..... 😍😍😍😍

  • @amjith1252
    @amjith1252 Před 6 lety +61

    ആഷ്റഫിക്കാ...കിടുക്കി..ട്ടാ... ആ പെണ്കുട്ടിക്ക് നല്ല ഭാവി ഉണ്ട് ...ഇനിയും പ്രോത്സാഹനം കൊടുത്തു ..വലിയ നിലയിൽ ആക്കണം കേട്ടോ....

  • @ajaikhosh
    @ajaikhosh Před 6 lety +88

    ഇന്നും മണിചേട്ടന്റെ ഓർമകൾ വിരിഞ്ഞു കോമഡി ഉത്സവത്തിൽ....,

    • @reelstrend9107
      @reelstrend9107 Před 6 lety

      ajaikhosh kj czcams.com/video/zGpV8t_jnvo/video.html
      Top 12 Spot dubbing

  • @sidheeqp3434
    @sidheeqp3434 Před 5 lety +2

    മണിച്ചേട്ടന്റെ ഓർമ്മകളിൽ കണ്ണ് നിറഞ്ഞത് എനിക്ക് മാത്രമോ ? മിസ് യൂ ..

  • @jafarkalikavu3118
    @jafarkalikavu3118 Před 6 lety +31

    ആദ്യം ഞാന്‍ ഇവിടെയുള്ള കമന്‍റുകളാണ് നോക്കാറ്.. അതൊക്കെ വായിക്കുമ്പോള്‍ തന്നെ ഇത് കാണാനുള്ള ആവേശം‍ ഒന്നും കൂടി കൂടും..

  • @shibuabdulrahmanrahman1875

    അടിപൊളി ,മിമിക്രി കോമ്പിറ്റേഷനിൽ ജനാർദ്ദനൻ ചേട്ട പഴയ voice കലക്കി ,അഷറഫ് ഇക്കായും മക്കളും തകർത്തു,അത് പോലെ Spot dubbing ഞെട്ടിച്ച് കളഞ്ഞു.
    മിഥുൻ താങ്കൾ മുത്താണ്

  • @shafeekbk
    @shafeekbk Před 6 lety +380

    ആദ്യം കമൻസ് വായന ..പിന്നെ കാണൽ ...വേറെആരെങ്കിലും ഉണ്ടോ..?

  • @user-iu7qp6rq1l
    @user-iu7qp6rq1l Před 6 lety +2

    ബിൻഷായുടെ കോമഡി സർക്കസ് എന്ന പരിവാടിയിൽ കുറേ ദിവസം മുമ്പ് അവതരിപ്പിച്ച മിമിക്രി ഞാൻ ഇന്നലെ കണ്ടായിരുന്നു ദേ ഇന്ന് ഞമ്മളെ ഉത്സവ വേദിയിലും വന്നു. ഇത്താത്തയും അനുജനും തകർത്തു കൂടെ അശ്രഫിക്കയും പിന്നെ നമ്മുടെ സ്മുലെ താരങ്ങളും . എല്ലാം കൊണ്ടും ഉത്സവം അടിപൊളി.

  • @jinikunjatta1598
    @jinikunjatta1598 Před 6 lety +1

    പ്രേമം ദൈവം തന്ന ഒരു വരദാനം ആണ് അതാണ് ഈ ഗായകരെ ഈ സ്റ്റേജ് വരെ എത്തിച്ചത് ഒരു പാട് താങ്ക്സ് ഷിബിൻ ആൻഡ് ഷെനിഷ

  • @shajikolasserishajik6534
    @shajikolasserishajik6534 Před 6 lety +9

    സ്നേഹം നിറഞ്ഞ മീധുൻ ഈ പരിപാടിയിൽ വരുന്ന ആളുകള്‍ക്ക് അവരുടെ അനുഭവം പറയാന്‍ ഉണ്ടാകും അതിന് ഒരു അവസരം കൊടുക്കണം എന്ന് അപേക്ഷിക്കുന്നു

  • @user-sd2sy4ch9m
    @user-sd2sy4ch9m Před 6 lety +8

    കോമഡി ഉത്സവം ശരിക്കും കൈരളിയുടെ മുഴുവൻ കലാ രൂപങ്ങളും വേദിയിലെത്തിക്കാനുള്ള ആ ശ്രമത്തിനുമുന്നിൽ ഒരിക്കൽ കൂടി മനസ്സറിഞ്ഞു കൈയ്യടിക്കുന്നു.

  • @shareefams1702
    @shareefams1702 Před 6 lety +31

    ഉപ്പും മുളകും താരങ്ങളെ ഗസ്റ്റായികൊണ്ട് വരണം എന്ന് ആഗ്രഹിക്കുന്നു
    മിഥുൻ ചേട്ടൻ ഞങ്ങളുടെ മുത്താണ്

  • @prtpct455
    @prtpct455 Před 6 lety +52

    എന്റെ നാട്ടുകാരനായ അഷ്‌റഫ്‌ ക്കയുടെയും മകളുടെയും പ്രതീക്ഷിച്ചിരുന്ന പ്രോഗ്രാം

    • @saleemmuhammadsaleem3476
      @saleemmuhammadsaleem3476 Před 6 lety

      അഷ്‌റഫ്‌ക്കാ പ്വോളിച് " നമ്മുടെ നാടിന്റെ മുത്ത്

    • @babujj5951
      @babujj5951 Před 4 lety

      @@saleemmuhammadsaleem3476 ț

    • @abdurahman1419
      @abdurahman1419 Před 4 lety +1

      ആ പെണ്ണ് അവതരിപ്പിച്ച ബൈത്ത് അതിന്റ ബഹുമാനത്തെയാണ് ഇല്ലാതാക്കിയത്. തീർച്ച അവൾ അനുഭവിക്കും. മുത്ത് നബിയുടെ മദ്ഹിനെയാണ് അവൾ കളിയാക്കിയത്

    • @muhammedmushthaque1702
      @muhammedmushthaque1702 Před 3 lety

      @@abdurahman1419 athe 👍🏻👍🏻

  • @sulumoncherayi
    @sulumoncherayi Před 6 lety +99

    സനൂപിന്റെ കൗണ്ടർ വരുമ്പോൾ മിഥുൻ ചേട്ടന്റെ എക്സ്പ്രെഷൻ കാണണം ഏറ്റവും കൂടുതൽ കൌണ്ടർ എന്ജോയ് ചെയ്യുന്നത് മിഥുൻ ചേട്ടൻ ആണ്

  • @zaifkarim3978
    @zaifkarim3978 Před 6 lety +46

    എന്റെ പൊന്നേ 25minute ആയപ്പോഴേക്കും 343likes !!!!ഒരു രക്ഷയുമില്ല ട്ടാ.. 👌👌👌

    • @udayasankartk5727
      @udayasankartk5727 Před 4 lety

      Aarkk like only 13 alle zaif karim n 35um alle 300inappuram eppo poyi

  • @akhilmon8590
    @akhilmon8590 Před 6 lety +2

    കാഞ്ഞിരപ്പള്ളിക്കാരാൻ ചേട്ടനു എന്റെ പ്രാർത്ഥനയും അനുമോദനങ്ങളും..ഞാനും കാഞ്ഞിരപ്പള്ളിക്കാരൻ ആണു..

  • @anasalpha5816
    @anasalpha5816 Před 6 lety +42

    Pravasikal undel Oru like adichu support koduthekk 😘

  • @linumanu8503
    @linumanu8503 Před 6 lety +13

    കോമഡി ഉത്സവത്തിനു ഹൃദയം നിറഞ്ഞ ആശംസകൾ... അറിയപ്പെടാതെ പോകുമായിരുന്ന ഒരുപാടു കലാകാരന്മാരെ ജനഹൃദയങ്ങളിലേക്കു കൈപിടിച്ച് ഉയർത്തിക്കൊണ്ടു വരുന്ന flowers comedy ഉത്സവത്തിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല... സ്വന്തം നാട്ടുകാരെയൊക്കെ ഇതിൽ കാണുമ്പോൾ അഭിമാനം തോന്നുന്നു... ഇന്ന് പ്രേത്യേകിച്ചു എടുത്തു പറയേണ്ടത് sibin ചേട്ടനെയും ഫാമിലിയെയും... ഇവരെന്താ ഇതുവരെ വരാത്തെ എന്നു ഓർത്തിരിക്കുവാരുന്നു.... എല്ലാം ഒന്നിനൊന്നു നന്നായിരുന്നു... ആശംസകൾ... ആശംസകൾ... എല്ലാവർക്കും..

  • @sajju1989
    @sajju1989 Před 6 lety +92

    എത്രയെത്ര വ്യത്യസ്തമായ കലാരൂപങ്ങളാണ് പ്രത്യക്ഷത്തിൽ വന്നുകൊണ്ടിരിക്കുന്നത്. എനിക്ക് തോന്നുന്നു, ആദ്യമാദ്യം കലാകാരന്മാരെ തേടിപ്പോയ കോമഡി ഉത്സവത്തിനു, മാറിത്തിരിഞ്ഞു കൊണ്ട് കലാകാരന്മാർ കോമഡി ഉത്സവത്തിനു വേണ്ടി വളരെ അധികം കഷ്ടപ്പെട്ട് തയ്യാറെടുത്തുകൊണ്ടിരിക്കുകയാണ്.

    • @shuhaibkottakkal
      @shuhaibkottakkal Před 6 lety +2

      Sajjad ck 👌👌 അതാണ് നമ്മുടെ ഉത്സവം.

    • @BINOJ8341
      @BINOJ8341 Před 6 lety

      Sajjad ck czcams.com/video/E6_viTrjb5Y/video.html

    • @faishfabrication5545
      @faishfabrication5545 Před 6 lety +1

      Sajjad ck adutanna

    • @ligithaligitha2344
      @ligithaligitha2344 Před 6 lety +1

      Alla chetta eppozhum thudakkathil thanne ningalude comment undakumallo? Aa trik onn paranju tharumo

    • @vineethtvm5328
      @vineethtvm5328 Před 6 lety +1

      Sajjad ck സത്യം

  • @SK-nd3zu
    @SK-nd3zu Před 6 lety +141

    ഉത്സവം നേരിട്ട് കാണാന്‍ ആഗ്രഹിക്കുന്നവര്‍ എത്ര പേരുണ്ട്

  • @sarathsg3992
    @sarathsg3992 Před 6 lety +8

    ഇതിൽ ഒരു 30 dislike കണ്ടു ഏതൊക്കെയോ അന്ധന്മാരാണ് അത് ചെയ്തതതെന്ന് മനസ്സിലായി. comedy utsavam ishtam

  • @4321nizar
    @4321nizar Před 6 lety +17

    എവടെ മാമാ ഞങ്ങടെ ഉപ്പും മുളകും ... മാമനെന്താ ഒരു ഉഷാറില്ലാത്ത് ...

  • @shereenasheri6617
    @shereenasheri6617 Před 6 lety +3

    supperrr , മണിചേട്ടനെ ഓർമിപ്പിച്ചതിന് നന്ദി. മരണത്തിനു ശേഷം കൂടുതൽ ഹിറ്റ് ആയി മാറിയ കലാകാരൻ ആണ് മണി ചേട്ടൻ.

  • @neenuniya9204
    @neenuniya9204 Před 6 lety +171

    midhun chettanod hi parayunavar like adiku

  • @arunashok7704
    @arunashok7704 Před 6 lety +37

    അഷറഫ് ഇക്ക മുത്താണ് 😝

  • @sebyjoseph76
    @sebyjoseph76 Před 6 lety +5

    Kalaabhavan Ashraf&family fabulous performance 😍😍👏🏻👏🏻👏🏻manichettante voice...Oru rakshayumilla!! Perfect voice 👍🏻👏🏻👏🏻👏🏻👏🏻

  • @safnadcheppu
    @safnadcheppu Před 6 lety +13

    Ashrafka Mani chettante live voice polichadakkki👍👏

  • @premadasanak7516
    @premadasanak7516 Před 6 lety +1

    കോമഡി ഉത്സവത്തിന് അഭിനന്ദനങൾ കൊണ്ട് ഒരു പൊൻതൂവൽ... അല്ല ഒരു കിരീടം.. പ്രവാസികളുടെ ചങ്ക് മിഥുൻ,,, സംഘാടകർ എന്തിനും ഏതിനും പോന്നവർ.... നിങ്ങളുടെ കൂട്ടായ്മക്കൊരു സല്യൂട്ട്

  • @AnilKumar-jh5dh
    @AnilKumar-jh5dh Před 6 lety +4

    രാഷ്ട്രീയ നേതാക്കളെ അനുകരിച്ചത് വളരെ നന്നായി. സൂപ്പർ

  • @mamathalethamuralimamathal1856

    സ്മുളിലെ ചിരിപ്പാട്ടുകാരനെ കോമഡി ഉത്സവത്തിൽ കണ്ടപ്പോൾ ഒത്തിരി സന്തോഷം രണ്ടുപേരും നല്ല പാട്ടുകാർ ആണ് നല്ല കപ്പിൾസ് കലാപരമായി കഴിവുള്ള കുടുംബം അഭിനന്ദനങ്ങൾ,പിന്നെ ഇക്കയും മക്കളും നന്നായി കുട്ടികൾ ചെയ്യുന്നുണ്ട് നല്ല കഴിവുള്ള കുട്ടികൾ ആണ് നന്നായി വരും ഒത്തിരി സമ്മാനങ്ങൾ ഇനിയും കിട്ടുവാൻ പ്രാർത്ഥിക്കുന്നു കോമഡി ഉത്സവത്തിന് ഒത്തിരി ആശംസകൾ

  • @sharafutvrtvr2261
    @sharafutvrtvr2261 Před 6 lety +5

    തൊണ്ണൂറ്റൊന്നാം എപ്പിസോഡ്
    പുതുവർഷത്തിലെ ആദ്യത്തേത്
    വളരെ ഗംഭീരം സ്പ്പോട്ട് ഡബ്ബിഗ്
    തകർത്തു .. ഓരോ നേതാക്കളും
    ഒറിജിനൽ പറയുന്നത് പോലെ
    കോമഡി ഉത്സവത്തിന് ഇനിയും
    ഉയരങ്ങളിൽ എത്താൻ കഴിയട്ടെ..
    നന്മയുള്ള കാലാകാരൻമാരെ വാർത്തെടുക്കാൻ കഴിയട്ടെ..
    മിഥുൻ നിങ്ങൾ വേറെ ലെവലാണ്
    പൊളിച്ചടുക്കുക..
    എല്ലാവിധ വിജയാശംസകളും
    ഷറഫു .മലപ്പുറം

  • @namajapammedia4754
    @namajapammedia4754 Před 6 lety +49

    BIJU KUTTAN FANS LIKE 👍👍👍👍👍👍👍

  • @Akarsha888
    @Akarsha888 Před 6 lety +51

    ഭയങ്കര സന്തോഷമായി സെബിൻ ചേട്ടാ ഷനിഷാ ...ഈ നിമിഷം നിങ്ങളുടെ ഒരുപാട് ആരാധകർ കാത്തിരുന്നതാ ..കലക്കീ ട്ടൊ ...ഞാൻ നിങ്ങളുടെ വലിയ ഫാനാ ...ഒരുപാട് ഉയരങ്ങൾ ഇനീം എന്റെ പ്രീയ മിത്രങ്ങൾ കീഴടക്കട്ടെ
    ഒത്തിരി ഇഷ്ട്ടായീ ഇന്ന് എല്ലാ പ്രോഗ്രാമും ..ഒരുപാട് കഴിവുള്ളവർ വേദിയിലേയ്ക്ക് ഇനിയും കോമഡി ഉത്സവത്തിലൂടെ എത്തട്ടെ ...
    ഹായ് മിഥുൻ ...ഹായ് ..ടിനിചേട്ടാ ..ഹായ് പക്രുചേട്ടാ ...ഹായ് ബിജുക്കുട്ടൻ ...
    ചുമ്മാ വിളിച്ചതാ ..എല്ലാർക്കും ..ഈ വർഷം നന്മ നിറഞ്ഞതാകട്ടെ ...
    🌹🌹🌹❤❤❤💖💖💖❣❣❣💞💖💖❤❤🌹🌹

    • @sunithaaji1604
      @sunithaaji1604 Před 6 lety +1

      Akarsha ആകർഷ ഹായ് സുഖം ആണോ

    • @Akarsha888
      @Akarsha888 Před 6 lety

      Sunitha Aji ആം ....അവിടെയോ

    • @sunithaaji1604
      @sunithaaji1604 Před 6 lety

      Akarsha ആകർഷ സുഖം !!!!!

    • @manumanu1084
      @manumanu1084 Před 6 lety

      Akarsha ആകർഷ god bless you.

    • @ragesh_visakham
      @ragesh_visakham Před 6 lety

      Akarsha ആകർഷ താങ്ക്സ്

  • @usmanrasheed9340
    @usmanrasheed9340 Před 6 lety +4

    ഇന്നും മനുഷ്യ മനസിലെ അണയാത്ത തിരിനാളം (മണിച്ചേട്ടൻ )❤️. Like

  • @akkusworld792
    @akkusworld792 Před 6 lety +19

    Comedy utsavatheyum tini cheattaneyum midhuneyum ishtappedunnavar like adikkoooo

  • @CreativeStreamD
    @CreativeStreamD Před 4 lety +1

    Sibin chetantem.. Chechidem paat kelkan pinnem vannavar undoo 😍🤞

  • @IBRAHIMPHOTO-fr5ey
    @IBRAHIMPHOTO-fr5ey Před 6 lety +1

    😂😀😫😭😢😂😀😫😭😢😂😀😫😭😢
    ഇത് ഒരുമാതിരിപരിപാടിയാണ് ....
    സങ്കടം കാണുമ്പോ കരയും, കോമഡി കാണുമ്പോ പൊട്ടിച്ചിരിക്കും ...
    ചിലപ്പോ കരഞ്ഞോണ്ട് ചിരിക്കും...ഒരുമാതിരിപരിപാടി...
    ഇതിൻ്റെ പിന്നിൽ പ്രവർത്തിക്കുന്ന എല്ലാവര്ക്കും പടച്ചോൻ്റെ കാരുണ്യം ഉണ്ടാവട്ടെ..

  • @anjucjoy5337
    @anjucjoy5337 Před 6 lety +9

    sibin chetanem wifinem kandathil orupad santhosham... satheesh .. polichadukiii.... spot dubbing asaadhyam

  • @sidheek4194
    @sidheek4194 Před 6 lety +35

    youtubil കോമഡി ഉത്സവത്തിന്റെ കമന്റ് മാത്രം വായിക്കുന്നവർ ഉണ്ടോ ഇവിടെ, ഷാർജയിൽ നിന്നും ഞാനാദ്യം....

  • @muneerkollam7053
    @muneerkollam7053 Před 6 lety +1

    ഞാൻ ടെലിവിഷനിൽ ഇപ്പോ കാണ്ണുന്ന ഒരെയോരു പരിപാടി ഇതാണ് മുന്പ് വാർത്തകൾ കാണ്ണും പിന്നെ പുതിയതായി വരുന്ന പരിപാടി ആദ്യം കണ്ട് നോക്കൂം പിന്നെ അവതാരിക അത് കുളം ആക്കും ആ കാണ്ണൽ ഞാൻ നിറ്ത്തും ഞാൻ മാത്രം അല്ല കേരളത്തിലെ ഒട്ടുമിക്ക പേഷ്കരും ഇങ്ങനെ തന്നെയാണ് അതുകൊണ്ട് എന്റെ ഒരു അപേക്ഷയാണ് ഇപ്പോ ഈ പരിപാടി നല്ല രീതിയിൽ ആണ് മിഥുൻ ചക്രവർത്തി കൈകാര്യം ചെയ്യുന്നത് ഇതിൽ അവതാരികയെ കൊണ്ട് വന്ന് ഈ പരിപാടി കുളം ആക്കരുത് '' പ്ളീസ് '' ഇത് എന്റെ മാത്രം അഭിപ്രായം അല്ല കേരളത്തിലെ ഒട്ടുമിക്ക പേഷ്കരുടെയും അഭിപ്രായം ആണ് അതുകൊണ്ട് മിഥുൻ ചക്രവർത്തി മാത്രം ഈ പരിപാടി കൈകാര്യം ചെയ്താൽ മതി ................

  • @abhilashkarunagappally386

    മണ്മറഞ്ഞു പോയിട്ടും ഓർമ്മകൾ മരിക്കാത്ത മണിച്ചേട്ടാ 😍😍😘😘😘

  • @samscreations9091
    @samscreations9091 Před 6 lety +3

    സ്പോട്ട് ഡബ്ബിംഗ് വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു.. സൂപ്പർ.....

  • @nisamnisu4015
    @nisamnisu4015 Před 6 lety +13

    കോമഡി ഉത്സാവത്തിന്റെ ഒരു എപ്പിസോഡിൽ പോലും നമ്മുടെ #മണിച്ചേട്ടനെ സ്മരിക്കാതെ കടന്നു പോയിട്ടില്യ ഓരോ വ്യക്തിയുടെ ഓർമയിലും മണിച്ചേട്ടൻ ജീവിക്കുന്നു എന്നതിനുള്ള വലിയ ഓർമപ്പെടുത്തലാണ് ഓരോ എപ്പിസോഡും
    ❣️❣️❣️❣️❣️❣️❣️❣️❣️❣️

  • @shajukavitha
    @shajukavitha Před 6 lety +1

    അഷറഫ്ക്കയും മോളും അടിച്ചുപൊളിച്ചു........ഷിബിനും ഷേനിഷയ്ക്കും അഭിനന്ദനം.....

  • @NoushadbabuThayyil
    @NoushadbabuThayyil Před 6 lety +5

    സ്പോട്ട് ഡബ്ബിങ് എന്നാൽ ഈ എപ്പിസോഡിലേത് തന്നെ ....മനോഹരം

  • @itz_usu_ard
    @itz_usu_ard Před 6 lety +5

    ഞാൻ ഇതിൽ ഒരു കമന്റും എഴുതുതേണ്ട ആവശ്യം ഇല്ലാ എന്ന് തോന്നുന്നു
    ഇതിൽ കാണുന്ന കമന്റുകൾ എല്ലാം വായിച്ചാൽ മതി
    എന്നാൽ തന്നെ എഴുതിയ പോലെയാ

  • @bindusubash3789
    @bindusubash3789 Před 6 lety +3

    ലൈക്ക് ചെയ്ത ശേഷം കാണുന്ന ഒരേ ഒരു പ്രോഗ്രാം കോമഡി ഉത്സവമാണ്...

  • @aiswaryat.s5803
    @aiswaryat.s5803 Před 6 lety +2

    Sibin chettaneyum chechiyeyum kandathil valare santhosham

  • @Harif636
    @Harif636 Před 6 lety +7

    Ethrayum nalla oru program chanal charithrathil eth aathyam athrayum sooper program thanks to midilaj bosss

  • @ramshadkpramshu7515
    @ramshadkpramshu7515 Před 6 lety +67

    ഇതും കൂടി ഇല്ലാതിരുന്നാൽ പ്രവാസം ജീവിതം😤😤😤😤😤നന്ദി എല്ലാ ഇതിന്റെ പ്രവർത്തകർ ക്ക്

    • @sunithaaji1604
      @sunithaaji1604 Před 6 lety

      Ramshad Kp Ramshu എങ്കിൽ പ്രവാസം പ്രയാസം തന്നെ ആകുമായിരുന്നു !!"

    • @marakkarmanu7973
      @marakkarmanu7973 Před 6 lety

      Ramshad Kp RAMSHU IS THE

    • @thanoojvava3450
      @thanoojvava3450 Před 6 lety

      എനിക്കും വരണമെന്നുണ്ട് പക്ഷ

    • @georgejoseph423
      @georgejoseph423 Před 6 lety

      Ramshad Kp Ramshu

    • @jacobjinoyjacob3558
      @jacobjinoyjacob3558 Před 5 lety

      Ramshad Kp Ramshu

  • @yoonasansi2916
    @yoonasansi2916 Před 6 lety +7

    കോമഡി ഉത്സവം കാണാൻ ഇരുന്നാൽ പിന്നെ അതൊരു ഉത്സവം തന്നെയാണ് കണ്ടു കഴിയുമ്പോൾ ഉത്സവം കഴിഞ്ഞ ഒരു ഫീൽ

  • @afrinfathima8959
    @afrinfathima8959 Před 6 lety +1

    കോമഡി ഉത്സവം.. സൂപ്പർ

  • @majeedem
    @majeedem Před 6 lety +1

    സത്യം..ടിനി ചേട്ടനറെ ചിരിയെ പറ്റി ഞങ്ങള് ചറ്ച്ച എപ്പഴും ചെയ്യാറുണ്ട്..വളരെ നിഷ്കളന്കമായ ചിരി
    ..

  • @alameen9822
    @alameen9822 Před 6 lety +39

    ഈ എപ്പിസോഡ് ഇഷ്ടപെട്ടവർ ലൈക്‌ അടിച്ചേ

  • @lindajobin6504
    @lindajobin6504 Před 6 lety +15

    Sibin chettan &Chechi very nice....osm performance 👍👍👍✌💝💞💟💘💕💔💓💜💛💚❤💙

  • @vinodcpy9730
    @vinodcpy9730 Před 6 lety

    മിഥുൻ ചേട്ടന്റെ ആ ചേർത്ത് നിർത്തൽ. അത് തന്നെ ഏറ്റവും വലിയ സപ്പോർട്ട്

  • @chinju523
    @chinju523 Před 6 lety +170

    *കോമഡി* *ഉത്സവം* *ഇഷ്ടം* 😘😘😘😘

  • @sreevalsankarumathilentees4168

    സൂപ്പർ... അടിപൊളിയായി... സിബിൻ സൂപ്പർ

  • @shafeequepnr2389
    @shafeequepnr2389 Před 6 lety +8

    I will say the best tv 📺 program in the world 🌎💪💪💪Comedy utsavam go ahead 😎

  • @user-lu7ri4pu4w
    @user-lu7ri4pu4w Před 6 lety +15

    100 എപ്പിസോഡ് അടിച്ചു പൊളിക്കണം💪

  • @sarilkummath
    @sarilkummath Před 6 lety +5

    സ്പ്പോട്ട് ഡബ്ബിംഗ് തകർത്തൂ മച്ചാ.... എല്ലാവരും ഒന്നിനൊന്ന് മെച്ചം... എല്ലാവരും തകർത്തു.....

  • @Shijinmokeri
    @Shijinmokeri Před 6 lety +3

    എല്ലാ എപ്പിസോഡും എങ്ങനേലും..കണ്ടിരിക്കും...കാണാൻ പറ്റിയില്ലേൽ..തേടിവരും..യൂട്യൂബ് വഴിയും... retelicasting വഴിയും..എല്ലാത്തിലും...എന്തേലും ഒരു രോമാഞ്ച പെർഫോമൻസ് ഉണ്ടാകും..നന്ദി..ഇങ്ങനെ ഒരു പരിപാടി തുടങ്ങിയതിന്..🙏😍😘😘

  • @KrishnaKumarKundoly
    @KrishnaKumarKundoly Před 6 lety +27

    മണിക്ക് ഒരു ട്രിബ്യൂട്ട്‌ എന്ന നിലയിൽ 100 മത് എപിസോട് ഒരു മണിമയം ആയാൽ വളരെ നന്നായിരിക്കും

  • @sajino7980
    @sajino7980 Před 6 lety +52

    ബിൻഷ തിടുക്കപ്പെട്ട അവസാനിപ്പിക്കുന്നു കുറച്ചു സമയം കൂടി ഓരോന്നും അവതരപ്പിച്ചിരുന്നെങ്കിൽ എന്നു തോന്നി ,നന്നായി പാടുന്നും ഉണ്ട്

  • @zubair.makasaragod
    @zubair.makasaragod Před 6 lety +4

    ഒരുപാട് കഴിവുള്ള കലാകാരന്മാരെ അവരുടെ കഴിവ് തെളിയിക്കാൻ അവസരം കൊടുത്ത
    കോമഡി ഉത്സവത്തിനു എത്ര ലൈക്‌
    നോകാം എത്ര പേർ കോമഡി ഉത്സവം ഇഷ്ടപെടുന്നെന്ന്

  • @hariskv2165
    @hariskv2165 Před 6 lety +11

    മിധുനാണ് താരം

  • @healthlife8201
    @healthlife8201 Před 6 lety +70

    പ്രോഗ്രാം ഫുള്‍ കണ്ടില്ല.. ഫെയ്സ് ബുക്കില്‍ ഇപ്പൊ സിബിനും ഭാര്യയും വന്ന ഒരു വീഡിയോ ക്ലിപ്പ് കണ്ടു സെര്‍ച്ച്‌ ചെയ്തപ്പോ ആണ് യൂ ടൂബില്‍ ഇട്ടതു അറിഞ്ഞത്.. അവരുടെ മാത്രം പെര്‍ഫോര്‍മന്‍സ് കണ്ടതെ ഉള്ളൂ.. അപ്പൊ തന്നെ ഒരു കമെന്റ് ഇടണം എന്ന് തോന്നി.. ഒരിക്കല് ഒരു പേജില്‍ ഇവരുടെ പാട്ടുകള്‍ കണ്ടിട്ട് ഫ്ലാവേര്സിന്റെ പേജില്‍ കൊമെടി ഉത്സവം ഷെയര്‍ ചെയ്ത വീഡിയോയുടെ താഴെ ഞാന്‍ ഇവര്‍ പാടിയ ആ പേജിന്റെ പോസ്റ്റ്‌ ലിങ്ക് ഇട്ടിട്ടു ഇവര്‍ക്ക് ഒരു ചാന്‍സ് കൊടുത്തുകൂടെ എന്ന് ചോദിച്ചിരുന്നു.. പക്ഷെ ആ കമെന്റ് ഇട്ടു വിതിന്‍ മിനിട്സ് ആ കമെന്റ് remove ആയി.. ഇനി ഫ്ലവേര്‍സ് ചാനെലിലെ ആരേലും ചെയ്തതാണോ അതോ error ആയതാണോ എന്നൊന്നും അറിയില്ല.. പിന്നീട് ഇടാനും പോയില്ല.. ആദ്യമായി ഒരു ചനെലിന്റെ പേജില്‍ ഇട്ട കമെന്റ് അതാരുന്നു.. എങ്കിലും ഇന്ന് ഇവരെ കണ്ടപ്പോള്‍ സന്തോഷം തോന്നി.. ഇന്നത്തെ പെര്‍ഫോര്‍മന്‍സ് കണ്ടാല്‍ smule ആപ്പില്‍ പാടിയതിന്റെ അത്രയും ഒത്തോ എന്ന് സംശയം ആണ്.. സിബിന്‍ അമിതമായി സ്വരം വിറപ്പിച്ചു അതി ഭാവുകത്വം (വാക്ക് ശരി ആണോ എന്നറിയില്ല ക്ഷമിക്കുക ) കൊടുക്കുന്നുണ്ടോ എന്നൊരു സംശയം.,. ഇനി വലിയ സ്റ്റേജില്‍ ആയതു കൊണ്ട് അതിന്റെ ഒരു പേടി ആണോ എന്നും അറിയില്ല.. എങ്കിലും ഇവര്‍ക്കൊരു ചാന്‍സ് കൊടുത്തതിനു ഫ്ലാവേര്സിനു നന്ദി.. ഇവരുടെ പാട്ടുകള്‍ ആസ്വദിക്കുന്ന ഇഷ്ട്ടപ്പെടുന്ന ഒരാള്‍ ആണ് ഞാന്‍

    • @reelstrend9107
      @reelstrend9107 Před 6 lety

      Health & Life czcams.com/video/6a5EZAiKXmU/video.html
      കൂടുതൽ കോമഡി ഉത്സവം വീഡിയോ കാണാനായി ഈ ചാനൽ Subscribe ചെയ്യുക

    • @vineethasiljo6041
      @vineethasiljo6041 Před 6 lety +2

      Health & Life enikkum thonni padeeth sheriyayilla

    • @dayanandank79
      @dayanandank79 Před 6 lety

      Health & Life just the right now I

    • @aswathikrishnak.k6090
      @aswathikrishnak.k6090 Před 5 lety

      Health & Life 0

    • @apoo62
      @apoo62 Před 5 lety

      Singing was not that great like his smule singing..i totally agree. May be the sound system or feedback.something wrong

  • @sulaimansulaimom5738
    @sulaimansulaimom5738 Před 6 lety +1

    സതീഷ് ഏട്ടൻ പൊളിയാണ് മുത്തേ.... അഷ്റഫ് ക്കാ and ഫാമിലി✌..എല്ലാം സൂപ്പർ👌👌i like too much comedy uthsavam,😘

  • @animolea499
    @animolea499 Před 5 lety +1

    നൂറു കോടി ഇഷ്ടം കോമഡി ഉത്സവത്തിനു midun ചേട്ടനും പിന്നെ പ്രിയപ്പെട്ട സിബിൻ ചേട്ടനും ചേച്ചിക്കും

  • @shalik29shamseera19
    @shalik29shamseera19 Před 6 lety +87

    Soudhiyil ninnu kanunnavar like cheyyu

  • @usmankarakunnu6744
    @usmankarakunnu6744 Před 6 lety +19

    midhun superrrrrrrrrrrrr

  • @sirusachusirusachu8826
    @sirusachusirusachu8826 Před 6 lety +2

    Shibinum Shenishayum Paadiya kanakanilave Song 0rupaad Thavana ketathaanu!! Appozhokkke thonniya ore Oru kaaryam Ennengilum comedy utsavathil vannengilenn dhaivam Anugrahichu. Orupaad Nanni 🙏🙏

  • @jillujiljith6885
    @jillujiljith6885 Před 6 lety

    പ്രെവാസലോകത്തിൽ നിന്നുകൊണ്ട് ഡ്യൂട്ടി കഴിഞ്ഞു വന്നു കഴിഞ്ഞാൽ ഈൗ ഷോ കണ്ടു കൊണ്ടിരിന്നു ഇപ്പോൾ ഉറക്കം പോലും മറന്നു പോകുവാ എന്ത് രസമാണ് നമ്മുടെ ചുറ്റുപാടും കഴിവുള്ള പ്രിതിഭകളെ കണ്ടെത്തുന്നതിൽ കാണിക്കുന്ന ഈ ഷോയ്ക്കു ബിഗ് സല്യൂട്ട്

  • @sijuthodupuzha6157
    @sijuthodupuzha6157 Před 6 lety +9

    ഇന്നത്തെ താരം പ്രദീപ് വെെഗാ.....

  • @smartcare2709
    @smartcare2709 Před 6 lety +8

    മീഥുൻചേടൻഅവനെതാങിപിടിചപോൾകരഞുപോയി

  • @musthafamusthu2202
    @musthafamusthu2202 Před 6 lety

    ഞാൻ എപ്പോഴും ആഗ്രഹിക്കും ആ കുടും ബ്ബത്തിലെ ഒരു ആളായിരുന്നങ്കിൽ എന്ന് അത്രക്ക് സൂപ്പർ

  • @sarathr2568
    @sarathr2568 Před 6 lety

    Madhun chetta ningalu vere levela.....without midhun chettan comedy utsavam is nothing.....tini chettan pakru chettan biju Kuttan chettan ningadeyoke sincere ayitulla support.......love you all......program kaanathe thanne open cheydhadhum like kodukarulla oreyoru program.... Midhun chettan fans plz like here

  • @sajimathai3520
    @sajimathai3520 Před 6 lety +37

    Mani chettan illathe oru episodum pokilla

  • @unaiscp7465
    @unaiscp7465 Před 6 lety +5

    അഷ്‌റഫ്‌ക്ക & കുട്ടികൾ സൂപ്പർ
    ദഫ് മുട്ടും പാട്ടും ഒരുമിച്ചു ചെയ്യരുത്
    അത് അത്ര perfection ഇല്ല

  • @fuvadks7953
    @fuvadks7953 Před 6 lety +1

    പ്രദീപ്‌ ഒരു രക്ഷയുമില്ല. ഒരേ ദിവസം കഴിയും തോറും പുലികൾ വന്നുകൊണ്ടിരിക്കുന്നു

  • @ligithaligitha2344
    @ligithaligitha2344 Před 6 lety +2

    മിഥിൻചേട്ടാ എനിക്ക് പറയാൻ വാക്കുകളില്ല, നിങ്ങളെക്കുറിച്ചും നമ്മുടെ ഉത്സവത്തെക്കുറിച്ചും........

  • @MOHDANAS-vt5mz
    @MOHDANAS-vt5mz Před 6 lety +5

    Ashraf ikkayude family pwlichu 👏👏

  • @midhunt7570
    @midhunt7570 Před 6 lety +10

    Spot dubbing 👌🏻👌🏻👌🏻

  • @basheermariyas1719
    @basheermariyas1719 Před 3 lety

    എല്ലാം അടിപൊളി. ജെഡ്ജ്മെന്റിന്റെയും മിഥുനിന്റെയും സ്‌നേഹനിർഭരമായ പ്രോത്സാഹനങ്ങളും. ഇത് ഒരിക്കലും പരാജയപ്പെടില്ല.

  • @basheerkokadan7108
    @basheerkokadan7108 Před 6 lety

    പതിവ് പോലെ എപ്പിസോഡ് തകർത്തു...😊
    പിന്നെ സ്പോട്ട് ഡബ്ബിംഗ് ... എൻറെമ്മൊ ....
    ഒരു രക്ഷയുമില്ല
    മിഥുൻ ചേട്ടൻ ഉൾപ്പെടെ എല്ലാ കാര്യക്കാർക്കും
    സ്നേഹാന്യേഷണങ്ങൾ...
    😊

  • @dhaneeshkattanam6207
    @dhaneeshkattanam6207 Před 6 lety +3

    ചേട്ടാ... രണ്ടാളും സൂപ്പറായി പെർഫോം ചെയ്തു. ദൈവം അനുഗ്രഹിക്കട്ടെ ഒരു പാട് ഉന്നതങ്ങളിലേക്ക് എത്താൻ. വൈകാതെ സിനിമയിലേക്ക് പാടാൻ അവസരം കിട്ടട്ടേയന്ന് പ്രർഥിക്കുന്നു. ചേച്ചിയോടും എന്റെ അന്വേഷണം അറിയിക്കണേ.. നല്ലവരായ കലാകാരൻമാരെ കണ്ടെത്തി അവസരം നൽകുന്നതിന് കോമഡി ഉത്സവത്തിനും നന്ദി അറിയിക്കുന്നു പ്രത്യേകിച്ച് മിഥുന്റെ ഒറ്റ അവതരണത്തിലാണ് ഈ പ്രോഗ്രാം വിജയിക്കുന്നത് എന്ന് പറയാതിരിക്കാൻ കഴിയില്ല.

  • @4321nizar
    @4321nizar Před 6 lety +17

    വെറും ഒരു സെക്കന്റ്‌ ന് ആണ് ഫസ്റ്റ് നഷ്ടപ്പെട്ടത് ... ഉള്ളില്‍ സങ്കടം ഉണ്ട് ട്ടാ നമ്മക്ക് നാളേം കാണണ്ടേ ....

  • @lindajobin6504
    @lindajobin6504 Před 6 lety +12

    Asharfikka &family polichu

  • @ambareeshcd1651
    @ambareeshcd1651 Před 6 lety +15

    ചായവും ചരിവും ഇല്ലാത്ത പ്രോത്സാഹനം, അവതരണം, പ്രകടനം ...... ഇവയെല്ലാം ഒത്തിണങ്ങിയ വേദി ..... കോമടി ഉത്സവം....