അനുകരിച്ച താരങ്ങളൊക്കെ ഒന്നിനൊന്നു മികച്ചത്, വേറെ ലെവൽ സ്പോട്ട് ഡബ്ബുമായി മഹേഷ്..

Sdílet
Vložit
  • čas přidán 27. 08. 2024
  • MEDICAL - ENGINEERING ENTRANCE COACHING AT KOCHI GEO INFOPARK
    Classes starts from November 1st
    For Admission log on to : www.emasteronl...
    Contact : 8891 502 442
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair

Komentáře • 2,9K

  • @MaheshMimics
    @MaheshMimics Před 2 lety +14938

    എല്ലാവരുടേയും സപ്പോർട്ടിനു ഒരുപാട് നന്ദിയുണ്ട് 🥰❤ thanks all❤❤🙏🏻

    • @ABCD-ki2lo
      @ABCD-ki2lo Před 2 lety +33

      🙌

    • @sevenbellsmusic
      @sevenbellsmusic Před 2 lety +37

      അഭിനന്ദനങ്ങൾ 😍❤❤❤

    • @kvshobins9820
      @kvshobins9820 Před 2 lety +31

      ഇങ്ങള് പൊളിയാ 🥰🥰🥰🥰

    • @muhammadashiqashiq5550
      @muhammadashiqashiq5550 Před 2 lety +24

      എത്ര പറഞ്ഞാലും മതിയാവില്ല ഒരു രക്ഷേം ഇല്ല ❤️🤩🥰😍

    • @vineesh6874
      @vineesh6874 Před 2 lety +10

      Brooo 😍😍❤❤

  • @mankadakkaran
    @mankadakkaran Před 2 lety +2311

    നന്നായി പെർഫോം ചെയ്തു കൊണ്ടിരിക്കുന്നതിനിടയിൽ "Oh!!, Hoo, Eah, Who" എന്നൊക്കെ കേൾക്കേണ്ടി വരുന്നത് എന്തൊരു കഷ്ടമാണ്.. 😅.

  • @NadakkalTharavadu
    @NadakkalTharavadu Před rokem +200

    മഹേഷ്‌ ശക്തമായി തിരിച്ചു വരും 🔥🔥🔥 പ്രാർഥന കൂടെ ഉണ്ട് ❤❤❤

  • @nikiln8940
    @nikiln8940 Před 2 lety +135

    ചാക്കോച്ചൻ and fahad ഒരു രേക്ഷയും ഇല്ല പൊളി .....
    എല്ലാം ഒന്നിനൊന്നു സൂപ്പർ all the best 👌👌❤️❤️

  • @smilekiller9409
    @smilekiller9409 Před 2 lety +3504

    മിഥുൻ ചേട്ടൻ ഇല്ലാത്ത comdey ഉത്സവം വെറും ക്ഷീണം ആണ് 😬😬 മിഥുൻ ചേട്ടൻ uyir🔥🔥🔥🔥

  • @sujithck7126
    @sujithck7126 Před 2 lety +688

    അവതാരികയെ മാറ്റിയാൽ ഗംഭീരമാവും 👌🏻👌🏻👌🏻👌🏻
    Mahesh super 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

    • @abhinandct3152
      @abhinandct3152 Před 2 lety +2

      Satyam

    • @midhuntg3556
      @midhuntg3556 Před 2 lety +3

      💯% yojikunnu

    • @sreebinnr2428
      @sreebinnr2428 Před 2 lety +5

      Aa stanathu mithun chettnu kond varanam mithun nn super aanu 👌👌👌👌🥰🥰🥰🥰🥰🥰

    • @athulbabu5780
      @athulbabu5780 Před 2 lety +1

      Correct

    • @vaisakhms009
      @vaisakhms009 Před 2 lety +1

      What a fuck.... in positive mind is a brilliant super he is... super chettah

  • @kalam207
    @kalam207 Před 2 lety +28

    പൊളിച്ചു ...പ്രത്യേകിച്ച് കോമ്പിനേഷൻ സീൻ ഇത്ര പെർഫെക്ഷനിൽ ചെയ്യുന്ന വേറെ ഒരാളെ കണ്ടിട്ടില്ല 👏👏👍👍🤩🤩

  • @sanil4952
    @sanil4952 Před 2 lety +4

    മഹേഷിനെ പകരം വയ്ക്കാൻ ആരും ഇല്ല,, സൂപ്പർ 🥰😘👍

  • @sameersattingal
    @sameersattingal Před 2 lety +795

    ഇത്രയും perfection ആയിട്ട് ആരും ഇത് വരെ ചെയ്തിട്ടില്ല...ചെയ്തത് എല്ലാം ഒരേ പൊളി

    • @ss-ep8pv
      @ss-ep8pv Před 2 lety +2

      czcams.com/video/zdSgQlImLRQ/video.html

    • @jithu1369
      @jithu1369 Před 2 lety +2

      സത്യം

    • @NBDYasmr
      @NBDYasmr Před 2 lety +8

      Tini Tom cheyyum🔥😜😜

    • @binopeter4961
      @binopeter4961 Před 2 lety +3

      ടിനി ടോം ഒരു സംഭവം തന്നെയല്ലേ...... 😃😃😃😃😃😃

  • @Kannurkaran5522
    @Kannurkaran5522 Před 2 lety +1262

    ഓവർ ആക്റ്റിംങ് കുഞ്ഞമ്മ ഇല്ലെങ്കിൽ ഈ പരിപാടി ഒന്നികൂടി അടിപൊളി ആയേനെ...
    Miss u മിഥുൻ ചേട്ടാ 😍😍❤❤❤

  • @visakhvishakh5085
    @visakhvishakh5085 Před 2 lety +43

    വായിൽ സൗണ്ട് ഫാക്ട്ടറി കൊണ്ട് നടക്കുന്ന മുതൽ ❣️❣️💕💕❤💞💞

  • @sanishtn3963
    @sanishtn3963 Před 2 lety +11

    ഇത്ര പെർഫെക്ഷൻ... Wow.. ഇത് തൊണ്ടയിൽ സൗണ്ട് ഫാക്ടറി തന്നെ 😍

  • @cool4gokul
    @cool4gokul Před 2 lety +908

    രചന നാരായണന്കുട്ടിയുടെ ഓവർ ആക്ടിങ് കണ്ടു ചിരിച്ചവർ ഉണ്ടോ 🤣🤣
    ബൈ ദി ബൈ മഹേഷ് മച്ചാൻ ഒരേ പൊളി 🤩🤩🤩❤️

    • @jobinbiju9754
      @jobinbiju9754 Před 2 lety +39

      നാശം പിടിച്ച ഇ പെണ്ണിനെ മാറ്റിക്കൂടെ

    • @ameenbinhamza7449
      @ameenbinhamza7449 Před 2 lety +30

      അവൾ അല്ലേലോ ഓവർ ആണ്

    • @spmvechoor
      @spmvechoor Před 2 lety +3

      👍👍👍👍

    • @sajithamalini2906
      @sajithamalini2906 Před 2 lety +4

      സത്യം

    • @noblemd5711
      @noblemd5711 Před 2 lety +19

      മിഥുൻ ആകാൻ വേണ്ടി നോക്കുകയാണ് ... ഉപ്പിനോളം വരില്ലല്ലോ ... ഉപ്പിലിട്ടത്

  • @shabeersalam9515
    @shabeersalam9515 Před 2 lety +478

    സത്യമാണ്... അനുകരണകലയിൽ ഓരോ വ്യക്തികളെയും ഇത്ര പെർഫെക്ട് ആയി ചെയ്യുന്നവരിൽ മഹേഷിനെ കടത്തിവെട്ടാൻ മാത്രം ഇപ്പൊ വേറൊരാളില്ല.. 😘😘😘

  • @vibeolii8448
    @vibeolii8448 Před 5 měsíci +1

    "ലോകം കണ്ട " അത് തന്നെയാണ് ശെരി.. ഒരു മിമിക്രി കാരൻ എന്ന നിലയിൽ എന്റെ പേർസണൽ അഹങ്കാരവും.. എനിക്ക് കുശുമ്പും ഉള്ള ആൾ 🫂😍.. എന്നെ കൊണ്ട് അനുകരണം നിർത്തിച്ച ആൾ ❤️

  • @sujithpsuresh8587
    @sujithpsuresh8587 Před 2 lety +120

    നല്ല അടിപൊളി ആയി കേട്ടു കൊണ്ടിരിക്കുമ്പ് ഈ രോമങ്ങളുടെ കൂക്കൽ... പിന്നെ aa പെണ്ണ് ആണേൽ ഓവർ ആക്റ്റിംഗിന്റെ കുഞ്ഞമ്മേടെ നാത്തൂന്റെ മോളും

  • @ranjithpariyarath3894
    @ranjithpariyarath3894 Před 2 lety +558

    അവതാരിയാകയെ മാറ്റണം എന്നുള്ളവർ ലൈക്‌ ചെയ്യ്
    മിഥുൻ ചേട്ടൻ ഇഷ്ട്ടം ❤️

    • @faj3345
      @faj3345 Před 2 lety +4

      നിനക്കൊക്കെ മാനസികം ആടാ

    • @askaraskar7556
      @askaraskar7556 Před 2 lety +4

      അവതാരിക നിന്നെ എന്താ ചെയ്തെ

    • @Malayaleee123
      @Malayaleee123 Před 2 lety +3

      @@askaraskar7556 അവനെ കടിച്ചു

    • @sa_chu_zzzcreative__7087
      @sa_chu_zzzcreative__7087 Před 2 lety +5

      എന്താ രചനയ്ക്ക് ഇത്ര കുഴപ്പം

    • @hemandkp6381
      @hemandkp6381 Před rokem +3

      അവതരണം നല്ലത് തന്നെ.

  • @rajaguru9347
    @rajaguru9347 Před rokem +3

    മഹേഷിന്റെ. കലാപ്രകടനം ഇന്നു. ലോകമോട്ക്കും അറിയപെട്ടു ഇതു എല്ലാം സെർവെശ്വരനുഗ്രഹം ആയുരാരോഗ്യ സൗക്യങ്ങൾ നേരുന്നു താങ്കൾക്കും കുടുബത്തിനും

  • @anoopkp5662
    @anoopkp5662 Před 2 lety +11

    മഹേഷേട്ടൻ പൊളിയല്ലേ..
    ഇനിയും വലിയ വലിയ ഉയരങ്ങളിലെത്തട്ടെ എന്നുപ്രാർത്ഥിക്കുന്നു..
    Keep going😍❤😍

  • @king_owner_of_shaddi_thoma
    @king_owner_of_shaddi_thoma Před 2 lety +269

    ഒരാളെ അനുകരിക്കുന്നത് എത്രെയോ കണ്ടിട്ടുണ്ടുണ്ട് പക്ഷെ എല്ലാം perfect ആകാൻ ഒരു റേഞ്ച് വേണം 👌👌🔥🔥

    • @sivaramkrishnakumar8962
      @sivaramkrishnakumar8962 Před 2 lety +4

      ഉണ്ട്. അങ്ങനെ ഒരാൾ ഉണ്ട്. എല്ലാ നടന്മാരെയും സ്വന്തം ശബ്ദത്തിൽ അനുകരിച്ചു ഞെട്ടിക്കുന്ന ഒരാൾ ഉണ്ട്.

    • @arunva2210
      @arunva2210 Před 2 lety +1

      @@sivaramkrishnakumar8962 ആരാണ് അയാൾ

    • @sivaramkrishnakumar8962
      @sivaramkrishnakumar8962 Před 2 lety +3

      @@arunva2210 Tini Tom..

    • @arunva2210
      @arunva2210 Před 2 lety +1

      @@sivaramkrishnakumar8962 Shea

    • @aravindbabup4454
      @aravindbabup4454 Před 2 lety +2

      @@sivaramkrishnakumar8962 😂😂

  • @SREEMONSK
    @SREEMONSK Před 2 lety +650

    Miss you മിഥുൻ... നീ ആയിരുന്നെങ്കിൽ ഈ perfomance കുറച്ചു കൂടെ എന്റർടൈൻമെന്റ് ആയനെ.... രജന.. ഓക്കേ..

  • @riyasriya2003
    @riyasriya2003 Před 2 lety +1

    എടോ മഹേഷേ താൻ എന്തൊരു മനുഷ്യനാടോ ഇത്രയും പെർഫക്റ്റായി ഇത്രയും താരങ്ങളെ അനുകരിക്കാൻ എങ്ങനെ കഴിയുന്നു എന്തായാലും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ god bless you bro.....

  • @akhilharikumarharikumar6257

    മഹേഷിന്റെ കൂടെ മിഥുൻ കൂടി ഉണ്ടാരുന്നേൽ കൊള്ളാരുന്നു.. ആ ഓഹോയ്‌ miss ചെയ്യുന്നു

  • @robinkkurien7010
    @robinkkurien7010 Před 2 lety +287

    ഇത്രയും കാലം വന്ന് spot dub ചെയ്തവരൊക്കെ ഈ ചേട്ടന്റെ മുന്നിൽ ഒന്നുമില്ല . എന്റെ career ൽ ഇത്രയ്ക്ക് അടിപ്പൊളി dubbing ഞാൻ കണ്ടിട്ടില്ല . Good work Bro . Keep it up 👏 👏 👍 👍

    • @shah....9579
      @shah....9579 Před 2 lety +1

      Ninte careerilo...athinnni ethu careerila

    • @robinkkurien7010
      @robinkkurien7010 Před 2 lety +1

      @@shah....9579Karikkile dialogue onn kadameduthatha. Onn kshemiku

  • @unaisaairamveed4027
    @unaisaairamveed4027 Před 2 lety +169

    Anchoring ഒഴികെ ബാക്കി എല്ലാം കൊള്ളാം 👍

  • @sajeevank.t5678
    @sajeevank.t5678 Před 2 lety +76

    എല്ലാം നല്ലതു തന്നെ....രചന നാരായണൻ കുട്ടിയുടെ അവതരണവും ഓവർ ആക്ടിങ് ഒഴിച്ചാൽ.....

  • @sreeragkmohan123
    @sreeragkmohan123 Před 2 lety +5

    Super perfection
    കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ
    ദൈവം അനുഗ്രഹിക്കട്ടെ 🙌🙌🙌❤️❤️

  • @lintojose9319
    @lintojose9319 Před 2 lety +896

    Aiyee... അവതരണം ഒഴികെ ബാക്കി എല്ലാം Ok.
    രചന Go Back... മിഥുൻ Come Back... 🔥👌

    • @faj3345
      @faj3345 Před 2 lety +9

      എന്ന നി പോയി ചെയ്യ്

    • @lintojose9319
      @lintojose9319 Před 2 lety +13

      @@faj3345 അവസരം തന്നാൽ തീർച്ചയായും ചെയ്യും... ന്താ തനിക്കു പറ്റുമോ.

    • @askaraskar7556
      @askaraskar7556 Před 2 lety +3

      രചന നന്നായിട്ടുണ്ടല്ലോ

    • @godwin_austin
      @godwin_austin Před 2 lety +1

      @@askaraskar7556 കോപ്പാണ്😂

    • @fousiyapmfousi2662
      @fousiyapmfousi2662 Před 2 lety

      S

  • @ahammedshafi6809
    @ahammedshafi6809 Před 2 lety +173

    അനിൽ നെടുമങ്ങാട് സൂപ്പർ,
    ആദരാഞ്ജലികൾ 🙏

  • @SankarGS
    @SankarGS Před rokem +3

    നടൻമാർ എന്നാ നമ്മക്ക് ഇനി ഡബ്ബിങ് നു പോകേണ്ട പുള്ളിനെ വിട്ട പോരെ 😌🤣❤️....
    സൂര്യക്ക് പോലും വോയിസ്‌ കൊടുത്ത പുള്ളി ആണു വിക്രം മലയാളത്തിൽ ❤️❤️❤️❤️❤️

  • @amruthanijesh488
    @amruthanijesh488 Před 2 lety +15

    Maheshettaa.....you are the one and only legendary figure in Mimicry all over the World💖💖💖🥰

  • @rijilrajck
    @rijilrajck Před rokem +4

    അദ്ദേഹത്തിന് വേഗം സുഖമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @rengithkumar8016
    @rengithkumar8016 Před 2 lety +1771

    മിഥുൻ തിരിച്ചു വരണമെന്നുള്ളവർ ഇവിടെ കമോൺ

    • @user-gr7he1wt8z
      @user-gr7he1wt8z Před 2 lety +1

      czcams.com/video/PdEFQzPy5RA/video.html😜😂

    • @riyasriya4208
      @riyasriya4208 Před 2 lety +5

      Of course bro

    • @sunilkumarkumar7136
      @sunilkumarkumar7136 Před 2 lety +3

      y eട

    • @godwin_austin
      @godwin_austin Před 2 lety

      Covid കഴിയാതെ വരാൻ ആവൂലാ... അങ്ങേരുടെ വീട് കേരളത്തിൽ അല്ല...Gulf ലാണ്... പണ്ടത്തെപ്പോലെ വന്ന് പോക്ക് നടക്കില്ല...👍

    • @BPOSITIVEa6054
      @BPOSITIVEa6054 Před 2 lety

      👍

  • @wetheproudmallus
    @wetheproudmallus Před 2 lety +41

    ഇദ്ദേഹമൊരു അപാര സംഭവം തന്നെയാണ്..!!! ഹിന്ദിയിൽ നല്ല പ്രാവീണ്യം നേടി ബോളിവുഡ് താരങ്ങളുടെ കൂടെ മിമിക്രി ചെയ്യുകയാണെങ്കിൽ ഇദ്ദേഹം ഇന്ത്യയിലെ തന്നെ ഒരു സെൻസേഷൻ തന്നെയാകും എന്ന കാര്യം നിസംശയം പറയാം.. ഇങ്ങനെ കേരളത്തിൽ മാത്രം ഒതുങ്ങിക്കൂടി നിൽക്കേണ്ട ഒരാളല്ല ഇദ്ദേഹം.. അനുകരണകലയിൽ observation, imitation എന്നതിൻ്റെ അവസാന വാക്കായി ഇദ്ദേഹം എന്നും നിലകൊള്ളും..... എല്ലാ വിധ ഭാവുകങ്ങളും നേരുന്നു 🙏🙏🙏🙏🙏

  • @sreejuashokan5775
    @sreejuashokan5775 Před 2 lety +178

    രജനയെ മാറ്റു.. ഒട്ടും apt ആവുന്നില്ല......
    Spott dubbing വേറെ ലെവൽ... 🥰

  • @gopalakrishnan9599
    @gopalakrishnan9599 Před 2 lety +4

    രചനയുടെ അവതരണം വളരെ മികച്ചതാണ് . മിഥുൻ സ്റ്റേജിൽ കൂടുതൽ ബഹളം വയ്ക്കും - പക്ഷെ രചന ഒതുക്കത്തിലും ഭംഗിയായും പ്രസന്നമായും അവതരിപ്പിക്കുന്നു ❤️

  • @Rbyju
    @Rbyju Před 2 lety +76

    മഹേഷ്‌ super 💞പക്ഷെ അവതാരിക നിരാശ പെടുത്തുക ആണ്,,,,,,, മിഥുൻ ❤❤❤

  • @Freethinker142
    @Freethinker142 Před 2 lety +499

    മഹേഷ് ഒരു അമൂല്യ നിധിയാണ്,
    മിമിക്രി യിലെ ഓസ്കാർ ഉണ്ടെങ്കിൽ അത് മഹേഷിന് മാത്രം

    • @basilbiju2346
      @basilbiju2346 Před 2 lety +3

      Onn poyeda

    • @sreekumarswarier7074
      @sreekumarswarier7074 Před 2 lety +10

      👌അതേ.. ഇത്രയും stars നെ നല്ല പെർഫെക്ഷൻ നോട്‌ കൂടി അവതരിപ്പിക്കുന്ന ഒരാളും ഇന്നും ഇല്ല.. എട്ടോ പത്തോ പേരെ അനുകരിക്കും ബാക്കി ഉള്ളവർ.. ശരിക്കും പറഞ്ഞാൽ അവിടെ ഇരിക്കുന്നവർ ഇവന്റെ മിമിക്രി ക്ക് മാർക്ക് ഇടാൻ ആയിട്ടില്ല.....

    • @anonymousmeiran2146
      @anonymousmeiran2146 Před 2 lety +1

      @@basilbiju2346 nthyeda

    • @ClipsShell
      @ClipsShell Před 2 lety +1

      @@basilbiju2346 thanik patto

  • @afsalazeez7542
    @afsalazeez7542 Před 2 lety +3

    കലാഭവൻ പ്രജോദിന്റെ reaction,super മഹേഷ്

  • @rajeshrajualiparamb
    @rajeshrajualiparamb Před rokem +2

    മഹേഷ്‌ ഏട്ടാ എല്ലാ താരങ്ങളുടെ ശബ്ദം അനുകരിച്ചത് സൂപ്പർ 👍

  • @jishnuks9724
    @jishnuks9724 Před 2 lety +164

    എന്റെ മച്ചാനെ തീപൊരി സാധനം 💥💥💥

    • @ss-ep8pv
      @ss-ep8pv Před 2 lety

      czcams.com/video/zdSgQlImLRQ/video.html

  • @NSA1100
    @NSA1100 Před 2 lety +97

    ഇതിനേക്കാൾ നന്നായി ഇനിയും അനുകരിക്കാൻ ആർക്കും കഴിയില്ല... 🥰

  • @nithanitha8393
    @nithanitha8393 Před rokem +1

    ഇനിയും ഒരു വിജയം ഉണ്ട് വലിയ വിജയം മഹേഷ്‌ ഒരു തിരിച്ചു വരവ് കാത്തു ഞങ്ങൾ കൂടെ ഉണ്ട് 🥰👍👍👍

  • @suryajithks8402
    @suryajithks8402 Před 3 měsíci +3

    2024il kanunnavarundo

  • @SharathCreation
    @SharathCreation Před 2 lety +65

    എവിടെ പരിപാടി അവതരിപ്പിച്ചാലും ഓവർ ആക്ടിങ് നിർബന്ധ നാരായണൻ കുട്ടിക്ക് 🥸🥸😕

  • @midhunmidhunkm7884
    @midhunmidhunkm7884 Před 2 lety +258

    മഹേഷേട്ടൻ പൊളിച്ചടുക്കി...👍👍👍 അതിന്റെ ഇടയിൽ കൂടെ ആ നാരായൻകുട്ടി ന്തിനാ ആ ഹോ കൂയി എന്നൊക്കെ പറഞ്ഞു ചള മാക്കുന്നെ😠😠. മിഥുൻ ചേട്ടാ comeback 😔😔

    • @user-gr7he1wt8z
      @user-gr7he1wt8z Před 2 lety

      czcams.com/video/PdEFQzPy5RA/video.html😜😂

    • @aryapravi4401
      @aryapravi4401 Před 2 lety

      Avlde oru angid engad

    • @athulkrishna7385
      @athulkrishna7385 Před 2 lety +2

      മിഥുനും കണക്കാ....ആസ്വദിച്ച് കണ്ടോണ്ട് ഇരിക്കുമ്പോ കിടന്ന് കൂവും...ബിജുക്കുട്ടൻ ആണ് അതിലും അലമ്പ്🥴

    • @muhammedranees579
      @muhammedranees579 Před 4 měsíci

      ചേച്ചി വേറെ മൂടിലാ 😂😂😂

  • @sajanafas847
    @sajanafas847 Před rokem +1

    perfectttttt💞💯🔥🔥🔥
    ആരുമില്ല ചേട്ടനെ കടത്തി വെട്ടാൻ💯👏👏👍

  • @shafim3983
    @shafim3983 Před rokem +1

    ഏറെ കാലത്തിന് ശേഷം വൃത്തിയുള്ള ഒരു മിമിക്രി കലാകാരൻ വന്നു.അതും മഹേഷിലൂടെ

  • @abhijithshaji4092
    @abhijithshaji4092 Před 2 lety +63

    മിഥുൻ ചേട്ടൻ ചെയുന്ന അത്രേ angering ഇവർ ചെയ്താൽ കിട്ടില്ല. മിഥുൻ ചേട്ടൻ പൊളി ആണ്

  • @frents8099
    @frents8099 Před 2 lety +145

    വിജയ് സേതുപതി, ചാക്കോച്ചൻ, ജീത്തു, ജോണി ആന്റണി, ജോജു, ഫഹദ് ഫാസിൽ ഒക്കെ കിടിലം Perfection.

  • @shajiglrshajiglr3615
    @shajiglrshajiglr3615 Před 2 lety +3

    എന്തൊരു പ്രതിഭ ആണ് ഭായ് നിങ്ങൾ... 🙏🙏🙏

  • @sijoantony7874
    @sijoantony7874 Před 2 lety +1

    ചുമ്മാ പറയുകയല്ല....
    ഇത്രയും പെർഫക്ഷൻ വളരെ കുറച്ച് പേരിലേ ഞാൻ കണ്ടിട്ടുളളൂ.
    അതിൽ ഒന്നാമത് മഹേഷ് തന്നെയാണ്.ഒരു സംശയവും വേണ്ട
    നിങ്ങൾ ഭാവിയുടെ താരമല്ല,
    ഇന്നത്തെ ഇതിഹാസമാണ്...
    Note my words....

  • @parudeesa5247
    @parudeesa5247 Před 2 lety +131

    കഴിവിനെ നമ്മൾ അംഗീകരിച്ചേ പറ്റൂ അപാരം നല്ല കലാകാരൻ 🙏🙏🙏🙏

  • @lifeisbeautiful4598
    @lifeisbeautiful4598 Před 2 lety +182

    മിഥുൻ നെ നന്നായി അനുകരിക്കുന്ന രചനയാണ് മികച്ച മിമിക്രി ആർടിസ്റ്റ്..

    • @fitandbeautifulwithsinu9530
      @fitandbeautifulwithsinu9530 Před 2 lety +12

      Yes.. Valare boar aayi thanne Mithun aakaanulla shramam avar kaazhcha vekkunnundu.

    • @dakshamanu3890
      @dakshamanu3890 Před 2 lety +3

      😃😃

    • @mizpah.t.markose4869
      @mizpah.t.markose4869 Před 2 lety +11

      അത് എനിക്കും തോന്നി മിഥുനെ അനുകരിക്കാൻ ഒരുപാട് ശ്രമിക്കുന്നുണ്ട്. ബട്ട്‌ മിഥുന്റെ ഏഴുയലക്കത് വരില്ല.

    • @leoking558
      @leoking558 Před 2 lety +1

      പിന്നേ രചന എങ്ങനെ ചെയ്യണം...? എന്ത് ചെയ്താലും കുറ്റം കണ്ടെത്തി ആസ്വദിക്കുന്ന തരം താഴ്ന്ന മനസ്സുള്ളവരാ നമ്മൾ ഈ മലയാളികൾ

    • @lifeisbeautiful4598
      @lifeisbeautiful4598 Před 2 lety +3

      @@leoking558 സ്വന്തമായി ഒരു ശൈലി രൂപപ്പെടുത്തുക , മറ്റൊരാളെ അനുകരിക്കരുത്....

  • @nas2892
    @nas2892 Před 2 lety +2

    മഹേഷിനെ പോലെ ഒരു മിമിക്രികാരനെ ഞാൻ ജീവിതത്തിൽ കണ്ടിട്ട് ഇല്ല

  • @Gauthamgk
    @Gauthamgk Před 2 lety +1

    🖤🖤🖤🖤🖤🖤ഏതെങ്കിലും ഒരു 10,, 20 പേരെ ചെയ്തു perfection ആകുന്നവനല്ല മഹേഷ്‌ ഏട്ടൻ....ചെയുന്ന 10,,20 പേരും perfection ആയിരിക്കും....

  • @77amjith
    @77amjith Před 2 lety +80

    എല്ലാം കൊള്ളാം ഈ അജീർണ്ണം രചന ഒഴികെ. പാൽ പായസത്തിൽ പനാമർ ഒഴിച്ച പോലെ ആയി പോയി. മഹേഷ്‌ സൂപ്പർ

  • @shibum5378
    @shibum5378 Před 2 lety +47

    ഈ പുള്ളി ഒരു രക്ഷ ഇല്ല... ഇദ്ദേഹം ചെയ്യുന്ന voice എല്ലാം യഥാർഥ ശബ്ദ തിനോട് ഒരു 90% എങ്കിലും ചേർന്ന് നിൽക്കുന്നതാണ്....

  • @THE-gl6wj
    @THE-gl6wj Před 2 lety +8

    ഇതിലും നന്നായി ആർക് ചെയ്യാൻ കഴിയും 💜💜💜

  • @asw3376
    @asw3376 Před 2 lety +135

    മഹേഷ് എല്ലാം ചെയ്യും..
    He is outstanding perfomar 🔥🔥🔥

  • @praveenpunnoor353
    @praveenpunnoor353 Před 2 lety +201

    ഇവരെ മാറ്റി മിഥുൻ ചേട്ടനെ തിരിച്ചു കൊണ്ട് വരുക

    • @sarikaajithsarika3879
      @sarikaajithsarika3879 Před 2 lety

      Midhun ntha poye

    • @nikhilachayan1558
      @nikhilachayan1558 Před 2 lety

      @@sarikaajithsarika3879കോവിഡ പിടിച്ചു

    • @harisharis1217
      @harisharis1217 Před 2 lety +1

      അയാൾ മനൊരമ യിൽ വേറെ പരിപാടി അവതരിപ്പിക്കുന്നല്ലൊ

    • @lyricsmagicbi
      @lyricsmagicbi Před 2 lety +2

      @@sarikaajithsarika3879 പുള്ളി ദുബൈ എക്സ്പോ അടിച്ചു പൊളിക്കുന്നു..

    • @Vijayeshtam
      @Vijayeshtam Před 2 lety

      Midhun livel parannjirunnu... Mazhavil manoramyil vera prgm commit cheythu..

  • @shafeequekuzhippuram2693
    @shafeequekuzhippuram2693 Před 2 lety +1

    സേതുപതി യുടെ വോയിസും പിന്നെ ആ BGM വല്ലാത്ത ഒരു ഫീൽ.

  • @shafeequeshefeek9940
    @shafeequeshefeek9940 Před 2 lety +2

    മഹേഷ്‌ നിങ്ങൾ ഒരു അത്ഭുതമാണ് 👍

  • @user-ul2zf5vr4w
    @user-ul2zf5vr4w Před 2 lety +71

    ഇത്രയും അടിപൊളിയായിട്ട് മറ്റുള്ളവരെ ശബ്ദം അനുകരിക്കുന്ന ഒരാളെ മലയാളമിമിക്രി താരങ്ങളിൽ ഒരാൾ പോലും ചെയ്തിട്ടില്ല... നിങ്ങൾ സൂപ്പർ ആണ് മഹേഷ്

  • @user-nm1im3vd7x
    @user-nm1im3vd7x Před 2 lety +78

    സ്പോട്ടിങ് ഡബ്ബിങ്നേക്കാൾ ഗംഭീരം രചനയുടെ നവരസങ്ങൾ 🤣🤣

  • @rajaguru9347
    @rajaguru9347 Před rokem +1

    മഹേഷിന്റെ പ്രകടനം പൊളിച്ചു അടുക്കി അഭിനന്ദനങ്ങൾ

  • @user-bq7mg9nh9x
    @user-bq7mg9nh9x Před 2 lety +1

    മലയാളത്തിലെ എക്കാലത്തെയും ഏറ്റവും വലിയ മിമിക്രിക്കാരൻ.. 👺👺👺👺👺👺👺👺👺👺👺👺👺👺👺👺🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍👍👍👍👍👍👍👍👍👌👌👌👌👌💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪

  • @rajrihan2136
    @rajrihan2136 Před 2 lety +45

    മഹേഷ്‌ ബ്രോ ഇനിയെന്തോ പറയാനാ... ഈ പറഞ്ഞ ആരുടെ voice ഉം അത് ultimate ആണ് ഇതിനപ്പുറം അനുകരിക്കാൻ ആവില്ല,പിന്നെ യഥാർത്ഥ ആൾകാർ മാത്രേ ഉള്ളൂ 🥰🥰🥰🥰

  • @vijilvijay6054
    @vijilvijay6054 Před 2 lety +36

    അന്നും ഇന്നും ഒരേ പൊളി.... അവസാനം ആയി അനിലേട്ടൻ വാട്സാപ്പ് ഗ്രൂപ്പിൽ അയച്ച voice msg....... 🙏🙏🙏

  • @rijilmadappurakkal8812
    @rijilmadappurakkal8812 Před 2 lety +1

    വളരെ ഗംഭീരം.. ആരും ഇതേവരെ ഇത്രേം പെർഫെക്ട് ആയി മിമിക്രി ചെയ്യുന്നത് കണ്ടിട്ടില്ല.. 👌👌🤙🏻👌👌

  • @smokyarty1354
    @smokyarty1354 Před 2 lety +1

    എന്റ പൊന്നോ. മഹേഷ് ഏട്ടാ നിങ്ങള് വേറെ levela❤❤❤❤

  • @nandanarnandhuzz3358
    @nandanarnandhuzz3358 Před 2 lety +44

    എന്റെ ദൈവമേ എന്തൊരു perfection 😲😲😲..... 👏👏👏👏👏👏👍👍👍🥰🥰🥰🥰🥰🥰❤❤

  • @abbasabdulkhadar5424
    @abbasabdulkhadar5424 Před 2 lety +57

    എൻ്റമ്മോ ഇത് മിമിക്രി ആണെന്ന് തോന്നുന്നത് ഇല്ല. അത്രക്കും അടിപൊളി സ്ക്രീൻ സൂപ്പർ സൂപ്പർ ഗുഡ്...ഇനിയും ഇങ്ങനെയൊരു മുഖം കാണാൻ നല്ല കട്ട വെയ്റ്റിംഗ് ചെയ്ത് കൊണ്ടിരിക്കുന്നു.... സൂപ്പർ സൂപ്പർ ഗുഡ്... പെർഫെക്റ്റ് ഓക്കേ....

  • @ratheeshat6910
    @ratheeshat6910 Před rokem +1

    തൊഴണം.. 🙏🙏🙏🙏🙏🙏🙏ഈ പ്രതിഭാസത്തെ 👌👌👌🌹🌹🌹🌹👌👌👌

  • @sanjayayurvedayoga
    @sanjayayurvedayoga Před 2 lety

    കലാ എന്ന് പറഞ്ഞാൽ അത് ദൈവികമായ കഴിവാണ് അത് ഈശ്വര അനുഗ്രഹമുള്ള ഒരു വ്യക്തിക്ക് പ്രസാദമായി കിട്ടുന്നതാണ് മോനേ അനുഗ്രഹം നന്നായിട്ട് കിട്ടിയിട്ടുണ്ട് സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ 👍🙏🥰

  • @athulkarthikzz6665
    @athulkarthikzz6665 Před 2 lety +48

    മഹേഷ്‌ ബ്രോ ഞാൻ നിങ്ങളുടെ ഒരുപാട് പ്രോഗ്രാംസ് കണ്ടിട്ടുണ്ട് ഈ അനുകരിച്ചതിൽ എല്ലാം ഗംഭീരം ഒന്നിനൊന്ന് മെച്ചം അഭിനന്ദനങ്ങൾ

  • @jadeern9283
    @jadeern9283 Před 2 lety +27

    ഇത്രയും പെർഫെക്ട് ആയി ആരും ചെയ്തത് ഞാൻ കണ്ടിട്ടില്ല
    superb👌🏻👌🏻👌🏻

  • @AkhilAkhil-cp2ns
    @AkhilAkhil-cp2ns Před 2 lety +2

    അവതാരിക ഒഴിക്കേ ബാക്കി ഓക്കേ അടിപൊളി 🤷‍♀️

  • @jasirjazi1920
    @jasirjazi1920 Před 2 lety +1

    സൂപ്പർ ഇതാണ് മോനെ ഡബ്ബിങ് മാസ്സ് മാസ്സ് കൊലമാസ്സ് ഇവനാണ് അവാർഡ് കൊടുക്കേണ്ടത് സൂപ്പർ സൂപ്പർ

  • @user-vn8rt5wd6k
    @user-vn8rt5wd6k Před 2 lety +30

    Timing perfection ഞാൻ കണ്ടതിൽ നല്ലൊരു കലാകാരൻ 👌👌👌👌👌👌👌👌👌👌👌👌

  • @JAFARSHAREEFT
    @JAFARSHAREEFT Před 2 lety +43

    ഏറ്റവും മികച്ചത് രചനയുടെ Expression 👌🏻
    Oohhfff... . ഒഹ്ഹ്ഹ്ഹ് എജ്ജാതി 🔥🔥

  • @user-pr2je5eh6r
    @user-pr2je5eh6r Před rokem +2

    ന്റെ അമ്മേ... പക്കാ 👍🏻👍🏻👍🏻👍🏻👍🏻👍🏻മാസ്സ് ❤️

  • @akku415
    @akku415 Před 2 lety +1

    മഹേഷ് പൊളി സാനം..💥💥.അതിനിടയിൽ ഓവർ ആക്ടിങ് കാണിക്കുന്ന ആ ചളി സാനത്തിനെ മാറ്റണം...

  • @ratheeshmohan8183
    @ratheeshmohan8183 Před 2 lety +36

    മിഥിൻ വരണം എന്നാലേപരിവാടിക്ക് ഒരു ഉണർവുകിട്ടുകയുള്ളു👍👍👍👍

  • @anshisvlogs
    @anshisvlogs Před 2 lety +371

    Uff level😍👍👍👍

  • @shaheershan9490
    @shaheershan9490 Před 2 lety +1

    Power വേണം അതിന് നമ്മുടെ മിധുൻ ചേട്ടൻ വേണം 😍😍🔥🔥🔥🔥

  • @aparna...
    @aparna... Před 2 lety +2

    Mahashetta. Adipoli..Nalla bhaavi und brokk..✌️❣️

  • @muhammedadil7554
    @muhammedadil7554 Před 2 lety +22

    ഇങ്ങനെ ഒരു ഐറ്റം ഞാൻ ഇതുവരെ കണ്ടിട്ടില്ല 🔥🔥🔥😍😍👍👍

  • @aadunichu4215
    @aadunichu4215 Před 2 lety +15

    എന്റുമ്മോ ഇതിപ്പോ കണ്ണടച്ചു കേട്ടാ ചാനൽ മാറ്റി മാറ്റി വെക്കുന്ന പോലെ തോനുന്നു 🔥പക്കാ ഒറിജിനൽ 🔥🔥💥

  • @sudheeshkm835
    @sudheeshkm835 Před 2 lety +1

    ഈ കുരിപ്പിന്റെ തൊണ്ട ഒരു അത്ഭുതം തന്നെ 🙏🙏🙏

  • @jaleelvazhoor7450
    @jaleelvazhoor7450 Před 2 lety +1

    Mahash bro nigale a oru kazij parayathe erikan vaya athrakum adipoli Arum bro pole e oru rakath undakila njan orupad shabtham adukuna allukale kanditund but eyale pole orale kandit Ella orupad uyaragal kizadakatte namude prathana ennum kude undakum 😘

  • @Samasyabhijith
    @Samasyabhijith Před 2 lety +14

    Ente ponnu maheshe.... Mimicry kku oru പര്യായം ഉണ്ടേൽ അത് നീയാണ്... വേറെ level❤️❤️

  • @MindCapturer007
    @MindCapturer007 Před 2 lety +41

    Mahesh വന്നാൽ പിന്നെ spot dubbing പറഞ്ഞു ആ ഭാഗത്തോട്ടു വേറെ ആർക്കും അടുക്കാൻ പറ്റൂല. വേറെ ലെവെലാ മച്ചാൻ 👍🏻👌👏❤

  • @AbrahamKhueshi2255
    @AbrahamKhueshi2255 Před rokem +1

    എന്റെ പൊന്നു സഹോ നിങ്ങൾ ഒരു സംഭവം ആണ് 💙🔥💙

  • @prakuks7426
    @prakuks7426 Před rokem +4

    100% perfection. I havnt seen anyone else with this perfection yet. you are awesome

  • @saju2453
    @saju2453 Před 2 lety +36

    അനുഗ്രഹം ഉള്ള കലാകാരൻ.. പെർഫെക്ട് sounds

  • @anompillai1306
    @anompillai1306 Před 2 lety +11

    ജിത്തു ജോസഫിന്റെ സൗണ്ട് മാത്രം കുറച്ച് പോരാന്ന് തോന്നി ബാക്കിയൊക്കെ സൂപ്പർ

  • @hemandkp6381
    @hemandkp6381 Před rokem

    അനുഗൃഹീതനായ കലാകാരൻ . ദൈവത്തിന്റെ മാറിലെ ഹാരത്തിലെ ഒരു മണിരത്നം!

  • @raveendrannairv7367
    @raveendrannairv7367 Před 2 lety +3

    Mahesh my boy you are wonderful.. and you are very humble also 🙏

  • @highllyblogger6300
    @highllyblogger6300 Před 2 lety +7

    ഗസ്റ്റുകളെ വരെ ആംഭരിപ്പിച്ചു കൊണ്ട് പ്രൊഫോമെൻസ് ചെയ്ത മഹേഷ്‌ ബ്രോ ക്ക് കൊണ്ടുക്കാം ഒരു കുതിര പവൻ 💥💥💥