Comedy Utsavam │Flowers│Ep# 95

Sdílet
Vložit
  • čas přidán 11. 01. 2018
  • Flowers - A R Rahman Show,
    Book your Tickets Here - goo.gl/UyAqLx
    -~-
    Watch Flowers TV Live On Your Mobile For Free!!!
    Download HomeMazala - goo.gl/iGVJw2
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.com/+FlowerstvIndia
  • Zábava

Komentáře • 789

  • @ajmalaju3263
    @ajmalaju3263 Před 6 lety +265

    മലയാളം ചാനലിൽ ഇന്ന് ഏതെങ്കിലും ഒരു പ്രോഗ്രാം മുടങ്ങാതെ കാണുന്നുണ്ടേൽ അത് കോമഡി ഉത്സവം മാത്രം ആണ് 😍😘

  • @justinjose8896
    @justinjose8896 Před 6 lety +10

    കോമഡി ഉത്സവത്തിൽ
    മണിച്ചേട്ടന്റെ ഒരു ഓർമപോലും ഇല്ലാതെ എന്ത് ഉത്സവം അല്ലേ...അതാണ് കോമഡി ഉത്സവതിന്റെ വിജയം

  • @muhsina7412
    @muhsina7412 Před 6 lety +17

    ജസീമിന്റെ പെർഫോമൻസിനേക്കാൾ എനിക്കിഷ്ട്ടമായത്.. സത്യസന്തമായ ആ വാക്കുകളാണ്...

  • @shamshadtt5991
    @shamshadtt5991 Před 6 lety +7

    ഏറ്റവും പ്രിയപ്പെട്ട പ്രോഗ്രാം..
    ഇത് എന്നും നില നിൽക്കട്ടെ...

  • @sudheeshshabs8668
    @sudheeshshabs8668 Před 6 lety +20

    പിറവിക്കു മുമ്പ്
    ദൈവം ഉണർത്തി;
    നിനക്കു മുമ്പിൽ
    കരയില്ലാത്ത കടൽ പോലെ
    ഒരു ജീവിതമുണ്ട്.
    ഭ്രാന്തോളമെത്തുന്ന
    പ്രണയച്ചുഴിയുണ്ട്.
    തീ പൊളളുന്ന ദുരിതക്കയമുണ്ട്.
    ഇതെല്ലാം മുറിച്ചു കടന്ന്
    പ്രതീക്ഷകളുടെയും മോഹങ്ങളുടെയും കെട്ടിടങ്ങളാണ് അങ്ങ് കോമഡി ഉത്സവത്തിൽ ചെന്നാൽ കാണുന്നത്... കെട്ടുറപ്പിന്റെ ആ ദുനിയാവിൽ ചങ്കുറപ്പോടെ നിന്ന് ലക്ഷ്യങ്ങൾ നേടാൻ എല്ലാ കലകാരൻമാർക്കും കഴിയട്ടെ...
    God Bless U😘😘😘😘

  • @AtoZ76411
    @AtoZ76411 Před 6 lety +129

    മലയാള സിനിമ ഇപ്പോ മറന്നു തുടങ്ങിയ ചില നടന്മാരുണ്ട് അതിൽ എനിക്ക് തോന്നിയ നടനാണ് നമ്മുടെ ഹരിശ്രീ അശോകൻ ചേട്ടൻ ..അദ്ദേഹത്തെ ഇവിടെ പങ്കെടിപ്പിച്ചിരുന്നെങ്കിൽ ഒരു അതിഥി ആയിട്ട് .. ..വ്യത്യസ്തമായ കലകളും കലാകാരന്മാരെയും നമ്മുക് സമ്മാനിച് കോമഡി ഉത്സവം മുന്നേറുന്നു

    • @shuhaibkottakkal
      @shuhaibkottakkal Před 6 lety +1

      crzy man അത് പോയിന്റ് 👍👍

    • @laxamankanu9522
      @laxamankanu9522 Před 6 lety

      crzy man

    • @beingnavn5532
      @beingnavn5532 Před 6 lety

      അബിയെ പങ്കെടുപ്പിക്കണമായിരുന്നു.. ഇനി പറഞ്ഞിട്ട് കാര്യമില്ല... 😢

    • @AtoZ76411
      @AtoZ76411 Před 6 lety

      Being NavN അത് കുറെ ആഗ്രഹിച്ചിരുന്നു

    • @beingnavn5532
      @beingnavn5532 Před 6 lety

      crzy man 😔

  • @chinju523
    @chinju523 Před 6 lety +93

    😄 ഓൺ ഡ്യൂട്ടിക്കിടയിൽ കോമഡി ഉത്സവം കാണാൻ നല്ല രസം …

    • @Muhabbathinte_sulaimani
      @Muhabbathinte_sulaimani Před 6 lety +2

      chinju ഇതൊക്കെ മുതലാളി കാണുന്നുണ്ടല്ലോലിലല്ലേ ല്ലെ 🤭😛😛

    • @abhishek.c508
      @abhishek.c508 Před 6 lety

      chinju malayali yalle ethum undavum athinappuravum undavum

    • @user-xz2sg6hd6v
      @user-xz2sg6hd6v Před 6 lety

      chinju
      അപ്പോൾ ഒരു panishment അല്ലെങ്കിൽ ഒരു warning letter ഉറപ്പാ

    • @ameerame1134
      @ameerame1134 Před 6 lety

      😆😆😆

    • @rejothomas9804
      @rejothomas9804 Před 6 lety +2

      ശമ്പളവും വാങ്ങിക്കാം കോമഡി ഉത്സവം കാണാം, നല്ല രസമാണ്🤣🤣🤣🤣🤣 മുതലാളിയും ആയിരുന്ന ആണോ കോമഡി ഉത്സവം കാണുന്നത്

  • @karthikgmenon
    @karthikgmenon Před 6 lety +59

    കോമഡി ഉത്സവം നോട്ടിഫിക്കേഷൻ വന്നാൽ പിന്നെ കമന്റ്‌ ഉത്സവം തുടങ്ങുകയായി.... 😍😍😍😍

  • @amisuha3290
    @amisuha3290 Před 6 lety +66

    100 ആമത്തെ എപ്പിസോഡിനായി കട്ട waiting......

  • @shanoopp9636
    @shanoopp9636 Před 6 lety +219

    വെള്ളിത്തിരയിൽ നിന്ന് കോമഡി ഉത്സവത്തിൽ വന്ന് പ്രേക്ഷകരുടെ ഇഷ്ടപ്പെട്ട ആളായി മാറിയ ബിജുക്കുട്ടൻ ചേട്ടനിരിക്കട്ടെ ഇന്നത്തെ ലൈക്‌.. 😎😎

  • @shafeedabasheer5883
    @shafeedabasheer5883 Před 6 lety +38

    മിധുൻ ചേട്ടാ എനിക്ക് നിങ്ങൾ ഒത്തിരി ഇഷ്ടം ആണ്

    • @Muhabbathinte_sulaimani
      @Muhabbathinte_sulaimani Před 6 lety +3

      Shafeeda Basheer ഇയാൾക്കുമാത്രമല്ല ഞങ്ങൾക്കെല്ലാം ഇഷ്ട്ടം തന്നെയാ .നല്ല കട്ട ഇഷ്ട്ടം 😏😏💪🏻💪🏻💪🏻

    • @shafikuppam1101
      @shafikuppam1101 Před 6 lety

      Nikkum😉😉

  • @rejothomas9804
    @rejothomas9804 Před 6 lety +52

    പക്രു ചേട്ടൻറെ ഒരു കുറവുണ്ടായിരുന്നു പക്രു chettan ഗംഭീര തയോടെ ജഡ്ജസിന്റെ കസേരയിൽ ഇരിക്കുമ്പോൾ കാണാൻ നല്ല രസമാണ് ഒരു രാജകീയമായ പ്രൗഢിയുഡു

  • @zubair.makasaragod
    @zubair.makasaragod Před 6 lety +65

    കോമഡി ഉത്സവം എല്ലാ എപ്പിസോഡും
    യൗറ്റുബിൾമാത്രം കണ്ടവർ എത്ര പേർ

  • @jijunilusjijunilus375
    @jijunilusjijunilus375 Před 6 lety +41

    നമ്മളെല്ലാം എവിടക്കെകറങിവന്നാലും ലാസ്റ്റ് ഇഷ്ടപെടുന്നതിവടത്തെ കഞീം പയറുമൊക്കെതന്നെയാണ് ......
    ടിനിയേട്ടാ....പൊളിച്ചകമന്റ് ഹഹ ഇസ്തം

  • @jestin107
    @jestin107 Před 6 lety +246

    ബിജു കുട്ടന്‍ ചേട്ടന്റെ "അടി " comment ഇഷ്ടം ഉള്ളവർ like അടിച്ചെ.

  • @billie.eilish538
    @billie.eilish538 Před 6 lety +146

    Midhun chettane isthamullavr like adiche

  • @jabirpc5727
    @jabirpc5727 Před 6 lety +47

    പ്രണവ് അലിയാർ സാറേ എടുത്തപ്പോൾ ലാലേട്ടൻ ആയി തോന്നിയത് എനിക്ക് മാത്രം ആണോ😎😎😎

  • @raufcherumba3751
    @raufcherumba3751 Před 6 lety +19

    പക്രു ചേട്ടൻ ഇല്ലാതെ ഒരുഇത് ഇല്ല എന്നാലും waiting100th episod
    നമ്മുടെ മുത്താണ് മിഥുൻ ഒരു like അടിച്ചേ

  • @midhunt7570
    @midhunt7570 Před 6 lety +8

    Laline imitate cheythathu , polichuuu!!! 👌🏻👌🏻👌🏻

  • @user-pp8nx5tz5l
    @user-pp8nx5tz5l Před 6 lety +40

    കാണുന്നതിന് മുമ്പേ ലൈക്ക് അടിക്കൽ നിർബന്ധാ അങ്ങനെ എത്ര പേരുണ്ട്

  • @nasar4930
    @nasar4930 Před 6 lety +30

    കുവൈത്ത് മലയാളീസ് ,,,
    നമ്മള്‍ മറ്റുള്ളവരെ പോലെ അല്ല,,,
    അടി ലൈക

    • @sunithaaji1604
      @sunithaaji1604 Před 6 lety +1

      Nasar പ്രവാസി ആയിക്കോട്ടെ നമ്മുടെ സന്തോഷം ഇതാണല്ലോ !!!

    • @MikeJohnMentzer
      @MikeJohnMentzer Před 2 lety

      Poderka
      Kanda arabi de mood tanguna nee okke athikkam show venda

  • @jamsheermajeed1546
    @jamsheermajeed1546 Před 6 lety +7

    TINI : "Teaminte peru paranjilla"
    Midhun : " CHANDHU"

  • @jaleelsachus
    @jaleelsachus Před 6 lety +252

    എല്ലാ പ്രവാസികളും ഇബടെ ലൈക്കോ

  • @blacklover7279
    @blacklover7279 Před 6 lety +21

    ജമീസ് . നമ്മുടെ നാട്ടുകാരൻ
    സൂപ്പർ

  • @rajeshraash2548
    @rajeshraash2548 Před 6 lety +42

    ജയസൂര്യ ഒന്നും കൂടി കൊണ്ട് വരണം

  • @subairsmk
    @subairsmk Před 6 lety +28

    മിഥുനെ പോലെ മിഥുൻ മാത്രം...

  • @zubair.makasaragod
    @zubair.makasaragod Před 6 lety +21

    കോമഡി ഉത്സവം വന്നതിന് ശേഷം ചില വീടുകളിലെ ടോയ്‌ലെറ്റിൽ ചില അസാധാരണ ശബ്ദങ്ങൾ കേൾകാറുണ്ടെന്ന് ചില അമ്മമാർ പറയുന്നത് കെട്ടായിരുന്നു...
    പിന്നീടാണ് മനസിലായത് കോമഡി ഉത്സവം കണ്ട് ചിലർ മിമിക്രി അനുകരിക്കുകയാണ് എന്ന്....
    അതിൽ കുറച്ചു പേർ ഇവിടെ ഈ കമെന്റ് വായിക്കുന്നുണ്ട്
    😂😂😂😂😂

    • @Ibrhmrfq12
      @Ibrhmrfq12 Před 6 lety +2

      Ma zubair Kasaragod njanum

    • @zubair.makasaragod
      @zubair.makasaragod Před 6 lety

      Ibrahim Raheem
      ഞാനും ഞാനും ഞാനുമെന്റെ ആളും.........

    • @brahimi3776
      @brahimi3776 Před 6 lety

      Ma zubair Kasaragod 😂😂😂

  • @mansoorkallumpurammansoor7497

    ടാ ജമീസ് കിടുക്കി മുത്തേ
    🌹🌹🌹👍🏻👍🏻

  • @issuissu4255
    @issuissu4255 Před 6 lety +7

    Hareesh kanarane comedy utsVathil kond varanam ennullAvar lyk adiche...

  • @sidheek4194
    @sidheek4194 Před 6 lety +137

    എല്ലാവരും ഒരേ സ്വരത്തിൽ പറയുന്നു കോമഡി ഉത്സവവും, മിഥുൻ ചേട്ടനെയും ഒരിക്കലും പിരിഞ്ഞിരിക്കാൻ പറ്റില്ലാന്ന് ശരിയല്ലേ,.... ശരിയാണങ്കിൽ മാത്രം മറുപടി തന്നാൽ മതി....

    • @abyrock6480
      @abyrock6480 Před 6 lety

      kts padannayil ne guest ayi konduvaramo.. adhehatte etroyo peru evide anukarikkunnu.. adhehatinu oke venda reethiyil ulla oru angeekaram kittiyitilla.. etupole ulla keralattile eetaum janapreya paripadiyil adheham vannal ate adhehatod cheyunna eetum nalla adhram akum.. comedy ustavam ne aalukal onnudi eahtapesum.. etu oru apeshyanu.. please

    • @shinujacob4080
      @shinujacob4080 Před 6 lety

      Thanoru tholvi anallo

    • @sidheek4194
      @sidheek4194 Před 6 lety +1

      Shinu Jacob താൻ ഏഷ്യാനെറ്റിന്റെ ആളാണല്ലേ

  • @arshaddq4975
    @arshaddq4975 Před 6 lety +13

    Jamees polichu oru rakshayumilla

  • @majeedrahman2710
    @majeedrahman2710 Před 6 lety +23

    അങ്ങനെ ജീവിതത്തിൽ ആദ്യമായി ഞാൻ കോമഡി ഉത്സവം ഈ എപ്പിസോടു tv യിൽ കണ്ടു...
    എന്നാലും യൂട്യൂബിൽ കാണുന്ന ആ സുഖമില്ല കാരണം ഇടക്ക് പരസ്യം കയറിവന്നു ആ ഫ്ലോ നശിപ്പിച്ചു

  • @badushakarinkallathani4409
    @badushakarinkallathani4409 Před 6 lety +25

    കോട്ടയം നസീർ ഇക്കയെ ഒരിക്കൽ കൊണ്ടുവരണം.

  • @noushadvengara6981
    @noushadvengara6981 Před 6 lety +9

    ഈ കളിക്ക് ഞാനില്ല ഇതെന്ത് പരിപാടിയാ കാത്തിരുന്ന് കാത്തിരുന്ന് ഞാനെന്നും മയങ്ങി അപ്പോഴാണ് നോട്ടിഫിക്കേഷൻ റെ വരവ്

  • @suneerkolikkal3267
    @suneerkolikkal3267 Před 6 lety +4

    28:15.. 28:20 midhun chettoo muthaatooo.. 😃😍😍😍😍😍

  • @noufalali7513
    @noufalali7513 Před 6 lety +7

    ഒരു മൈനസ് കമ്പ്ലൈന്റ് പോലും കണ്ടുപിടിക്കാൻ പറ്റാത്ത ഒരേ ഒരു പ്രോഗ്രാം (കോമഡി ഉത്സവം

  • @_nabeel__muhammed
    @_nabeel__muhammed Před 6 lety +7

    😁പ്രേക്ഷകരുടെ അഭ്യർഥന മാനിച്ച്. .
    'ഒന്നും പറയാനില്ല ' എന്ന കമന്റ് ബിജുക്കുട്ടൻ നിർത്തിയിരിക്കുന്നു...

  • @sulaimansulaimom5738
    @sulaimansulaimom5738 Před 6 lety +7

    ജമീസ് മുഹമ്മദ്,👌കലക്കി ✌

  • @soumyadevadas
    @soumyadevadas Před 6 lety +4

    competitive exam nu prepare cheyyunnavarj sarikum relaxation....mind blowing...

  • @lijojoseph3632
    @lijojoseph3632 Před 6 lety +30

    നോട്ടിഫിക്കേഷൻ വന്ന ഉടനെ First comment ഇടാൻ വന്നതാ... 125-)o comment എന്റെ..!! അടിപൊളി... ഇനി പോയിട്ട് അടുത്ത എപ്പിസോഡിന്റെ നോട്ടിഫിക്കേഷൻ വരുമ്പോ വരാം 😂😂😂

    • @sunithaaji1604
      @sunithaaji1604 Před 6 lety +1

      L J ഓഓഓ ആയിക്കോട്ടെ വരണേ അടുത്ത ഉത്സവത്തിന് !!!---

    • @shihadshihad8313
      @shihadshihad8313 Před 6 lety +1

      2o18comade soparnayt

  • @sruthysoman6971
    @sruthysoman6971 Před 6 lety +5

    bijukuttan chettan kure episodes aayit nalla super comments parayunnund..

  • @spg.3842
    @spg.3842 Před 6 lety +8

    100 th episode il midhun thanne host cheyyanam....midhun illatha oru episode chindikkan pattillaaa.....Pinne nammude swantham tinichettanum, pakruchettanum, bijuchettanum illathe program nadakkillaaa....Ee kazhinja divasangalile Facebook live kandappol ithinu purakil ulla orupad aalukalude kaiyyoppundennu manasilakkan kazhinju...nammude Ee ulsavam ithrayum chandameriyathakkan prayathnikkunna ellavarkkum valiya thanks and hats off to u allll.....waiting for 100th episode....pakshe midhunillathe ulsavam usharavillaaa...Ella kalakaranmarkkum aashamsakal...

  • @000pravee
    @000pravee Před 6 lety +24

    pakru chetta miss

  • @mamathalethamuralimamathal1856

    സൂപ്പർ എപ്പിസോഡ് മിമിക്രി കോംപിറ്റീഷനിൽ മിഥുനെ കളിയാളിയത് എനിക്കിഷ്ട്ടപെട്ടില്ല തമാശ ആണെങ്കിലും അത് വേണ്ടാമിഥുൻ ഞങ്ങളുടെ മുത്താണ് ആ ചിരിയും സംസാരവും ഞങ്ങൾ ഈ പ്രോഗ്രാം കാണുന്നവർ എല്ലാവരും ഇഷ്ട്ടപെടുന്നുണ്ട്

    • @pranavprakashpranavprakash6544
      @pranavprakashpranavprakash6544 Před 6 lety

      Njanum midhunente chettante fana adheham kude arinjitanne njan aa dialogue paranjathe njan shema chodikunnu njan oru thamashaku chyethatharunnu

    • @mamathalethamuralimamathal1856
      @mamathalethamuralimamathal1856 Před 6 lety

      Prakash Kumar Gopinathan Pillai ഹാലോ കോമഡി ഉത്സവത്തിൽ വേറെ പേര് ആണല്ലോ പറഞ്ഞത് പ്രണവ് എന്നു രണ്ടും ഒരാൾ ആണോ

    • @pranavprakashpranavprakash6544
      @pranavprakashpranavprakash6544 Před 6 lety

      Chetta ettu ente achante alc ayirunnu atha alc nameill prakash ennu kidakunne ente pere pranavnu thanneyane

  • @sidhikodur
    @sidhikodur Před 6 lety +35

    ഹരിശ്രീ അശോകൻ, ഇന്ദ്രൻസ് ചേട്ടൻ അവരെയും കൊണ്ട് വരണം ഈ വേദിയിൽ 😍

  • @ibrahimibru8897
    @ibrahimibru8897 Před 6 lety +13

    ജോർദാനിൽ ഉള്ള ഞങ്ങൾക്കും
    ഒരുഹായ് പറയാമോ മിഥുലേട്ടാ

  • @mumthasmumthas1324
    @mumthasmumthas1324 Před 6 lety +2

    പക്രൂ ചേട്ടനെ ഒരുപാട് മിസ്സ്‌ ചെയുന്നു

  • @thahzeen497
    @thahzeen497 Před 6 lety +10

    ജിമീസിനെ തളർത്താൻ ആർക്കും പറ്റും പക്ഷേ തകർക്കാൻ പറ്റൂലാ

  • @samaltc9953
    @samaltc9953 Před 6 lety +30

    മത്സരാത്ഥികളെ നെഞ്ചോട് ചേർത്ത് പിടിച്ചു കട്ട സപ്പോർട്ട് കൊടുക്കുന്ന നിങ്ങൾ ആണ് മിഥുൻ ചേട്ടാ യഥാർത്ഥ അവതാരകൻ.......... ഒരു അവതാരകൻ എങ്ങനെ ആവണം എന്ന് നിങ്ങൾ കാണിച്ചു തന്നു..നിങ്ങളെയൊക്കെ കാണുമ്പോള മറ്റു അവതാരക ദുരന്തങ്ങളെ അടിച്ചു കിണറ്റിലിടാൻ തോന്നുന്നേ......... മറ്റൊരു ചാനൽ പരിപാടികൾക്കും തകർക്കാൻ പറ്റാത്ത കോമഡി യുടെ ഉത്സവം.......... നാട്ടുകാരെ ബോറടിപ്പിച്ചു കൊല്ലുന്ന ചവറു പരിപാടികൾ പടച്ചു വിടുന്ന ചാനലുകൾ കണ്ടു പഠിക്കട്ടെ........ എങ്ങനെ പ്രേക്ഷക പ്രീതി നേടാം...........

    • @pravasi6744
      @pravasi6744 Před 6 lety

      Samal T C 👌👌👌👍👍👍

  • @satheeshmohan9826
    @satheeshmohan9826 Před 6 lety +3

    jameez..adipoli..abimaanathode parayaam..njaanum ninte naattukaaaran..allah bless..all the best..

  • @user-ko4zq3cm4x
    @user-ko4zq3cm4x Před 6 lety +15

    Kuwait fans hit like

  • @sureshpk2112
    @sureshpk2112 Před 6 lety +11

    കാണാനുള്ള ആഗ്രഹം കൊണ്ട് ചോദിക്കുകയാണ് കോമഡി ഉത്സവം ആഴ്ചയിൽ 7 ദിവസം ആക്കാൻ പറ്റുമോ.. ഇല്ല.. ല്ലേ 😍😍

  • @sherinsanto8821
    @sherinsanto8821 Před 6 lety +5

    Allam marann chirikan ...santhoshikan..comedy ulsavam ..epo atha oru vazhy..

  • @mansoorkallumpurammansoor7497

    എന്തോ കോമഡി ഉത്സവ്
    ഒരു ലഹരി ആയി പോയി
    നിങ്ങൾക്കും ഉണ്ടോ 😁👍🏻

  • @gunplay7gg237
    @gunplay7gg237 Před 6 lety +9

    Wow wow wow മിഥുൻ ഇഷ്ടം 😘😘

  • @naninanikknanikk3141
    @naninanikknanikk3141 Před 6 lety +27

    കാണുന്നതിന് മുമ്പ് ഒരു ലെെക്ക് അടിക്കാന്‍ വന്നതാ

  • @althafmuhammed6213
    @althafmuhammed6213 Před 6 lety +15

    മുത്തേ നീ പൊളിച്ചു

  • @arshaddq5322
    @arshaddq5322 Před 6 lety +1

    കോമഡിക് കോമഡി ഡാൻസിൻ ഡാൻസ് പാട്ടിന് പാട്ട് എല്ലാം ഉള്ള ഇങ്ങനെ ഒന്ന് ആദ്യയിട്ട ,💪😘അതാണ് ഞമ്മളെ ഉത്സവവും അതിന്റെ കമ്മറ്റിക്കാരും ✊😙😙പിന്നെ നമ്മടെ മുത്ത് മിഥുൻ ഭായ്. ഒരു ലോഡ് ഇസ്തം മിഥുൻ ഇക്കാ😁😜😙

  • @moideenkunhi8710
    @moideenkunhi8710 Před 6 lety +1

    കോമഡി ഉത്സവം വല്ലാത്തൊരു സംഭവം തന്നെ ജഡ്ജസിനും പ്രേക്ഷകർക്കും അഭിനന്ദനങ്ങൾ

  • @ummartarur
    @ummartarur Před 6 lety +1

    വെറുപ്പിക്കൽ ഇല്ലാതെ 95 എപ്പിസോഡും കടന്നുപോയി. കട്ട വൈറ്റിംഗ് 100 എപ്പിസോഡ് 😘😘😘😘😘

  • @riyasali4146
    @riyasali4146 Před 6 lety +11

    ലിസ്റ്റിലുള്ള താരങ്ങളുടെ നമ്പർ വന്നില്ലങ്കിൽ
    കിട്ടിയ താരത്തിന്റെ ശബ്‌ദം അനുകരിക്കുന്നതിനു മുൻപ്
    ഉദാ : മമ്മൂക്ക ലിസ്റ്റിൽ ഇല്ല പക്ഷെ കിട്ടിയത് മമ്മൂക്ക
    " മമ്മൂക്കയുടെ ശബ്ദം ഇതുവരെ അനുകരിക്കാത്ത
    ഒരാൾ അതിനു ശ്രമിച്ചാൽ എങ്ങിനെ ഇരിക്കും
    എന്ന് നമുക്ക് നോക്കാം "
    ഇങ്ങനെ പറഞ്ഞു തുടങ്ങിയാൽ മതി ടിനിചേട്ടനിൽ
    നിന്നും നല്ല കമന്റ്സും കേൾക്കാം....
    സനൂപിന്റെ ട്രോളിൽ നിന്നും രക്ഷപെടാം

    • @chinnutomy8662
      @chinnutomy8662 Před 6 lety

      RIYAS ALI മങ്കട ട്രോൾ വരട്ടെ അതു ഒരു രസല്ലേ

    • @riyasali4146
      @riyasali4146 Před 6 lety

      രസാണ്.... പക്ഷെ ഇങ്ങനെ പറഞ്ഞു തുടങ്ങുമ്പോൾ
      ടിനിച്ചേട്ടന്റെ സപ്പോർട്ട് കമന്റ് കേക്കാൻ അതിലും രസയിരിക്കും

    • @ashrafachuachu1796
      @ashrafachuachu1796 Před 6 lety

      RIYAS ALI മങ്കട o

  • @vijeeshtc1018
    @vijeeshtc1018 Před 6 lety +8

    എവിടെ പോയി എല്ലാവരും വെള്ളിയാഴ്ച ആയത് കൊണ്ട് പ്രേവസികൾ ഓക്കേ പൊറത്തു പോയോ നമ്മുടെ ഉത്സവം വന്നു

    • @sham-1985
      @sham-1985 Před 6 lety +1

      Vijeesh Tc ഞാൻ തിരിച്ചു വന്നു ട്ടോ.....

  • @muneerkollam7053
    @muneerkollam7053 Před 6 lety +1

    ഞാൻ ടെലിവിഷനിൽ ഇപ്പോ കാണ്ണുന്ന ഒരെയോരു പരിപാടി ഇതാണ് മുന്പ് വാർത്തകൾ കാണ്ണും പിന്നെ പുതിയതായി വരുന്ന പരിപാടി ആദ്യം കണ്ട് നോക്കൂം പിന്നെ അവതാരിക അത് കുളം ആക്കും ആ കാണ്ണൽ ഞാൻ നിറ്ത്തും ഞാൻ മാത്രം അല്ല കേരളത്തിലെ ഒട്ടുമിക്ക പേഷ്കരും ഇങ്ങനെ തന്നെയാണ് അതുകൊണ്ട് എന്റെ ഒരു അപേക്ഷയാണ് ഇപ്പോ ഈ പരിപാടി നല്ല രീതിയിൽ ആണ് മിഥുൻ ചക്രവർത്തി കൈകാര്യം ചെയ്യുന്നത് ഇതിൽ അവതാരികയെ കൊണ്ട് വന്ന് ഈ പരിപാടി കുളം ആക്കരുത് '' പ്ളീസ് '' ഇത് എന്റെ മാത്രം അഭിപ്രായം അല്ല കേരളത്തിലെ ഒട്ടുമിക്ക പേഷ്കരുടെയും അഭിപ്രായം ആണ് അതുകൊണ്ട് മിഥുൻ ചക്രവർത്തി മാത്രം ഈ പരിപാടി കൈകാര്യം ചെയ്താൽ മതി ................

  • @ratheeshrajvr6767
    @ratheeshrajvr6767 Před 6 lety +13

    കിങ്ങ് കോങ്ങ് സുപ്പർ

  • @Travelwithmyvoice
    @Travelwithmyvoice Před 6 lety +72

    ചതി ആണ് സാഗർ സാഗർ നീ ഇത് ഉപ്പും മുളകും പിന്നെ ഉത്സവം കൂടെ ഒന്നിച്ചു അപ്ലോഡ് ചെയ്താൽ മോനെ സണ്ണി കുട്ടാ ഇത് ഉത്സവം കൂടി കഴിഞ്ഞു പോകാം നീലുവിനെ ഗർഭം വിവരം അറിയാൻ.... അപ്പോൾ ഉത്സവം കൂടി കുറച്ചു പലഹാരം ഒക്കെ ആയി പോകണം നീലുവിനെ ബാലുവിനെ കാണാൻ💞💞💞💞💞💞💞💞💞😍😍😍💞😍😍💕💕💕💕💞

    • @qatarliveameen526
      @qatarliveameen526 Před 6 lety +1

      bijith babu supper hahaha

    • @Travelwithmyvoice
      @Travelwithmyvoice Před 6 lety

      qatar live ameen വരണം ഞാൻ അവിടെ കാണും

    • @abunchofdaffodiles2843
      @abunchofdaffodiles2843 Před 6 lety +1

      bijith babu 😂😂

    • @shuhaibkottakkal
      @shuhaibkottakkal Před 6 lety

      bijith babu 👌👌👌👍

    • @ruhaima.s1840
      @ruhaima.s1840 Před 6 lety +1

      ഒന്നും മനസിലായില്ല... എന്തൊക്കെയാണ് എഴുതിയിരിക്കുന്നത്......

  • @raziahamzahamza2324
    @raziahamzahamza2324 Před 6 lety +12

    Jamees adipoliyayittund..

  • @VishnuDasT-mn8hf
    @VishnuDasT-mn8hf Před 3 lety +3

    King kong vs godzilla
    കണ്ട് വരുന്നുന വരുണ്ടോ 🎯😂🐣🥚

  • @shaheermanappadi
    @shaheermanappadi Před 6 lety

    കോമഡി ഉൽസവം ഇന്ന് ഉണ്ടായിരുന്നില്ല എങ്കിൽ
    ഇത്രയും കഴിവുള്ള കലാകാരൻമാർ ഇന്ന് പുറലോകം അറിയില്ല്ലായിരി്ന്നു.... i like this comedy utsavam
    കോമഡി ഉൽസവം ഇഷ്ടപ്പെടുന്നവർ ലൈക് ചെയ്‌തോ ഇവിടെ

  • @achustsr7093
    @achustsr7093 Před 6 lety +5

    Innum manichettane ormichu thanks

  • @Shibulalg
    @Shibulalg Před 6 lety +6

    navami nannayi paadunnund

  • @zid18
    @zid18 Před 6 lety +4

    We love midhun bhai

  • @threestar9887
    @threestar9887 Před 6 lety

    ഈ പ്രോഗ്രാമിന്റെ പ്രത്യേകത പുതിയ കുറെ നല്ല കഴിവുള്ള കലാകാരന്മാരെ കാണാൻ കഴിയുന്നു ഓരോ എപ്പിസോഡിനും വേണ്ടി കാത്തിരിക്കുകയാണ് എല്ലാവരും പിന്നെ മിഥുൻ ചേട്ടന്റെ അവതരണം ടിനി ചേട്ടന്റെയും പക്രു ചേട്ടന്റെയും ബിജു ചേട്ടന്റെയും ഗൈഡൻസ് എല്ലാം ... ശെരിക്കും ഒരു ഉത്സവം ആണ് ഇത് ഇങ്ങനെ ഒരു പ്രോഗ്രാം കൊണ്ടുവന്ന ഫ്ളവേഴ്‌സ് ചാനലിന് നന്ദി😊😊😊😊😊

  • @fahiscapestone1412
    @fahiscapestone1412 Před 6 lety +10

    100 epicodil വിനായകൻ ചേട്ടനെ കൊണ്ട് വരോ ..plz plz

  • @rayeeskmpkmp6495
    @rayeeskmpkmp6495 Před 6 lety +6

    Enna #SURAJETTAN varika
    Katta waiting✌🏼✌🏼✌🏼

  • @alsaeedkhor6209
    @alsaeedkhor6209 Před 6 lety +1

    വർഷങ്ങൾക്ക് ശേഷമാണ് ടി വി ചാനൽ കാണുന്നത് (ന്യൂസുകൾ അല്ലാത്ത ) വർഷങ്ങൾക്ക് മുൻപ് ശ്രീകുമാരൻ തമ്പിയുടെ അക്ഷയ പാത്രമായിരുന്നു ലാസ്റ്റ് കണ്ട ടി വി പ്രോഗ്രാം എന്നാൽ കൂട്ടുകാരിൽ നിന്നാണ് കോമഡി ഉത്സവം എന്നൊരു പ്രോഗ്രാം ഉണ്ടെന്ന് കേട്ടത് കുറച്ചു ദിവസങ്ങൾകൊണ്ട് കഴിഞ്ഞു പോയ എല്ലാ എപ്പിസോഡുകളും കണ്ടു ഒന്നിനൊന്നു മികച്ചതാണ് എല്ലാം അണിയറ പ്രവർത്തകർക്ക് അഭിന്ദനങ്ങൾ എടുത്തു പറയേണ്ട വിഷയം പ്രോഗ്രാം ജഡ്ജസ്റ്റ് ആയി ഇരിക്കുന്നവർ ഒരുകലർപ്പുമില്ലാതെ അവതരിപ്പിക്കുന്നവരോട് ഇടപെടുന്നതും അവതാരകൻ മിഥുൻറെ എനർജിസ്റ്റിക്കായ ഇടപെടലുകളും നന്മകൾ നേരുന്നു

  • @_nabeel__muhammed
    @_nabeel__muhammed Před 6 lety +5

    ആ ഡാൻസുകാരൻറെ വീഡിയോ ഞങ്ങളൊന്നും കണ്ടില്ലല്ലോ

  • @musthafamusthu4104
    @musthafamusthu4104 Před 6 lety +2

    എപ്പിസോടുകൾ വൈകാതെ അപ്ലോഡ് ചെയ്യണേ..
    പ്രവാസി യുടെ രോധനം....

  • @hima5596
    @hima5596 Před 3 lety +2

    2021 ill Ee vedio kannunnavar like adi👉😇

  • @sajithknair6135
    @sajithknair6135 Před 6 lety +12

    നിലവാര തകർച്ച.... എഴുതേണ്ടി വന്നതിൽ വിഷമമുണ്ട് ... പ്രത്യേകിച്ച് നവമി .... ആരുടെ റെക്കമെന്റഷൻ ആണ് .... ഗ്രൂമേർസ് കുറച്ചു കൂടി ശ്രദ്ധിക്കണം കോമഡി ഉത്സവ ചരിത്രത്തിലെ ഏറ്റവും നിലവാരം കുറഞ്ഞ എപ്പിസോസ് ... അടുത്ത തവണ പൊളിച്ചടുക്കുമെന്ന പ്രതീക്ഷയോടെ........ Sajith K Nair

    • @shaima9614
      @shaima9614 Před 6 lety +1

      Sajith krishnan kutty 👍🏻

    • @KL-27Tvla
      @KL-27Tvla Před 6 lety +1

      you said it bro

    • @saniyaseniya7216
      @saniyaseniya7216 Před 6 lety +2

      കറക്ട് നവമി മാത്രമല്ല വൈറല്‍ വീഡിയോയില്‍ ഡാന്‍സ് കളിച്ച ചെക്കനും എന്തിന് കൊള്ളാം,
      വാടകക്ക് എടുത്തതാണെന്ന് തോന്നുന്നു എന്ത് കണ്ടാലും കമന്‍റിടാന്‍ കുറേ ഊളകളുണ്ട്.

    • @sajithknair6135
      @sajithknair6135 Před 6 lety

      തീർച്ചയായും

  • @shajeersabitha3668
    @shajeersabitha3668 Před 6 lety +2

    കോമഡി ഉത്സവം കാണുന്നതിന് മുൻപ് ഒരു ലൈക്കിടലും ഒരു കമന്റിടലും നിർബന്ധമാണ്...... ഇതൊരു രോഗമാണോ..... മിഥുൻ ചേട്ടാ...😃😃😃

  • @aashaankannur
    @aashaankannur Před 6 lety +9

    പ്രോഗ്രാം കൊള്ളാം ആ ഡാൻസ്‌ ഒഴികെ.. ഡാൻസ്‌ അത്ര പോരാ. നല്ല പരിപാടികൾ കൊണ്ടു വരാൻ ശ്രമിക്കുക. കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്ന ഫ്ലവേഴ്സ്‌ ചാനലിന്‌ എല്ലാവിധ സപ്പോർട്ടും..

  • @shihabshad07
    @shihabshad07 Před 6 lety

    Kazhivulla kalaa kaaranmaare uyarthiyedukkunnathil flowers comedy ulsavam ennum munnilaanu athil avathaarakanaaya midhun chettanum..... Angane uyarnnu vannu ivde mikacha prakadanam kaazhcha vacha Jameees Muhammad varavoor nte ee spot dubbing athinu valiya oru uthaaharanamaanu......... We are supporting u........ In our hearts

  • @Confidently_Beautiful
    @Confidently_Beautiful Před 6 lety +2

    Chandhu so happy to see u performing there. Comedy utsav a big thumps up for promoting talents

  • @anu.3226
    @anu.3226 Před 6 lety +5

    Hey! anybody from south america??

  • @ibrahimibru8897
    @ibrahimibru8897 Před 6 lety +2

    കാണാൻ ടൈം ഇല്ല ഡ്യൂട്ടിയിലാണ്
    ഡൗൺലോഡ് ചെയ്ത് പിന്നീട് കണ്ടോളാം😀😘

  • @ashiquebinsaidhe8994
    @ashiquebinsaidhe8994 Před 6 lety

    കോമഡി ഉത്സവത്തില്‍ വന്ന് അനുകരണ മികവ് കൊണ്ട് എല്ലാവരെയും വിസ്മയിപ്പിച്ച കലാകാരൻ സിബിന്‍ഷാദിന് ആദരാഞ്ജലികള്‍

  • @rt.professorlabbakollam6122

    tini tom ലാലേട്ടനെ കഞ്ഞീ എന്ന് വിളിച്ചു. ഈ പരിപാടി �� കാണുന്ന മഞ്ഞ കണ്ണുള്ള പത്രക്കാരൻ എഴുതിയേക്കും 😁😀😂🤣😃😅

  • @user-ko4zq3cm4x
    @user-ko4zq3cm4x Před 6 lety +4

    Biju chettan super

  • @sujeshnambiar3778
    @sujeshnambiar3778 Před 6 lety

    ചെറിയ കലാകാരന്മാർക് പോലും ചെന്ന് എത്തിപെടാനും അതുവഴി അറിയപ്പെടാനും ഉള്ള ഒരു വീട് ആണ് സ്വൊന്തം കോമഡി ഉത്സവ സ്റ്റേജ്

  • @abdulnasarnasar101
    @abdulnasarnasar101 Před 6 lety +1

    ഞങ്ങളെ പോലെയുള്ള പ്രവാസികൾ എപ്പിസോഡ് അപ്‌ലോഡ് ചെയ്യുന്നതും കാത്തിരിക്കാണ്

  • @manzinmr1534
    @manzinmr1534 Před 6 lety +19

    ജെമീസ്‌ പൊളിച്ചു മുത്തേ 😍😍😍😍😍😘😘😘😘😘😘

  • @SijuVibgyor
    @SijuVibgyor Před 6 lety +7

    ഇനീപ്പൊൾ അഞ്ചു എപ്പിസോഡും കൂടെ കഴിഞ്ഞാൽ ;ഉള്ള നൂറാമത്തെ എപ്പിസോഡില് വേണ്ടിയുള്ള കാത്തിരുപ്പ് ആണ്

  • @agneyrichu4688
    @agneyrichu4688 Před 3 lety +2

    We need Kong ....The world needs him..
    44:30

  • @nizamcalicuthindihits7236
    @nizamcalicuthindihits7236 Před 6 lety +12

    Adipoli thakarthutto...
    Ithil verunna aarkkum our ahangaaram polumilla ennullathaanu...s athyam...ellavarum onnaa...ivide

  • @Akarsha888
    @Akarsha888 Před 6 lety +30

    കലക്കീ പൊളിച്ച്
    സൂപ്പറായിട്ടൊ ...

    • @ummerummer1240
      @ummerummer1240 Před 6 lety +2

      Akarsha ആകർഷ hi

    • @akhilmon8590
      @akhilmon8590 Před 6 lety +2

      Akarshede comments noki nadakkuvarunji njan

    • @Akarsha888
      @Akarsha888 Před 6 lety

      Akhil Mon ങ്ങേ ...അതെന്തിനാ

    • @Akarsha888
      @Akarsha888 Před 6 lety

      Ummer Ummer ഹായ്

    • @ameen2057
      @ameen2057 Před 6 lety

      Akarsha ആകർഷ അല്ലപിന്നെ

  • @mohamedyasin9732
    @mohamedyasin9732 Před 6 lety

    super midhunchetta.bijuchetta.tinichetta super

  • @arunghoshkp7389
    @arunghoshkp7389 Před 6 lety +1

    അദുല്‍ എസ്സ് നായര്‍ super ....

  • @samsungj1samsungj135
    @samsungj1samsungj135 Před 6 lety +1

    Ella tentinitayilum ethra vykiyalum njan ee program kanum...supper

  • @noushadok
    @noushadok Před 3 lety +1

    2021 ഇൽ കാണുന്നവരുണ്ടോ

  • @justindhas8142
    @justindhas8142 Před 6 lety +1

    gnan mudangatha kandittulla ora oru programme comedy ultsavam....... super.........adipoli....compare chayyan vara programme Illa...... fantastic