Comedy Utsavam │Flowers│Ep# 96

Sdílet
Vložit
  • čas přidán 27. 08. 2024
  • Flowers - A R Rahman Show,
    Book your Tickets Here - goo.gl/UyAqLx
    -~-
    Watch Flowers TV Live On Your Mobile For Free!!!
    Download HomeMazala - goo.gl/iGVJw2
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.co...

Komentáře • 749

  • @shameermangalam7618
    @shameermangalam7618 Před 6 lety +13

    ഒന്നുമല്ല എന്ന് അറിഞ്ഞിട്ടും .പ്രാഞ്ചി ഏട്ടൻ .പോലുള്ളവേര് .ഒരു നേരമെങ്കിലും സന്ദോഷം കൊണ്ട് നിറക്കുന്ന മനസുള്ള എന്റെ മിഥുൻ ടിനി ബിജു .ഷാജൂ ..പിന്നെ ഫ്ലവർസ് ..ടീവി കും .എൻടെ യും കുടുംബം ത്തിന്റെ യും ഒരായിരം നന്ദി ..പ്രാഞ്ചി ഏട്ടൻ ..കലക്കി ..അവരെ പോലുള്ളവർ ഈ ലോകത്തു ഒന്നും ആഗ്രഹിക്കില്ല ല്ലേ ..ദൈവം വലിയവനാണ് ..അവരെ നോക്കാൻ സന്നദ്ധ കാണിക്കുന്ന എല്ലാവർക്കും ..നല്ലത് വരട്ടെ ..

  • @samseercheri5316
    @samseercheri5316 Před 6 lety +86

    പ്രാഞ്ചി ചേട്ടന്റെ ആ സന്തോഷം കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി അതാണ് ഈ പ്രോഗ്രാമിന്റെ വിജയം ഇങ്ങനെയുള്ളവരുടെ ചെറിയസന്തോഷങ്ങൾ കാണുപ്പോൾ തന്നെ മസിനൊരു ഉന്മേഷം ആണ് കോമഡി ഉത്സവത്തിന്റെ എല്ലാ അണിയറ പ്രവർത്തകർക്കും പ്രേത്യേകിച്ചു മിഥുൻ എല്ലാവിധ ആശംസകളും ഈ പ്രോഗ്രാം ഒരു ആയിരം എപ്പിസോഡ് ചെയ്യാൻ സാധിക്കട്ടെ

  • @AbdulNajeem
    @AbdulNajeem Před 6 lety +11

    ടിനിടോം, ബിജുകുട്ടന്‍, ഷാജോണ്‍, മിഥുന്‍, നിങ്ങള്‍ അഞ്ച് മിനിറ്റ് ഇരിപ്പിടത്തില്‍ നിന്ന് വന്നു സ്റ്റേജില്‍ പ്രാഞ്ചിയേട്ടനോടൊപ്പം ചിലവഴിച്ച ഏതാനും നിമിഷങ്ങള്‍ ആ പാവം മനുഷ്യന് ലഭിച്ച സന്തോഷം.... ആഹ്ലാദം. അത് ദൈവം കാണാതിരിക്കില്ല... നമ്മള്‍ അറിഞ്ഞോ അറിയാതെയോ ചെയ്തുപോകുന്ന ഇതിപോലുള്ള കുഞ്ഞു സഹായങ്ങള്‍ പലര്‍ക്കും എത്ര വലുതായിരിക്കും എന്നുള്ളതിന് ഏറ്റവും നല്ല ഉദാഹരണമാണിത് ... നന്ദി, ഫ്ലവേഴ്സ് ...

  • @sajankurumkayiljohn4679
    @sajankurumkayiljohn4679 Před 6 lety +125

    മണിച്ചേട്ടന്റെ വോയിസ്‌ സൂപ്പർ 😁

  • @uppummulakumabudhabifamily6971

    മാനസിക ശാരീരിക വൈകല്യമുള്ളവരെ ഇത് പോലുള്ള വേദിയിൽ കൊണ്ട് വന്ന് അവരുടെ മനസ്സിന് കൊടുക്കുന്ന സന്തോഷമുണ്ടല്ലോ അതിന് ഈ പരിപാടിയുടെ എല്ലാ അണിയറ പ്രവർത്തകർക്കും ബിഗ് സല്യുട്ട്

  • @jishnukrishna3916
    @jishnukrishna3916 Před 6 lety +48

    ആശാരിപണിയിലൂടെ കോമഡി അവതരിപ്പിച്ച ചേട്ടാ കലക്കി . പിന്നെ മണിച്ചേട്ടനെ ഓർമ്മിക്കാൻ എല്ലാ പരിപാടിയിലും കഴിയുന്നു . സൂപ്പർ ആയിട്ടുണ്ട് . മിഥുൻ ചേട്ടാ നമസ്കാരം !!!!!

  • @falulrahman6796
    @falulrahman6796 Před 6 lety +115

    മണിച്ചേട്ടന്റെ വോയിസ്‌ എന്താ പറയാ പറയാൻ വാക്കുകൾ ഇല്ല പൊളിച്ചു

  • @manishm2513
    @manishm2513 Před 6 lety +12

    പണ്ട് മിഥുന്‍ ചേട്ടന്റെ സിനിമകള്‍ പലതും കണ്ടിട്ടുണ്ടെങ്കിലും വലിയ ഇഷ്ടം തോന്നിയിട്ടില്ലയിരുന്നു.... പക്ഷേ ഇന്ന് എന്നോട് മലയാള സിനിമയില്‍ ഇഷ്ടപ്പെട്ട ഒരാളുടെ പേര് ചോദിച്ചാൽ എനിക്ക് ഒറ്റൊരു ഉത്തരമെ ഉളളൂ.... അത് മിഥുന്‍ ചേട്ടാനാണ്... അത് അഭിനയം കണ്ടിട്ടല്ല... ആ പച്ചയായ മനുഷ്യനെ കണ്ടിട്ടാണ്...... 😘😘😘

  • @bijumonkollam
    @bijumonkollam Před 6 lety +32

    നമ്മൾ പ്രവാസികൾക്ക് ആശ്വാസവും സന്തോഷവും തരുന്ന പ്രോഗ്രാം ആണ് ഇത്. നമ്മൾ മലയാളികൾ ഇത്‌മാത്രം കാണാൻ കാതിരിക്കുന്നവരാണ് ദയവായി അപ്‌ലോഡ് ചെയ്യാൻ വൈകല്ലേ.പ്ളീസ് ഇപ്പോൾ സന്തോഷമായി

  • @jishnukrishna3916
    @jishnukrishna3916 Před 6 lety +18

    പൊളി ഗാർഡനിൽ ഞാൻ പോവാറുണ്ട് . Ottapalam
    ഞങ്ങൾ ഓണത്തിന് അവിടെ പോവാറുണ്ട് കുറച്ചു സമയം അവിടെ ചെലവഴിക്കും, നമ്മുടെ ഈ പരിപാടിയിൽ അവിടെയുള്ള നമ്മുടെ പ്രാഞ്ചിയേട്ടൻ വന്നപ്പോൾ കൊണ്ടുവന്നപ്പോൾ ഒരുപാട് സന്തോഷം ഉണ്ട് . കോമഡി ഉത്സാവം വേറെ ലെവലാ .

    • @ziyadzakkariya6850
      @ziyadzakkariya6850 Před 6 lety +1

      Jishnu Krishna ബ്രോ, ഇനി പോകുമ്പോൾ പ്രാഞ്ചിയേട്ടനോട് ഒരു hi പറയണം.... 😍😘
      ഡാൻസ് വെർതെ അടപടലം പൊളിച്ചെന്നും പറയണേ !!!❤👍

  • @smartgang6930
    @smartgang6930 Před 6 lety +65

    Bijukuttan fan like

  • @ratheeshrajvr6767
    @ratheeshrajvr6767 Před 6 lety +9

    പ്രാഞ്ചിയേട്ടൻ സുപ്പർ കലക്കി തിമർത്തു കിട്ടുക്കി ദൈവത്തിന്റെ എല്ല അനുഗ്രഹങ്ങൾ ലഭിക്കണമേ

  • @Kabaddi_wala590
    @Kabaddi_wala590 Před 6 lety +67

    മിധുൻ ചേട്ടനെ ഇഷ്ടമുള്ളവർ ഇവിടെ ഒന്ന് ലൈക്ക്‌ അടിച്ചേ...

  • @dazzlingsachu5134
    @dazzlingsachu5134 Před 6 lety +189

    സൗദി ഫാൻസ്‌ 👍

  • @user-fo6vv6cs6o
    @user-fo6vv6cs6o Před 6 lety +172

    മിഥുനെ ഇഷ്ടം ഉള്ളവർ ലൈക്‌ അടിച്ചോ മക്കളെ

  • @Akarsha888
    @Akarsha888 Před 6 lety +35

    പ്രാഞ്ചിയേട്ടാാാ...കലക്കീ ..ഞാൻ ..കൈയ്യടിച്ചു മടുത്തു ഇന്ന് ...അത്രയ്ക്ക് സൂപ്പർ ..
    സൂപ്പർ സൂപ്പർ ..സൂപ്പർ ...

  • @sudheeshshabs8668
    @sudheeshshabs8668 Před 6 lety +144

    കഴിഞ്ഞ ദിവസം രണ്ടാം ക്ലാസിൽ പഠിക്കുന്ന ഒരു കുഞ്ഞവയോട് വലുതാവുമ്പോൾ ആരാവണം എന്ന് ചോദിച്ചു . 😂😂
    അവൻ പറയുവാ വലുതാവുമ്പോൾ മിഥുൻ ചേട്ടനെപോലെ ആയാൽ മതിയെന്ന്. അതിനുള്ള കാരണം ചോദിച്ചപ്പോൾ അവൻ പറഞ്ഞത്.
    മിഥുൻ ചേട്ടനെപോലെ എപ്പോഴും ചിരിച്ചോണ്ടിരുന്നാൽ ആയുസ്സ് കൂടുമെന്ന് അവന്റെ 'അമ്മ പറഞ്ഞത്രേ 😂😂😂
    പകച്ചു പണ്ടാരമടങ്ങിപോയി ഞാൻ 😂😂😂

    • @parutvm2831
      @parutvm2831 Před 6 lety +1

      Sudheesh Shabs 😅😅😅😅😅😅😍😍😍😍

    • @saadiyadiya378
      @saadiyadiya378 Před 6 lety +1

      😂😂

    • @ranjimedia9918
      @ranjimedia9918 Před 6 lety +1

      😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁സൂപ്പർ

    • @akhilmon8590
      @akhilmon8590 Před 6 lety +1

      കോമഡി ഉൽസവം അപലോഡ് ചെയാൻ കാത്തിരിക്കുവാരുന്നല്ലെ ഇത് പറയാൻ

    • @akhilmon8590
      @akhilmon8590 Před 6 lety +1

      😁😁

  • @odiyanmanikyanksa3718
    @odiyanmanikyanksa3718 Před 6 lety +57

    അല്ലയോ മഹാനുഭാവനായ അപ്‍ലോഡാരെ എന്തേ വൈകിച്ചു.ഇനിയും ഇതുപോലുള്ള കുല്സിത പരിപാടി ചെയ്യരുതേ,"
    മാണിക്യനെന്ന മിത്രത്തെ മാത്രമേ നിങ്ങൾക്ക് അറിയൂ ഓടിയനെന്ന ശത്രുവിനെ നിങ്ങൾക്ക് അറിയില്ല"

  • @rajeshbalakrishnan3179
    @rajeshbalakrishnan3179 Před 6 lety +66

    മൂന്ന് ദിവസമായി കാത്ത് നിൽപ്പ് തുടങ്ങിയിട്ട് ഇങ്ങനെ വെറുപ്പിക്കരുത്

  • @yasi379
    @yasi379 Před 6 lety +53

    ദിലീഷ് വേറെ ലെവൽ 👌
    കിട്ടിയതെല്ലാം പെർഫെക്റ്റ് ആക്കി
    മണിചേട്ടൻ 😍

  • @nishadashraf4000
    @nishadashraf4000 Před 6 lety +24

    ഇത്രയും വേദികൾ കടന്നുപോയിട്ടും ഒരു ട്രോള് പോലും കിട്ടാത്ത വിരളം കലാകാരിൽ ഒരാളായി ദിലീഷ് .... അല്ലെ.. ...

  • @salupillai
    @salupillai Před 6 lety +2

    പ്രാഞ്ചിയേട്ടനെ പോലെ ഉള്ള കലാകാരന്മാരെ വേദിയിൽ കൊണ്ടുവരാനും അവരെ പ്രോത്സാഹിപ്പിക്കാനും എടുക്കുന്ന ആ പ്രയത്നം തന്നെ ആണ് ഈ പരിപാടി ഇത്രെയും മികച്ചതാവാൻ ഉള്ള ഒരു വലിയ കാരണം!!!!

  • @nisarnasha8619
    @nisarnasha8619 Před 6 lety +16

    ബിജുക്കുട്ടൻചേട്ടന്റെ നിരീക്ഷണങ്ങളും അഭിപ്രായങ്ങളും വളരെയധികം പ്രോൽസാഹനം കിട്ടുന്നതാണ്.. ടിനിച്ചേട്ടന്റെ പൊട്ടിച്ചിരി ഒരു മഹാത്ഭുതമാണ്.. പക്രുച്ചേട്ടൻ കൗണ്ടറുകളുടെ മഹാസാഗരമാണ്.. ... മിഥുൻ കുറച്ച് മിമിക്രി പഠിക്കണം..

  • @shajeersalee8215
    @shajeersalee8215 Před 6 lety +15

    ഇതൊന്നു പെട്ടന്ന് അപ്‌ലോഡ് ചെയ്യാൻ നിനക്കൊക്കെ എന്താടാ ഇത്ര മടി, ഫ്രാൻസിസ് ചേട്ടൻ പൊളിച്ചു😍😍😍😍😍

  • @chinnuff5447
    @chinnuff5447 Před 6 lety +5

    ഞങ്ങളെപ്പോലുള്ള പ്രവാസികൾക്ക് ഇത് മുടങ്ങാതെ കാണുവാൻ യൂ ട്യൂബ് തന്നെ ശരണം ...അത് കൊണ്ട് ഓരോ എപ്പിസോഡും അപ്പപ്പോൾ തന്നെ അപ്‌ലോഡ് ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കണേ അപ്‌ലോഡറേ.....ഇതൊരു അപേക്ഷയാണിത്

  • @Short-q4c
    @Short-q4c Před 6 lety +24

    ഞമ്മളെ ചങ്ക് ഫ്രാൻസ് ചേട്ടന്റെ ഡാൻസ് ഇഷ്ടായവർ ഇവിടെ കാച്ചിക്കോ ലൈക്ക് 😍😍😍😍😍

  • @nazar7112
    @nazar7112 Před 6 lety +8

    നീ പണിക്കൊന്നും പോകുന്നില്ലേ
    ബിജു ചേട്ടൻ പൊളിച്ചു,,,,

  • @shafeekbk
    @shafeekbk Před 6 lety +12

    ആഹാ .. എന്തെഴുതിവിട്ടാലും ലൈക്കോ.. അതൊന്നറിയണമല്ലോ 😂

  • @user-mp1qg1xb1q
    @user-mp1qg1xb1q Před 6 lety +18

    പ്രാഞ്ചിയേട്ടാ ലൗ യൂ ....... 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @zubair.makasaragod
    @zubair.makasaragod Před 6 lety +92

    Upload ചെയ്യാൻ വൈകിയതിൽ ആർക്കൊക്കെ പ്രേതിഷേധം ഉണ്ട്
    എന്നാലും കോമഡി ഉത്സാവത്തിനെ തള്ളിപ്പറയില്ല ഞങ്ങൾ

  • @Travelwithmyvoice
    @Travelwithmyvoice Před 6 lety +119

    പ്രാഞ്ചിയേട്ടൻ ഒക്കെ വേദിയിൽ ഒക്കെ എത്തിക്കാൻ #FLOWERS എടുത്ത ആ ചലഞ്ച് അത് ഒരു മരണ മാസ്സ് ആണ് ഒപ്പം സപ്പോർട്ട് ഓടെ മിഥുൻ എന്ന അവതാരകൻ കൂടെ ആകുമ്പോൾ എന്താ പറയുക മലയാള കരയിലെ വേറെ ഒരു ചാനലിനും പകരം വെയ്ക്കാൻ ആകില്ല സംശയം ഉണ്ടോ എന്നാൽ കാണുക 30:10 മുതൽ 37:10വരെ ഉള്ള ഭാഗം കണ്ടാൽ മനസിലാവും ആ പൂവിലെ മണവും ഗുണവും അടുത്തു അറിയാം

  • @kuttymankarumkutty2802
    @kuttymankarumkutty2802 Před 6 lety +13

    ഇന്നത്തെ താരം പ്രാഞ്ചിയേട്ടന്‍ തന്നെ ....ഇതാണ് ഫ്ലവേര്‍സിനെ മറ്റു ചാനലില്‍ നിന്നും വ്യത്യസ്തരാക്കുന്നതും .....മമ്മൂക്കനേം ലാലേട്ടനേം കണാന്‍ പ്രാഞ്ചിയേട്ടനു കാണാന്‍ സാധിക്കട്ടെ ...പ്രാര്‍ത്ഥനകള്‍ ...

  • @SalmaanUlFaarizsalmaan727
    @SalmaanUlFaarizsalmaan727 Před 6 lety +124

    അപ്‌ലോഡ് ചെയ്യാൻ വൈകിയതിൽ പ്രതിഷേധം രേഖപെടുത്തുന്നു...

  • @yoonasansi2916
    @yoonasansi2916 Před 6 lety +16

    മണിച്ചേട്ടൻ & നിവിൻ സൂപ്പർ

  • @aromalshaji4925
    @aromalshaji4925 Před 6 lety +55

    😍Midhun Fans Adi Likkeooo..😘❤

  • @sharivaiga855
    @sharivaiga855 Před 6 lety +24

    പുഷപ്നെ അറിയാമോ.എന്ന song padunna കുട്ടിയെ comedy ഉത്സവത്തിൽ konduvaranm. പ്രാത്ഥന ratheesh. എന്ന കുട്ടിയെ

  • @saifudheenmp7064
    @saifudheenmp7064 Před 6 lety +19

    വാൽകണ്ണാടി ക്യാമെറയിൽ കാണിക്കാമായിരുന്നു

  • @ajeesh43
    @ajeesh43 Před 6 lety +5

    Tinni chettan ,bijujuttan chettan n midhun chetten superrrrr ........ pakru chetoiii missing ...

  • @vishnumadathara8436
    @vishnumadathara8436 Před 6 lety +33

    അപ്ലോഡർക്ക് ശനിയും ഞായറും മണല് വാരാൻ പോകുന്നു പിന്നെ ആ പൈസക്ക് തിങ്കളാഴ്ച വെള്ളമടിച്ചു ഓഫായി കിടക്കും അത് കൊണ്ട് ആരും ചീത്ത വിളിക്കരുത്

  • @akbarakku1977
    @akbarakku1977 Před 6 lety +15

    Mani chettante voice kidukke

  • @rajeshnair8102
    @rajeshnair8102 Před 6 lety

    ശരിക്കും സന്തോഷം തോന്നുന്നു.. മനുഷ്യ സ്നേഹിയായ അവതാരകൻ മിഥുനേ എത്ര അഭിനന്ദിച്ചാലും മതിയാകില്ല... ഫ്ലവേഴ്സ് ടീവി മറ്റു മാധ്യമങ്ങൾക്ക് ഒരു മാതൃകയാണ്.. അഭിനന്ദനങ്ങൾ

  • @parutvm2831
    @parutvm2831 Před 6 lety +11

    പ്രാഞ്ചിയേട്ടൻറെ മുഖത്തുവന്ന ആ ചിരി സന്തോഷം ഇതൊക്കെയാണ് കോമഡി ഉത്സവത്തെ ഇത്രയും ജനകീയമാക്കുന്നതു... വിജയം... 😍😍😍😍❤❤❤👏👏👏👏👏

  • @shibithomas364
    @shibithomas364 Před 6 lety +6

    SSLC പരീക്ഷ കഴിഞ്ഞു result വേണ്ടി ഇതുപോലെ കത്തിരുന്നിട്ടില്ല. ഒരുമാതിരി പണിയായി പോയി. ഒരാഴ്ച്ച ആയി എവിടെ പോയെക്കുവരുന്നു നമ്മുടെ uploader. ഇതിലും നല്ലതു ഞങ്ങളെ അങ്ങു കൊല്ലരുത്തരുന്നോ.

  • @chinju523
    @chinju523 Před 6 lety +26

    രാവിലെ ഈ കൊടും തണുപ്പിൽ കണ്ണും തുറന്നു വന്നപ്പോൾ ദാണ്ടെ നമ്മുടെ *കോമഡിഉത്സവം* എന്നാൽ പിന്നെ കണ്ടിട്ട് തന്നെ ബാക്കികാര്യം 😘😘😘

  • @ajeesh43
    @ajeesh43 Před 6 lety +5

    Pranjietan nu support cheytha karyakarkkk otu valya kaiaadi👏👏👏👏👏👏👏👏

  • @NoushadKalathingal
    @NoushadKalathingal Před 6 lety +12

    പ്രാഞ്ചി ഏട്ടനെ പോലെ ഉള്ള ആളുകളെ ഈ വേദിയില്‍ എത്തിച്ച എല്ലാവര്ക്കും ഒരു ആയിരം നന്ദി

  • @muneerkollam7053
    @muneerkollam7053 Před 6 lety +1

    ഞാൻ ടെലിവിഷനിൽ ഇപ്പോ കാണ്ണുന്ന ഒരെയോരു പരിപാടി ഇതാണ് മുന്പ് വാർത്തകൾ കാണ്ണും പിന്നെ പുതിയതായി വരുന്ന പരിപാടി ആദ്യം കണ്ട് നോക്കൂം പിന്നെ അവതാരിക അത് കുളം ആക്കും ആ കാണ്ണൽ ഞാൻ നിറ്ത്തും ഞാൻ മാത്രം അല്ല കേരളത്തിലെ ഒട്ടുമിക്ക പേഷ്കരും ഇങ്ങനെ തന്നെയാണ് അതുകൊണ്ട് എന്റെ ഒരു അപേക്ഷയാണ് ഇപ്പോ ഈ പരിപാടി നല്ല രീതിയിൽ ആണ് മിഥുൻ ചക്രവർത്തി കൈകാര്യം ചെയ്യുന്നത് ഇതിൽ അവതാരികയെ കൊണ്ട് വന്ന് ഈ പരിപാടി കുളം ആക്കരുത് '' പ്ളീസ് '' ഇത് എന്റെ മാത്രം അഭിപ്രായം അല്ല കേരളത്തിലെ ഒട്ടുമിക്ക പേഷ്കരുടെയും അഭിപ്രായം ആണ് അതുകൊണ്ട് മിഥുൻ ചക്രവർത്തി മാത്രം ഈ പരിപാടി കൈകാര്യം ചെയ്താൽ മതി ................

  • @Rahman-ug6zk
    @Rahman-ug6zk Před 6 lety +8

    ഫുൾ എപ്പിസോഡും ഞാൻ കണ്ടതാ... എന്നാലും ഒരു ചോദ്യം.. ഇന്നത്തെ പോലെ മിമിക്രി കോമ്പറ്റീഷൻ ട്രോൾ കിട്ടാത്ത കലാകാരൻ ആദ്യമായല്ലേ വരുന്നത്..?

  • @AtoZ76411
    @AtoZ76411 Před 6 lety +40

    ഇത് വല്ലാത്തൊരു ചതി ആയി പോയല്ലോ കാത്തിരിപ്പ് സുഗമുള്ളതാണെങ്കിലും ഇത്ര വേണ്ടാ ...പിന്നെ മിഥുൻ ചേട്ടന്റെ ചിരിയിൽ നമ്മൾ അങ്ങു വീണു പോകുകയാണല്ലോ ....നമ്മുടെ മൂത്ത ....ഫ്രാൻസിസ് ഡിസ്കോ പ്രാഞ്ചി

  • @shuhaibkottakkal
    @shuhaibkottakkal Před 6 lety +109

    കഴിഞ്ഞ ഫ്രൈഡേ ടെലികാസ്റ് ചെയ്ത എപ്പിസോഡ് തന്നെയാണ്..അപ്ലോഡർ മറന്നു പോയതാ..അണ്ണാന്നു വിളിച്ചു ശനിയാഴ്ച വരുമെന്ന് വിചാരിച്ചു.. കണ്ടില്ലല്ല.. എങ്ങനെ വരാൻ..ആണീഷ് മട്ടിലു മാളികകളു കെട്ടിപൊക്കാനുള്ള പരക്കം പാച്ചിലല്ലേ.. അതിനിടയിൽ എന്തര് അപ്ലോഡ്, എന്തര് സ്വന്തം പ്രേക്ഷകര്.. അല്ലെടെ.. ഒന്നുകിൽ ഞങ്ങൾ പ്രേക്ഷകർ ഉൽത്സവം മറക്കണം.. അതല്ലെങ്കിൽ നേരാം കാലത്തു അപ്ലോഡ് ചെയ്യാൻ പഠിക്കണം.. ഇതു രണ്ടും നടക്കാത്തോളം കാലം ഫ്ലവർസിന് അതൊരു തോൽവി തന്നേ... നമ്മളില്ലേ.. 😪

    • @sajju1989
      @sajju1989 Před 6 lety +2

      SHUHAIB KOTTAKKAL Yevan puliyaaan ketttaaaa 😂

    • @shibusheela961
      @shibusheela961 Před 6 lety +2

      SHUHAIB KOTTAKKAL അത് കലക്കിയണ്ണാ

    • @induindus9424
      @induindus9424 Před 6 lety +1

      eni karanju kolakkendhaa...
      ippo ulla imagude povum😡
      pariharam undakkaaa...
      namukkellavarkkum chernn flowrsinte floril chennusamaram cheyya... uplodare pirich vidaaan😁😁😁😀😀😊😀😀😀😁
      endhaaa...????

    • @abdulrishad3559
      @abdulrishad3559 Před 6 lety +1

      Pwolichu

    • @abunchofdaffodiles2843
      @abunchofdaffodiles2843 Před 6 lety +2

      50 th like

  • @razikrasheed6890
    @razikrasheed6890 Před 6 lety +5

    മണി ചേട്ടൻ പൊളിച്ചു 😍😍😍

  • @hashimk.a459
    @hashimk.a459 Před 6 lety +6

    vijay super ..perfection.. just loved it hats off bro

  • @kannan9912
    @kannan9912 Před 6 lety +14

    കാത്തു ഇരുന്നു മടുത്തവർ ലൈക്‌ അടിക്കു

  • @mvarunlal
    @mvarunlal Před 6 lety +3

    മലയാളത്തിലെ വേറിട്ടൊരു ചാനൽ. ശ്രീകണ്ഠൻ നായർ നീണാൾ വാഴട്ടെ...

  • @rajendranchalavara4518
    @rajendranchalavara4518 Před 6 lety +6

    മിഥുൻ ചേട്ടൻ മുത്താണ്...☺☺

  • @kannurmachan9030
    @kannurmachan9030 Před 6 lety +4

    Mani chettante pwolichu😍😍😍

  • @yasarbinyousaf3544
    @yasarbinyousaf3544 Před 6 lety +5

    ആ പ്രായം ഉള്ള ആളെ ഇത്ര മേൽ പ്രോത്സാഹിപ്പിക്കുന്ന അവരുടെ നല്ലമനസ്സിന്റെ അംഗീകരിക്കുന്നു

  • @rafeekyebi8511
    @rafeekyebi8511 Před 6 lety +41

    സാധാരണക്കാരന്റെ പ്രോഗ്രാം

  • @smartcare2709
    @smartcare2709 Před 6 lety +13

    പാവംഫ്രാൻസിചേടൻകരഞുപോയിസത്യതിൽ

  • @ibnurashid.p.spachu7015
    @ibnurashid.p.spachu7015 Před 6 lety +5

    Mani chettante chiri adipoli

  • @sudheeshn4277
    @sudheeshn4277 Před 6 lety +2

    midhun chettan 😘🙋

  • @elizabethmathewgodbless4519

    kothupani mimicry superb

  • @achustsr7093
    @achustsr7093 Před 6 lety +5

    Da Uplodare Ninakku njan Kurachu kadalapinnakku vaari tharatte

  • @FaisalFaisal-hp4hg
    @FaisalFaisal-hp4hg Před 6 lety +10

    അപ്‌ലോഡ് ചെയ്യാൻ ചിലപ്പോ നിങ്ങൾ മറന്നതാകാം പക്ഷെ ഇത് ഇപ്പൊ വരും അല്ലെങ്കിൽ കുറച്ചു കഴിഞ്ഞാൽ വരും എന്ന് പ്രദീക്ഷിച്ചു ഇരിക്കുന്ന കുറെ പേരുണ്ട് അവരുടെ ക്ഷമയെ ആണ് നിങ്ങൾ പരീക്ഷിക്കുന്നത്. വൈകിയതിൽ കട്ട കലിപ്പ് ഉണ്ടെന്നു അറിയിക്കുന്നു

  • @manufalcon3245
    @manufalcon3245 Před 6 lety +1

    Qatar fanse Njnaglkk qatar ellamellaman Comedy uthsavathin qatar fansinte abinandanam

  • @Sufi313
    @Sufi313 Před 6 lety +1

    അന്ന് പേര് പറഞ്ഞപ്പോൾ മനസിലായില്ല....... വിജയ് എന്ന്..... ഹഹഹഹ...... ബിജുചേട്ട പൊളിച്ചു.....

  • @falulrahman6796
    @falulrahman6796 Před 6 lety +15

    എന്താ ഇങ്ങനെയൊക്കെ ആയാൽ കാട്ട മ്മള് കാത്തിരുന്നു മടുത്തു എന്താ വൈകിയത്

  • @vishnurockz4711
    @vishnurockz4711 Před 4 lety

    ഏറ്റവും കൂടുതൽ ചിരിച്ചത് ആ കൊത്തുപണി യുടെ വീഡിയോ കണ്ടപ്പോഴാണ്. എന്റെ പൊന്നോ ഒരു രക്ഷയും ഇല്ല

  • @ssvlogs9332
    @ssvlogs9332 Před 6 lety +1

    Tamashayilude nammale orubad chindippikunnund. Comedy utsavam big salute for comedy utsavam👍👍👍👍

  • @shafeedabasheer5883
    @shafeedabasheer5883 Před 6 lety +3

    Mithunettaaaaa love your yellow shirt

  • @SunilKumar-md9cq
    @SunilKumar-md9cq Před 6 lety +6

    അപ്‌ലോഡ് ചെയ്യാൻ വൈകിയതിൽ പ്രതിഷേധം രേഖപെടുത്തുന്നു...
    REPLY

  • @balakrishnankattumadam7704

    പ്രാഞ്ചി ഏട്ടനെപോലുള്ള ആളുകൾ എത്രയധികം സന്തോഷിക്കുന്നുണ്ടാകും...

  • @raheesrajila
    @raheesrajila Před 6 lety +15

    കേസ് കൊടുക്കണം പിള്ളയച്ചാ

  • @anasv6131
    @anasv6131 Před 6 lety +5

    പ്രാജിയേട്ടൻ കിടു

  • @rimababu4813
    @rimababu4813 Před 6 lety +6

    Mani chettante sound superrrrrrrr

  • @roufchungath882
    @roufchungath882 Před 6 lety +2

    സ്റ്റേജിൽ കൂലിപ്പണി എടുക്കുന്ന ഒരു അവതാരകൻ....മിഥുൻ ചേട്ടൻ മുത്താണ്..

  • @ajaikhosh
    @ajaikhosh Před 6 lety +2

    ബിജുക്കുട്ടൻ പൊളിച്ചു ഒന്നും പറയാനില്ല..

  • @rakeshrareboy328
    @rakeshrareboy328 Před 6 lety +2

    ബിജു എട്ടാ.....
    അടീ........😃

  • @thahirpc2612
    @thahirpc2612 Před 6 lety +8

    Pranjiyettan kee Jay💪

  • @ashrafsaidmohammed
    @ashrafsaidmohammed Před 6 lety +6

    ഡ്യൂട്ടി അവിടെക്കിടക്കട്ടെ ഇതു കണ്ടിട്ട് മതി,, അല്ലെങ്കിലും vat ആയതിനു ശേഷം സാലറിയൊന്നും കൂടിയിട്ടില്ല

  • @shanushan2697
    @shanushan2697 Před 6 lety +1

    Ente ponnu camera maaaane nee bayangaranaa aaaah penkuttiye maathram edukunnad sammadhichu...midhunettaa ingalu poliyalleeee

  • @muhammedjalalmpinni1622

    midhun is backbone of the comedy uthsavam

  • @harichandanam1660
    @harichandanam1660 Před 6 lety +2

    മണി ചേട്ടന്റെ സൗണ്ട് വേറെ ഒന്നുടെ അവതരിപ്പിക്കാമായിരുന്നു... കേട്ടു മതിയായില്ല... ഈ ഡിസ്‌ലൈക് അടിച്ചവർക് ഒരു ഫിലിം കാണാൻ പോലും യോഗ്യത ഇല്ലാത്തവർ.

  • @safeerkhan1069
    @safeerkhan1069 Před 6 lety +5

    പ്രന്ജിയെട്ടന്‍ പൊളിച്ചു

  • @jusletjerome9996
    @jusletjerome9996 Před 6 lety

    അപ്‌ലോഡ് ചെയ്യാൻ vyikyiathil പ്രേതിഷേധം രേഖപെടുത്തുന്നു... പിന്നെ പ്രാഞ്ചിയേട്ടൻ കലക്കി. ടിനിടോം ചേട്ടാ എല്ലാ എപ്പിസോഡിലെയും ഷൂ supper ആണ്. like it..

  • @Chineshkk
    @Chineshkk Před 6 lety

    പ്രാഞ്ചിയേട്ടനെ പോലെയുള്ളവർക് അവസരം കൊടുക്കുന്ന CU ഒരുപാട് നന്ദി.പിന്നെ മിഥുൻ ചേട്ടൻ അവർക്ക് നൽകുന്ന പിന്തുണ.. എടുത്ത പറയേണ്ടതാണ്

  • @sureshpk2112
    @sureshpk2112 Před 6 lety +5

    ഇ ഡിസ്ക് ലൈക്ക് അടിക്കുന്നത് ബംഗാളികളാണോ കോമഡി ഉത്സവം ഇഷ്ടപെടാത്തവരുണ്ടാവോ നമ്മുടെ കേരളത്തിൽ

  • @shereefak8612
    @shereefak8612 Před 6 lety

    Enda parayia midun chatta out standing performance

  • @mebinmathew1692
    @mebinmathew1692 Před 6 lety +1

    Mimicry competition Vere level ..kidilan

  • @Nazarpalakkal
    @Nazarpalakkal Před 6 lety +14

    മിഥുൻ നിങ്ങൾ ഒരു സംഭവം തന്നെ

  • @fazpara
    @fazpara Před 4 lety

    ഫ്രാൻസ് ചേട്ടന്റെ ഡാൻസ്... ഒന്നും പറയാനില്ല... ഇത്രത്തോളം സന്തോഷം നിറക്കുന്ന ഒരു പരിപാടി...

  • @shajikolasserishajik6534

    സ്നേഹം നിറഞ്ഞ മിധുൻ നിങ്ങള്‍ എല്ലാ എപ്പിസോഡുകളും എത്രയും പെട്ടെന്ന് തന്നെ അപ്പ് ലോഡ് ചെയ്യാന്‍ മറക്കരുത് കാരണം അതും കാണാന്‍ വേണ്ടി മാത്രം മാണ് കാത്തിരിക്കുന്നത്

  • @anshadnazar6148
    @anshadnazar6148 Před 6 lety

    പ്രാഞ്ചിയേട്ടനെപ്പോലെ ഒരാളെ ഈ വേദിയിൽ കൊണ്ട് വന്ന കോമഡി ഉത്സവത്തിൻ ബിഗ് സല്യുട്ട്

  • @faisufaiz6025
    @faisufaiz6025 Před 6 lety

    Kothu panikkaran polichedukki👌👌👌🌹🌹🌹mani chettan no words👍👍👍👏👏👌

  • @shibinbabu58
    @shibinbabu58 Před 6 lety +5

    നോക്കി നോക്കി കണ്ണ് വേദന തുടങ്ങി

  • @dk-os5po
    @dk-os5po Před 6 lety

    5:13
    left
    cute...girl 😍😍

  • @Akarsha888
    @Akarsha888 Před 6 lety +76

    ശോ ..ഇപ്പഴാ കാണുന്നേ ജോലി തുടങ്ങി ...ഇനി കുറച്ച് കഴിഞ്ഞേ കാണാൻ പറ്റൂ ....😂😂😂

    • @aksharabaiju1360
      @aksharabaiju1360 Před 6 lety +1

      Akarsha ആകർഷ 😀😀😀

    • @sajju1989
      @sajju1989 Před 6 lety +2

      Nyc aaayi 😜

    • @salimalivp777
      @salimalivp777 Před 6 lety +1

      Akarsha ആകർഷ njhn classinna kaaanunnath😉

    • @mayas9161
      @mayas9161 Před 6 lety +2

      എനിക്ക് ക്ഷമയൊന്നുമില്ല ,ഹെഡ് ഫോൺ ഒരു ചെവിയിലിരിക്കും ജോലീം നടക്കും കേൾക്കേം ചെയ്യാം ,കാണൽ സമയം കിട്ടുമ്പോ ഒന്നൂടെ ആവാലോ

    • @Akarsha888
      @Akarsha888 Před 6 lety

      Maya S അത് കലക്കീ ...

  • @nishantpvava9626
    @nishantpvava9626 Před 6 lety +4

    Udith narayanan pora baki ellam super

  • @sindhunair4787
    @sindhunair4787 Před 6 lety

    Mithun u made me to cry today. Pranchiyettan serikum karayipichu.
    Thanks Mithun u r giving us totally different experience

  • @AtoZ76411
    @AtoZ76411 Před 6 lety

    കോമഡി ഉത്സവത്തിൽ വന്നു വൈകല്യങ്ങൾ maranu ellavareyum വിസ്മയിപ്പിച്ച sibinshadhinu ആദരാഞ്ജലികൾ