Comedy Utsavam │Flowers│Ep# 90

Sdílet
Vložit
  • čas přidán 7. 09. 2024
  • Flowers - A R Rahman Show,
    Book your Tickets Here - goo.gl/UyAqLx
    -~-
    Watch Flowers TV Live On Your Mobile For Free!!!
    Download HomeMazala - goo.gl/iGVJw2
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.co...

Komentáře • 883

  • @arunashok7704
    @arunashok7704 Před 6 lety +58

    ടിനി ടോം എന്ന മിമിക്രി ആർട്ടിസ്റ്റിനോട് ഒരു താല്പര്യവുമില്ലാത്ത ഒരാൾ ആയിരുന്നു ഞാൻ
    പക്ഷെ ഇപ്പൊ ആ മനുഷ്യനോട് ഒടുക്കത്തെ ബഹുമാനം മാത്രം 😍

  • @Travelwithmyvoice
    @Travelwithmyvoice Před 6 lety +152

    ഗോൾഡി....ശാസ്ത്രം തോൽക്കും നേരം ...ആ ഒരു ശക്തി ഉണ്ടല്ലോ അതിപ്പോൾ കുറിവരച്ചാലും..കുരിശ് വരച്ചാലും കുമ്പിട് നിസ്കരിച്ചാലും ...കാണുന്നതും ഒന്ന് കേൾക്കുന്നത് എല്ലാം ഒന്ന്..😍💞💞

  • @sajju1989
    @sajju1989 Před 6 lety +244

    2017 വർഷം മിമിക്രി കലാകാരന്മാരെ അപേക്ഷിച്ചടത്തോളം കോമഡി ഉത്സവം എന്നത് സ്റ്റേജ് രൂപത്തിൽ ഭൂമിയിൽ വന്നിറങ്ങിയ ദൈവത്തിന്റെ പ്രതിരൂപം ആയിരുന്നു. കൈ പിടിച്ചുയർത്തി ജീവിത വഴികാട്ടിയായി ഫ്ലവർസിന്റെ സ്റ്റേജിൽ ദൈവദൂദനെ പോലെ മിഥുൻ വേർതിരിവില്ലാതെ തുല്യ അളവിൽ ഓരോ കലാകാരന്മാരുടെയും ജീവിത ലക്ഷ്യത്തിനു വഴികാട്ടുകയാണ്. പുതുവർഷത്തിൽ ഇനിയുമൊരുപാട് കലാകാരന്മാരെ വാർത്തെടുക്കാൻ ഫ്ലവർസിന് കഴിയട്ടെ എന്ന് ആശംസിക്കുന്നു .
    എല്ലാവര്ക്കും നന്മ നിറഞ്ഞ പുതുവത്സരാശംസകൾ..👏🏻

    • @clubdelight9959
      @clubdelight9959 Před 6 lety

      Sajjad ck 👍🏻👍🏻👍🏻👍🏻👍🏻

    • @meerahdas8923
      @meerahdas8923 Před 6 lety +2

      കുംമ്പിടിയ കുമ്പിടി. Uppum mulakil കണ്ടു. ഇവിടെ വന്നപ്പോൾ ദാ ഇവിടേം

    • @arunashok7704
      @arunashok7704 Před 6 lety +1

      Sajjad ck ജ്യോത്സൻ ആണോ
      വേറെ ഒന്നുമല്ല ഉപ്പും മുളകും ഇതും അപ്‌ലോഡ് ചെയുന്ന സമയം കറക്ട് ആയി അറിയുന്നുണ്ടല്ലോ 😝

    • @RameshRamesh-qc4gv
      @RameshRamesh-qc4gv Před 6 lety

      good mesju

    • @sunithaaji1604
      @sunithaaji1604 Před 6 lety

      Sajjad ck താടി ചേട്ടാ സത്യം പറ അപ്‌ലോഡ് ചെയ്യുന്നത് എങ്ങനെ അറിയുന്നത് അവിടെ ഉണ്ട് ഇവിടെ ഉണ്ട് 1st കമ്മെന്റ് ഒന്നു അറിയാനല്ലേ ആരും അറിയില്ല എന്നോട് മാത്രം പറ !!!!!

  • @karthikgmenon
    @karthikgmenon Před 6 lety +128

    ലൈക്ക് ചെയ്തതിനു ശേഷം കാണുന്ന ഏക പ്രോഗ്രാം... 😄😄 ഉറപ്പായിരിക്കും ഒരിക്കൽ പോലും മടുപ്പിക്കില്ല എന്ന്.. 😍😍

  • @abubakr5490
    @abubakr5490 Před 6 lety +461

    മിഥുൻ ചേട്ടൻ കട്ട ഫാൻസ് ഒരു ലൈക്ക് മിഥുൻ ചേട്ടന് വേണ്ടി ഇവിടെ അടിച്ചേ

  • @Haseebpandhara
    @Haseebpandhara Před 6 lety +41

    ഇത്‌ മലയാള ചരിത്രത്തിലെ ടിവി പ്രോഗ്രാമ്മുകളിലെ റെകോർഡുകളെയെല്ലാം തകർത്തെറിഞ്ഞ ചിരിയുത്സവം,

  • @dukeboy8073
    @dukeboy8073 Před 6 lety +317

    *100th എപ്പിസോഡിൽ പറ്റുമെങ്കിൽ ജഗതി ചേട്ടനെ കൊണ്ടുവരണം.എല്ലാവരുടേയും അപേക്ഷയാണ്*

  • @fasal.thadikkaran1302
    @fasal.thadikkaran1302 Před 6 lety +151

    കോമഡി ഉത്സവം കണ്ടിട്ട് മിമിക്രി പഠിക്കാൻ ശ്രമിച്ചവർ ആരെക്കെ.. ലൈക്‌ അടിച്ചേ

    • @vishnurajesh8538
      @vishnurajesh8538 Před 6 lety +1

      Fasalu fazza sremichu kond erikuva agott Sheri aavunilla😥😥😥

  • @mamathalethamuralimamathal1856

    അടിപൊളി എപ്പിസോഡ് ഗോൾഡി നന്നായിരുന്നു അവന്റെ പരിമിതികൾക്കുമപ്പുറം അവൻ ചെയ്തു ദൈവത്തിന്റെ അനുഗ്രഹം എപ്പോളും ഉണ്ടാവും പിന്നെ ആർട്ടിസ്റ്റ് ഷാജി വാക്കുകൾക്കുമപ്പുറം അനുഗ്രഹീത കലാകാരൻ ആണ് പിന്നെ ശിവറാം ദൈവം അനുഗ്രഹിക്കട്ടെ നല്ല നല്ല വേദികൾ കിട്ടട്ടെ ഫ്ലാവെർസ് ഒത്തിരി നന്ദിയും അഭിനന്ദങ്ങളും കോമഡി ഉത്സവത്തിൽ കുടി ഒത്തിരി കലാകാരന്മാർക്ക് ജീവിത വിജയം നേടാൻ ആയിട്ടുണ്ട് ആരും അറിയപ്പെടാതെ കഴിഞ്ഞ കലാകാരന്മാരെ ഈ വേദിയിൽ കൈ പിടിച്ചു കൊണ്ടുവന്നു ലോകത്തിനു കാണിച്ചുകൊടുത്ത മാന്ത്രിക വേദി ആണ് കൊമെടി ഉത്സവം എല്ലാവർക്കും നന്മകൾ നേരുന്നു നമ്മുടെ മിഥുൻ,ടിനി.പക്രു.ബിജുക്കുട്ടൻ കൊമെടി ഉത്സവത്തിന്റെ അരങ്ങിലും അണിയറയിലും പ്രവർത്തിക്കുന്ന എല്ലാവർക്കും നന്ദി അഭിനന്ദങ്ങൾ

  • @kunion
    @kunion Před 6 lety +175

    കാണാനുള്ള ആഗ്രഹം കൊണ്ട് ചോദിക്കുകയാ.
    മ്മടെ ജയസൂര്യയെ. മ്മടെ ജയേട്ടനെ ഒന്നുകൂടി കൊണ്ടുവരുമോ ഈ വേദിയിൽ.😑

    • @karthikgmenon
      @karthikgmenon Před 6 lety +3

      നിങ്ങളുടെ സ്വന്തം കൂട്ടുകാരൻ
      ആട് 2 വിന്റെ 100 days സെലിബ്രേഷന് കൊണ്ടുവരട്ടെ 😍😍

    • @kunion
      @kunion Před 6 lety +1

      Karthik G Menon
      😍

    • @parutvm2831
      @parutvm2831 Před 6 lety +2

      ജയേട്ടൻ വാക്കുതന്നതാ അന്ന് ഇനിയും വരുമെന്ന്.. വരും 😍😍😍❤❤❤

    • @kunion
      @kunion Před 6 lety +1

      അഭിരാമി കൈലാസം
      തീർച്ചയായും

    • @manchingalafsal3608
      @manchingalafsal3608 Před 6 lety

      ജയേട്ടൻ ഷാജി പാപ്പൻ വരണം

  • @anu.3226
    @anu.3226 Před 6 lety +4

    ഗോൾഡി എന്റെ കസിൻ ആണ്. ഗോൾഡിയെ ഇവിടെ കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം.
    May God shower all his blessings to him.

  • @Akarsha888
    @Akarsha888 Před 6 lety +59

    ഇനിയും വറ്റിയിട്ടില്ലാത്ത നന്മയുടെ കരങ്ങൾ ..കണ്ണ് നനയിച്ചു മനസ്സു നിറഞ്ഞു ഞങ്ങളുടെ പ്രതീക്ഷകൾ എന്നും നിലനിർത്തുന്ന ഞങ്ങളുടെ പ്രീയപ്പെട്ടവരെ നിങ്ങൾക്കായി ബിഗ് സല്യൂട്ട് 💖❤💐🌷🌹🌹🌹🌷💐❤💖💖❣❣💖👍👍👍👍💖❣❣💖💐🌷🌹💞💐💐❤💖💖

    • @sujithavera8524
      @sujithavera8524 Před 6 lety +1

      Akarsha ആകർഷ good

    • @jayeshjay883
      @jayeshjay883 Před 6 lety +1

      Akarsha ആകർഷ ellla episodum kaanumo

    • @Akarsha888
      @Akarsha888 Před 6 lety

      jayesh jay ആം ഇല്ലേൽ നഷ്ട്ടമല്ലേ

    • @asharafshabna2927
      @asharafshabna2927 Před 6 lety +1

      കരുണയില്ലാത്തത് രാഷ്ട്രീയക്കാര്‍ക്കാണ്.അവരുടെ സ്ഥാനമാനങ്ങള്‍ക്ക് വേണ്ടി അവര്‍ ജാതിയുടെയും മതത്തിന്‍റെയും പേര് പറഞ്ഞ് മനുഷ്യനെ തമ്മിലടിപ്പിക്കുന്നു.കരുണയുളള മനുഷ്യര്‍ ഇന്നും സമൂഹത്തില്‍ ജീവിച്ചിരിക്കുന്നതില്‍ സന്തോഷം തോന്നുന്നു.

    • @mustafaAhmed-cc6ce
      @mustafaAhmed-cc6ce Před 6 lety

      Akarsha ആകർഷ hai

  • @കള്ളൻകുട്ടപ്പൻ

    കിടക്കട്ടെ ഡോക്ടർമാർക്ക് ഒരു കുതിരപ്പവൻ

  • @ashrafkaja7664
    @ashrafkaja7664 Před 6 lety +65

    Episode 1 muthal, 90 vare ottak kondu poya ore oru hanger adhaan nammale mithun Chetan, adhaan ithinde vijayam ☺ ☺ ☺ ☺

    • @abubakr5490
      @abubakr5490 Před 6 lety

      Ashraf Kaja hanger oo 😂😂😂😂

    • @ashrafkaja7664
      @ashrafkaja7664 Před 6 lety +1

      Richard parkerr, ha eee shirt 👚, pant okke tooki vekkna saadano, hanger 😂 😂 😂 😂

    • @chinnutomy8662
      @chinnutomy8662 Před 6 lety

      Ashraf Kaja enthenkilum akatte ee..Hanger anchoro enthenkilum but eyy udeshichathu mmade muthu midune alleee

  • @bashirpandiyath4747
    @bashirpandiyath4747 Před 6 lety +10

    കോമഡി ഉത്സവത്തിന്റെ 80 എപ്പിസോഡും കണ്ടിട്ട് അത്ഭുതവും ആശ്ചര്യവും തോന്നിയത് ഈ എപ്പിസോഡ് കണ്ടിട്ടാണ്...
    അത് ശിവറാമിന്റെ മാറ്റം തന്നെ..
    ടീം ഡോക്ടേഴ്‌സിന് നന്മകൾ നേരുന്നു...
    ഗോൾഡിയും ദേവാനന്ദും ലോകം അറിയുന്ന കലാകാരന്മാർ ആയി അറിയപ്പെടട്ടെ !!
    കോമഡി ഉത്സവം ടീമിന്
    പുതുവത്സരാശംസകൾ
    😘😘😘😘😘😘😘😘😘

  • @chinju523
    @chinju523 Před 6 lety +87

    അച്ഛൻ പറഞ്ഞു ഇതിലും ഭേദം കട്ടപാരയായിട്ട് കക്കാൻ ഇറങ്ങുന്നതാണ് എന്ന് 😂😂😂😂കിടു ട്രോൾ

  • @ansum314
    @ansum314 Před 6 lety +9

    ആയൂർ ഗാർഡൻ..... സാരഥികൾക്ക് ഒരു പാട് ഒരു പാട് നന്ദി ... നിങ്ങളുടെ നല്ല മനസ്സിന്

    • @ahsanmuhsin
      @ahsanmuhsin Před 6 lety

      Ansu M thankzzzz

    • @reenaanandhan9703
      @reenaanandhan9703 Před 3 lety

      കട്ടപ്പന നെടുംകണ്ടം കാരന് നമ്മുടെ സ്വന്തം ആളാണ് ബിഗ് സല്യൂട്ട് 🌹🌹🌹🌹🌹🌹🌹🌹

  • @abdurasheed4340
    @abdurasheed4340 Před 6 lety +16

    ഗസ്റ്റിനെ കൊണ്ടുവരുമ്പോൾ ജയസൂര്യയെപ്പോലുള്ളവരെ കൊണ്ടുവരണം......... എന്തൊരു എനർജിയാ....... എന്റെ പൊന്നോ........

  • @kannatty
    @kannatty Před 6 lety +35

    ആയുർ ഗാർഡൻ അഭിനന്ദനങ്ങൾ.
    ഞങ്ങൾ കോമഡി ഉത്സവം കുടുംബം

    • @Rijo1530
      @Rijo1530 Před 6 lety

      Ayur garden address please

    • @ahsanmuhsin
      @ahsanmuhsin Před 6 lety +2

      ayurgarden international hospital vettichira kottakkal number 7510777733

  • @sidheek4194
    @sidheek4194 Před 6 lety +41

    ശിവറാം ശരിക്കും കരയിച്ചു, ദൈവം അനുഗ്രഹിക്കട്ടെ ശിവരാമനെ...

  • @suhailsugu1033
    @suhailsugu1033 Před 6 lety +33

    കോമടി ഉത്സവത്തിനുഠ ,അതോടൊപ്പം ആയുർഗാർഡൻ ഹോസ്പ്പിറ്റലിനുo എന്റെ എല്ലാവിധ ആശംസകളും

    • @basheertp9393
      @basheertp9393 Před 6 lety

      Suhail Sugu hospital adress ariyumo

    • @suneernalakath2391
      @suneernalakath2391 Před 6 lety

      Basheet tp Google cheyu netil Aayur garden hospital

    • @suhailsugu1033
      @suhailsugu1033 Před 6 lety

      basheer tp
      sorry bro,enikk ariyilla

    • @shaansmedia4
      @shaansmedia4 Před 6 lety +1

      Ayurgarden International Hospital, Vettichira,Malappuram District,Kerala

  • @muneerkollam7053
    @muneerkollam7053 Před 6 lety +1

    ഞാൻ ടെലിവിഷനിൽ ഇപ്പോ കാണ്ണുന്ന ഒരെയോരു പരിപാടി ഇതാണ് മുന്പ് വാർത്തകൾ കാണ്ണും പിന്നെ പുതിയതായി വരുന്ന പരിപാടി ആദ്യം കണ്ട് നോക്കൂം പിന്നെ അവതാരിക അത് കുളം ആക്കും ആ കാണ്ണൽ ഞാൻ നിറ്ത്തും ഞാൻ മാത്രം അല്ല കേരളത്തിലെ ഒട്ടുമിക്ക പേഷ്കരും ഇങ്ങനെ തന്നെയാണ് അതുകൊണ്ട് എന്റെ ഒരു അപേക്ഷയാണ് ഇപ്പോ ഈ പരിപാടി നല്ല രീതിയിൽ ആണ് മിഥുൻ ചക്രവർത്തി കൈകാര്യം ചെയ്യുന്നത് ഇതിൽ അവതാരികയെ കൊണ്ട് വന്ന് ഈ പരിപാടി കുളം ആക്കരുത് '' പ്ളീസ് '' ഇത് എന്റെ മാത്രം അഭിപ്രായം അല്ല കേരളത്തിലെ ഒട്ടുമിക്ക പേഷ്കരുടെയും അഭിപ്രായം ആണ് അതുകൊണ്ട് മിഥുൻ ചക്രവർത്തി മാത്രം ഈ പരിപാടി കൈകാര്യം ചെയ്താൽ മതി ................

  • @hudaifakk3384
    @hudaifakk3384 Před 6 lety +57

    ജയസൂരിയ ഒന്നും കൂടി കോമഡി ഉത്സവത്തിൽ വരാൻ ആഗ്രഹിക്കുന്നവർ ഇവിടെ ലൈക്‌ അടിക്കുക

  • @faisalp18
    @faisalp18 Před 6 lety +6

    Ayur guarden hospitalinu Ella vidha bhavukangalum a big salute 👏👏👏👏👌💪💪

  • @razackp7894
    @razackp7894 Před 6 lety +2

    കരുണയും, നന്മയും ഉള്ള ദൈവതുല്യരായ ഡോക്ടർമാരും ഹോസ്പിറ്റലും ഇപ്പോഴും ഉണ്ട് എന്ന് തെളിയിക്കുന്ന ഒരു സംഭവമാണ് ഇന്നത്തെ കോമഡി ഉത്സവം സാക്ഷ്യം വഹിച്ചത്. ആയുർ ഗാർഡൻ ഹോസ്പിറ്റലിനെയും ഡോ. നിസാമുദ്ദീനെയും ടീമിനെയും ദൈവo അനുഗ്രഹിക്കട്ടെ..

  • @ligithaligitha2344
    @ligithaligitha2344 Před 6 lety +16

    പൊളിച്ചടുക്കി. മിഥുൻചേട്ടാ ഉത്സവം നേരിൽ കാണാൻ ഒരാഗ്രഹം. ഈ അതിമോഹം സാധിപ്പിച്ചു തരാൻ വല്ല വഴിയും ഉണ്ടോ ????മുത്തേ മിഥുൻചേട്ടാ.......
    ..

  • @sudeepsunny2292
    @sudeepsunny2292 Před 6 lety +22

    #ആയൂർഗർഡൻ#Special Big salute..

  • @shafihasa
    @shafihasa Před 6 lety +31

    ഗോള്ഡി.. അടിപൊളി
    ശിവറാം.. ദൈവം കൂടെ ഉണ്ട്

    • @anithadevi1565
      @anithadevi1565 Před 6 lety +1

      SIVARAMINUM GOLDEY ORAYIRAM AASAMASAKAL PARAYAN VAKKUKALILLA

  • @manjumathew1385
    @manjumathew1385 Před 6 lety +1

    veendum ....Balarama panikkar ...Amazing sir

  • @shuhaibkottakkal
    @shuhaibkottakkal Před 6 lety +98

    പുതുവർഷമാകുമ്പോൾ സാധാരണ എന്തിനും ഏതിനും ഒരു പുതുമ ആഗ്രഹിക്കുന്ന നമുക്ക് ഇവിടെ ഇതു പോലെ തന്നേ ഒരു മാറ്റവുമില്ലാതെ കാണാൻ ആഗ്രഹിക്കുന്നുണ്ടേൽ അതാണ് കോമഡി ഉത്സവം..

    • @rafeekharafeekha6292
      @rafeekharafeekha6292 Před 6 lety

      crect.

    • @abubakr5490
      @abubakr5490 Před 6 lety +1

      അല്ല ഇവിടെ നോക്കിയാലും താങ്കളുടെ കമന്റ് ഉണ്ടല്ലോ ശെരിക്കും താങ്കൾക്ക്‌ എന്താ പണി

    • @rafeekharafeekha6292
      @rafeekharafeekha6292 Před 6 lety

      +Richard parkerr same to you . thankalk verey pani illey.

    • @abubakr5490
      @abubakr5490 Před 6 lety

      Rafeekha Rafeekha sorry thangalodalla

    • @pau4165
      @pau4165 Před 6 lety +1

      പണിണ്ടോ കൊടുക്കാൻ സാറെ 😋

  • @noushadvengara6981
    @noushadvengara6981 Před 6 lety +6

    comedy utsavam യൂട്യൂബിൽ കാണുന്ന എല്ലാ സുഹൃത്തുക്കൾക്കും എൻറെ പുതുവത്സരാശംസകൾ

  • @Chineshkk
    @Chineshkk Před 6 lety +4

    ഇതിന്റെ സംവിദയകൻ മിഥുലരാജ്ന ഒരായിരം നന്ദി അറിക്കുന്നു.....

  • @FaisalFaisal-hp4hg
    @FaisalFaisal-hp4hg Před 6 lety +112

    ഈ 90 എപ്പിസോഡിലും സാധാരണക്കാരിൽ സാധാരണക്കാരായ പച്ച മനുഷ്യരെ മാത്രം പങ്കെടുപ്പിച്ചത് കൊണ്ടാണ് ഈ പരിപാടി ഇത്രയും ജനശ്രദ്ധ നേടിയത്. കൂതറ സെലിബ്രിറ്റികളെ കൊണ്ടു വന്നിരുന്നു എങ്കിൽ ഇതും എന്നോ വെറുത്തു പോകുമായിരുന്നു. അങ്ങനെയുള്ള കൂതറകളെ ഇനിയും ഇതിലേക്ക് അടുപ്പിക്കരുത്. എപ്പിസോഡ് പൊളിച്ചു. തകർത്തു .

  • @vaisakhkulangara9056
    @vaisakhkulangara9056 Před 6 lety

    ഇത്‌വെറുമൊരു പരിപാടി അല്ല, ഇതിലൂടെ എത്രയെത്ര കുടുംബങ്ങളാണ് രക്ഷപ്പെട്ടത്. ശിവറാം നിങ്ങൾ ശരിക്കും കണ്ണുനിറച്ചു. അദ്ദേഹത്തെ നമുക്ക് വീണ്ടും തിരിച്ചു തന്ന ഡോക്ടർമാർ, സുഹൃത്ത്ക്കൾ. പിന്നെ എല്ലാമെല്ലാമായ കോമഡി ഉത്സവം. ഞങ്ങടെ മിഥുൻ. നിങ്ങടെ വാക്കുകൾ കേട്ടാൽ എത്ര മനസലിയാത്തവനും അറിയാതെ ഉണർന്നുപോകും. അത്രമാത്രം നന്മ നിറഞ്ഞ ഞങ്ങടെ മുത്താണ് മിഥുൻ. ശരിക്കും മിഥുനെ നേരിൽ കാണാൻ ഒത്തിരി ആഗ്രഹം. പറഞ്ഞിട്ടും പറഞ്ഞിട്ടും തീരുന്നില്ല. flowers നിങ്ങൾ ഞങ്ങക്ക് തന്ന മനോഹരമായ ഈ പരിപാടി, അതിലൂടെ ഞങ്ങൾക്ക് ലഭിച്ച നിധിയായ മിഥുൻ. ശരിക്കും ഈ പരിപാടി ഇന്ന് എനിക്ക് ഭ്രാന്ത് പോലെ ആയി... ഒരായിരം നന്ദിയുണ്ട് ഒരുപാട് നിർധനരായവർക്കും, എല്ലാത്തരം കലാകാരന്മാർക്കും അവസരങ്ങൾ കൊടുത്തതിന്. പ്രശംസിച്ചിട്ടും മതിയാകുന്നില്ല. great... tooooooooooo love you midhun, comedy uthsavam and flowers...

  • @sunithaaji1604
    @sunithaaji1604 Před 6 lety +7

    ഈ വർഷത്തെ അവസാന ഉത്സവം വളരെ നന്നായി എല്ലാവർക്കും പുതുവത്സര ആശംസകൾ !!!!

  • @sudhi257
    @sudhi257 Před 6 lety +35

    ഉള്ളിൽ ഒരു വിങ്ങലായ്, ഗോൾഡി 😓 ദൈവം അനുഗ്രഹിക്കട്ടെ...

  • @abubakerbabu3867
    @abubakerbabu3867 Před 6 lety +23

    മുത്താണ് നമ്മുടെ മിധുനേട്ടന്‍ :)

  • @kuttymankarumkutty2802
    @kuttymankarumkutty2802 Před 6 lety +5

    കോമഡി ഉത്സവം ...വേറെ ലെവലു തന്നെ ......
    പണിക്കര്‍ സാര്‍ ...ഗോള്‍ഡീ ....പ്രാര്‍ത്ഥനകള്‍ ....ഫുള്ളായിട്ട് കണ്ടിട്ടില്ല ...ബാക്കി കമന്‍റ് കണ്ടതിനു ശേഷം .....

  • @Robin-hy4hb
    @Robin-hy4hb Před 6 lety +15

    ഓരോ എപ്പിസോഡ് കഴിയും തോറും കോമഡി ഉത്സവം വേറെ ലെവെലിലേക്കു പോകുന്നു

  • @salahudheenmanjana4052
    @salahudheenmanjana4052 Před 6 lety +1

    ബിബിന്റെ ചാട്ടവും സംസാരവും കണ്ടപ്പ ഞാൻ വിചാരിച്ച്‌ ജാടയാണെന്ന...ഒരു സെക്കന്റ് കൊണ്ട് അത് മാറിക്കിട്ടി😁😁

  • @goodappsibythomas3501
    @goodappsibythomas3501 Před 6 lety

    എന്നേപ്പോലേയുള്ള നിസാരാന്മാരായിട്ടുള്ള ആളുകൾക്ക് നിങ്ങൾ ചെയ്യുന്ന ഈ വലിയ കാര്യങ്ങൾക്ക് കമന്റ് എഴുതാനുള്ള യോഗ്യത ഇല്ല കോമഡി ഉത്സവം ഒരിക്കലും അവസാനിക്കാത്ത ഒരു പ്രഹേളിക ആയി തിരട്ടേ എന്ന് സർവ്വ ദൈവങ്ങളോടും പ്രർത്ഥിക്കുന്നു. കോമഡി ഉത്സവത്തിന്റെയും ഫ്ലേവേ ർ ഷ് ടീവിയുടെയും എല്ലാ ആണിയറ പ്രവർത്തകർക്കും എല്ലാ നന്മകളും ലഭിക്കട്ടേ എന്ന് പ്രാർത്ഥിക്കുന്നതിന് നോടോപ്പം പുതുവത്സരത്തിന്റെ എല്ലാ ഐശ്വങ്ങളും നേരുന്നു തങ്ക് സ്കോമഡി ഉത്സവം ഹാപ്പി ന്യൂ ഇയർ

  • @aneeshakkim8409
    @aneeshakkim8409 Před 6 lety +7

    Dr nisamuddhin dr anas and ayur garden internation big saluite may god blessyou all

  • @hashimpa3510
    @hashimpa3510 Před 6 lety +1

    Eee program oru program ennathilupari manushya nanmakkayi pravathikkunna oru" god of hand" ayi marunnu palappozhum salute for all members behaind this program ith comedy ustavamalla" nanmayude ustavamanu"🙏😇👏👍✋☝😘😘😘😘😘😘

  • @MyTravelEat
    @MyTravelEat Před 6 lety +8

    Achooodaaa Deva nandan kalaki..
    Shivaram&Bibin.. Entho karayunnavarod enik bhayankara respect aan..Ullil athmarthathayullavarude kannilninnum mathre kanneer varu..

  • @shibusheela961
    @shibusheela961 Před 6 lety +16

    കാണാനുള്ള ആക്രാന്തം കൊണ്ട് ചോദിക്കുവാ ഇത് ആഴ്ചയിൽ 7 ദിവസവും സംപ്രേക്ഷണം ചെയ്യാൻ പറ്റില്ലേ ?
    പറ്റില്ലാരിക്കും.... അല്ലേ.....

  • @Travelwithmyvoice
    @Travelwithmyvoice Před 6 lety +31

    കിടക്കട്ടെ ഉത്സവം കാണാൻ അബുദാബി നിന്ന് ഒരു ലൈക്ക് ഒരു കമന്റ് ഇട്ട്കൊണ്ട് ഇരിക്കട്ടെ... ബാക്കി പിന്നാലെ...😍

  • @sarajohonmvk3623
    @sarajohonmvk3623 Před 6 lety +6

    2017 last comdey ulsavam 2018 lu ithilum polikkam poooramm Advanced happy New year All

  • @SIVAKUMAR-28428
    @SIVAKUMAR-28428 Před 6 lety

    ഇത്... കോമഡി ഉത്സവമല്ല..... കേരളോത്സവ മാ ണ്... കേരളത്തിന്റെ സ്വന്തം... കേരളത്തിന്റെ... അഭിമാനമായ...... കേരളോത്സവം...... ഏല്ലാ.. അണിയറ പ്രവർത്തകർക്കും.... കലാകാരി... കലാകാരൻമ്മാർക്കും... പ്രേഷകർക്കും... എന്റെ സ്നേഹം നിറഞ്ഞ.... പുതു ഉത്സവാശംസകൾ.........

  • @mohamadrafivazhapat5983

    തികച്ചും വെത്യസ്തമായ പ്രോഗ്രാമാണ് കോമഡി ഉൽസവം
    പങ്കെടുക്കുന്ന എല്ലാവരേയും ഒരേ പോലെ ,പ്രോൽസാഹിപ്പിക്കുന്ന അവതാരകനാണ് ഈ ഉൽസവത്തിന് മാറ്റ് കൂട്ടുന്നത്

  • @yasararafath4035
    @yasararafath4035 Před 6 lety +24

    മിഥുൻ😍

  • @sanokt
    @sanokt Před 6 lety +4

    Highly appreciated Social responsibility of this program.

  • @amadyambro446
    @amadyambro446 Před 6 lety +5

    Midhun chettaa.. Innu kanan Nalla look aytnddd😍😍

  • @irshadmkb1888
    @irshadmkb1888 Před 6 lety +14

    കോമഡി ഉത്സവത്തിന്റെ നൂറാം എപ്പിസോഡിൽ നമ്മുടെ ബാലുച്ചേട്ടനും കുടുമ്പവും ചീഫ് ഗെസ്റ്സ് ആയി വന്നിരുന്നെങ്കിൽ

  • @sajinks1419
    @sajinks1419 Před 6 lety +2

    മിഥുൻ ചേട്ടാ 😘😘😘😘😘😘😘😘
    നിങ്ങൾ ഇല്ലെങ്കിൽ ഈ പ്രോഗ്രാം ഇല്ലാ....ലവ് യു...

  • @lijokoshy9352
    @lijokoshy9352 Před 6 lety

    ഒരുപാട് സന്തോഷം അതുപോലെ ഈ പ്രോഗ്രാമിൽ ചെറിയ രീതിയിൽ പോലും സഹായിക്കുന്ന എല്ലവർക്കും പ്രേതെകിച് മിഥുൻ ചേട്ടൻ .. ഒരുപാട് നന്ദി ഉണ്ട് flaowers chanel .. നോട് ... ഞങ്ങടെ എല്ലാ പ്രാർത്ഥനയും നിങ്ങൾക്കൊപ്പം ഉണ്ടാകും. ഇതിൽ dislike അടിച്ചവരോട് ഒരു പ്രതേക നന്ദി പച്ച മലയാളത്തിൽ അറിയിക്കുന്നു.. ... അത് ഇവിടെ പറയുന്നില്ല നിങ്ങൾ തന്നെ അത് ഊഹിച്ചു എടുത്തോളൂ......

  • @HARIS-nj9jv
    @HARIS-nj9jv Před 6 lety +31

    Aa jagadheeshine ivida oru divasam kondiruthanam....appol avane manassilakum....enthane comedy show enne..

  • @niyasrahmanrahman6946
    @niyasrahmanrahman6946 Před 6 lety

    ഒന്നും പറയാനില്ല .അഭിനന്ദനങ്ങൾ
    മിഥുൻ. ടിനിഏട്ടൻ.അജൈഏട്ടൻ.ബിജുകുട്ടൻect...എല്ലാവരും .നിങ്ങളുടെയൊക്കെ മനുഷ്യത്വം മരണം വരെ നിലനിർത്താൻ കഴിയട്ടെ .പലപ്പോഴും കണ്ണുനിറഞ്ഞു പോയിട്ടുണ്ട്

  • @sajidhkollam5704
    @sajidhkollam5704 Před 6 lety +8

    Hats of comedy utsavam team💗🙏🙏🙏

  • @vishnurajesh8538
    @vishnurajesh8538 Před 6 lety +1

    comedy ulasavam kaanuna ente Ella friendsinum ..pinne comedy ulsavathil work cheyuna ellavarkum ente vaka advance happy new year😍😍😍

  • @rajkkrishnan
    @rajkkrishnan Před 6 lety

    ഒരു പാവം കലാകാരനെ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ച ayur gardenu ഒരായിരം നന്ദി

  • @haridevish
    @haridevish Před 6 lety

    ഇത്തരം പരിപാടികളാണ് ഫ്ലവേർസ് ചാനലിനെ മറ്റു ചനലുകളിൽ നിന്നും വ്യത്യസ്തമാക്കുന്നത്... ജാഡകളില്ലാത്ത ജഡ്ജസും അവതാരകനും..

  • @01sobin
    @01sobin Před 6 lety

    HAPPY NEW YEAR ...COMEDY UTSAVAM.....AND LOVE U VERY MUCH...SPECIAL THANKS TO MIDHUN FOR GOOD ANGERING,,,,,,,,,,,AMASSING,,,

  • @amallichu3422
    @amallichu3422 Před 6 lety

    ഷിജു അണ്ണന്റെ മോൻ പൊളിച്ചു അവൻ വളർന്നുവരുന്ന വലിയ കലാകാരൻ

  • @rkmrtaxidimou8705
    @rkmrtaxidimou8705 Před 6 lety +1

    We need Life time continue comedy ulsavam

  • @abhiaj2296
    @abhiaj2296 Před 6 lety +5

    ശിവ റാം ചേട്ടാ
    കരയിപ്പിച്ചുകളഞ്ഞല്ലോ ഇങ്ങള്.....

  • @AtoZ76411
    @AtoZ76411 Před 6 lety +15

    രണ്ടു കൈയും കാലും കണ്ണും ഉണ്ടായിട്ടും നമ്മൾ ഒന്ന്നും അല്ലെന്നു തോന്നുന്നത് ഇതിൽ വരുന്ന disqualufied എന്ന് പറഞ്ഞു സമൂഹം മാറ്റി നിർത്തുന്നവരെ കാണുമ്പോഴാണ് അവരെയൊക്കെ കൈ പിടിച്ചുയർത്താൻ കോമഡി ഉത്സവും flowersum കാണിക്കുന്നആ effort.....

  • @jithinjinadev4428
    @jithinjinadev4428 Před 6 lety

    Eee programme nte Peru hridhayathilezhuthiyathaanu......nkilum chodhichotte....aa perile comedy ... ozhivaakkaan pattuvoo??...ithoru maholsavam aaanu....jaathiyum mathavum onnum illaatha oru maholsavam....verum oru comedy programme aanennu thonnaatha kondaaanu....hats off to the whole team.....happy new year...

  • @lukereji2147
    @lukereji2147 Před 6 lety +5

    oralu karayumbolaano chirikkunney 😂😂

  • @jd5232
    @jd5232 Před 6 lety

    The young differently disabled guy was really awesome with his performance.

  • @Kevin-yg8lt
    @Kevin-yg8lt Před 6 lety +5

    Watching from USA

  • @yoonuznellikunnu9266
    @yoonuznellikunnu9266 Před 6 lety

    കോമഡിഉത്സവം പോലെ ജനഹൃദയങ്ങളിൽ പതിഞ്ഞു പോയ മറ്റൊരു പ്രോഗ്രാമും മലയാളത്തിൽ ഇന്നില്ല.അറിയപെടാതിരിക്കുന്ന ഒരുപാടു കലാകാരന്മാരെ കണ്ടത്തി അവരെ ജങ്ങൾക്കു മുൻപിൽ പരിചയപ്പെടുത്തുന്ന ഫ്ലവർസ് ടീവിയുടെ ഈ അത്യുത്തമമായ പ്രവർത്തനത്തിന്ന് അഭിനന്ദനങൾ അർഹിക്കുന്നു.
    ഒരു പ്രവാസി എന്നനിലയിൽ എനിക്ക് പറയാനുള്ളത് , ഒരവസരം കിട്ടാത്ത ഒരുപാടു പ്രവാസി കലാകാരൻമാർ ഇന്ന് ഗൾഫ്നാടുകളിൽ ഉണ്ട് .കോമഡി ഉത്സവത്തിന്റെ ചില എപ്പിസോഡുകൾ പ്രവാസികൾക്കായി മാറ്റി വച്ചുകൂടെ ,നാട്ടിൽ വരാൻ കഴിയാതെ നിൽക്കുന്നവരാണ്, അവർക്ക് ഒരു വേദി UAEൽ ഒരുക്കികൊടുത്തൂടെ.പ്രതീക്ഷിക്കാമോ??

  • @user-pf5sn2fn7v
    @user-pf5sn2fn7v Před 6 lety +24

    അളിയൻ പൊളിച്ച്

  • @liyamolarun3030
    @liyamolarun3030 Před 6 lety +9

    ഗോൾഡി സൂപ്പർ...

  • @dazzlingsachu5134
    @dazzlingsachu5134 Před 6 lety +9

    പതിവ്‌ പോലെ സൗദി ഫാൻസ്‌ like അടിചെ 👍

  • @swamybro
    @swamybro Před 6 lety +4

    മറ്റ് ചാനൽ പരിപാടി പ്രവർത്തകർ മുൻപ് തന്നെ ഈ രീതി അവലംബിച്ചിരുന്നു എങ്കിൽ ഇവിടുത്തെ contestants വളരെ മുൻപ് തന്നെ celebrities ആവുമായിരുന്നു..

  • @charlyblyjo
    @charlyblyjo Před 6 lety +34

    Kuwait like

  • @augustinjoseph947
    @augustinjoseph947 Před 6 lety +1

    BALARAMA PANICKAR CHETTA SOOPER

  • @bethepart8396
    @bethepart8396 Před 6 lety

    " ചാരിറ്റി വേണ്ട.. കഴിവിനുള്ള അംഗീകാരം കൊടുത്താൽ മതി.."
    എന്താല്ലേ ഡയലോഗ്....
    മിഥുൻ ചേട്ടാ ... നിങ്ങൾ ഒരു സംഭവമാണ്..
    👍👍👍👍

  • @jinsegeorge5156
    @jinsegeorge5156 Před 6 lety +8

    അങ്ങനെ ഈ വർഷത്തെ പൂരത്തിനു കൊടി ഇറങ്ങി ഇനി അടുത്ത വർഷത്തെ പൂരത്തിനായി കാത്തിരിക്കുന്നു.

  • @mhdsabith100
    @mhdsabith100 Před 6 lety +9

    പിണറായി യുടെ ഡയലോഗ് കലക്കി

  • @praveenammuskuttus5765
    @praveenammuskuttus5765 Před 6 lety +110

    SOUDIYILE PRAVASIKAL IVDE LIKE

  • @usmanrasheed9340
    @usmanrasheed9340 Před 6 lety

    എന്തുപറയണമെന്ന് അറിയില്ല ഇനി ഒരിക്കലും ഉണ്ടാകില്ല ഇങ്ങനൊരു (ഉത്സവം ) മിഥുൻ ചേട്ടൻ നമ്മുടെ മനസ് വായിക്കുന്നുണ്ട് ..2018 ummmmmma😘

  • @sameehmkd6391
    @sameehmkd6391 Před 6 lety

    endhokke taram kalakaranmare kananum kelakanum kayinju flowersilude thanks

  • @muhammedshamuhammed2707

    നിങ്ങൾ സെയ്ദ് വരുന്ന ഇ നല്ല കാര്യങ്ങൾ ഒരിക്കലും മനസ്സിൽ നിന്നും മായ്ച്ചു കളയാൻ പറ്റില്ല നിങ്ങൾക് എല്ലവര്കും ഒരു ബി ക് സല്യൂട്ട്

  • @shijuvallipadikkalshiju7327

    Great. Great great...god bless all of you

  • @aneeshBoon
    @aneeshBoon Před 6 lety +21

    Midhun fands ivide liku

  • @jinsonantony1172
    @jinsonantony1172 Před 6 lety

    mithun Chetan,onnum parayan illa super
    ഈ 90 എപ്പിസോഡിലും സാധാരണക്കാരിൽ സാധാരണക്കാരായ പച്ച മനുഷ്യരെ മാത്രം

  • @ajeshcnarayanan6923
    @ajeshcnarayanan6923 Před 6 lety

    Goldey..... congrats.... super performance. Gold bless you.

  • @shininazeer2220
    @shininazeer2220 Před 6 lety

    Oru nalla episode aayirunnu..aa cartoonist chettan pinne choolamadichu paadiya adheham superb..Mithun u r so kind....like uuu

  • @shajukavitha
    @shajukavitha Před 6 lety +9

    ദൈവം ഡോക്ടര്‍മാരുടെ രൂപത്തില്‍......ശാസ്ത്രത്തെ തോല്‍പ്പിച്ച ഗോള്‍ഡി.......മനസ്സില്‍ തട്ടിയ എപ്പിസോഡ്....

  • @SunilSunil-ho6bx
    @SunilSunil-ho6bx Před 6 lety

    Goldi നിഗ്ഗൾക്കു തന്ന അനുഗ്രഹം വളരെ വലുതാണ് എല്ലാ ഐശ്വര്യവും ഉണ്ടാകട്ടെ നിങ്ങളുടെ നല്ല മനസിന്‌

  • @vipindas7127
    @vipindas7127 Před 6 lety

    ഞാൻ 31നാ കാണുന്നെ... എനിക്ക് ന്യൂ ഇയർ ഉത്സവം ആകിയതിന്ന് നന്ദി.. എപ്പിസോഡ് പൊളിച്ചു... ഹാപ്പി ന്യൂ ഇയർ ഓൾ.......

  • @izzuizzu1067
    @izzuizzu1067 Před 6 lety +4

    goldiye polottaavark avasaram koduta comedy ulsavam super

  • @Ajithdas12
    @Ajithdas12 Před 6 lety

    ithrayum nalla doctorsne kaanan kazhinjathil valare santhoshamund...valya manassanu ningalk... njangalude prarthanayum eswaranmarude anugrahavum ningalk undaavum...

  • @kuttymankarumkutty2802

    ശിവറാം .. ...കരയിപ്പിച്ചു കളഞ്ഞല്ലോ ...പഹയാ ....
    ദൈവത്തിന്‍റ അനുഗ്രഹം വേണ്ടുവോളമുണ്ട് പ്രാര്‍ത്ഥനകള്‍ .....
    ആ ഹോസ്പിറ്റലിനും ഡോക്ടര്‍മാര്‍ക്കും ....ഈ കലാകാരനെ തിരിച്ചു തന്നതിന് പെരുത്ത് നന്ദി ....

  • @revathyarun8603
    @revathyarun8603 Před 4 lety

    It's Good that u used the word about people of determination

  • @midhunt7570
    @midhunt7570 Před 6 lety +1

    Shivaram valare Santhosham daivam rakshikatte !! Comedy utsavam is simply great in all sense

  • @abdullakpmuthoos529
    @abdullakpmuthoos529 Před 6 lety +1

    Happy new year to flowers tv

  • @zubair.makasaragod
    @zubair.makasaragod Před 6 lety +3

    കോമഡി ഉത്സവം കാണുമ്പോൾ ചിരിച്ചു കൊണ്ട്‌ കാണുന്നവരുണ്ടോ ???

  • @sarathnairkannan9604
    @sarathnairkannan9604 Před 6 lety +9

    midhun chettante pattu sradhicho aarelum ??pwliii 😍😍😍😘😘