ഇത്തവണയും തങ്കച്ചനാണ് താരം..
Vložit
- čas přidán 16. 07. 2021
- Emaster Digital Education App
കേരള സിലബസിൽ 8 മുതൽ +2 വരെ..
ഏറ്റവും മികച്ച അദ്ധ്യാപകരുടെ Coaching Classes..
www.emasteronline.com
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair - Zábava
ഈ സ്കിറ്റ് ഒന്നിൽ കൂടുതൽ തവണ കണ്ടവർ വരൂ... 😂😂❣️❣️
4time
Ahh njan 🙌🙌
6 times
5 time yethra
5 tim
തങ്കൂന്റെ പഴയ സ്കിറ്റുകൾ തിരഞ്ഞു പിടിച്ചു കാണുന്നു miss u thankooo തിരിച്ചു വരണേ.. സ്റ്റാർ മാജിക്കിൽ 🥰🥰🥰
പഴയ കാല കോമേഡിയൻസിൽ അതികം അറിയാതെ പോയ ഒരു artist ആയിരുന്നു തങ്കച്ചൻ ചേട്ടൻ.. ബാക്കിയുള്ളവർ എല്ലാം അന്ന് സൂപ്പർ സ്റ്റാറുകൾ ആയിരുന്നു.. പക്ഷെ ഇപ്പൊ 😁തങ്കച്ചൻ ചേട്ടനു മുന്നിൽ അവർ ഒന്നുമല്ലാതായി മാറി.. നെൽസൺ ചേട്ടൻ ബിനു ചേട്ടൻ സുധി ചേട്ടൻ അസീസ്ക്ക നോബി ചേട്ടൻ.. ഇവരൊക്കെ ഇനി എങ്ങനെ skit കളിച്ചാലും തങ്കച്ചൻ ചേട്ടന്റെ അടുത്തെങ്ങും എത്തൂല..
Ys.. 🥰
❤
Your observations is 100% right.
True words
Corect machu
ചിരി വന്നാല് പരിസരം മറന്ന് ചിരിക്കണം....അതാണ് അസീസേട്ടന്
czcams.com/video/qFxgQYo6BYQ/video.html..🤣
പക്ഷെ ബിനു ചിരിക്കില്ല
@@navodhayaartssportsclub8567 അതു നല്ല ഈഗോ ഉള്ളതുകൊണ്ട 😡
Daily kaanunna ennodo bala
Athe aseeska ellavareyum nalla support cheyyum.but, binu adimalikk bayankara masilu piditham.thannekkal mukalil arum pokaruthenna bhavam.
😂😂😂തങ്കു... പാന്റ് ഊരി താഴെ വീണപ്പോൾ ഉള്ള സോമന്റെ നടത്തം 😂😂😂
😃😃😃,,
@@vishnudasvishnudas9776.
@@anoopanoop5980 0a sb biqiiqnibbnn
സത്യം 😂😂😂
😂😂
ഇത്തവണ മാത്രം അല്ല eppozhum തങ്കച്ചൻ തന്നെ😘😘😘❤️❤️❤️
Vannapozhellam rating konde poytullu
Correct bro
ബിനു ചേട്ടൻ ഉള്ളപ്പോഴോ 😂😂😂😂
Athaanu🔥🔥💪🏻😉
@@spidermanvlog269 Kopp aan ayaal verum 💩💩💩
അഖിൽ പലപ്പോഴും ചിരി അടക്കാൻ പാട് പെടുന്നു 😄.
👍
😜😜😜
Aa
'
@@prakashpr2464'thunialmara
തങ്കു + അഖിൽ ന്റെ പൊന്നാട ഉവ്വേ 🤣🤣🤣😂😂😂
czcams.com/video/qFxgQYo6BYQ/video.html..🤣
പാൻറ് ഊരി പോകുന്ന രംഗം കണ്ട് ചിരിച്ച് ഒരു വകയാഴ്,,, തങ്കു തന്നെയാണ് സൂപ്പർ സ്റ്റാർ
സംശയമില്ല തന്നെ ചങ്ങാതീ. 😂😀👏
പാവം അസീസ്. ചിരിച്ചു വയ്യാതെ ചുമ വന്നു. എല്ലാ
കോമഡി ഷോകളിൽ പങ്കെടുക്കുന്ന
സെലിബ്രിറ്റികൾ ചുഴലി ദീനം പിടിച്ചത് പോലെ ഉണ്ടാക്കി ചിരിക്കയല്ല അസീസ് ചെയ്യുന്നത്. പുള്ളിയുടെ ചിരി നല്കുന്ന പിന്തുണ വലുതാണ്. 👏👌🤝
തങ്കു സൂപ്പർ
എത്ര പ്രാവശ്യം കണ്ടു എന്ന് എനിക്ക് തന്നെ അറിയില്ല... തങ്കു..അഖിൽ... Rocks..
എന്റെ തങ്കച്ചൻ ചേട്ടാ എത്ര തവണ കണ്ടു എന്നറിയില്ല ഈ വീഡിയോ..... നിങ്ങൾ പോളിയാണ്
ചിരിച്ചു ചിരിച്ചു മടുത്തു....... നിന്റെ എല്ലാ കഥയും അറിയാവുന്ന .. സോമന്റെ നടത്തം പൊളിച്ചു..... ഒന്നും പറയാനില്ല 🌹🌹👍
സ്റ്റാർ മാജിക്ന്റെ പേര് മാറ്റി...തങ്കച്ചനാണ് താരം എന്ന് ഇടണം😆🥳🥰
Nalle thane aakam
തങ്കു ഇല്ലെങ്കിൽ star magic ഇല്ല,,, പ്രോഗ്രാമിന്റെ നട്ടെല്ല് തന്നെ തങ്കു ആണ് 🥰🥰🥰
Correct bro
Yes
💯💯🔥🔥
Ellam poyille thanku ippo evde vere etho oruthanan ippo....
Enikk thanku bayankara like an
തങ്കച്ചൻ ഒരു രെക്ഷ ഇല്ല. Super duper perfomance.
ബിനു അടിമാലി ബോറാ
സത്യം പറഞ്ഞാൽ ഞങ്ങൾ പ്രവാസികളുടെ സങ്കടങ്ങൾ കുറെ ഒക്കെ മറക്കുന്നത് ഈ സ്റ്റാർ മാജിക് കണ്ടു ചിരിക്കുമ്പോൾ ആണ് 🙏😆
തങ്കച്ചൻ ഉണ്ടെങ്കിൽ ബാക്കി എല്ലാരും ശൂ........... 🤣
സേഫ്റ്റി അണ്ണാ അത് കറക്റ്റ്
അസീസിന്റെ നെടുമുടി വേണു ഉഗ്രനായിട്ടുണ്ട്.. തങ്കുവിന്റെ പ്രകടനത്തിൽ മുങ്ങിപ്പോയത് കൊണ്ട് ആരും ശ്രദ്ധിച്ചില്ലെന്ന് മാത്രം..
അത് കറക്റ്റ്
സത്യം, പുള്ളി നല്ല കിടു actor ആണ്, അസ്സീസ് ഇക്ക ഒരേ പൊളി ❤️
Nalla perfection undayirunu
Sredhichu
Sathyam sharikkkum ditto nedumudi thanne
ചിരിച്ചു ചത്തു പൊന്നു തങ്കു 🙏🙏🙏🙏🙏😂😂😂🏃
തങ്കച്ഛൻ തന്നെ ആണ് താരം അഖിൽ combo പൊളി
തങ്കച്ചൻ വലിയ നടനാണ്
തങ്കുസ് & അഖിലേട്ടൻ combo പൊളി..
ഇനിയും ഇവരുടെ combo സ്കിറ്റ് വേണമെന്ന് ആഗ്രഹം ഉള്ളവർ ഉണ്ടോ? എന്നെ പോലെ
തങ്കച്ചൻ പൊളി ആണ് പക്ഷെ ഈ സ്ക്രിപ്റ്റ് ഉണ്ടാക്കുന്ന അഭിനയിക്കുന്ന സ്പോട്ടിൽ കൗണ്ടർ അടിക്കുന്ന അഖിൽ കവലയൂർ നെ മറക്കരുത് ♥
സത്യം ❤️
Ilove you Thanku and ahil🤓🤓🤓🤓🤓👍👌💪💯💯💯💝💖⚘🌷
ഇതിൽ ആരാണ് അഖിൽ???
Yes
ഞാൻ ട്രെയിനിൽ ഇരുന്നാണ് ഇതൊക്കെ കാണുന്നത്.,. ചിരിച്ചു മടുക്കും 🥰😂😂
എന്റെ തങ്കച്ചൻ ചേട്ടാ 😝😂😂🙏🏼👏🏼👏🏼👏🏼👏🏼
തങ്കു +അഖിൽ ചേട്ടൻ 👌👌👌
എത്ര കണ്ടാലും മതിവരാത്ത തങ്കച്ഛന്റെ പ്രകടനം അത് പറയാതെവയ്യ 👌👌👌
*സ്റ്റാർ മാജിക്ക് അല്ല തങ്കു മാജിക്ക്❤❤അസീസ്ക്കാന്റെ നെടുമുടി വേണുവും പൊളിച്ചു*
തങ്കച്ചൻ അല്ലേലും വേറെ ലെവലാ.
അഖിൽ ചൈതന്യ സൂപ്പർ തങ്കു അടിപൊളി 🙏🙏🙏
തങ്കച്ചന്റെ പാന്റ് ഊരുന്ന സീൻ repeat അടിച്ചു കണ്ടവർ ലൈക് അടിക്കു 😄👌
തങ്കുവിനെ കാണാൻ വേണ്ടി ഇന്നും ഈ എപ്പിസോഡുകൾ ഞങ്ങൾ കണ്ടു കൊണ്ടേയിരിക്കുന്നു
പണ്ടാരം അടങ്ങാനായിട്ട് ചിരിച്ച് ചത്തു😂😂😂😂😂😂തങ്കു🙏🙏🙏🙏😂😂😂😂
Azeeska - nedumudi kalip mannerism
Thanku .. akhil - sudi Annan .. mattulla ellarum … polichuuu
തങ്കച്ചൻ പൊളിച്ചു ഒന്നും പറയാനില്ല 😂😂✌️✌️
പക്ഷെ അസീസ്ക്ക നെടുമുടിവേണുവും സൂപ്പർ ആയി ✌️
Thankchan ❤️❤️❤️ vere level
പ്രശസ്ത്ത ജപമാണി പുരസ്ക്കാര ജേതാവും പ്രശസസ്ത്ത ചിഞ്ചിലംകോട് ചിത്തരഞ്ജൻ അവാർഡ് ജേതാവുമായ വേട്ടമ്പള്ളിയുടെ അഭിമാനതാരം റാം മനോഹർ വേട്ടമ്പള്ളി....♥️😍#അഖിലേട്ടൻ #തങ്കു ♥️😍
എന്റെ പോണു ധർമ്മജ ഇടക്ക് ഒന്ന് ചിരിക്കാം കേട്ടോ... 😁
Just edit
എന്തൊരു സൂപ്പർ comedy തങ്കു superr really amazing
തങ്കു മുത്താണ് 😘😘😍❤️❤️❤️❤️💯❤️
എന്റെ തങ്കൂ ഇത് എങ്ങനെ സാധിക്കുന്നു 🤣🥰🥰🥰🥰🥰🥰🥰🥰🥰🥰🤣
തങ്കു അണ്ണാ നിങ്ങൾ പൊളിയാണ് god bless you
5:33 വധ ശിക്ഷക്ക് വിധിക്കപ്പെട്ട പ്രതിയാണ് നെയ്യ് 😂😂
😂😂😂😂 thanku Anna ningaloru sambhavamathanne annande varavi thanne poliya 🥰❤️
Thanku and Akhil combo 🥰🥰🥰💪സൂപ്പർ
എത്ര വർഷമായാലും ലാലേട്ടന്റെ ചിത്രങ്ങൾ സൂപ്പർ ആണ്
Thangu ഫാൻസ് ഇവിടെ വരുന്നോ 😄👍
തങ്കച്ചൻ റെയും അഖിലിനെ യും കോമഡി ഈ സ്കിറ്റ് ഞാൻ ഒരുപാട് വട്ടം കണ്ടു എന്തൊരു കോമഡി ആണിത് തങ്കച്ചൻ കോമഡിയുടെ രാജാവാണ്
Super acting❤❤👍
Thangu pwoliyanu 😍😍😍😍
എൻ്റെ പൊന്നു തങ്കച്ചൻ ചേട്ടാ നിങ്ങള് വേറെ ലെവിലാ മുത്തേ😘😘😘😘😘😘😘😘😘😘😘😘😘😘
Thankunte performance mathrm kanan varunnavar ivde common♥️♥️♥️♥️
"I am suspended because of you." - original dialogue.
I'm suspens of the bikrokre 😂😂😂
Thanks
😁😁
Ath thanku parayumbo nte ponnaliyaaaa😁😁😁😁😁
അഖില്+തങ്കു വല്ലാത്തൊരു combo ആണ്....
Thanku powliaanu
ഈ തങ്കു എന്റെക്ലാസ്മേറ്റ് ആയിരുന്നു❤️❤️. ഒന്നുമില്ലാതെ ഇരുന്ന അവൻ ഇന്ന് ആരൊക്കെയോ ആയി. നിന്നെ ഞാൻ കാണാൻ വരും. ❤️❤️
Good
👍❤️❤️
Po
Aano sathyam paranjal thankunu entho prayum undu
❤❤❤
Remembering the original scene. 😌 it was a great combo between mohanlal and mg soman. Very emotional
തങ്കു ❤️❤️❤️❤️
അഖില് ചിരി പിടിച്ചു നിർത്താൻ പെടുന്ന പാട് 😂👌 തങ്കു 💜
Sathyam..super compo Anu ivar
ചിരിച്ചിട്ടുണ്ട്😀😀😀
തങ്കച്ചൻ മുത്താണ്...
ആരെല്ലാം വന്നാലും പോയാലും താങ്കു വേറെ ലെവൽ
തങ്കച്ചൻ എന്ന സ്റ്റാറിന്റെ മാസ്മരികത ആണ് ഈ സ്കിറ്റിൽ കാണുന്നത് അഖിലേന് പലപ്പോളും ചിരി അടക്കിപിടിക്കാൻ സാധിക്കുന്നില്ല..... അസീസിന്റെ നിർത്താതെ ഉള്ള ചിരി അതാണ് തങ്കച്ചൻ സ്കിറ് കളിച്ചാൽ ഉള്ള പ്രത്യേകത ....ആ സ്കിറ് സൂപ്പർഹിറ്റ് ആകാൻ എന്തും സഹികയും എന്തും ചെയ്യും....Improvisation at its highest ....thankachan...7.36 -8.00 നിർത്താതെ ഉള്ള ചിരി....അഖിലൻഡ് ആ ഇരിപ്പിൽ ഉണ്ട് എല്ലാം.ചിരി വന്നിട്ട് ഒരു രക്ഷയും.ഇല്ല ക്യാമറ ഉള്ളത്. കൊണ്ട് നേര ചൊവാ ചിരികയാനും പറ്റുകയില്ല.....തങ്കച്ചന്-അഖിൽ കൂട്ടുകെട്ടിൽ പിറക്കുന്ന സ്കിറ്റുകൾ ഒരു രക്ഷയും ഇല്ല മരണ മാസ്സ് ആയിരികയും....
ഈ ഷോ എത്ര പ്രാവിശ്യം ക്കണ്ടു എന്ന് അറിയാല്ല❤❤❤❤❤❤❤❤❤❤
Ente kiduveee😂😂❤️❤️❤️ thanku and Akhil👌🏻💯
തങ്കച്ചൻ സൂപ്പർ
തങ്കച്ചൻ അടിപൊളി ♥️♥️♥️
തങ്കുവിനെ സമ്മതിക്കണം. കാരണം എല്ലാവരും ചിരിക്കുമ്പോൾ അത് അടക്കിപ്പിടിച് ഒരു ഡയലോഗ് പോലും ടൈമിംഗ് ടൈമിംഗ് തെറ്റാതെ പറയുമ്പോൾ.
തങ്കു fans ഉണ്ടൊ ഇവിടെ
Thankam...Thangu😍♥️
തങ്കു മാസ്സ് മരണമാസ്സ്
തങ്കു.... ❤️❤️❤️❤️
thankachan is a best artist comparative to others
അയാം സസ്പെൻസ് ഓഫ് ദി ഡിസ്ക്കോതൽ 😜😜😜😜😜... ഇത് എന്താ സംഭവം എന്നറിയാൻ ചിത്രം വീണ്ടും കണ്ട ഞാൻ (I am suspended because of you)😂😂😂😂😂✌🏻
😂😂
Thanku.....super
തങ്കച്ചൻ തങ്കച്ചൻ തങ്കച്ചൻ 👌👌👌👌👌👌👌👌👌👌👌
Thankuchettane kanditu chirikathe erikan pattunnilla koode abhinayich chettane sammadikunne 😆😆😆 chirich karayuva nirthan pattande 😃😃😃😍😍
One of the best celebrity guest anu Navya Nair..
Good motivation to everyone
Shajon um super anu
ഇതീന്നും പവർ ആയി തങ്കു തിരിച്ചു വന്നിരിക്കുന്നു
തങ്കു മുത്താണ് 💕💕
Thangu …❤️❤️❤️🔥
ചെയ്തന്യയെ വല്ലാണ്ട് star magic ബൂസ്റ്റ് ചെയ്യുന്നുണ്ട്..... അങ്ങിട്ടു എല്കുനില്ല..... 🤦♂️🤦♂️🤦♂️തങ്കു fan എന്ന പേരിൽ വന്നതാണ്..ഇത് വരെ പോകാൻ സമയം ആയില്ലേ .. തങ്കു 😍😍😍
Yes
Thankuuuu❤️❤️❤️oru rakshayum illaaa
തങ്കു അണ്ണാ 🙏🙏😀😀😀😂
ധർമഞ്ജൻ ചിരിക്കുന്നില്ല .. എന്തിനാ വന്നത് .. ഇത്ര നല്ല സ്കിറ്റിന് ചിരിക്കാത്ത ക്നാപ്പൻ
അസൂയ അല്ലാതെന്ത്..കണ്ണൊക്കെ കണ്ടിട്ട് വെള്ളമടിച്ചിട്ട് വന്നതെന്ന് തോന്നുന്നു😂
I'am suspense of victofis 😂😂 😂😂
😂
സത്യത്തിൽ ആ ഡയലോഗ് എന്താ
@@johnjacob2236 iam suspended because of you
Mohanlal action super.
ഓരോ മൂവമെന്റും 😍
Sathyam parayallo...Akhil & Thankachan combination 🥳🥳😍😍😍😍😍 oru positive vibe aanu...❣️❣️❣️❣️❣️
തങ്കച്ചൻ ഉയിർ 💕
Thanku..super.super.comady
തങ്കച്ചന്റെ skit മാത്രമേ ഞാൻ കാണാറുള്ളു കാരണം തങ്കു കുറെ ചിരിപിക്കും സുധി ഒന്നും ഇങ്ങനെ ചിരിപ്പിക്കാറില്ല തങ്കു വിന്റെ pole
വേറെ ആരും അത്ര ചിരിപ്പിക്കാറില്ല തങ്കു ഉയരങ്ങ്ങളിലേക് എത്തട്ടെ oll the besty
സപ്പോർട്ടിങ് artist അഖിൽ സൂപ്പർ 👍👍👍👍
അതിനു നീ എനിക്ക് വേഷ തന്നു 😂
തങ്കു ഒരു കഥാപാത്രം. ഫണ്ണിയായി അഭിനയിച്ചാൽ. അത് സിനിമയെ വെല്ലുന്നരീതിയിൽ. അഭിനയിക്കുന്നു.. ദിലീപിനും. കലാപപൻ മണിക്കും. ശേഷം. മലയാളികളുടെ. അഭിമാനം.. ഏതു റോളും അനായാസം... നല്ല പിന്തുണയുമായി അനുമോളും. സൂപ്പർ. ഇവരുടെ എല്ലാ സ്കിറ്റും.. tanks.. thanku. And. Anu
Really misses the star of star magic thankachan chettan ❤️❤️❤️❤️
തോക്ക് ഹെവി 🤣🤣🤣
Thanku +Akhil super skit aanu, no other combo comes nearer to that. Super
തങ്കച്ചൻ 😂😂😂👌
Ponnu thanku chirippich kollaruthe🤣🤣 Thanku Akhil powli
Thanku
തങ്കു :ഒരു കുറ്റവാളിക്കു തരുന്നതിനെക്കാൾ സ്വാതന്ത്ര്യം നിനക്ക് ഞാൻ തന്നു
അതിനു നീ എനിക്ക് വേഷാ തന്നു 😂
Thanku poyathil pinne flowers oru programs njan kanarila ....
@@Aavani41 സ്റ്റർമാജിക് ഇപ്പോൾ ബോർ ആണ് 🙏
😂😂😂
തങ്കു ❤❤💪💪💪🔥🔥🔥🔥🔥