'സ്പടികം' എന്ന സിനിമ ഇങ്ങനെ ആയിരുന്നെങ്കിൽ ചിരിച്ചുചിരിച്ച് മരിച്ചേനെ 😂

Sdílet
Vložit
  • čas přidán 7. 09. 2024
  • Emaster Digital Education App
    കേരള സിലബസിൽ 8 മുതൽ +2 വരെ..
    ഏറ്റവും മികച്ച അദ്ധ്യാപകരുടെ Coaching Classes..
    www.emasteronl...
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair

Komentáře • 1,3K

  • @sreeraghec1127
    @sreeraghec1127 Před 2 lety +1025

    ആരൊക്കെ എങ്ങനൊക്കെ തരംതാഴ്ത്തി കളിയാക്കിയാലും സങ്കടപ്പെടാതെ തനിക്കുനേരെ വരുന്ന എല്ലാ കൗണ്ടറുകളും ചിരിച്ച് ആസ്വദിക്കുന്ന സുധിച്ചേട്ടൻ ആണ് മുത്തുമണി 👍🏻♥️

    • @genuinebro2733
      @genuinebro2733 Před 2 lety +16

      That's my ❤️ God Bless u Sudhi chetta ❤️

    • @aswanthcanil8202
      @aswanthcanil8202 Před 2 lety +15

      Sathyam

    • @thamjeedahammed6973
      @thamjeedahammed6973 Před 2 lety +14

      Sheriya bro

    • @theendisnear..4634
      @theendisnear..4634 Před 2 lety +1

      സ്വന്തം അപ്പനെ കളിയാക്കി വിളിച്ചാൽ പോലും. എതിർത്ത് ഒരു വാക്ക് പോലും പറയാത്ത.കിണനിച്ചൊണ്ടിരിക്കുന്ന.ആ പടുവാണം ആണോ തൻ്റെ മുത്തുമണി

    • @aromalkichu569
      @aromalkichu569 Před 2 lety +8

      Sathyam 🎀

  • @sajopappus5744
    @sajopappus5744 Před 2 lety +574

    തങ്കു ഉണ്ടാക്കിയ ഓളംമൊന്നും... ഇനി ആര് വന്നാലും നടക്കില്ല... തങ്കു ♥️♥️♥️

    • @arunv7927
      @arunv7927 Před 2 lety +21

      Ennnal ബിനു ചാലിമാലി വിചാരിക്കുന്നത് അവനാണ് super പവറിലെ starennu

    • @s___j495
      @s___j495 Před 2 lety +18

      @@arunv7927 ബിനുവിനെക്കാൾ പൊളി കൌണ്ടർ ആണ് ഉല്ലാസ് പന്തളം ചേട്ടൻ

    • @afsumedia9878
      @afsumedia9878 Před rokem +2

      💯🔥

  • @mohammedriyas5061
    @mohammedriyas5061 Před 3 lety +322

    കണക്കിൽ നിന്ന് ഒരു പോക്ക് പോയി എന്റെ തങ്കു 😆😆😆😆😆 poli ചിരിച്ചു 😂😂😂😂😂😂😂 poliyeeeeeeeee

  • @kingini1614
    @kingini1614 Před 2 lety +85

    തങ്കൂന്റെ പഴയ സ്കിറ്റുകൾ തിരഞ്ഞു പിടിച്ചു കാണുന്നു miss u thankooo തിരിച്ചു വരണേ.. സ്റ്റാർ മാജിക്കിൽ 🥰🥰🥰

  • @ramlaperuvannur1362
    @ramlaperuvannur1362 Před 3 lety +3138

    ഇതു പോലൊരു Skit ഞാൻ ഇത്ര Repeat അടിച്ച് കണ്ടിട്ടില്ല

  • @mohammedriyas5061
    @mohammedriyas5061 Před 3 lety +83

    എന്റെ തങ്കു ഒരു poli തന്നെ 😍😍
    കണ്ടിട്ടും കണ്ടിട്ടും മതി വരുന്നില്ലാ poliyyyeeeee😁😁😁 തങ്കു 💋💋💋💋

  • @oblivion_007
    @oblivion_007 Před 3 lety +2278

    തങ്കച്ചൻ ഉള്ള കൊണ്ട് എല്ലാവരും കഞ്ഞി കുടിച്ചു പോകുന്നു

  • @kashisaran1054
    @kashisaran1054 Před rokem +48

    ഇപ്പോളും തങ്കു വിന്റെ skit കൾ റിപീറ്റ് അടിച്ചു കാണുന്നവർ ഉണ്ടോ എന്നെ പോലെ 🥳🥳😝😝😝 (05/07/23)❤ Miss U Sudi chetta💔

  • @jijosaji7603
    @jijosaji7603 Před 3 lety +1557

    തങ്കു അണ്ണൻ മാസ് അല്ല. മരണ മാസ് ആണേ..😍😍😍😍😍😍

  • @vivekvs1435
    @vivekvs1435 Před 3 lety +421

    എന്റെ ലാടം നിന്നെ കൊണ്ട് parayipikum 🔥🔥🙏ടൈമിംഗ് .... തങ്കു 🤣🤣🤣🔥🔥🔥🔥

    • @mysteryman1581
      @mysteryman1581 Před 3 lety +4

      🤣😂😁😂🤣

    • @galaxy2073
      @galaxy2073 Před 3 lety +3

      Antha ath?

    • @vivekvs1435
      @vivekvs1435 Před 3 lety +7

      @@galaxy2073 oru തരം ചെരുപ്പ് ...ആണ് ഉദ്ദേശിച്ചത് ............കുതിര ലാടം അല്ല

    • @shibinkannur8029
      @shibinkannur8029 Před 3 lety +2

      4:30

  • @sevenbellsmusic
    @sevenbellsmusic Před 3 lety +184

    ഇത്രയും റിപീറ്റ് അടിച്ചു കണ്ട വേറെ ഒരു skit ഇല്ലാ...😍🙏

  • @naveenmp4768
    @naveenmp4768 Před 3 lety +1273

    തകച്ചൻ ന്റെ എൻട്രി ആണ് എനിക്ക് ഇഷ്ടമായത് 😂😀😄

  • @abeykwt
    @abeykwt Před 3 lety +80

    എന്റെ പൊന്നണ്ണാ തങ്കു .. ഒരു രക്ഷ ഇല്ല അണ്ണാ 😂😂🤣🤣🤣🤣🤣

  • @febinjoseph8898
    @febinjoseph8898 Před 3 lety +128

    എന്റെ പൊന്നു തങ്കു . നിങ്ങൾ വേറെ ലെവൽ ആണ് ചിരിച്ചു മടുത്തു അടിപൊളി അടിപൊളി

  • @Vishnudevan
    @Vishnudevan Před 3 lety +220

    ഇതിന്റെ പകുതി വേറെ കണ്ടുപോൾ തന്നെ ഞാൻ ചിരിച്ചു ഉപ്പാടെ ഇളകി തങ്കച്ചൻ ഒരു രക്ഷയും ഇല്ല

  • @judhan93
    @judhan93 Před 3 lety +86

    നവ്യചേച്ചിയും ഷാജോണ്‍ ചേട്ടനും തങ്കച്ചന്‍ ചേട്ടന്റെ സ്കിറ്റ് നല്ലപോലെ ആസ്വദിച്ചു.
    Thanku&Akhil combo poli

  • @AkhilS2714
    @AkhilS2714 Před 3 lety +422

    അസിസ് ഇക്ക എല്ലാവർക്കും നല്ല സപ്പോർട്ട് കൊടുക്കും 👍

  • @engineer9458
    @engineer9458 Před 3 lety +841

    അഖിൽ തങ്കു ഒന്നും പറയാനില്ല അടിച്ചു പൊളിച്ചു👍😆😆, 😆😆😆😆😆😆😆😆😆😆😆😆 👍😆👍👍🤞

  • @anurajr8485
    @anurajr8485 Před 3 lety +108

    എത്ര തവണ ഇത് റിപീറ്റ് ചെയ്ത് കണ്ടെന്ന് എനിക്കറിയില്ല.... കിടു ഐറ്റം 😍😍😍😍😂😂😂😂😂😂

  • @dreamsmedia2.573
    @dreamsmedia2.573 Před 3 lety +369

    ചാക്കോമാഷും🔴 😀😀😀
    ആടുതോമയും🔴 തകർത്തു പൊളിച്ചു😀😀
    ഹഹഹ
    യ യ്യ 😀യ യ്യ😁😁😁

  • @Rockybhai-tv3be
    @Rockybhai-tv3be Před 3 lety +292

    തങ്കു അണ്ണൻ illatha oru കോമഡി കാണുമ്പോൾ വല്ലാത്തൊരു കലിപ്പ് അത്രക്കിഷ്ട്ടാ അണ്ണനെ 😘😘😘😗

  • @Faith37-l6k
    @Faith37-l6k Před 3 lety +122

    2:53 thankachan scn 😂😂😂😂🔥🔥🔥🔥

  • @athmaj007
    @athmaj007 Před 3 lety +21

    എനിക്ക് ടെൻഷൻ വരുമ്പോ കാണുന്ന ഒരു വീഡിയോ ഒരു രക്ഷെം ഇല്ല 100 തവണ എങ്കിലും കണ്ടിട്ടുണ്ടാവും തങ്കു ലവ് uuuuuuuu

  • @najahequality6715
    @najahequality6715 Před 3 lety +191

    തങ്കച്ചൻ ചേട്ടൻ - അഖിൽ ചേട്ടൻ combo 👌👌😍😍😄😄

  • @alameen9547
    @alameen9547 Před 3 lety +427

    ബിനു അടിമാലിക്ക് ചിരി വരുന്നില്ല. വല്യ പാട്.Azeez ഇക്ക നല്ല സപ്പോർട്ട് ആണ്

    • @afsalab7984
      @afsalab7984 Před 3 lety +34

      Avanodu pokan para. Maha bora

    • @user-rn8no1qk7j
      @user-rn8no1qk7j Před 3 lety +47

      അവനെ കൊണ്ട് പറ്റുന്നില്ല അതിന്റെ കടിയാ

    • @ansaransuansar4079
      @ansaransuansar4079 Před 3 lety +32

      Avante manasu nannalla

    • @subianas1361
      @subianas1361 Před 3 lety +30

      Avate kure onja comedy poyi paninokkan para

    • @renjithrenjith2748
      @renjithrenjith2748 Před 3 lety +27

      Binuvinte vicharem aven starmagicalee charle Chaplin anennaanu

  • @abeykwt
    @abeykwt Před 3 lety +90

    പൊളിച്ചു മുത്തേ തങ്കു ...😂😂🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣😂
    ചിരിച്ചു വയ്യാ ...😂🤣🤣

  • @mohammedriyas5061
    @mohammedriyas5061 Před 3 lety +48

    🤣🤣🤣🤣🤣😂😂😂😂😂😂😆😆😆😆
    എന്റെ തങ്കു uff എജ്ജാതി 🔥🔥🔥🔥 ഔട്ട്സ്റ്റാൻഡിംഗ് പെർഫോമൻസ് ഒരു രക്ഷയും ഇല്ലാ😍😍😍

  • @rvj7339
    @rvj7339 Před 3 lety +113

    ആ വരവ് കണ്ടപ്പഴേ ഞാൻ ചിരിച് മരിച്ചു

  • @santhoshpournami6310
    @santhoshpournami6310 Před 3 lety +285

    ഇനി സ്ഫടികം സിനിമയിലെ ഒറിജിനൽ ചാക്കോമാഷിനെ കണ്ടാലും തങ്കുവിനെ ഓർമ്മ വരും...😂

  • @musicmakingmachines5589
    @musicmakingmachines5589 Před 3 lety +165

    ഞാൻ ഏറ്റവും കൂടുതൽ തവണ കണ്ട തങ്കു episode I'll ഒന്ന് തങ്കച്ചൻ ഉയിർ🥰

  • @harizbabz5721
    @harizbabz5721 Před 3 lety +47

    ഇതു ഇപ്പൊ എത്രാമത്തെ തവണയാണ് കാണുന്നെ 😍😍😍

  • @devusree7713
    @devusree7713 Před 3 lety +239

    എനിക്ക് തോന്നിയ ഒരു കാര്യം അസീസ്‌ക നല്ലപോലെ കോമെഡിക് സപ്പോർട് ചെയ്യും. വേറെ ആരാ അതിൽ ശെരിക്കും അര്മാദിച്ച ചിരിച്ചത് അതിൽ കോമഡിക്ക് എന്താ ഒരു കുറവ്

  • @shareefkpsharu4251
    @shareefkpsharu4251 Před 3 lety +53

    ന്റെ തങ്കു ചേട്ടൻ ഏത് വേഷം എടുത്താലും അതി ഗംഭീരം ആയിട്ട് ചെയ്യും

  • @amivlog6098
    @amivlog6098 Před 3 lety +70

    ആദ്യ മായാണ് ഒരു skit daily കാണുന്നത് തങ്കു love you

  • @girishwayanad2278
    @girishwayanad2278 Před 3 lety +50

    എന്റെ പൊന്നണ്ണാ വേറെ ലെവൽ 🔥🔥🔥😁😁 സിരിച്ചു സിരിച്ചു സത്ത്

  • @mukeshmuku7173
    @mukeshmuku7173 Před 3 lety +9

    എന്റെ പൊന്നാട്വ്വ്വേ... എത്ര പ്രാവശ്യം കണ്ടാലും.. ചിരിച് പണ്ടാരങ്കടങ്ങനയിട്ടു

  • @electromaster7002
    @electromaster7002 Před 3 lety +106

    ഇതു റിപീറ്റ് അടിച്ചു കണ്ടവർ ഉണ്ടോ. ചിരിച്ചു ചിരിച്ചു ഒരു വഴിയായി 🤣🤣🤣🤣🤣🤣🤣😂

  • @geminikannur8756
    @geminikannur8756 Před 3 lety +55

    ഒരു ദിവസത്തിൽ കുറഞ്ഞത്, 4 പ്രാവശ്യം എങ്കിലും കാണും... ചിരിച്ച് ചിരിച്ച് വയ്യാണ്ടായി... നമ്പർ വൺ പ്രോഗ്രം

  • @jijobabyjose8261
    @jijobabyjose8261 Před 3 lety +65

    കണ്ടിട്ടും കണ്ടിട്ടും മതിയാകുന്നില്ലല്ലോ തങ്കുവേ 💞💞💞

  • @rockyeditor9955
    @rockyeditor9955 Před 3 lety +26

    തങ്കച്ചനു പകരം തങ്കച്ചൻ തന്നെ ❤❤

  • @sanandhu_
    @sanandhu_ Před 3 lety +159

    ചാക്കോ മാഷ് with Terror ബിജിഎം 🔥a
    താത്തകൂട് കൊണ്ട് ഉള്ള എൻട്രി 😂 വെറൈറ്റി സാനം 😂
    തങ്കു 😍

  • @remo..796
    @remo..796 Před 2 lety +11

    ഈ സ്കിറ്റ് എത്ര തവണ കണ്ടെന്ന് ഒരു പിടിത്തവുമില്ല. എന്റെ പൊന്നോ 😂😂😂😂🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @nebinjohns798
    @nebinjohns798 Před 3 lety +27

    3:59 ഇന്ന് തൊട്ട് ജില്ല കളക്ടർ 😆 എന്റെ തങ്കുവേ...

  • @divyav2576
    @divyav2576 Před 3 lety +8

    ഈ ഒരു timil മനസിന് സന്തോഷം തരുന്ന ഒരേ ഒരു പ്രോഗ്രാം star magic
    superrr👍😊❤❤

  • @abeykwt
    @abeykwt Před 3 lety +52

    ആ ഭൂഗോളം കഴിഞ്ഞു ചിരിച്ചു എനിക്ക് ശ്വാസം കിട്ടിയില്ല ..😂😂😂😂🤣🤣സത്യം ...
    daily ഈ എപ്പിസോഡ് കാണും ഞാൻ .. 😂🤣അത് കണ്ടോ അയ്യേ തൂപ് ....😂😂🤣🤣🤣🤭🙏

    • @ktkt3391
      @ktkt3391 Před 2 lety +1

      നിന്റെ ഭാഗ്യം 👍👍👍

  • @Krishna_kadhakal
    @Krishna_kadhakal Před 3 lety +21

    Thankachan chettan ollundd starmagic ipozhm odunu 🤣 chacko mash poliii🤣

  • @muhammedashikmoidu1029
    @muhammedashikmoidu1029 Před 3 lety +5

    ചെള്ളാ! ഞാനാ, ഞാൻ ചെള്ള്, ഇനി എല്ലാരും എന്നെ ചെള്ളെന്ന് വിളിക്കും. തങ്കൂ... 🤍😆😆😆

  • @jackfruittraveller8993
    @jackfruittraveller8993 Před 3 lety +415

    ഇത് കൊള്ളാം. പക്ഷെ അതിനെ ഇടയിൽ ബിനു അടിമാലി കേറി ഒരു ഓഞ്ഞ കൌണ്ടർ ഇടാൻ നോക്കി... പക്ഷെ ഊ..... പോയി... 😂😂😂😂
    ബാക്കിയെല്ലാം ok

  • @basilyacob177
    @basilyacob177 Před 3 lety +55

    എന്റെ ലാടൻ നിന്നെക്കൊണ്ട് പറയിക്കും 🤣🤣🤣

  • @krishnaprasadps9569
    @krishnaprasadps9569 Před 3 lety +369

    മൈന ഇല്ലാത്തത് കൊണ്ട് ഉപ്പനെ കൊണ്ട് വിളിപ്പിക്കുകയാണല്ലേ 🤣🤣

    • @jmjmhr4760
      @jmjmhr4760 Před 3 lety +2

      ഉപ്പൻ എന്താണ് 🤔

    • @sheenaahuck9140
      @sheenaahuck9140 Před 3 lety +5

      @@jmjmhr4760 chempoth kettittille oru bird aanu😊

    • @jmjmhr4760
      @jmjmhr4760 Před 3 lety +2

      @@sheenaahuck9140 chemboth ariyam. Kozhikode uppan ennu parayarilla

    • @sheenaahuck9140
      @sheenaahuck9140 Před 3 lety +2

      @@jmjmhr4760 ividokke (Tvm)parayum 😊

    • @ajoe4107
      @ajoe4107 Před 3 lety +6

      ഉപ്പൻ എന്ന് കോട്ടയത്തും പറയും

  • @raseenarasoos7405
    @raseenarasoos7405 Před 3 lety +27

    തങ്കച്ചൻ is a complete actor

  • @mspakb
    @mspakb Před 3 lety +192

    തങ്കു വേറേ ലെവൽ

  • @akhilgeorge4235
    @akhilgeorge4235 Před 3 lety +112

    1:31 binu adimali chumma chali adichu verupikalleee.. thante aa dialogue vallathe irittation ayi.... Thagu & akhil combo suprrr 👍👍

    • @sinosh100
      @sinosh100 Před 3 lety +11

      Correct observation

    • @galangratanacorn8693
      @galangratanacorn8693 Před 3 lety +9

      സത്യം

    • @prejith8231
      @prejith8231 Před 3 lety +3

      👍

    • @User45724
      @User45724 Před 3 lety +18

      അടിമാലി സ്കോർ ചെയുന്നത് ഇങ്ങനെയാ അതിനു counter king എന്ന് പേരുമിട്ടു അങ്ങേർക്ക് അറിയാവുന്നത് അതു മാത്രമാണ് എന്ത് പറയാനാ....

    • @aakcreationsmalayalam6816
      @aakcreationsmalayalam6816 Před 3 lety +12

      Binu=chali+jaada

  • @nhvlogs8574
    @nhvlogs8574 Před 3 lety +20

    3.52 min sudhi annan.... ആയോ thangu ചരിച്ച ഒരു വഴി ayeee 🤣🤣

  • @sanilkumard.m8973
    @sanilkumard.m8973 Před 3 lety +45

    ഇത്രെയും ചിരിച്ചിട്ടില്ല മുൻപ് 😆😆😆

  • @lysoncv9866
    @lysoncv9866 Před 2 lety +10

    4:25 തങ്കു ന്റെ expression 😂👌 😂

  • @mukeshmuku7173
    @mukeshmuku7173 Před 3 lety +8

    ഈ സീൻ എത്രപ്രാവശ്യം കണ്ടാലും മതി വരില്ല.. തങ്കച്ചൻ uir

  • @comradecomrade4988
    @comradecomrade4988 Před 2 lety +8

    തങ്കച്ചന്റെ ഒരു അടിപൊളി skit.... എത്ര കണ്ടിട്ടും മടു ക്കുന്നില്ല...

  • @ssvision7001
    @ssvision7001 Před 2 lety +4

    Serikum Thangu chettanum . Akhilettanum ithil vannathinu seshama STar magic Vere level Aayath 💯💯💯💯💓👍✨

  • @muhammedfahiz3682
    @muhammedfahiz3682 Před 3 lety +24

    നിങ്ങൾ ശ്രദ്ധിച്ചോ
    Azeezkka nalla support
    Vere aarum ingane illa.
    Nishkalankan azeezikka
    Love u azeezka❤❤❤❤❤

  • @jeevansabumathew5776
    @jeevansabumathew5776 Před 3 lety +40

    ഒരു രക്ഷയുമില്ല. ഭയങ്കരമാന പെർഫോർമൻസ്❤️

  • @adnanpk5051
    @adnanpk5051 Před 3 lety +104

    തങ്കു spr 💕💕💕💕💕💕ഒരു രക്ഷയും ഇല്ല പൊളി 💕💕💕💕💕💕💕💕💕💕💕💕💕

  • @arunsethu7484
    @arunsethu7484 Před 3 lety +24

    ഒരുപാട് തവണ കണ്ട് ആസ്വദിച്ച skit

  • @user-hm1rl3qy4e
    @user-hm1rl3qy4e Před 3 lety +59

    തങ്കൂന്റെ എൻട്രി അയ്യോ കിടുക്കികളഞ്ഞു 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @parabellum8273
    @parabellum8273 Před 3 lety +53

    തങ്കു ഇൻട്രോ പൊളി ❤😄

  • @dream_of_a_tile_worker_7518

    3:50 ayye thuffu 👌👌👌👌👌👌👌

  • @sunilkumarmk9893
    @sunilkumarmk9893 Před 2 lety +3

    എന്റെ തങ്കുചേട്ടാ നിങ്ങളെയും കൊണ്ട് ഒരു രക്ഷയുമില്ല നിങ്ങൾ ഒരു സൂപ്പർ സ്റ്റാർ ആണ്

  • @ashiik3025
    @ashiik3025 Před 3 lety +18

    തങ്കു ഉള്ളത് കൊണ്ട് മാത്രം കാണുന്ന ഒരു പ്രോഗ്രാം...സൂപ്പർ ആക്ടർ

  • @nikkivzr767
    @nikkivzr767 Před 3 lety +15

    തങ്കു അണ്ണൻ ഉണ്ടായത് കൊണ്ട് പരിപാടി കാണുന്നു...

  • @jithinnath2981
    @jithinnath2981 Před 3 lety +56

    തങ്കു പൊളി അല്ലെ ❤

  • @shamlikhshamlikh5466
    @shamlikhshamlikh5466 Před 3 lety +5

    തങ്കച്ചന്റെ കൂടെ അഖിലും കൂടെ ചേരുമ്പോൾ അത് വേറെ ലെവലാ

  • @ARUN-oy1gs
    @ARUN-oy1gs Před 3 lety +12

    Repeat Value 🔥
    തങ്കച്ചൻ 🤣 യഗ്ആ.... യഗ്ആ....

  • @nikmedia1143
    @nikmedia1143 Před 3 lety +9

    തങ്കു ചേട്ടൻ ഇല്ലാത്ത സ്റ്റാർ മേജിക് ചിന്തിക്കാനേ കഴിയില്ല എനിക്ക് നിങ്ങൾക്കോ?

  • @josefpthomas8275
    @josefpthomas8275 Před 3 lety +86

    തങ്കു ചിരിയുടെ ചങ്ക് 😂🌹

  • @divyav2576
    @divyav2576 Před 3 lety +16

    തങ്കു entry superr
    nooo words

  • @vinuvadakkan7801
    @vinuvadakkan7801 Před 3 lety +36

    Thanku and Akhil.....have no words to say something. Amazing performance. One of the best skit in Star Magic.

  • @sureshkunjiraman3662
    @sureshkunjiraman3662 Před 3 lety +14

    തങ്കു വേറെ ലെവൽ

  • @rahulreghu2321
    @rahulreghu2321 Před 3 lety +34

    ഇൻട്രോ പൊളിച്ചു 😜😅😅🤣🤣

  • @akashtcm6961
    @akashtcm6961 Před 3 lety +4

    3:51 ആ ഒരു ചെറിയ ഡയലോഗ് കേൾക്കാൻ എത്ര വട്ടം repeat adich kandenn oru piduthomillaaa
    athu mikka ulla daysum

  • @sevenbells440
    @sevenbells440 Před 3 lety +73

    ❤❤ഇതൊക്ക കാണുമ്പോൾ ആണ് ഏഷ്യാനെറ്റ്‌ ലെ കോമഡി സ്റ്റാർസ് ഒക്കെ എടുത്തു കടലിൽ എറിയാൻ തോന്നുന്നത്...

    • @akzredz1718
      @akzredz1718 Před 3 lety +3

      Oru kalath mes ayrunnu...pne nthokeyo sambhvchu🥴

    • @stuffsinformers5795
      @stuffsinformers5795 Před 3 lety +2

      @@akzredz1718 mess aayirunnapol comedy stars team aane star magicil ipo😄😄

    • @Iconic_moment_
      @Iconic_moment_ Před 2 lety

      @@stuffsinformers5795 Crt😂

  • @jimmyjohn138
    @jimmyjohn138 Před 3 lety +16

    തങ്കച്ചൻ സൂപ്പർ പെർഫോമൻസ്....

  • @nojenoje7159
    @nojenoje7159 Před rokem +6

    എൻ്റെ തങ്കച്ചാ.... നിങ്ങളുടെ സ്കിറ്റ് ഒരു രക്ഷയുമില്ലട്ടാ... അഖിലും.....
    ചിരിച്ച് ചത്തു.😂😂😂😂😂😂😂

  • @jomonjomon2561
    @jomonjomon2561 Před 3 lety +161

    തങ്കു.സുപ്പർ.😂😂😂😂

  • @KARTHIK-qp9qw
    @KARTHIK-qp9qw Před 3 lety +13

    Ente Ponnooo Vere Level Perfomance.Tanku Bro Akhil Bro Asaadhya Acting❤️❤️

  • @FactsforyouFFY
    @FactsforyouFFY Před 3 lety +198

    തങ്കു അണ്ണാ....🤣🤣🤣🤣🙏

  • @user-ti9rh6oe8f
    @user-ti9rh6oe8f Před 3 lety +14

    തങ്കു വേറെ ലെവലാ 💯

  • @GodNan1
    @GodNan1 Před 3 lety +13

    തങ്കുന്റെ സൊന്തം വിതുര കാരൻ ❤️

  • @jithups5350
    @jithups5350 Před 3 lety +8

    തങ്കു അണ്ണാ ചിരിച്ചു ചത്തു....... Your great😍😍😍😍😍😍😍😍😍😍😍😍

  • @shemywynd
    @shemywynd Před 3 lety +13

    എന്റെ ലാടൻ നിന്നെക്കൊണ്ട് പറയിപ്പിക്കും 😂😂😂

  • @idukkikaran195
    @idukkikaran195 Před 3 lety +83

    രണ്ടുപേരുടെയും സൂപ്പർ പെർഫോമൻസ് 🌷

  • @mallutrollan190
    @mallutrollan190 Před 3 lety +20

    Thanku what a performer ⚡🔥😍

    • @sanalvs77
      @sanalvs77 Před 3 lety

      czcams.com/video/T-66QMJqrys/video.html

  • @sanalsanal8736
    @sanalsanal8736 Před 3 lety +17

    തങ്കു എപ്പോഴും പൊളി ആണ് ❤❤

  • @thunderstruckdonkey9206
    @thunderstruckdonkey9206 Před 3 lety +19

    ചാക്കോ മാഷ് വന്നു വീണത് ഒരു സ്പന്ധനത്തോടെ ആയിരുന്നു.

  • @ratheeshjanu3998
    @ratheeshjanu3998 Před 3 lety +10

    തങ്കു ചേട്ടൻ ഒരു രക്ഷയുമില്ല

  • @jithinjithus4371
    @jithinjithus4371 Před 3 lety +193

    അഖിലണ്ണൻ തകർത്തു

  • @subash8406
    @subash8406 Před 3 lety +9

    നല്ലൊരു പ്രോഗ്രാം നടക്കുമ്പോൾ അടിമലിടെ ഒരു kopile ഡയലോഗ്

  • @krishnaprasadps9569
    @krishnaprasadps9569 Před 3 lety +8

    The king of star magic തങ്കച്ഛൻ ❤️❤️

  • @dr.kuttangaming1540
    @dr.kuttangaming1540 Před 3 lety +2

    താങ്കുന്റെ പെർമോൻസ് അത് പൊളി തന്നെ. പിന്നെ ഈ പരിപാടിയിൽ നിന്ന് നോബി പോയത് എന്തായാലും നന്നായി. അല്ലെങ്കിൽ താങ്കുനേ ചവിട്ടി താത്തേനെ. ഒരു പണിയും എടുക്കാതെ വെറുതെ താറ്റാൽ. ഇത്ര നല്ല സ്കിട്ടിന് dislike ഏല്ല ഡാഷ് കൾക്കും ഒരു നടുവിരൽ. നമസ്കാരം

  • @weart6360
    @weart6360 Před 3 lety +10

    അണ്ണൻ വേറെ ലെവൽ ആണ് 😍😍😍

  • @jebinjames9593
    @jebinjames9593 Před 3 lety +20

    Thankachan the versatile comedian of mallus...