DR. DIVYA S. IYER IAS & STEPHEN DEVASSY | DSMC MEDIA

Sdílet
Vložit
  • čas přidán 23. 02. 2023
  • #stephendevassy
    #divyasiyer
    ANTI-PIRACY WARNING
    This content is Copyright to DSMC MEDIA. Any Unauthorized Reproduction, Redistribution or Re-Upload of this content is Strictly Prohibited. Legal Action Will Be Taken Against Those Who Violate The Copyright.
    DSMC MEDIA ©
    #dsmcmedia

Komentáře • 518

  • @bethebest4277
    @bethebest4277 Před rokem +725

    പാടും, നൃത്തം ചെയ്യും, നന്നായി പഠിക്കും, സ്വഭാവ മഹിമ ഒരുവിധം എല്ലാ കഴിവുകളും നൽകി ഈശ്വരൻ അനുഗ്രഹിച്ച ഒരു സുകൃത ജന്മം.. എല്ലാ ആയുരാരോഗ്യങ്ങളും 🙏🏻🎉

    • @alphonzapv7386
      @alphonzapv7386 Před rokem +15

      She is real gem

    • @ajayamalini7585
      @ajayamalini7585 Před rokem +25

      എത്രമാത്രം ഉന്നത പദവിയിൽ ഇരുന്നാലും ഈശ്വരൻ തന്ന ഈ ഒരനുഗ്രഹം, കൈവിട്ടു പോകാതെ നോക്കണം കേട്ടോ കളക്ടർ മോളേ

    • @rajanpg7191
      @rajanpg7191 Před rokem +3

      So I

    • @VIBGYOR..
      @VIBGYOR.. Před rokem +5

      👍👍

    • @jayshreeprakash2251
      @jayshreeprakash2251 Před rokem +7

      You are a complete competition of God's creation. Keep it up with all the blessings from God 🙏🏽❤

  • @immanuelmusiccreations4434
    @immanuelmusiccreations4434 Před rokem +541

    ദിവ്യ അയ്യർ I A S കേരളത്തിന്റ അഭിമാനം, ♥️♥️ നല്ല അച്ഛനും അമ്മയും വളർത്തിയ ഒരു സ്ത്രീ I proud of you മാഡം.

    • @NetworkGulf
      @NetworkGulf Před rokem +3

      Exactly

    • @subinsuresh9167
      @subinsuresh9167 Před rokem +5

      Same like Stephen

    • @vintagecoffee7328
      @vintagecoffee7328 Před rokem

      കേരളത്തിന്റെ അഭിമാനം ആയതുകൊണ്ട് ഗവണ്മെന്റ് ഭൂമി വ്യാജരേഖ ഉണ്ടാക്കി സ്വന്തം കുടുംബത്തിന്റെ പേരിൽ ആക്കിയെന്നു മാത്രം തക്കുടുവിന്റെ ഫാര്യ ..😂 കോൺഗ്രസ് ആയതു കാരണം ആർക്കും പ്രശ്നം ഇല്ല.. മരയൂളകൾ..

    • @SelfMotivatedEternal
      @SelfMotivatedEternal Před rokem +11

      മാത്രമല്ല, നല്ല ഒരു ഭർത്താവിനെ കിട്ടുകയും ചെയ്തു

    • @lajithvelappans2020
      @lajithvelappans2020 Před rokem +18

      അച്ഛനും അമ്മയും മാത്രമല്ല ജനിച്ചു വീഴുന്ന സമൂഹവും അതിൽ ഒരാൾക്ക് ലഭിക്കുന്ന പ്രിവിലേജുകളും, പ്രിവിലേജ് ഇല്ലായ്മകളും ഒക്കെയാണ് ഒരു വ്യക്തിയെ shape ചെയ്യുന്നത്. ഒന്നും ആകാൻ പറ്റാത്തവരുടെ അച്ഛനും അമ്മയും മോശക്കാരാണ് എന്നാണോ പറഞ്ഞുവെയ്ക്കുന്നത്?

  • @tvabraham4785
    @tvabraham4785 Před rokem +85

    മുൻ മന്ത്രി ശ്രീ കാർത്തികേയന് , അദ്ദേഹത്തിന്റെ സത്യ സന്ദമായ രാഷ്ട്രീയത്തിന് ദൈവം പ്രതിഫലമായി കൊടുത്ത അമൂല്യ സമ്മാനം, Hats off to you maam. ദൈവം ഒത്തിരി ഒത്തിരി കഴിവുകൾ അങ്ങേക്ക് തന്നു, including സൗന്നാര്യവും.

    • @svarghese9424
      @svarghese9424 Před rokem +3

      You said very true, many people ignored that fact, the most clean leader of yesterday years.

  • @stkplay1960
    @stkplay1960 Před rokem +311

    ഈ മാഡം എല്ലാ വിധത്തിലും കേരളത്തിന്റെ അഭിമാനം തന്നെയാണ്. ദൈവം കൂടുതൽ അനുഗ്രഹിക്കട്ടെ.

    • @shinysiby9577
      @shinysiby9577 Před rokem

      🙏🙏

    • @user-rt3cl9fy8s
      @user-rt3cl9fy8s Před rokem +1

      😮congratulations madam

    • @jibuthomas7575
      @jibuthomas7575 Před 9 měsíci +1

      ഇതിലും കഴിവ് ഉള്ളവർ ഉണ്ട് സിവിൽ സെർവ്വിസിൽ

    • @vipinviyan1845
      @vipinviyan1845 Před 7 měsíci

      @@jibuthomas7575 so what

  • @ramakrishnanchettithodiyil4246

    സുകൃതം ചെയ്ത മാതാപിതാക്കൾക്കു കിട്ടിയ സമ്മാനം ദൈവം ദീർഘയ്‌സ് കൊടുത്ത് നല്ല കുടുംബ ജീവിതം കൊടുത്ത് അനുഗ്രഹിക്കട്ടെ

  • @vijayaraghavancr7634
    @vijayaraghavancr7634 Před rokem +122

    ഉയർന്ന നിലവാരത്തിലുള്ള ജോലിയിൽ ആണെങ്കിലും പൊങ്ങച്ചം ഇല്ലാത്ത അഹങ്കാരം ഇല്ലാത്ത വളരെ നല്ല ഒരു സ്ത്രീ. എന്നും നന്മകൾ നേരുന്നു 🙏👍

  • @subinpjoseph4139
    @subinpjoseph4139 Před rokem +51

    കളക്ട്ടർ മാഡം തകർത്തു അടിപൊളി ഫീൽ. ഇതിനാണോ മാഡം മടിച്ചു നിന്നത്. മാഡത്തിന്റെ പാട്ടിനൊപ്പം സ്റ്റീഫൻ ചേട്ടൻ തകർത്തു കീബോർഡ് വായിച്ചു.മാഡം പാട്ടിന് നല്ല ഫീൽ. മാഡം വലിയ ഒരു പാട്ടുകാരിയാണ് god bless you madam 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @maheshkumarmadhavan378
    @maheshkumarmadhavan378 Před rokem +20

    കളക്ടർ സാർ എന്തു പാടിയാലും ഞങ്ങൾ ഏറ്റെടുക്കും ✨️✨️✨️സൂപ്പർ പിന്നെ ആ ചിരി ഒരു രക്ഷയും ഇല്ല 👍🏻👍🏻❤️❤️

  • @k.ajohny1590
    @k.ajohny1590 Před rokem +50

    ദൈവത്തിെന്റെ വരദാനം സമൃദ്ധമായ ലഭിച്ചിട്ടുള്ള ദിവ്യ എസ് അയ്യർ ക്കു ദീർഘായുസ്സ് കൊടുത്ത് ദൈവം അനുഗ്രഹിക്കട്ടെ ....!

  • @bhaskaranambika975
    @bhaskaranambika975 Před 7 měsíci +14

    മേടത്തിന് അഭിനന്ദനങ്ങൾ ദൈവം ദീർഘായുസ് തരട്ടെ!🙏🙏

  • @shijupanott
    @shijupanott Před rokem +143

    വളരേ നന്നായി പാടി ദിവ്യ സാർ,എനിക്ക് വളരെ ഇഷ്ട്ടപെട്ട ഒരു ഗാനം ആണ് ഇത്,കളക്ടർ സാരും ഞാൻ വളരെ ഇഷ്ട്ടപെടുന്ന വ്യക്തി ആണ്,അഭിനന്ദനം സാർ

    • @beenapeter8887
      @beenapeter8887 Před rokem

      എനിക്കും ഏറെ ഇഷ്ടവും ബഹുമാനവുമുള്ള വ്യക്തിത്വമാണ്

    • @joshuapaul7168
      @joshuapaul7168 Před rokem

      Not sir but Madam for ladies , please

    • @sheenashaji4564
      @sheenashaji4564 Před rokem

      ❤❤❤❤❤❤❤❤

  • @artapart9708
    @artapart9708 Před rokem +56

    അഭിനന്ദനങ്ങൾ.... കേരളത്തിന്റെ അഭിമാനം... ദൈവം ആയുരാരോഗ്യം നൽകട്ടെ ....

  • @lalkumar1875
    @lalkumar1875 Před rokem +66

    മാഡത്തിന് അഭിനന്ദനങ്ങൾ.....🙏🙏🙏🙏🙏🙏🙏 ദൈവം ആയുരാരോഗ്യം നൽകട്ടെ ....

  • @rajanadoor6006
    @rajanadoor6006 Před rokem +37

    പത്തനംതിട്ടയുടെ കളക്ടർ ബിഗ് സല്യൂട്ട്💞🙏💞
    So beautiful song 🎤🥰
    #Godblessyoumadam👏

  • @meeravthomas69
    @meeravthomas69 Před rokem +37

    എത്ര വിനയന്വിതയായ സ്ത്രീ ❤🙏👍

  • @MeMe-sy5xp
    @MeMe-sy5xp Před rokem +120

    God bless you Divya Iyer dear collector. You sang very well. It's nice of Stephen Devassy to bring such a talent to the stage. The audience is also a group of people who proclaim the love of God and the Kingdom of the Prince of peace 👍

  • @tommyjose4758
    @tommyjose4758 Před rokem +39

    Really super... Divya S Iyer...
    I always listen to her words.. What a
    Vibrant personality 🌹

  • @madhusoodhanans6021
    @madhusoodhanans6021 Před 10 měsíci +5

    സകല കഴിവുകളും സന്തോഷമുള്ള ഒരു കുടുബ ജീവിതവും മേൽക്കുമേൽ ദൈവം നൽകി കളക്ടർ മോളെ ദൈവം അനുഗ്രഹിക്കണേന്ന് പ്രാർത്ഥിക്കുന്നു❤❤❤

  • @user-zj9of6mp6i
    @user-zj9of6mp6i Před 5 měsíci +1

    അനുഗ്രഹിക്കപ്പെട്ട ഒരു പുണ്യജൻമം ആണ് വന്ദ്യ. കലക്ടറുടെത്. ആയുസ്സും ആരോഗ്യവും നൽകി ജഗദീശ്വരൻ കൂടുതൽ കൂടുതൽ സഹായിക്കട്ടെ. All the best. 🌹

  • @vinod.t6140
    @vinod.t6140 Před rokem +28

    ഇത് ഈ കുട്ടിയെ അല്ല, ആ സുകൃതം ചെയ്ത അച്ഛനമ്മമാരെയാണ് അഭിനന്ദിക്കേണ്ടത്. വളർത്തിയത് പാഴായില്ല, ഉത്തിരി ഇഷ്ട്ടം❤
    ഹരേ കൃഷ്ണ 🌷🙏💓

  • @arunthomas9984
    @arunthomas9984 Před rokem +34

    She is down to earth... What a character ❤❤

  • @user-gr6fr1qo7r
    @user-gr6fr1qo7r Před rokem +8

    ഒരു കലകാരിയുടെ ഏറ്റവും വലിയ സമ്മാനം എന്ന് പറഞ്ഞാൽ അവർക്ക് കിട്ടുന്ന വേദിതന്നെയാണ്..കലകാരി ആയി ജനിച്ചിട്ടു ഒരു വേദി പോലും കിട്ടാത്ത എത്രയോ കലകാരി കലകാൻ മാർ ഉണ്ട് ഈ ലോകത്ത്😊😊കിട്ടുന്ന വേദിയിൽ കഴിവ് തെളിക്കാൻ ശ്രമിക്കുന്നത് തന്നെ യാണ് ജീവിതത്തിന്റെ ഒരു ഭാഗ്യം😊😌👍

  • @gkpillai4985
    @gkpillai4985 Před rokem +26

    The simplicity & innocence of her is appreciable 💐🙏🏻

  • @padminijoel9621
    @padminijoel9621 Před rokem +12

    Thank you so much, Divya madam & Stephen Devassy, dear. May God bless you in abundance

  • @saraswathys9308
    @saraswathys9308 Před rokem +16

    🙏🏻ഭരണനൈപുണ്യവും കലയും അനുഗ്രഹിച്ച് ഒത്തുചേർന്ന ആൾ 🙏🏻

  • @gangadharankallery4072
    @gangadharankallery4072 Před rokem +8

    വളരെ ഉയർന്ന പദവിയിൽ ഇരിക്കുമ്പോഴും ആ പരിപാടിയിൽ സ്റ്റേജിൽ വന്ന് സ്റ്റീഫൻ ദേവസിയുടെ കൂടെ ഒരു മനോഹരമായ് ഗാനം ആലപിച്ചതിന് അഭിനന്ദനങ്ങൾ

  • @sudhasundaram2543
    @sudhasundaram2543 Před rokem +11

    സുന്ദരി മോളു നന്നായി പാടിയിരിക്കുന്നു👍👍👍👍🌹🌹🌹🌹♥️♥️♥️

  • @jagadishchandran
    @jagadishchandran Před 9 měsíci +3

    ❤❤❤ Not expected this much. Suddenly started to sing in front of audience. Collector is an all rounder.
    09 08 2023 @ 16:29 Wednesday. May God bless you and your family as well as ours from Jagadish Chandran C Sir.

  • @elizabethkoshy5668
    @elizabethkoshy5668 Před rokem +25

    Great Madam, you are a great humanbeing, and sir you are blessed with the divine gift of music.

  • @lathakumarilatha4021
    @lathakumarilatha4021 Před 4 měsíci +1

    താങ്കൾക്കും സാകുടുംബത്തിനും ആയുരാരോഗ്യസൗഖ്യം സർവേശ്വരൻ നൽകുമാറാകട്ടെ 🙏🏻🙏🏻🙏🏻🙏🏻

  • @padminijoy-eg5pq
    @padminijoy-eg5pq Před rokem +5

    Beautiful Blessed singer. Congrats with countless thothrams, Divya madam.
    God bless you, my dear Stephen.

  • @alicephilip1162
    @alicephilip1162 Před rokem +23

    Pathanamthitta has been getting really blessed collectors.

  • @ancherymelodies3481
    @ancherymelodies3481 Před rokem +33

    Beautifuly rendered. Stephan as usual out standing.

    • @mathewthomas532
      @mathewthomas532 Před rokem

      Beutiful voice. If not an IAS officer , she would have been great singer.
      God Bless Ms.Divya & her family.

  • @udayabanucp7833
    @udayabanucp7833 Před rokem +15

    Exquisite... Both performed well

  • @binduabraham4670
    @binduabraham4670 Před rokem +3

    Such a humble human being. God bless you, dear.collector Madam.
    .in fact, most of our dear collectors are very committed and down to earth. Thank you, Stephen, for your call, and it was brilliant performance

  • @jacobchacko1680
    @jacobchacko1680 Před rokem +13

    Excellent. Thank you DSmC

  • @Samualkj
    @Samualkj Před 7 měsíci +1

    Praise the lord Dr Divya s Iyer IAS and stephen you devassy Dsmc media presence the song and music very good appreciate for IAS Divya thank you very much God bless us

  • @ushathomas5215
    @ushathomas5215 Před rokem +16

    Dr. Collector you sing a song very well God bless you

  • @riyanaroshan8461
    @riyanaroshan8461 Před rokem +36

    Brilliantly sung ♥️

  • @trivandrumexpress4743
    @trivandrumexpress4743 Před rokem +7

    Watched with smile...God bless you mam 😍😍

  • @nijonaissery5663
    @nijonaissery5663 Před rokem +17

    I enjoyed the brilliant performance, even without taking any preparation or practice. super voice. I love to hear from you enatha vamsaithane. May be in another occasion.

  • @melbaelayidom3877
    @melbaelayidom3877 Před rokem +16

    God bless you & family, for being so simple, humble & God- fearing. You are an exemplary role model for all in our country, where , some officers go blind with false ego. You are definitely a person , with values , which make you outstand in the crowd. Ofcourse, the credit also goes to your matured upbringing by your great parents, who are from the Iyer community , which itself is self explained. Hope you could atleast impart some of your high values to our mal- nourished brains in our society. Hoping to see you always victorious in your future ventures .we shall always be supportive .

  • @sasidharanp2198
    @sasidharanp2198 Před rokem +17

    Magical Performance....Thank You Madam...YOU ARE GREAT....

  • @manoharkalidas1
    @manoharkalidas1 Před rokem +11

    A real down to earth person. Wish you a great going!

  • @lizzammakoshy3146
    @lizzammakoshy3146 Před rokem +9

    Beautiful song, an all rounder. Best wishes.

  • @krishnasree1650
    @krishnasree1650 Před rokem +1

    ❤എല്ലാ കഴിവുകളോടും കൂടിയ കേരളത്തിന്റെ കളക്ടർ❣️എന്റെ മോളു വലിയ ആരാധികയാണ് ദിവ്യമേമിന്റെ 🙏🏻മേം ഇതുവായിക്കുന്നുണ്ടെങ്കിൽ ഒരുദിവസം മോൾക്ക് കാണാനുള്ള അവസരം കൊടുക്കണം pls

  • @krishnakumari4354
    @krishnakumari4354 Před 7 měsíci

    തികച്ചും അഭിനന്ദനാർഹമായ ആലാപനം.

  • @Anil-Anna-Aby-Abel
    @Anil-Anna-Aby-Abel Před rokem +6

    ബ്യൂട്ടിഫുൾ മാഡം💗💗 &സ്റ്റീഫൻ ദേവസ്സി 💗💗

  • @nagarajanmp4785
    @nagarajanmp4785 Před rokem +6

    Awesome........ Simply superb Dr.Divya mam.Nicely arranged Stephen sir.

  • @DileepKumar-of4vn
    @DileepKumar-of4vn Před rokem

    Sooper song doctor madom collector divya S. Iyyer. Goodmorning, 🎉🎉🎉🎉🎉

  • @jacobjoy6323
    @jacobjoy6323 Před rokem +9

    Congratulations madam, may God bless you and Stefan

  • @sureshchalilsureshsureshch2904

    She is talented and well known by her profession also ..god bless you

  • @dijujoseph3555
    @dijujoseph3555 Před rokem +17

    Wow, she sings really really good... Nice👍

  • @elizabethsajan2695
    @elizabethsajan2695 Před rokem +11

    Two lovely human beings with goodness writ large in their lives.God bless

  • @sheelavarghese3934
    @sheelavarghese3934 Před rokem +4

    Excellent singing💐💐❤❤

  • @ednavaz1231
    @ednavaz1231 Před rokem +2

    Super.i wish I could see u one day.u should always refresh u r singing.singing is a Blessing. Retired tr. Alpy .may God bless u

  • @aniljamesgeorge8633
    @aniljamesgeorge8633 Před rokem +59

    ജനകീയ കളക്ടർ 🌹🌹🌹🌹

  • @jayarampc7941
    @jayarampc7941 Před rokem +10

    Great mam. U are an asset to Kerala. All blessings.

  • @okok-fn7xe
    @okok-fn7xe Před rokem +1

    ❤❤❤ Thanks mam.very simple and humble 🎉🎉🎉

  • @genemathewjacob9641
    @genemathewjacob9641 Před rokem +14

    Excellent performance !

  • @sreekandannair6447
    @sreekandannair6447 Před rokem +3

    First all Rounder Collector for the Gods Own Country One and Only Beautiful Charming Lady Dr Diya Iyer 🙏

  • @ushasreekumar2081
    @ushasreekumar2081 Před rokem +2

    ഈശ്വരൻ അനുഗ്രഹിക്കട്ടെ 👌👌🌹🌹🌹

  • @sciencelover4936
    @sciencelover4936 Před rokem +2

    Ma'am, never knew you would sing this well.

  • @mgaravindakshannair5862
    @mgaravindakshannair5862 Před rokem +23

    All in one IAS officer.

    • @Ancientdays07
      @Ancientdays07 Před rokem +4

      ശാസ്ത്രീയ നൃത്തം ചെയ്യുന്ന ശാസ്ത്രീയ സംഗീതവും സിനിമാ ഗാനവും ആലപിക്കുന്ന തൃശ്ശൂർ കളക്ടർ ഹരിതാ.വി.കുമാർ

  • @RiyaShelly
    @RiyaShelly Před rokem +5

    Beautiful singing 🎶🎶🎶💕💕💕💕

  • @dr.akhilathomas3896
    @dr.akhilathomas3896 Před rokem +1

    Divya Ma'am ❤❤❤💞💞💞....collective pride of Keralites...Hugely blessed women with wonderful values...God bless

  • @varghesethomas1463
    @varghesethomas1463 Před rokem +2

    Congratulations madam....You are great... keep it up.....🎉🎉🎉

  • @sinitom8207
    @sinitom8207 Před rokem +9

    Proud of you,,
    Big salute

  • @manu-pc5mx
    @manu-pc5mx Před rokem

    എത്ര മനോഹരമായി പാടി സൂപ്പർ

  • @vijayalakshmisundaresan5554

    Super Divya ma'am. Hats off to your versatile talent

  • @benedictjoshuaedward1052
    @benedictjoshuaedward1052 Před rokem +14

    Nice to hear MBBS alumni of CMC Hospital Vellore, Tamilnadu Dr. Divya IAS Mam

  • @vppradeepkumar2818
    @vppradeepkumar2818 Před 6 měsíci

    Dr.Divya .S Iyer IAS Nice voice Congratulations Madam God bless you

  • @royjames8358
    @royjames8358 Před rokem +16

    Two legend 👍👍👍👍

  • @ganga585
    @ganga585 Před 7 měsíci +1

    Without prior preparation, suddenly in front of such audience singing is not an easy job, collector done it. She is an all rounder. Hats off to you Madam.

  • @kamalakala1191
    @kamalakala1191 Před rokem +1

    Doctor molu, you are super... Love to Malhar also.

  • @ligimolbiju
    @ligimolbiju Před 3 měsíci

    Superb..So talented.. Hats off you🙏❤

  • @ZM-ro2kp
    @ZM-ro2kp Před rokem +29

    Two real artists.

  • @dr.mathewsmorgregorios6693
    @dr.mathewsmorgregorios6693 Před 5 měsíci

    Vidio is not seen due to some problem? Beautiful and lovely sound'. Yes you are blessed with allround charismatic grace. God's Grace is sufficient for you and your onward journey.

  • @sangeethacologne7790
    @sangeethacologne7790 Před rokem +2

    Excellent !!

  • @josedaniel3265
    @josedaniel3265 Před 7 měsíci +1

    Sakalakalavallaba. God bless you.

  • @sabari296
    @sabari296 Před rokem +2

    അഭിനന്ദനങ്ങൾ

  • @jubinzr7997
    @jubinzr7997 Před rokem +1

    ❤️❤️😀Sooooooooooooper ❣️🙏🏻. God bless

  • @ss45117
    @ss45117 Před rokem +4

    Down to earth Divya mam...God bless you & Your family....

  • @vijayarajvj5333
    @vijayarajvj5333 Před rokem

    Sooper.....god bless alllll

  • @filmmix7464
    @filmmix7464 Před rokem +8

    Big Salute Divya ma'am ❤

  • @satheeshattukal454
    @satheeshattukal454 Před rokem

    വളരെ നന്നായിട്ടുണ്ട് ആശംസകൾ

  • @rtvnair9911
    @rtvnair9911 Před rokem

    🌹 അഭിനന്ദനങ്ങൾ🌹🙏

  • @nigelmathewabrhram4612
    @nigelmathewabrhram4612 Před rokem +4

    Excellent... two celebrities

  • @gradient6654
    @gradient6654 Před rokem +32

    This is called the possibility of a human ... dedication ,passion ,hard word , and pure talent,,

  • @laljiulahannan7176
    @laljiulahannan7176 Před rokem

    ❤❤ഹായ് മാം ദൈവം അനുഗ്രഹിക്കട്ടെ 👍👍👍👍

  • @ranisojan9866
    @ranisojan9866 Před rokem +5

    Both of them are super🥰🥰

  • @rajaramay6182
    @rajaramay6182 Před rokem

    Wow soooper soooper 👌👌👌🙏🙏🌹🌹💯💯❤️

  • @sajimontani
    @sajimontani Před rokem +1

    Excellent 👍

  • @AM-cz7qc
    @AM-cz7qc Před rokem +1

    Marvellous..💖

  • @jesmageorge1242
    @jesmageorge1242 Před rokem

    Divya mam uyir love u so much ,multy talented stay blessed always

  • @philipthomas8668
    @philipthomas8668 Před 5 měsíci

    Talents are gift of God. She is multi talented . So is Stephen 0:30 Devassy who is world renowned musician

  • @santhoshkumar-tf8iq
    @santhoshkumar-tf8iq Před rokem

    അഭിനന്ദനങ്ങൾ.

  • @srikrishnarr6553
    @srikrishnarr6553 Před 5 měsíci +1

    She made the song devine in the midst of Reverant fathers...Stephen ordered collector and collector responded ..Stephen IAS for a short time ..Nice

  • @lovelovee5900
    @lovelovee5900 Před rokem +2

    வாழ்த்துக்கள் 🔥

  • @maniammapillai7521
    @maniammapillai7521 Před rokem +1

    God bless you Mam 👍👍👍👍🙏