മരാമണ്ണിൽ കയ്യടിച്ചു പാടിയ ഏഴു മനോഹര ഗാനങ്ങൾ

Sdílet
Vložit
  • čas přidán 6. 09. 2024
  • മരാമണ്ണിൽ കയ്യടിച്ചു പാടിയ ഏഴു മനോഹര ഗാനങ്ങൾ
    For Support: If you have any question please take your time to contact us via E-mail & Whatsapp we will respond within 24hr
    Our Email: abbanewsonline@gmail.com
    Whatsapp: +919656744474
    Website: www.abbanewsonline.com
    Team Abba News

Komentáře • 507

  • @thomaskuriakose3832
    @thomaskuriakose3832 Před 3 lety +62

    കർത്താവെ സ്തോത്രം...... ഈ ലോകത്തിലെ മഹാവ്യാധിയെ നീ മാറ്റിതരണേ..... ലോകം മുഴുവനും നിന്റെ വചനം കേട്ടു അനേകം ആത്മക്കളെ നിന്റെ ഭാഗത്തേക്ക്‌ അടുപ്പിക്കണേ.... നിന്റെ രണ്ടാമത്തെ എഴുന്നള്ളത്തിൽ ഞങ്ങൾക്കു വിളിക്കിൽ എണ്ണ ഉള്ളവരായീ നിന്നോടൊപ്പം ആ മണവറയിൽ പ്രവേശിക്കുവാൻ ഇടയക്കണേ...

  • @jadav5123
    @jadav5123 Před 4 dny +1

    I can't understand the language but it's means is praising the Lord almighty God . Thankyou you all f performing to Glory of God . May God bless you all . Halleluyah Halleluyah Halleluyah.amen ( from Assam )

  • @josekuttyabraham5341
    @josekuttyabraham5341 Před rokem +40

    ദൈവമേ ആമേൻ ❤️പ്രിയൻ വരവ് ഏറ്റവും അടുത്തിരിക്കുന്നു 😍ആമേൻ യേശുവേ ആമേൻ സത്രോത്രം

    • @sussanmathai2867
      @sussanmathai2867 Před rokem

      Praise the Lord

    • @jawahardhasan9099
      @jawahardhasan9099 Před rokem

      தேவனே ஆமென் நேசர் வருகை அதி சீக்கிரமாய் இருக்கிறது ஆமென் இயேசுவே ஆமென் ஸ்தோத்திரம்

    • @angelgeorge5953
      @angelgeorge5953 Před 7 měsíci

      ​@@sussanmathai2867😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

    • @thomaschuzhukunnil7561
      @thomaschuzhukunnil7561 Před 14 dny

      വന്നിട്ട് എന്നോ നേടാനാണ്

  • @sibythomas5869
    @sibythomas5869 Před 6 dny

    പാടുന്നവൻ ഇരട്ടി പ്രാർത്ഥിക്കുന്നു...

  • @thomasmathai1779
    @thomasmathai1779 Před 2 lety +44

    ആത്മാവിൽ ആനന്ദിച്ചു പാടിയ പാട്ടുകൾ, ദുരഭിമാനം ഇല്ലാതെ ഒരുമിച്ചു പാടി, ദൈവം പ്രസാദിക്കുന്ന ശുശ്രുഷ... അനേകർ ചേർന്നു പാടട്ടെ...

    • @samuelvarghese9991
      @samuelvarghese9991 Před rokem +1

      1 യോഹന്നാൻ 2:4 അവനെ അറിഞ്ഞിരിക്കുന്നു എന്നു പറകയും അവന്റെ കല്പനകളെ പ്രമാണിക്കാതിരിക്കയും ചെയ്യുന്നവൻ കള്ളൻ ആകുന്നു; സത്യം അവനിൽ ഇല്ല.

  • @shibujosephjoseph9707
    @shibujosephjoseph9707 Před 2 lety +30

    രാവിലെ ഉറക്കം ഉണർന്നിട്ടു ഈ ഗാന ശുശ്രുഷ കേട്ടു നോക്ക്. ഞാൻ അനുഭസ്ഥൻ ആണ്. എന്തു സന്തോഷവും സമാധാനവും ആണ് മനസ്സിന്. അപ്പാ ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കണേ ആമീൻ.

  • @ajhjgs8186
    @ajhjgs8186 Před 3 lety +41

    ഗാനശിസ്രൂഷയ്ക ദൈവാരാധനയിൽ വളരെവലിയ സ്ഥാനമാണുള്ളത് എന്ന് എന്ന്സത്യദൈവത്തെ ആരാധിക്കുന്ന വർക്കെല്ലാംഅറിയാം.വാളെടുക്കുന്നവരെല്ലാം വെളിച്ചപ്പാട് എന്നചൊല്ലുപോലെ കുറേ പാട്ടെഴുത്തുകാർനടക്കുന്നുണ്ട് .ഇവരുടെപാട്ടുകൾക്ക് വലിയ ആയസ്സൊന്നും ഉണ്ടാകില്ല.എന്നാൽ അഭിഷിക്തന്മാരാൽ രചിക്കപ്പെട്ട ഗാനങ്ങൾക്ക് കലങ്ങൾ എത്ര കഴിഞ്ഞാലുംഅതിൻറ് പുതുമ നിലനില്കും.
    ഇവിടെ ആലപിച്ച ഗാനങ്ങൾ ആകൂട്ടത്തിലുള്ളതാണ്.നന്ദി,നമസ്ക്കാരം.

    • @mvmv2413
      @mvmv2413 Před 3 lety +1

      True.

    • @vinsons9540
      @vinsons9540 Před 3 lety +1

      true.

    • @prevasiassociated6102
      @prevasiassociated6102 Před 2 lety +1

      ശരിയാണ് അതിനു ഉദ : സാതുകൊച്ചുകുഞ്ഞു ഉപദേശി. 🙏✝️🙏

  • @austiarraj2023
    @austiarraj2023 Před 2 lety +20

    ദൈവം സമൃദ്ധിയായി അനുഗ്രഹിക്കട്ടെ 🙏

  • @josephmathai7019
    @josephmathai7019 Před 2 lety +23

    എത്ര ഹൃദയ സ്പർശമായ ഗാനമാണ് ദൈവനാമം എന്നും മഹത്വപ്പെടട്ടെ !

  • @JoseJose-zu1mh
    @JoseJose-zu1mh Před 6 měsíci +2

    കർത്താവേ വിവേകതികളായ കന്യകളെ പോലെ ഞങ്ങളും അങ്ങയുടെ വരവിനായി ഒരുങ്ങിയിരിക്കാൻ അനുഗ്രഹിക്കണ മേ ആമ്മേൻ🙏🙏🙏

  • @josephsornaraj4191
    @josephsornaraj4191 Před 10 měsíci +4

    அனைத்துப் பாடல்களையும் கேட்டு மகிழ்ந்தேன்.
    கர்த்தாவின் மகத்துவத்தை எடுத்துரைத்த பாடல்கள் அனைத்தும் அழகானவை;உயர்வானவை;மகத்தானவை;மகோன்னதமானவை.
    பாடல்களைப் பாடிய, உதவி புரிந்த அனைத்து நல்லுள்ளங்களையும் கர்த்தர் ஆசீர்வதிப்பார்.

  • @eapenvarughese1
    @eapenvarughese1 Před rokem +24

    കേട്ടാലും കേട്ടാലും മതിയാകാത്ത മനോഹരമായ ഗാനങ്ങൾ 🙏🙏🌹🌹

    • @jawahardhasan9099
      @jawahardhasan9099 Před rokem

      கேட்க்க கேட்க்க போதாத மிக அருமையான பாடல்கள்

  • @josekuttyabraham5341
    @josekuttyabraham5341 Před rokem +9

    ആമേൻ കർത്താവെ വേഗം വരണേ ❤️ആമേൻ യേശുവേ ❤️

    • @jawahardhasan9099
      @jawahardhasan9099 Před rokem

      ஆமென் கர்த்தாவே சீக்கிரமாய் வாரும்
      ஆமென் இயசுவே

  • @VSR585
    @VSR585 Před rokem +4

    🙏🙏🙏🙏🙏.... നാളെയുടെ നന്മക്കായി ഒരു മിച്ചു പ്രാർഥന നടത്തുന്ന എല്ലാ സഹോദരങ്ങൾക്കും ദൈവ നാമത്തിൽ ഞാനും പങ്കു ചേരുന്നു. ഒരു ഗുരുദേവ ഭക്തൻ

  • @bishopvarghesemathai1428
    @bishopvarghesemathai1428 Před 6 měsíci +2

    Oh, clap your hands, all you peoples! Shout to God with the voice of triumph! For the Lord Most High is awesome!!
    Ps 47:1-2

  • @sheebajoseph2709
    @sheebajoseph2709 Před 10 měsíci +2

    Praise the lord. Amen.

  • @jamesd6483
    @jamesd6483 Před 3 lety +7

    കഴിഞ്ഞ ഒരു നൂറ്റാണ്ടിനു മുകളിലായി അച്ചടക്കത്തോടെ നിരവധി പേർ ഒത്തു കൂടി ദൈവത്തെ സ്തുതിക്കുന്നു. ദൈവസാന്നിദ്ധ്യം അത്രമേൽ അനുഭവപ്പെടുന്നു. ദൈവത്തിന് സ്തുതി

  • @thomasp.c.george2588
    @thomasp.c.george2588 Před 3 lety +5

    Amen Amen Hallelujah

  • @mariammajoshy4271
    @mariammajoshy4271 Před rokem +5

    Thankyou JESUS. May God bless you all

  • @chandysfoodnotes2023
    @chandysfoodnotes2023 Před 29 dny

    Shatruvine snehikkan paranja Kristhu allathe pinne aaranu samadhanathinte prabhu??!
    Nice songs

  • @johnsonjo8454
    @johnsonjo8454 Před 2 lety +8

    அருமையான பாடல்✝🙏 good song jesus my god

  • @thomaspc59
    @thomaspc59 Před rokem +2

    ദൈവനാമെന്നും മഹത്വപ്പെടട്ടെ👏👏👏

  • @KCRaju-so3sb
    @KCRaju-so3sb Před měsícem

    Praise the lord ❤

  • @saimananthony7752
    @saimananthony7752 Před 3 lety +31

    I don't understand the language...but able to feel the presence of our Lord...tqvm
    Praise the Lord...

  • @hdhhxhd5957
    @hdhhxhd5957 Před 3 lety +218

    ഞാൻ ക്രിസ്തു മത വിശ്വാസിയല പക്ഷെ ഈ ഗാനം നിത്യ വും കേൾക്കുന്നത് ഒര നുഭൂതിയാണ്

  • @yesudassamuel5438
    @yesudassamuel5438 Před 3 lety +16

    കൈയടിച്ചുള്ള, അൽമാവിന്റെ നിറവിലുള്ള പാട്ടുകളും ദൈവഹിതം വെളിപ്പെടുത്തുന്ന ആലോചനകളും വളരെ പ്രയോജനപ്പെടുന്നു.

    • @annietessil9127
      @annietessil9127 Před 3 lety

      Thanks Lord for the lovely prayerful music

    • @annietessil9127
      @annietessil9127 Před 3 lety

      God bless you all father your effort come, s true

    • @annietessil9127
      @annietessil9127 Před 3 lety

      Continue, s hearing God, s praise

    • @______fgh3541
      @______fgh3541 Před 3 lety

      @@annietessil9127 is a good one and I love the idea of the people who are in the same place as they were in the 6

    • @marycarmel1333
      @marycarmel1333 Před 3 lety

      Z, z, x, fzz, fine Zealand Zealand x, f🥕CSF zugv

  • @Abythenjeril
    @Abythenjeril Před 9 dny

    ആഗ്രഹിച്ച പാട്ടുകൾ ❤️🙏🏼Prayers..

  • @nimmykour4272
    @nimmykour4272 Před 3 lety +7

    Amen amen amen praise the lord God bless all

  • @ashrafaashraf2187
    @ashrafaashraf2187 Před 3 lety +9

    Yes,very good prayer songs,l supporting you

  • @ammukutty155
    @ammukutty155 Před rokem +1

    Praise tha lofd glorry lord🌹🌹🌹🌹🌹🌹🌹💗💗💗💗💗💗💗💗🍇🍇🍇🍇🍇🍇🍇

    • @ammukutty155
      @ammukutty155 Před rokem +1

      Praise tha lord🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🌹🌹🌹🌹🌹

  • @santhoshthampi9431
    @santhoshthampi9431 Před 3 lety +11

    Prayer is power 🙏

  • @isaacjoseph5713
    @isaacjoseph5713 Před 3 lety +42

    Most of the songs were a half century old still I love it, Marthoma CSI churches keeps their tradition.God bless all of us in this difficult period of covid19.

  • @snehahelen9047
    @snehahelen9047 Před 2 lety +6

    Praise The lord.. Hallelujah....

  • @sreejithkg5776
    @sreejithkg5776 Před 2 lety +2

    ദൈവമെ അനുഗ്രഹിക്കണേ

  • @rejimonvk2071
    @rejimonvk2071 Před 3 lety +42

    All of the songs of Maramon Convention are evergreen forever, never ending satisfaction and increasing love and passion living for Lord Jesus. Thanks a lot for all people engaged in these songs. God bless, Praise the Lord Jesus.

  • @harrisahimas8130
    @harrisahimas8130 Před 3 lety +18

    Praise the Lord. Thank you for the presentation of the old golden songs.

    • @najibbadr5876
      @najibbadr5876 Před 3 lety +2

      Never mind the language if we understand it or not for the language of the spirit is one.

    • @georgerajan133
      @georgerajan133 Před 2 lety +2

      Nice song thanks to Choir

  • @shajithankachan222
    @shajithankachan222 Před 6 měsíci +1

    ആമീൻ ❤❤❤

  • @shyjushyjumadhavan9702
    @shyjushyjumadhavan9702 Před 3 lety +16

    PRAISE THE LORD

  • @marymani8613
    @marymani8613 Před 3 lety +10

    Everyday morning I spend sometime listening to the songs...suoerb

  • @johnsonpvaliyavila267
    @johnsonpvaliyavila267 Před 3 lety +16

    Excellent..no words to comment.
    Praise the LORD.

  • @sujatharuth873
    @sujatharuth873 Před rokem

    Priyante varavu aduthirikkayal ellavarudemelum anugrahavum kripayum prannapriyen choriyaytte amen amen amen!!!!!!!👌👌👌👍💕💕💕

  • @hariharaprasad6065
    @hariharaprasad6065 Před 2 lety +2

    ഹ എത്ര നല്ല ആലാപനം

  • @shinythomas4964
    @shinythomas4964 Před 3 lety +5

    എന്റെ പ്രിയപ്പെട്ട ഗാനം

  • @josephamalraj7103
    @josephamalraj7103 Před 3 lety +11

    Praise the Lord Hallelujah

  • @BiniUm-hh7se
    @BiniUm-hh7se Před 4 měsíci +1

    എല്ലാപാട്ടുകളും കൃപയുള്ളതു.... ആമേൻ

  • @Marlin-ck5uv
    @Marlin-ck5uv Před rokem

    പെന്തകോസ്ത് നാളിൽ മുന്മഴ പെയ്യിച്ച പരമ പിതാവേ പിൻമഴ നൽക

  • @jijothomas8745
    @jijothomas8745 Před 3 lety +8

    ആമേൻ

  • @ravirajkumarrajan8820
    @ravirajkumarrajan8820 Před 3 lety +19

    All the songs are nice to hear God bless everybody

  • @christochiramukhathu4616

    Dear John Mathai Achen, salutes to you for a very fair and justful leading of DSMC
    സാജൻ അച്ചന്റെ കാലത്ത് അഴിമതിയുടെയും ക്രമക്കേടുകളുടെയും മുഖപക്ഷത്തിന്റെയും ഒക്കെ കൂത്തരങ്ങായി മാറിയിരുന്ന DCMCയെ ശരിയായ ദിശയിൽ നയിക്കാൻ ജോൺ മത്തായി അച്ചന് കഴിഞ്ഞു. ഗായകസംഘം സെലക്ഷൻ, ഗാനങ്ങളുടെ സെലക്ഷൻ, ഭരണം തുടങ്ങിയ എല്ലാ മേഖലകളിലും പരാതികളും ക്രമക്കേടുകളും നിറഞ്ഞ ഒരു DSMCയിലേക്ക് Rev John Mathai അച്ചൻ വന്ന് അതിനെ ശുദ്ധീകരിച്ച് എടുത്ത സംഭവം നേരിട്ട് അറിയാം. അങ്ങനെയാണ് പരാതികൾ വളരെയധികം കുറഞ്ഞത്. വളരെ ഹ്രസ്വമായ കാലമേ ചുമതല നിർവ്വഹിച്ചുള്ളുവെങ്കിലും John Mathai അച്ചന്റെ കാലം തികഞ്ഞ സുതാര്യതയുടെയും നീതിപരമായ നടപടികളുടെയും കാലമായിരുന്നു.
    ഇപ്പോഴത്തെ അവസ്ഥ അറിയാത്തതിനാൽ വിലയിരുന്നില്ല.

  • @sunil.M.Bhopal
    @sunil.M.Bhopal Před 3 lety +3

    Romans 10:9-14
    because, if you confess with your mouth that Jesus is Lord and believe in your heart that God raised him from the dead, you will be saved. For with the heart one believes and is justified, and with the mouth one confesses and is saved. For the Scripture says, “Everyone who believes in him will not be put to shame.” For there is no distinction between Jew and Greek; for the same Lord is Lord of all, bestowing his riches on all who call on him. For “everyone who calls on the name of the Lord will be saved.”

  • @georgevarughese6331
    @georgevarughese6331 Před 2 lety

    ദൈവം അനുഗ്രഹമായി നടത്തി തരട്ടെ എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു

  • @pauldudde4914
    @pauldudde4914 Před 3 lety +7

    Although I don't know malayalam I like the song.praise the lord.paul from telangana.

  • @chandysfoodnotes2023
    @chandysfoodnotes2023 Před měsícem

    Jeevithathil Enthokke undayalum daivam tharunna samadhanavum santhoshavum ettavum valiayathu!

  • @Samualkj
    @Samualkj Před 11 měsíci

    Praise the lord Daman convention songs very good I am fine thank you very much

  • @bosenbose4538
    @bosenbose4538 Před 3 lety +9

    All of the songs of maramon convention is graceful. Keep it up all of u... God bless Everyone...

  • @ullasn118
    @ullasn118 Před 3 lety +16

    Amen , great worship songs, thanks

  • @johncheckattuabraham4360
    @johncheckattuabraham4360 Před 3 lety +3

    Vishuthia tikachu nam oringidam, our Lord is coming soon.Let us be ready to meet Him.

  • @danielraju1997
    @danielraju1997 Před 3 lety +4

    Praise the Lord

  • @Samualkj
    @Samualkj Před 11 měsíci

    Praise the lord father give the song very good I am fine thank you very much God bless us

  • @zpb1951
    @zpb1951 Před 2 lety +3

    Very good singing.

  • @johnp.m6005
    @johnp.m6005 Před 5 měsíci

    Praise the Lord,Amen❤🎉

  • @memythomas9024
    @memythomas9024 Před 3 lety +23

    Jesus is the same yesterday, today and forever. All are blessed songs. I like to hear it many times. May God bless you all.🙏

  • @paulyovan7454
    @paulyovan7454 Před 3 lety +12

    Greetings from UK,
    May God Bless you all.

  • @babuvr7832
    @babuvr7832 Před 2 lety +268

    ഹിന്ദുവായ ഞാൻ ക്രിസ്തു ആരെന്നറിഞ്ഞു.അന്നുമുതൽ(9 വർഷം)ക്രിസ്തുവിശ്വാസിയായി.

  • @JoseSilva-ro8ol
    @JoseSilva-ro8ol Před 26 dny

    May God Bless you all.

  • @rajeshfrancis6816
    @rajeshfrancis6816 Před 2 lety

    Thanks Jesus Christ.
    Ave Ave Ave Mariya Devi namo

  • @kunjumolraju7761
    @kunjumolraju7761 Před rokem

    നമ്മുടെ ജീവിതയാത്ര യിൽ ഒരു ആത്മാവിനെ നേടിയാൽ

  • @sunnymathew516
    @sunnymathew516 Před 11 měsíci

    പ്രിയൻ വരുവാന്‍ താമസം ഇല്ല ഒരുങ്ങിയിരിക്കുക കർത്താവിനോട് കൂടി നമുക്കും പറുദീസായിരിക്കാൻ ആയിരിക്കുവാൻ ചെയ്തുപോയ എല്ലാ തെറ്റിനും കർത്താവിനോട് മാപ്പ് ചോദിക്കുക എൻറെ ദൈവത്തിന് സ്തോത്രം എന്നും എന്നേക്കും ആമേൻ പ്രൈസ് ദ ലോർഡ്

  • @thomassamuel8727
    @thomassamuel8727 Před 3 lety +1

    Lord Jesus, come fast as assured and save your children from the Covid19 Pandemic.

  • @johnkuttymathai7166
    @johnkuttymathai7166 Před 3 lety +8

    God bless you all. Hearttouching and meaningful songs..at this difficult time....

  • @anjalykk2829
    @anjalykk2829 Před 3 lety +5

    HEAVENLY FATHER

    • @leelarajan7246
      @leelarajan7246 Před 2 lety

      എത്ര മനോഹരമായ ഗാനങ്ങൾ

  • @thomasmathew5871
    @thomasmathew5871 Před 2 lety +13

    Praise the Lord...Blessed songs
    Which is vital for our daily walk with HIM..
    .

  • @aruldhasd8901
    @aruldhasd8901 Před 3 lety +9

    I like u r song God bless u all 🙏🙏🙏

  • @markosekanjirathungalabrah5580

    Manoharamaya pattukal kelkunna yellarvareyum daivam anugrahikkette Amen 🙏prabhu ki stuti ho hallelujah Amen 🙏thanyiavad Amen 🙏

  • @jincyjoseph1186
    @jincyjoseph1186 Před rokem

    Amen kathave vegam varane.... nice song...

  • @varghesethomas4241
    @varghesethomas4241 Před rokem +2

    Very nice songs selection, singers,orchestra all crew excellent piece of work. Hope a generation will arise for Christ 🙏

  • @rajumonad7904
    @rajumonad7904 Před 3 lety +5

    God bless you🙏❤

  • @indhujose8597
    @indhujose8597 Před rokem

    Anik sakthi kittan prathikanee dhyvamee Amen

  • @kanakaraj2616
    @kanakaraj2616 Před 3 lety +6

    amen 🙏🙏🙏🙏🙏🙏🙏🙏🙏

  • @smukkudan
    @smukkudan Před 3 lety +13

    Beautiful songs. Lyrics are so powerful and make us think our relationship with Jesus. I saw few comments about who wrote these songs (trying to get the credit and reward) and negative comments about achens and bishops. Nobody is perfect and none will help us to go to heaven. It is a relationship between me and Him. A complete surronderring is needed. Negativism will damage us and It is from the enemy. Don't fall into his trap. Stay positive and focuse on His word. Pray for each other and help the needy as Jesus has commanded. May God bless all of us 🙏

  • @ajitnair3916
    @ajitnair3916 Před rokem

    Super, Sweet, Peacefullness, Songs Thanks 🌹🌹🌹🌹🌹🌹 God Almighty Amen 🙏🙏🙏

  • @justinisaac6692
    @justinisaac6692 Před 3 lety +2

    Nice GOD bless you

  • @dsvdsv13
    @dsvdsv13 Před 3 lety +2

    Manohara geethangal, Nalla aalaapanam, Mithamaaya orchestra, Daivathinu sthothram.

    • @neogamerff5381
      @neogamerff5381 Před 3 lety

      Jesus loves You

    • @susygeorge3201
      @susygeorge3201 Před rokem

      The. Songs. And. The. Place. Give. Us. A. Spiritual. Filled. Environement. And. Feeling. May. The. God. Bless. You. All

  • @nianumenteunnikuttanum7328

    Amen karthave vegam varane❤❤❤❤🙏🙏🙏🙏🙏🙏

  • @georgesimon4319
    @georgesimon4319 Před 2 lety +2

    Even though, I am a Tamil person I like Malayalam Christian songs very much.

  • @rajuthomas2383
    @rajuthomas2383 Před 3 lety +4

    Halleluiah,Ammen

  • @anilashaji7938
    @anilashaji7938 Před 2 lety +1

    Thankyou father, Thankyou Jesus
    Thankyou Holy Spirit.🌠🌠🌠🌠

  • @RAJAN_THARAYASSERY
    @RAJAN_THARAYASSERY Před 2 lety +7

    Beautiful songs...appreciated the team efforts of the choir. Wonderful rendering.

  • @kirmaniji9912
    @kirmaniji9912 Před rokem

    താളം മേളം പാട്ട് അത്യുഗ്രൻ.

  • @dkuramala9538
    @dkuramala9538 Před 2 lety +2

    Manoharamaya strotha Ganagal
    May God enable you all to sing such blessed meaningful spiritfilled songs.

  • @eujeenajoshua6357
    @eujeenajoshua6357 Před 2 lety

    Amen karthave vegam varane

  • @blessonmathew3728
    @blessonmathew3728 Před 3 lety +7

    Thank you so much for contributing such wonderful songs.. Everlasting songs

  • @binup5016
    @binup5016 Před rokem

    ആമേൻ ആമേൻ Amen

  • @leenat6146
    @leenat6146 Před 2 lety

    Jesusthesaviour

  • @currylicious-reena3716
    @currylicious-reena3716 Před 2 lety +2

    Blessed songs god bless u all

  • @rajeshmm4144
    @rajeshmm4144 Před rokem

    എത്ര കേട്ടാലും മതി വരില്ല ❤❤

  • @rabertcristober3935
    @rabertcristober3935 Před 3 lety +5

    Super song god bless

  • @subinpjohn2445
    @subinpjohn2445 Před 3 lety +13

    "I Love this All Song" ❤️❤️

  • @asinaafrin8791
    @asinaafrin8791 Před 6 měsíci

    Amen

  • @rmathew9755
    @rmathew9755 Před 2 lety +2

    God bless ❤️